Crab Roast/ഞണ്ടു പിരളൻ/Njandu Roast -Thani Nadan Crab Roast-Recipeno 173

Поділитися
Вставка
  • Опубліковано 20 сер 2024

КОМЕНТАРІ • 1,3 тис.

  • @sumibaiju4694
    @sumibaiju4694 6 місяців тому +120

    2024 കാണുന്നവർ ഇണ്ടോ

  • @mybigfamily3674
    @mybigfamily3674 3 роки тому +140

    2021 ൽ കാണുകയാണോ ഇവിടെ നെകികോ supper recip

    • @deaconenoch3456
      @deaconenoch3456 3 роки тому

      you prolly dont give a damn but does someone know of a way to get back into an instagram account..?
      I stupidly forgot the account password. I love any tricks you can give me

    • @jestylawrence6485
      @jestylawrence6485 9 місяців тому

      2023

  • @MuhammadRafi-pj2kt
    @MuhammadRafi-pj2kt 2 роки тому +5

    ഉണ്ടാക്കിയിട്ട് ഒരു മണിക്കൂറായി, ഇപ്പൊ കഴിച്ചു, ഞാൻ ഇന്ന് വരെയുണ്ടാക്കിയതിൽ എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട റെസിപ്പി,ചേച്ചി ഞാൻ കഴിക്കാറില്ലെന്ന് പല പ്രാവശ്യവും പറഞ്ഞപ്പോ കുളമായി പോകുമോന്നൊരു ഡൌട്ട് ഉണ്ടായിരുന്നു, പക്ഷെ വേറെ ലെവൽ, ❤❤❤

  • @diyaanjana8603
    @diyaanjana8603 5 років тому +14

    വീണ ചേച്ചി... ഇപ്പൊ ഉണ്ടാക്കി കഴിച്ചതെ ഉള്ളു.. കിടുക്കി.. തിമിർത്തു കലക്കി... from the core of my heart😍😍😍.. ഇതിനൊപ്പം ചപ്പാത്തി ആണ് ഉണ്ടാക്കിയതു.. 4 മാസമായായി ചേച്ചി പറഞ്ഞ method ൽ ആണ് ചെയ്‌തോണ്ടിരുന്നത്.. ഒരു ചേഞ്ച്‌ ന് വേണ്ടി മറ്റൊരു ചാനലിൽ കണ്ട ട്രിക്ക് ചെയ്തു.... പണി പാലും വെള്ളത്തിൽ കിട്ടി.. ചപ്പാത്തി മാവിൽ വെള്ളം കൂടി. എന്തൊക്കെയോ കാട്ടി കൂട്ടി വടി പോലുള്ള ചപ്പാത്തി കിട്ടി.... അമ്മേന്റെ കയ്യിന്നു കണക്കിന് കിട്ടി.. ചേച്ചി പറഞ്ഞസോഫ്റ്റ്‌ ചപ്പാത്തി method is exactly superb... കറി വേൾഡായ നമഃ... 👍👍👍

  • @harzishefi6618
    @harzishefi6618 10 місяців тому +33

    2023 kanunnavar undo👍🤤

  • @ganeshanavittam9714
    @ganeshanavittam9714 3 роки тому +65

    Veeena auntyyy😍😍njan ippo 10 th kainjathaaaa...... cookingil pareekshanam thudangiyath auntyde videos kandittaaaaa😍😍elllaavarkum ishtayyiii thank you so much auntyyy😍😍😍😘😘😘😘

  • @Alna__Robin
    @Alna__Robin 6 місяців тому +9

    2024 kanunnavar undo 🤤🤤🤤

  • @rahilanajeeem8228
    @rahilanajeeem8228 6 років тому +44

    Njand kondannapo Umma parayan veena chechide recipe nokkan😜😍

  • @ranjithk74
    @ranjithk74 2 роки тому +8

    Tried this today. My daughter liked it a lot. First time I was cooking crab. So your video in how to clean crab was also useful. Thank you Veena.

