Family Trip - കുടുംബവുമൊത്ത് ഒരു യാത്ര പോയപ്പോൾ | Malayali Travellers

Поділитися
Вставка
  • Опубліковано 26 лис 2024
  • • Contact • malayalitravellers@gmail.com
    • Malayalam Travel Vlog by Malayali Travellers
    * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    #malayalitravellers #malaylitravellersfamily #travel #narkkilakkad #kannur #parassinikadavu #kasaragod #malayalam

КОМЕНТАРІ • 994

  • @VishnuS-g8p
    @VishnuS-g8p 8 місяців тому +162

    അച്ഛനെയും അമ്മയെയും കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം❤❤❤

  • @newslite8744
    @newslite8744 8 місяців тому +2

    നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളെപ്പോലെ തന്നെ സിമ്പിൾ ആണെന്ന് തോന്നുന്നു ഏതായാലും അച്ഛനെയും അമ്മയെയും കാണിച്ചതിൽ വളരെയേറെ സന്തോഷം

  • @paravoorraman71
    @paravoorraman71 8 місяців тому +65

    ഉഗ്രൻ വീഡിയോ. നിങ്ങളുടെ മാതാപിതാക്കളെ ആദ്യമായി കണ്ടതിൽ എനിക്ക് സന്തോഷമുണ്ട്. നിങ്ങളെപ്പോലുള്ള കുട്ടികളെ ലഭിച്ചതിൽ നിങ്ങളുടെ മാതാപിതാക്കൾ ഭാഗ്യവാന്മാർ. ആശംസകൾ. അയോധ്യയിലേക്കുള്ള ഒരു തീർത്ഥാടന യാത്രയിൽ നിങ്ങൾ മാതാപിതാക്കളെ കൊണ്ടുപോകണം

  • @rajeshsadasivan4396
    @rajeshsadasivan4396 7 місяців тому +3

    നിങൾ സഹോദരങ്ങൾ ആണെന്ന് അറിഞ്ഞത് ഇപ്പോഴാണ് ,വളരെ സന്തോഷം

  • @kannansivasankaran2714
    @kannansivasankaran2714 8 місяців тому +46

    ഇനിയും ഫാമിലിയും ആയിട്ട് ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു...❤❤❤

  • @athibhan6092
    @athibhan6092 8 місяців тому +2

    Brothers ന്റെ അച്ഛനെയും അമ്മയെയും കണ്ടതിൽ നല്ല സന്തോഷം ഉണ്ട്‌ ❤❤നിങ്ങൾ സ്നേഹം ഉള്ള ഒരു കുടുംബം ആണ് ❤❤❤❤Happy Journey ❤❤❤❤

  • @narayanankutty3875
    @narayanankutty3875 8 місяців тому +9

    എല്ലാവരെയും കാണാൻ സാധിച്ചതിൽ സന്തോഷം നിങ്ങൾ ചേട്ടനം അനിയനു ആണ് എന്ന് ഇപ്പോൾ ആണ് അറിയുന്നത്. നന്നായി വരും🙏🙏

  • @premanchandranvarkala4686
    @premanchandranvarkala4686 8 місяців тому +2

    വളരെ സിമ്പിൾ ആയിട്ടുള്ള ഒരു ഫാമിലി എല്ലാവർക്കും പറശ്ശിനിക്കടവ് മുത്തപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @actor_aravind
    @actor_aravind 8 місяців тому +48

    Father ji യേ ക്കൂടി അടുത്ത യാത്ര മുതൽ കൂടെ കൂട്ടണം,പുള്ളി കാലം മാറി ജനിച്ച വ്ലോഗർ ആണ്.. സ്വീറ്റ് parents ❤

  • @sarathsubrahmanian8521
    @sarathsubrahmanian8521 8 місяців тому +1

    അച്ഛന് ഒഴിവ് ഉണ്ടാവുമ്പോ അച്ഛനും അമ്മയെയും കൂട്ടി കേരളത്തിന് പുറത്തുള്ള ഏതെങ്കിലും ടെംപിൾ il പോവൂ broz തിരുപ്പതി o മറ്റോ... ഓരോ യാത്രയും ഓരോ അനുഭവം ഓരോ ഓർമ്മകൾ...🙌

