എത്ര വിവരമുണ്ടെങ്കിലും പെണ്ണെന്നു പറഞ്ഞാൽ പണവും പ്രശസ്തിയുമുള്ളവനെയേ വിവാഹം കഴിക്കൂ - അല്ലാത്തവർ ഗതികേടുകൊണ്ട് മാത്രം ചെയ്യുന്നതാണ്! മുകേഷിന് അവരെക്കാളും നല്ല പ്രായക്കൂടുതലുമുണ്ട്.
Correct. Chillar enghane valla abha dhat hil pettupokarundu. Mikavarum adhilkidanu nashikum. Pakshe ee kutti rakshapettu. Nannayiirikate. All the best Mole.
നേരിൽ കാണുമ്പോഴും ഇതേ പക്വതയും സ്നേഹവും എല്ലാവരോടും ഉണ്ട്...❤ ആദ്യം ഒരു വലിയ നടൻറെ ഭാര്യയാണെന്ന് മാത്രമേ അറിയാമായിരുന്നുള്ളൂ. പിന്നെയാണ് ആ നടനെ കാൾ ഉയർന്ന വ്യക്തിത്വമുള്ള ഒരു വ്യക്തിയാണെന്ന് മനസ്സിലായത്..
നല്ല interview. മേതിൽ ദേവിക എന്ന കലാകാരിയെപ്പറ്റി കൂടുതൽ അറിയാൻ ഈ interview ഉപകരിച്ചു.സാധാരണക്കാർക്കും മനസ്സിലാകുന്ന രീതിയിൽ അഭിമുഖം അവതരിപ്പിച്ച ശ്രീ. ഷാജൻ സ്കരിയാക്കും നന്ദി
അതെന്താ അവരുടെ കഴിവുകൾ ഇല്ലാതാകുമോ? Never.. അവർ അയാളിൽ നിന്നും divorce വാങ്ങിയതും അവർ മിടുക്കി ആയത് കൊണ്ടാണ്..നമ്മൽ ആയിരുന്നെങ്കിൽ അയാളെ സഹിച്ചു മരിച്ചു ജീവിക്കുമായിരുന്നു..ആളുകളെ പേടിച്ച്..
people got to hear about her because of Mukesh , she herself mentioned that on John Britas show....so many educated dancers out there , how many do you know?
ശരാശരി ബുദ്ധി മാത്രമുള്ള ഞാൻ മുകേഷ് ഒരു കുറുക്കനാണെന്ന് വർഷങ്ങൾക്ക് മുൻപേ മനസ്സിലാക്കിയിരുന്നു... ഇത്രയും ബുദ്ധിമതിയായ സ്ത്രീയ്ക്ക് അയാളെ മനസ്സിലാക്കാൻ കഴിയാത്തത് അത്ഭുതം...
സ്ത്രീകൾ അങ്ങനെ ആണെടോ. Emotional support വളരെ important ആണ് അവർക്കു. നല്ല malignant ആയ ആള്ക്കാര് വിചാരിച്ചാൽ കബളിപ്പിക്കാൻ പറ്റും ( എല്ലാ അർത്ഥം ത്തിലും അല്ല ). അത് ആണ് സ്ത്രീകളുടെ ബലഹീനതയും, പുരുഷൻ മാരുടെ ടൂൾ ഉം
മുകേഷിന്റെ തനി നിറം MLA ആയപ്പോൾ അല്ലേ നമ്മളും അറിഞ്ഞത്. മേതില്‍ ദേവികയുo നമ്മളെപ്പോലെ തന്നെയല്ലേ അതുവരെയുo അയാളെ അറിഞ്ഞത്. അടുത്ത് അറിഞ്ഞപ്പോള്‍ അല്ലേ അവര്‍ക്കും അയാളെ മനസ്സിലായത് എല്ലാം അഭിനയം മാത്രം ആയിരുന്നു എന്ന്. എന്തായാലും അവർ അയാളില്‍ നിന്നും രക്ഷപെട്ടല്ലോ
'മേതില്‍ ദേവിക' ഒരു സമയത്തു ഞാൻ ഏറെ ഇഷ്ടപ്പെട്ടകലാകാരി. മുകേഷ് എന്ന കാപട്യക്കാരനും, കമ്മ്യൂണിസ്ററ് അഭിനേതാവുമായി വിവാഹിതയായി എന്ന വാർത്ത ഞെട്ടിച്ചു. പിന്നീട് വേർപിരിഞ്ഞു എന്നറിഞ്ഞത് സന്തോഷവും, സങ്കടവും ഉണ്ടായി. ഇപ്പോൾ സ്വസ്ഥമായി പോകുന്നല്ലോ അതുമതി. രാജീവ്‌ചന്ദ്രശേഖർ ഉമായുള്ള വീഡിയോയ്ക്ക് ശേഷം നല്ലൊരു വീഡിയോ ആണിത്. നാളത്തെ Part-2 - വിന് Waitting. മേതില്‍ ദേവികക്ക് ആശംസകൾ നേരുന്നു. സർവ്വ മംഗളങ്ങളും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.
ഇത്രയും ബുദ്ധിയുള്ള കുട്ടിക്കാലം മുതൽ കലയുടെ ലോകത്തേക്ക് ഇറങ്ങാൻ ഭാഗ്യം ലഭിച്ച , പല മഹാഗുരുക്കൻമാരുടെയും കീഴിൽ അഭ്യസിക്കാൻ കഴിഞ്ഞ, വളരെ വ്യക്തമായി കൃത്യമായി നർമ്മത്തോടെ ഉത്തരം നൽകിയ ഈ സുന്ദരിയ്ക്ക് എങ്ങനെ ഒരു തനി തറയായ ,കുടുംബജീവിതം തന്നെ കുത്തഴിഞ്ഞു പോയ മുകേഷുമായി ജീവിക്കാമെന്ന് തീരുമാനിച്ചത് ,ആത്മവിമർശനം നടത്താൻ നല്ല പ്രാപ്തിയുള്ള ഈ കഴിയാമെന്ന് തീരുമാനിച്ചുപോയതിലെ പൊരുത്തക്കേടാണ് മനസ്സിലാകാത്തത്.⁉️ എല്ലാമെല്ലാം നേടിയാലും ഒരു ചെറിയ പോറൽ- പ്രകൃതിനിയമമാണോ? ഈ വലിയ കലാകാരിയുമായുള്ള കൂടുതൽ അഭിമുഖങ്ങൾ പ്രതീക്ഷിക്കുന്നു. മറുനാടനും അഭിനന്ദനങ്ങൾ.
എനിക്കും ഭയങ്കര സങ്കടം ആണ് മേതിൽ ദേവിക.... ഇത്രയും കഴിവും അറിവും വിദ്യാഭ്യാസം ഉള്ള ഒരു മേതിൽ ദേവിക എങ്ങനെ ഈ മൂകേഷിന് കല്യാണം കഴിച്ചു. കഷ്ടകാലം സമയത്ത് തോന്നി യതായിരിക്കും എന്ന് വിചാരിക്കനാണ് ഇഷ്ടം മേതിൽ ദേവിക യെ ഇഷ്ടം
God has endowed Ms. Devika with , everything -- beauty, intelligence, artistic excellence, fame and wealth and dignified behaviour. But her personal life is understood to be sorrowful. However, it is still an enigma that how a dignified and intelligent person like Ms. Devika, fell in to the trap laid by Mr. Mukesh?
എനിക്ക് അതിശയം തോന്നുന്നു, ഇത്രയും MERITS ഉള്ള ഇവര്‍ എങ്ങനെ ഒരു സംസ്കാരവും ഇല്ലാത്ത ഒരു നടന്റെ വലയില്‍ വീണു എന്ന്...പ്രേമത്തിനു കണ്ണും കാതും ഇല്ല എന്ന് പറയപ്പെടുന്നത് വളരെ ശരിയാണ് എന്ന് തോന്നുന്നു......