  • @fabi536
    @fabi536 5 років тому +42

    വീണേച്ചി ...ക്രാബ് റോസ്‌റ്റ് ഉണ്ടാക്കിട്ടാ ...ആദ്യായി പരീക്ഷിച്ചതാ ...സൂപ്പർ ആയി ...എല്ലാർക്കും ഇഷ്ട്ടായി ...താങ്ക്സ് എലോട്ട് ചേച്ചി 😘😘😘😘😘

  • @sarathchandran570
    @sarathchandran570 5 років тому +5

    ഞണ്ട് റോസ്റ്റ് റെസിപ്പി സെർച്ച്‌ ചെയ്തപ്പോ ആദ്യം കണ്ട വീഡിയോ ഇതാണ്, നല്ല അവതരണം ആയിട്ടുണ്ട്

  • @Abinshaachuz
    @Abinshaachuz 5 місяців тому +8

    2024 kanunnavarr undo🤑

  • @anamika-st5hq
    @anamika-st5hq 5 років тому +9

    ചേച്ചി, ഞാൻ ഇന്നിതുണ്ടാക്കി. ആദ്യമായിട്ടാണ് വീട്ടിൽ വാങ്ങുന്നതും ഉണ്ടാക്കുന്നതും. നല്ല ടേസ്റ്റി ആയിരുന്നു. താങ്ക്സ് ചേച്ചി 😙😙😙😙

  • @krispanich1403
    @krispanich1403 3 роки тому +16

    my Kerala friend was cooked for me once, I must say this menu was so tasty 10 times more than Thai Phoo Pad Phong Karee/ Stir-fried Yellow Crab Curry. Love love from Thailand.

  • @anamika-st5hq
    @anamika-st5hq 6 років тому

    വീട്ടിൽ ഇതുവരെ വാങ്ങിയിട്ടില്ല. മറ്റൊന്നും കൊണ്ടല്ല, ക്ലീൻ ചെയ്യാനും, കുക്ക് ചെയ്യാനും അറിയില്ലാരുന്നു. ഇപ്പോൾ ധൈര്യമായി. ഇനി ട്രൈ ചെയ്യാം. താങ്ക്സ് ചേച്ചി

  • @susmithaammu347
    @susmithaammu347 2 роки тому +2

    ഹായ് ചേച്ചി ഞാൻ ആദ്യം ആയിട്ട് ആണ് ഞണ്ട് റോസ്റ്റ് ഉണ്ടാകുന്നത് ഈ വീഡിയോ കണ്ടിട്ട് അതും 2 ആഴ്ച മുമ്പ് ഇന്ന് മൂന്നാമത്തെ തവണ ആണ് ഉണ്ടാക്കുന്നത് എല്ലാർക്കും വളരെ ഇഷ്ടമായി ഒന്നും പറയാൻ ഇല്ല സൂപ്പർ ചേച്ചി thank you so Much 🥰🥰🥰🥰🥰

  • @bindusuresh4594
    @bindusuresh4594 5 років тому +16

    super Chechii... Inn njngal ith try cheith nokkiyarnnu... kazhichittolla crab curryil Vech best ithayirunnu... awesome curry.... kidilan.. 👍

  • @remyama8850
    @remyama8850 5 років тому +7

    Hai Veena
    ഉച്ചക്ക് ഉണ്ടാക്കിയ ഞണ്ട് റോസ്റ്റ് ന്റെ smell വൈകുന്നേരം ആയിട്ടും കിച്ചണിൽ ഉണ്ട് അത്രക്ക് സൂപ്പർ...

  • @roshimap.b1833
    @roshimap.b1833 4 роки тому

    ഇന്നലെ ഉണ്ടാക്കി. ആദ്യമായി ചെയ്യുന്നത് കൊണ്ട് അര കിലോ വാങ്ങിയുള്ളൂ. നന്നാക്കി വന്നപ്പോൾ പകുതിയായി. ചേച്ചി കൊടുത്ത അളവുകൾ ആനുപാതികമായി കുറച്ചു. ഇത്രയെളുപ്പത്തിൽ ഇത്ര ടേസ്റ്റിൽ ഞണ്ടുകറി വെക്കാം എന്ന് മനസ്സിലായി. എല്ലാവർക്കും നല്ല ഇഷ്ടായി.
    Thanks for this superb recipe.
    Also thanks for the crab cleaning video 😀👍

