ഞണ്ട് വൃത്തിയാക്കാൻ ഇത്രയ്ക്കും എളുപ്പമായിരുന്നോ.?? Easy Crab Cleaning Method | Clean Crab | Njandu

Поділитися
Вставка
  • Опубліковано 20 сер 2024
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    About : Shamees Kitchen is a UA-cam Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
    how to clean crab
    clean crab
    crab cleaning

КОМЕНТАРІ • 357

  • @AbdulRauf.
    @AbdulRauf. 3 роки тому +77

    *നണ്ട്‌ ഇഷ്ടമുള്ളവർ ആരൊക്കെ😋😋😋*

  • @adithyaks1883
    @adithyaks1883 3 роки тому +23

    ഇങ്ങനെയൊരു വീഡിയോ ആദ്യമായാണ് കാണുന്നത്.... ഇത്താ useful video 😍👍😘

  • @jumanajumi5811
    @jumanajumi5811 3 роки тому +46

    Shamithante samsaram ishtamullavar like adiii😉

    • @adithyaks1883
      @adithyaks1883 3 роки тому +3

      ആർക്കാ ആ സംസാരം ഇഷ്ടമാവാത്തത് 😘

    • @jumanajumi5811
      @jumanajumi5811 3 роки тому +1

      @@adithyaks1883 M🤗

  • @minimarys.r0405
    @minimarys.r0405 3 роки тому +26

    ഞണ്ട് തിന്നാൻ ഇഷ്ടവും ജീവനുള്ളതിനെ തൊടാൻ പേടിയുമുള്ള കുട്ടന്മാർ ആരൊക്കെ

    • @bincynpaul4856
      @bincynpaul4856 3 роки тому +1

      Appo ishtamallaathavark dislike cheyyaamo alle 😜😜😜😜😜😜😜😜😜😜😜😜😜😜😜😜

    • @gcoommen
      @gcoommen 3 роки тому

      Me

  • @leminsworldbyishu814
    @leminsworldbyishu814 3 роки тому +109

    ഇതുവരെ ഞണ്ട് കഴിക്കാതവർ ഉണ്ടോ , എന്നെ പോലെ ...😜 .

  • @user-sl8jq3ds6m
    @user-sl8jq3ds6m 3 роки тому +7

    ഞണ്ട് ഞാൻ ഇതുവരെ കണ്ടിട്ടില്ല
    എന്തായാലും like ചെയ്തിട്ടുണ്ട് shami chechiyeaaaaaaa 👍👍👍👍

  • @Linsonmathews
    @Linsonmathews 3 роки тому +36

    ആ ഞണ്ടിന് ഷെമിസിനെ കാണാൻ പറ്റിയല്ലോ 😍 നമ്മൾ ഫാൻസൊക്കെ എത്ര ആഗ്രഹിക്കുന്നു എന്നറിയോ 😄❣️

  • @fathiimasana2047
    @fathiimasana2047 3 роки тому +9

    ഷമീത്തയുടെ വിഡിയോസ് ഇഷ്ടമുള്ളവർ
    Like adiii
    👇👇👇👇👇👇

  • @kojoseph5055
    @kojoseph5055 3 роки тому +8

    ഞണ്ട് കറി ഉണ്ടെങ്കിൽ രണ്ട് കറി വേണ്ട 🤭 ഹോ ക്ലീൻ ചെയ്ത് വച്ച ഞണ്ട് കറിവെച്ചും കണ്ടിരുന്നെങ്കിൽ 🤪 😜 😋 💞

  • @jollyasokan1224
    @jollyasokan1224 3 роки тому +11

    ഇത് ഇത്രയുംതന്നെ മതിയാവും അതിന്റെ പേരിലാണ് 👍👍👍👍🥰🥰🥰🥰

  • @user-si7sp6ml7j
    @user-si7sp6ml7j 3 роки тому +49

    നണ്ട് ഇഷ്ടം ഉള്ളവർ ലൈക്‌ അടിച്ചു പൊട്ടിക്ക് 💥💥💥

  • @abhinavvs2449
    @abhinavvs2449 4 місяці тому +1

    ഈസി മേതോട് പറഞ്ഞു തന്നതിനു തങ്ക് യു😊

  • @rosegabriel7985
    @rosegabriel7985 4 місяці тому +1

    Thank you ! I could clean it easily just following your video!

