Marble Malayalam | Kannur | Price |Morchana Katni Arna white
Вставка
- Опубліковано 5 жов 2024
- Marble Malayalam | Kannur | Price |Morchana Katni Arna white
what is marble ? A marble is a small spherical object often made from glass, clay, steel, plastic, or agate. These balls vary in size. ... Marbles can be used for a variety of games called marbles. They are often collected, both for nostalgia and for their aesthetic colors.
ഈ സ്ഥാപനത്തിൻ്റെ വിവരങ്ങൾ :
BD Marbles
edoor Road, Madathil, Iritty Kannur-670703
Contact :
7902916249,7356726646
Location :
g.co/kgs/Qebnrf
this video Best quality Indian marbles are explained.Marbles are available at various rates in kerala.Cost of marble starts from 50 rs per sqft.
what is marble ? A marble is a small spherical object often made from glass, clay, steel, plastic, or agate. These balls vary in size. ... Marbles can be used for a variety of games called marbles. They are often collected, both for nostalgia and for their aesthetic colors.
1. what is marble ?
2. Marble
3. May flower marble
4. World famous marble
5. Best marble
5. worlds expensive marble
6. Most expensive marble
7. Price of marble
8. Marble price
9. High quality marble
10. Nano white
11. Nano white grewing
12. Nano white service
13. Tiles
14. Granites
15. Classic Marbles
16. Size of the product
17. warrenty of the product
#Marble
#Marbleprice
#mybetterhome
#budgetfriendly
#marbleshowrooms
#Marblevarieties
#marbleshops
ഈ സ്ഥാപനത്തിൻ്റെ വിവരങ്ങൾ :
BD Marbles
edoor Road, Madathil, Iritty Kannur-670703
whatsapp:
api.whatsapp.com/send?phone=919072352249&text=MarbleEnquiry
Contact :
7902916249,7356726646
Location :
g.co/kgs/Qebnrf
Rubeena
പുതിയ സ്റ്റോക്ക് പ്രൈസ് അറിയണം എനിക്ക് പർച്ചീസ് ചെയ്യാൻഉണ്ട് മയ്യിൽ പഞ്ചായത്ത്
ഞാൻ 28 വർഷമായി മാർബിൾ ടൈൽ രംഗത്ത് ജോലി ചെയ്യു ണു. ഇവിടെ മാർബിളിനെ പറ്റി സത്യസന്ധമായ ഒരു അവതരണമാണ് നടത്തിയത് അഭിനന്ദനം അർഹിക്കുന്നു.
നിന്റെ ഷോപ്പ് ആണ് എല്ലാം
@@backlinko1047 ടായ്
From U
panikkooli eangane aanu varunnath
@@backlinko1047😅
Bro
കണ്ണൂരിൽ ഇത് പോലെ ഉള്ള ടൈൽസിന്റെ വീഡിയോ ചെയ്യാമോ ?
രണ്ട് കാര്യം പറഞ്ഞത് എനിക്ക് വളരെ ഇഷ്ടായി ഈ മേഖലയിൽ 30 വർഷത്തെ എക്സ്പീരിയൻസ് ഉള്ളതുകൊണ്ട് പറയുകയാണ് മാർബിൾ ഗ്രാനൈറ്റ് ടൈൽസ് വർക്കിൽ ഓൾ റൗണ്ടറാണ് ഒന്ന് പരിചയമില്ലാതെ രാജസ്ഥാനിൽ പോയി മാർബിൾ വാങ്ങിച്ചാൽ പണി കിട്ടും രണ്ടാമതായി വർക്കേഴ്സിനെ സെലക്ട് ചെയ്യുമ്പോൾ ക്യാഷ് കുറവ് നോക്കി സെലക്ട് ചെയ്താൽ അതും വലിയ പണി കിട്ടും
Moli
Many doubts cleared..useful vedio..Thank you..
Your presentation is truly interesting!!! Very catchy sentences and body language….. even a person like me who doesn’t favour marble much, watched the whole episode 😅
സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒത്തിരി നന്ദി.
