ലോഡ് കയറ്റുവാൻ വന്നു പെട്ടുപോയി | Bihar Trip | EPI - 02 | Jelaja Ratheesh | Puthettu Travel Vlog |

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 987

  • @RajKumar-vr4cj
    @RajKumar-vr4cj 5 місяців тому +19

    പാവം ചെക്കൻ... നിങ്ങളുടെ ഭാഗ്യം ആണ് ഇങ്ങനെ ഒരു അനിയൻ

  • @varmagi7050
    @varmagi7050 5 місяців тому +463

    ആകാശ് മോൻ ഫാൻസ് ആരംങ്കിലും ഉണ്ടോ😊

    • @UmeshSZion
      @UmeshSZion 5 місяців тому +9

      Ondallo❤🎉

    • @rajeshrajeshm5623
      @rajeshrajeshm5623 5 місяців тому +24

      ആകാശമോൻ അല്ലേ ഇവിടുത്തെ താരം. ഈ ബീഹാർ വീഡിയോ മുഴുവൻ നല്ല കോമഡികൾ കേട്ട് രസിക്കാൻ . ഇവൻ ഒരാൾ ധാരാളമാണ് . ശരിക്കും പറഞ്ഞാൽ അവസരം കിട്ടാതെ പോയ ഒരു കോമഡി നടനാണ് ഇവൻ

    • @sivarajt7148
      @sivarajt7148 5 місяців тому +13

      ആളൊരു കോമഡി തന്നെ അത് ഇങ്ങനെ ഉള്ള യാത്രയിൽ ഒരു രസം തന്നെ ബോറടി ഒഴിവാക്കാം 😁

    • @yahkoobkallingal3046
      @yahkoobkallingal3046 5 місяців тому +6

      ആകാശ് മോൻ ഉണ്ടാകുമ്പോൾ കോമഡി ഉണ്ടാകും

    • @bijishibu123
      @bijishibu123 5 місяців тому +5

      ഉണ്ടല്ലോ....

  • @sanalkumarkrishnapillai2008
    @sanalkumarkrishnapillai2008 5 місяців тому +117

    ക്യാമറാമാനേ കണ്ടാൽ അത്ര പ്രായം ഒന്നും പറയില്ല കേട്ടോ.... Main ഡ്രൈവർ ബെറുതെ സന്തോഷിക്കുകയൊന്നും വേണ്ട...❤ co driver കൊള്ളാം

    • @winnerspoint8373
      @winnerspoint8373 5 місяців тому +2

      Nice trip, when we see your trip, we like to join with you. Madam very confident driver, Nice family, best wishes 👍

  • @drgireeshganesan1470
    @drgireeshganesan1470 5 місяців тому +4

    തിരക്കുകളുടെ ഇടയിലും ഇടയ്ക്ക് ഈ ചാനൽ വീഡിയോസ് കാണാൻ ശ്രമിക്കാറുണ്ട്. 15 kin വീഡിയോ പോലും ചിലപ്പോൾ 20 തവണകളായാണ് കാണാറ്. ഇന്നലെ കണ്ടതിന്റെ ബാക്കി കണ്ട് തുടങ്ങിയതും ചേട്ടായിയെ അപ്പാ എന്ന് വിളിക്കുന്നത് കണ്ട് കഴിച്ചുകൊണ്ടിരുന്ന food മണ്ടയിൽ കയറി ചിരിച്ചിട്ട്. ഞാൻ ആദ്യൊക്കെ കാണുമ്പോ അമ്മയ്ക്കും അനിയത്തിയ്ക്കും ഒക്കെ അയച്ചുകൊടുക്കുമായിരുന്നു സ്ഥിരം. പിന്നീട് അവർ ഇങ്ങിട്ടും അയക്കാൻ തുടങ്ങിയപ്പോൾ ഞാൻ നിർത്തി. ഒരുപാട് inspire ചെയ്യുന്നുണ്ട്, ഇനിയും കൂടുതൽ പേരെ inspire ചെയ്യാൻ ആകട്ടെ. ചേട്ടായിടെ ഈ supportive mind is really worth some good appreciatios. Safe, inspiring and happy journeys ahead.

