പട്നയിൽ ലോഡ് ഇറക്കി ബാക്കി ലോഡിറക്കാനായി മറ്റൊരിടത്തേയ്ക്ക് | Bihar Trip | EP - 14 |

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 688

  • @puthettutravelvlog
    @puthettutravelvlog  4 місяці тому

    ua-cam.com/video/zRCo1wmbYSo/v-deo.htmlsi=bMZ8lGeh6hQI91Wx

  • @johnzechariah1737
    @johnzechariah1737 5 місяців тому +74

    Good Morning Dears🙏
    നിങ്ങളെ എല്ലാവരും സ്നേഹിക്കുന്നു എന്നതിന്റെ തെളിവാണ് ശ്രീ.ബാലാജിയെയും ജോസ് സാറിനെയും പോലെയുള്ളവർ എത്ര ബുദ്ധിമുട്ടിയും നിങ്ങളെ കാണാനെത്തുന്നത്.🥰
    യാത്രകൾ കൂടുതൽ സ്ഥലങ്ങളിലേക്ക് പോകാനിടയാകട്ടെ.... പുതിയ ദൂരങ്ങൾ കീഴടക്കട്ടെ.
    ആശംസകൾ❤❤❤

  • @shakeelpkm
    @shakeelpkm 5 місяців тому +34

    രാഷ്ട്രീയ തർക്കങ്ങൾ, അടി ഇടി യുദ്ധം, അതൊക്കെ വായിച്ചു ന്യൂസ് കേട്ട് ഇരിക്കെ പുത്തേട്ട് ട്രാവൽ വ്ലോഗ് ലെ ക്കു മാറുന്നു. ആഹാ ആശ്വാസം. കൂൾ, നമ്മുടെ ഇന്ത്യയിലൂടെ വിവിധ ജനസഞ്ചയങ്ങളെ കണ്ടു, അറിഞ്ഞു...താങ്ക്സ് Jalaja & Ratheesh and മറ്റു സുഹൃത് സാരഥികൾ. എല്ലാ ആശംസകളും നേരുന്നു.

  • @JustinBruce1976
    @JustinBruce1976 5 місяців тому +41

    രതീഷ് ഏട്ടൻ ജലജ മാഡം ആകാശ് ബ്രോ എല്ലാവർക്കും നല്ലൊരു ശുഭദിനം

  • @smitheshnambudiripad8746
    @smitheshnambudiripad8746 5 місяців тому +10

    ഞങ്ങളുടെ നാട്ടിൽ പടുത എന്ന ഭാഷ ഇല്ല... ടാർപായ എന്ന് പറയും.
    ഇപ്പോ ഇത് കേട്ട് ശീലമായി.

  • @JustinBruce1976
    @JustinBruce1976 5 місяців тому +34

    രതീഷ് ഏട്ടാ എത്ര തിരക്കായാലും കിടക്കുന്നതിന് മുമ്പ്നിങ്ങളുടെ വീഡിയോ കണ്ടിരിക്കും❤❤❤❤❤❤❤❤

  • @techchanal6045
    @techchanal6045 5 місяців тому +63

    ക്യാമറമന് ലൈക്‌ ഉണ്ടോ 👍👍👍

    • @jayantheruvath9316
      @jayantheruvath9316 5 місяців тому +2

      ക്യാമറാമാനും ലൈക്ക് കൊടുത്തുകൊണ്ടിരുന്നോ !വല്ലതും നടക്കുമോ? എവെടെ

    • @francislobo9216
      @francislobo9216 5 місяців тому

      എന്താ കാര്യം?​@@jayantheruvath9316

    • @francislobo9216
      @francislobo9216 5 місяців тому

      അണ്ണാ , അണ്ണൻ ഉദ്ദേശിച്ചത് മനസ്സിലായില്ല . ​@@jayantheruvath9316

    • @AjmalAju-v4o
      @AjmalAju-v4o 4 місяці тому +1

      Illaakilee

  • @manojdnair9318
    @manojdnair9318 5 місяців тому +7

    ഓരോ vdo കണ്ടുകഴിയുമ്പോഴും ഞങ്ങളും കൂടെ യാത്ര ചെയ്ത feel 🥰🥰... ആശംസകൾ....

