കയർ Load കയറ്റാൻപോയി post ആയി| EPI 02 | Jelaja Ratheesh | Puthettu Travel Vlog

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 579

  • @sunsightbuilders7622
    @sunsightbuilders7622 8 місяців тому +4

    ഇന്നതെ വീഡിയോ കണ്ടു ഒരുപാട് സന്തോഷം തോന്നുന്നു എന്റെ ഫ്രണ്ട് ആയ രതീഷ് ചേട്ടൻ രാജേഷ് ബ്രോ ഉണ്ണി ചേട്ടനും രാജേഷ് ബ്രോ യുടെ മക്കളും എന്റെ അച്ചനും മോളും കൂടി കഴിഞ്ഞ ദിവസം ശബരിമല പോയി വന്നു അതു ഞങ്ങൾ ക്കു എല്ലാവർക്കും വീട്ടിൽ ഉള്ളവർക്കും ഒക്കെ വളരെ സന്തോഷം നിറഞ്ഞ ഒരു യാത്ര ആയിരുന്നു കുട്ടികൾ ആയിരുന്നു കൂടുതൽ സന്തോഷം ഉള്ളവർ ആ യാത്ര യുടെ സന്തോഷകരമായ ഓർമ്മകൾ എന്നും ജീവിതത്തിൽ ഉണ്ടാകും ഇതു ഓക്കെ ഉണ്ടാവുകയുള്ളൂ ജീവിതത്തിൽ നമ്മൾ തിരിഞ്ഞു നോക്കുമ്പോൾ ഒന്നിനും സമയം ഇല്ല എന്നു പറഞ്ഞു ഓരോ ദിവസവും കടന്നു പോകുമ്പോൾ ടെൻഷൻ ഇല്ലാതെ യാത്ര ചെയ്യാൻ ഒരു ഭാഗ്യം തന്നെ വേണം അതു ഇപ്പോൾ രതീഷ് ബ്രോയെ കണ്ടു പഠിക്കണം എന്നു തോന്നുന്നു കാരണം എനിക്ക് ഒരു യാത്ര ചെയ്യാൻ ഒരു അവസരം വന്നാൽ ഞാൻ ഒട്ടും ചിന്ത ഇല്ലാതെ പറയും ഏയ് പറ്റില്ല വിഷു ആണ് വിഷു കഴിഞ്ഞു പോകാം എന്നു പറഞ്ഞു യാത്ര മാറ്റി വെക്കും വിഷു ദിനത്തിൽ അല്ലേ ഓണം ദിവസം വീട്ടിൽ ഇല്ലാത്ത കാര്യം ആലോചിക്കാൻ പോലും പറ്റില്ല അങ്ങനെ ഓണം വിഷു സംക്രാന്തി ഓക്കെ രതീഷ് ബ്രോ അവധി എടുക്കാറില്ല അതു ഇത്തവണ രതീഷ് ബ്രോ യുടെ വീട്ടിൽ അമ്മക്കു കൂട്ടിനു ആൾ ഓക്കെ ഉണ്ട് എങ്കിലും അമ്മ യും പറയില്ല വിഷു ആണ് പോകേണ്ട എന്നു കാരണം ആ അമ്മയുടെ മക്കൾ രണ്ടു പേരും ലോറി ഓടിച്ചു സ്വന്തം ബിസ്സിനെസ്സ് സ്ഥാപനം ഉണ്ടാക്കി എടുത്തവർ ആണ് മുൻ കാലങ്ങളിൽ അവർ പല വിഷുവിനും കുട്ടികളുടെ പിറന്നാൾ ദിവസം ഒക്കെയും വേറെ സംസ്ഥാനത്തു കൂടി ലോറി ഓടിച്ചു വരുക ആയിരിക്കും അങ്ങനെ അന്ന് വീട്ടിൽ കൂടാത്ത വിഷു ഇത്തവണ കൂടി ഇല്ല എങ്കിലും സാരമില്ല എന്നു കരുതാൻ ജീവിതം അവരെ പഠിപ്പിച്ചു അതു ഓക്കെ അവർക്കു ഗുണം ഉണ്ടാവുകയും ചെയ്തിട്ട് ഉണ്ട് പിന്നെ അവരുടെ മറ്റു ലോറി കൾ രാജ്യത്തു വിവിധ ഭാഗങ്ങളിൽ ഓടി ക്കൊണ്ട് ഇരിക്കുന്നു ആ വണ്ടിയിൽ ഉള്ള സ്റ്റാഫ്‌ ഇതുപോലെ വീട്ടിൽ വിഷു കൂടണം എന്നു ആഗ്രഹിക്കുന്നു ഉണ്ടാകും എങ്കിലും അതു സാധിക്കില്ല രതീഷ് ബ്രോ രാജേഷ് ബ്രോ വിഷു കൂടാതെ വണ്ടി യിൽ പോകുമ്പോൾ കൂടെ ഉള്ള ഡ്രൈവർ മാർ ക്കു വിഷു കൂടാൻ സാധിച്ചില്ല എന്നു ഉള്ള വിഷമം ഉണ്ടാകത്തും ഇല്ല