  • @syjukoshy9876
    @syjukoshy9876 5 місяців тому +28

    രതീഷ് bro ആണ് ആ ഫാമിലിയുടെ അപ്പൻ❤ എല്ലാവരും അങ്ങനെ തന്നെ കാണണം അതാണ് അവരുടെ വിജയം അങ്ങനെ തന്നെ പോകട്ടെ❤

  • @Mohammedbabucoach
    @Mohammedbabucoach 5 місяців тому +27

    ആകാശിനെ ചില ആംഗിൾ ൽ കാണുമ്പോൾ ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പർ നെ പ്പോലെ തോന്നാറുണ്ട് ❤❤

    • @jijeeshjiju6630
      @jijeeshjiju6630 5 місяців тому +3

      അതെ എനിക്കും തോന്നി

    • @youtubers3656
      @youtubers3656 5 місяців тому +1

      Sreejesh

  • @raji7072
    @raji7072 5 місяців тому +72

    ലോറി ലോഡ് കയറ്റി പോകുന്നത് കാണുമ്പോൾ സങ്കടം വരുന്നു. നമ്മുടെ അർജുൻ എന്ന സഹോദരനെ ഓർത്ത്

    • @Sajid-pt-g3y
      @Sajid-pt-g3y 5 місяців тому +3

      അർജുൻ ഷിരൂരിലെ മണ്ണിനിടയിൽ പെട്ടു കിടക്കുകയാണ്..... അല്ലാതെ യൂട്യൂബ് കമന്റ്‌ ബോക്സിൽ അല്ല........ ഇനിയും നിർത്താനായില്ലേ ഈ മുതലക്കണ്ണീർ......
      അർജുന് വേണ്ടി ഒന്നും ചെയ്യാത്തവർ ആണ് ഈ മുതലക്കണ്ണീർ ഒഴുക്കുന്നത്.....

  • @babyo.j997
    @babyo.j997 5 місяців тому +52

    എങ്കിലും എന്റെ ജലജ മാഡം രതീഷ്ജി യെ അപ്പൻ ആക്കിയപ്പോൾ കണ്ട ചിരി സൂപ്പർ 😂😂😂😂😂

  • @sandeepsanthosh3439
    @sandeepsanthosh3439 5 місяців тому +169

    മെയിൻ ഡ്രൈവർ ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡിന് apply ചെയ്യണം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദൂരം ട്രക്ക് ഓടിച്ച വനിത എന്ന റെക്കോർഡ് കിട്ടിയാലോ.

    • @mohanrajnair865
      @mohanrajnair865 5 місяців тому +6

      For that documentation is essential.

    • @girishmaller3659
      @girishmaller3659 5 місяців тому +2

      S

    • @devadathkonjath4817
      @devadathkonjath4817 5 місяців тому +3

      Good idea. But they have to track the trips for documentation 🤔

    • @abdunnasirnknasir9683
      @abdunnasirnknasir9683 5 місяців тому +9

      അങ്ങനെ ഒന്ന് അലൊചിച്ച് നൊക്കണം കിട്ടിയാൽ നല്ല കാര്യമല്ലേ

    • @pramodthulsidhalam4680
      @pramodthulsidhalam4680 5 місяців тому +1

      Yes

  • @Sabu-k7v
    @Sabu-k7v 5 місяців тому +32

    ചേച്ചിയുടെ കോമഡി വല്ലാത്ത കോമഡി ആയി പോയി. ആകാശനോട് നീ മുരിങ്ങ കഴിക്കൻ ആയില്ല എന്ന്. ആകാശിന്റ ഒരു അവസഥ ഓർത്ത് ചിരിച്ച് പോയി. നിങ്ങളുടെ ഈ ടിപ്പ്ര കഴിയുന്നത് വര് മുരിങ്ങ നിരോധിച്ചിരിക്കുന്നു😂😂😂😂😂😂❤❤

  • @udaythazhoor
    @udaythazhoor 5 місяців тому +34

    ആകാശ് പൊളി 🌹

  • @shajeerali2520
    @shajeerali2520 5 місяців тому +27

    ചെറിയ ടെൻഷൻ ഉണ്ടെന്ന് ആകാശ് ബ്രോ പറഞ്ഞപ്പോൾ ആണ് എനിക്കെന്റെ ഒരു സംശയത്തിന്ന് ഉത്തരം കിട്ടിയത് 😁അതായത് ഇത്രയും എക്സ്പീരിയൻസ് ഉള്ള ഒരാൾ കൂടെ ഉള്ളപ്പോ cool ആയി വണ്ടി ഓടിക്കാൻ പറ്റുമോന്ന് 😂but ഇങ്ങനെ ഒരാൾ കൂടെ ഉള്ളപ്പോ ഒത്തിരി കാര്യങ്ങൾ പഠിച്ചെടുക്കാൻ പറ്റും 🔥😍അതാണ് രതീഷ് ഏട്ടനെ പോലുള്ളവരുടെ ഒപ്പം പോയാലുള്ള ഗുണം 😍

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 5 місяців тому +9

    ആകാശ് മോനെ ആശംസകൾ 😄😄😄സൂപ്പർ വീഡിയോ, ഹായ് രതീഷ് ബ്രോ, ജലജ 🥰🥰🥰👏🏻👏🏻👏🏻🎉🎉🎉🎉

  • @RameshSreedaran
    @RameshSreedaran 5 місяців тому +11

    ഈ ആകാശ് ചെറുക്കൻ സിരിപ്പിച്ചു കൊല്ലും 😂😂,പാവം നല്ല oru codriver. ..പുതിയ യാത്ര അടിപൊളിയാവട്ടെ ഞങ്ങൾ കൂടെയുണ്ട് 🥰🥰🥳👌👌