ഇത്രയും class and culture ഉള്ള ദേവിക എങ്ങനെ മുകേഷിനെ ഇഷ്ടപ്പെട്ടു. Methil family is one of the oldest and biggest family in Kerala. Devika is highly educated and very talented lady. She was highly appreciated for her artistic capabilities. Very genuine and.out standing personality.. Anyway its great that she escaped from his clutches. Devika continue your great journey.❤❤
ഇതിലെ അഭിപ്രായങ്ങൾ വായിച്ചാൽ മലയാളികളിൽ ഉള്ള മനോ നില കൃത്യമായി മനസിലാകും. ആരെയെങ്കിലും കല്യാണം കഴിച്ചതുകൊണ്ട് ജീവിതം പോയി എന്നമട്ടിൽ ഉള്ള അഭിപ്രായങ്ങൾ.!! പഴയ സിനിമ നിലവാരം തന്നെ മിക്കവർക്കും. അങ്ങനെയുള്ളവരെ ആണ് മറുനാടൻ ലക്ഷ്യം വെക്കുന്നതും
"ഇത്രെയും വിവരവും grace ഉള്ള ഈ lady എങ്ങനെ മരമാക്രി മുകേഷനേ വിവാഹം ചെയ്തത് എന്ന് മനസ്സിലാകുന്നില്ല." എന്ന കമെന്റ് നന്നേ ഇഷ്ടമായി. എനിക്ക് പറയാനുള്ളതും അത് തന്നെ.
ഇന്നത്തെ കലാം എത്രയോ സാധാരണ കുടുംബത്തിലെ ചെറുപ്പക്കാർ വിവാഹമോചനംകഴിഞ്ഞും ജീവിതം മുന്നോട്ടുകൊണ്ടുപോവുന്നു ദേവിക മനോഹരമായ വ്യക്തത്വമുള്ള കലാകാരിയും കൂടിയല്ലേ..അവരുടെ വിവാഹമോചനങ്ങൾ വിട്ട് അവരുടെ പ്രതിഭയിലേക്ക് ശ്രദ്ധ തിരിക്കാം നമ്മൾക്ക്
@@kusumdamodaran197 അത് പോരാരിക്കും..മീഡിയ യുടെ മുന്നിൽ വന്നു അലമുറ ഇട്ട് കരഞ്ഞു ex nepatti കുറേ പരദൂഷണം കേൾക്കാൻ വെമ്പുകയാവും പാവം...ദേവിക നല്ല സ്റ്റാൻഡേർഡ് ഉള്ള ആൾ ആണ്
Devika is related to me, her mother's house is adjacent to my mother's house in a village in Alathur, Palakkad. Her uncle Haridas was my brother's close friend. Her mother is the friend of my sisters. Her father is also related to us. VKN 's daughter Ranjana was my classmate. We always talk about VKN and his collection of stories. He wrote short stories in a book called മന്ദഹാസം. But it was not മന്ദഹാസം it was പൊട്ടിച്ചിരി.
She is perhaps the most down to earth artist and highly talented artist. So gentle and soft spoken. The depth of her knowledge in different arts is laudable. Since she hails from a respectable and traditionally art loving family, she fully engrossed in the development of art. Sajan Sir's interview is excellently conducted.👌👌👌👌👌👌
Methil Devika...... very wise and matured individual more than a talented artist. You are graceful and brilliant and you are blessed by God, Devika. Wish you a peaceful and happy life. Shajan Skaria has made this interview a beautiful and memorable one. 🙏🙏🙏
Brilliant interview, very informative. More respect to Devika mam. Very intelligent, cultured, and visionary person. Thanks Marunadan for this great initiative.😊
Definitely a so talented and very ambitious person, Methil Devika got stuck in a family life with a wrong person, where she herself ruined all her own Ambition. Anyway She is well spoken and elaborated well in her interview with Shajan Skariah, Congratulations to both of you. This would help the best 👌 to the future generation, and build the career of an individual.
അടുത്ത കാലത്ത് ഇത്രയും നല്ല ഒരു അഭിമുഖം കേട്ടിട്ടില്ല. എത്ര ഏളിമയുള്ള വനിത!നമിക്കണം. ഷാജൻ, ഇങ്ങിനെ വേണ്ടാത്ത തലങ്ങളിലേക്ക് കടക്കാതെ അന്തസ്സായിനടത്തിയ ഒരു അഭിമുഖം. 👌🏻👌🏻👌🏻
Such an amazing interview. To be frank, Englishum, Malayalavum itrayum legible ayi samsarikkunnu. She is definitely wonderful. Interview cheyyunnathum oru amazing personality. Waiting for the second part, 😊.
Mukesh umayi Kalyanam Kazhikunu kettapo എന്തിനായിരുന്നു igane ഒരു decison ennu thonni.....pinne oru കലാകാരൻ എന്ന നിലയിൽ അവരുടെ ഒരു കല കുടുംബം എന്ന നിലയിൽ വന്ന തീരുമാനം ആവാം എന്നും...മേതിൽ ദേവിക ❤
മുകേഷിനെ വിവാഹം കഴിച്ചുപോയതിനു അവരെ എന്തിനാണ് കുറ്റം പറയുന്നത്. ചില കാര്യങ്ങൾ സംഭവിക്കും. നമ്മൾ എത്ര സ്വയം വിചാരിച്ചാലും അതിനു മുകളിൽ പ്രപഞ്ചം എന്നൊന്ന് ഒരു റൂട്ടിലൂടെ നമ്മെ നടത്തും. ഏതൊരു മനുഷ്യനിലും ഒരു നന്മയുടെ അംശങ്ങളുണ്ട്. അത് കണ്ടെത്തിയാൽ നമുക്കൊരു മനുഷ്യനെയും വെറുക്കാൻ പറ്റില്ല. കാരണം നിന്നിലുള്ളതും എന്നിലുള്ളതും അവനിലുള്ളതും എല്ലാം ഓരോ ആത്മാവ് അല്ലെ. ഒരു പിതാവിന്റെ മക്കൾ. എന്ന് പറഞ്ഞപോലെ ദേവിക ടീച്ചർ അങ്ങനെ ഒറ്റയ്ക്ക് മകനുമായി കഴിയുമ്പോൾ ചിലപ്പോൾ അവർക്കു മുകേഷിന്റെ സംസാര രീതിയും ശൈലികളും ഒക്കെ കണ്ടപ്പോൾ ഈ മനുഷ്യന്റെ കൂടെയുള്ള ജീവിതം നന്നയി പോകുമെന്ന് കരുതിയിട്ടുണ്ടാകാം. പ്രേക്ഷകരെ പോലെ അല്ലല്ലോ, അവർ അടുത്തു മനസിലാക്കി ശിഷ്ട ജീവിതം മുന്നോട്ടു ഒരുമിച്ചു പോകാമെന്നു കരുതി ചെയ്തു പോയി. കുറച്ച് വർഷങ്ങൾ കഴിഞു, ഡിവോഴ്സ് എന്ന സ്വാതന്ത്ര്യം ഉള്ള രാജ്യമായതു കൊണ്ട് അത് ചെയ്തു ഇപ്പോൾ ഉള്ള സന്തോഷത്തിൽ ജീവിക്കുന്നു. അവരവരുടെ ജീവിതത്തിൽ നേരിട്ട് അനുഭവിക്കുപോഴല്ലേ മനസിലാക്കാൻ പറ്റു. പിന്നെ ഒരു സ്ത്രീക്ക് പുരുഷന്റെ സഹായമില്ലാതെ സുഖമായി ജീവിക്കാം, തിരിച്ചും. പിന്നെന്താ.
