PSC NOTIFICATIONS| SSLC യോടൊപ്പം ഈ ചെറിയ COURSE ചെയ്തിരുന്നെങ്കില്‍ ഉദ്യോഗലബ്ധി എളുപ്പമായേനെ|LDT|CA

Поділитися
Вставка
  • Опубліковано 5 жов 2024
  • PSCEXAM#COMPUTERASST#LDTYPIST
    TELEGRAM CHANNEL FOR COMPUTER ASST LD TYPIST PSCG ACADEMY LINK t.me/pscgcompasst
    CURRENT AFFAIRS PART
    • CURRENT AFFAIRS|PSC EX...
    • CURRENT AFFAIRS 2 |PSC...
    FIRST STAGE ല്‍ 12 മാര്‍ക്കിനുത്തരം നല്‍കിയ PSCG VIDEO[തുടര്‍ഘട്ടങ്ങളിലും തുണയേകും]
    1) • 10th PRELIMS SPECIAL|ക...
    2) • 10thprilims|4 മാര്‍ക്ക...
    • 10TH PRELIMS |CUT OFFആ...
    സുപ്രധാന ആനുകാലികങ്ങള്‍(CURRENT AFFAIRS) • ALL PSC EXAMS|ആനുകാലിക...
    സുപ്രധാന നിയമങ്ങള്‍
    • LDC FINAL EXAM|’നിയമ’ ...
    • LDC MAIN EXAM |QUESTIO...
    മനുഷ്യാവകാശം • 10thprilims|4 മാര്‍ക്ക...
    HOW TO UPLOAD DOCUMENTS • LDC LGS PROBABILITY L...

КОМЕНТАРІ • 141

  • @PSCGACADEMY
    @PSCGACADEMY  Рік тому +3

    വീഡിയോയില്‍ പരാമര്‍ശിച്ച VHSE Accounting and Auditing , Banking Assistance, General Insurance, Marketing and Salesmanship, Reception Book keeping and Communication, Travel and Tourism എന്നീ യോഗ്യതകള്‍ KGTE TYPE WRITING English (LOWER) & COMPUTER WORD PROCESSING എന്നിവയ്ക്ക് സമാനമാണ്.എന്നാല്‍ Kgte type writing - Malayalam ത്തിനു സമാനമല്ല.എന്നാല്‍“VHSE OFFICE MANAGEMENT & SECRETARYSHIP” Kgte type writing English lower ,Higher എന്നിവയ്ക്കും word processing നും സമാനമാണ്

  • @Sanu-c5f
    @Sanu-c5f Рік тому +25

    അയച്ച എക്സാം ഒക്കെ പെട്ടന്ന് വന്നാൽ തന്നെ മിക്കപേർക്കും ജോലി കിട്ടും... അയച്ചു കഴിഞ്ഞ് 2 വർഷവും അതിൽ കൂടുതലും ഒക്കെ കഴിഞ്ഞാട്ടാണ് main exam thanne വരുന്നത്‌

  • @adarshekm
    @adarshekm Рік тому +65

    ഇത് ഇനി ഇപ്പോൾ പറഞ്ഞിട്ട് എന്ത് കാര്യം. Notification വരുമെന്ന് അറിയാമെങ്കിൽ എപ്പോൾ കോഴ്സ് ചെയ്തു തുടങ്ങിയാൽ തീരും എന്ന കാലയാള വിന് മുന്നേ പറയണമായിരുന്നു

    • @adarshekm
      @adarshekm Рік тому +4

      @Rajeesh ഉള്ളത് എല്ലാം വിളിച്ചല്ലോ? ഇനി ഈ കോഴ്‌സ് പഠിചു ഇറങ്ങിയാൽ തന്നെ എപ്പോൾ അടുത്ത notification വരും

    • @sinimaths7902
      @sinimaths7902 Рік тому +1

      ഇതിനും preliminary ഉണ്ട്

  • @anasmm7161
    @anasmm7161 Рік тому +15

    Sir ith polulla psc approved short term courses sambadich oru vedio cheyyyaamo sirr...

