സാറിന്റെ പ്രത്യേക അവതരണ ശൈലി കഥപ്രസംഗത്തിന്റെ മാറ്റ് കൂട്ടുകയാണ്. പിന്നെ പാട്ട്, കഥ, ഇടക്കുള്ള തമാശ ഇതും പ്ലസ് പോയിന്റ് തന്നെ. കഥ പറയാനുള്ള ശബ്ദം ഒരു പ്രേത്യേകത തന്നെ 👍👍👍👍👍👍👍👍
കർണ്ണൻ അധർമ്മത്തിന് പങ്കാളിയാണെന്ന് പറഞ്ഞല്ലോ. അതാണ് സത്യം! ചില കഥാപ്രസ०ഗത്തിൽ കർണ്ണന് ഹീറോ പരിവേഷമാണ്. ഇല്ലാത്ത നന്മകളും ചാർത്തികൊടുത്തു. ഇത് കണ്ട് വ്യാസൻ പോലും, വിഷമിച്ചിട്ടുണ്ടാവു०. കർണ്ണൻ അധർമ്മികളോടൊപ്പമാണ്.ഈ സത്യം യഥാർത്ഥ മഹാഭാരത ത്തിൽ, വായിക്കാ०
മനോഹരമായ മാഹാഭരത്തിൻ്റെ പാണ്ടവപുത്രൻമാരിൽ 5 ൽ 2 മ ൻ്റെ .കഥഭിമ സേനൻ അതു പോ ലെ മറ്റുള്ളവരുടെ കഥ പറയാമേകഥികമനോഹ അവതരണം കേട്ടിരിന്നാൽ മനസ്സിൽ വല്ലാത്ത അനുഭുതി ദൈവം അനുഗ്രഹിക്കട്ടെ
ഇപ്പോഴത്തെ സിനിമ കാണണത്തിനെകാലും ഇതുപോലെയുള്ള കലാരൂപംങ്ങൾ കാണണം മറ്റുള്ളവരെ കണിക്കണം കുറച്ചെങ്കിലും അറിവ് കിട്ടും സൂപ്പർ 🙏🙏🙏
സാറിന്റെ പ്രത്യേക അവതരണ ശൈലി കഥപ്രസംഗത്തിന്റെ മാറ്റ് കൂട്ടുകയാണ്. പിന്നെ പാട്ട്, കഥ, ഇടക്കുള്ള തമാശ ഇതും പ്ലസ് പോയിന്റ് തന്നെ. കഥ പറയാനുള്ള ശബ്ദം ഒരു പ്രേത്യേകത തന്നെ 👍👍👍👍👍👍👍👍
Sir വളരെ മനോഹരമായ അവതരണം.... Thanks for upload 🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻🙏🏻🙏🏻🙏🏻🙏🏻 ഘഡോൽകചൻ മരിക്കുന്ന ഭാഗം വളരെ ഹൃദയസ്പർശിയാണ്, മനസ്സിൽ ഒരു വിങ്ങൽ.
1000%
ജീവിതത്തിൽ കഥാപ്രസംഗം ഇത്ര ആസ്വദിച്ചത് .... ഇതാണെന്നു തോന്നുന്നു. എല്ലാം കൂടെ ഹൃദയത്തിൽ തട്ടി. കടോർകചൻ ,കർണ്ണൻ എല്ലാത്തിലുമുപരി ഭീമസേനൻ . നന്ദി.
ഏറ്റവും നല്ല കഥാപ്രസംഗകരിൽ ആദ്യ പത്തിൽ നിസ്സംശയം ചേർക്കാവുന്ന കാഥികൻ.
30 വർഷം മുമ്പ് പലതവണ നേരിൽ കേട്ടിട്ടുണ്ട്.
ഇപ്പോൾ അതിലും മികച്ച അവതരണം.
Best kathaprasangam ..
