White marbles എന്തൊക്ക ശ്രദ്ധിക്കണം

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 95

  • @muraliov8109
    @muraliov8109 3 роки тому +4

    വൈറ്റ് മാർബിൾ സൂപ്പറാണ്

  • @ansilanoushad9852
    @ansilanoushad9852 4 роки тому +1

    Valare useful aayittillaa vedio aanu. Iniyum pratheekshikkunnu

  • @hajarajafar157
    @hajarajafar157 2 місяці тому

    White marblil etavum best etha. Pettenn absorption nadakkatha inam etha

  • @thrillermedia4214
    @thrillermedia4214 Рік тому

    White marbilil kara pidikille .ath pokan anthelum vazhiyundo

  • @happyentertainmentvideos5946

    Marble l kuzhi varunnath end kondanu.
    Ith illandavan endenkilum pomvazhi undo
    Pls reply

  • @azaadcazaadc2681
    @azaadcazaadc2681 4 роки тому +2

    Insha. Allhaa. Yanikku. 1200sq. Veedu.pani.unde.waite..allhata..marbil.. Vanam. Price.. Kurachu. Nalla.. Marbil. Undo

  • @jabirnelloli4221
    @jabirnelloli4221 2 роки тому

    Thanks 😊

  • @basheerc003
    @basheerc003 2 місяці тому

    White morcha aduthu pattu palasthalathum yellow dots

  • @vilsyvarghese3628
    @vilsyvarghese3628 4 роки тому +6

    Marble il kara pidichal engannae clean cheyyum

  • @ahlanoman6694
    @ahlanoman6694 4 роки тому +1

    Nano white ney kurich vedeo cheyyuo plss

  • @faisalbkr7635
    @faisalbkr7635 4 роки тому +3

    Prime adikadhe wait cement mathram ubayogichu virichu endelum kuyappamundooo

    • @Finder1611
      @Finder1611 3 роки тому

      White cement mathram upayogikuka...primer adikumbol athra set akilla

  • @shamsudheen2022
    @shamsudheen2022 3 роки тому

    Can you suggest non white marbles rate between 70 to 80. Cost effective and hardness of material

  • @WifiWifi-it1hx
    @WifiWifi-it1hx 4 роки тому +4

    സാർ. വൈറ്റ് മാർബിൾ. കുഴൽ കിണർ വെള്ളം പ്രശനം ഉണ്ടോ

    • @TOSCANAMARBLES
      @TOSCANAMARBLES  4 роки тому +1

      കറയുള്ള വെള്ളമാണെങ്കിൽ പ്രശ്നമാണ്

    • @WifiWifi-it1hx
      @WifiWifi-it1hx 4 роки тому

      @@TOSCANAMARBLES 👌❤

  • @mufassilriyasmra3003
    @mufassilriyasmra3003 4 роки тому

    Thanks bros..... നല്ല അറിവ്

  • @ameeralicp
    @ameeralicp 4 роки тому +4

    ബാൻഗ്ലൂരില്നിന്നും മാർബിൾ എടുക്കുമ്പോൾ എന്താണ് ശ്രദ്ധിക്കേണ്ടത് അവിടെയും നിങ്ങളുടെയും വിലയിൽ എത്ര ഡിഫ്രാന്സുണ്ടാകും

  • @zanhafathima8142
    @zanhafathima8142 3 роки тому

    Morchana white marble virichit ipol yellow color idak varunnu... Polishing Cheyanathre.. Polish cheytha stair ilum yellow idak und.. Ath Eni pokan margamundo.. Ath enthan angane varunnath... Full aayitilla.. Idak chila sthalangalil