WHEN A REAL ARTIST MEETS THE ART...! Methil Devika the real lover of art ,has dedicated her entire life to the real art. In a human life, material gain is lower than the spiritual journey of a lover of art. Its experience is real wealth for the next life-'geernaani anyaani samyaathi navaani dehee'(BH.Geetha:2:22)' Prasaade Sarvadukhaanaam Haanirasyopajaayathe'(Ibid:2:65) She has such a gene & genre. Mr.Shajan's effort to explore her life-experience,may be a solace to the other people,who're going thru painful steps..!! -DR.PPS (VANGMAYI)
വിദ്യാഭ്യാസം, എളിമ, വിവേകം, കൂലീനത സംസ്കാരം, ടാലെന്റ്റ്..എല്ലാംകൊണ്ടും സമ്പന്നയായ ഒരു മിടുക്കി പെൺകുട്ടി. ജീവിതത്തിൽ വന്നിട്ടുള്ള കാഠിന്യമേറിയ ഒരു തടസ്സവും ഇവരെ തളർത്തിയിട്ടില്ലല്ലോ എന്നു മനസ്സിലാകുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു.
@@soumyanp4911what is tett here? she become more famous then and people started knowing more about her..She is also second marriage I think, but people blaming only Mukesh...benefit of being a woman ?
KODOTH family of North Malabar had a Good Kadakali troup and Kalari sala.The tharaward is blessed by a Bhagavathy Temple and a good Temple Tank and landed properties.Theyyam is performed every year at Kodoth pathikal.K.C.Nambiar was interested in ART and Architecture and left Kodoth to Palghat to his pleasure of Dance and Music .It is amusing to note that Methil Devika is the Grand child of KODOTH Chandrasekharan Nambiar.🙏🙏 .
എൻ്റെ പ്രിയപ്പെട്ട മേതിൽ ജീ.. ഇനിയും ഒരുപാട് പ്രോജക്ട് കൾ ഒരുമിച്ച് ചെയ്യാൻ കാത്തിരിക്കുന്നു.. നിങ്ങളിലെ കലാകാരിയെ അറിഞ്ഞതിനൊപ്പം ഒരു നല്ല ഡിസൈനർ കൂടി ആണെന്നു നേരിട്ട് അറിയാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചതിൽ ഒത്തിരി സന്തോഷം ❤
അവർ മണ്ടി ആയിരുന്നെങ്കിൽ അവർ ആ റിലേഷൻ continue ചെയ്യുമായിരുന്നു... പക്ഷെ അവരുടെ decision തെറ്റി എന്ന് മനസിലായപ്പോൾ അവർ ആ തെറ്റ് തിരുത്തി.... നമ്മൾ എല്ലാവരും. മനുഷ്യർ ആണ്. ചില ആളുകൾ മറ്റുള്ളവരെ പെട്ടെന്ന് വലയിൽ ആക്കും... അവർ ഉദ്ദേശിച്ചത് നേടി കഴിഞ്ഞാൽ ആവും യഥാർത്ഥ സ്വഭാവം പുറത്ത് കാണിക്കുക... നമുക്കാർക്കും ഇതൊക്കെ സംഭവിക്കാം....
I met this lady when I was 11 years old, she was a fellow student at the dance academy where my cousin sister was studying, and she used to visit my aunt's place often. One day it so happened that Devika chechi had to babysit me. She took me all over Trivandrum City, ate ice cream, I remember it was with her that I went to a thattukada and had tea for the first time. I remember the positivity and happiness of that day, moreover the humility that she exuded, I never knew who she was, she just was this beautiful charming elder sister figure. The last I personally heard about her was when she married her long time bf. How times have changed since then. She became a celebrity only afterwards. She might not remember me, but I still carry that one day of happiness inside me, I had a very closeted upbringing, so especially, I'm grateful for that. From my personal experience, people with innocent hearts do end up having terrible marital lives. I hope life gives you enough joy and more to compensate for all the bad times Devika chechi.
My husband also frm palaghat her language is also same to him. He is frm chalavara. I like very much I dont know she married Mukesh. Evarude door step varaanulla yogyam ella Nalla oru interview keep it with you Shajanji
Methil devika is my most respected dancer and invaluable asset as well as very close friend of rani madom. She really deserved and proved to be one among our whatsup group...,(malampuzha yekshi whats up group).💘
Mukesh might have acted as good Samaritan or a noble celebrity. She should have first verified with his divorced wife before marrying the notorious characterless Mukesh in her life.
നല്ല സംസ്ക്കാരവും അന്തസും വിജ്ഞാനവും സൗന്ദര്യവും പേഴ്സണാലിറ്റി യും ഉള്ള ഈ വ്യക്തി ഒരു കാരണവശാലും മുകേഷിനെ partner അക്കരുതയിരുന്നു. മുകേഷ് നെ marriage ചെയുന്നുണ്ടെന്നു അറിഞ്ഞപ്പോൾ തന്നെ ഒരുപാടു പേർക്ക് തോന്നിയിരുന്നു . അവൻ ഒരു ladiye പ്രേത്യേകിച്ചും അവന്റെ മക്കളുടെ അമ്മയെ ഉപേക്ഷിച്ചവൻ . എന്താ ചെയ്യുക ശരിക്കും destiny ഉണ്ടെന്നു തോന്നിപോകും . respectful person 🎉🎉🎉
കർമഫലങ്ങൾ പി തുടരുന്നൂ... കൈപ്പും മധുരവും പകരുന്നൂ.... മേദി ൽ ദേവികയും മുകേഷും ആയി ഉണ്ടായ വിവാഹ ബന്ധവും അനന്തര സംഭവങ്ങളും... ഇതിൽ കൂടുതൽ പറയാനില്ല... മേ ദി ൽ ദേവികയെ കുറ്റപ്പെടുത്താനോ വിമർശിക്കാനോ കഴിയില്ല.. ശ്രീരാമ ചന്ദ്രന് പോലും വനവാസം ആവശ്യമായി വന്നത് പോലെ മുകേഷ് ബന്ധവും വേർപാടും കാലത്തിന്റെ അനിവാര്യത മാത്രം.... ഉയരങ്ങൾ കീഴടക്കി യപ്പോഴും ലാളിത്യവും നയ്ർ മല്യവും കാപട്യ രാഹിത്യ വും ഈ മഹതിയെ ഏറെ ബഹുമാന്യ യാക്കുന്നു. 🙏🙏🙏❤❤❤ വിലയേറിയ അഭിമുഖം അവതരിപ്പിച്ച ഷാജൻ സാറിനും മറുനാടൻ മലയാളിക്കും സ്നേഹാദരങ്ങളോടെ അഭിനന്ദനങ്ങൾ.
️ഇത്രയും സംസ്കാരമുള്ള ദേവിക ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റ്.. മുകേഷിനെ വിവാഹം കഴിച്ചതാണ് 💕
എത്ര വിവരമുണ്ടെങ്കിലും പെണ്ണെന്നു പറഞ്ഞാൽ പണവും പ്രശസ്തിയുമുള്ളവനെയേ വിവാഹം കഴിക്കൂ - അല്ലാത്തവർ ഗതികേടുകൊണ്ട് മാത്രം ചെയ്യുന്നതാണ്!
മുകേഷിന് അവരെക്കാളും നല്ല പ്രായക്കൂടുതലുമുണ്ട്.
അതേ അതേ, കോഴിമുകേഷ് ആളുഭയങ്കര വിരുതനാണ്, അവനീ ചേച്ചിയെ വിദക്തമാ വരുതിയിലാക്കി. ഇവരെ തൊടാൻ കിട്ടണമെങ്കിൽ കല്യാണം കഴിക്കുകയല്ലാതെ വേറെ വഴിയില്ല എന്ന് കോഴിക്ക് പെട്ടന്നുതന്നെ മനസ്സിലായി... 🤣🤣🤣
ഇവരും ആദ്യം ഒരു വിവാഹംചെയ്തതാണ്😮
Saritha ku sesham alle
മുകേഷ് പുറകേ നടന്ന് കാലു പിടിച്ച് പെങ്ങളേ ഒക്കെ കൊണ്ട് ഒക്കെ നിർബന്ധിപ്പിച്ച് കല്യാണം കഴിച്ചതാണ്...she was not interested at all
ഇത്രെയും വിവരവും grace ഉള്ള ഈ lady എങ്ങനെ മരമാക്രി മുകേഷനേ വിവാഹം ചെയ്തത് എന്ന് മനസ്സിലാകുന്നില്ല. Keep going... All the best for life
Sathyam
ഒരു അബദ്ധം ഏതു പോലീസുകാരനും പറ്റും 🤭
😅😂😅😅❤❤❤
😂😂😂😂😂😂😂
Sathyam❤
സ്വർണം ആയ ഈ സ്ത്രീ കരിക്കട്ട യിൽ ചെന്നു പെട്ടു. ഭാഗ്യം കൊണ്ട് രക്ഷപെട്ടു
സത്യം
ഈ അതുല്യ കലാകാരിയെ കൂടുതൽ ഞങ്ങളിലേക്ക് എത്തിക്കുന്ന മറുനാടൻ tv ക്കു അഭിനന്ദനങ്ങൾ.