  • @aiswaryalakshmyaravindahan6055
    @aiswaryalakshmyaravindahan6055 3 роки тому +4

    Shamee please make a video on how to make rooh afzaha syrup

  • @Malayalam_news_Express
    @Malayalam_news_Express 3 роки тому +21

    ഞണ്ട് കറി ആക്കിയാലും ഞണ്ടിനെ തൊടാതെ അതിന്റെ ചാറ് മുക്കി മാത്രം തിന്നുന്ന എത്ര പേരുണ്ടിവിടെ 😁😁😁

  • @adhiscorner442
    @adhiscorner442 3 роки тому +1

    ഇന്ന് ഷമിയുടെ പാല് ചേർക്കാത്ത മിൽക് ഷേക് try ചെയ്തുട്ടാ.. വളരെ വളരെ super

  • @theworldofwriting3619
    @theworldofwriting3619 3 роки тому

    😯😯 shameethane sammathikkanam nand vedich vechittund engne clean cheyyumenn alochich irikkunboyan shameethante oru notification thank you 😘😘😘

  • @nila_pearlish3615
    @nila_pearlish3615 3 роки тому +13

    സൃന്തം comment-ൽ തന്നെ like-ടിക്കുന്നത് ഞാൻ മാത്രമണോ. 🤔🤔🤔

  • @sujisha-41
    @sujisha-41 3 роки тому +16

    "ഇത് ഇത്രയും മതിയാവും"അതിന്റെ പേരിലാണ് "🥰🥰🥰😘😘😘❤️

  • @parvathiramith5853
    @parvathiramith5853 3 роки тому +1

    Enikk njandu bhayankaram ishtamaa but cut cheyyan ariyillayirunnu...thank u ithoose....very useful video....appo eni njandu kondoru kalakkan dish pratheekshikkam alle🤩🤩🤩🥰🥰🥰🥰❤❤❤❤

  • @houseworld23
    @houseworld23 3 роки тому +9

    അപ്പൊ ഞണ്ട് ഇഷ്ടള്ളോരോക്കെ ട്രൈ ചെയ്തോളി....😁💥❤️

  • @nizasadath2424
    @nizasadath2424 3 роки тому +7

    Very useful video thank you Shameetha😍😍😘

  • @kirti9001
    @kirti9001 3 дні тому

    Thankyou..very useful video❤

  • @SaheerKhan_B_
    @SaheerKhan_B_ 3 роки тому +2

    Easy method paranju thannathinu thank you

  • @NajasKitchen
    @NajasKitchen 3 роки тому +4

    Super

  • @sheejajojo7550
    @sheejajojo7550 3 роки тому

    നാല് അഞ്ചു വർഷം മുൻപേ ഞാൻ ഇങ്ങനെയൊരു vdo തപ്പി നടക്കുകയായിരുന്നു.. അപ്പോഴെങ്ങും എവിടെയും ഇങ്ങനെയൊരു ഞണ്ട് clean ചെയ്യുന്ന vdo ഉണ്ടായിരുന്നില്ല 😔😔അങ്ങനെ തന്നെ ചെയ്ത് ചെയ്ത് ഇപ്പോൾ പഠിച്ചു.. 🤗ആദ്യമായി ഞണ്ട് clean ചെയ്തപ്പോൾ ഷെല്ലുകൾ മാത്രം ബാക്കിയായി 😩😩അങ്ങനെ ഇപ്പോൾ നന്നായിട്ട് കിട്ടും 😊😊ഇപ്പോൾ അറിയാൻ പാടില്ലാത്തവർക്ക് ഈ vdo വളരെ ഉപകാരപ്രദമാണ് നല്ല കാര്യം shameesee.... 👍👍👍

    • @ShameesKitchen
      @ShameesKitchen  3 роки тому +1

      Hi.. orupaddu Santhosham comments kanumbol 😘😘🥰🥰

    • @sheejajojo7550
      @sheejajojo7550 3 роки тому

      @@ShameesKitchen 😍😍😍

  • @lenasvlog8675
    @lenasvlog8675 3 роки тому +5

    Shamothaante cream cheese kand varunnnadhe ollu 😍😍😍😍

  • @anwarsalim8629
    @anwarsalim8629 3 роки тому +13

    ഇത്താ കുഴി മന്തി ഒണ്ടാകാവോ 🙏😍😍😇

  • @safnashukkoor2849
    @safnashukkoor2849 Рік тому

    ✨️🦂🦂🐡ആദ്യമായിട്ടാണ് ഞണ്ട്‌ കറി വെക്കാൻ ഞണ്ട് ✨️clean✨️ ചെയ്യുന്നത്... Thnks for ur Video ❤️❤️❤️

  • @lathasathish3868
    @lathasathish3868 3 роки тому

    Useful video 👍👍....enikkariyillayirunnu ini try cheyyanam... Athupole koodthal cleaning koodi onnu kaanikkamo Shamikuttiiiiii???