  • @vijithagireesh7099
    @vijithagireesh7099 3 роки тому

    ആദ്യമായി crab ഉണ്ടാക്കുന്ന ഞാൻ വീണ ചേച്ചിടെ vdo kandu prepare ചെയ്യാൻ പോണൂ ചേച്ചിടെ vdo അത്രക്കും confidence ഉണ്ട് 😍100%👌ആയിരിക്കുമെന്ന് 😘

  • @alfiyaalfi7055
    @alfiyaalfi7055 3 роки тому +4

    Chechi njan undaakitto spr aarunnu. Hussinu nalla ishtai... ❤️❤️

  • @bharathiyasangeetham
    @bharathiyasangeetham 4 роки тому +3

    Thanks aunty. sooper taste njan try cheythu next level crab roast. Aunty kolamassan Vere levelan

  • @achucrushiez5325
    @achucrushiez5325 5 років тому +2

    Crab medichappol thanne veena chechinde recipe undavanne yennu prarthichu search cheyithu thank god kitty veena chechinde recipe aan manasilakkan yellupam correct undakunna vidam adipoliyaayi chechi avatharipikunnund love you chechi

  • @ti2213
    @ti2213 3 роки тому +1

    ഞാൻ ഏതു ഐറ്റം ഇണ്ടാക്കാൻ റെസിപി തപ്പി ഇറങ്ങിയാലും അവസാനം ഇവിടെ എത്തും..
    ഒര് മാസത്തിനുള്ളിൽ 7-8 വീഡിയോസ് കണ്ടു

  • @sisiradevi
    @sisiradevi 3 роки тому +5

    Chechi tried it today. Came out really well. Most tastiest crab receipe i ever tasted. Thank u so much 😍

  • @akhileshkumarp3983
    @akhileshkumarp3983 4 роки тому +13

    ചേച്ചി അടിപൊളി.... ചേച്ചി വേറെ ലെവൽ അന്നു

  • @dhanyapd7476
    @dhanyapd7476 7 місяців тому +2

    ചേച്ചിയോട് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല....... എന്റെ ഏട്ടന് ഇന്ന് ഞാൻ വെച്ച ഞണ്ട് റോസ്റ്റ് ഒരു പാടു ഇഷ്ട്ടം ആയി..... ന്റെ മോനും..... ഇപ്പോ എനിക്ക് പാചകം ഒരു ഹരം ആയി മാറി അതിനു കാരണം ചേച്ചി ആണ്‌......❤❤❤❤

  • @crizyt4281
    @crizyt4281 Рік тому +2

    എന്തു പുതിയതായി ഇണ്ടാക്കാൻ പോകുന്നോവോ . ഞാൻ നേരെ ഈ chanelil നോക്കും . വേറെ ഒരു option ഞാൻ nokkareee ഇല്ലാ .... Pefect ആയിരിക്കും എന്ന് എനിക്ക് ഉറപ്പാണ് ... 😍 എന്റെ frdsinum ഞാൻ പറഞ്ഞു കൊടുക്കും. Veena auntyde ചാനെൽ നോക്കിയ മതീന്ന് 😍😍😍💖💖💖💖

  • @JyjusHomeVideos
    @JyjusHomeVideos 4 роки тому +4

    Super Crab Roast aanallo ! Adipoli ! Looks really Easy, Tasty and Beautiful ! Thank you for Sharing !

  • @sarinapeter6297
    @sarinapeter6297 4 роки тому +11

    I made crab roast😊it was delicious 😋 my hubby just loved it🥰thank you so much Veena chechi😘

  • @remyasworld9578
    @remyasworld9578 2 роки тому

    ചേച്ചി ഒന്നും പറയാനില്ല ഇന്ന് ഞാൻ ഇതു ഉണ്ടാക്കി. ഷാപ്പിലെ കറി പോലുണ്ടെന്നു fmy പറഞ്ഞു. ഞൻ ഉണ്ടാക്കിയതിൽ വെച്ച് ഏറ്റവും നന്നായതു ഇതാണ്. Thkkuu ചേച്ചി

  • @anilaal6582
    @anilaal6582 7 років тому +1

    super....kandittu thanne kothiyavunnu..
    evide ellarkkum ishtamulla onnanu crab....it is very useful

  • @moncybaiju2010
    @moncybaiju2010 5 років тому +4

    Hai chechi thanku for crab recipes. Innu veetil crab vedechu Jan Chechiude recipe follow chethath.supr taste ayirunnu. Ellarkum istamayi.thanku so much.

