ഗൈനക്കോളജിയിൽ അത്ഭുത സൃഷ്ടിച്ച ഒരു ഡോക്ടർ|Dr.Finto Francis|Gynaecologist|Heart Of Heaven|Goodness Tv

Поділитися
Вставка
  • Опубліковано 10 вер 2024
  • ഗൈനക്കോളജിയിൽ അത്ഭുത സൃഷ്ടിച്ച ഒരു ഡോക്ടർ|Dr.Finto Francis|Gynaecologist|Heart Of Heaven|Goodness Tv|
    Mariam Thresssia Hospital,Kuzhikattussery,Thrissur District
    Dr. Finto Francis, gynecologist by profession is actively involved in the Jesus youth Prolife ministry. • ഗോത്രവർഗ്ഗ തൊപ്പിയിൽ മ...
    ഗോത്രവർഗ്ഗ തൊപ്പിയിൽ മാർപാപ്പ. ആവേശത്തോടെ വിശ്വാസികൾ
    Pls...like & Share👍
    #jesusYouth #Gynachologist #MariamThressiaHospital
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official UA-cam channel: / goodnesstelevision
    ►Goodness Radio: halo.streamerr...
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook: / goodnesstelevision
    ►Twitter: / goodness_tv
    ►Instagram:
    / goodnesstelevision
    ►Telegram: t.me/goodnessm...
    ►WhatsApp Group: chat.whatsapp....
    --------------------------
    UA-cam Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnesstvonline5917
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV: play.google.co...
    ►Goodness Radio:
    halo.streamerr...
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2022 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

КОМЕНТАРІ • 367

  • @naflafathima3101
    @naflafathima3101 2 роки тому +78

    ഇതാണ് യഥാർത്ഥ ഡോക്ടർ!
    ഈ നല്ല മനസിനെ പുകഴ്ത്താൻ എന്നിൽ വാക്കുകളില്ല സാറേ ----

    • @yadukrishnan8546
      @yadukrishnan8546 Рік тому

      Jubilee collegil Christian Caste reservation vazhi PG seat eduthit... Christianity protect cheyyunad swabhavikam...😀
      Gov. Collegil stress anatre .😂
      Allade nalla rank kittanjitalla...

    • @neethups8364
      @neethups8364 Місяць тому

      Criticism kollaam. Bt avide ee doctor ne kandavarude anubhavangal ningalkariyaathath kondaanu. Dhaivathinte anugrahamulla doctor aanu. Thrissur kaarude abhimaanam. Ithilum matham nokkanda, adhehathinte sevanam nokkiyal mathi.

  • @jincyshibu5211
    @jincyshibu5211 2 роки тому +42

    ഒരുപാട് പേരുടെ പ്രതീക്ഷയായി ദൈവം തിരഞ്ഞെടുത്ത ഡോക്ടർ 🙏

  • @sumikm4470
    @sumikm4470 2 роки тому +29

    ഒരുപാട് കുടുംബങ്ങൾക്കു സന്തോഷം നൽകാനായി ദൈവം അനുഗ്രഹിച്ചു ഭൂമിയിലേക്ക് പറഞ്ഞു വിട്ടിട്ടുള്ള ഒരു അനുഗ്രഹീത വ്യക്തിയാണ് ഫിന്റോ ഡോക്ടർ..... ഡോക്ടറെയും കുടുംബത്തെയും എന്നും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

    • @smithasajeev678
      @smithasajeev678 2 роки тому +1

      Good doctor ❤️

    • @bushrabushibushrabushi9331
      @bushrabushibushrabushi9331 2 роки тому

      സാറേ നമ്പർ എനിക്ക് ഒന്ന് അയച്ചു തരുമോ എന്റെ വിവാഹം കഴിഞ്ഞിട്ട് 19 വർഷമായി ഇതുവരെ എനിക്ക് കുഞ്ഞുങ്ങൾ ഇല്ല

    • @bushrabushibushrabushi9331
      @bushrabushibushrabushi9331 2 роки тому +3

      എനിക്ക് സാറിന്റെ അടുത്തുവന്ന് ട്രീറ്റ്മെന്റ് ചെയ്യണം എന്ന് ഉണ്ട്

    • @nimishavv8859
      @nimishavv8859 Рік тому

      എവിടെയാണ് താമസസ്‌ഥലം

    • @nimishavv8859
      @nimishavv8859 Рік тому

      @@bushrabushibushrabushi9331 എവിടെയാണ് താമസിക്കുന്നത്

  • @safnanambiyath5729
    @safnanambiyath5729 2 роки тому +25

    Finto Dr❤️❤️...... എന്റെ delivery കഴിഞ്ഞിട്ട് 3 months ആയിട്ടുള്ളു (1st)..maria Teresa hospitalil.....normal delivery ayirunnu😊. Finto Dr ayirunnu consulting 😊😊... Nalla oru മനുഷ്യത്വം ഉള്ള Dr ആണ് നമ്മുക്ക് നല്ല ധൈര്യം തരും......

