marble ❌️ tile നമ്മുടെ വീടിന് ഏതാണ് വേണ്ടത്, which is best for flooring, flooring tips, toscana

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 84

  • @Sand-s6y
    @Sand-s6y 3 місяці тому

    700 സ്‌ക്വറ് ഫീറ്റ് ഗ്രാനൈറ്റ് എത്ര rupayakum

  • @Shameerpk-ip4ij
    @Shameerpk-ip4ij 4 місяці тому

    വാട്സാപ്പിൽ മെസ്സേജ് അയച്ചിട്ട് മറുപടി തന്നില്ല

  • @sasikumarsasikumar1566
    @sasikumarsasikumar1566 Рік тому +3

    ഈ അവതരണം എനിക്കാണ് കൂടുതൽ ഉപകാരം 🙏
    കാരണം ഞാൻ മാർബിൾ വീട്ടിൽ കൊണ്ടുവന്നു വെച്ചപ്പോൾ തുടങ്ങി (വീട്ടുകാരുടെഅഭിപ്രായവും ചോദിച്ചാണ് വാങ്ങിയത് )മറ്റുള്ളവരുടെ വീട്ടിലെ ടൈൽ , തിളക്കം, മോഡൽ ഡിസൈൻ , വർക്കു etc
    Thank you👍👍👍

  • @nasarmanjalungal646
    @nasarmanjalungal646 Рік тому

    കാണുന്ന്ണ്ട്ട്ടാ ❤

  • @KKSVALAPPIL
    @KKSVALAPPIL Рік тому +5

    മാർബിൾ വിരിക്കാൻ ആഗ്രഹം , money is the matter😢, എന്തായാലും ടോസ്‌കാനയിൽ ഒന്ന് വരണമെന്നുണ്ട്
    ഫ്ളോറിങ് കൺഫ്യൂഷനോളം വീട് പണിയിൽ മറ്റൊരു കൺഫ്യൂഷൻ വന്നിട്ടേ ഇല്ല എന്നതാണ് സത്യം 😊

  • @ussanary3348
    @ussanary3348 Рік тому +2

    800സ്ക്യൗർ ഫീറ്റ് മാർബിൾ 100സ്ക്യുർ ഫീറ്റ് ഗ്രനേറ്റ് 300സ്ക്യുർ ഫീറ്റ് ടൈൽസ് പണിക്കൂലി എത്ര ആകും പ്ലീസ് മെയ്‌ മാസത്തിൽ തുടങ്ങാനാണ്

  • @aspakp7295
    @aspakp7295 Рік тому +1

    👍 marble ane ishtam royal brown

  • @shifnabineesh4206
    @shifnabineesh4206 Рік тому +3

    Marbil ann yenik ഇഷ്ടം ബട്ട്‌ നല്ല പണിക്കാരെ തരാൻ കയുമോ യേഗിൽ ഷോപ്പിൽ വരാം

  • @haseenamohammed71
    @haseenamohammed71 Рік тому +1

    1700 sqft floor marble cheyan etre days edkm

  • @Shameerpk-ip4ij
    @Shameerpk-ip4ij 4 місяці тому

    വാട്സാപ്പിൽ മെസ്സേജ് അയച്ചിട്ട്
    മറുപടി തന്നില്ല

  • @Shameerpk-ip4ij
    @Shameerpk-ip4ij 4 місяці тому

    വാട്സാപ്പിൽ മെസ്സേജ് അയച്ചിട്ട് മറുപടി തന്നില്ല

  • @Shameerpk-ip4ij
    @Shameerpk-ip4ij 4 місяці тому

    വാട്സാപ്പിൽ മെസ്സേജ് അയച്ചിട്ട്
    മറുപടി തന്നില്ല

  • @sumayyaubais4003
    @sumayyaubais4003 Рік тому +1

    Nammal morward white marble vangi vechtnd… namml kuzhal vellam aan use cheyyunnath…. Pettenn kara pidikkum enn paraynnu… athne prathirodhikkan enthnklm margam undo??