Iniyum ITHUPOLULLA program video KANAN pattumo
നല്ല അവതരണം
അങ്ങയുടെ കഥാപ്രസംഗങ്ങളിൽ വയ്ച്ചു എനിക്കേറ്റവും ഇഷ്ടപ്പെട്ടത്...... ഒരു ദിവസം പത്തു തവണയെങ്കിലും കേൾക്കും.
👍👍👌👌👌
excellent story 👏 👌 👍
Kollam 😃
Nice ജരാസന്ധനെ കുറിച്ചുള്ള കഥാപ്രസംഗം പറയുമോ
Amazing ....
Famous legend sambasivan style
Wonderful...
So happy to hear this entertainment...
kathaprasagam ...
Thanks .
Àà
അതിമനോഹരമായ കഥയും ഗാനങ്ങളും
Very good suuper
കർണ്ണൻ അധർമ്മത്തിന് പങ്കാളിയാണെന്ന് പറഞ്ഞല്ലോ. അതാണ് സത്യം! ചില കഥാപ്രസ०ഗത്തിൽ കർണ്ണന് ഹീറോ പരിവേഷമാണ്. ഇല്ലാത്ത നന്മകളും ചാർത്തികൊടുത്തു. ഇത് കണ്ട് വ്യാസൻ പോലും, വിഷമിച്ചിട്ടുണ്ടാവു०. കർണ്ണൻ അധർമ്മികളോടൊപ്പമാണ്.ഈ സത്യം യഥാർത്ഥ മഹാഭാരത ത്തിൽ, വായിക്കാ०
സൂപ്പർ
മനോഹരമായ അവതരണം
Suresh Attoor 5
മനോഹരമായ മാഹാഭരത്തിൻ്റെ പാണ്ടവപുത്രൻമാരിൽ 5 ൽ 2 മ ൻ്റെ .കഥഭിമ സേനൻ അതു പോ ലെ മറ്റുള്ളവരുടെ കഥ പറയാമേകഥികമനോഹ അവതരണം കേട്ടിരിന്നാൽ മനസ്സിൽ വല്ലാത്ത അനുഭുതി ദൈവം അനുഗ്രഹിക്കട്ടെ
very good
9
super
Prince Pushparajan
O
very good. is super
അവതരണം നന്നായിട്ടുണ്ട്
Xafklp for,
Dklfldalf glaj and May 2
best one
ശബരിമല പശ്ചാലത്തിൽ അയ്യപ്പന്റെ സന്നിധിയിൽ ആചാര സംരക്ഷണത്തെ ആസ്പദമാക്കി ഒരു കഥാ പ്രസംഗം ഒരുക്കണം , സ്വാമി ശരണം
സാംബ ശിവന്റെ സൗണ്ട് മയി നല്ല സാമിയം
Very nice😉
ഈ കഥയ്ക്ക് ആധാരം മഹാഭാരതം അല്ല. എം ടി യുടെ രണ്ടാമൂഴം ആണ്
നന്നായിട്ടുണ്ട്
Suuuper
Super story super super song
Nice ❤️❤️❤️
good
Karna was Hero in Vyasa Mahabharatha. The ignerant fools believed Mahabharatham was written by M T Vasudevan Nair or others.
ഒരു ഇതിഹാസത്തെ എങ്ങനെവികലമാക്കാ०, നശിപ്പിക്കാ०,എന്നതിന്റെ,വലിയ ഉദാഹരണമാണ്ഈകഥാപ്രസ०ഗ०
Good....
മാദ്രി പ്രാർഥിച്ചത് അശ്വനി ദേവന്മാരെ
Ninakk veere paniyillee
, NO
കഷ്ടം...
C
Communist rythm seen in this kathaprasangam
ഹോ കഷ്ടം! എന്തോക്കേയാണ് പറയുന്നത്. മഹാഭാരത ത്തിൽ, എവിടെയാണ് ഘടോൽഹജന്റെ മരണം, കൃഷ്ണനും, പാണ്ഡവരു०, ആഘോഷിച്ചതായി പറയുന്നത്? കഷ്ടം!
നിർത്തി പോയി കൂടെ
Very good
Super
Super
Super