  • @marunadanmalayali902
    @marunadanmalayali902 8 місяців тому +24

    oru pavam achanum ammayum....happy to see you all together🥰

  • @akhilanand3777
    @akhilanand3777 4 місяці тому +1

    വീഡിയോ കാണാൻ തുടങ്ങിയിട്ട് കുറച്ചു ആയി ഇപ്പോഴാണ് അറിയുന്നത് നിങ്ങൾ രണ്ടു പേരും brothers ആണെന്ന് 😍.... All the best guys🔥

  • @adwaithsahadevan4961
    @adwaithsahadevan4961 8 місяців тому +8

    Adipoli chettanmare family trip to parassini ningalude familya kannan patiyathil valara santhosham enniyum familyumayi long trips cheyyumen prathishikunu😊💜

  • @Vijumon788
    @Vijumon788 Місяць тому

    വീഡിയോ കുറച്ചു നാൾ ആയി കാണാറുണ്ട്. സഹോദരങ്ങൾ ആണ് എന്ന് ഇന്നാണ് അറിഞ്ഞത്. ❤️

  • @shreejithmarar5107
    @shreejithmarar5107 8 місяців тому +15

    Well-Spent 21 Minutes and 21 Seconds on 21st March - Keep Rocking 👍

  • @athibhan6092
    @athibhan6092 8 місяців тому +2

    ഞാൻ ആദ്യം യാത്ര ചെയ്ത trian ആണ് നിലമ്പൂർ kochuveli രാജ്യറാണി express അതിന് മുമ്പ് parasuram നു യാത്ര ചെയ്തിട്ടുണ്ട് last ശബരി യും

  • @deepaksnair3186
    @deepaksnair3186 8 місяців тому +7

    അടുത്തുള്ള ഒരു സംസ്ഥാനത്തേക്ക് അച്ചൻ അമ്മയുമായി യാത്ര പോകണം. ജീവിതത്തിലേ ബുദ്ധിമുട്ടുകൾ തീർച്ചയായും മാറും.❤ അച്ചനും അമ്മയും കണ്ടതിൽ വളരെ അധികം സന്തോഷം❤

  • @vijayv3698
    @vijayv3698 8 місяців тому +1

    ഫാമിലിയെ കണ്ടതിൽ അതീവ സന്തോഷം ❤❤, ഹായ് അച്ഛൻ, അമ്മ.. 😍😍

  • @vijayvision5113
    @vijayvision5113 8 місяців тому +13

    നിങ്ങളുടെ എല്ലാ videos um കാണാറുണ്ട് . സ്വന്തം നാട്ടുകാർ എന്ന നിലയിൽ നിങ്ങളുടെ videos കാണുമ്പോ അഭിമാനം ഉണ്ട് all the best . ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ

  • @TajuTaju-nq8fy
    @TajuTaju-nq8fy 8 місяців тому +2

    അച്ഛനെയും അമ്മയെയും കണ്ടതിൽ വലിയ സന്തോഷം

  • @skmedia667
    @skmedia667 8 місяців тому +5

    അച്ഛനെയും അമ്മയെയും കണ്ടതിൽ ഒരുപാട് ഒരുപാട് സന്തോഷം രണ്ടുപേരോടും അന്വേഷണം പറയണം❤

  • @sudheesh22
    @sudheesh22 3 місяці тому

    അച്ഛനെയും അമ്മയെയും കാണാൻ സാധിച്ചതിൽ സന്തോഷം ചേട്ടന്മാരെ❤❤❤

  • @rajanthomas970
    @rajanthomas970 8 місяців тому +5

    നിങ്ങളുടെ വീഡിയോസ് ഈയിടെയാണ് കാണാൻ തുടങ്ങിയത്.. എല്ലാം ഇഷ്ടപ്പെട്ടു. നിങ്ങൾ ചേട്ടനനിയൻമാരെന്ന് ഇപ്പോഴാണ് അറിഞ്ഞത്.. നിങ്ങളുടെ പേരുകൾ പറയുമോ.. ആരാണ് മൂത്തയാൾ?
    All the best.. God bless 👌🏼👍🏼