  • @dhanyajohn1961
    @dhanyajohn1961 2 роки тому +4

    Chechi thank u sooo much, oru rakshyumilla, adipoli taste, perfect dish, perfect recipe. 🙏🙏❤️❤️

  • @neenuv.s.7105
    @neenuv.s.7105 5 років тому +2

    Chechi njan try cheythu ...first time anu crab undakunathu.....supr ayirunnu.......my hubby love this.thanks for the recipe..

  • @faustinatrinita3489
    @faustinatrinita3489 4 роки тому +2

    Hi chechi...
    I'm from Tamil Nadu.
    Nyan Inu ye recipe try cheichu....adipozhiya....enda veetel elavarukum bayangara ishtaye...
    Thank you Chechi.

  • @sahala171
    @sahala171 5 років тому +4

    ചേച്ചി ഞാൻ ഇന്ന് ഇത് ഉണ്ടാക്കിയിട്ടുണ്ട് കേട്ടോഎനിക്കു ഒരുപാടിഷ്ട്ടായി ഹസും മക്കളും വന്നിട്ട് കഴിക്കട്ടെ എന്നിട്ട് വിവരം പറയാം. താങ്ക്സ് ചേച്ചി 😍

  • @subitvm2714
    @subitvm2714 5 років тому +3

    Innale ithu undakki comment idan vittupoyi ithum supperrrr🌹🌹🌹

  • @aishikakv1871
    @aishikakv1871 Рік тому

    ഞാൻ ഉണ്ടാക്കി. സൂപ്പർ ആയി. ഞണ്ട് കഴിക്കാത്ത husband ഇപ്പോ ഞണ്ട് റോസ്റ്റ് ഭയങ്കര ഇഷ്ടാ..

  • @lydiabinoy5935
    @lydiabinoy5935 2 роки тому

    Njan moonu naalu recipe orumich try cheythu .ended up nicely. chechide video nokkiya njan njandu clean aakiyath.and everyone admired me bcs im only 14 and cooking so many dishes you are the one behind it thankyou so much ❤️

  • @athirap8508
    @athirap8508 3 роки тому +4

    Hi veenechi.... Ur receipes are so simple & Super tasty. ഞാൻ ഞണ്ട് റോസ്റ്റ് ഉണ്ടാക്കി. സൂപ്പർ ടേസ്റ്റ് ആയിരുന്നു 👌👌👌👌..ഞാനും തൃശൂർ ക്കാരി ആണ്.

  • @salimol9098
    @salimol9098 7 місяців тому +4

    2024 ലില്‍ kaanunnavarundo

  • @aswathyajeesh2801
    @aswathyajeesh2801 3 роки тому +1

    Hi chechii
    Chechiyod aadhyame thanne orupaad thanks 🙏 ente life le oru aal thanne aanu ippol veenachechi y bcz hostel lyf kazhinju udan mrg kazhinju spoon pidikan polim ariyatha aa ennoke veetukaar paranjirunnu anghane uae ethy ottak cooking cheyaan thudaghiyappo chechi aayirunnu enne ellam padipichath
    Ethra kandaalum cheyth cheyth aanu ready aaku so anghane innu jhaan crab roast vare ethy chettan adipoli aayind ennu paranju veendum kazhichu so am so happy ente ee happiness share cheyendath chechiyod aannenn thonni,.. 4 yrs aayi chechi ennodoppam und. Thanks alot from the bottom of my heart ❤️ love you 😘 god bless your family.❤️❤️❤️

  • @MusicMediaAlappuzha
    @MusicMediaAlappuzha 4 роки тому +1

    Good

  • @zn7zn7zn7
    @zn7zn7zn7 7 років тому +12

    Love your positive energy! Thank u for creating this channel!