ഇനിയും എൻ്റെ വീഡിയോസിൽ അഭിപ്രായങ്ങളും ഞാൻ ശ്രദ്ധിക്കേണ്ട നിർദ്ദേശങ്ങളും നൽകണം. ❤️❤️
Absolutely fantastic useful video
Wich one is best for prices
thank you
Noted, Thanx 👍
Very useful video ❣️❣️
കണ്ണൂർ വച്ച് ഒരു വീഡിയോ ചെയുമ്പോ ഓർമിച്ചത് നിങ്ങളെയാണ്.
മുൻ വീഡിയോ കളിൽ കണ്ണൂർ വേണമെന്നത് നിങ്ങൾ avashyapettirunnallo ❤️❤️
@@mybetterhome Highly appreciated... Keep up the good work 🥰🥰❣️❣️❣️❣️❣️
Thanks bro... Marble vangaan nilkukayaayirunnu.. 👌
അശ്റഫ്ക്ക സൂപ്പർ ആണ് 👍
Very nice feel to talk with him..
@@mybetterhome 1500 sqrt feet veedinu ethra sqrt feel marble venam
Pls rply
Kasaragod കിൻഫ്രാ പാർക്ക് ന്റെ വീഡിയോ ചെയ്യുമോ? ഗ്രാനൈറ്റ് പാർക്ക്
very informative.
Can you do a technical blog about marble polish and Re polishing.
Different stones,(hard stones) entire procedures and consumables etc….
Hope your attention thank you
Katni marble otta piece matrame ullu??? Variety undo katni l
Excellent presentation. Informative content.
Marble ano granite ano durable
Please upload video related to granite, its problems and solutions
Very useful video, keep going bro
Super, video full nmmlk upakarapedunnathannu thnks
നല്ല വാക്കുകൾക്ക് നന്ദി
Polichu asharffkkaa🥰❤️😘😘😘😘😍😍
ഗ്രാനാട്ടും മാർബളും തമ്മിലുള്ള വ്യതാസം ഒന്ന് പറയാമോ pls
Katni marble price in Rajasthan is 35 rupees per square feet
Really ?
ഇത്തിരി വാങ്ങി തരുമോ... വിത്ത് guarantee
katni മധ്യപ്രദേശ് അല്ലേ
അടിപൊളി 👍
രാജസ്ഥാൻ ഇൽ ഫ്രഷ് മാർബിൾ filling ഉള്ളതും ഇല്ലാത്തതും വെറും 17rs square feet ഇന് കിട്ടാനുണ്ട് നല്ല ക്വാളിറ്റി ഒരു 40rs ഇനൊക്കെ മക്രാനാ മാർബിൾ വരെ കിട്ടാനുണ്ട് എന്റെ ലോറി കൾ ഓട്ടം ഓടിട്ടുണ്ട് കേരളത്തിലേക്ക് നല്ല കിണ്ണൻ കല്ലുകൾ ആ വൈറ്റ് മാർബിൾ കണ്ട നമ്മൾ വാങ്ങിപോകും പല ഷേപ്പ് ഇൽ പല സൈസ് ഇൽ കിട്ടും
ariyavunnavark povam.
Evdeyanu contact details undo
22:32 Thug🔥🤣😜💖
👍🏻👍🏻വീടുമായി ബന്ധപ്പെട്ട ഓരോ ടിപ്സുകൾ🔥🔥🔥 ഇൻസ്റ്റഗ്രാമിൽ Daily Post ചെയ്യും🥰👇🏻👇🏻
instagram.com/my.betterhome/
CiTU പിടിച്ചപറിക്കാർ നോക്ക് കൂലി വാങ്ങുന്ന പാർട്ടി ഗ്രാമത്തിൽ കൂലി കസ്റ്റമർ കാണാം 😂🙈
നല്ല രീതിയിൽ കാര്യങ്ങൾ വിശദീകരിച്ചു.. എറണാകുളത്ത് ഇതേ പോലെ മിതമായ നിരക്കിൽ ചെയ്യുന്ന സ്ഥാപനങ്ങൾ കാണിക്കാമോ ?
will try..