  • @radhakrishsna4224
    @radhakrishsna4224 5 місяців тому +21

    പുത്തേട്ട്ട്രാവൽ കുടുംബങ്ങൾക്ക് ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @maheshachuachu4630
    @maheshachuachu4630 5 місяців тому +30

    ആകാശ് ബ്രോ മുത്തെ നീ പൊളിയാ 👌👌👌👌👌👌

    • @JayasreeES-r7m
      @JayasreeES-r7m 5 місяців тому +1

      എന്നാലും ഭയങ്കര ക്ഷീണം ആകാശ്ന്

  • @SudiKanakappally
    @SudiKanakappally 5 місяців тому +5

    ജലജ ചേച്ചിക്ക് മാത്രമല്ല ഫാൻസ് അവർക്ക് മൊത്തം ഫാൻസ് ആണ്.... 😄♥️♥️♥️♥️♥️

  • @vijayasimhang2061
    @vijayasimhang2061 5 місяців тому +17

    ആകാശ സംഭവം തന്നെ ആള് പുലിയാണ് 👍🏻👍🏻👍🏻👍🏻

  • @parameswaranpm8354
    @parameswaranpm8354 5 місяців тому +17

    Wish Happy and Healthy Friday.... Comfortable Days at Bihar

  • @shaliniomana6295
    @shaliniomana6295 5 місяців тому +4

    ❤️മുന്നാൾക്കും ആശംസകൾ.... നിങ്ങളുടെ വീഡിയോ ഇഷ്ടപ്പെടാൻ കാരണം പാചകം, സംസാരം, എല്ലാവരോടുംഉള്ള മര്യാദ, ആഹാരം കഴിക്കുന്നത്‌ എല്ലാം 👍🙏😍👌

  • @satheesh7951
    @satheesh7951 5 місяців тому +5

    ചേച്ചി ഇത്ര ചിരിച്ച എപ്പിസോഡ് ഇല്ല ❤😄😄😄

  • @SajanNa
    @SajanNa 5 місяців тому +6

    മലയാളികളെ കണ്ടപ്പോൾ ഭയങ്കര സന്തോഷം ❤❤❤👌👌👌

  • @unnikrishnanvelladan1555
    @unnikrishnanvelladan1555 5 місяців тому +5

    സ്ഥലപ്പേര് കേട്ട് കുറേ ചിരിച്ചു😂😂😂 കേരളത്തിലുമുണ്ട് ഇതുപോലെ പേരുള്ള ഒരു സ്ഥലം പോത്തുണ്ടി. മൂന്നുപേർക്കും നല്ലൊരു ശുഭദിനം ആശംസിക്കുന്നു❤❤❤❤

    • @JayanPulluvazhy
      @JayanPulluvazhy 5 місяців тому

      അതെ😂.പോത്തുണ്ടി ഡാം , ചാറ്റൽ മഴ വന്നാൽ പോലും തുറന്നു വിടുന്ന ഗതി കെട്ട ഡാം

  • @maheshachuachu4630
    @maheshachuachu4630 5 місяців тому +19

    പുത്തെറ്റ് ഫാമിലി മെമ്പേഴ്സിന് എല്ലാവർക്കും സ്വാഗതം

  • @my-wonder-world
    @my-wonder-world 5 місяців тому +6

    Yellow green autoriksha CNG ആണ്, BLACK ഡീസൽ and പെട്രോൾ

  • @Alwayssaddy-sw2jt
    @Alwayssaddy-sw2jt 5 місяців тому +2

    ഞാനും എന്റെ അനിയത്തിയും പറയും ആകാശിന്റെ സംസാരം എന്ത് രസമാണ്.ചിരിച്ചു പറ്റില്ലാതാവും.

  • @binithkg1241
    @binithkg1241 5 місяців тому +5

    പുത്തെറ്റ് ഫാമിലി യിൽ എല്ലാവർക്കും fans ഉണ്ട്. അതു പോലെ തന്നെ അവിടെ ഉള്ള staff നും fans ഉണ്ട് ❤❤❤❤❤

  • @velayudhanmonu6632
    @velayudhanmonu6632 5 місяців тому +1

    നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് സൗദിയിൽ ദമാമിൽ നിന്ന് ബീഹാറിലെ സ്ഥലപ്പേര് അടിപൊളി

  • @jayaseleanjayaselean3565
    @jayaseleanjayaselean3565 5 місяців тому +1

    Just before I have watched your family utube channel and find out that your elder daughter Muthu is carrying one full load of medicine to Wayanad disaster area. Really you people are very great. We have no words to express our feelings on your humanity. May God bless you and your family members with all good health, happiness and prosperities throughout the life time of you all. Big salute to everyone in your family members ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jalajapnair2864
    @jalajapnair2864 5 місяців тому +2