  • @nishasaaju6109
    @nishasaaju6109 6 років тому +3

    Njan undaki super. ,,. Thankuu,,,,easy recipe

  • @mohasinamohammed9360
    @mohasinamohammed9360 6 років тому +2

    Njan it try cheytu husbandin valare ishtayi thanks for the recipe chechi

  • @alicejyothi6
    @alicejyothi6 4 роки тому +1

    Chachie,njan different types videos kanditanu pro new dishes undakunnathu,because each video is different and you will not get everything watching one.But ever since I started watching yours I stopped all others bcoz ur videos are complete,even though others say it’s long.Majority of us like it so chachie continue talking to us.All of us are eagerly waiting for all your videos.I tried crab roast today and I must say it was sooo tasty.Really loved it.Love you....

  • @priyajoby2605
    @priyajoby2605 6 років тому +16

    I made this crab roast today and for the first time . Let me tell you all.. I got great appreciation from my family as the best crab roast we have ever tasted. Everyone who loves crab should make this recipe.

  • @gismygeorge6158
    @gismygeorge6158 7 років тому +5

    You are too good...... Lovely behavior..... Thanks for the recipe

  • @divyabiswajith7403
    @divyabiswajith7403 6 років тому +1

    ende veenaaaa....kanditu kodhi aayipoyi..lunch kazhikumbo aanu e video kande...kazhichitum vishakunu...crab ivde ellarkum fav aanu...ee recipe try cheynm nale...thankuuuu...

  • @mubashirau2700
    @mubashirau2700 5 років тому

    ആദ്യായിട്ടാ ചേച്ചി ഞാൻ ഞെണ്ട് ഉണ്ടാക്കുന്നെ... Cooking തന്നെ jzt start ചെയ്യുന്നേ ഒള്ളു.. ഞണ്ട് ന്തായാലും സൂപ്പർ ആയിരുന്നു.. Tq.. Getting more confident for doing some more recipies..

  • @prabhapraveen6137
    @prabhapraveen6137 6 років тому +11

    Super receipe !njan undakki kto .Thank you very much.its very tasty .also I learned how to clean crab 🦀 from your video😍😍😘

  • @bachibachi9209
    @bachibachi9209 5 років тому +4

    Mam I'm French chef I like your cooking style good

  • @riyaeldho9646
    @riyaeldho9646 4 роки тому

    ചേച്ചി,,,,, സൂപ്പർ...... ഞാനിത് 2ആമത്തെ പ്രാവശ്യം ആണ് ഉണ്ടാക്കുന്നതു. എന്റെ ചേട്ടനും മോൾക്കും വളരെ ഇഷ്ടപ്പെട്ടു..... thanks for your tasty recipe...... 😍😍😍😍😍😍😋😋😋😋😋😋😋

  • @vishnut4987
    @vishnut4987 5 років тому

    വീണ ചേച്ചി സൂപ്പർ! ഞാൻ ഉണ്ടാക്കി നോക്കി .നല്ല സ്വാദ് ഉണ്ടായിരുന്നു. Thank u chechi. ഈ ഒരു റെസിപ്പി കാണിച്ചു തന്നതിൽ.Love u chechi.

  • @nishasunil1006
    @nishasunil1006 4 роки тому +7

    I cooked this today ..., turned out yummy 😋😋😋thank you so much for the recipe🥰🥰🥰

  • @binithasajith7739
    @binithasajith7739 3 роки тому +4

    It came out very well nice recipe. Thanks for all the inputs

    • @niradbaransingha2890
      @niradbaransingha2890 3 роки тому

      I allwayes following your all recepies today I trying this recipe

  • @jobymathew82
    @jobymathew82 7 років тому +2

    Puli kuravu aanengil kudam puli use cheyyam..i tried.. its very good

  • @lalithaleela5766
    @lalithaleela5766 5 років тому

    Hai veena, kazhinja divasam njan adhyamayi crab curry undaki , veettile ellavarkum ishttapettu, Thanks veena........ iniyum ithupolulla nalla, nalla recipikal pretheeshikunnu

  • @nancydrew2607
    @nancydrew2607 5 років тому +6

    super chechi..Nandan came out awesome..