  • @sunsightbuilders7622
    @sunsightbuilders7622 8 місяців тому +5

    തങ്ങളുടെ വിജയതിന് മാറ്റ് കൂട്ടുവാൻ കൂടെ സൂര്യയും ഡ്രൈവിംഗ് പഠിച്ചു കൂടെ ഉണ്ട് എന്നത് വളരെ വലിയ കാര്യം തന്നെ ആണ് MD ജലജയും മുത്തും നേരത്തെ ഡ്രൈവിംഗ് പഠിച്ചു ലോറി ഓടിച്ചവർ ആണ് സൂര്യ തന്റെ ആദ്യത്തെ ലോങ്ങ്‌ ട്രിപ്പിനു രണ്ടര വയസ്സ് ഉള്ള ദാമി കുട്ടിയേയും 9വയസ്സ് ഉള്ള കുഞ്ഞി കിളി യെയും കൂടെ കൂട്ടിയതു ഒരുപക്ഷെ ഇന്ത്യ യിൽ മക്കളും ആയി ട്രക്ക് ഓടിക്കുന്ന ആദ്യ വനിത തന്നെ ആയിരിക്കും അതിനു സൂര്യക്ക് അഭിനന്ദനങ്ങൾ ഇങ്ങനെ ചെയ്യുവാൻ സൂര്യ ക്കു പ്രചോദനം ആ വീട്ടിൽ ഉള്ള ചേച്ചി യും രതീഷ് ബ്രോ യും രാജേഷ് ബ്രോ യും ഒക്കെ ആണ് എന്നു ഉള്ളതിൽ തർക്കം ഇല്ല ഇവരെ ഓക്കെ അഭിനന്ദനങ്ങൾ നേരാൻ വാക്കുകൾ പോരാ ❤❤നമ്മുടെ ഒക്കെ ജീവിതം ജീവിച്ചു തീർക്കുമ്പോൾ ഈ ലോകത്തു ഓരോ അടയാളപ്പെടുത്താൽ ഉണ്ടാവുക എല്ലാർക്കും കിട്ടുന്ന ഭാഗ്യം അല്ല നമ്മൾ എന്തു ചെയ്തു ഈ ജീവിതത്തിൽ എന്നു ഒന്ന് ഒർത്തു നോക്കുക സമൂഹതിന് നമ്മളെ കൊണ്ട് എന്തു ഗുണം ഉണ്ടായി ആർക്കു എങ്കിലും ഒരു കാര്യം ചെയ്യാൻ നമ്മൾ കാണിച്ചു കൊടുത്തിട്ടു ഉണ്ടോ ഉണ്ട് എങ്കിൽ നിങ്ങൾക് അഭിമാനിക്കാം ഇല്ല എങ്കിൽ ജീവിതം വെറുതെ ആകുന്നു ഏതു മേഖലയിൽ വേണം എങ്കിലും അടയാളപ്പെയെടുതാൻ അവസരങ്ങൾ ഉണ്ട് അതു ഉപയോകിക്കുന്നടത്തു വിജയം ഉണ്ടാകുന്നു പുത്തേട്ട് ട്രാവൽ വ്ലോഗ് ഇൽ കൂടി കാഴ്ച കാണുക മാത്രം അല്ല ഒരുപാട് സ്ത്രീ കൾ ട്രക്ക് അല്ല ചെറിയ വണ്ടി എങ്കിലും എനിക്ക് ഓടിക്കാൻ കഴിയും എന്നാ ആത്മ വിശ്വാസം ഉണ്ടാകുന്നതു ചെറിയ കാര്യം അല്ല പിന്നെ സഹോദരങ്ങൾ എങ്ങനെ നന്നായി ജീവിക്കാം എന്നു ഉള്ളത് മനസ്സിൽ ആക്കാം പിന്നെ വേറെ വീട്ടിൽ നിന്നും വിവാഹം കഴിച്ചു വന്ന 2 സ്ത്രീകൾ തങ്ങളുടെ വീട്ടിൽ ഒരുമിച്ചു ജീവിക്കാം എന്നു ഉള്ളത് മനസ്സിൽ ആക്കാം കൊച്ചു കുട്ടികൾ ഒരുമിച്ചു കളിച്ചു വളരുമ്പോൾ തങ്ങളുടെ വീട്ടിൽ ഉള്ള കാര്യം അവർക്കു ജീവിതപാഠം ആണ് എവിടെയും അവർക്കു ചേർന്ന് നിൽക്കാൻ ഉള്ള മനസ്സ് ഉണ്ടാകും പിന്നെ ആ അമ്മയുടെ കാര്യം ഞാൻ പറയണ്ടല്ലോ ചാനൽ കാണുന്ന എല്ലാവർക്കും അറിയാമല്ലോ ഇങ്ങനെ എല്ലാം കൊണ്ടും പറഞ്ഞാൽ തീരില്ല ഈ ട്രാവൽ വ്ലോഗിനെ പറ്റി വിഷു കൂടാൻ വീട്ടിൽ പറ്റി ഇല്ല എങ്കിലും നിങ്ങൾ ഒരുമിച്ചു ഉള്ള ഇടതു വിഷു ആണല്ലോ എന്നും ആശംസകൾ ❤❤എപ്പോളും ഉണ്ടാകും ലോറി യിൽ വരാൻ രതീഷ് ബ്രോ വിളിക്കുന്നു ഉണ്ട് ഒരു ട്രിപ്പ്‌ യാത്ര ആക്കാൻ ഞാൻ പോയിട്ട് 10 ദിവസം ലോഡ് കിട്ടാതെ കശ്മീർ കിടന്നു😂 ഇനി ഞാൻ കൂടെ പോയാൽ ഒരുമാസം ചിലപ്പോൾ കിടന്നാലോ അവരുടെപ്ലാൻ എല്ലാം തെറ്റും അതു കൊണ്ട് തത്കാലം പോകുന്നില്ല റിട്ടേൺ ലോഡ് കിട്ടി ഇല്ല എങ്കിലും കാലി ആയി പോന്നോളൂ ഞാൻ വാടക തരാം അങ്ങനെ കുറച്ചു ക്യാഷ് ബാലൻസ് വരട്ടെ എന്നു പ്രാർത്ഥിക്കാം അന്നേരം പോകാം ❤❤ പിന്നെ ഈ മനസ്സിൽ ഉള്ള ആഗ്രഹം ഈ എടുക്കുന്ന വീഡിയോ ഓക്കെ 50% പോലും പ്രേക്ഷകർ ക്കു മുന്നിൽ എത്തിക്കാൻ സാദിക്കുന്നില്ല യിരിക്കും എഡിറ്റ് ചെയ്ത് പോകുമ്പോൾ കാഴ്ചകൾ മാഞ്ഞു പോകുന്നു അതു എല്ലാം വീണ്ടെടുത്തു യാത്രകളുടെ ഒരു ബുക്ക്‌ ഇറക്കാൻ ആഗ്രഹിക്കുന്നു ഉണ്ട് അതിനു കുറച്ചു സമയവും പരിശ്രമവും ആവശ്യം ഉണ്ട് സമയം ആകുമ്പോൾ ചെയ്യാൻ സാദിക്കും എന്നു കരുതുന്നു ❤എന്റെ തൊഴിൽ ഞാൻ വയ്ക്കുന്ന പ്ലാൻ അനുസരിച്ചു വീട് പണിതു നൽകുക എന്നത് ആണ് വേറെ ആൾ വരയ്ക്കുന്ന പ്ലാൻ ഞാൻ വർക്ക്‌ ചെയ്യാറില്ല കാരണം അതു നമ്മുടെ മനസ്സിൽ ഉള്ള ചിത്രം പോലെ മനോഹരം ആക്കാൻ നമുക്കെ പറ്റൂ അതു പോലെ തന്നെ ആണ് ഈ വ്ലോഗ് അതു രതീഷ് ബ്രോ യുടെ ക്യാമറ തന്നെ md ജലജയുടെ ഡ്രൈവിംഗ് പിന്നെ ഇടയ്ക്ക് വരാറുള്ള രാജേഷ് ബ്രോ ചായി ബ്രോ ഉണ്ണി ചേട്ടൻ പിന്നെ ബാക്കി അവരുടെ സഹപ്രവർത്തകർ എല്ലാർക്കും ആശംസകൾ എഴുതാൻ എനിക്ക് ഒരുപാട് ഉണ്ട് സമയം കുറവ് ഉണ്ട് ❤❤ ഒരിക്കൽ കൂടി വിഷു ആശംസിക്കുന്നു രതീഷ് ചേട്ടൻ വന്നിട്ട് കൈ നീട്ടം തരാൻ മറക്കണ്ട ❤❤