  • @jacobjohn949
    @jacobjohn949 5 місяців тому +47

    ക്യാമറാമാൻ പണി നിർത്തുന്നു എന്ന് കേട്ടു 😂 തിമിരം ബാധിച്ച തമിഴ് അണ്ണൻ ഇമ്മാതിരി പണി തരുമെന്ന് രതീഷ് കരുതിയില്ല😅

    • @AppuKichu-sp2zp
      @AppuKichu-sp2zp 5 місяців тому

      Chiripikallea😊

    • @anuavm
      @anuavm 5 місяців тому +1

      ആ ഭാഗം എഡിറ്റ് ചെയ്യാതെ അപ്‌ലോഡ് ചെയ്യാൻ കാണിച്ച മനസ്സിന് ❤❤

    • @AppuKichu-sp2zp
      @AppuKichu-sp2zp 5 місяців тому

      @@anuavm sathyam

  • @premankpkn7772
    @premankpkn7772 5 місяців тому +5

    നമസ്കാരം:-
    യാത്രക്ക് മംഗളം.
    ആകാശ് ആള് പൊളിയാട്ടോ!! പിന്നെ ചേട്ടന്റെ മൊട്ടകണ്ടിട്ടായിരിക്കും അപ്പാവാ ഇത് എന്ന് പറഞ്ഞത്. ചേട്ടൻ ചെത്ത് പയ്യനാണ് ട്ടോ.....പിന്നെ ചേച്ചി ഇനിയും ഒരുപാട് യാത്ര ചെയ്ത് അവാർഡുകൾ വാരിക്കൂട്ടി... കിട്ടിയെങ്കിൽ മതി യാത്രയുടെ മാസ്മരികതയിൽ എത്തുക.....! ആശംസകളോടെ❤❤❤❤❤🎉

  • @vijeshpr6667
    @vijeshpr6667 5 місяців тому +4

    ആകാശ് മോൻ സൂപ്പർ ആണ് ❤️❤️❤️❤️❤️❤️

  • @abhinashanand
    @abhinashanand 5 місяців тому +3

    ഈ Trip ഒരു comedy ayirikkum 😊
    കാണുമ്പോൾ ചിരി നിർത്താൻ വയ്യ 🤣

  • @imporFiles
    @imporFiles 5 місяців тому +1

    സ്വന്തം സഹോദരിമാരോടന്ന പോലെ നിങ്ങളോട് വല്ലാത്തൊരിഷ്ടം

  • @Nethan-Soans
    @Nethan-Soans 5 місяців тому +1

    Wish you happy and safe journey God bless you All

  • @govinds9980
    @govinds9980 5 місяців тому +6

    Aakash bro poliya ithuvare ulla co driveril my fev , nalla comadi 😂😂

  • @KrishnaKumar-ss2qv
    @KrishnaKumar-ss2qv 5 місяців тому +1

    നമസ്തേ പുത്തേട്ട്. എന്നാ മെയിൻ ഡ്രൈവർ ഇത് ക്യാമറാമാനെ പാത്താ ഉങ്ക അപ്പാ മാതിരി ഇ റിക്കാ ❤❤

  • @Vaisakhyedhu
    @Vaisakhyedhu 5 місяців тому +6

    Varkala sivagiri ❤ .....
    Hometown 😊

  • @sacredbell2007
    @sacredbell2007 5 місяців тому +2

    ലെ മെയിൻ ഡ്രൈവർ.. എന്ന പേരിൽ ട്രോൾ ഇറങ്ങാൻ സാദ്ധ്യത ഉണ്ട്..ഇന്നത്തെ വിജയി മെയിൻ ഡ്രൈവറെ മകളാക്കിയ ആ തമിഴൻ തന്നെ...

  • @joethomas422
    @joethomas422 5 місяців тому +11

    Dear ചേട്ടൻ&ചേച്ചി മയിലിനെ കാണാൻ മാത്രമേ ഭംഗി ഉള്ളു ഒരു ഏരിയയിലെ തളിർ നാമ്പ് മൊത്തം തിന്ന് തീർക്കും കഴിഞ്ഞ രണ്ട് കൊല്ലമായി ഇവടെ പറമ്പിൽ മയിൽ വരാറുണ്ട് നമ്മളോടിച്ച് വിടാറാണ് പതിവ്

  • @remithpk3174
    @remithpk3174 5 місяців тому +1

    ഇന്നെത്തെ വീഡിയോ സൂപ്പർ മുഴുവൻ കോമഡി ആണ്ണെല്ലോ , മുരിങ്ങക്ക കാണുമ്പോൾ ഇനി ആകാശ് bro യെ ഓർമ്മവരും 😊