  • @sindhumohanty7610
    @sindhumohanty7610 Рік тому +4

    Clear and detailed explanation 👌👌👌to clean crab. Thank you❤️

  • @simplekitchenandvlogsbyachuz
    @simplekitchenandvlogsbyachuz 3 роки тому +7

    Waiting for cooking video. 🥰

  • @aiswaryasuryan2685
    @aiswaryasuryan2685 3 роки тому +1

    ഞണ്ട് മ്മളെ ഫേവറൈറ്റ് ആണ് ട്ടാ... 😍👍

  • @kanimozhyn295
    @kanimozhyn295 3 роки тому +1

    Chechikutty orupadu thanks...... Eniku ariyillayirunnu... Polichu chechikutty😍❤❤❤❤❤

  • @nasrin_hiba2442
    @nasrin_hiba2442 3 роки тому +2

    ഷമീ സൂപ്പർ, ente favouratanu, adipolidaaaa🥰👌

  • @lekshmiab4360
    @lekshmiab4360 3 роки тому +1

    ഈ വീഡിയോക്ക് ഒരുപാട് ഒരുപാട് നന്ദി 💕

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 3 роки тому

    Njantu clean cheyyaaan innaanu padtichathu. Thanks a lot mole. God bless you always.

  • @fdhafza9683
    @fdhafza9683 3 роки тому

    Thanks shammi 🦀 kaichittilla cleaning ariyillayirunu ini undakki nokkanam inshallaah

  • @reshmabalan2893
    @reshmabalan2893 3 роки тому +1

    ഞങ്ങൾക്ക് ഇവിടെ വലയിൽ ചെറിയതും കിട്ടും വലിയ ഞണ്ടും കിട്ടും. അതുകൊണ്ട് ക്ലീനിങ് പണ്ട് മുതലേ അറിയാം. ടേസ്റ്റ് വലുതിനാണ് കൂടുതൽ 😋😋😋😋

  • @harishafeez9945
    @harishafeez9945 3 роки тому +1

    Tnq itha

  • @adityaarohi6383
    @adityaarohi6383 3 роки тому +1

    enna ithinte curryum kude onn share cheyy shameetha 😫😫💞💞❤❤❤❤

  • @mehakzain1555
    @mehakzain1555 3 роки тому +3

    ഞണ്ട് my fav😋😋.. thank u ഷെമീ 🥰😍

  • @ajeenan6732
    @ajeenan6732 3 роки тому +4

    Super👌😁😊

  • @Iamhashilx2
    @Iamhashilx2 3 роки тому +2

    പാചക കലാകാരി സൂപ്പർ

  • @nithyanithya5361
    @nithyanithya5361 3 роки тому +2

    Thank you sister..... Really useful

  • @viswajalakam1830
    @viswajalakam1830 3 роки тому +1

    നമസ്കാരം nice വീഡിയോ സൂപ്പർ ആയിട്ടുണ്ട്

  • @sanamol5295
    @sanamol5295 3 роки тому +10

    ഞണ്ട് ഇതുവരെ കയ്യോണ്ട് തൊടാത്ത ഞാൻ 😄

    • @vickyoman4586
      @vickyoman4586 3 роки тому +1

      🤭🤭🤣🏃‍♂️🏃‍♂️

  • @kanakaharidas7875
    @kanakaharidas7875 3 роки тому

    Othiri eshtayi thanks so much enikkariyillayirunnnnu engane enganeyokke thonnunnu I love too

  • @priyasunil6207
    @priyasunil6207 3 роки тому

    Shamikuttiye orupadu upakarapradamaya video👌👌👌😍😍😍

  • @krishnankuttynair3391
    @krishnankuttynair3391 3 роки тому +2

    Thank you chechi ee video ittathinu 💕💕

  • @vickyoman4586
    @vickyoman4586 3 роки тому +1

    Enala markatil poyapo njande undairunu vagila😔Eni etayalome vagi kari undakaname Tnx shameetha❣️👌✌️🌹❤️

  • @makhsoodhasabu9078
    @makhsoodhasabu9078 3 роки тому +2

    Super,

  • @shashipillai2290
    @shashipillai2290 3 роки тому

    Cleaning super. Now how to cook it. Show the receipe

  • @mahzoobinazrin5793
    @mahzoobinazrin5793 3 роки тому +3

    Easiest way!