  • @naiginjoseph1245
    @naiginjoseph1245 8 місяців тому +12

    Puthettu ഫാമിലിക്ക് എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ❤️❤️❤️

  • @venunarayanan2528
    @venunarayanan2528 8 місяців тому +26

    nice family trip.. "എന്തായലും ചൂലു തമാശ ഹിറ്റ് ആയി.." all the best to Puthettu family.. god bless you..💕💕👍👍

    • @smileandstartvlogs
      @smileandstartvlogs 8 місяців тому

      ഞങ്ങളുടെ വീഡിയോ കൂടി കണ്ട് സപ്പോർട്ട് ചെയ്യുവോ

  • @Kskumaran08
    @Kskumaran08 8 місяців тому +4

    All of you ❤️ congratulations 🎉
    Drive safe 👍 God bless you 💞 suriya sister fun 😂 வெளக்கமாரு 👌

  • @gopalmyloth
    @gopalmyloth 8 місяців тому +8

    ഇപ്പോഴത്തെ ട്രിപ് അടിപൊളി ആണല്ലോ രതീഷ്.... ഫാമിലി ട്രിപ്പിൽ കുട്ടികളെയും ശ്രദ്ധിച്ചു കൊണ്ടുപോകാൻ വിചാരിച്ചതു നന്നായി.. കുറച്ച് കഴിയുമ്പോൾ അവർക്കു വിരസത വരാം... ജലജ സീനിയർ ആളായി... എല്ലാവർക്കും ശുഭയാത്രയും വിഷു ആശംസകളും.....

    • @smileandstartvlogs
      @smileandstartvlogs 8 місяців тому

      ഞങ്ങളുടെ വീഡിയോ കൂടി കണ്ട് സപ്പോർട്ട് ചെയ്യുവോ

  • @thomasjoseph3055
    @thomasjoseph3055 8 місяців тому +42

    പുത്തേട്ട് ഫാമിലി കുടുംബത്തിന് നല്ലൊരു ഗുഡ് മോർണിംഗ്❤❤❤

  • @girishkumar8677
    @girishkumar8677 8 місяців тому +3

    Puthettu കുടുംബത്തിലെ എല്ലാവർക്കും വിഷു ആശംസകൾ നേരുന്നു.