  • @rkfamily7999
    @rkfamily7999 3 роки тому +3

    Super 👌👍

  • @ASHRAFMK123
    @ASHRAFMK123 2 роки тому

    ഈ വീഡിയോ ഇന്നാണല്ലോ കാണാൻ പറ്റിയത് എന്നോർക്കുമ്പോൾ😢 അടുത്ത ദിവസം തന്നെ ഞാനും ഒന്ന് ഉണ്ടാക്കി നോക്കും 😆😆😆

  • @soumyadeepu6132
    @soumyadeepu6132 4 роки тому +2

    എന്റമ്മോ ഞണ്ട് റോസ്റ്റ് Super ആയിട്ടുണ്ട്. കണ്ടിട്ട് കൊതിയായി ട്ടോ. ആദ്യമായിട്ടാണ് ചേച്ചിയുടെ ഈ ചാനൽ കാണുന്നത്. Subscribe ചെയ്തു. Crab is My fav. Reciepie ഒത്തിരി ഇഷ്ടായി.

    • @VeenasCurryworld
      @VeenasCurryworld  4 роки тому

      Thank you dear.. keep in touch and try more recipes 😍🙏

  • @janujerry
    @janujerry 4 роки тому +4

    Hi mam... I tried ur crab roast recipe... It tastes simply awesome 🥰 it's the best crab roast recipe I have ever seen... Thank you soooo much for tis wonderful recipe

  • @muhsina8131
    @muhsina8131 5 років тому +4

    Adipoli táste I tried...

  • @revathyparameswaran9549
    @revathyparameswaran9549 4 роки тому

    Chechi....first time njn crab roast undaki noki....clean akanum ariyilarnu athum chechida video noki padichu..ente chechi oru rakshayilato...kiduki thimirthu...mainly a masala superb.....

  • @ponniunni5575
    @ponniunni5575 3 роки тому +2

    Njan try cheyithu.....
    Superb......
    Allarkkum eshttamayiiiii.....
    Thanqqqqq🥰🥰🥰🥰🥰

  • @sonysureshs456
    @sonysureshs456 4 роки тому +3

    I ll prepare today

  • @ashathampy
    @ashathampy 6 років тому +15

    Thank you so much Veena. I tried this out and it was such a big hit at home. Love your friendly conversational style too :)

  • @hizanaismail9163
    @hizanaismail9163 4 роки тому +1

    Crab okkey kazhichit illel nashtam aahn too 😋😋😋😋

  • @anaskm4952
    @anaskm4952 3 роки тому

    Crab റോസ്റ്റ്നാനും ഉണ്ടാക്കി ചേച്ചി ഹസ്ബൻഡ് മക്കളും സൂപ്പറാണ്ന്ന് പറഞ്ഞു 🥰🥰🥰🥰🥰

  • @fathimaka6779
    @fathimaka6779 5 років тому +7

    Beautiful recipe. A very well presented and delicious dish. Keep post things like this😊

  • @parvathythengamam6709
    @parvathythengamam6709 5 років тому +3

    Chechiiiiii pwliiiiiii

  • @muhsinaafeef602
    @muhsinaafeef602 2 роки тому

    Adipoli taste anu, ee recipie mathrame follow cheyyarullu , so many times tried 😘

  • @rizvanarashid5575
    @rizvanarashid5575 5 років тому +2

    Nanum chechiye pole crab kayikkarillayirunnu. Ithinide e recipe vechu nan crab cheythu ente chechiyude hus vendi.ellarkkum orupadu ishtayi.thank you chechi

  • @iqbaliqu4447
    @iqbaliqu4447 6 років тому +10

    Hi ചേച്ചി ഞാൻ adyamaiഞണ്ടു കൊണ്ടൊരു റെസിപ്പി ഉണ്ടാക്കി succsus ഇതിനു ചേച്ചിയോടാണ് നന്ദി പറയേണ്ടത് എൻടെ husbendinu orupad ഇഷ്ടമായി താങ്ക്‌സ് chechi

  • @gelrave6697
    @gelrave6697 2 роки тому +2

    Hi Veena,
    I did add extra black pepper as you suggested, spicy and yummy.
    Thank you for sharing the recipe