    God ble thodi thirichu varu❤❤❤❤❤❤❤❤❤❤❤❤❤ss you happy journey all family biharil Load iraki santhosham

  • @Badhrinarayanan-u5v
    @Badhrinarayanan-u5v 5 місяців тому +3

    ഒരു പിടിമുറുക്കുന്ന യാത്ര നടത്തി. രാവിലെ ടോയ്‌ലറ്റ് സന്ദർശനമില്ലാതെ, അനായാസമായി വാഹനമോടിച്ചതിന് പ്രധാന ഡ്രൈവറെ ഞാൻ സല്യൂട്ട് ചെയ്യുന്നു, കീടനാശിനിയായ ഓട്ടോറിക്ഷകൾക്കിടയിൽ ഡ്രൈവിംഗ് വെല്ലുവിളി ഉയർത്തി. ക്യാമറാമാൻ്റെ ധാർമ്മിക പിന്തുണക്ക് നന്ദി. ജലേജയ്ക്കൊപ്പം രതീഷ്; രതീഷിനൊപ്പം ജലേജയും വളരെ മനോഹരമായ കോംപ്ലിമെൻ്ററി ജോഡികളാണ് ❤ ക്രിസ്തുയേശുവിലൂടെ ദൈവം നിങ്ങളോടൊപ്പമുണ്ട്. ഈ യാത്രയുടെ ഓരോ നിമിഷവും ആസ്വദിച്ചു. ബീഹാർ എത്ര ദരിദ്രമാണെന്ന് തോന്നുന്നു, മാഡം നിരീക്ഷിച്ചതുപോലെ അവരിൽ ഭൂരിഭാഗവും യുവാക്കളാണ് എന്നത് സങ്കടകരമാണ്.
    ഇന്നലെ നിങ്ങൾ കടന്നുപോയ 3 കിലോമീറ്റർ പാലത്തിൻ്റെ പേര് നെഹ്‌റു സേതു എന്നാണ്.
    ആകാശ് ഒരു വലിയ കമ്പനിയാണ്, പുത്തേട്ടിലെ മൈക്കൽ ഷൂമാക്കർ. ആട്ട നൂഡിൽസ് നൂഡിൽസ് എന്ന ആശയത്തെ കൊല്ലുന്നു. ദോശ മാവ് പോലെയുള്ള ആട്ട മാവ് പരീക്ഷിക്കുക, നിങ്ങൾ ദോശ ഉണ്ടാക്കുന്നതുപോലെ റൊട്ടി ഉണ്ടാക്കുക.
    ഹേയ്, എന്നെ വിളിക്കൂ, ഞാൻ പാചകം ചെയ്യാനും ടയർ പരിശോധിക്കാനും ടാർപോളിൻ കെട്ടാനും സഹായിക്കും. നിർഭാഗ്യവശാൽ, എനിക്ക് ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഇല്ല 😑.
    നിങ്ങൾ എൻ്റെ ദിവസം ഉണ്ടാക്കി. യേശുക്രിസ്തു നിങ്ങളോടൊപ്പമുണ്ട്; പുത്തേട്ടു യാത്ര ചെയ്യുമ്പോൾ അവനെ കൂടുതൽ അറിയാം
    Used Google translation

    • @vijinlalvijin8314
      @vijinlalvijin8314 5 місяців тому

      ഹ ഹ 🤣🤣🤣കർത്താവ് 🤣🤣🤣

  • @shammymenon88
    @shammymenon88 4 місяці тому

    നികളുടെ വീഡിയോ സ്ഥിരമായി കാണാറുണ്ട് നിങ്ങൾ ഓരോ സ്ഥലങ്ങളെ കുറിച്ച് പറയുന്നതും വളരെ നന്നായിട്ടുണ്ട്. നിങ്ങളുടെ ഒത്തൊരുമ കണ്ടുപഠിൽക്കേണ്ടതാണ്. രതീഷ് /ജലജ ഫാമിലിക്കും, നിങ്ങളുടെ ഡ്രൈവേഴ്സിനും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @venkateshramamurthy1471
    @venkateshramamurthy1471 5 місяців тому +5

    Wow what a beautiful landscape to view enroute.