    • @rubeenarubeena50
      @rubeenarubeena50 2 роки тому +2

      Yevideyan place...and hsptl name pls

    • @safnanambiyath5729
      @safnanambiyath5729 2 роки тому

      @@rubeenarubeena50 Maria Theresa hospital kuzhikattussery (മാള).....

    • @safnanambiyath5729
      @safnanambiyath5729 2 роки тому +1

      @@rubeenarubeena50 കൂടുതലും normal delivery ആണ് aa ഹോസ്പിറ്റലിൽ.

    • @nimishavv8859
      @nimishavv8859 Рік тому

      @@safnanambiyath5729 ഏത് നമ്പറിൽ ആണ് doc ബുക്ക്‌ ചെയേണ്ടത്

    • @nimishavv8859
      @nimishavv8859 Рік тому +1

      അവിടെ ചെന്നിട്ട് രജിസ്റ്റർ ചെയ്ത്, പിറ്റേ ദിവസത്തേക്കുള്ള ടോക്കൺ ഹോസ്റ്റപിറ്റലിൽ നിന്നും തരുമോ

  • @asarenjith4300
    @asarenjith4300 2 роки тому +12

    അതെ നല്ലൊരു doctor ആണ് ദൈവം നേരിട്ട് അനുഗ്രഹിച്ചു ഒത്തിരി പേർക് അനുഗ്രഹം ആയി നൽകിയ ഡോക്ടർ

  • @robincyriac1332
    @robincyriac1332 2 роки тому +24

    നല്ല ഡോക്ടർ ആണ് ...blessed ആയിട്ടുള്ള ഒരു ഡോക്ടർ ആണ് God bless you

  • @remeeraazeez4396
    @remeeraazeez4396 2 роки тому +14

    ഞാൻ കാണിച്ചത് e dr നെ ആണ് first എനിക്ക് c s ആയിരുന്നു. ആലപ്പുഴ യിൽ നിന്ന് ത്രിശൂർ വരെ പോയി ഞാൻ dr നെ കാണിച്ചു നോർമൽ dlvry ക്കു വേണ്ടി. Alahamdulillah 2nd dlvry നോർമൽ ആയിരുന്നു dr നല്ല സപ്പോർട്ട് ആണ്

    • @naseerabrar1274
      @naseerabrar1274 2 роки тому

      Dr നമ്പർ taro

    • @nisharafeek6864
      @nisharafeek6864 2 роки тому

      Ee dr ethu ഹോസ്പിറ്റലിൽ aanu work cheyyunnathu

    • @nisharafeek6864
      @nisharafeek6864 2 роки тому

      നമ്പർ undo

    • @remeeraazeez4396
      @remeeraazeez4396 2 роки тому

      @@nisharafeek6864 maria theres hsptl മാള google ഉണ്ട് നമ്പർ

    • @aidensworld2116
      @aidensworld2116 2 роки тому

      Njan ente first pregnancy Timei
      Il aanu ee doctor nte videos kaanaan thudangiyathu..... Eniku nalla aagraham aayirunnu normal delivery...... But cs aayi..... Annu njan theerumaanichatha next oru vattam pregnant aayal doctor ne kaanaana pokollu ennu..

  • @raheenabeegum9249
    @raheenabeegum9249 2 роки тому +10

    ഒരുപാട് നല്ല നല്ല അറിവുകൾ പകർന്നുതന്ന ഈ ഡോക്ടർക്ക് എന്നും നല്ലതുമാത്രം വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @Lakshmilakshmi-fb7jg
    @Lakshmilakshmi-fb7jg 2 роки тому +24

    ഡോക്ടർടെ ട്രീറ്റ്മെന്റ് ആണ് എനിക്ക് മകൻ ഉണ്ടായത്. Thankyou so much

    • @salimjabira1074
      @salimjabira1074 2 роки тому +1

      കല്യാണം കഴിഞ്ഞു എത്ര വര്ഷം കഴിഞ്ഞപ്പോൾ ആണ് കുട്ടി ഉണ്ടായത്

    • @inazesudheesh1202
      @inazesudheesh1202 2 роки тому

      Doctor ഏത് ഹോസ്പിറ്റലിൽ ആണ്

    • @ramyaknikhilramyaknikhil2191
      @ramyaknikhilramyaknikhil2191 2 роки тому +2