  • @muralidharannair2404
    @muralidharannair2404 5 місяців тому +31

    ഗുഡ് മോർണിംഗ് ജലജ, രതീഷ്, ആകാശ് മോൻ ❤

  • @NaushadN-wv1so
    @NaushadN-wv1so 5 місяців тому +9

    നിങ്ങളുടെ തമിഴ് കേട്ടപ്പോൾ എനിക്ക് ഓർമ്മ വന്ന സിനിമ മേലേപറമ്പിൽ ആൺവീട് അതിൽ ജഗതി ചേട്ടൻ തമിഴ് പഠിക്കുന്നത് പോലെ തോന്നി❤

  • @SubramaniyanVp-e9b
    @SubramaniyanVp-e9b 5 місяців тому +1

    മുന്നു പേർക്കും ശുഭദിനാശംസകൾ 🙏💐💐💐ജലജ ചേച്ചി എണ്ണയിൽ പൊരിച്ച കടി നല്ലം കഴിക്കുന്നണ്ടല്ലോ ഇത് ശരിരത്തിന്ന് നല്ലതല്ല നിങ്ങൾ സ്ഥിരം പോകുമ്പോൾ കഴിക്കാറുള്ളത് ഒഴിവാക്കുക കഴിയുന്നതും എന്തെങ്കിലും ഉണ്ടാക്കി കഴിച്ചോളു.❤❤❤😊

  • @satheeshpappy5227
    @satheeshpappy5227 5 місяців тому +3

    സൾഫർ ഇട്ട് കൊപ്ര ഉണക്കുമ്പോൾ കൊപ്രക്കി സ്വർണ്ണ നിറം വരും അതു പോലെ വെള്ളിച്ചെണ്ണയും അ കളർ വരും അതിനാണ് സൾഫർ ഇട്ട് പുക ക്കുന്നത്

  • @SalamVp-l4q
    @SalamVp-l4q 5 місяців тому +2

    ഞങ്ങൾ മലപ്പുറം ഇറച്ചി വക്കുബോൾ.. കടുക്. ഒണക്ക മുളക് ഇടാറില്ല ഉലുവ ചെർക്കും 👍👌🤲🙏🌹

  • @renjithrethnan8405
    @renjithrethnan8405 5 місяців тому +8

    ആകാശ് പൊളി ❤

  • @PankajakshanTM-yk7hz
    @PankajakshanTM-yk7hz 5 місяців тому +2

    രതിഷ് ബ്രേയെ കണ്ടാൻ ലേശം പ്രായം കൂടുതൽ തോന്നന്നുണ്ട് താടിയും മുടിയും ഇല്ലാത്തത് കൊണ്ടാണ് പുതിയ ട്രിപ്പിന് ആശംസകൾ

  • @sandheep.ksandhu4638
    @sandheep.ksandhu4638 5 місяців тому +26

    ഈ ആകാശ് കുഞ്ഞികണ് ആളു ഒരു രസികൻ തന്നെ,

  • @harikrishnanm1600
    @harikrishnanm1600 5 місяців тому +1

    ആകാശ് കോമഡി ആണല്ലോ

  • @MeVlogs-yt1rd
    @MeVlogs-yt1rd 5 місяців тому +37

    അപ്പാവാ, അപ്പാ അല്ല,.
    അണ്ണന്റെ കണ്ണിനു പ്രശ്നമുണ്ട്, ക്യാമറ മാൻ 😂

    • @butterfly-ct4zv
      @butterfly-ct4zv 5 місяців тому +3

      ശരിക്കും...... ക്യാമറമാനെ ...... ഡ്രൈവറെ അനിയൻ ആണോ ചോദിച്ചാൽ കുഴപ്പം ഇല്ലായിരുന്നു..... അത്രേ പ്രായം കാണുന്നുള്ളൂ

    • @AppuKichu-sp2zp
      @AppuKichu-sp2zp 5 місяців тому +2

      Chirichu chathu

  • @naiginjoseph1245
    @naiginjoseph1245 5 місяців тому +1

    ആകാശ് ബ്രോയ് ചുമ്മ തീ... ❤️❤️❤️❤️❤️❤️

  • @shibujohn5403
    @shibujohn5403 5 місяців тому +3

    ❤❤❤👍👍👍അടിപൊളി വിഡിയോ സൂപർ കോമഢി ആകാശ് bro😂😂സന്തോഷമായ യാത്ര ആശംസകൾ നേരുന്നു ❤ചേട്ടായി❤ ചേച്ചി ❤ God bless all ❤❤❤