    • @TOSCANAMARBLES
      @TOSCANAMARBLES  Рік тому

      ഫിൽറ്റർ ഉപയോഗിക്കുക

  • @shakeerm3376
    @shakeerm3376 5 місяців тому

    അമ്മായി വർത്താനം വെറുപ്പിക്കൽ

  • @ajeeshkandangapurathmuscat8132
    @ajeeshkandangapurathmuscat8132 4 місяці тому

    ഇതു വരെ ഒരു കൺഫ്യൂഷനും ഇല്ലായിരുന്നു... പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും കൺഫ്യൂഷനായി 😀😀😀😀

  • @kadarvp8538
    @kadarvp8538 11 місяців тому

    എനിക്കും മാർബിൾ വേണമായിരുന്നു പൈസ ഇല്ല ഇനിസ്റ്റാൾ mende ഉണ്ടോ

  • @mohammedshabbeeribrahim4898
    @mohammedshabbeeribrahim4898 Рік тому +1

    Which is better for home marble or tiles?

  • @sheebajacob470
    @sheebajacob470 6 місяців тому

    എൻ്റെ സ്ഥലം ഇടുക്കി മാർബിൾ and ഗ്രാനെറ്റ് ആണോ നല്ലത്

    • @trueseaker332
      @trueseaker332 5 місяців тому

      ഇടുക്കി എവിടെ

  • @shamshuddin7594
    @shamshuddin7594 Рік тому

    GVTയും വെട്രിഫൈഡും ഒന്ന് തന്നെ ആണോ

  • @reshnareshna9710
    @reshnareshna9710 Рік тому +1

    Marble nte topil tiles virikkan patumo

  • @mujeebmujeeb3432
    @mujeebmujeeb3432 Рік тому +1

    നിങ്ങൾ ഇഎംഐ ചെയ്യുന്നുണ്ടോ

  • @fasiabidfasiabid8819
    @fasiabidfasiabid8819 Рік тому +1

    Pleas help me

  • @ameerameerpk4823
    @ameerameerpk4823 Рік тому +1

    ലൈറ്റ് കളർ മാർബിൾ 1350sq rate

  • @bineshkiran8026
    @bineshkiran8026 9 місяців тому

    point parayu over Akkanda

  • @hinzuzay9408
    @hinzuzay9408 5 місяців тому

    Marble pettann kara pidikille

  • @vineethvini5094
    @vineethvini5094 Рік тому +1

  • @bijuprasad9109
    @bijuprasad9109 Рік тому

    നിങ്ങളുട കയ്യിൽ നിന്ന് മാർബിൾ / ഗ്രാനൈറ്റ് വാങ്ങിയാൽ ലേബർ കൂടി തരാൻ കഴിയുമോ ? നിങ്ങളുട സ്ഥാപനം എവിടെ ആണ്.

  • @alhashimibldg.materialcoll4240
    @alhashimibldg.materialcoll4240 8 місяців тому

    Marble or granite
    Which is better

  • @Thangal786
    @Thangal786 3 місяці тому

    Correct opinion l have experience

  • @jasirpjasir6169
    @jasirpjasir6169 Рік тому +3

    നിങ്ങൾ പറഞ്ഞദ് വളരെ ശരിയാണ്... എനിക്ക് മാർബിൾ വിരിക്കാൻ ആയിരുന്നു ആഗ്രഹം,,, പണിക്കാരൻ പറഞ്ഞു പറഞ്ഞു ടൈൽസ് ആക്കി, അപ്പോക്സിൽ പണിയും എടുത്തു,,1100 s r, ഫീറ്റ് വിരിക്കാൻ 83000, കൂലി..