      @@inazesudheesh1202കുഴിക്കാട്ടുശ്ശേരി, മാള

    • @sheelaa4488
      @sheelaa4488 2 роки тому

      ഈ dr ഏത് ഹോസ്പിറ്റലിൽ ആണ് ട്രീറ്റ്മെന്റ് ചെയുന്നത്

    • @rajianil2391
      @rajianil2391 2 роки тому

      ഡ്ര.നോ.ഉണ്ടോ

  • @shemimolvs3522
    @shemimolvs3522 2 роки тому +11

    He is such a dedicated and blessed doctor 🙏I personally thankful to him for the psychological support during my high risk pregnancy period.....

  • @jabirmuhammed2960
    @jabirmuhammed2960 2 роки тому +7

    Nhan prgenancy time ഇദ്ദേഹത്തിൻ്റെ ക്ലാസ്സ് എപ്പോഴും കേൽകും,
    Enik nalla ഇഷ്ടമാണ്..എത്ര നല്ല dr aanu

    • @Blgytr
      @Blgytr Рік тому

      Ee drkk youtube channel ndo

    • @sajitha.tsajitha.t4002
      @sajitha.tsajitha.t4002 5 місяців тому

      എനിക്ക് 43 വയസായി ഞാൻ രണ്ടാം വിവാഹം കഴിക്കാൻ പോകുന്നു എനിക്കും ചേട്ടനും ഒരു കുഞ്ഞ് ജനിക്കുമോ

  • @milypatson2885
    @milypatson2885 2 роки тому +24

    I have personally experienced his treatment....no words to explain......a Dr with a lots and lots of blessing.....he and his family is soo dedicated for his their patients.....i have seen it with my own eyes......God bless you doc and your family for all your hardwork......

    • @sajuameenvlogs
      @sajuameenvlogs 2 роки тому

      Eeth hospital aanu

    • @nepolean...8072
      @nepolean...8072 2 роки тому

      Wr is he working...

    • @mariyajessygogy
      @mariyajessygogy 2 роки тому

      @@sajuameenvlogs Mariam thresia hospital, Kuzhikattusery

    • @nimishavv8859
      @nimishavv8859 Рік тому

      @@mariyajessygogy doc കാണാൻ ഏത് നമ്പറിൽ ആണ് ബുക്ക്‌ ചെയേണ്ടത്

  • @AzeezYoosuf
    @AzeezYoosuf 3 місяці тому

    1st cs നു ശേഷം എന്റെ 2നോർമൽ dlvry ആയിരുന്നു ഈ dr ആണ് ഞാൻ കാണിച്ചത്. ആലപ്പുഴ യിൽ നിന്ന് ആണ് ഞങ്ങൾ തൃശ്ശൂർ പോയി കാണിച്ചത്. അടിപൊളി dr ആണ് നല്ല പെരുമാറ്റം ആണ് ❤️

  • @rameshkannanamkulamramakri8414

    ഞങ്ങൾക്കും വിജയകരമായി ട്രീറ്റ്മെന്റ് നൽകിയ ഡോക്ടർ ആണ്... താങ്ക്സ് ഡോക്ടർ❤

    • @rameshkannanamkulamramakri8414
      @rameshkannanamkulamramakri8414 Рік тому

      @@rethyanil2117 മൂന്ന് മാസം

    • @nimishavv8859
      @nimishavv8859 Рік тому

      ടോക്കൻ രാവിലെ കൊടുക്കുകയൊള്ളു അതാ പ്രശ്നം അകലെയുള്ളവർ ബുദ്ധിമുട്ട് ആണ്

  • @naijisalmo8717
    @naijisalmo8717 2 роки тому +9

    He is a good doctor God bless you🙏🙏🙏🙏

  • @Ems-uf8zs
    @Ems-uf8zs 2 роки тому +16

    സാറിന്റെ നമ്പർ കിട്ടാൻ എന്താ വഴി. ഇത് എവിടെ യാണ്.

  • @jishavasanth1483
    @jishavasanth1483 2 роки тому +6

    DR FINTO FRANCIS😍😍 Nte delivery attend cheythu. Because of problems, last operate cheythu. Nalloru personality aanu. Parayathe vayya. 🙏🙏

    • @lizu5981
      @lizu5981 2 роки тому

      Contact number undo?