  • @sree9898
    @sree9898 Рік тому +6

    Typist notification orupad undavarund...but result varan orupad Kalam edukkum...2021 December 31 nu nadanna ld typist various state level main exam nte result ithuvare vannilla ... vacancy report cheythittund....ee post ozhivakkiyo entho...valare kala thamasam undavunna oru post aanu typist ... notification orupad vannitt enthu karyam...prelimsum mainsum koodi avnumbol 3 varsham enkilum edukkunnu

  • @vsvvishnuvsv
    @vsvvishnuvsv Рік тому +6

    ഇത് ഇപ്പോൾ പറഞ്ഞിട്ട് എന്ത് കാര്യം???? ഇനി ഈ പറഞ്ഞതിനൊക്കെ next നോട്ടിഫിക്കേഷൻ വരുമ്പോൾ കൊല്ലം 4 കഴിയും... ഇത് വലിയ സുവർണ അവസരം ഒന്നുമല്ല കാരണം 2 ലും അത്യാവശ്യം കോമ്പറ്റിഷൻ ഉള്ളതാണ് മാത്രം അല്ല സർക്കാർ ഇനി typist തസ്തിക കുറക്കാൻ ഉള്ള നടപടിയിൽ ആണ്.... Sir ഇത് മിനിമം ഒരു വർഷം മുമ്പ് എങ്കിലും പറയേണ്ടത് ആയിരുന്നു

  • @hridya2160
    @hridya2160 Рік тому +6

    സെക്രട്ടറിയേറ്റ്/university computer assistant um LD typist nteyum promotion sadhyathayepatti koodi parayunna ORU video ചെയ്യുമോ sir

  • @janaki9952
    @janaki9952 Рік тому +1

    E moonnu rank listilum und. Ld typist listil 100 nu purathu advice poyath tvm and erklm mathramanu. List theeran 1 varshame ullu ithuvare joliyayilla. Typist postkal abolish cheyukayanu. Clerk typist exam ezhuthiyitu 1 varsham ayi. Ithu vare rank list polum vannitilla

  • @soorajsoorajs6636
    @soorajsoorajs6636 Рік тому +7

    Sir egana ulla course inte oru detailed video chechumo

  • @savkdl8189
    @savkdl8189 Рік тому +2

    Lower um higherum kooda edukanam nalla chilavanu cheriya course polum

  • @pranavchandran8577
    @pranavchandran8577 Рік тому +2

    LD typist ilu Malayalam word veno....typer writer maathrame kitiolu

  • @Narayanganjggghhhff
    @Narayanganjggghhhff Рік тому +2

    Psc parajayam ithuvareyum premlist illa syllabus illa.oro parishkaram karanam psc paavapettavarude saadhyatha kalannu

  • @appozappu8077
    @appozappu8077 Рік тому +3

    ഗോളിയില്ലാത്ത പോസ്റ്റിൽ ഗോളടിക്കാൻ എളുപ്പാ
    പക്ഷേ പുലിയെപ്പിടിക്കണമെങ്കിൽ കാട്ടിലിറങ്ങി വേട്ടയാടണം അതിന്റെ സുഖം ഒന്ന് വേറെ തന്നെയാ....

  • @neethaa806
    @neethaa806 Рік тому +2

    സർ ലാബ് അറ്റെൻഡർ ഉം lgs ഉം വന്നിട്ടുണ്ടല്ലോ.. അതിനെ കുറിച്ച് ഒന്ന് പറയോ??

