ശ്രീ വി.ഡി രാജപ്പൻ " വൃത്താലങ്കാരം" എന്ന പേരിൽ മലയാളം വ്യാകരണത്തിലെ വൃത്തം, അലങ്കാരം എന്നീ ഭാഗങ്ങൾ അനായാസം സ്ക്കൂൾ കുട്ടികൾക്ക് മനസിലാകത്തക്കവിധത്തിൽ ഒരു കാസറ്റ് ഇറക്കിയിട്ടുണ്ട്. അത് കണ്ടെത്തി ഈ ചാനലിൽ അപ്പ്ലോഡ് ചെയ്യേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ശ്രമിക്കുക !!!
ഈ ഹാസ്യകഥാപ്രസംഗം പ്രശസ്‌ത മിമിക്രി ആർട്ടിസ്റ്റ് ശ്രീ. കോട്ടയം സോമരാജ് "ദൂരെ ദൂരെ ഒരു ട്രിപ്പടിക്കാം " എന്ന പേരിൽ 1983കാലഘട്ടത്തിൽ വേദികളിൽ അവതരിപ്പിച്ചു വന്നിരുന്നതാണ്. ചില വളഞ്ഞ വഴികളിലൂടെ ആ കഥ സ്വന്തം പേരിലാക്കുകയായിരുന്നു ഈ മഹാൻ. 1985നു ശേഷമുള്ള മിക്കവാറും കഥകളുടെയും പാട്ടുകളുടേയും രചന ഇദ്ദേഹത്തിന്റേതായിരുന്നില്ല. അതൊക്കെ എഴുതിയയാൾ വേറെ. (പിന്നെ വാമൊഴിയിലൂടെ പറഞ്ഞു വരുന്ന കഥയെഴുതുന്ന ആ "വികലാംഗയായ സഹോദരി"വെറും സങ്കല്പികകഥാപാത്രം മാത്രം.)
@@aniyanvarghese288 ഹാസ്യകഥാപ്രസംഗാവതരണത്തിൽ വി. ഡി. രാജപ്പനു തുല്യം വി. ഡി. രാജപ്പൻ മാത്രം. പക്ഷേ അതിനിടയ്ക്ക് നമ്മളൊക്കെ അറിയാതെ പോകുന്ന, അല്ലെങ്കിൽ അറിഞ്ഞിട്ടും അറിയാത്തതു പോലെ ഭാവിക്കുന്ന ചില കാര്യങ്ങൾ കുറിച്ചുവെന്നേയുള്ളൂ.
1,മഞ്ഞൾപ്രസാദവും ബോണറ്റിൽ തേച്ച് മഞ്ഞും കൊണ്ട് എങ്ങോട്ടാ പോണെ?.. 2, ഊണിന് ചെന്നിരുന്നാൽ ഭാര്യ ചുലും കൊണ്ട് ഓടി വരും... 3, പോരുമോ.... മോണിംഗ് ഷോ കാണാൻ ...ഈ പാട്ടുകൾ ഏത് കാസ്റ്റീലാ....
എൻ്റെ ബാല്യകാലത്തിലേയ്ക്ക ഒരു തിരിച്ചു പോക്ക്. ഈ കാസറ്റ് എന്നും കേൾക്കുമായിരുന്നു. ഇപ്പോൾ ഒത്തിരി സന്തോഷം❤❤❤❤
ഇവരൊക്കെയായിരുന്നു കലക്കാരൻമ്മാർ അന്നും, ഇന്നും എന്നും
ശരിയാണ് 👍🏻
V D രാജപ്പൻ സാറിന്റെ കഥാപ്രസംഗം പലതും കേട്ടിട്ട്ണ്ട് പക്ഷെ ഇതുപോലെ ഒരെണ്ണം വേറെയില്ല 👌👌👌❤️❤️
Oru valiya kalaakaaran
Yeh Hizan Yeh Zulfon
Really nice😍😍😍
ശ്രീ വി.ഡി രാജപ്പൻ " വൃത്താലങ്കാരം" എന്ന പേരിൽ മലയാളം വ്യാകരണത്തിലെ വൃത്തം, അലങ്കാരം എന്നീ ഭാഗങ്ങൾ അനായാസം സ്ക്കൂൾ കുട്ടികൾക്ക് മനസിലാകത്തക്കവിധത്തിൽ ഒരു കാസറ്റ് ഇറക്കിയിട്ടുണ്ട്. അത് കണ്ടെത്തി ഈ ചാനലിൽ അപ്പ്ലോഡ് ചെയ്യേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.