    • @sollykon2614
      @sollykon2614 2 роки тому

      എവിടെ ആണ് consultation

    • @jishavasanth1483
      @jishavasanth1483 2 роки тому

      @@sollykon2614 MARIAM THRESSIA HOSPITAL, KUZHIKKATTUSSERRY, MALA.
      treatment il orupadu babies undayittundu.

    • @mayamnair9664
      @mayamnair9664 2 роки тому

      ഏത് ഹോസ്പിറ്റലിൽ ആണ് ഇദ്ദേഹം work ചെയ്യുന്നത്

    • @ranjimaranjuu3289
      @ranjimaranjuu3289 Рік тому

      42 week vare weight cheyyuo avde

  • @davidcherian9396
    @davidcherian9396 2 роки тому +12

    God bless you abundantly doctor. You're implementing the Lord's choice.

  • @aryasivadas3216
    @aryasivadas3216 2 роки тому +8

    Nte gynecologist aayirunnu ee doctor... very very thankful to him...he made me so comfortable during my pregnancy and delivery time

    • @safnashameersafna3347
      @safnashameersafna3347 2 роки тому

      ഈ dr ഏത് ഹോസ്പിറ്റലിൽ ആണ് work ചെയ്യുന്നത്

    • @archananithindas7295
      @archananithindas7295 2 роки тому

      Entem delivery dr ayirunnu st mariam Theresa hsptl kuzikattusheri

    • @archananithindas7295
      @archananithindas7295 2 роки тому

      Arya ennayirunnu delivery???

    • @Aj-yu3yd
      @Aj-yu3yd 2 роки тому

      @@safnashameersafna3347 Mariam Theresa Hospital Kuzhikkattuseery Thrissur

    • @aryasivadas3216
      @aryasivadas3216 2 роки тому

      @@archananithindas7295 ente April 17 2021 aayirunnu....

  • @worldfflora3116
    @worldfflora3116 2 роки тому +3

    Njanum ente bharthavum daivathe pole aanu Dr. Ne kaanunnath.. orupad doctors ne kandenkilum finto dr nte treatment aanu 4 varshathe kaathirippinoduvil njanglkkoru mole daivam sammanichath... Dr nod theerthal theeratha nanniyund...

    • @BMA191
      @BMA191 Рік тому

      ​@@rethyanil2117haii positive ayo

    • @BMA191
      @BMA191 Рік тому

      Entharunu prblm plz reply

  • @mariyammariyam4070
    @mariyammariyam4070 2 роки тому +40

    കുട്ടികൾ എത്രയുണ്ടോ അത്രയും വീട്ടിൽ സന്തോഷം ഉണ്ടാകും

    • @Unknownfacts285
      @Unknownfacts285 Рік тому

      paisa ullavark nallat allatavar bhaviyil anubhavikyum

  • @nimiljose7670
    @nimiljose7670 2 роки тому +8

    Praise the Lord and God bless you doctor 🙏

  • @refeeqmuthu992
    @refeeqmuthu992 2 роки тому +1

    Hi jan oru molude umma ane enike pregnancy abortion avukayane 4timesil athil 2thavana tube pregnant sy ayi orikkal tube po tti surgery kazhinchu oru diansy veendu next tubile pregnancy ath injection vech ozhivaki ethine valla treatment undo pls wait for rply next better ayi oru pregnancy kittan

  • @remyamathew6390
    @remyamathew6390 2 роки тому +9

    Amen Amen Amen Amen Amen Amen Amen Amen Amen Amen Amen

  • @itsmemeenutti1054
    @itsmemeenutti1054 2 місяці тому +1

    ഈ വീഡിയോ കാണാൻ വൈകി. പ്രെസവം നിർത്തി. ഇപ്പൊ വളരെ യധികം വിഷമം വരുകയാ. ജീവിതം തന്നെ തീർന്ന് പോയി എന്നൊക്ക തോന്നുന്നു