    • @smileandstartvlogs
      @smileandstartvlogs 8 місяців тому

      വീഡിയോ കണ്ട് സപ്പോർട്ട് ചെയ്യുവോ

  • @abhilashabhi8551
    @abhilashabhi8551 8 місяців тому +3

    ക്യാപ്റ്റൻ. രതീഷ് ബ്രോ
    ശുഭയാത്ര നേരുന്നു

  • @sanjibdhar854
    @sanjibdhar854 8 місяців тому +5

    This time with two kids... One is very small... So, take care..
    Enjoyable family trip... God bless....

  • @paulytk204
    @paulytk204 8 місяців тому +5

    വളരെ സുന്ദരമായ സ്ഥലങ്ങൾ ഒത്തൊരുമയോടെ യാത്ര. ചകിരിച്ചോറും കയർ 👍 സുഖമായി റസ്റ്റ് എടുക്കൂ 🌹🌹

  • @SuntaraSuntaraBeachResort
    @SuntaraSuntaraBeachResort 8 місяців тому +5

    രാജേഷും രതീഷും ഒന്നും ഇല്ലാതെ നിന്നിടത്തുന്നു തൊടങ്ങി ഇവിടെ വരെ എത്തിച്ചവർ ആണ് ❤️

  • @agnair10575
    @agnair10575 8 місяців тому +15

    നാളെ വിഷു....
    പുത്തേട്ട് ട്രാവൽ വ്ലോഗിന്റെ ഉലകം ചുറ്റും വാലിബൻ ആയ ക്യാമറാമനുഷ്യൻ .... കടുക് വറക്കുന്ന പോലെ ഉള്ള ലേഡി ഡ്രൈവർമാർ.... ഷെഫ് പിള്ളക്ക് വെല്ലുവിളി ഉയർത്തുന്ന ഷെഫ് രാജേഷ്.....മല മറിക്കും അജീഷ്.... പ്രിയ ശിഷ്യൻ ആകാശു... മറ്റു വളയം പിടിക്കുന്ന സഹോദർകൾ, പിഞ്ചു കുഞ്ഞുങ്ങൾ.... പ്രത്യേകിച്ച് കന്നി യാത്ര പോകുന്ന രാജേഷ് ബ്രോടെ സഹധർമ്മിണി അൻപ് സഹോദരി സൂര്യ...
    സർവ്വോപരി വീഡിയോ കാണുന്ന സഹൃദയരായ എല്ലാവർക്കും എന്റെ വിഷു ആശംസകൾ....

    • @SharathKumar-tl7sm
      @SharathKumar-tl7sm 8 місяців тому +1

      Happy vishu chetta ❤❤❤

    • @Asdfhjjfgbjbyjkvfghhj
      @Asdfhjjfgbjbyjkvfghhj 8 місяців тому +1

      Happy vishu❤️

    • @smileandstartvlogs
      @smileandstartvlogs 8 місяців тому

      ഞങ്ങളുടെ വീഡിയോ കൂടി കണ്ട് സപ്പോർട്ട് ചെയ്യുവോ

  • @bijuantony7512
    @bijuantony7512 8 місяців тому +17

    എല്ലാവർക്കും നമസ്കാരം, നല്ലൊരു കൂട്ടുകുടുംബ വിനോദ യാത്ര , കൂടെ ഞങ്ങളുമുണ്ട് 👏👏👏👍

    • @smileandstartvlogs
      @smileandstartvlogs 8 місяців тому

      ഞങ്ങളുടെ വീഡിയോ കൂടി കണ്ട് സപ്പോർട്ട് ചെയ്യുവോ

  • @nairaepl284
    @nairaepl284 8 місяців тому +15

    പുത്തറ്റു ടീമിന് നമസ്കാരം ശുഭയാത്ര ❤️❤️👍👍

  • @beenavenu6640
    @beenavenu6640 8 місяців тому +17

    രാജേഷ് ബ്രോ ഈട്രിപ്പ് വളരെ happy ആണ്.

  • @muhamedkoduvalli6473
    @muhamedkoduvalli6473 8 місяців тому +19

    കേരളത്തിലുള്ള ജനങ്ങൾക്ക് ഏറ്റവും കൂടുതൽ വൃത്തി കൂടുതലാണ് ഒസ്വാസയും കൂടുതലാണ് അതുപോലെ തന്നെ മാറാരോഗങ്ങളും കൂടുതൽ നമ്മൾക്കാണ് എല്ലാ നിലയിലും നമ്മളെ കൈയിലാണ് എല്ലാ മോശത്തരമുണ്ട് ചെറ്റത്തരവുമുണ്ട് നല്ല മനുഷ്യരും ഉണ്ട് രോഗങ്ങളും ഉണ്ട് അത് കേരളത്തിലെ പോലെ ലോകത്തിൽ എവിടെയും ഒരു രോഗവും ഇല്ല ഫാമിലിയൊക്കെയായിട്ട് ഇങ്ങനെ യാത്ര പോകുമ്പോൾ ഒരു സുഖമാണ് നല്ല യാത്ര സുഖം തന്നെ കുട്ടികൾക്കും നല്ല ഹാപ്പിയായി

  • @shajeerali2520
    @shajeerali2520 8 місяців тому +21

    ചായി ബ്രോ യും ജോബി ചേട്ടനും ഒന്നുമില്ലാത്ത സ്ഥിതിക്ക് ഈ ട്രിപ്പ്‌ സൂര്യ ചേച്ചി score ചെയ്യുമെന്ന് തോന്നുന്നു 😂😂😂😂