    • @MalayaliTravellers
      @MalayaliTravellers  8 місяців тому +1

      മനുരാജ്
      നവീൻ

    • @sanketrawale8447
      @sanketrawale8447 8 місяців тому

      സത്യം, ഇവരുടെ videos കണ്ടപ്പോഴൊക്കെ friends എന്നാ കരുതിയത്😂 ഈയടുത്താ മനസ്സിലായത് brothers ആണെന്ന്😊😊👌👌

  • @jayannettayam7219
    @jayannettayam7219 8 місяців тому +1

    ഇപ്പോഴെങ്കിലും അച്ഛനെയും അമ്മയെയും കാണാൻ പറ്റിയല്ലോ. Family ആയി കൂടുതൽ വീഡിയോ ചെയ്യണം. എല്ലാവരും നന്നായിട്ടുണ്ട്. കഷ്ടപ്പാടും ബുദ്ധിമുട്ടും ഒക്കെ മാറും കേട്ടോ 🥰🥰🥰❤❤❤❤

  • @harikrishnan4658
    @harikrishnan4658 8 місяців тому +7

    നിങ്ങളുടെ അച്ഛനെയും.അമ്മയെയും കണ്ടതിൽ വളരെ സന്തോഷം അവർക്ക് എൻ്റെ നമസ്കാരം അറിയിക്കുക ഇതു പോലെ ഉള്ള ഫാമലി യാത്ര വീഡിയോ ചെയ്യുക

  • @travelandeatwitharju
    @travelandeatwitharju 8 місяців тому +1

    Achan Amma kandathil santhosham 😊.. Parasini yatra gambeeram

  • @NGMEDIATECH
    @NGMEDIATECH 8 місяців тому +8

    We were waiting for this video.

  • @steffanbenjamin8335
    @steffanbenjamin8335 8 місяців тому

    അമ്മയെപ്പറ്റി പറഞ്ഞപ്പോൾ പണ്ട് അനുഭവിച്ച വിഷമങ്ങൾ ഒക്കെ ഓർത്ത് സങ്കടം ഉണ്ട് എന്ന് നിങ്ങൾ പറഞ്ഞു. എന്നാൽ ഇനി കാലക്രമേണ വിഷമം ഒക്കെ മറന്ന് സന്തോഷിക്കാനും വരുന്ന വീഡിയോയിൽ അച്ഛനെപ്പോലെ തന്നെ ഗംഭീരം ആയിട്ട് സംസാരിക്കാനും അമ്മയ്ക്ക് സാധിക്കട്ടെ. തീർച്ചയായും സാധിക്കും. കാരണം മറ്റ് യൂട്യൂബ് ചാനലുകളിൽ നിന്നൊക്കെ വ്യത്യസ്തമായി ആരെയും വെറുപ്പിക്കാതെ വിഷമിപ്പിക്കാതെ വളരെ സൗമ്യമായ രീതിയിൽ യാത്രകളെ പറ്റിയും എല്ലാ കാര്യങ്ങളും വിശദീകരിക്കുകയും വീഡിയോ കാണുന്ന ഞങ്ങളെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന രണ്ടുപേരാണ് നിങ്ങൾ. ഈയൊരു കാരണം കൊണ്ട് തന്നെ നിങ്ങളുടെ ചാനൽ വളരെ മികച്ച രീതിയിൽ മുന്നോട്ട് പോവുകയും കാലക്രമേണ നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളെ ഓർത്ത് കൂടുതൽ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യും . എന്തായാലും ഈ വീഡിയോ മുഖേന അച്ഛനെയും അമ്മയെയും കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം ❤😊

  • @sreekumarkn
    @sreekumarkn 8 місяців тому +10

    നിങ്ങളുടെ മാതാപിതാക്കളെ കണ്ടതിൽ വളരെ സന്തോഷം. അവരെയും കൂട്ടി ഒരു കേരളത്തിന്‌ പുറത്തേക്കു ഒരു train യാത്ര കാണാൻ ആഗ്രഹിക്കുന്നു.