Kozhikkodum
@@jaseena6355 white line marble calicut ramanttukara
Malppurath
Malappuram delivery undo
Italian allaatha ethu marble aanu eetavum nallthu
40 നും 50 നും അവിടെ കിട്ടുന്ന സാധനം 110 നും 150 ഉം പ്രബുദ്ധരായ നമ്മൾക്ക് തരുന്നു
ട്രാൻസ്പോർട്ടിങ് 40 sq വിന് വരും.Gst കൂടി കൂട്ടുമ്പോൾ എത്രയാകും ബ്രോ!?☺️
@@hyderalipullisseri4555 uk, us, australia യിൽ നിന്ന് പോലും 40 sqft ന് ആവില്ല, ഇന്ത്യയിൽ കശ്മീർ മുതൽ കന്യാകുമാരി വരെ മാക്സിമം 8/10 പോലും ആവില്ല ഹേ ബ്രോ
kattumadam { marble koothuparamba} evide eganeyanu nadakunath
ട്രാൻസ്പോർട്ട് 20 Rs
എവിടെ കിട്ടും beo.... എനിക്ക് വേണം
Very gud wk tyl kannur shop cheyamo
Good explanation keep it
😍മനോഹരമായ വീടുകൾ പ്ലാൻ ചെയാൻ ഞങ്ങളുടെ സർവ്വീസ് ലഭിക്കാൻ 👇🏻👇🏻👇🏻👇🏻:
api.whatsapp.com/send?phone=918848458041&text=PlanMyHome
Torando brandinte vere perano forest green?atho grainsinu mattamundo?
Morchana nallatano.. Indian italian enn parayappedunna marble nallayyhanoo
Palakkad delivery cheyan pattuo
Kannur eviteyanithu
Gvt tiles heat undakomo vettil?
Will you deliver Rajapalayam tamilnadu
Very useful
thank you.
വീടിന്റെ രണ്ടാം നിലയിൽ മാർബിൾ വിരിക്കുന്നത് കൊണ്ട് പ്രശ്നം വല്ലതും ഉണ്ടോ, അധിക പേരും ടൈൽ വിരിക്കുന്നത് എന്ത് കൊണ്ടാണ്? കനം കുറക്കുന്നതാണോ
ചിലവ് കുറക്കാൻ ആയിരിക്കും
Good video
മക്രാനാ എങ്ങനെ? കുഴപ്പമുണ്ടോ
Truss work (Roofing) best brands ??
Gi or Gp tubes which is good??? Can you please suggest 🙏☝️
Hi tube Tata or appollo
TATA, Apolo , Jindal
@@mybetterhome thankyou
Malappurathk delivery ndo
Emi available ano
മാർബൽ ഗലറീയുടെ തന്നെ നല്ല video ചെയ്യാമായീരുന്നു
എറണാകുളം ജില്ലയിലെ മാർബിൾ ഷോറൂമുകളുടെ ലിസ്റ്റ് തരാമോ? മാർബിളിന്റെ കളർ ഡൈകളും ഗ്രാനൈറ്റ് കളറും എപ്പോക്സി ഗ്ലൂ ഉപയോഗിച്ച് ഗ്രാനൈറ്റ് മിനുസവും ഉപയോഗിച്ച് വഞ്ചിക്കുന്നു.. ശ്രദ്ധാപൂർവം മാർബിൾ കളർ ഫേഡ് & ഗ്രാനൈറ്റ് കല്ല് വർഷങ്ങൾക്ക് ശേഷം പരുക്കൻ ഫിനിഷായി മാറുന്നു!!
Thanks bro😍
വിലപ്പെട്ട അഭിപ്രായത്തിന് നന്ദി.
ഇനിയും എൻ്റെ വീഡിയോകൾ കാണുമ്പോൾ ആവശ്യമായ പ്രോത്സാഹനവും നിർദ്ദേശങ്ങളും
നൽകുമല്ലോ❣️❣️
Please share my videos to friends..😊
നിജർണ സോഫ്റ്റ് കല്ല് ആണോ... എടുക്കുന്നതിൽ എന്തേലും കുഴപ്പം ഉണ്ടോ...
ഒറിജിനൽ നാനോ വൈറ്റ് ടൈൽ അല്ലെ🤔🤔
Marble squrefeet rate പറയുന്നത് gst ഉള്പ്പെടെ ആണൊ കേരളത്തിൽ
മച്ചാനെ vndm
Good effort broo
thanks ...