  • @minnuminnu7306
    @minnuminnu7306 Рік тому +6

    ശെരിക്കും ഇതിന് prelims ന്റെ ആവശ്യം ഇല്ലല്ലോ sir....prelims and mains syllabus തമ്മിൽ ഒരു ബന്ധവും ഇല്ല....prelims ഇല്ലാതിരിക്കാൻ ചാൻസ് കാണുന്നുണ്ടോ sir.... നിവേദനം അയച്ചാൽ കാര്യം ഉണ്ടോ

  • @abhilashkrishnan9005
    @abhilashkrishnan9005 Рік тому +1

    Ethupole equivalent ayit ulla course ine okke kurichu part ayit ulla videos cheyummooo

  • @akshayachingavanam7293
    @akshayachingavanam7293 Рік тому +1

    Best coaching institute

  • @shikharamesh2028
    @shikharamesh2028 Рік тому +4

    Sir data entry certificate indenkl apply cheyamo?

  • @savkdl8189
    @savkdl8189 Рік тому +1

    Pinna kgte padikkan ellam pass ayal polum 2 year venam.pass avathavark Kure nalukal vendi varum

  • @sunuprajithlal6696
    @sunuprajithlal6696 Рік тому +1

    Sir DCA പഠിച്ചത് കൊണ്ട് എന്തൊക്കെയാണ് സാധ്യതകൾ ഒന്ന് വിശദമാക്കി തരൂമോ

  • @sayoojns1178
    @sayoojns1178 Рік тому +6

    കോപ്പാണ് ഞാൻ ഈ കോഴ്സ് കഴിഞ്ഞതാണ് ഒരു കാര്യവും ഇല്ല. ടൈപ്പിസ്റ്റ് തസ്തിക govt നിർത്തലാക്കുകയാണ് ഒഴിവും കുറവ്...

    • @sreechithra9968
      @sreechithra9968 Рік тому

      Ano

    • @sureshs7193
      @sureshs7193 Рік тому

      @@sreechithra9968 അതെ ഇപ്പോൾ കമ്പ്യൂട്ടർ കോഴ്സ് പഠിക്കാൻ നോക്ക്

    • @appuz9442
      @appuz9442 Рік тому

      ഒത്തിരി വിളിച്ചല്ലേ എന്നിട്ട്

    • @sreelekshmik9115
      @sreelekshmik9115 Рік тому

      @@appuz9442 vacancy kude vendee...

  • @cindrella1025
    @cindrella1025 Рік тому

    സർ lp up നോട്ടിഫിക്കേഷൻ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @sheenak6039
    @sheenak6039 Рік тому

    Apekshakar kuravulla postinu arum class edukan undavilla. Paid classil cheran vicharichalum arum class edukunnilla. Vhse fisheries assistand ethrayo varshathinu shesham notification vannathanu. February exam anu. But padippikan arum illa😔

  • @padmakumark8851
    @padmakumark8851 Рік тому +1

    സർ, ബി.ടെക് പാസ്റ്റായ വർക്ക് കമ്പ്യൂട്ടർ അസിസ്റ്റൻറ് ന് അപേക്ഷിക്കാമൊ

  • @krishnendhuas5177
    @krishnendhuas5177 Рік тому +2

    Sir diploma in computer application (DCA) cheythavark apply cheyan patumo

  • @abhi_thanku
    @abhi_thanku Рік тому +2

    കൂടുതൽ വീഡിയോ ഈ തസ്തികൾ ആയി ബന്ധപെട്ടു പ്രതിക്ഷിക്കുന്നു... എനിക്ക് typist higher ക്വാളിഫിക്കേഷൻ ഉണ്ട്. ഞാൻ അപേക്ഷ അയച്ചിട്ടുണ്ട്. സിലബസ് , എന്തൊക്കെ പഠിക്കണം എന്നിവയെ കുറിചുള്ള വീഡിയോ ഇടുമോ

    • @lijogeorge2276
      @lijogeorge2276 Рік тому

      evda padichath...padikkan oru sthalam parayamo

    • @abhi_thanku
      @abhi_thanku Рік тому

      @@lijogeorge2276 typewriting centers und
      Avide padikkam. Nearest city il anyoshichu nokk

    • @abhi_thanku
      @abhi_thanku Рік тому

      @@lijogeorge2276 njn alappuzha aan padichathu

    • @lijogeorge2276
      @lijogeorge2276 Рік тому +1

      @@abhi_thanku thankx bro

  • @harshasudhiharshasudhi775
    @harshasudhiharshasudhi775 Рік тому

    Sir..enik english lower ullu..malayalam lower um english higher exam ezuthan waiting anu next month..apply cheythit exam result varumbozekum certificate kitiyal.mathiyo..