    • @sajirishu8616
      @sajirishu8616 5 місяців тому

      റേറ്റ് ethrayanu

    • @sajirishu8616
      @sajirishu8616 5 місяців тому

      മരത്തിന്റെ കറ പിടിച്ചാൽ. പോകില്ല

  • @habisalih3499
    @habisalih3499 2 роки тому +1

    വൈറ്റ് മാർബിൾ എടുത്ത് pett ഇരിക്കുകയാ.1 yr ആയപ്പോഴേക്കും കറുപ്പ് കുത്തു കൾ വന്നു കുഴിയാകുന്നു.എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. വൈറ്റ് diomond ഡിസൈൻ ആണ്. നല്ല ഭംഗിയുണ്ടായിരുന്നു. But ഇപ്പോൾ ആകെ കോലം ആയിരിക്കുകയാ. നല്ല വില കൊടുത്ത് വാങ്ങിയതാ. പോളിഷ് ചെയ്താൽ മാറുമോ. ആകെ tencion ആണ്. Replay തരുമോ pls

    • @TOSCANAMARBLES
      @TOSCANAMARBLES  2 роки тому

      Ethanu kallu

    • @habisalih3499
      @habisalih3499 2 роки тому

      Morchana

    • @mhdziyad.p
      @mhdziyad.p 11 місяців тому

      @habisailh3499
      നിങ്ങളുടെ മാർബിളിന്റെ പോലെത്തന്നെ നങ്ങൾക്കും പ്രോബ്ലം ഉണ്ട് നിങ്ങൾ ക്ക് എന്തങ്കിലും പരിഹാരം കിട്ടിയോ അതിന്. വൈറ്റ് മോർച്ചനായാണ് മാർബിൾ

    • @RasheedaC-qp7bf
      @RasheedaC-qp7bf 9 місяців тому

      Eee problam namukkum und enthengilum pariharam undoo ple reply...

  • @msbworld6834
    @msbworld6834 4 роки тому +1

    GT marbline kurichulla vedeo idumo

    • @TOSCANAMARBLES
      @TOSCANAMARBLES  4 роки тому

      ഇഷ്ടം പോലെ ഉണ്ടല്ലോ

  • @shamilamuhammed5977
    @shamilamuhammed5977 2 роки тому

    White marble oru yellow colour varunnnu karayum pidikkkunnnu 2 months avunnneyulllu..adenda Karanam pls reply

    • @sajirishu8616
      @sajirishu8616 5 місяців тому

      എത്രയായിരുന്നു rate

  • @sharafudeensharafudeen3756
    @sharafudeensharafudeen3756 4 роки тому +1

    wait granet nalla kolty varunnundo

  • @muhammadalikollarathikkel116
    @muhammadalikollarathikkel116 2 роки тому +3

    വില കൂടിയ വിയറ്റ്നാം കല്ലുകൾ പോലും മരത്തിന്റെ പൊടിയും മറ്റുള്ള ചായങ്ങളും ചുവന്ന മണ്ണും പെട്ടെന്ന് തുടച്ച് വൃത്തിയാക്കിയില്ലാ എങ്കിൽ അവിടെ പിടിച്ചു നീക്കാൻ പറ്റാത്ത അവസ്ഥ വരും

  • @rafimohd9191
    @rafimohd9191 4 роки тому +12

    വൈറ്റ് മാർബിൾ ക്വാളിറ്റി കുറവാണെങ്കിൽ പിന്നെ എന്ത് കൊണ്ട് വൈറ്റ് ന് വില കൂടുന്നു??

    • @salamabdulla384
      @salamabdulla384 4 роки тому +1

      കളറും ലുക്കും കാരണം ...

    • @najlamuneer1553
      @najlamuneer1553 Рік тому

      Damand ullath kond

    • @rassallassar9798
      @rassallassar9798 10 місяців тому

      ആവിശ്യം കൂടുമ്പോൾ വില കൂട്ടുന്നു 😀

  • @faisalbkr7635
    @faisalbkr7635 4 роки тому +1

    Njan vangipoy

  • @thahmeesthah5869
    @thahmeesthah5869 4 роки тому +2

    Wight marbul virikkumbol Wight cimantil virikkano

  • @zainabzainab53
    @zainabzainab53 4 роки тому +1

    Aath marble aan nallath

  • @muhammadshahshah9516
    @muhammadshahshah9516 4 роки тому +2

    Italian marble patty oru veedio cheyyamo

  • @navascp7142
    @navascp7142 4 роки тому +2

    എനിക്ക് മാർബിൾ വേണം ഏതാണ് നല്ലത്

  • @lovelyiphone116
    @lovelyiphone116 3 роки тому +1

    White granite നു Primer ചെയ്യണമോ?