    • @MalayaliTravellers
      @MalayaliTravellers  8 місяців тому

      🤗👍

    • @vipinvijay4599
      @vipinvijay4599 8 місяців тому

      നിങ്ങൾ സഹോദരങ്ങൾ ആണെന്ന് ഇപ്പോളാണ് മനസ്സിലായെ

  • @GeorgeThomasHealth
    @GeorgeThomasHealth 8 місяців тому +2

    Great to see the entire family. How down to earth parents. Must be proud to see their sons progress in life.

  • @BabuJacob-rl5uc
    @BabuJacob-rl5uc 8 місяців тому +3

    ഒത്തിരി നന്ദി 🙏
    ഒത്തിരി നന്മകൾ നേരുന്നു 👍

  • @arunparuthooli236
    @arunparuthooli236 4 місяці тому

    Achaneyum ammayeyum ningalde veedum naadum kandathil orupaad santhosham.. ❤❤❤ all the best dears & safe journey 🥰

  • @maheshvs_
    @maheshvs_ 8 місяців тому +3

    Happy to see you all 😊❤❤❤

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 7 місяців тому

    ഫാമിലി ഇഷ്ട്ടം നല്ല മക്കൾ ❤️ജാട അഹങ്കാരം തീരെ ഇല്ലാത്ത മക്കൾ ഫാമിലി
    നിങ്ങളുടെ അച്ഛനെയും അമ്മയെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤️❤️❤️❤️❤️🥰😍

  • @SambhuSaravana
    @SambhuSaravana 8 місяців тому +8

    മക്കൾസ്സ് ❤

  • @Shefinerattupetta
    @Shefinerattupetta 8 місяців тому

    അച്ഛനെയു അമ്മയെയും വീഡിയോയിൽ കൂടി കാണാൻ സാധിച്ചതിൽ വളരെ അധികം സന്തോഷം ❤️❤️❤️👍👍👍👍

  • @rasinrajum5310
    @rasinrajum5310 8 місяців тому +3

    Most awaited videos❤❤❤

  • @sailive555
    @sailive555 8 місяців тому +1

    അച്ഛനെയും അമ്മയെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം.. ❤️

  • @Wandering_Railspotter
    @Wandering_Railspotter 8 місяців тому +6

    Finally ♥️🎉

  • @aneeshkannurvlogatozt7642
    @aneeshkannurvlogatozt7642 8 місяців тому +1

    നിങ്ങൾ ചേട്ടനും അനിയനും ആയിരുന്നു അല്ലെ 👍
    നല്ല വീഡിയോ മൊത്തം കണ്ടു
    മക്കൾ എന്ന നിലയിൽ അച്ഛൻ അമ്മ മാരെ കൊണ്ടുപോകാൻ പറ്റിയ സ്ഥലത്ത് തന്നെ കൊണ്ടുപോയി ഇനി അടുത്തത് നാലാളും കുടി പോകേണ്ടത് അയോധ്യ
    വെയ്റ്റിംഗ്

  • @KabeerAa-s5u
    @KabeerAa-s5u 8 місяців тому +5

    Nalla.makkalum.nanmayulla
    Mathapitakkalum..uyarangalilethatte

  • @jobishattingal5103
    @jobishattingal5103 8 місяців тому

    അങ്ങനെ നിങ്ങൾ വാക്ക് പാലിച്ചു അച്ഛനെയും, അമ്മയെയും കണ്ടത്തിൽ വളരെ സന്തോഷം❤❤
    അച്ഛൻ നല്ല രീതിയിൽ സംസാരിക്കുന്നുണ്ട് 'അമ്മ പാവം ആണ്
    ഇരുവർക്കും ഒപ്പം നിങ്ങളുടെ ഫാമിലി ട്രെയിൻ യാത്ര ഉടൻ പ്രതീക്ഷിക്കുന്നു

  • @seemakannankara8897
    @seemakannankara8897 8 місяців тому +4

    അച്ചനെ പോലെ തന്നെയാ നവി യുടെ സംസാരവും.. അമ്മയ്ക്കും അച്ഛനും നിങ്ങൾ മക്കളെ ഓർത്തു അഭിമാനിക്കാം 🙏👍🌹

  • @ചീവീടുകളുടെരാത്രിC11

    എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ ❤ ഇതു നിങ്ങളുടെ ഒരു turning point ആവട്ടെ👍