മേതിൽ ദേവിക എന്ന അനുഗ്രഹീത കലാകാരിയുടെ വളർച്ച ഇത്രയും നല്ല രീതിയിൽ മറുനാടൻ പ്രേക്ഷകരിൽ എത്തിച്ചതിന് നന്ദി.
മിണ്ടാതിരിയെടാ
Devika.എവിടെ നില്ക്കുന്നു.? മുകേഷ്എവിടെ നില്ക്കുന്നു.ആ വിവാഹം ദേവിക ക്ക് പറ്റിയ അബദ്ധം!
Correct. Chillar enghane valla abha dhat hil pettupokarundu. Mikavarum adhilkidanu nashikum. Pakshe ee kutti rakshapettu. Nannayiirikate. All the best Mole.
Ente manassil ettavum sundarimar, oraal Sreevidya (cinema actress), pinne oraal Sreemathy Methil Devika Medavum aanu.
നേരിൽ കാണുമ്പോഴും ഇതേ പക്വതയും സ്നേഹവും എല്ലാവരോടും ഉണ്ട്...❤ ആദ്യം ഒരു വലിയ നടൻറെ ഭാര്യയാണെന്ന് മാത്രമേ അറിയാമായിരുന്നുള്ളൂ. പിന്നെയാണ് ആ നടനെ കാൾ ഉയർന്ന വ്യക്തിത്വമുള്ള ഒരു വ്യക്തിയാണെന്ന് മനസ്സിലായത്..
വലിയ നടനാണ്. പക്ഷേ വലിയ മനുഷ്യൻ ആയിരുന്നില്ല മുകേഷ്. ജയിപ്പിച്ച നാട്ടുകാരെ പറഞ്ഞാല് മതിയല്ലോ
അയാൾക്കെന്ത് വ്യക്തിത്വം 😂
അതേ അതേ, കോഴിമുകേഷ് ആളുഭയങ്കര വിരുതനാണ്, അവനീ ചേച്ചിയെ വിദക്തമാ വരുതിയിലാക്കി. ഇവരെ തൊടാൻ കിട്ടണമെങ്കിൽ കല്യാണം കഴിക്കുകയല്ലാതെ വേറെ വഴിയില്ല എന്ന് കോഴിക്ക് പെട്ടന്നുതന്നെ മനസ്സിലായി... 🤣🤣🤣
സന്തോഷം കുറേനാൾ എങ്ങനെ മനസ്സ് തുറന്ന് ചിരിച്ചു കണ്ടിട്ട് ...പാവം.. ഓരോരുത്തരുടെ തലവിധി അനുഭവിച്ചല്ലേ പറ്റൂ... എല്ലാ നന്മകളും നേരുന്നു ദേവികയ്ക്ക്❤
orupad esdtam
എനിക്കു വളരെ വളരെ ഇഷ്ടമുള്ള personality. ❤❤❤❤❤ love you madam❤❤❤❤
❤❤
❤️❤️❤️❤️
എനിക്കും ഒരു പാട് ഇഷ്ട്ടം ഉള്ള ഒരു ഭൂലോക സുന്ദരി..ബഹുമാനം ഒരു പാടുണ്ട്... ❤️എന്തൊരു വശ്യ സുന്ദരി... Love you....
നല്ല interview. മേതിൽ ദേവിക എന്ന കലാകാരിയെപ്പറ്റി കൂടുതൽ അറിയാൻ ഈ interview ഉപകരിച്ചു.സാധാരണക്കാർക്കും മനസ്സിലാകുന്ന രീതിയിൽ അഭിമുഖം അവതരിപ്പിച്ച ശ്രീ. ഷാജൻ സ്കരിയാക്കും നന്ദി
എന്താ ഭംഗി, Like a പത്തരമാറ്റ് സ്വർണ്ണം,സുഗന്ധവും ; ആ വിലയറിയാത്ത സ്ത്രീലമ്പടനെ അല്പനാൾ സ്വീകരിച്ച അബദ്ധം മാത്രമാണ് ചെയ്ത തെറ്റ്...!!
'ദിഗംബരൻ 'പാടിയത് ഇവരെക്കുറിച്ചോ???"തിരനുരയും ചുരുൾ മുടിയിൽ സാ ഗരസൗന്ദര്യം....".. ..."കവിളുകളോ കനകമയം, കാഞ്ചന രേണുമയം....
എന്താ ചേല് , ❤️❤️❤️❤️❤️
A cultured woman. Deserve appreciation.
മൂകേഷ് എന്ന മനുഷ്യ നെ കല്യാണം കഴിച്ചതോടുകൂടി വില ഇടിഞ്ഞു പോയി.
അതെന്താ അവരുടെ കഴിവുകൾ ഇല്ലാതാകുമോ? Never.. അവർ അയാളിൽ നിന്നും divorce വാങ്ങിയതും അവർ മിടുക്കി ആയത് കൊണ്ടാണ്..നമ്മൽ ആയിരുന്നെങ്കിൽ അയാളെ സഹിച്ചു മരിച്ചു ജീവിക്കുമായിരുന്നു..ആളുകളെ പേടിച്ച്..
No she is still on the top
people got to hear about her because of Mukesh , she herself mentioned that on John Britas show....so many educated dancers out there , how many do you know?
😂😂😂 അതെങ്ങനെ ?
@@unnyaarcha it seems like you fall in a pool of sh** to be known ! That's all
ശരാശരി ബുദ്ധി മാത്രമുള്ള ഞാൻ മുകേഷ് ഒരു കുറുക്കനാണെന്ന് വർഷങ്ങൾക്ക് മുൻപേ മനസ്സിലാക്കിയിരുന്നു... ഇത്രയും ബുദ്ധിമതിയായ സ്ത്രീയ്ക്ക് അയാളെ മനസ്സിലാക്കാൻ കഴിയാത്തത് അത്ഭുതം...
സ്ത്രീകൾ അങ്ങനെ ആണെടോ. Emotional support വളരെ important ആണ് അവർക്കു. നല്ല malignant ആയ ആള്ക്കാര് വിചാരിച്ചാൽ കബളിപ്പിക്കാൻ പറ്റും ( എല്ലാ അർത്ഥം ത്തിലും അല്ല ). അത് ആണ് സ്ത്രീകളുടെ ബലഹീനതയും, പുരുഷൻ മാരുടെ ടൂൾ ഉം
@@aswathysajin5629 ഇതിനവസാനമില്ലെന്നാണോ സുഹൃത്തേ...
@@aswathysajin5629 ഒരിക്കലും മോചനമില്ല എന്നാണെങ്കിൽ എന്ത് പറയാൻ...
Fr mm n@@aswathysajin5629
Always a pleasure to listen to her intelligent talk. Thank you Shajan for the interview.
ജീവിതത്തിൽ എപ്പോെങ്കിലും എല്ലാവർക്കും തെറ്റ് സംഭവിക്കാം ആരും മനപ്പൂർവം ചെയ്യുന്നതല്ല എല്ലാം ഈശ്വര നിശ്ചയമാണ്.