  • @jasmisajeevjasmisajeev2629
    @jasmisajeevjasmisajeev2629 Рік тому +2

    Sir innale Jan oru camment ittarunnu marupadi thannilla OA postinu aplay cheyyan vare applay cheyyano atho lgs randum onnano please replay

    • @PSCGACADEMY
      @PSCGACADEMY  Рік тому

      നോട്ടിഫിക്കേഷനുകൾക്ക് അനുസരിച്ചാണ് അപേക്ഷ അയ്യക്കേണ്ടത്. ഇപ്പോൾ active ആയിട്ടുള്ള നോട്ടിഫിക്കേഷൻ LGS University. ഇതിലെ തസ്തികകളാണ് OA യും watch Man ഉം . Cat No.697/2022

  • @sajeeribrahim7996
    @sajeeribrahim7996 Рік тому +4

    Pandu padichavarkku kitti..ippo ee course kazinja aalanu njan niyamanam valare kuravanu...koodathe pala vakuppilum ethu venda ennanu medhavikal paranjirikkunnathu..clerks thanne ee duty cheyunnundu ennanu avarude vishadeekaranam...veruthe udyogarthikale bhudimuttikaruthu...nalla vasham parayumbo ippo ulla avastha koodi paranju kodukkanam

    • @vivek1099
      @vivek1099 Рік тому +1

      Entay oru friend Kazhinja year Computer assistand ayi univercityil keyaritund .

    • @sreelekshmik9115
      @sreelekshmik9115 Рік тому

      View nu vendiyalle ellarum vdo cheyane...
      Ethoke kandu kure pilleru pedum athra thanne ...

  • @manilalpp5862
    @manilalpp5862 Рік тому

    Koodathe typewritting malayalam data entry padichappol passayittundu

  • @mallusuperman316
    @mallusuperman316 Рік тому

    Sir CPO preliminary cancel cheithennu kttu
    Oru video cheyyumo?
    Sathyamano ethu?

  • @Harerama795
    @Harerama795 Рік тому +1

    Thanks

  • @swathi5554
    @swathi5554 Рік тому +1

    Sir typist ജില്ല തിരിച്ചുള്ള നിയമനം സംബന്ധിച്ച് ഒരു വീഡിയോ ചെയ്യാമോ?

    • @Prasanth322
      @Prasanth322 Рік тому

      Psc siteil district wise typist nokkanam...alphabetical order L select cheytha ld typist kittum

  • @reshmam9159
    @reshmam9159 Рік тому

    sir..lp up exam ennu notification kaanumennu ariyamoo..ippol deled course cheyyunnavarkku august il course complete aavum ..lp up notification 2023 ennu veraan chance kaanum ennathine patti oru video cheyyaamo..please

  • @lakshmihariharan684
    @lakshmihariharan684 Рік тому +1

    Sir company board lgs ആയി ജോലിയിൽ കേറിയാൽ assistant grade 2 exam തസ്തിക മാറ്റം വഴി എഴുതാൻ അവസരം ഉണ്ടോ. Age over ആയി അതുകൊണ്ട് ചോദിച്ചതാ. 🙏🙏

  • @anulal88
    @anulal88 Рік тому

    This thing should be abolished for shorthand and typing. This kgte. Even The largest employers in India ie staff selection commission doesnt ask for any certificates for typing speed and stenography. They conduct skill tests. Those who have the skill can pass.