  • @akbara5657
    @akbara5657 2 роки тому +3

    Ma sha allah❤❤ doctor k othiri jeevithangalk santhosham nalkan kaxhiyatte🤲🤲🤲❤❤❤

    • @johnsantony4697
      @johnsantony4697 2 роки тому

      കാട്ടറബി ഖുറേഷി ഗോത്രദേവൻ അള്ളാഹു എന്ന സാത്താൻ

  • @user-rq5uk3lo2n
    @user-rq5uk3lo2n 2 роки тому +7

    God bless you abandantly 🙏🌹🌹🌷

  • @satheeshp.d5665
    @satheeshp.d5665 2 роки тому

    ഡോക്ടർ എനിക്കിപ്പോൾ 32 വയസ്സ് ആയി. Husband ഗൾഫിൽ ആണ്. ഇനി ഇപ്പൊ one year കഴിഞ്ഞേ വരൂ.. ഞാൻ ലാസ്റ്റ് ഡോക്ടറെ കാണുമ്പോൾ യൂട്രസിൽ ഒരു കുഞ്ഞി ദശ ഉണ്ടെന്നു പറഞ്ഞു. D&C cheyyannu പറഞ്ഞു. പിന്നെ അപ്പോഴേക്കും husbandinte ലീവ് കഴിഞ്ഞിരുന്നു. ഇനിയും എനിക്ക് ഇനി pregnant ആവാൻ ബുദ്ധിമുട്ട് ഉണ്ടാവോ

  • @elizabethdavisk1835
    @elizabethdavisk1835 2 роки тому +5

    God blessu Dr Finto🙏🙏

  • @nandiniappat1655
    @nandiniappat1655 Рік тому +1

    Njan Dr patiant aanu.enik Randu thavana abortion aayatha.Ente husbandinu coundinte prblm undayi. pala hospitalilum ente husbundinod negative aayite drocters karyagal paranjitollu.But finto Dr aduth ethit Dr valare coolaayita njagalde prblm eduthe oru testintemaavasyam onnum undaayilla aalk.4 months Dr de marunu kazhichu Dr paranjapole cheythu .ippo njan pregnant aa.4 months aayi.Nammude tension okke Dr kurakkanaa noka eppol pokumbolum positive aayirikan parayum confidance tharum namuk😊Doctorod orupaad thankfull aa njagal 🙏

  • @shehidav.a4189
    @shehidav.a4189 2 роки тому +4

    Njan e dr aanu treatment eduthath ...mashaallhhhh dr sherikum oru god aanu rlyyy njan highly recommend

    • @4urpassion690
      @4urpassion690 2 роки тому

      Enthayirunnu problem

    • @shifanathk8796
      @shifanathk8796 2 роки тому

      Evideyan hospital please reply 😢😢😢😢🙏🙏🙏

    • @shifanathk8796
      @shifanathk8796 2 роки тому

      @@4urpassion690 athinte details tharamo

    • @shak1877
      @shak1877 2 роки тому

      എവിടെയാ ഹോസ്പിറ്റൽ എന്താ ഹോസ്പിറ്റലിന്റെ പേര് പ്ലീസ്‌ റിപ്ലൈ

    • @beginnerscorner4019
      @beginnerscorner4019 2 роки тому

      @@shak1877 mariam thresia hospital kuzhikkattussery thrissur

  • @thressiaantony7954
    @thressiaantony7954 2 роки тому +3

    Yes,he is really a great person

  • @jaisapunnoose4330
    @jaisapunnoose4330 2 роки тому +7

    🙏🙏🙏 Thank you Jesus

  • @leenamercy2878
    @leenamercy2878 2 роки тому +3

    God Bless Dr. Finto

  • @daisypaul9326
    @daisypaul9326 2 роки тому +2

    Thank you doctor God bless you🙏🙏🙏🙏

  • @binojmani8150
    @binojmani8150 2 роки тому +8

    God bless ❤️🙏

  • @monistephen2927
    @monistephen2927 2 роки тому +4

    God bless u. Doctor

  • @lissyanto2232
    @lissyanto2232 2 роки тому +8

    He is such a committed Doctor. Persons who have these types of issues will find real solace from him.
    I recall, when i arranged his class to PG students at St Joseph's College, Irinjalakuda. That helped many students to have hope and cofidence.
    All the best dear Dr Finto
    (Sr Isabel )

  • @babithak1343
    @babithak1343 2 роки тому +4

    God bless you sir

  • @user-dc1wu4jr9l
    @user-dc1wu4jr9l 2 роки тому +5

    എനിക്ക് 40 വയസ് ഉണ്ട്‌ എഗ്ഗ് ഇല്ല കുട്ടികൾ ഉണ്ടാകുമോ plz എന്താണ് ഞാൻ ചെയ്യണ്ടേ

  • @deepsvibu8716
    @deepsvibu8716 2 роки тому +4

    🙏🙏🙏🙏🙏Finto Dr😍😍😍😍
    Mariyam Thresia Hospital, Puthenchira.. Kundayi, Thrissur..