  • @BaijuTs-dv8ue
    @BaijuTs-dv8ue 5 місяців тому +1

    ആകാശ് ബ്രോ 👍💞💞💞

  • @ashakrishnan3761
    @ashakrishnan3761 5 місяців тому +6

    നമ്മ അണ്ണൻ ഉങ്ക മാപ്പിളൈ, അപ്പാവാ..😮 അടടാ.... അവൻ് കണ്ണ് തെരിയാത്' ( പക്ഷെ ആ സമയത്ത് മെയിൻ Driver ൻ്റെ മുഖത്തെ സന്തോഷം😊)

  • @shaliniomana6295
    @shaliniomana6295 5 місяців тому +1

    ❤️😍അപ്പാ അല്ല എന്റെ എല്ലാം എന്റെ എല്ലാം അല്ലേ 👍👍രതീഷ് ഏട്ടന്റെ അതുപറഞ്ഞുള്ള ആ ചിരി 👍👍

  • @vishnusasi2669
    @vishnusasi2669 5 місяців тому +7

    ആകാശിനു ക്യാമറമാനേ തീരെ പേടി ഇല്ല എന്ന് തോന്നുന്നു 😂😂😂😂😂

  • @mayarajesh6941
    @mayarajesh6941 5 місяців тому

    😂😂😂 രതീഷ് ബ്രോയെ കണ്ടാൽ പ്രായം ഒന്നും പറയില്ല..അന്നേരം ജലജയുടെ ഒരു ചിരി.....എന്തായാലും സമയം പോകും ആകാശ് ബ്രോ കൂടെ ഉള്ളപ്പോൾ..അവൻ ചിരിപ്പിച്ചു കൊല്ലും 😂😂❤❤...ജലജ മുടി ട്രീറ്റ് ചെയ്തോ..എന്തോ ഒരു ചെയ്ഞ്ച് മുടിയുടെ texture il..Looking good ❤❤

  • @jojoji-th7wm
    @jojoji-th7wm 5 місяців тому +3

    ഇവിടെ എപ്പോഴും മഴയാണ് 🎉🎉🎉എല്ലാം കാണിച്ചു തര ണമേ 🙏🙏🙏🌹🌹🌹🌹🌹🌹

  • @Sivaprasad-y5l
    @Sivaprasad-y5l 5 місяців тому

    മുതൽ മുതലാ വന്ത് നാൻ നല്ലാ സിരിച്ചിട്ടേ രതീഷ് അണ്ണാ.... ജലജ ആക്കാവും എന്നാ സീരിപ്പ്.... 😄😄😄

  • @anilchacko4646
    @anilchacko4646 5 місяців тому +4

    നിങ്ങൾ നല്ല പണിയാണ് കാണിച്ചെ.. ആകാശ് നെ മുരിങ്ങക്കായ യുടെ ഇടക്ക് നിർത്തിയത്.. ആകാശ് നെ തിരിച്ചു അറിയാൻ വളെരെ ബുദ്ധിമുട്ട് ആയിരുന്നു 😅❤

  • @ooshoooohsoo4711
    @ooshoooohsoo4711 5 місяців тому +12

    കൊണ്ട് വരേണ്ട സാധനങ്ങളുടേ ഒരു ലിസ്റ്റ് ഉണ്ടാക്കി അതനുസരിച്ച് * അടുക്കളയിൽ *. സാധനങ്ങൾ അടുക്കി വയ്ക്ക്ണം . ". വാട്ട് മാൻ. ".

  • @SuryaKiran-t3t
    @SuryaKiran-t3t 5 місяців тому +1

    ❤❤ ചുററുപാടും മട്ടൺ മാര്
    നടക്കുനണ്ടല്ലൊ! ഒന്നിനെ പിടിച്ചു കറിവെച്ചു വെച്ചാൽപോയി വരുന്ന
    തുവരെ കണ്ടേനെ.

  • @cbgm1000
    @cbgm1000 5 місяців тому +18

    അപ്പ ആണോയെന്ന് ചോദിച്ചപ്പോൾ main ഡ്രൈവറുടെ ഒരു സന്തോഷം

  • @vijaymenon8997
    @vijaymenon8997 5 місяців тому

    Rateesh &Jalaja mam, your hardwork to meet two ends,is really appreciated, hat's off to you both.

  • @BinuKk-nd6lv
    @BinuKk-nd6lv 5 місяців тому

    ❤Ratheeshchettan ❤Jalajachachi❤Akash bro ❤ happy journey ❤❤❤❤

  • @justinbruce4975
    @justinbruce4975 5 місяців тому +6

    ആകാശ് ബ്രോയും മുരിങ്ങക്കായ് ഒരുപോലെ ഇരിക്കുന്നു😂😂😂

  • @shibuak3643
    @shibuak3643 5 місяців тому +2

    ചേച്ചി ഇങ്ങനത്തെ സ്ഥലത്തിറങ്ങുമ്പോൾ സൂക്ഷിക്കണം അലർജിയുടെ പ്രശ്നം ഉള്ളതല്ലേ മാസ്ക് ഉപയോഗിക്കണം.. ആകാശ് സൂപ്പറാ...❤❤❤❤