മുകേഷിന്റെ തനി നിറം MLA ആയപ്പോൾ അല്ലേ നമ്മളും അറിഞ്ഞത്. മേതില്‍ ദേവികയുo നമ്മളെപ്പോലെ തന്നെയല്ലേ അതുവരെയുo അയാളെ അറിഞ്ഞത്. അടുത്ത് അറിഞ്ഞപ്പോള്‍ അല്ലേ അവര്‍ക്കും അയാളെ മനസ്സിലായത് എല്ലാം അഭിനയം മാത്രം ആയിരുന്നു എന്ന്. എന്തായാലും അവർ അയാളില്‍ നിന്നും രക്ഷപെട്ടല്ലോ
അല്ല. അയാൾ വളരെ മോശം പെരുമാറ്റം ആണെന്ന് ആദ്യ ഭാര്യ സരിത വളരെ open ആയി പറഞ്ഞിരുന്നു. ഇനി ആർക്കും അവരുടെ ഗതികേടു ഉണ്ടാവരുതെന്നു......
ഏറ്റവും ഇഷ്ടപ്പെട്ട സ്ത്രീ... ❤️❤️❤️❤️ദേവിക 🌹🌹🌹
അതേ അതേ, കോഴിമുകേഷ് ആളുഭയങ്കര വിരുതനാണ്, അവനീ ചേച്ചിയെ വിദക്തമാ വരുതിയിലാക്കി. ഇവരെ തൊടാൻ കിട്ടണമെങ്കിൽ കല്യാണം കഴിക്കുകയല്ലാതെ വേറെ വഴിയില്ല എന്ന് കോഴിക്ക് പെട്ടന്നുതന്നെ മനസ്സിലായി... 🤣🤣🤣
Abaddam patti ayal nalloru life partner aanennu karuthi valiya prayamonnum ellallo 😔😔
ശരിയുംതെററുംകെട്ടുപിണഞ്ഞുകിടക്കുന്നു. But l don’t like to support Mukesh.
കലാ ദേവിയുടേ അനുഗ്രഹം ജന്മനാ ലഭിച്ച ദേവിക.........😊
അഭിനന്ദനങ്ങൾ
'മേതില്‍ ദേവിക' ഒരു സമയത്തു ഞാൻ ഏറെ ഇഷ്ടപ്പെട്ടകലാകാരി.
മുകേഷ് എന്ന കാപട്യക്കാരനും, കമ്മ്യൂണിസ്ററ് അഭിനേതാവുമായി വിവാഹിതയായി എന്ന വാർത്ത ഞെട്ടിച്ചു. പിന്നീട് വേർപിരിഞ്ഞു എന്നറിഞ്ഞത് സന്തോഷവും, സങ്കടവും ഉണ്ടായി.
ഇപ്പോൾ സ്വസ്ഥമായി പോകുന്നല്ലോ അതുമതി.
രാജീവ്‌ചന്ദ്രശേഖർ ഉമായുള്ള വീഡിയോയ്ക്ക് ശേഷം നല്ലൊരു വീഡിയോ ആണിത്.
നാളത്തെ Part-2 - വിന് Waitting. മേതില്‍ ദേവികക്ക് ആശംസകൾ നേരുന്നു. സർവ്വ മംഗളങ്ങളും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.
അതേ അതേ, കോഴിമുകേഷ് ആളുഭയങ്കര വിരുതനാണ്, അവനീ ചേച്ചിയെ വിദക്തമാ വരുതിയിലാക്കി. ഇവരെ തൊടാൻ കിട്ടണമെങ്കിൽ കല്യാണം കഴിക്കുകയല്ലാതെ വേറെ വഴിയില്ല എന്ന് കോഴിക്ക് പെട്ടന്നുതന്നെ മനസ്സിലായി... 🤣🤣🤣
ഇത്രയും ബുദ്ധിയുള്ള കുട്ടിക്കാലം മുതൽ കലയുടെ ലോകത്തേക്ക് ഇറങ്ങാൻ ഭാഗ്യം ലഭിച്ച , പല മഹാഗുരുക്കൻമാരുടെയും കീഴിൽ അഭ്യസിക്കാൻ കഴിഞ്ഞ, വളരെ വ്യക്തമായി കൃത്യമായി നർമ്മത്തോടെ ഉത്തരം നൽകിയ ഈ സുന്ദരിയ്ക്ക് എങ്ങനെ ഒരു തനി തറയായ ,കുടുംബജീവിതം തന്നെ കുത്തഴിഞ്ഞു പോയ മുകേഷുമായി ജീവിക്കാമെന്ന് തീരുമാനിച്ചത് ,ആത്മവിമർശനം നടത്താൻ നല്ല പ്രാപ്തിയുള്ള ഈ കഴിയാമെന്ന് തീരുമാനിച്ചുപോയതിലെ പൊരുത്തക്കേടാണ് മനസ്സിലാകാത്തത്.⁉️ എല്ലാമെല്ലാം നേടിയാലും ഒരു ചെറിയ പോറൽ- പ്രകൃതിനിയമമാണോ? ഈ വലിയ കലാകാരിയുമായുള്ള കൂടുതൽ അഭിമുഖങ്ങൾ പ്രതീക്ഷിക്കുന്നു.
മറുനാടനും അഭിനന്ദനങ്ങൾ.
പാവം നിഷ്കളങ്ക ആണ് ചതി അറിഞ്ഞില്ല 😢
എനിക്കും ഭയങ്കര സങ്കടം ആണ്
മേതിൽ ദേവിക.... ഇത്രയും കഴിവും അറിവും വിദ്യാഭ്യാസം ഉള്ള ഒരു മേതിൽ ദേവിക എങ്ങനെ ഈ മൂകേഷിന് കല്യാണം കഴിച്ചു. കഷ്ടകാലം സമയത്ത് തോന്നി യതായിരിക്കും എന്ന് വിചാരിക്കനാണ് ഇഷ്ടം
മേതിൽ ദേവിക യെ ഇഷ്ടം
She is a brilliant dancer with an apt beauty and divine grace essential for a gifted artist ❤
ഈ അഭിമുഖത്തിന് നന്ദി.
വളരെ നല്ല ഒരു വ്യക്തിത്വം. കൊണ്ടുവന്നതിന് മറുനാടൻ ചാനലിന് വളരെ നന്ദി. അവർക്ക് അർഹിക്കുന്ന ഒരു പ്രശസ്തി കിട്ടിയോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു
Devika, appreaciated persanality but her decision of marriage incorrect.
Brillant, Amazing and Nice you are madam Devika. Love you so much 👍👏👏👏👏❤️❤️❤️❤️🙏🙏🙏🙏
ഇത്രയും വിവരം ഉള്ള നിങ്ങള്ക്ക് എവിടെ ആണ് എങ്ങനെ ആണ് ഇങ്ങനെ ഒരു ബുദ്ധി ശൂന്യത തോന്നിയത് 😇😇😇😇
ദേവി തന്നെയാണ് ഒരു സംശയവും ഇല്ല എന്തു ചൈതന്യം ആ മുഖത്തിന്❤
God has endowed Ms. Devika with , everything -- beauty, intelligence, artistic excellence, fame and wealth and dignified behaviour. But her personal life is understood to be sorrowful. However, it is still an enigma that how a dignified and intelligent person like Ms. Devika, fell in to the trap
laid by Mr. Mukesh?
എനിക്ക് അതിശയം തോന്നുന്നു, ഇത്രയും MERITS ഉള്ള ഇവര്‍ എങ്ങനെ ഒരു സംസ്കാരവും ഇല്ലാത്ത ഒരു നടന്റെ വലയില്‍ വീണു എന്ന്...പ്രേമത്തിനു കണ്ണും കാതും ഇല്ല എന്ന് പറയപ്പെടുന്നത് വളരെ ശരിയാണ് എന്ന് തോന്നുന്നു......
It was the notorious Mukesh who tamed her by his acting skills.
ഉന്നത പാരമ്പര്യ മുള്ളവർക്കു പറ്റുന്ന അബദ്ധങ്ങൾ മാധവികുട്ടിയുടെ പോലെ ഇനിയെങ്കിലും കുടുംബത്ത ഓർക്കണം
Whatever... Now.. We could see her smiling face ( escaped from the clutches of a commi)..... God bless her..