    • @JasMani-sx3sf
      @JasMani-sx3sf 8 місяців тому

      Lllllĺlll 27:52 27:54
      lllĺĺ

    • @vineethtt9816
      @vineethtt9816 8 місяців тому

      ചായി ബ്രോയെ കാണാൻ ഇല്ല ഇപ്പോൾ

  • @MohananCkt-tf6so
    @MohananCkt-tf6so 8 місяців тому +4

    എല്ലാവർക്കും നമസ്കാരം

  • @justinbruce4975
    @justinbruce4975 8 місяців тому +7

    പുത്തേട്ട് കുടുംബത്തിന്🎉🎉🎉 വിഷു ആശംസകൾ❤❤

  • @anujithappu5951
    @anujithappu5951 8 місяців тому +2

    ഡാമിക്കുട്ടിക്കും യൂണിഫോം വേണമായിരുന്നു.Happy Journi All Of You

  • @kochurani7012
    @kochurani7012 8 місяців тому

    പറഞ്ഞുകൊടുക്കുന്നവർ വിയർക്കില്ല, but പങ്കെടുക്കുന്നവർ വിയർക്കും, അല്ലെ അജീഷ്ബ്രോ. സൂപ്പർ, കുഞ്ഞിക്കിളിയും ദാമികുഞ്ഞിക്കിളിയും ചക്കരയുമ്മ. Have a nice trip. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.

  • @muhammedali-vf7zo
    @muhammedali-vf7zo 8 місяців тому +6

    🎉🎉എല്ലാവർക്കും ശുഭദിനം 👌👌🎉🎉🎉🎉💚💚💚💚🎉🎉

  • @rajnishramchandran1729
    @rajnishramchandran1729 8 місяців тому +6

    Good morning Jelaja madam, Ratheesh bro, Rajesh bro, Surya, Ajeesh bro, Muthu, Ganga, Damikutty...hope new co drivers get ample experience on the various aspects of lorry life..
    I read somewhere, Give a man a girl that loves trucks, and he’s happy for the rest of his life..❤

    • @smileandstartvlogs
      @smileandstartvlogs 8 місяців тому

      ഞങ്ങളുടെ വീഡിയോ കൂടി കണ്ട് സപ്പോർട്ട് ചെയ്യുവോ

  • @jayaprakashks6684
    @jayaprakashks6684 8 місяців тому

    ഐശ്വര്യവും സന്തോഷവും നിറഞ്ഞ വിഷുആശംസകൾ സ്നേഹത്തോടെ നേരുന്നു 🌹🌹🌹

  • @forever2789
    @forever2789 8 місяців тому +7

    ചൂല് കോമഡി കേരളക്കരയിൽ വൻ ഹിറ്റായി ഓടുന്നു 🤣🤣🤣
    ❤ പുത്തെറ്റ് ഫാൻസ്‌ ❤

  • @sulaikhaali4180
    @sulaikhaali4180 8 місяців тому +2

    എല്ലാവരും ഒരുമിച്ച് ഉള്ള യാത്ര❤❤❤❤❤❤❤

  • @ShajuPg
    @ShajuPg 8 місяців тому +9

    എല്ലാവർക്കും നല്ലത് വരാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു

    • @smileandstartvlogs
      @smileandstartvlogs 8 місяців тому

      വീഡിയോ കണ്ട് സപ്പോർട്ട് ചെയ്യുവോ

  • @tgno.1676
    @tgno.1676 8 місяців тому +2

    അടുത്ത വീഡിയോ കാണാൻ കട്ട വെയ്റ്റിംഗ് ❤️👌👌👌👌

  • @nairanand
    @nairanand 8 місяців тому +7

    പുത്തെറ്റ് ഫാമിലിക്ക് നമസ്കാരം ശുഭയാത്ര ❤️❤️👍👍

    • @smileandstartvlogs
      @smileandstartvlogs 8 місяців тому

      വീഡിയോ കണ്ട് സപ്പോർട്ട് ചെയ്യുവോ

  • @radhakrishsna4224
    @radhakrishsna4224 8 місяців тому +7

    എല്ലാവർക്കും നമസ്കാരം
    എല്ലാവർക്കും വിഷു ആശംസകൾ ❤️❤️❤️❤️

  • @krishnekumar1781
    @krishnekumar1781 8 місяців тому +12

    രതീഷ് ചേട്ടൻ എല്ലാവരെയും കുടി നയിച്ച് കൊണ്ട് പോകണം❤❤❤❤❤❤❤

    • @smileandstartvlogs
      @smileandstartvlogs 8 місяців тому

      ഞങ്ങളുടെ വീഡിയോ കൂടി കണ്ട് സപ്പോർട്ട് ചെയ്യുവോ

  • @daimonkurianpoovennikunnel3241
    @daimonkurianpoovennikunnel3241 8 місяців тому +32

    നിങ്ങൾ cook ചെയ്യുന്നതിന് സമീപം എപ്പോഴും ഒരു fire extinguisher കരുതുക !! Safety first! നല്ല കാഴ്ചകൾ കായി കാത്തിരിക്കുന്നു !!!
    ഒരു പേരൂർ കാരൻ😎

    • @ABC-024
      @ABC-024 8 місяців тому +3

      നല്ല suggestion ആണ്, നിര്‍ബന്ധം ആയും അത് വേണം.