  • @Rajeshvallikunnam
    @Rajeshvallikunnam 8 місяців тому +14

    നിങ്ങൾ യൂട്യൂബ് ചാനലിനെ മാത്രം ആശ്രയിക്കരുത്. അത് എപ്പോൾ വേണേലും നിന്നുപോകാം. ഒരു സ്ഥിരമായുള്ള ജോലിക്കൂടി നോക്കുക. നല്ലത് വരട്ടെ

    • @MalayaliTravellers
      @MalayaliTravellers  8 місяців тому +24

      മനുഷ്യന്റെ ജീവിതവും ഏകദേശം അങ്ങനെ തന്നെ അല്ലേ 🤗👍

  • @rakeshkr2341
    @rakeshkr2341 8 місяців тому +1

    അച്ചന്‍ സെറ്റാണ് അമ്മയുടെ ചമ്മലൊക്കെ കൂടുതല്‍ വീഡിയോകളില്‍ വരുംബോ മാറും ഇവരെ കാണാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം

  • @ampksoccer2186
    @ampksoccer2186 8 місяців тому +3

    Long journey povanam family aayitt

  • @praseedpg
    @praseedpg 8 місяців тому

    അഭിനന്ദനം ...തീർച്ചയായും നമ്മൾ മുന്നോട്ടു

  • @abdullakkuttyca1236
    @abdullakkuttyca1236 8 місяців тому +5

    നല്ല ഭംഗിയുള്ള അച്ഛനും അമ്മയും.നല്ല സുന്ദരൻ ചേട്ടന്മാരും ❤️❤️❤️❤️❤️😍😍

  • @rizwank.starofcochin2734
    @rizwank.starofcochin2734 8 місяців тому

    നമ്മുടെ മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന സമയമാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും നല്ല സമയം
    കണ്ണ് നിറഞ്ഞു പോയി എല്ലാ നന്മകളും നേരുന്നു

  • @VISHNU-SK-7545
    @VISHNU-SK-7545 8 місяців тому

    മൊത്തം ഫാമിലിയുമായി ഒരു യാത്ര കണ്ടതിൽ വളെരെ സന്തോഷം ബ്രോസ്. ഹാപ്പി ജർണി

  • @VishnuKichu-qq6bg
    @VishnuKichu-qq6bg Місяць тому

    മച്ചാമാരെ നിങ്ങൾ പൊളിയാ നിങ്ങഗ്ടാ നാട്ടിൽ വന്നാൽ എന്നെ കൂടി നിങ്ങടാ സ്പോട്ടുകൾ ഒന്നു കാട്ടിത്തരമോ?? ഫാമിലി ട്രിപ്പ് nice bro ✌️✌️✌️

  • @venugopalkm5844
    @venugopalkm5844 8 місяців тому

    അച്ഛനെയും അമ്മയെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം നിങ്ങളുടെ യാത്രയിൽ നല്ല പിന്തുണ നൽകുന്നതു അവരാണ് പ്രത്യേക ച്ചു നിങ്ങൾക്കുള്ള ഭക്ഷണം പൊതിഞ്ഞു തന്നു അനുഗ്രഹിച്ചു വിടുന്ന അവരെ എന്തും അവർക്കു തുല്യമാകില്ല നിങ്ങൾ യാത്ര പോയി തിരിച്ചു വരും വരെ അവരുടെ മനസ് നിങ്ങളിൽ മാത്രമായിരിക്കും

  • @NaveenPremraj
    @NaveenPremraj 8 місяців тому

    അമ്മയെയും അച്ഛനെയും ഒരുമിച്ച് ഉൾപ്പെടുത്തിയിട്ടുള്ള വ്ലോഗ് വളരെ ഇഷ്ടമായി ❤🙌

  • @Krishna_priya01
    @Krishna_priya01 8 місяців тому +1

    Santhosham 🥰🥰

  • @athi3731
    @athi3731 6 місяців тому

    അതെ... എന്റെ നാട്... എറണാകുളം....പിന്നെ... അച്ഛനും അമ്മയും.. മക്കളും. Super.,നിങ്ങൾ. എന്ത്. ചെയുന്നു.. യേട്ടന്മാരെ 🤔