  • @jyothishpallippuram3336
    @jyothishpallippuram3336 5 місяців тому +1

    എല്ലാവർക്കും നമസ്കാരം ശുഭയാത്ര അടുത്ത ലോഡ് നല്ല ലോഡ് ആയി ഇരിക്കട്ടെ അതും ഏറ്റുമാനൂർ ആയിരിക്കട്ടെ ശുഭയാത്ര💞💞💞💞💞💞💞

  • @GOD-PKTRA
    @GOD-PKTRA 2 місяці тому

    മെയിൻ ഡ്രൈവറുട മുഖം പൊത്തിയുള്ള ചിരി നല്ല രസമായിരുന്നു

  • @shashiarayil630
    @shashiarayil630 4 місяці тому +1

    ആകാശ് മോൻ സ്ഥലത്തിന്റെ പേര് പറഞ്ഞ് കേട്ട് ജലജ ചേച്ചിക്ക് ചിരിഅടക്കാൻ പറ്റിയില്ല 😂😂😂😂

  • @Rajiskitchen1
    @Rajiskitchen1 5 місяців тому +6

    ഉപ്പ് അച്ചാറുകൾ ഒന്നും പ്ലാസ്റ്റിക് പത്രങ്ങളിൽ സൂഷിക്കരുത്, ജലജ മാം🙏🏻❤എല്ലാവർക്കും ആശംസകൾ👍🏻👍🏻

    • @pushpaManuel457
      @pushpaManuel457 4 місяці тому

      യാത്ര ചെയ്യുമ്പോൾ പ്ലാസ്റ്റിക് കുപ്പികളായിരിക്കും സൗകര്യം.

  • @Mohammedbabucoach
    @Mohammedbabucoach 5 місяців тому +11

    സ്ഥലപ്പേർ കേട്ട് കുറെ ചിരിച്ചു.. 🤣🤣....ആകാശ് ഉറക്കെ ചിരിച്ചുവെങ്കിലും, ജലജ മാഡം മുഖം മറച്ചു ചിരിക്കുന്നു 😂😂... ♥️♥️♥️

  • @BoazPunnorpilly
    @BoazPunnorpilly 4 місяці тому

    30:08 manja padutha ulla autorickshaw CNG aanu. Chilath LPGyum und

  • @bijuabraham309
    @bijuabraham309 5 місяців тому +1

    ബീഹാറിൽ അദ്ധ്യാപകൻ ആയിരുന്ന ഞാൻ . സമസ്തിപൂർ ജില്ലയിൽ ഷഹ പൂർ പട്ടോരിയിൽ
    പിന്നെ നളന്ദ ജില്ലയിൽ
    നൂർ സറായിയിൽ .

  • @Harinandakumarofficial
    @Harinandakumarofficial 5 місяців тому +1

    27:15 Ratheesh Ettan 😂
    28:59 മുകളിൽ ഇരുന്നാൽ പകുതി പൈസ കൊടുത്താൽ മതി എന്ന് കേട്ടിട്ടുണ്ട്
    39:00 🎉🎉
    Respect ❤

  • @athul55555
    @athul55555 5 місяців тому +3

    28:29 jalaja ammede chiri😂😂😂

  • @safvan335
    @safvan335 5 місяців тому +2

    Puthet ne vandi waynadilek povnnath kandu ❤

  • @sasinair
    @sasinair 4 місяці тому

    ഈ പനകളൊക്കെ കാണുമ്പോൾ ഞങ്ങടെ പാലക്കാടൻ വഴികൾ പോലെയുണ്ട്.

  • @jollysunny5473
    @jollysunny5473 5 місяців тому +3

    Bus ന്റെ മുകളിൽ ഇരുന്നു യാത്ര ചെയ്താൽ പകുതി ചാർജ് ആണ്.

  • @edna19.
    @edna19. 5 місяців тому +2

    Seeing your video brings immense joy in the morning, smile on face comes automatically 😀 ❤love from Hyderabad.

  • @jessythomas561
    @jessythomas561 5 місяців тому +2

    News malayalam Channel il puthettu Lori oke wayanad campil chennathu kandu❤great dears ❤🎉🎉🎉🎉🎉🎉🎉🎉🎉🎉God bless abundantly ❤

  • @PankajakshanTM-yk7hz
    @PankajakshanTM-yk7hz 5 місяців тому +1

    ലോകത്ത് എവിടെ ചെന്നാലും. മലയാളികളുടെ സ്ഥാപനം ഉണ്ടാവും എല്ലാം വർക്കും ശുഭദിനം

  • @ashrafalnoor9057
    @ashrafalnoor9057 5 місяців тому +2

    Good morning puthettu family, have a nice day and happy journey

  • @YogeshKumar-tw2rw
    @YogeshKumar-tw2rw 5 місяців тому +4

    AKASH look's like INDIAN hockey team goalkeeper Mr SREEJESH

    • @sarathsharma7172
      @sarathsharma7172 5 місяців тому

      Yes

    • @johnyv.k3746
      @johnyv.k3746 5 місяців тому

      ശ്രീജേഷ് എൻറെ അയൽവാസിയാണ്. ആകാശുമായി ഛായയൊന്നുമില്ല.