    • @rajuthoppilan1
      @rajuthoppilan1 8 місяців тому +1

      Fire Extinguisher വണ്ടിയിൽ ഉണ്ട്....

  • @MALLUHABIBI-c6k
    @MALLUHABIBI-c6k 2 місяці тому

    സൂര്യ ചേച്ചി എന്തൊരു പാവമാണ് 🫶🏻🫶🏻

  • @manojsreedhar804
    @manojsreedhar804 8 місяців тому +2

    പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤ ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം❤❤

  • @PradeepKumar-ff9og
    @PradeepKumar-ff9og 8 місяців тому +5

    Best wishes to Puthethu family ❤❤❤❤❤❤😂

  • @AjiCm-q3k
    @AjiCm-q3k 8 місяців тому +10

    നല്ലൊരു ദിവസം നേരുന്നു 🙏

  • @zachariamammen8194
    @zachariamammen8194 8 місяців тому +12

    ഇവരുടെ അധ്വാനം അതിശയകരം!
    നമിക്കുന്നു!!
    KL04(Ratheesh fan)

    • @glenlivet6238
      @glenlivet6238 8 місяців тому +1

      @@nikhilt3904 nee kanenda myyyy dearreee 💩

    • @glenlivet6238
      @glenlivet6238 8 місяців тому

      @@nikhilt3904 ninak ondo en ariyilaa… ninte father nte aanoo

  • @jinadevank7015
    @jinadevank7015 8 місяців тому +4

    🌺🌺 ഹാപ്പി ജേർണി🌺🌺

  • @purshothamanpurushothaman8096
    @purshothamanpurushothaman8096 8 місяців тому +5

    എല്ലാവർക്കും വിഷു ആശംസകൾ from saudi arabia

  • @rahulrnair6127
    @rahulrnair6127 6 місяців тому +1

    Surya Chechi bhayankara comedya 😂

  • @issacgeorge1726
    @issacgeorge1726 8 місяців тому +4

    എല്ലാവരുമുണ്ടല്ലോ, സന്തോഷം😂❤

  • @sudheeshr353
    @sudheeshr353 8 місяців тому +3

    ❤👍🥰🚛🚛വിഷു ആശംസകൾ 🎉🎉

  • @kurianjohn4654
    @kurianjohn4654 8 місяців тому

    കോട്ടയത്തിന്റെ പെൺകരുത്ത്‌ puthettu family❤️, അഭിമാനത്തോടെ ഒരു കോട്ടയംകാരൻ 💪

  • @sajithck389
    @sajithck389 8 місяців тому

    Puthett ട്രാവൽ വ്ലോഗ് എല്ലാവർക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ 🎉❤🌹

  • @daikuriakosekappiaruparamb3357
    @daikuriakosekappiaruparamb3357 8 місяців тому +3

    വിഷു ആശംസകൾ 🎉🎉🎉🎉🎉🎉🎉

  • @hamzakutteeri4775
    @hamzakutteeri4775 8 місяців тому +4

    ഒരു നല്ല ദിനം നേരുന്നു

  • @jimmy5612
    @jimmy5612 8 місяців тому +12

    എല്ലാവർക്കും സുപ്രഭാതം🌞🌞🌞🌞🌞

  • @PeterPallitharayil
    @PeterPallitharayil 8 місяців тому

    Puthettutravel കുടുംബത്തിന് നന്മയുടെയും ഐ ശ്വര്യത്തിന്റെയും വിഷു ആശംസകൾ 👍

  • @VipinKailas-cw7ie
    @VipinKailas-cw7ie 8 місяців тому +9

    ഇന്നത്തെ വീഡിയോ കാണുവാൻ 11 മണി വരെ കട്ട വെയ്റ്റിംഗ് ആയിരുന്നു... Puthettu ഫാമിലിക്ക് ആശംസകൾ... Safe Travel...

    • @jayanthjose39779
      @jayanthjose39779 8 місяців тому +3

      അത് എല്ലാവരും അങ്ങനെയല്ലേ😢

  • @rajeshkunchunny9387
    @rajeshkunchunny9387 8 місяців тому

    ലോറി ജീവിതം ഇത്രയും ഭംഗിയുള്ളതാണെന്നറിഞ്ഞില്ല …..വിഷു ആശംസകൾ … എല്ലാവര്ക്കും

  • @dineshsd2452
    @dineshsd2452 8 місяців тому +15

    നമ്മളെല്ലാം ഏറെ ബഹുമാനിക്കുന്ന, മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം എന്ന് വിശേഷിപ്പിക്കാവുന്ന 60, 70,80 കളിലെ സൂപ്പർസ്റ്റാർ ഭാരതിയമ്മയെ നേരിൽകാണാൻ കഴിയുക!! ഇതിൽ പരം എന്ത്‌ ഭാഗ്യമാണ് ഈ യാത്രയിൽ ജലജക്കും, സൂര്യക്കും,മുത്തിനും, കുഞ്ഞുങ്ങൾക്കും ലഭിക്കാനുള്ളത്. മറ്റൊരു ഭാഗ്യവും കൂടിയുണ്ട്‌. ഭാരതിയമ്മയുടെ സ്വദേശം ഏറ്റുമാനൂരാണ്. ജനിച്ചതും,വളർന്നതും സിനിമാജീവിതവും ചെന്നൈ(പഴയ മദ്രാസ്)ലായിരുന്നു എന്ന് മാത്രം. ഭരതിയമ്മയോടൊപ്പം എടുത്ത ഫോട്ടോ അടുത്ത ഏതെങ്കിലും എപ്പിസോഡിൽ ഉൾപ്പെടുത്തണേ..