  • @binumonm.m4131
    @binumonm.m4131 5 місяців тому +4

    ആകാശ് ചേട്ടൻ അതിന്റെ ഇടയിൽ കൂടി ഒരു ഡയലോഗ് അടിക്കും 😂😂

  • @mundathmuralidharan4765
    @mundathmuralidharan4765 5 місяців тому +1

    21:21 long life milk in tetra pack of half litre vaangi vekkamallo. Athinu 4 months long life undallo. Appo pinne veruthe milk vangan pokemdallo🤔🤔🤔

  • @justinbruce4975
    @justinbruce4975 5 місяців тому +4

    ആകാശ് ബ്രോയുടെ തമിഴ് കൊള്ളാം😂

  • @raja6006
    @raja6006 5 місяців тому +2

    ഞാൻ കരൂർ ആണ്. ഇപ്പൊൾ കോഴിക്കോട് താമസം. അവിടെ മഴ പെയ്യില്ല. കുറവാണ്. നിങ്ങളുടെ വണ്ടി ഞാൻ കോഴിക്കോട് കാണാറുണ്ട്.

  • @Rahul9768..
    @Rahul9768.. 5 місяців тому +5

    11:00..ചേച്ചിയുടെ ചിരി നോകിയെ അത് പറഞ്ഞപ്പോൾ 😁

  • @jeevap8827
    @jeevap8827 5 місяців тому +1

    We wishing you all to have safe journey. Best of luck. Eagerly waiting for the next video.

  • @vinayakumarb2408
    @vinayakumarb2408 5 місяців тому +6

    നമസ്കാരം ഈ യാത്ര നിങ്ങളെപ്പോലെ ഞങ്ങൾക്കും പുതിയൊരു അനുഭവം ആയി മാറട്ടെ. ശുഭയാത്ര

  • @raphaeljohnalva1816
    @raphaeljohnalva1816 5 місяців тому +1

    In south India roads are very neat and clean

  • @IshaqueZacAboobacker5
    @IshaqueZacAboobacker5 5 місяців тому

    Main driverude samsaram valaree softanu😂 adipoli 😊❤️

  • @ashvin.vgamer1934
    @ashvin.vgamer1934 5 місяців тому +10

    ഫാൻസ് അല്ല കുറേ നല്ല സഹോദരന്മാരെ കിട്ടിയത് പോലെ ആണ് ഞാൻ കരുതുന്നത് ഞങ്ങൾ രണ്ട് പെൺകുട്ടികൾ ആണ് ഞാനും ചേച്ചിയും ആങ്ങളമാർ ഇല്ലാത്ത എനിക്ക് രതീഷ്cheattan രാജേഷ് ബ്രോ,ചായി, ജോബി അജീഷ്, ആകാശ്, ഉണ്ണി ഇവരൊക്കെ സ്വന്തം സഹോദരങ്ങൾ തന്നെ ആണ്

  • @noohahmed2478
    @noohahmed2478 5 місяців тому

    Congrats to Jalaja. Supporting her husband Ratheesh too. ❤ Also she is the cousin sister to Ratheesh. Be happy and enjoy life ever.

  • @AkshaiRaj7011
    @AkshaiRaj7011 5 місяців тому +4

    8:40 Dheeran Chinnamalai Gounder
    9:15 Kongu Tamil ആണ് മലയാളത്തിന് ഉള്ളത് പോലെ ചെറിയ ചെറിയ വെത്യാസം ഉണ്ടാകും ഉണ്ടാകും കന്യാകുമാരി തമിഴ് കുമരി തമിഴ് എന്ന് എന്തോ ആണ് പറയുന്നത്

  • @sreejithrocks4977
    @sreejithrocks4977 5 місяців тому

    ചേച്ചി i കുഞ്ഞിക്കിളിയെയും മുത്തിനെയും ശരിക്കും മിസ്സ്‌ ചെയ്യുന്നു

  • @vmc1902
    @vmc1902 5 місяців тому +4

    ആ പാവം മനുഷ്യൻ രതീഷിനെ അപ്പാ ആക്കിയതല്ല ഹസ്‌ബൻഡ് എന്നാണ് ഉദ്ദേശിച്ചത് 😂

  • @SurendranPillai-o2v
    @SurendranPillai-o2v 5 місяців тому +2

    എല്ലാപേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു 🙏🙏🙏🙏

  • @Kunjumonkappilkayamkulam
    @Kunjumonkappilkayamkulam 5 місяців тому +13

    അമ്മാവന്റെ മോള് അപ്പച്ചിമോന്റെ മനസ്സ് ഉടച്ചു കളഞ്ഞു. 👍❤️

    • @balachandranpnair9014
      @balachandranpnair9014 5 місяців тому +2

      Ratheesh in Motta, so feel more age. Take it easy Mr.Ratheesh.