  • @jayankunjanparambil2976
    @jayankunjanparambil2976 5 місяців тому +6

    പണ്ടൊക്കെ നമ്മൾ തേങ്ങ ഇടുമ്പോൾ ഓലയുടെ ഇല മടക്കി ആയിരിന്നു കണക്ക്. ബീഹാർ ഇപ്പോഴും

  • @sobhanam8009
    @sobhanam8009 5 місяців тому +1

    So proud of ... Yu..
    Puthttu family members🙏🙏

  • @irshadthangam3340
    @irshadthangam3340 5 місяців тому +31

    നിങ്ങളുടെ 8787വയനാട് ലോഡ് ആയിട്ട് അരീക്കോട് വഴി പോകുന്നത് കണ്ടു രാജേഷ് ബ്രോ ആണ് ഡ്രൈവർ

    • @vijayantiruvoth9011
      @vijayantiruvoth9011 5 місяців тому +1

      സേവാഭാരതി മരം കയറ്റി പോയത് ഇവരുടെ വണ്ടിയിൽ ആവാതിരിക്കട്ടെ

    • @nijesharyan2454
      @nijesharyan2454 4 місяці тому

      ​@@vijayantiruvoth9011 aayal thanenthu cheyyum

    • @Athiramol-z4z
      @Athiramol-z4z 3 місяці тому

      ഇയാൾ ഒരു ശല്യം ആണല്ലോ 😊

  • @parameswarasharma1930
    @parameswarasharma1930 5 місяців тому +10

    Very warm, lively and fascinating travelogue

  • @shajeersanju8989
    @shajeersanju8989 5 місяців тому +12

    Akash bro ❤🤘

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 5 місяців тому +2

    Good afternoon ❤❤❤..safe jurny take care 🙂🎉

  • @manojaroor2627
    @manojaroor2627 5 місяців тому +7

    രതീഷ് ബ്രോക്കും ജലജ മാഡത്തിനും കേന്ദ്ര സർക്കാർ തലത്തിൽ ഒരു പത്മശ്രീ ഉറപ്പാട്ടോ❤ അന്ന് എന്നെ വിളിച്ചു പറയാൻ മറക്കണ്ട. പ്രാഞ്ചിയേട്ടൻ സിനിമയിലെ പോലെ ഓശാരവും
    ശുപാർശയൊന്നും വേണ്ട. നിങ്ങളുടെ ജോലിയോടുള്ള അർ
    പ്പണ മനോഭാവം മാത്രം മതി പരിഗ
    ണിക്കാൻ

  • @riyasmahammood
    @riyasmahammood 4 місяці тому

    ചേച്ചി ആണ് എല്ലാം ❤ ഒപ്പം ക്യാമറ മാനും 🎉

  • @Ajay-sonu-saishivangi
    @Ajay-sonu-saishivangi 5 місяців тому +1

    Jay jagannath love from odisha puri chandanpur ❤❤❤❤

  • @satheeshkerala7199
    @satheeshkerala7199 5 місяців тому +3

    ഏവർക്കും നല്ലൊരു ദിവസം നേരുന്നു ❤️💕💕🥰🥰യാത്ര മംഗളാശംസകൾ 🥰🥰🥰

  • @sanjibdhar854
    @sanjibdhar854 5 місяців тому +1

    Very much happy to know.. You got your own person in Bihar...
    All the Best.....

  • @kannananish7888
    @kannananish7888 4 місяці тому

    Super 👌 adipoli 👍

  • @josecp1405
    @josecp1405 5 місяців тому +2

    പെട്ടെന്ന് നോക്കിയപ്പോൾ ആകാശും ബീഹാറുകാരൻ എന്ന് തോന്നിപോയി.

  • @pushpanair1129
    @pushpanair1129 5 місяців тому +1

    അതെ ഞങ്ങളും കാതിരിക്കുവാണ്
    വേഗം വരൂ ഡൽഹിക്ക്

  • @manishharsora
    @manishharsora 5 місяців тому +1

    Gujarat Rajkot se main video dekh raha hun aapka bahut achcha lagta hai driving karte hue

  • @sasanthosh67
    @sasanthosh67 4 місяці тому +1

    ബീഹാറിലെ പാലങ്ങൾക്ക് താഴെ ഓടിക്കുമ്പോൾ സൂക്ഷിക്കണം😅...