  • @aboobackerbandiyod4964
    @aboobackerbandiyod4964 6 місяців тому +1

    ഉപകാരമുള്ള വീഡിയോ നന്നായിട്ടുണ്ട് പക്ഷെ നീട്ടി നീട്ടിവലിച്ച് മടുപ്പിക്കുന്നു അപ്പോൾ നമ്മുടെ മനസ്സ് പറയുന്നു ഒന്ന് പറഞ്ഞ് തൊലക്ക് എന്ന്

  • @shafeelathif6640
    @shafeelathif6640 3 роки тому +2

    Supper

  • @Thasni-thachuss
    @Thasni-thachuss 3 роки тому +1

    Shemeesinte veed onnu kananam pleace

  • @sahidaanoop4571
    @sahidaanoop4571 3 роки тому +1

    Good message Thanku mm

  • @niyashareef5238
    @niyashareef5238 3 роки тому +2

    Q&A vennam ❤ithaa

  • @shaimasajin4561
    @shaimasajin4561 3 роки тому

    എനിക്ക് അറിയില്ലായിരുന്നു ഒത്തിരി സന്തോഷം ഞാൻ ഇനി പൊളിക്കും

  • @sangeetharajan2539
    @sangeetharajan2539 Рік тому

    Chechi fish/ chicken ethokke cut cheyyan pattiya nalloru scissor ✂️ suggest cheyamo..

  • @anshadanshu1755
    @anshadanshu1755 2 роки тому

    Same method as njaan use cheyyaru good job keep it up 👍😊

  • @bhavanaram2952
    @bhavanaram2952 3 роки тому +3

    Very helpful video ma'am 😍

  • @niyashareef5238
    @niyashareef5238 3 роки тому +1

    Voice super🤩

  • @binji4147
    @binji4147 3 роки тому +1

    ഞണ്ട് വാങ്ങാറില്ല.. കാരണം അത് ക്ലീൻ ചെയ്യാൻ അറിയില്ല.. കഴിക്കാൻ വളരെ ആഗ്രഹം ആണ്... എന്തായാലും ഇനി ഒന്ന് try ചെയ്യാലോ... 👍👍.. താങ്ക്സ് ഷമി....

  • @afridmohammed4635
    @afridmohammed4635 3 роки тому +11

    ആഹ് ഞണ്ടിന്റെ ഭാഗ്യം ഷമീത്തന്റെ വീട്ടിലെ കറി ആവാനുള്ള ഭാഗ്യം ഉണ്ടായി 😂😂ഷമീത്ത ഉയിരേ ❤️❤️❤️

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm 3 роки тому +5

    ഞണ്ട് ഇതുവരെ കഴിക്കാത്തവർ ഉണ്ടോ എന്നെപോലെ 🤒😌

  • @jasminemm5530
    @jasminemm5530 3 роки тому

    Thankyou shamee. Enike clean cheyyan ariyillayirunnu

  • @aswathica6973
    @aswathica6973 3 роки тому

    Ethu pole easy koonthal cleaning method cheyo...Shamitha...

  • @shaheensalam5623
    @shaheensalam5623 3 роки тому

    Shamees Kitchen
    Thank you for the useful tip
    Variety video

  • @jumanajumi5811
    @jumanajumi5811 3 роки тому +12

    Njnand ishttamallathavar undo😕

  • @farsanarishad3800
    @farsanarishad3800 3 роки тому +2

    Gud

  • @jabiribrahim8137
    @jabiribrahim8137 3 роки тому

    ഓട്ടപാത്രത്തിൽ ഞണ്ടു വീണാൽ ലൊട ലൊട ലൊടല്..
    കുറേ കാലം ഞാൻ ഞണ്ട് തിന്നാറില്ലായിരുന്നു, എന്തോ ഒരു പേടി, പക്ഷെ ഇപ്പോൾ അതൊക്കെ മാറി..😋😋😋

  • @aishabeevi1236
    @aishabeevi1236 3 роки тому +1

    ഇത് ഇത്രയും മതി.. 🤩🤩🤩ഷെമിയെ...