  • @nishadvr431
    @nishadvr431 8 місяців тому +3

    അഭിനന്ദനങ്ങൾ❤

  • @bonanzaelectricals3730
    @bonanzaelectricals3730 8 місяців тому +3

    Happy vishu Retheeh Chetan &jelaja madam vishu vandiyil thanneyano.....

  • @sherinfeba6529
    @sherinfeba6529 8 місяців тому +4

    ആശംസകൾ ♥️♥️♥️👍

  • @chanakkn8725
    @chanakkn8725 8 місяців тому +4

    ശുഭയാത്ര❤️❤️❤️❤️❤️💪🏿💪🏿

  • @kajoykallikadan2325
    @kajoykallikadan2325 8 місяців тому +5

    വാട്ടർ അതോറിറ്റി യുടെ അല്ല,രതീഷ്.ഇറിഗേഷൻ വകുപ്പിൻ്റെ പീച്ചിയിൽ നിന്നുള്ള ഓവർ ഹെഡ് കനാലാണ്.കൃഷി ആവശ്യത്തിന് വെള്ളം അതിൽ കൂടെ തുറന്ന് വീടുന്നു.

  • @satishp03
    @satishp03 8 місяців тому +2

    Role model family. The ladies of the family, Jalaja and Surya, must be complimented for the way they're staying as a joint family. The men, Ratheesh and Rajesh deserve praise for empowering their wives. Special compliments to the young and energetic college student for undertaking this long trip. Don't forget to visit Ayodhya. Congratulations. 🎉

  • @santhoshchangethu652
    @santhoshchangethu652 8 місяців тому +6

    വണ്ടി തൂക്കാൻ ചൂലെടുത്ത സൂര്യക്ക് ഒരു ബിഗ് സല്യൂട്ട് 😂.

    • @smileandstartvlogs
      @smileandstartvlogs 8 місяців тому

      വീഡിയോ കണ്ട് സപ്പോർട്ട് ചെയ്യുവോ

  • @aslamtanalur5271
    @aslamtanalur5271 8 місяців тому

    അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲❤

  • @Haishaaaaam
    @Haishaaaaam 7 місяців тому +1

    U are very inspiration for every women

  • @RajeevKumar-nf7hk
    @RajeevKumar-nf7hk 8 місяців тому

    എന്റെ കുടുംബത്തിന്റെ ഹൃദയമായ വിഷു ആശംസകൾ

  • @joyjoseph4746
    @joyjoseph4746 8 місяців тому +3

    വിഷു ആശംസകൾ പുത്തേ ട്ടു ട്രാവൽസിനു ഹലോ ഇത്തവണ വിഷു എവിടെ യാണോ എവിടെയെങ്കിലും അടിപൊളി ആക്കണേ

  • @kasiviswanathan5174
    @kasiviswanathan5174 8 місяців тому

    വിഷു ആശംസകൾ നേരുന്നു നിങ്ങളുടെ എല്ലാ വീഡിയോ കളും മുടങ്ങാതെ കാണും ഹാറ്റ്സ് ഓഫ് ജലജ &രതീഷ് ചേട്ടാ ❤

  • @sajikumar1513
    @sajikumar1513 8 місяців тому

    ഹാപ്പി ജേണി ഗോഡ് ബ്ലെസ് കുട്ടികളും നിങ്ങളോടൊപ്പം സഹകരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു👍🏼❤👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @sunilkumar-fj7np
    @sunilkumar-fj7np 8 місяців тому

    Happy Vishu Jalja and Happy family members ❤❤❤❤❤🎉🎉🎉🎉

  • @radhakrishnannair8816
    @radhakrishnannair8816 8 місяців тому +4

    Goodmorning guys❤❤❤👍

  • @AnoopKumar-ii1wg
    @AnoopKumar-ii1wg 8 місяців тому

    പുത്തേട്ട് ലോറി ഫാമിലിയിലെ എല്ലാ അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.

  • @sinijaby8235
    @sinijaby8235 8 місяців тому

    Ningalude oro vloginayi kathirikkunnu🥰🥰

  • @binubinug7159
    @binubinug7159 8 місяців тому

    Puthettu familikku എന്റെ വിഷു ദിനാശംസകൾ ❤️❤️❤️binu ജെറുസലേംമിൽ നിന്നും

  • @RajeshKumarK-y9p
    @RajeshKumarK-y9p 8 місяців тому +2

    എല്ലാവർക്കും നമസ്കാരം വിഷു ആശംസകൾ🙏🙏🙏

  • @ammathewmathew6631
    @ammathewmathew6631 8 місяців тому +4

    Good Morning toPuthettu Family. Have a nice and safe journey

  • @senthil8946
    @senthil8946 8 місяців тому +1

    Chetta good afternoon to all 🙏🙏🙏
    My advance wishes for Happy vishu day to all of you 🙏🙏🙏
    Chetta Have a wonderful, blissful and joyful new year 🙏🙏🙏

  • @lobsangthupten9599
    @lobsangthupten9599 8 місяців тому +1

    Very very good 👍 🎉🎉thank you 👍👍👍🌹

  • @julyietgeorge4560
    @julyietgeorge4560 8 місяців тому

    സൂര്യ ഉള്ളത്കൊണ്ടു രാജേഷ് വളരെ സന്തോഷത്തിലാ 😂😂😂

  • @ChinnuPonnuOne
    @ChinnuPonnuOne Місяць тому

    This Bahanji is narating in grameen Coloqual language. So very nice to listen. Carry on. Nerunnu Mangalamgal. Hallo camera man sh. Rateesh Anujan. All Comments may be shared equally to all members incl.Kunjikili kutty (mol)❤❤❤😂😂😂😂

  • @chandrababu.n6716
    @chandrababu.n6716 8 місяців тому +1

    👍👍👍❤️❤️❤️ ഏവർക്കും വിഷു ദിനാശംസകൾ.