  • @harirohitnair4016
    @harirohitnair4016 4 місяці тому

    Good day wishes. My dear sister👭 brothers. Take care of yourself. Take good rest while in truck voyage. My dear sister North indian sweets are very good. Though my sister👭 doesn't like sweets. In Bihar most of the private buses are always full. People on the roof top has to pay full fare.

  • @shakeert180
    @shakeert180 5 місяців тому +1

    8:26 ഓട്ടോറിക്ഷ ബസ്സ്റ്റാൻഡ് .......

  • @jerrycabral6951
    @jerrycabral6951 5 місяців тому +1

    Seeing the while travelling by train to Kerala. Network issues so will take hours to finish Seeing this episode 😢. Take care.😊😊❤

  • @josephphilodas1767
    @josephphilodas1767 4 місяці тому

    God bless your family members

  • @Pizhalakkaran
    @Pizhalakkaran 5 місяців тому +1

    Dhanapur to Bangalore daily train Undu Sangamithra express

  • @sarojinipp7208
    @sarojinipp7208 5 місяців тому +2

    മക്കളെ. പുത്തേ എന്തുണ്ട്😅❤👍🙋💯

  • @nizamahami
    @nizamahami 4 місяці тому

    മട്ടൻ കൂട്ടി എന്ന് പറഞ്ഞത് കേട്ടപ്പോൾ ചിരിയാണ് വന്നത്. വല്ലാത്ത ഭാവമായിരുന്നു😂

  • @jayaprakashn452
    @jayaprakashn452 5 місяців тому +6

    കേരളത്തക്കാ ള്‍ 20 വര്‍ഷം പിന്നില്‍ ആണെങ്കിലും അവരുടെ ജീവിതം സൂപ്പര്‍ ആണ്. പട്നായില്‍ ഒരുപാട് മലയാളി സ്കൂളുകള്‍ ഉണ്ട്. സെന്റ് തോമസ് സ്കൂളിൽ ലാലു പ്രസാദ് ന്റെ മകള്‍ എന്റെ സുഹൃത്തിന്റെ മകളും ഒരു മലയാളി യുടെ സ്കൂളിൽ ആണ് പഠിച്ചത്. ഒന്നാം ക്ലാസ്സില്‍ ലാലു പ്രസാദ് ന്റെ മകള്‍ തോറ്റു പോയി 😂😂

    • @AjithKumar-ce6sl
      @AjithKumar-ce6sl 5 місяців тому +2

      തോറ്റത് കൊണ്ട് CM ആകും.. ലാലുവിന്റെ 2 ആണ് മക്കളും 9 ക്ലാസ്സ്‌ ആണ്

  • @akshaysuresh4083
    @akshaysuresh4083 5 місяців тому +1

    Happy journey 🎉❤❤

  • @kumarshubham6475
    @kumarshubham6475 5 місяців тому +3

    Odantapuri, in ancient times a celebrated Buddhist centre of learning (vihara) in India, identified with modern Bihar Sharif in Bihar state. It was founded in the 7th century ce by Gopala, the first ruler of the Pala dynasty.
    Patna Sahib gurudwara is the birth place of the tenth Guru Sri Guru Gobind Singh, Takht Patna Sahib Gurudwara, also known as Takht Sri Harmandir Ji.
    In Hinduism, buying a broom on Dhanteras, an important festival celebrated during Diwali, is considered auspicious and lucky

  • @SatpalSingh-sf6ou
    @SatpalSingh-sf6ou 5 місяців тому +1

    You should have visited our Sikh Gurudwara in Patna... Known as Patna sahib where our 10th guru Sri gobind Singh ji was born 👍 it's also a historical Gurudwara to us as the historical Gurudwaras of Punjab...👍

  • @girishkumar8677
    @girishkumar8677 5 місяців тому +2

    Dear, North ഇന്ത്യയിൽ എല്ലായിടത്തും ഇപ്പൊൾ നെൽ കൃഷി ആണ്. ഗോതമ്പ് കൃഷി തണുപ്പ് കാലത്ത് മാത്രമേ ഉള്ളൂ, അതിൻ്റെ വിളവ് എടുക്കന്നത് മാർച്ച് മാസത്തിൽ ആണ്.