  • @saraswathikuttipurath3081
    @saraswathikuttipurath3081 8 місяців тому

    അച്ഛനെയും അമ്മയെയും കണ്ടതിൽ വളരെ സന്തോഷം 🙏ഇടക്ക് യാത്രയിൽ ഇവരെ കൂടെ കൂട്ടണം 👌

  • @Akn7886mpm
    @Akn7886mpm 8 місяців тому

    അച്ഛനെയും, അമ്മയെയും കണ്ടതിൽ ഒരുപാട് സന്തോഷം 🙏🏻അമ്മ സംസാരിക്കും,, തത്കാലം ഇപ്പോൾ വേണ്ടാ,,,, ആ മുഖം കാണുമ്പോൾ അറിയാം,,, പാവം 🥰🥰🥰🥰ഏതായാലും ഒരുപാട് ഇഷ്ട്ടം എല്ലാവരെയും ഒരുമിച്ച് കണ്ടപ്പോൾ 🙏🏻🌹

  • @rajanvengara6766
    @rajanvengara6766 8 місяців тому

    അച്ഛനെയും അമ്മയേയും കണ്ടതിൽ സന്തോഷം,,,🌺🌺🌺

  • @pritamahesh7220
    @pritamahesh7220 8 місяців тому

    അച്ഛനെയും അമ്മയെയും കണ്ടതിൽ സന്തോഷം. മിക്ക vlog's കാണാറുണ്ട്. God bless both of you.

  • @thulasidas6062
    @thulasidas6062 8 місяців тому +2

    Hai, makkale. Go, ahead. All, blessings. Nobody, can, spoil, u. Ajhanum, ammakkum, namaskaram.

  • @nknv-h3z
    @nknv-h3z 26 днів тому

    nalla makkale kittuka ennathu ethu matha pithakkaludeyum bhagyam anu...nalla makkal..💛💛💛

  • @manafmannu6
    @manafmannu6 8 місяців тому

    Nice family 😊

  • @Iddeen
    @Iddeen 7 місяців тому

    എല്ലാവരെയും കാണാൻ സാധിച്ചതിൽ സന്തോഷം നിങ്ങൾ ചേട്ടനം അനിയനു ആണ് എന്ന് ഇപ്പോൾ ആണ് അഭിനന്ദനം ...തീർച്ചയായും നമ്മൾ മുന്നോട്ടു💝💝

  • @ginojkmathew8056
    @ginojkmathew8056 8 місяців тому

    എല്ലാവരെയും ഒന്നിച്ചു കണ്ടതിൽ സന്തോഷം 🙏

  • @ShylajaHaran-yo7np
    @ShylajaHaran-yo7np 8 місяців тому

    എല്ലാവരും നല്ല സുന്ദരർ , എല്ലാവരേയും തളിപ്പറമ്പ് രാജരാജേശ്വരി ദേവി അനുഗ്രഹിക്കട്ടെ......😊

  • @shajincs8082
    @shajincs8082 8 місяців тому

    അച്ഛനോടും അമ്മയോടും നിങ്ങളോടും ഇഷ്ടം മാത്രം...❤❤❤

  • @Zanjoo717
    @Zanjoo717 8 місяців тому

    അച്ഛനെയും അമ്മയെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം... കഴിയുമെങ്കിൽ അവരെയും കൂട്ടി ഡൽഹി, ആഗ്ര താജ്മഹൽ, ആഗ്ര കോട്ട, ജയ്പുർ തുടങ്ങിയ സ്ഥലങ്ങൾ ഒക്കെ ഒന്ന് കറങ്ങൂ... അവർക്ക് ഇഷ്ടപ്പെടും.. അവിടെ ഒക്കെ കറങ്ങി കാണാൻ സിറ്റി സൈറ്റ് സീയിങ് ന് പെർ ഹെഡ് ചാർജിൽ ബസ്സുകൾ അവൈലബിൾ ആണ്.. ചെറിയ പൈസയേ വരൂ.. യാത്രകൾ തുടരുക...❤️❤️