  • @vishnuok941
    @vishnuok941 3 роки тому +1

    എനിക്കിമാർബിൾ എടുക്കണമെന്നുണ്ട് കോഴിക്കോട് എവിടെയാണ്.കട ഞാൻ ബാലുശ്ശേരിയാണ്

  • @ratp4547
    @ratp4547 4 роки тому +1

    വൈറ്റ് മാർബിളിനെ കുറിച്ച് പറയുമ്പോൾ വൈറ്റ് മാർബിളിൽ നിന്ന് കറ ഇളകി വന്ന് വൃത്തികേടാവുന്നു രണ്ട് വർഷം കൊണ്ട് ആണ് ഇത് വന്നത് സ്കൊയർ ഫിറ്റിന് 72 രൂപ വെച്ച് ബിനോയ് മാർബിളിൽ നിന്നും വാങ്ങിയതാണ്

  • @faisalbkr7635
    @faisalbkr7635 4 роки тому +1

    100 arna wait nalladhano

  • @humanlikeanimal4396
    @humanlikeanimal4396 4 роки тому

    I have one doubts. Where I want start flooring .? For examples. First I want start bathroom flooring and and wall tiling or bedroom flooring. Please give a positive answer. Thanks

    • @TOSCANAMARBLES
      @TOSCANAMARBLES  4 роки тому +1

      That depends on which material you are using for flooring
      If it is marble, first start with marble flooring and after laying complete bathroom works then start polishing of marbles
      If you are using titles or granites first start with bathroom then main flooring 👍

    • @humanlikeanimal4396
      @humanlikeanimal4396 4 роки тому

      TOSCANA MARBLES I am planing to laying Marbel. But y I wanna do marble flooring first. Because is my all bedroom have attached bathroom. Normally workers will walk mostly on my Marbel floor. That will damage or scratches my floor.

  • @Luscious2545
    @Luscious2545 4 роки тому

    Morwad white marble price parayamo

  • @hai-yl8fu
    @hai-yl8fu 4 роки тому

    നിങ്ങളുടെ അടുത്ത് green base marble ഉണ്ടോ??

  • @sajeevanmavila802
    @sajeevanmavila802 2 роки тому

    ഹാർഡ് ബ്ലാക്ക് മാർബിൾ ഉണ്ടോ എന്താ വില

  • @anfiyaanfiya1650
    @anfiyaanfiya1650 4 роки тому

    Katni marblene patti vedio cheyyo

  • @aboobakarmanalumpurath814
    @aboobakarmanalumpurath814 4 роки тому

    👍🌹

  • @MahroofKl
    @MahroofKl 4 роки тому +1

    Video professional avunnund

  • @sillyhearts25
    @sillyhearts25 2 роки тому

    മാര്‍ബിള്‍ indo italian ഉണ്ടോ

  • @faisalbkr7635
    @faisalbkr7635 4 роки тому +3

    Idh kurach dhivasam munbe kettirunnenkil wait vangillayinu

  • @abdulrazak4420
    @abdulrazak4420 4 роки тому

    Makrana marble kittumo

    • @TOSCANAMARBLES
      @TOSCANAMARBLES  4 роки тому

      Sorry illa

    • @abdulrazak4420
      @abdulrazak4420 4 роки тому

      കൊണ്ടുവരാൻ ശ്രമിച്ചുകൂടേ

  • @alikkalhamza9614
    @alikkalhamza9614 4 роки тому

    4×2ടൈൽസ് എന്താ വില?