  • @ammathewmathew6631
    @ammathewmathew6631 5 місяців тому +3

    Hai Good Morning to Puthettu Family and have a safe and nice journey God's Grace always with your journey

  • @manojgeorgre115
    @manojgeorgre115 5 місяців тому

    🥰🥰🥰ആകാശ് ബ്രോയുടെ ചിരി 🤣🤣🤣🤣🤣❤❤❤

  • @neethajohn7482
    @neethajohn7482 5 місяців тому +1

    Danapur cantonment my early childhood days .

  • @bottlecap4753
    @bottlecap4753 5 місяців тому +1

    വീഡിയോ നോക്കി നോക്കി നോക്കി ഇട്ടപ്പോ തന്നെ കിട്ടി 😍😍

  • @viniv1743
    @viniv1743 5 місяців тому +1

    Pachakyu omam ( Ajwain ) powder epozhum kayyil karuthu, yed bhakshanam kazhichalum kurachu kazhikya, stomach prashnam undavulla yend kazhichalum, even Maggie

  • @sharunajimon9564
    @sharunajimon9564 4 місяці тому

    നിങ്ങളുടെ വിഡിയോ കണ്ട് കണ്ടു ഞാൻ ഇന്നൊരു ഡ്രൈവർ ആയി 😍 എന്റെ ജോലി ഉപേക്ഷിച്ചു ഞാൻ ഡ്രൈവർ ആയിട്ട് ജോലിക് കേറി 💪 നാട്ടിൽ ഞാൻ ബൈക്ക് മാത്രം ഓടിച്ചിട്ടുള്ള ഞാൻ ഇന്ന് വലിയ വണ്ടി ഓടിക്കുന്ന ഡ്രൈവർ ആയി 😍 താങ്ക്സ് to പുത്തെട്ട് ഫാമിലി 😍 ഞാൻ കോട്ടയം കുമരകം കാരൻ ആണ് ഇപ്പോൾ ദുബായ് ൽ ഉണ്ട് ഞാൻ നാട്ടിൽ വരുമ്പോൾ തീർച്ചയായും ഞാൻ നേരിൽ കാണാൻ വരും ഒപ്പം ആകാശ് ചേട്ടന് ഒരു ഗിഫ്റ്റ് കൂടി കൊടുക്കണം 😍💪

  • @jayaprakashsubramanian6234
    @jayaprakashsubramanian6234 5 місяців тому +2

    ഞാൻ 2004 ൽ പാറ്റ്നയിൽ ആറുമാസത്തോളം താമസിച്ചിടുണ്ട്. ടി എൻ ബനീജി മാർഗിൽ. ഗാന്ധി മൈദാൻ സമീപം. വീണ്ടും ആ ഓര്മകകൾ നൽകിയതിന് നന്ദി. നവംബറിൽ പോയാൽ ലോകത്തെ ഏറ്റവും വലിയ ഓൾഡ് അനിമൽ ട്രേഡ് മാർക്കറ്റ് കാണാം. സോൻപൂർ മേള.

  • @sreevarma9281
    @sreevarma9281 5 місяців тому +5

    Auto black roof diesel /petrol, yellow roof CNG, blue roof electric, full green women's auto, iam sharing little knowledge, happy journey continue

  • @gopalvasudev8993
    @gopalvasudev8993 5 місяців тому

    ആശംസകൾ🌹🌹.🌹🌹🌹.🌹🌹🌹🌹🌹

  • @ambareeshankalappurakkal4793
    @ambareeshankalappurakkal4793 5 днів тому

    4മാസം മുമ്പത്തെ വീഡിയോ ഇന്ന് 2025 പുതു വർഷത്തിൽ ആണു കാണുന്നത്. 1992-93 വർഷ ത്തിലാണ് ഞാൻ സിൽവാസ്സയിൽ നിന്നും കൂട്ടുകാരന്റെ കൂടെ ബീഹാറിനു പോകാൻ തയ്യാറെduത്തത്. പക്ഷെ പുള്ളിക്കാരൻ തന്നെ അതു മുടക്കി. മുടക്കാൻ കാരണം ഇതിൽ എഴുയിന്നില്യ.കാരണങ്ങൾ ചിലത് വിഡിയോയിൽ പറയുന്നുണ്ട്.ആ നഷ്ടം ഇപ്പോൾ നിങ്ങളുടെ വീഡിയോവിൽ കൂടി പരിഹരിച്ചു. വീണ്ടും 2021ൽ friend ന്റെ കല്യാണത്തിന് ബീഹാറിൽ പോകാൻ ചാൻസ് കിട്ടി. കൊറോണ കാരണം അതും മുടങ്ങി.വീണ്ടും ഒരു ചാൻസ് വരുന്നുണ്ട്. നടക്കുമെന്ന് കരുതാം.പുതുവർഷ ദിന മംഗളാശംസകൾ.