  • @sunilsunilsnair8996
    @sunilsunilsnair8996 8 місяців тому +4

    നമസ്ക്കാരം 🙏

  • @beenakumarit.k.1094
    @beenakumarit.k.1094 8 місяців тому

    നമ്മുടെ നാട്ടിലെ ചകിരി ചോറും കയറുപിരി റാട്ട് ഒക്കെ എവിടെ പോയി . നമുക്കും ഇതു പോലെ മെഷീൻ ഉപയോഗിച്ച് കയർ ബിസിനസ്സ് ഇവിടെ പിടിച്ചു നിർത്താമായിരുന്നു , അല്ലേ . പുത്തേട്ട് ഫാമിലിക്ക് നന്ദി , നമ്മുടെ നഷ്ടപ്പെട്ട കയർ വ്യവസായം കാണിച്ചു തന്നതിന് . Happy Vishu and safe journey 🙏

    • @iypemathew7787
      @iypemathew7787 8 місяців тому

      നമുക്കാകെയുള്ള കയറുപിരി ഇപ്പോൾ പത്തനംതിട്ട യിൽ പിരിവെട്ടിയിരിപ്പുണ്ട് 😅

  • @jagguvijay3734
    @jagguvijay3734 8 місяців тому

    ശുഭയാത്ര. ഹാപ്പി വിഷു 🙏🙏🙏

  • @ratheeshek7589
    @ratheeshek7589 8 місяців тому

    👍🙏🙏🙏🙏🙏🙏🙏Happy Vishu 🙌

  • @shibujohn5403
    @shibujohn5403 8 місяців тому

    ❤❤❤❤❤super super ❤❤Happy vishu all ❤❤Enjoy ❤God bless all ❤

  • @gopinathan8049
    @gopinathan8049 7 місяців тому

    Manoharamaya kazchakal❤

  • @SunilDutt-t2u
    @SunilDutt-t2u 8 місяців тому

    Nice costume, Ho! It's time to wish you all HAPPY VISHU ❤. May be the celebrate is not in make-up. Rope company distriction was Nice, funny episode. Take care of Dhamukutty👋👍

  • @justinrajkesari1083
    @justinrajkesari1083 8 місяців тому +3

    Safe driving 🎉🎉🎉

  • @npnvlog701
    @npnvlog701 8 місяців тому +6

    നമസ്കാരം puthettu 🙏 മഹിളാ രാക്നങ്ങൾക്കു അഭിനന്ദനങ്ങൾ

  • @harikrishnankm2297
    @harikrishnankm2297 8 місяців тому

    Chechi chetan family trip super ❤❤❤

  • @nijokongapally4791
    @nijokongapally4791 8 місяців тому

    ഫാമിലി വ്ലോഗ് ശെരിക്കും 👍❤️👌🥰

  • @Kunjumonkappilkayamkulam
    @Kunjumonkappilkayamkulam 8 місяців тому +3

    ആശംസകൾ 👍

  • @akhilxthree
    @akhilxthree 8 місяців тому

    Happy vishu to puthett Family🎉🎉

  • @tencydsil5696
    @tencydsil5696 12 днів тому

    Super👏🏻👍🏻👍🏻👍🏻👌🏻👌🏻👌🏻

  • @mathewchacko9562
    @mathewchacko9562 8 місяців тому

    Happy Vishu, happy journey ❤

  • @bijuvettiyar9282
    @bijuvettiyar9282 8 місяців тому

    ക്യാമറമാൻ പുലി യാണ് ❤️❤️❤️🥰🥰

  • @keerthana.s.9861
    @keerthana.s.9861 8 місяців тому +4

    ശുഭദിനാശംസകൾ

  • @mathewtk6979
    @mathewtk6979 8 місяців тому

    Puthettu കുടുംബത്തിൽ എല്ലാവർക്കും എന്റെ വിഷു ആശംസകൾ

  • @VipinKailas-cw7ie
    @VipinKailas-cw7ie 8 місяців тому +3

    ❤️❤️❤️❤️ Happy Journey All...❤❤

  • @Ajithakumari-th3ul
    @Ajithakumari-th3ul 8 місяців тому +22

    എല്ലാവർക്കും നമസ്കാരം എല്ലാവർക്കും ഞങളുടെ വിഷു ആശംസകൾ 🙏❤❤

  • @shylabeegom531
    @shylabeegom531 8 місяців тому +3

    Happy journey. ❤❤❤

  • @0faizi
    @0faizi 8 місяців тому +2

    Adipoli ❤😊❤😊❤😊❤😊❤😊🎉🎉🎉

  • @salikumarerayil24
    @salikumarerayil24 8 місяців тому +3

    Happy journey ❤❤❤❤❤