    • @arunvs1198
      @arunvs1198 2 роки тому

      Phone നമ്പർ കൂടി കൊടുത്തിരുന്നാൽ വിളിച്ചു അന്വഷിക്കാമായിരുന്നു

  • @bijuthaliyath7250
    @bijuthaliyath7250 2 роки тому +5

    Praise the Lord Ave Maria

    • @yadukrishnan8546
      @yadukrishnan8546 Рік тому

      Jubilee collegil Christian Caste reservation vazhi PG seat eduthit... Christianity protect cheyyunad swabhavikam...😀
      Gov. Collegil stress anatre .😂
      Allade nalla rank kittanjitalla...

  • @muhammedshifin3108
    @muhammedshifin3108 2 роки тому +7

    Mashaalla

    • @johnsantony4697
      @johnsantony4697 2 роки тому

      കാട്ടറബി ഖുറേഷി ഗോത്രദേവൻ അള്ളാഹു എന്ന പിശാച്

  • @ReelsWallet
    @ReelsWallet 2 роки тому +1

    Njn ippol kaanikunnund ee dr ree😍positive mind aan❤️

  • @binthyousafali6888
    @binthyousafali6888 2 роки тому +3

    Good doctor...orupad ee doctore patti kettitund...njagalde veedinte aduthannu ee hospital...dr fee kuravannu..bt medicine costly aannennu kettitund...ennirunnalum ee doctore kannan orupad patients long distancil ninnoke varunud...paediatritian is also good in this hospital...kundayil hospital enna paraya...

  • @josephabraham7897
    @josephabraham7897 2 роки тому +7

    Thank you Jesus

  • @ponnus7406
    @ponnus7406 2 роки тому +2

    Ee ഡോക്ടർ എവിടെയാ എന്റെ മൂത്ത കുട്ടിക്ക് 12 age aayi രണ്ടാമത് കുട്ടിക്ക് വേണ്ടി കുറെ മരുന്ന് കുടിച്ചു ഈ ഡോക്ടർ എവിടെയാണെന്ന് പറഞ്ഞു തരുമോ pls

    • @najumunneesaarakkal5178
      @najumunneesaarakkal5178 2 роки тому +1

      Mariam thressia hospital kuzhikattusseri,mala,thrissur district

    • @GOODNESSTELEVISION
      @GOODNESSTELEVISION  2 роки тому +1

      Mariam Thresia Hospital- Kuzhikkattussery, Mala ,Thrissur Dt. 0480 278 6818

  • @beenageorge1913
    @beenageorge1913 2 роки тому +3

    Praise the Lord

  • @shantysheejo1253
    @shantysheejo1253 2 роки тому +5

    May the Holy Spirit fill and lead you doctor 🙏

  • @minikadavil335
    @minikadavil335 2 роки тому +5

    Praise the Lord 🙏
    God bless you doctor 🙏💕🧚‍♀️

  • @lissyvincent6564
    @lissyvincent6564 2 роки тому +1

    God bless u Dr.

  • @remyamathew6390
    @remyamathew6390 2 роки тому +7

    Praise the lord...amen

  • @shehidav.a4189
    @shehidav.a4189 2 роки тому +2

    1yr treatment cheyth ipo njan 4 month pregnant aanu alhamdhulillhh dr sherikum oru god thanne aanutta

  • @ramseenaummer7602
    @ramseenaummer7602 6 місяців тому +1

    ഞങ്ങൾക്ക് കുട്ടികൾ ഇല്ല ഞങ്ങൾ കാണുന്ന dr ann ഫിന്റോ നല്ല മനുഷ്യനാണ്

  • @dijojohn
    @dijojohn 2 роки тому +5

    Good doctor

  • @saharsaidu6836
    @saharsaidu6836 2 роки тому +4

    നല്ല ഡോക്ടർ ആണ്

  • @thasnithachithachi3974
    @thasnithachithachi3974 2 роки тому +2

    God bless you doctar 💞

  • @SaraasVersion
    @SaraasVersion 2 роки тому +2

    I personally experience his treatment

  • @sheebagopi3088
    @sheebagopi3088 2 роки тому +3

    God bless you,Sir.

    • @sheebagopi3088
      @sheebagopi3088 2 роки тому

      Finto Sir karanamanu Njangalkku oru makale kittiyath.He is a great person like GOD.Thanks a lot Sir.