  • @BaijuTs-dv8ue
    @BaijuTs-dv8ue 5 місяців тому +1

    ആകാശ് 😄 💞💞💞

  • @harirohitnair4016
    @harirohitnair4016 4 місяці тому +1

    Patanjali atta noodles are very good.

  • @ajaikumarma6293
    @ajaikumarma6293 5 місяців тому

    ചേച്ചി ചേട്ടൻ സുഖമായിരിക്കട്ടേ ഉയരങ്ങൾ കീഴടക്കും

  • @sahadevannair5314
    @sahadevannair5314 5 місяців тому

    നമസ്ക്കാരം ശുഭയാത്ര നേരുന്നു🎉❤

  • @ShihabParakkad
    @ShihabParakkad 5 місяців тому +1

    മഞ്ഞയും പച്ചയും ഗ്യാസ് cng ഓട്ടോയാണ്

  • @mackwilljohns2582
    @mackwilljohns2582 5 місяців тому +3

    സ്ഥല പേര് കെട്ട് ജലജ ചിരി കൈപൊതി അടക്കുന്നു.....

  • @sujithamol7971
    @sujithamol7971 5 місяців тому +1

    ഞാനും. ഒണ്ട്. Redeesh ചെട്ടാ

  • @k.c.thankappannair5793
    @k.c.thankappannair5793 5 місяців тому +2

    Happy journey 🎉

  • @pinujii
    @pinujii 4 місяці тому

    Ee വീഡിയോ കണ്ടപ്പോൾ മനസ്സിലായി എന്തുകൊണ്ട് ബീഹാറിന് ബഡ്ജറ്റിൽ ഇത്ര കൂടുതൽ പൈസ കൊടുത്തു എന്ന്.. വളരെ നല്ല കാര്യം അവരും പൊന്തിവരട്ടെ പാവങ്ങൾ 👍🏻🎉

  • @krishnekumar1781
    @krishnekumar1781 5 місяців тому

    മൂന്നു പോർക്കും ശുഭരാത്രി നേരുന്നു❤❤❤❤❤

  • @sandheep.ksandhu4638
    @sandheep.ksandhu4638 5 місяців тому +1

    നിങ്ങൾ പറഞ്ഞ സ്ഥലങ്ങൾ കണ്ണൂർ സ്‌ക്വാഡ് സിനിമയിൽ പറയുന്നുണ്ട്

  • @jilujames4815
    @jilujames4815 5 місяців тому +1

    love the way you guys laugh

  • @noufalcm2020
    @noufalcm2020 5 місяців тому

    പൊന്നു ആകാശ് ബ്രോ ഇങ്ങനെ ഒന്നും എണി പറയല്ലേ 😂😂28:34

  • @spikerztraveller
    @spikerztraveller 4 місяці тому +1

    27:27 😂🤣😂

  • @MuhammadShajahanMuhammadShajah
    @MuhammadShajahanMuhammadShajah 5 місяців тому

    Rathish chattan gallgga chhi yuda name ,parru Newyork Time ,ssill matharra varrthu ollu, baki nattill Allam gallgga chhi pattayi, eni Rathish chattan mum aksh mon num koodi oonu prashtharrkkaam😂😂😂🎉🎉🎉🎉🎉🎉🎉🚒🚒🚒🚚🚚🚛🚛🚚🚚🚚🚚🚦🚦🚦🚚🚚🚛🚛🚛🚛🚛🚛🌾🌾🌾🍁🍁🍁🍂🍂🍂🍂🍂🍁🌾🌾🌹🌹🌹🌹🌹🥀🥀🥀🥀🥀🥀🌹🌹🌹🌹🌹🌹🥀🥀🌹🌹🌹🌹🥀🥀🥀🥀🌹🥀🥀🥀🥀🥀🌹🌹🌷🌷🌷🌴🌴🌴🌹🌹🌹🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

  • @drbksharan
    @drbksharan 5 місяців тому +1

    They are kawariyas , they will carry ganga water from river ganga and carry it on foot 105 km to vaidyanath dham .

  • @shajimgeorge
    @shajimgeorge 5 місяців тому +2

    Happy days.... From hyderabad

  • @midhuncv8631
    @midhuncv8631 5 місяців тому +2

    Camera man &codriver fanzzz❤