  • @aseebneeliyat7134
    @aseebneeliyat7134 4 роки тому

    ഇത് കുറച്ചു ദിവസം മുൻപ് വന്നത് അല്ലെ

  • @jaseermadavoor2472
    @jaseermadavoor2472 3 роки тому

    നല്ല ക്വാളിറ്റിഉള്ള മെറ്റീരിയൽ ഏതാണ്

  • @nasarkizhakkeveetil4411
    @nasarkizhakkeveetil4411 4 роки тому +1

    മാർബിൾ നാട്ടിൽ നിന്ന് എടുത്തു അങ്ങനെ എങ്കിൽ വർക്ക്‌ നിങ്ങൾ ചെയ്യുമോ

  • @gafoorp6083
    @gafoorp6083 4 роки тому +2

    വൈറ്റ് മാർബിൾ വിരിക്കുമ്പോൾ grout അല്ലാതെ മൊത്തം വൈറ്റ് സിമന്റ്‌ ഉപയോഗിക്കണോ?

    • @noushadpattambi7439
      @noushadpattambi7439 4 роки тому

      വേണ്ട

    • @currentaffairs6696
      @currentaffairs6696 3 роки тому

      വൈറ്റ് മാർബിൾ കുറെ കഴിയുമ്പോൾ മഞ്ഞ കളർ ആകുമോ

  • @vineethdk2674
    @vineethdk2674 4 роки тому

    Sir e e wonder white marble kollamo

    • @TOSCANAMARBLES
      @TOSCANAMARBLES  4 роки тому

      No soft anu

    • @mufeedamufeeda4945
      @mufeedamufeeda4945 4 місяці тому

      Hello morwad marble nallathano ?white and green colour varunnund.110 rate😊😊

  • @zainibnkareem8215
    @zainibnkareem8215 4 роки тому +1

    70rs ഉള്ള മാർബിൾ കറ പിടിക്കുമോ

  • @muhsinak.p927
    @muhsinak.p927 4 роки тому

    We want marble

  • @sajeevanthekkeparambath8767
    @sajeevanthekkeparambath8767 3 роки тому +3

    നിങ്ങളുടെ വാദഗതി തെറ്റാണ് കാരണം 35 വർഷമായി ഇന ര oഗത്ത് ജോലി ചെയ്യുന്ന ' Soft കല്ലുകൾ പോളീഷ് ഈട് നിൽക്കില്ലന്ന് തെറ്റാണ് കാരണം മക്കറാന വൈറ്റ് മാർബിൾ വളരെ Soft ആണ് അതിന്റെ പോളീഷ് ദീർഘകാലം ഈട് നിൽക്കും
    100 % ചുണ്ണാബ് അടങ്ങിയ മാർബിൾ ആണ് നല്ല മാർബിൾ അത് വളരെs soft ആണ് ഭൂമിയിലെ മറ്റു ലവണങ്ങൾ അടങ്ങിയ മാർബിൾ ആണ് ഉറപ്പ് കുടുതൽ പക്ഷെ പോളിഷ് ദീർഘകാലം നിലനില്ലക്കില്ല

  • @azaadcazaadc2681
    @azaadcazaadc2681 4 роки тому

    Wait. Marbil. Yanta. Kudumba. Veettil.. 15.varsam.aayi..eppol.. Oru. Kara. Varunnu.. Atu. KONDE. Dark. Marbil. Undo. Putiya. Veettil. Edan. Aane.

  • @nisarvellangara
    @nisarvellangara 4 роки тому

    👍

  • @faisalbkr7635
    @faisalbkr7635 4 роки тому

    Pls replay

  • @faisalbava5668
    @faisalbava5668 4 роки тому

    വിളിച്ചാൽ കിട്ടുന്ന നമ്പർ ഉണ്ടൊ 2000sq വേണം ഇന്ന് മഞ്ചേരി കടകൾ നോക്കി ബുധനാഴ്ച്ച വീണ്ടും വരും ഷോപ്പ് എവിടാ

  • @zubaidaz808
    @zubaidaz808 Рік тому

    👍

  • @anfiyaanfiya1650
    @anfiyaanfiya1650 4 роки тому +1

    Katni marblene patti vedio cheyyo

  • @anfiyaanfiya1650
    @anfiyaanfiya1650 4 роки тому +1

    Katni marblene patti vedio cheyyo