  • @ramzkrd3402
    @ramzkrd3402 2 роки тому +2

    നല്ല dr 👍

  • @arunmg5975
    @arunmg5975 2 роки тому +3

    Our sweet doctor

  • @dijojohn8868
    @dijojohn8868 2 роки тому +9

    All d best doctor

  • @SrEe93-k5
    @SrEe93-k5 2 роки тому +3

    Amen

  • @zidhanpm3184
    @zidhanpm3184 2 роки тому +1

    Dr😊finto, well experiencex dr

  • @pramod.ppramod9234
    @pramod.ppramod9234 2 роки тому +3

    Amen🙏🙏🙏

  • @sreekuttysarathks6265
    @sreekuttysarathks6265 Рік тому

    അതെ എനിക്കും പറയാനുണ്ട്. നല്ല ഒരു ഡോക്ടർ. എനിക്കും sirnte treatment ആയിരുന്നു. ഒരു ഡോക്ടർ എങ്ങനെ ആവണം എന്നതിന് ഏറ്റവും നല്ല ഉദാഹരണം

  • @anilabinu2944
    @anilabinu2944 2 роки тому +1

    Sathyam

  • @musthafakada7767
    @musthafakada7767 2 роки тому +3

    Makkal illa makkal undavan dua chayanam 14 kollamayi

  • @Ajwin123
    @Ajwin123 2 роки тому +4

    Finto Doctor ❤

  • @anilabinu2944
    @anilabinu2944 2 роки тому +1

    Daivam thanne ee dr

  • @ushas4915
    @ushas4915 2 роки тому +6

    ഡോക്ടർ ന്റെ പേരെന്താണ് ഇപ്പോൾ ഏത് ഹോസ്പിറ്റലിലാണ്

  • @pradeeshps2870
    @pradeeshps2870 2 роки тому

    God bless doctor

  • @ashrafrahmath1767
    @ashrafrahmath1767 2 роки тому +5

    Sir anik kuttikal illa kalyanam kazinjit vatshangal ayi avideya hospital pls no onnu parayumo

  • @marythomas9136
    @marythomas9136 2 роки тому +2

    ഹായ് ഡോക്ടർ,,,

  • @rahmathrahmath6938
    @rahmathrahmath6938 2 роки тому +4

    Sir Mariam hospitalil Muslimsin treatment kittumo?
    Recanalization oppression ethra chilav varum sir please Ripley sir🙏🙏🙏

    • @rahmashihab6718
      @rahmashihab6718 2 роки тому +1

      Ellarkkum kittum

    • @Aj-yu3yd
      @Aj-yu3yd 2 роки тому

      Treatment ellarkum kittum. Mattu private hospital il vech charges kurav anu. Direct poyi doctor ne consult chey

    • @Sajima-gx8yn
      @Sajima-gx8yn 4 місяці тому

      Chehi recanalization surgerycheyyan ethra days nilkanam ithu success avumo

  • @prajeesha5267
    @prajeesha5267 2 роки тому +3

    Sir kunjundavan sathyadha illathavark.....enthekkillum oru help cheyyan kazhiyumo...sir

  • @shajuaju6311
    @shajuaju6311 Рік тому

    Dr എനിക്ക് 27 age ഉണ്ട്. എനിക്ക് രണ്ട് കുട്ടികൾ ഉണ്ട്. Sc ആയിരുന്നു.ഞാൻ പ്രസവം നിർത്തി. ഞങ്ങള്ക്ക് ഇനിയും ഒരു കുട്ടി കൂടി വേണം എന്നുണ്ട്. ഇനി എന്ത് ചെയ്യും ഞങ്ങൾ

    • @afiachu821
      @afiachu821 9 місяців тому

      Pls consult dr

    • @Ranjuz
      @Ranjuz 6 місяців тому

      Recanalization cheyyu..

    • @Sajima-gx8yn
      @Sajima-gx8yn 4 місяці тому

      Cheithal success avu

  • @bencysherin1476
    @bencysherin1476 2 роки тому

    Good Doctor 🙏

  • @swapnajoseph.c.5276
    @swapnajoseph.c.5276 2 роки тому +25

    ദൈവത്തിൻ്റെ പ്രതിപുരുഷൻ തന്നെയാണ് ഡോക്ടർ. എനിക്കും അഞ്ചാമത് ഒരു കുഞ്ഞിനെ വേണമെന്നുണ്ട്. എല്ലാം സിസേറിയൻ ആയിരുന്നു.