    • @abd2523
      @abd2523 Рік тому

      Enikum

    • @thajubhai3741
      @thajubhai3741 11 місяців тому

      Kooli koodi poy

    • @sajeerakkal563
      @sajeerakkal563 5 місяців тому

      1100 sqft 83000 കൂലിയോ 🙆‍♂️🙆‍♂️🙆‍♂️

  • @Kmsha916
    @Kmsha916 Рік тому

    മാർബിൾ ആണ് good

  • @abdulsalamkizhakemadam9815
    @abdulsalamkizhakemadam9815 Рік тому

    ഉപകാരപ്രദമായ വീഡിയോ ❤

  • @hafzath3277
    @hafzath3277 Рік тому

    മാർബിൾ ആണ് നല്ലത്

  • @mc_pheonix8127
    @mc_pheonix8127 Рік тому

    ഞങ്ങൾക്കും മാർബിൾ വിരിക്കണം, കയ്യിൽ പൈസ കുറവാണു. മാർബിൾ വിരിക്കാൻ പോളിഷ് ചെയ്യാതെ കൂലി എത്ര, പോളിഷ് ചെയ്യും എത്ര കൂലിവരും, പോളിഷ് stone കൂടി കൂട്ടിയാൽ, pls മറുപടി തരാമോ

    • @TOSCANAMARBLES
      @TOSCANAMARBLES  Рік тому

      Sir pls call

    • @muhammedrafi2878
      @muhammedrafi2878 Рік тому

      ​@@TOSCANAMARBLES
      മാർബിൾ അസോഷിയേഷൻ പ്രസിഡന്റ് തിരുവനന്തപുരത്തുള്ള മലപ്പുറം സ്ലാം സംസാരിക്കുന്ന ബാബുരാജിന്റെ കൂട്ടുകാരനല്ലെ നീ😂😂😂
      ഞാൻ മാസ്റ്റർപീസിന്റെ വീഡിയോ കണ്ടു. സ്വയം മണ്ടനായി ഉള്ള വില കളയരുത് bro🙏
      നിങ്ങൾക്ക് അതിൽ തല വെക്കണ്ടെ ഒരാവശ്യവുമുണ്ടായിരിന്നില്ല😍

    • @hawk8802
      @hawk8802 5 місяців тому

      @@muhammedrafi2878m

  • @shafeelakk6132
    @shafeelakk6132 Рік тому

    Hi

  • @shafeelakk6132
    @shafeelakk6132 Рік тому

    Hi

  • @babuhaneefa3575
    @babuhaneefa3575 Рік тому

    Haii

  • @mmc6200
    @mmc6200 Рік тому

    ഇപ്പോൾ ഗ്രാനൈറ്റ് വിരിക്കൽ കുറയാൻ കാരണമെന്താ

  • @reshnareshna9710
    @reshnareshna9710 Рік тому +2

    Tiles thanneyann nalladh

  • @fasiabidfasiabid8819
    @fasiabidfasiabid8819 Рік тому +1

    White marble virichitt aake chumannu poyi... Athu white aakki edukkan valla margavum undo😞

    • @TOSCANAMARBLES
      @TOSCANAMARBLES  Рік тому

      Re polish cheyyam
      Kooduthal time ആയിട്ടില്ലെങ്കിൽ ഒരു, mmc product und അത് ഉപയോഗിക്കാം

    • @fasiabidfasiabid8819
      @fasiabidfasiabid8819 Рік тому

      @@TOSCANAMARBLES 5year ayi

  • @akbarcp9136
    @akbarcp9136 Рік тому +2

    25 varsham aayi njan tile virichitt innum oru kuzhappvum illa marbles vaangi work charge veruthe kalayunnathilum nallath. Nalla tile vaangi virikkuka athaanu better

  • @basheerimmuscat3578
    @basheerimmuscat3578 Рік тому

    Mashallah..

  • @lissyantony7073
    @lissyantony7073 Рік тому

    ഫുൾ ബോഡി വിട്രിഫൈഡ് ടൈൽസ് ഗം വെച്ച് ഒട്ടിക്കാമോ

  • @labeebchirakkal4162
    @labeebchirakkal4162 Рік тому

    👍

  • @ksalamchengani7766
    @ksalamchengani7766 Рік тому +1

    കടമായിട്ട് വിരിച്ചു തരുമോ