Kidu👌
വിലപ്പെട്ട അഭിപ്രായത്തിന് നന്ദി.
ഇനിയും എൻ്റെ വീഡിയോകൾ കാണുമ്പോൾ ആവശ്യമായ പ്രോത്സാഹനവും നിർദ്ദേശങ്ങളും
നൽകുമല്ലോ❣️❣️
Please share my videos to friends..😊
Till undo
റേറ്റ് 👍
Kasaragod sithagoly granite show rooom vedio cheyyamo
lets try
Irrity evide aan idh
മാർബിൾ പതിക്കാൻ sqt പ്രൈസ് എത്രെയാണ്
സാധാരണക്കാരന് പറ്റുമോ
പതിക്കാൻ sqft 30 മുതൽ 40 വരെ ..
കാസറഗോഡ് ഡെലിവറി ചെയ്യുമോ?
good
വിലപ്പെട്ട അഭിപ്രായത്തിന് നന്ദി.
ഇനിയും എൻ്റെ വീഡിയോകൾ കാണുമ്പോൾ ആവശ്യമായ പ്രോത്സാഹനവും നിർദ്ദേശങ്ങളും
നൽകുമല്ലോ❣️❣️
Please share my videos to friends..😊
Palakkad dist delivery free akumo
ഓർഡർ അനുസരിച്ചാവും അത്രയും ദൂരേക്ക് ഡെലിവേറി ചെയ്യാൻ ഒരു കമ്പനിക്ക് സാധിക്കുക
തങ്ങളുടെ അവശ്യമൊന്നു പറഞ്ഞു നോക്കു
മോർച്ചാന മാർബിൾ എങ്ങനെ തിരിച്ചറിയാം.... മോർച്ചാന എന്ന് പറഞ്ഞ് വേറെ തന്നാൽ എന്ത് ചെയ്യും
ലോഡിങ് ചാർജ് എത്രയാണ്
ഇതെവിടെയാ shop?
ഒരു sqft ന് 50 രൂപക്ക് ഒക്കെ വരുന്ന മാർബ്ൾ Kanhangad ഫ്രീ ഡെലിവറി ഉണ്ടോ
ഒന്നു കമ്പനി നമ്പറിൽ വിളിച്ചു ചോദിക്കാമോ
@@mybetterhome ok
Kota Stone നെ പറ്റി വീഡിയോ ചെയ്യാമോ? അത് കേരളത്തിൽ കിട്ടുന്ന ഷോപ്പുകളും
cheyyam
Ethra sqft edukkanam
All കേരള delivery free ആണോ
അല്ല
Emi undo
👍
Tirur delivery cheyyan pattumo
Pattum ..Please Contact them in Whatsapp
Tirur evide enikum venam
പെരിന്തൽമണ്ണ ടെലിവെറി ഉണ്ടൊ
Price discussion start at 02:22
thanks ..naatar kandal enik oru gunam undayirnnu
@@mybetterhome 🤣🤣
👍👍👍
എന്താണ് ഗ്രാനായ്റ്റിന്റെ വില പറയാത്തത്
മാർബിൾ വിരിച്ചതിന് ശേഷം ആണോ നമ്മൾ mirror Polish ചെയ്യേണ്ടത്. പോളിഷ് ചെയ്യാൻ sqft എത്ര വരും
👌👌
വിലപ്പെട്ട അഭിപ്രായത്തിന് നന്ദി.
ഇനിയും എൻ്റെ വീഡിയോകൾ കാണുമ്പോൾ ആവശ്യമായ പ്രോത്സാഹനവും നിർദ്ദേശങ്ങളും
നൽകുമല്ലോ❣️❣️
Please share my videos to friends..😊
Koilandy delivery free aano?
order അനുസരിച്ച് കൊയിലാണ്ടി ലഭിക്കും
Free delivery all over kerala?