    • @lilyjoseph9038
      @lilyjoseph9038 5 місяців тому +1

      രതീഷിനേക്കാ മൂത്തതാനെന്നേ ശരിക്കും തോന്നൂ.

  • @jayaseleanjayaselean3565
    @jayaseleanjayaselean3565 5 місяців тому +1

    How you will manage the lorry hire due to running such a long distance from Kerala to Sivagiri, Tamilnadu without any load.
    The roadside shops filled with Bamboo is not for the use of fence and etc., etc., as you have mentioned. Those bamboo will be given for making PANDAL on rent basis, connected with festival events.
    We can get very tasty bred from your area Munda kayam roadside small stall near the Busstand.
    Have a wonderful, happy and safety travel ❤❤❤❤❤❤

  • @abrahammathew8264
    @abrahammathew8264 5 місяців тому +9

    കോയും മുരിങ്ങക്കായും തമ്മിൽ വലിയ വ്യത്യാസമിച്ച😂😂

  • @latheefmadappally4647
    @latheefmadappally4647 5 місяців тому

    അപ്പനെന്നു കേട്ടപ്പോൾ ഉള്ള ആ ചിരി😂😂😂

  • @KrishnakumarCKrishnan
    @KrishnakumarCKrishnan 5 місяців тому +3

    ഫ്രം സിയാചിൻ❤️❤️❤️❤️

  • @kannananish7888
    @kannananish7888 5 місяців тому

    Super 👌 adipoli 👍

  • @shajimathew9982
    @shajimathew9982 5 місяців тому +5

    അപ്പ ഡയലോഗ് ചിരിച്ചു പോയീ രതീഷ് ഭായ്

  • @AlexanderKP-po9xh
    @AlexanderKP-po9xh 5 місяців тому

    God bless you mamm 🙏🙏🙏🙏

  • @radhakrishsna4224
    @radhakrishsna4224 5 місяців тому +9

    പുത്തേട്ട് ട്രാവൽഫാമിലികുടുംബങ്ങൾ ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @venkateshramamurthy1471
    @venkateshramamurthy1471 5 місяців тому +2

    I was waiting for the second video to follow this journey continuously. I am going to follow this journey fully as I have done in the previous times. Safe journey.

  • @maheshachuachu4630
    @maheshachuachu4630 5 місяців тому +8

    ഗുപ്തനും ഊതി ഊതി കുടിക്കാനായിരുന്നു ഇഷ്ട്ടം 😂😂😂😂😂

  • @kodur1
    @kodur1 5 місяців тому

    എല്ലാം കിടു വീഡിയോ ❤️❤️❤️👌

  • @nairanand
    @nairanand 5 місяців тому +21

    പുത്തെറ്റ് ടീമിനു നമസ്കാരം ന്യൂസ്‌ 18 കേരളത്തിൽ രതീഷിന്റെ ഇന്റർവ്യൂ കേട്ടിരുന്നു പലരും കർണാടക ലോറി അപകടത്തെ പറ്റി ഒന്നും മിണ്ടിയില്ല അന്ന് പറഞ്ഞിരുന്നു ശുഭയാത്ര ശുഭദിനം 🌹🌹❤❤👍👍

    • @anujose5009
      @anujose5009 5 місяців тому

      Paranjallo Chanel ill....

  • @Shiji123
    @Shiji123 5 місяців тому

    Ratheesh chettan expert driver aanennu oru proofum venda…. Hats off to your style of driving Ratheesh chettan 🎉
    Please accept my compliment!!😊
    God bless your family

  • @jacobjohn1410
    @jacobjohn1410 5 місяців тому +12

    Hai എല്ലാവർക്കും സുപ്രഭാതം, നല്ല യാത്രയും ആശംസിക്കുന്നു 🎉🎉🎉

  • @alexkoshy3738
    @alexkoshy3738 5 місяців тому +1

    Outdoor tent for SUV car vangi sideil fix chaithaal vayil kollathu cook chaiyamallo

  • @forever2789
    @forever2789 5 місяців тому +13

    രതീഷ് അണ്ണാ നിങ്ങൾ അപ്പാവ് ആണോ എന്ന്....
    ❤മെയിൻ ഡ്രൈവർ ഒന്ന് പൊങ്ങി ട്ടോ ❤
    കുട്ടി മാമാ ഞാൻ ഞെട്ടി മാമാ 😂😂

  • @bijujohnm5203
    @bijujohnm5203 5 місяців тому

    Viggu.
    .aduthu..vacho.thalayil.
    Supper.