  • @sreerajr4031
    @sreerajr4031 8 місяців тому +1

    ഒരുപാട് സന്തോഷം ബ്രദേഴ്സ്. ഇത് അഭിമാന നിമിഷം.🎉🎉🎉❤

  • @mridulvishnumridul
    @mridulvishnumridul 8 місяців тому

    അച്ഛനെയും അമ്മയെയും നിങ്ങളുടെ കൂടെ കാണാൻ സാധിച്ചതിൽ സന്തോഷം... അതും പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിലേക്കുള്ള യാത്രയിൽ തന്നെ കാണാൻ സാധിച്ചത് നന്നായി 🥰🥰🙏🏼🙏🏼

  • @vijaydubai010
    @vijaydubai010 8 місяців тому +1

    All the best dears👍👍👍👌👌👌🙏🙏🙏

  • @safiyapocker6932
    @safiyapocker6932 8 місяців тому

    മാതാപിതാക്കളെ കണ്ടതിൽ വളരെ സന്തോഷം

  • @vishnu66655
    @vishnu66655 8 місяців тому

    രണ്ടുപേരെയും കൂട്ടി ഇനിയും യാത്രകൾ പോകണം ചേട്ടന്മാരെ ❤️❤️

  • @gokul1800
    @gokul1800 8 місяців тому

    2019 തൊട്ടു സുബ്സ്ക്രൈബേർ ആണ് ....200 ഇനും 300 ഇടയിൽ ആയിരുന്നു സുബ്സ്ക്രൈബേർ കൗണ്ട് .....കാസർഗോഡ് കണ്ണൂർ nh66 റോഡ് view കാണാനും റോഡിൻറെ അവസ്ഥ നോക്കാൻ വേണ്ടി സെർച്ച് ചെയ്തപ്പോൾ ആണ് ആദ്യമായിട്ട് വീഡിയോ കാണുന്നത്

  • @mingmafia2926
    @mingmafia2926 8 місяців тому +1

    Adipoli bro... Next time varumbo parayanam. Ente veedum parassinikkadavnu adutha...

  • @rajalekshmirnair3166
    @rajalekshmirnair3166 8 місяців тому

    അച്ഛനെയും അമ്മയെയും കണ്ടതിൽ സന്തോഷം ❤

  • @viveksg
    @viveksg 8 місяців тому

    തേജസ്വിനി പുഴ കണ്ടതിൽ സന്തോഷം. ട്രിവാൻഡ്രം ടെക്നോപാർക്കിൽ അങ്ങനെ ഒരു കെട്ടിടം ഉണ്ട്.

  • @philipgeorge7753
    @philipgeorge7753 8 місяців тому +1

    Nice short video of travel with the parents. Glad to meet your father & mother. Your father appears to be like your elder bro.👍

  • @vaidehirageesh5068
    @vaidehirageesh5068 8 місяців тому

    തുടക്ക സമയം ഞാൻ പറഞ്ഞിരുന്നു അച്ഛനെയും അമ്മയെയും പരിചയപ്പെടുത്താൻ ഇപ്പോൾ കണ്ടതിൽ സന്തോഷം ♥️♥️

  • @adithyanls
    @adithyanls 8 місяців тому +1

    6:27 ഇപ്പോൾ പൻവേൽ കന്യാകുമാരി ആണ്

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 7 місяців тому

    ബ്രോ നിങ്ങളുടെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് 👍നിങ്ങൾ തമ്മിൽ ഉള്ള സ്നേഹം ഐക്യം കാണുമ്പോൽ സന്തോഷം നിങ്ങൾ ഇങ്ങനെ സ്നേഹത്തോടെ കാണാൻ ആഗ്രഹം 😍വോയിസ്‌ പൊളി

  • @vishnur7622
    @vishnur7622 8 місяців тому

    നന്നായി കൂട്ടുകാരെ.... അച്ഛനേയും അമ്മയേയും കാണാൻ കഴിഞ്ഞതിൽ ❤

  • @abdulmajeedkuttu8662
    @abdulmajeedkuttu8662 8 місяців тому

    ആയുസ് ആരോഗ്യം ദൈവം രണ്ടുപേർക്കും(അച്ഛൻ.അമ്മ)നൽകട്ടെ അതുപോലെ നിങ്ങൾക്കും

  • @asharaf.amasharaf3434
    @asharaf.amasharaf3434 8 місяців тому

    മനു. നവിൻ ' സൂപ്പർ യാത്ര
    അച്ചനെയും അമ്മയുടെയും കൂടെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം

  • @usmankoyausmankoya4191
    @usmankoyausmankoya4191 8 місяців тому +1

    അച്ഛനും അമ്മയ്ക്കും ദൈവം തമ്പുരാൻ ദീർഘായുസ്സ് നൽകട്ടെ

  • @bijubiju7761
    @bijubiju7761 8 місяців тому

    അച്ഛൻ അമ്മ അവരുടെ കൂടെ ഒരു യാത്ര ഇതിലും വലിയ സന്തോഷം വേറെന്തുണ്ട്‌ ❤️മനുവേ ❤️നവീനെ ❤️എല്ലാവിധ ആശംസകളും ❤️❤️❤️❤️👍👍👍👍👍👍

  • @nidhinak4828
    @nidhinak4828 8 місяців тому

    ഞാൻ എപ്പോളും വിചാരിക്കാറുണ്ടായിരുന്നു എന്തെ നിങ്ങൾ അച്ഛനെയും അമ്മയെയും കാണിക്കാതെ എന്ന്. ഇന്നു അവരെ കൂടി കണ്ടതിൽ സന്തോഷിക്കുന്നു. ഇനിയും കൊറേ മുന്നോട്ടു പോവട്ടെ എന്ന് ആശംസിക്കുന്നു.

  • @dkautoms22
    @dkautoms22 8 місяців тому +1

    I thought you guys are cousin brothers , nice and simple family

  • @arunsuresh8522
    @arunsuresh8522 8 місяців тому +2

    Polichu❤

  • @G.PadmakumrG.Padmakumar
    @G.PadmakumrG.Padmakumar 8 місяців тому

    നല്ലൊരു അച്ഛനെയും അമ്മയെയും കിട്ടിയ നിങ്ങൾ ഭാഗ്യവാന്മാർ ❤️❤️❤️

  • @Sameer7707-z
    @Sameer7707-z 8 місяців тому

    അച്ഛനും അമ്മയും kode ഉള്ള യാത്ര സൂപ്പർ യിടുണ്ട് 👍👍👍 മനു നവീൻ ❤❤ ഇനി യും അച്ഛനും അമ്മയ്ക്കും ഒപ്പം ഒരു ലോങ്ങ് യത്ര പോകണം all' tha best മച്ചാൻ മാരെ 😍😍😍😍

  • @Rajeshkumar-cf2xd
    @Rajeshkumar-cf2xd 8 місяців тому

    നല്ല കുടുംബം. ഈശ്വരൻ നല്ലത് വരുത്തും 🌹

  • @Irfan-he4wc
    @Irfan-he4wc 8 місяців тому +1

    Bro family ayitt long trip povanam ❤❤❤

  • @anilanand4604
    @anilanand4604 8 місяців тому

    Very lucky father and mother❤❤❤❤

  • @manojk.ssoman3789
    @manojk.ssoman3789 8 місяців тому

    അച്ഛനെയും അമ്മയെയും പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം

  • @vivekvivek.m4454
    @vivekvivek.m4454 8 місяців тому

    Achan amma avare koode yathra cheyunnathinte santhosham vere level avkum oru padu santhosh aayittundaavum❤🥰

  • @ajeeshinny2612
    @ajeeshinny2612 8 місяців тому

    അച്ഛൻനയും അമ്മയും കാണാൻ സാധിച്ചതിൽ ഒരു പാട് സന്തോഷം

  • @kannanrs1326
    @kannanrs1326 8 місяців тому +1

    nigallu brothers ayiruno😊😊 njn vicharichu frnd annu enu😊

  • @Pasato_wul_sam
    @Pasato_wul_sam 8 місяців тому

    Adipoli video❤❤ 21:22 21:22 21:22 21:22 21:22

  • @bewoke369
    @bewoke369 8 місяців тому +2

    Love from kollam paravur ❤❤