ശ്രമിക്കുക !!!
olden days are very touctable &memmorable.
Yes 👍👍
Super 😎😎😎😎😎❤️❤️❤️❤️❤️❤️👍👍👍👍👍
Adipoli
Super 👍🏻
super.
🙏🙏🙏🙏🙏🙏പ്രണാമം 💝💝
Super
suuuuuuper
adi poli
super
adipoli
😀😀😀😀😀😀😀😀😀😀😀😀
❤❤
goood
Kollam 😊😊😊
കഥയുടെ പേര് "ഉയരുന്ന chaseukal" എന്ന് ഞാൻ മാത്രമാണോ കേട്ടത്.?
punarunna chaisukal
Aapka Ahsan
ithupole arrkkum creattu cheyan pattilla great artist namme vittu piringittilla....
ഇവർ ഒന്നും ഇല്ലതെയ് ഉത്സവം ഇല്ലായിരുന്നു. 😁👍🏻
अहसान रयान दिल है ..
Yeh Hizan
suppaar 501
फरदीन
Yeh Hizan Deenon Kya Hai
sprrr
🤭🤭
Kod
ഇന്ദു ലേഖാ വൈഡൂര്യം ചന്ദനപ്പൂവും കാറ്റേ
കാവ്യമറിയാതെ ഭാഗ്യവതി തൊഴുന്നു..
dhomini
Comedy song
Nahin Bolanath
ഈ ഹാസ്യകഥാപ്രസംഗം പ്രശസ്‌ത മിമിക്രി ആർട്ടിസ്റ്റ് ശ്രീ. കോട്ടയം സോമരാജ് "ദൂരെ ദൂരെ ഒരു ട്രിപ്പടിക്കാം " എന്ന പേരിൽ 1983കാലഘട്ടത്തിൽ വേദികളിൽ അവതരിപ്പിച്ചു വന്നിരുന്നതാണ്. ചില വളഞ്ഞ വഴികളിലൂടെ ആ കഥ സ്വന്തം പേരിലാക്കുകയായിരുന്നു ഈ മഹാൻ. 1985നു ശേഷമുള്ള മിക്കവാറും കഥകളുടെയും പാട്ടുകളുടേയും രചന ഇദ്ദേഹത്തിന്റേതായിരുന്നില്ല. അതൊക്കെ എഴുതിയയാൾ വേറെ. (പിന്നെ വാമൊഴിയിലൂടെ പറഞ്ഞു വരുന്ന കഥയെഴുതുന്ന ആ "വികലാംഗയായ സഹോദരി"വെറും സങ്കല്പികകഥാപാത്രം മാത്രം.)
താങ്കളുടെ അഭിപ്രായം ശരിയാണോ? രാജപ്പൻ ചേട്ടൻറ കഴിവ് അവതരണത്തിലല്ലേ?
@@aniyanvarghese288 ഹാസ്യകഥാപ്രസംഗാവതരണത്തിൽ വി. ഡി. രാജപ്പനു തുല്യം വി. ഡി. രാജപ്പൻ മാത്രം. പക്ഷേ അതിനിടയ്ക്ക് നമ്മളൊക്കെ അറിയാതെ പോകുന്ന, അല്ലെങ്കിൽ അറിഞ്ഞിട്ടും അറിയാത്തതു പോലെ ഭാവിക്കുന്ന ചില കാര്യങ്ങൾ കുറിച്ചുവെന്നേയുള്ളൂ.
പോടേയ്, അസൂയ കുശമ്പ് കണ്ണിൽക്കടി
iniyellam ormayil mathram
1,മഞ്ഞൾപ്രസാദവും ബോണറ്റിൽ തേച്ച് മഞ്ഞും കൊണ്ട് എങ്ങോട്ടാ പോണെ?..
2, ഊണിന് ചെന്നിരുന്നാൽ ഭാര്യ ചുലും കൊണ്ട് ഓടി വരും...
3, പോരുമോ.... മോണിംഗ് ഷോ കാണാൻ ...ഈ പാട്ടുകൾ ഏത് കാസ്റ്റീലാ....
किसने क्यों
Derna Padhna Likhna
❤❤❤
sprrr
Comedy song