  • @chandrababu.n6716
    @chandrababu.n6716 5 місяців тому +4

    അപ്പ ആണോ എന്ന് ചോദിച്ചപ്പോൾ മെയിൻഡ്രൈവറുടെ മുഖത്തെ പ്രസാദം കണ്ടു. എന്തൊരു സന്തോഷം. 👍👍👍❤️❤️❤️

  • @mpr116
    @mpr116 5 місяців тому +1

    Ratheesh bro oru wig vechal muthinte chettan anenne parayu.

  • @hometv617
    @hometv617 5 місяців тому +10

    കൊപ്രയിൽ സൾഫർ ഇട്ടു പുകച്ചാൽ, ആ കൊപ്ര എക്സ്പീല്ലറിൽ എക്സ്ട്രാട്ട് ചെയ്യുമ്പോൾ എണ്ണ പൂർണ്ണമായും പോരും, അതാണ്...

    • @dom4068
      @dom4068 5 місяців тому

      പൂപ്പൽ പിടിക്കാതെ ഇരിക്കുവാൻ ആണ് സൾഫർ ഇടുന്നത്...

  • @sreelalbabu3598
    @sreelalbabu3598 5 місяців тому +1

    Matte rand vandi njan muvattupuzha vach kand ajeesh cheyttanum pinne vere aranu manasilailla 👍

  • @jithinkichu
    @jithinkichu 5 місяців тому +5

    എന്തേലും സെറ്റപ്പ് ചെയ്തു ലെഫ്റ്റ് സൈഡ് ഒറിജിനൽ റീപ്ലേസ് ചെയ്താൽ വണ്ടിയിൽ ഇരിക്കാൻ ഒരു സുഖം കാണും
    അതാണ് ഇടതു സൈഡ് ഇരിക്കാൻ എല്ലാര്ക്കും ഒരു മടുപ്പ്
    ബെഡ് കൂടെ സെറ്റ് ചെയ്യാൻ പറ്റുന്ന രീതിയിൽ സെറ്റ് ചെയ്താ നല്ലതായിരിക്കും

  • @thomasjoseph3055
    @thomasjoseph3055 5 місяців тому +2

    Good morning and puthettu family all members ❤❤❤❤❤❤❤❤❤❤❤❤❤

  • @basheerk7296
    @basheerk7296 5 місяців тому +3

    ഉത്തര കന്നഡ എന്ന് പറഞ്ഞിട്ടും അർജുൻ എന്ന് ഒരു പറയാത്തത്തിൽ ഒരു വിഷമം !!

    • @vipinkl1444
      @vipinkl1444 5 місяців тому

      👉munnate episode
      Community post undu
      News 18 already paranitunddu👈
      ☝☝☝

  • @sinijaby8235
    @sinijaby8235 5 місяців тому

    Akashmonte samsaram kettu thanne chirichupokunnu😀😀🥰🥰

  • @dhaneshradhakrishnan5929
    @dhaneshradhakrishnan5929 5 місяців тому +9

    ഭാര്യയോട് ഭർത്താവിനെ കാണിച്ച് അച്ഛനാണോ എന്ന് ചോദിച്ച് എനിക്കും ഇത് പോലെ ഒരു അബദ്ധം പറ്റിയിട്ടുണ്ട്...പക്ഷെ അത് അങ്ങേരെ കണ്ടപ്പോൾ അങ്ങനെ തോന്നിയത് കൊണ്ടാണ്. പക്ഷെ ഇത് ആ അണ്ണന്റെ കണ്ണിന് എന്തോ കുഴപ്പം ഉണ്ട്‌...😂😂😂പക്ഷെ ഇത് രതീഷേട്ടൻ ആ സെൻസിൽ എടുത്ത് ചിരിച്ചു...പക്ഷെ എന്റെ കാര്യത്തിൽ അങ്ങനെ അല്ലായിരുന്നു അന്ന് അങ്ങേര് നോക്കിയ നോട്ടം ദഹിപ്പിക്കുന്ന രീതിയിൽ ആയിരുന്നു 🙁🙁🙁

  • @kalingaraj9342
    @kalingaraj9342 5 місяців тому

    Anna sister Tamilnadu ila puthettu travel super happy journey 🎉

  • @sulaimankodaly3346
    @sulaimankodaly3346 5 місяців тому +4

    നല്ല കാപ്പിയും ഉഴുന്നുവടയും കഴിക്കുവാൻ ഇന്ത്യൻ കോഫി ഹൌസിൽ പോകണം 🎉🎉🎉

  • @GovinadaRaju
    @GovinadaRaju 5 місяців тому +1

    Happy journey safely God bless you Thanks Govinda Raju

  • @bindurajesh6234
    @bindurajesh6234 5 місяців тому +4

    Appana മുത്തിന്റെയും ponnuvinteyum

  • @SudiKanakappally
    @SudiKanakappally 5 місяців тому

    ആന്റിയാമ്മ ഇനി എന്നാ പറഞ്ഞാലും ക്യാമറമാൻ പോളിയാണ്.,.. ♥️