Mugesh spoiled her life.. Scoundrel.
മേത്തിൽ ദേവികയും, മഞ്ജു വാര്യരും വേറിട്ട നല്ല വ്യക്തിത്വം ❤ദുബായ്നെ കുറിച്ചാണോ ഈ പറയുന്നത്.. 👍🏽😍
A cultured and knowledgeable lady. Wish her all the best. Congrats to Sajan for this nice interview.
ഇത്രയും class and culture ഉള്ള ദേവിക എങ്ങനെ മുകേഷിനെ ഇഷ്ടപ്പെട്ടു.
Methil family is one of the oldest and biggest family in Kerala. Devika is highly educated and very talented lady. She was highly appreciated for her artistic capabilities. Very genuine and.out standing personality..
Anyway its great that she escaped from his clutches. Devika continue your great journey.❤❤
They still meet and they have a house in Trivandrum, I read somewhere.
❤
Elamo dravidites have legacy of more than 50,000 years ago
ഇതിലെ അഭിപ്രായങ്ങൾ വായിച്ചാൽ മലയാളികളിൽ ഉള്ള മനോ നില കൃത്യമായി മനസിലാകും. ആരെയെങ്കിലും കല്യാണം കഴിച്ചതുകൊണ്ട് ജീവിതം പോയി എന്നമട്ടിൽ ഉള്ള അഭിപ്രായങ്ങൾ.!! പഴയ സിനിമ നിലവാരം തന്നെ മിക്കവർക്കും. അങ്ങനെയുള്ളവരെ ആണ് മറുനാടൻ ലക്ഷ്യം വെക്കുന്നതും
Excellent interview Shajan Sir with this great personality
താങ്കളെ എനിക്ക് ഭയങ്കര ഇഷ്ടമാണ് 🌹😍🌹🌹♥️
"ഇത്രെയും വിവരവും grace ഉള്ള ഈ lady എങ്ങനെ മരമാക്രി മുകേഷനേ വിവാഹം ചെയ്തത് എന്ന് മനസ്സിലാകുന്നില്ല." എന്ന കമെന്റ് നന്നേ ഇഷ്ടമായി.
എനിക്ക് പറയാനുള്ളതും അത് തന്നെ.
സൂപ്പർ ദേവിക
ഇന്നത്തെ കലാം എത്രയോ സാധാരണ കുടുംബത്തിലെ ചെറുപ്പക്കാർ വിവാഹമോചനംകഴിഞ്ഞും ജീവിതം മുന്നോട്ടുകൊണ്ടുപോവുന്നു
ദേവിക മനോഹരമായ വ്യക്തത്വമുള്ള കലാകാരിയും കൂടിയല്ലേ..അവരുടെ വിവാഹമോചനങ്ങൾ വിട്ട് അവരുടെ പ്രതിഭയിലേക്ക് ശ്രദ്ധ തിരിക്കാം നമ്മൾക്ക്
അതേ അതേ, കോഴിമുകേഷ് ആളുഭയങ്കര വിരുതനാണ്, അവനീ ചേച്ചിയെ വിദക്തമാ വരുതിയിലാക്കി. ഇവരെ തൊടാൻ കിട്ടണമെങ്കിൽ കല്യാണം കഴിക്കുകയല്ലാതെ വേറെ വഴിയില്ല എന്ന് കോഴിക്ക് പെട്ടന്നുതന്നെ മനസ്സിലായി... 🤣🤣🤣
സമയം മോശം ആകുമ്പോൾ ദുർബുധി തോന്നും അതുകൊണ്ട് പറ്റിയ അബദ്ധം ആണ് മുകേഷ് എന്ന വൃത്തികെട്ടവൻ ജീവിതത്തിൽ വന്നത് 😭💕
🤔 മേതിൽ ദേവിക എത്ര വലിയ പ്രതിഭ ആണെങ്കിലും മുകേഷിൻ്റെ വലയിൽ വീണതോടു കൂടി അഡ്രസ് പോയി കിട്ടി 😂
True
മുകേഷ് മീഡിയ അറിയുന്ന ആൾ ആയത് കൊണ്ട് നമുക്ക് തോന്നുന്നത് അല്ലേ? ഇങ്ങനെ എത്രയോ സദാ സ്ത്രീകൾ അനുഭവിച്ചു കിടക്കുന്നു.
Address koodi ...now she is everywhere
അബദ്ധം പറ്റി, തിരുത്തിയല്ലോ ഇനിയെന്ത്
@@kusumdamodaran197 അത് പോരാരിക്കും..മീഡിയ യുടെ മുന്നിൽ വന്നു അലമുറ ഇട്ട് കരഞ്ഞു ex nepatti കുറേ പരദൂഷണം കേൾക്കാൻ വെമ്പുകയാവും പാവം...ദേവിക നല്ല സ്റ്റാൻഡേർഡ് ഉള്ള ആൾ ആണ്
മേദിൽ ദേവിക ഒരു ബഹുമാ നമ ഉണ്ടായിരുന്നു മുകേഷ് നെ കല്യാണം കഴിച്ചതോടെ അതു പോയി
So true
Correct
എത്ര കഴിവുള്ളവർക്കും ഒരു അബദ്ധം പറ്റും. മാധവികുട്ടിയ്ക്ക് പറ്റിയത് പോലെ ഉള്ള ഒരു അബദ്ധം ഇവർക്കും പറ്റി. കാപട്യം അറിയാത്തതു കൊണ്ട് പറ്റി പോവുന്നതാണ്.
100% correct, aa mara vazhaye lettiyathode ellam poyi kitti. Avan no. 1 fraud anennu ellavarkkum ariyam ennittum eval mathram arinjhilla. Rank holder ayittu onnum karyamilla.
Aa mara vazhaye kettiyathode ellam poyi kitti, rank holder anennu paranjhittu karyamilla. No. 1 fraudine thanne kettiyallo
Devika, God bless you . ❤️❤️❤️❤️❤️❤️👍👍👍👍🌹🌹🌹🌹🌹
Devika is related to me, her mother's house is adjacent to my mother's house in a village in Alathur, Palakkad. Her uncle Haridas was my brother's close friend. Her mother is the friend of my sisters. Her father is also related to us. VKN 's daughter Ranjana was my classmate.
We always talk about VKN and his collection of stories. He wrote short stories in a book called മന്ദഹാസം. But it was not മന്ദഹാസം it was പൊട്ടിച്ചിരി.
You are not from Palakkad Don b*******
She is perhaps the most down to earth artist and highly talented artist. So gentle and soft spoken. The depth of her knowledge in different arts is laudable. Since she hails from a respectable and traditionally art loving family, she fully engrossed in the development of art.
Sajan Sir's interview is excellently conducted.👌👌👌👌👌👌
വാഹ്...ഇന്‍റര്‍വ്യൂ അല്ല,
ഒരു രസികന്‍ സൗഹൃദ സംഭാഷണം ആണ് ലഭിച്ചത് ..ആദരവ് ,പ്രിയ കലാകാരീ,
അഭിനന്ദനം ഷാജന്‍..
Very rarely we get to hear such good interview🎉
Methil Devika...... very wise and matured individual more than a talented artist. You are graceful and brilliant and you are blessed by God, Devika. Wish you a peaceful and happy life. Shajan Skaria has made this interview a beautiful and memorable one. 🙏🙏🙏
Brilliant interview, very informative. More respect to Devika mam. Very intelligent, cultured, and visionary person. Thanks Marunadan for this great initiative.😊
Thank you 🙏🙏🙏🙏
വളരെ കഴിവുള്ള കലാകാരി 🙏
ഒത്തിരി സ്നേഹം 🙏
Definitely a so talented and very ambitious person, Methil Devika got stuck in a family life with a wrong person, where she herself ruined all her own Ambition. Anyway She is well spoken and elaborated well in her interview with Shajan Skariah, Congratulations to both of you. This would help the best 👌 to the future generation, and build the career of an individual.