  • @manju.premlal7973
    @manju.premlal7973 4 роки тому +1

    വീണ ചേച്ചി ഞാനും ഉണ്ടാക്കി അടിപൊളി ടേസ്റ്റായിരുന്നു എല്ലാവർക്കും ഇഷ്ടായി

  • @aayushiyadav7811
    @aayushiyadav7811 3 роки тому

    I can smell them from phone. I am telling you i am a great fan of crab dishes

  • @lekshmisarasa6745
    @lekshmisarasa6745 5 років тому +3

    Tried very tasty....thank u so much

  • @einstonjohnson
    @einstonjohnson 4 роки тому +10

    I tried super
    Thank you 🙏🏽

  • @saranyasambasivan5746
    @saranyasambasivan5746 5 років тому

    crab manjal podium saltum ,kudampuliym ,panchamulakkum kurachu vellavum kudi cherthu chattiyil vevichu vattichittu,pinnae ethu polae masala yil cheythal,time kurachu ellupathil undakkam.good job chechi

  • @rafssarismlimited2150
    @rafssarismlimited2150 Рік тому

    Crab എവിടെ കണ്ടാലും വാങ്ങും പൊളി 👌👌
    പ്രവാസി 😍

  • @jenyurikouth4984
    @jenyurikouth4984 6 років тому +6

    The crab curry is delicious .I tried it out.

  • @snehaaishu9569
    @snehaaishu9569 5 років тому +4

    Chechi super ഞാനിന്നു ഉണ്ടാക്കി, തന്കുന്ന് 😘😘😘

  • @subhapriya9794
    @subhapriya9794 5 років тому

    ഇന്നാണ് ഞാൻ ഈ receipe try ചെയ്തത്.. superb ചേച്ചി എല്ലാർക്കും നല്ലോണം ishttayi tto.. thanks to u...

  • @ayishabiummer2040
    @ayishabiummer2040 4 роки тому

    Adipolyy recpyaanu... ee recpy aakathavar must try chynm...athreykkum tast aanu...chechi thnkyou somuch love u...

  • @soudhanajeeb4566
    @soudhanajeeb4566 5 років тому +4

    Njn try cheythu....super👍👍

  • @sanathaha5380
    @sanathaha5380 4 роки тому +3

    I tried this it’s really comes out very well ....I love the things u grind and add in oil

  • @shijinarijil2756
    @shijinarijil2756 4 роки тому +1

    Njn ee roast idakkidakk undakkarund. Husband nte veetkarkoke.. valare ishtan.. inn ente veetilum try cheydhu... wow super taste.. ammayum ini inganeya try cheyyan pone..

  • @user-yf5du8pl1s
    @user-yf5du8pl1s 6 місяців тому

    hey iam still making crab roast by viewing this vedio,,
    Cant forget your reciepee
    Very super❤

  • @steveraman4562
    @steveraman4562 5 років тому +5

    excellent Njandu Roast i can even smell it here in germany keep it going

  • @foodchomps3655
    @foodchomps3655 2 роки тому +3

    Looks delicious :)

  • @induanil6712
    @induanil6712 4 роки тому +2

    Chechi innu nammal ithu try cheythu,serikkum pwoli....

  • @athiramohanan6484
    @athiramohanan6484 3 роки тому

    Super recipe anuto Chechi.. njn innu first time Anu crab undakunnathu.husbandnu vendiyanu undakiyathu.hus nu orupadishtayi.. Thank you so much chechi

  • @rajasekargowthaman9989
    @rajasekargowthaman9989 4 роки тому +4

    Tried this today came out very well. Tasty. Thanks for the recipe

  • @indurajeev7979
    @indurajeev7979 4 роки тому +6

    Hi Veena, thank you for this excellent crab roast recipe. I tried it out today and it came out awesome! Much love to you and God bless you..

  • @vipinns
    @vipinns 7 років тому

    I tired this recipe yesterday. Ulli korachu koranju poyi, ennalum kozhappilarunnu. tasty arunnu. thank you so much for the recipe... iniyum oronnayi try cheyyam.

  • @monishasuresh4169
    @monishasuresh4169 2 роки тому

    Super tasty. Crab ethinu munbum undakkittundenkilum chechide recipe oru adipoli taste anito.