    • @suraisayyid2471
      @suraisayyid2471 2 роки тому

      Doctore place evdeya

    • @maalisha3847
      @maalisha3847 2 роки тому

      @@suraisayyid2471 Maala
      thrissur Dsrct

    • @smoothieworld164
      @smoothieworld164 2 роки тому

      @@suraisayyid2471 maria Theresa hospital kuzhikattussery.thrissur

  • @jijovarghese3775
    @jijovarghese3775 2 роки тому +3

    👍

  • @remyamathew6390
    @remyamathew6390 2 роки тому +4

    🙏🙏🙏🙏🙏🙏

  • @rosilyboban3002
    @rosilyboban3002 2 роки тому +3

    God bless you doctor 🙏🙏🙏

  • @b2techs793
    @b2techs793 Рік тому

    ഇത് എവിടെ യാണ് ഹോസ്പിറ്റൽ
    പ്രസവം നിർത്തിയത് തിരിച് ചെയ്യാൻ
    പറ്റുമോ സിസേറിയണയോണ്ട് നിർബന്ധിച് നിർത്തിയതാണ് ഇപ്പോൾ വളരെ സങ്കടമായി ഈൗ വിഡിയൊ കണ്ടപ്പോ അതികം സകടമായി ഇനി എന്തെങ്കിലും ചെയ്യാൻ പറ്റുമോ

    • @afiachu821
      @afiachu821 9 місяців тому

      Enikkum.... Njan enik vendi naale dr ne vilikkum.... Onlinil consultation patum😊

    • @afiachu821
      @afiachu821 8 місяців тому

      ഞാൻ ചെയ്തു സർജറി

    • @Ranjuz
      @Ranjuz 6 місяців тому

      ​@@afiachu821ethra kalamayi prasavam nirthiyitt?

    • @afiachu821
      @afiachu821 6 місяців тому

      @@Ranjuz മൂന്നര വർഷം കഴിഞ്ഞു

    • @Ranjuz
      @Ranjuz 6 місяців тому

      @@afiachu821 സിസേറിയനിലൂടെ ആയിരുന്നോ നിർത്തിയത്?

  • @fasilasna6930
    @fasilasna6930 2 роки тому +2

    Masha allah🥰🔥

    • @parvathyparvathy6050
      @parvathyparvathy6050 2 роки тому

      🤗

    • @johnsantony4697
      @johnsantony4697 2 роки тому

      കാട്ടറബി ഖുറേഷി ഗോത്രദേവൻ അള്ളാഹു എന്ന പിശാച്

  • @Ponnan290
    @Ponnan290 2 роки тому +8

    Eth hospitalil aanu doctor..?

  • @ashlyansan5133
    @ashlyansan5133 2 роки тому

    Nalla doctor aa ente anubavama

  • @remyamathew6390
    @remyamathew6390 2 роки тому +3

    👍👍👍👍👍👍👍👍

  • @anjithasunil9330
    @anjithasunil9330 2 роки тому +1

    🙏🏻🙏🏻

  • @shakkirshakkir7143
    @shakkirshakkir7143 2 роки тому +1

    Dr eath hospitalilan ullath plz reply

  • @PKfamilylove
    @PKfamilylove 2 роки тому +1

    Ee doctor ethu hospitalil anuonnu parayamo

  • @gracemichael4119
    @gracemichael4119 10 місяців тому

    Doctor, could you please pray for my son and his wife to get healthy babies. He is already 42 years old. 😊

  • @chinghan395
    @chinghan395 2 роки тому

    nte sisne ee doctore kandtta baby aayee tqu sir god bless u family 😊

  • @silpamaheshmohanan1959
    @silpamaheshmohanan1959 2 роки тому +3

    💐💐💐

  • @Ponnan290
    @Ponnan290 2 роки тому +3

    Ithevideya sthalam

  • @vijithaanil6169
    @vijithaanil6169 2 роки тому

    Ente kallyanm kazhinju 15 varshamayi Oru kunjinuvendi njangal Kore doctor ne kandu treetment eduthu 1varsham mump treatment illathe thanne njan pregnant ayi pakshe abotion cheyyendi vannu .njangal Oru kunjinu vendi kathirikkugayanu

  • @jayajaya2310
    @jayajaya2310 2 роки тому +3

    Dr ethu hospital ani

  • @afiachu821
    @afiachu821 2 роки тому +1

    ഈ ഡോക്ടറുടെ അടുത്ത് എങ്ങനെ ആണ് പോകുക, ഹോസ്പിറ്റൽ ഏതാണ്

  • @faseelamuhammed5283
    @faseelamuhammed5283 Рік тому +1

    Sir recanalization cheyyumo

  • @summer4245
    @summer4245 2 роки тому +2

    Doctor ne kanan etu hospital Anu pokendath.

  • @aiswaryamh9594
    @aiswaryamh9594 2 роки тому +3

    💓💓💓💓