അടുത്ത കാലത്ത് ഇത്രയും നല്ല ഒരു അഭിമുഖം കേട്ടിട്ടില്ല. എത്ര ഏളിമയുള്ള വനിത!നമിക്കണം. ഷാജൻ, ഇങ്ങിനെ വേണ്ടാത്ത തലങ്ങളിലേക്ക് കടക്കാതെ അന്തസ്സായിനടത്തിയ ഒരു അഭിമുഖം. 👌🏻👌🏻👌🏻
Maythel, the Tharawad name says it all. A real Tarawadi, you can see it in her talk, sit and presentation.
കലയ്ക്ക് വേണ്ടി ഉഴിഞ്ഞു വച്ച ജീവിതം. നന്ദി.
Shajan is too much overwhelmed.....enthoru vinayam
Such an amazing interview. To be frank, Englishum, Malayalavum itrayum legible ayi samsarikkunnu. She is definitely wonderful. Interview cheyyunnathum oru amazing personality. Waiting for the second part, 😊.
Mukesh umayi Kalyanam Kazhikunu kettapo എന്തിനായിരുന്നു igane ഒരു decison ennu thonni.....pinne oru കലാകാരൻ എന്ന നിലയിൽ അവരുടെ ഒരു കല കുടുംബം എന്ന നിലയിൽ വന്ന തീരുമാനം ആവാം എന്നും...മേതിൽ ദേവിക ❤
Sparking....great flow....just amazing....all the best....in life....
മുകേഷിനെ വിവാഹം കഴിച്ചുപോയതിനു അവരെ എന്തിനാണ് കുറ്റം പറയുന്നത്. ചില കാര്യങ്ങൾ സംഭവിക്കും. നമ്മൾ എത്ര സ്വയം വിചാരിച്ചാലും അതിനു മുകളിൽ പ്രപഞ്ചം എന്നൊന്ന് ഒരു റൂട്ടിലൂടെ നമ്മെ നടത്തും. ഏതൊരു മനുഷ്യനിലും ഒരു നന്മയുടെ അംശങ്ങളുണ്ട്. അത് കണ്ടെത്തിയാൽ നമുക്കൊരു മനുഷ്യനെയും വെറുക്കാൻ പറ്റില്ല. കാരണം നിന്നിലുള്ളതും എന്നിലുള്ളതും അവനിലുള്ളതും എല്ലാം ഓരോ ആത്മാവ് അല്ലെ. ഒരു പിതാവിന്റെ മക്കൾ. എന്ന് പറഞ്ഞപോലെ ദേവിക ടീച്ചർ അങ്ങനെ ഒറ്റയ്ക്ക് മകനുമായി കഴിയുമ്പോൾ ചിലപ്പോൾ അവർക്കു മുകേഷിന്റെ സംസാര രീതിയും ശൈലികളും ഒക്കെ കണ്ടപ്പോൾ ഈ മനുഷ്യന്റെ കൂടെയുള്ള ജീവിതം നന്നയി പോകുമെന്ന് കരുതിയിട്ടുണ്ടാകാം. പ്രേക്ഷകരെ പോലെ അല്ലല്ലോ, അവർ അടുത്തു മനസിലാക്കി ശിഷ്ട ജീവിതം മുന്നോട്ടു ഒരുമിച്ചു പോകാമെന്നു കരുതി ചെയ്തു പോയി. കുറച്ച് വർഷങ്ങൾ കഴിഞു, ഡിവോഴ്സ് എന്ന സ്വാതന്ത്ര്യം ഉള്ള രാജ്യമായതു കൊണ്ട് അത് ചെയ്തു ഇപ്പോൾ ഉള്ള സന്തോഷത്തിൽ ജീവിക്കുന്നു. അവരവരുടെ ജീവിതത്തിൽ നേരിട്ട് അനുഭവിക്കുപോഴല്ലേ മനസിലാക്കാൻ പറ്റു. പിന്നെ ഒരു സ്ത്രീക്ക് പുരുഷന്റെ സഹായമില്ലാതെ സുഖമായി ജീവിക്കാം, തിരിച്ചും. പിന്നെന്താ.
Devika is really jack of all trades ❤
WHEN A REAL ARTIST
MEETS THE ART...!
Methil Devika the real lover of art ,has dedicated her entire life to the real art.
In a human life, material gain is lower than the spiritual journey of a lover of art.
Its experience is real wealth for the next life-'geernaani anyaani samyaathi navaani dehee'(BH.Geetha:2:22)'
Prasaade Sarvadukhaanaam
Haanirasyopajaayathe'(Ibid:2:65)
She has such a gene & genre.
Mr.Shajan's effort to explore her life-experience,may be a solace to the other people,who're going thru painful steps..!!
-DR.PPS
(VANGMAYI)
🙏
വിദ്യാഭ്യാസം, എളിമ, വിവേകം, കൂലീനത സംസ്കാരം, ടാലെന്റ്റ്..എല്ലാംകൊണ്ടും സമ്പന്നയായ ഒരു മിടുക്കി പെൺകുട്ടി. ജീവിതത്തിൽ വന്നിട്ടുള്ള കാഠിന്യമേറിയ ഒരു തടസ്സവും ഇവരെ തളർത്തിയിട്ടില്ലല്ലോ എന്നു മനസ്സിലാകുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു.
എന്ത് നല്ല സംസാരം
കേട്ടിരുന്നു പോകുന്നു
❤❤❤
ശരിക്കും മുകേഷ് വിവാഹം കഴിച്ചതിന് ശേഷമാണ് ഇങ്ങന് ഒരാളെ കുറിച്ച് ഞാൻ അറിയുന്നത്
exactly
അതേ അതേ, കോഴിമുകേഷ് ആളുഭയങ്കര വിരുതനാണ്, അവനീ ചേച്ചിയെ വിദക്തമാ വരുതിയിലാക്കി. ഇവരെ തൊടാൻ കിട്ടണമെങ്കിൽ കല്യാണം കഴിക്കുകയല്ലാതെ വേറെ വഴിയില്ല എന്ന് കോഴിക്ക് പെട്ടന്നുതന്നെ മനസ്സിലായി... 🤣🤣🤣
@@soumyanp4911what is tett here? she become more famous then and people started knowing more about her..She is also second marriage I think, but people blaming only Mukesh...benefit of being a woman ?
John Mathew sr..... Oh my god!!!! Nostalgic....
KODOTH family of North Malabar had a Good Kadakali troup and Kalari sala.The tharaward is blessed by a Bhagavathy Temple and a good Temple Tank and landed properties.Theyyam is performed every year at Kodoth pathikal.K.C.Nambiar was interested in ART and Architecture and left Kodoth to Palghat to his pleasure of Dance and Music .It is amusing to note that Methil Devika is the Grand child of KODOTH Chandrasekharan Nambiar.🙏🙏
.
WE welcome her to Kodoth Temple , Kanhangad to have darsan of Kodoth Bhagavathy.
എൻ്റെ പ്രിയപ്പെട്ട മേതിൽ ജീ.. ഇനിയും ഒരുപാട് പ്രോജക്ട് കൾ ഒരുമിച്ച് ചെയ്യാൻ കാത്തിരിക്കുന്നു.. നിങ്ങളിലെ കലാകാരിയെ അറിഞ്ഞതിനൊപ്പം ഒരു നല്ല ഡിസൈനർ കൂടി ആണെന്നു നേരിട്ട് അറിയാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചതിൽ ഒത്തിരി സന്തോഷം ❤
You are such a magnetic personality..Admire you to the core...all time favourite...
Thank you Shajan sir, you are an asset to the community...
M.Devika just outstanding🎉🎉❤❤ me too from palakkad madam🎉🎉
I really love and respect her.❤
ഞാൻ കണ്ടിട്ടുളള ബുദ്ധിമതികൾ ഒക്കെ ചില കാര്യങ്ങളിൽ മണ്ടികൾ ആണ്. ഉദാഹരണത്തിന് 😊. എന്നാലും എനിക്കിഷ്ടം ആണിവരെ.
വളരെ സത്യഓ.