according to purchase quantity all over kerala kitum. otherwise malabar side is Free
കോട്ടയം ജില്ല വൈക്കം ഫ്രീ ഡെലിവറി ആണോ
ഓർഡർ അനുസരിച്ചാവും അത്രയും ദൂരേക്ക് ഡെലിവേറി ചെയ്യാൻ ഒരു കമ്പനിക്ക് സാധിക്കുക
തങ്ങളുടെ അവശ്യമൊന്നു പറഞ്ഞു നോക്കു
എവിട സ്ഥലം
കേരളത്തിൽ എവിടെയും ഈ വിലക് ഇവർ ഡെലിവറി ചെയ്യുവോ
ഇരിട്ടിയിൽനിന്നും രാജസ്ഥാൻ പോയി മാർബിൾ മെറ്റീരിയൽ എടുക്കാൻ താല്പര്യം ഉള്ളവർ ഒന്ന് കോൺടാക്ട് ചെയ്യു. എനിക്ക് 2500 sq. Feet വേണം. ഇതുപോലെ ഒന്നോ രണ്ടോ പേര് കിട്ടിയാൽ പോയി മെറ്റീരിയൽ കൊണ്ടുവരാൻ സാധിക്കും.. നല്ലമറ്റീരിയൽ തിരഞ്ഞെടുക്കാൻ രാജസ്ഥാനിൽ ആൾ കാർ ഉണ്ട്... മിനിമം 5000 ത്തിനു മുകളിൽ ഉണ്ടെങ്കിൽ വളരെ കുറച്ചു വിലയിൽ മാർബിൾ വീട്ടിൽ എത്തും
Nammalum kannur mattanurilaan ningalk Total ethrayaayi floorile panikk. Paranju thannal valare upakaram aayirunnu, material + Labour charge. Pls rpl
അവിടെ cota stone ഉണ്ടോ ?
No
cota stone എവിടെയാ കിട്ടുവാ ?
@@shimmycm എറണാകുളം മരട് കൈരളി ഗ്രാനൈറ്റ് കിട്ടും
കട്നി യെ പറ്റി വിശദമായ് ഒന്ന് വീഡിയൊ ചെയ്യുമൊ
enthanu ariyendath
കട്ട്ണി എംപിയിൽ നിന്നാണ്
Katni models and rate ariyanm
എന്തായാലും നമ്മൾ പോയി എടുക്കുക ആണെങ്കിൽ ഒരുപാട് ക്യാഷ് ലാഭം ആണ് നിങൾ കാണിച്ച 125sq പറഞ്ഞത് അവിടെ 50rs കിട്ടും
രാജസ്ഥാനെ കുറിച്ചും മാർബിളിനെ കുറിച്ചും ധാരണ ഉണ്ടങ്കിൽ ലാഭമാണ് ,ഇല്ലെങ്കിൽ കൊടും നഷ്ടവും
@@mybetterhome ഒന്നു വിശദീകരിക്കാമോ?രാജസ്ഥാൻ മാർബിൾ കൊള്ളില്ലേ ?
അവിടുന്ന് ഇവിടെ എത്തിക്കണ്ടേ
🙃
Don't trust any of these you tubers all of them paid promotions
Mr Baiju share ur number here..... If u have experience direct purchase from Rajasthan. Lets talk
Morchana gold prices in Rajasthan is 28 rupees per square feet free delivery is top quality fraud
Baiju നിങ്ങൾ ഷോപ്പ് തുടങ്ങി 70rrsill kodukuuu nigalkum laabam customersinum laabam
MLC PIPE AND PVC PIPE PLUMBING COST COMPARISON ONNU CHEYYAVOOO
Yes udane cheyyam
The issue is not marble but the workers
correct.
കൊള്ള വില
നല്ല ഷോപ്പ് ആണ്... ഞാൻ വീട്ടിലേക്ക് മാർബിൾ എടുത്തത് ഇവിടുന്നാണ്... 👍
ഇങ്ങൾ എടുത്ത മാർബിൾ ഏതാണ്.1sq ft എത്രയാണ്
😍😍 എൻ്റെ വീഡിയോസ് വാട്സ്ആപ്പിൽ നേരിട്ട് ലഭിക്കാൻ
ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ :
chat.whatsapp.com/JTWQFjbNoKJ6s9gWAABo0H
number
ഡാർമട്ടാ മാർബിൾ നല്ലതാണോ
മാർബിൾ വാങ്ങുന്പോൾ ഹാർഡ് സ്റ്റോൻ മേടിക്കുക.
അതാണ് വീട്ടിലേക്ക് വേണ്ടത്.
Contect numper tharumo