  • @zaharasworld1237
    @zaharasworld1237 3 роки тому +3

    njend estamullavar like adi

  • @saumyaAnsari
    @saumyaAnsari 3 роки тому

    Enn njangalkku njand curry ayirinnu...powli..😍😋

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 роки тому

    Njanum inghane thanneyanu clean cheyyaru. Njanum aa manja sathanamokke calayarundu.👍😘🥰🤩💞🌹🙏

  • @ahsanaahsana5955
    @ahsanaahsana5955 3 роки тому

    എനിക്ക് ഇഷ്ടാണ് ഇദ് 🤗🤗🤗🤗😊😊😊

  • @ameenasam2001
    @ameenasam2001 3 роки тому +1

    Useful video

  • @steephenp.m4767
    @steephenp.m4767 2 роки тому

    Good video, thanks your Crab cleaning

  • @gcoommen
    @gcoommen 3 роки тому

    I love to eat crab.but I dont know how to clean .next time i will buy and cook it

  • @sisbrostories.5678
    @sisbrostories.5678 3 роки тому +1

    Shamithaa super.... polichallo...

  • @subhachandran2708
    @subhachandran2708 2 роки тому

    വളരെ നന്ദി. 🌹🌹

  • @nimisworld2943
    @nimisworld2943 3 роки тому +1

    Hii... Shamitha❤

  • @aishabeevi1236
    @aishabeevi1236 3 роки тому +4

    ഇനി കുറ്റികാൽ വെച്ചു ചെയ്യണം.. എല്ലാം കളയാറാണ് പതിവ്.. 😀😀

  • @ayishaumaira9942
    @ayishaumaira9942 3 роки тому +4

    ഞണ്ട് athikam കറി vekkaaT😁❤️👍havar

  • @annusworld5730
    @annusworld5730 3 роки тому

    എനിക്കും clean ചെയ്യാൻ അറിയാം ☺️☺️

  • @haarizellath1452
    @haarizellath1452 3 роки тому +1

    ഞണ്ട് മ്മടെ ഫേവറിറ്റ് ആണ് 😋😋😋😋😋😋😋😍😍😍😍😍😍😍😍😋😋😋😋😋😋👍👍👍👍👍👍👍👍👍👌👌👌👌👌👌👌😋😋😋😋😋

  • @Black_Panther_Love
    @Black_Panther_Love 3 роки тому

    Ohhh much needed video, thank you dear

  • @rabiyarafirabiya5932
    @rabiyarafirabiya5932 3 роки тому

    Very useful, ഇന്ന് ഇത്താടെ video നോക്കി, roast ആക്കി 😇😇😇💞👌

  • @gcoommen
    @gcoommen 3 роки тому

    Very good vedeo

  • @BBWorldbabymariyam
    @BBWorldbabymariyam 2 роки тому

    Very useful thank you

  • @pkcinimaplex4906
    @pkcinimaplex4906 3 роки тому

    ഞാനും ഇങ്ങനെ തന്നെയാ ചെയ്യാറുള്ളത്

  • @saritharakesh9565
    @saritharakesh9565 3 роки тому

    Thanks shamitha

  • @Afnanx7
    @Afnanx7 3 роки тому +1

    താങ്ക്സ്, ഡാ

  • @Shzann1
    @Shzann1 3 роки тому +8

    ഇത് വീട്ടുകാർക്ക് കാണിച്ച് കൊടുക്കാം🥺എനിക്ക് എന്തായാലും വേണ്ട🚶‍♀️❤️

  • @soudasouda9729
    @soudasouda9729 3 роки тому +3

    😃😍my favourite 👌👌👌👍👍💃💃💃💞❤️

  • @ayooubkk8673
    @ayooubkk8673 Рік тому

    തീർച്ചയായിട്ടും ഉപകാരമായി

  • @lailanoushad182
    @lailanoushad182 3 роки тому +2

    First comment and like

  • @h2dfamily446
    @h2dfamily446 3 роки тому

    Njand kazhikathavar arokeyund njankazhikiia chummakandunkkiyatha