അവർ മണ്ടി ആയിരുന്നെങ്കിൽ അവർ ആ റിലേഷൻ continue ചെയ്യുമായിരുന്നു... പക്ഷെ അവരുടെ decision തെറ്റി എന്ന് മനസിലായപ്പോൾ അവർ ആ തെറ്റ് തിരുത്തി.... നമ്മൾ എല്ലാവരും. മനുഷ്യർ ആണ്. ചില ആളുകൾ മറ്റുള്ളവരെ പെട്ടെന്ന് വലയിൽ ആക്കും... അവർ ഉദ്ദേശിച്ചത് നേടി കഴിഞ്ഞാൽ ആവും യഥാർത്ഥ സ്വഭാവം പുറത്ത് കാണിക്കുക... നമുക്കാർക്കും ഇതൊക്കെ സംഭവിക്കാം....
വളരെ ശരി😂 ഞാനും അങ്ങനെ ഒരു ബുദ്ധിമതി ആണ്.. relationship l വരുമ്പോൾ ആണ് മണ്ടി ആവുന്നത് ..പക്ഷേ തിരിച്ച് അറിയുമ്പോൾ തിരുത്തി പുറത്ത് വരുകയും ചെയ്യും.
😂@@praseeda7070
Ennirunnaalum partner ine choose cheyyumbol nammude intelligence level inodi compatible aaya vyakthi aano ennu nokkille? Pinne swabhava gunavum samskaaravum koodi undengil alle aa oru emotional attachment varikayulloo. Ithu verum thara/ koothara aaya personality yodulla attraction,athishayam thonnunnu.
വിഡ്‌ഡിയായ മുകേഷ് പോയത് നന്നായി. നർത്തകി ഡോക്ടർ ദേവിക നല്ല വ്യക്തിത്തം ഉള്ള സ്ത്രി.
Big salut dhevakagee . Maha nari mukeesh.
ഇത്രയും സുന്ദരി ആയ ഒരു സ്ത്രീ ഞാൻ കണ്ടില്ല ഈ പ്രായത്തിലും നല്ല വർത്തമാനം മുകേഷ് എന്ന തെമ്മാടിയുടെ ഭാര്യ ആയതിൽ കേധിക്കുന്നു
I met this lady when I was 11 years old, she was a fellow student at the dance academy where my cousin sister was studying, and she used to visit my aunt's place often. One day it so happened that Devika chechi had to babysit me. She took me all over Trivandrum City, ate ice cream, I remember it was with her that I went to a thattukada and had tea for the first time. I remember the positivity and happiness of that day, moreover the humility that she exuded, I never knew who she was, she just was this beautiful charming elder sister figure. The last I personally heard about her was when she married her long time bf. How times have changed since then. She became a celebrity only afterwards.
She might not remember me, but I still carry that one day of happiness inside me, I had a very closeted upbringing, so especially, I'm grateful for that.
From my personal experience, people with innocent hearts do end up having terrible marital lives. I hope life gives you enough joy and more to compensate for all the bad times Devika chechi.
മേതിൽ ദേവിക respectful person 🎉🎉🎉🎉❤❤❤
My husband also frm palaghat her language is also same to him. He is frm chalavara. I like very much
I dont know she married Mukesh. Evarude door step varaanulla yogyam ella
Nalla oru interview keep it with you Shajanji
Beautiful interview!
എന്നാലും ആ കാട്ടു കള്ളൻ താങ്കളെ പത്തുവർഷം താങ്കളെ അനുഭവിച്ചു അത് എങ്ങനെ ഞങ്ങൾക്ക് സഹിക്കാൻ ആകും 😔
She gives the best interviews❤
നല്ല അഭിമുഖമായിരുന്നു നല്ല natural സംസാരം ഒരു ജാട ഇല്ലാത്ത സ്വഭാവം
Lacks pragmatism in life.Her sincerity and simplicity was exploited by two ruffians as husbands.
Hope she has learnt valid lessons in life.
Methil devika is my most respected dancer and invaluable asset as well as very close friend of rani madom. She really deserved and proved to be one among our whatsup group...,(malampuzha yekshi whats up group).💘
Very talented and noble. Namaste.
എത്ര പഠിത്തവും വിവരവും ഉണ്ടെങ്കിലും വിവേകം ഉണ്ടാകണമെന്നില്ല..
Vivekam undayth kondlle mukeshine vittittu poyath😅
😂😂😂😂
@@sumathomas8657correct
At least her family members should have advised against tie ups or marriage with the notorious womanisers.
Yes. That was proved beyond doubt by the one who married the murderer of KM Basheer.
Enikku othiri ishtam❤
സിനിമാരംഗത്തെ പ്രധാന പാരയെയാണല്ലോ ഇവർ കണ്ടെത്തിയതെന്നോർക്കുമ്പോഴാ....😢
Waiting for next part..... 👍🏻👍🏻
Ethra kandalum kettalum mathi varatha mukham...Methil Devika❤👍
Keep going,God is always with you
How graceful you are Madam…
Lots of love and respect to Devika ❤❤❤ ilove her
REALLY fascinating presence
ഒരു അബദ്ധം ആർക്കും പറ്റും. അതാണ് മുകേഷ്
Respect and lots of love to Devika mam❤
ഈ കുട്ടി മുകേഷിനെപ്പോലെ ഒരാളിനെ വിവാഹം കഴിച്ചതെന്തിനു എന്നു മനസ്സിലാകുന്നില്ല.
Mukesh might have acted as good Samaritan or a noble celebrity.
She should have first verified with his divorced wife before marrying the notorious characterless Mukesh in her life.
നല്ല സംസ്ക്കാരവും അന്തസും വിജ്ഞാനവും സൗന്ദര്യവും പേഴ്സണാലിറ്റി യും ഉള്ള ഈ വ്യക്തി ഒരു കാരണവശാലും മുകേഷിനെ partner അക്കരുതയിരുന്നു. മുകേഷ് നെ marriage ചെയുന്നുണ്ടെന്നു അറിഞ്ഞപ്പോൾ തന്നെ ഒരുപാടു പേർക്ക് തോന്നിയിരുന്നു . അവൻ ഒരു ladiye പ്രേത്യേകിച്ചും അവന്റെ മക്കളുടെ അമ്മയെ ഉപേക്ഷിച്ചവൻ . എന്താ ചെയ്യുക ശരിക്കും destiny ഉണ്ടെന്നു തോന്നിപോകും . respectful person 🎉🎉🎉
Yes
Class, elegance, beauty, talented, humble, well mannered- all in one!! Hope she finds the best in her life.💖
കർമഫലങ്ങൾ പി തുടരുന്നൂ... കൈപ്പും മധുരവും പകരുന്നൂ.... മേദി ൽ ദേവികയും മുകേഷും ആയി ഉണ്ടായ വിവാഹ ബന്ധവും അനന്തര സംഭവങ്ങളും... ഇതിൽ കൂടുതൽ പറയാനില്ല... മേ ദി ൽ ദേവികയെ കുറ്റപ്പെടുത്താനോ വിമർശിക്കാനോ കഴിയില്ല.. ശ്രീരാമ ചന്ദ്രന് പോലും വനവാസം ആവശ്യമായി വന്നത് പോലെ മുകേഷ് ബന്ധവും വേർപാടും കാലത്തിന്റെ അനിവാര്യത മാത്രം.... ഉയരങ്ങൾ കീഴടക്കി യപ്പോഴും ലാളിത്യവും നയ്ർ മല്യവും കാപട്യ രാഹിത്യ വും ഈ മഹതിയെ ഏറെ ബഹുമാന്യ യാക്കുന്നു. 🙏🙏🙏❤❤❤ വിലയേറിയ അഭിമുഖം അവതരിപ്പിച്ച ഷാജൻ സാറിനും മറുനാടൻ മലയാളിക്കും സ്നേഹാദരങ്ങളോടെ അഭിനന്ദനങ്ങൾ.
How can purity like Devika ever mix up with poison like Mukesh in life?.
Every women should beware of womanisers!