  • @sudevkumar3267
    @sudevkumar3267 Рік тому +4

    Sir idhinu prlims indavumo

  • @savkdl8189
    @savkdl8189 Рік тому

    Mandatharam parayatha type writing padikunath alpam Budhi muttau cheriya qualification kollam

  • @anilashaji2372
    @anilashaji2372 Рік тому +1

    Sir,LGS TVM, advice വൈകാൻ കാരണം അറിയാമോ?..... 😭

  • @bharathiv8023
    @bharathiv8023 Рік тому +2

    ഞാൻ 10 വർഷം മുൻപേ lower course inu ചേർന്നത് ആയിരുന്നു പക്ഷേ കമ്പ്ലീറ്റ് ചെയ്യാതെ നിർത്തി ...ഇപ്പം ഡേറ്റ് എൻട്രി കമ്പ്യൂട്ടർ കോഴ്സിന് ജോയിൻ ചെയ്തു...

    • @selma3315
      @selma3315 Рік тому +1

      ഈ കോഴ്സനെക്കുറിച്ച ഒന്ന് പറയാമോ

  • @mubashirapv8468
    @mubashirapv8468 Рік тому +2

    Plus two computer application commerce patumo sir

  • @sreechithra9968
    @sreechithra9968 Рік тому +1

    Ini typist nxt notification enna varaa. typist padikkan vendiya. Ini typist padichal xm okke undavile

    • @amalb8040
      @amalb8040 Рік тому

      ഒരു ലിസ്റ്റ് നിലവിൽ വന്ന് 2 വർഷം കഴിയുബോഴാണ് സാധാരണ പുതിയ നോട്ടിഫിക്ഷേൻ വെരാറ്. നിങ്ങൾ പഠിക്കുന്നെങ്കിൽ ഇംഗ്ലീഷ് ഹയർ നിർബന്ധമായ എടുക്കുക. ലോവർ മാത്രം എടുത്താൽ LD typist മാത്രമെ എഴുതാൻ സാധിക്കുക

  • @VIVEK-wp9zu
    @VIVEK-wp9zu Рік тому +1

    Psc kku vendi ethu computer course aanu cheyendathu??

  • @lekhasandeep2489
    @lekhasandeep2489 Рік тому +1

    Sir ഞാൻ vHSE office secretary ship anu പഠിച്ചത്... കൂടാതെ word processing.. മലയാളം ഇംഗ്ലീഷ് ചെയ്തിട്ടുണ്ട് അത് പ്രൊഫൈൽ അപ്‌ലോഡ് ചെയ്തു... എനിക്ക് no applied എന്നാണ് കാണിക്കുന്നത്... ഞാൻ എന്താണ് ചെയ്യണ്ടത്.. അപേക്ഷ കൊടുക്കാൻ പറ്റുന്നില്ല........

  • @raihanathshameer4515
    @raihanathshameer4515 Рік тому +1

    Sir data entry certificate ullavarkk apply cheyyan pattumo..pls rply

  • @rahuluc5987
    @rahuluc5987 Рік тому +2

    Sir civil police officer nte certificate verification udane undakumoo..

  • @manilalpp5862
    @manilalpp5862 Рік тому +1

    സർ ഞാൻ typewritting english lower and word processing, data entry എന്നിവ പാസ്സായിട്ടുണ്ട് പക്ഷെ pscyil add ചെയ്തിട്ടില്ല എനിക്ക് ഈ തസ്തികയിൽ ഏതിനൊക്കെ അപ്ലൈ ചെയ്യാൻ പറ്റും കാറ്റഗറി നമ്പർ ഒന്ന് പറഞ്ഞു തരുമോ ഞാൻ 2003ഇൽ ആണ് typewriting പാസ്സായത് ഇപ്പോൾ കുറെയേറെ കാര്യങ്ങൾ മറന്നു പോയി അതിനുവേണ്ടി എവിടെയെങ്കിലും പ്രാക്ടീസ് കിട്ടുമോ കൂടാതെ ഒരു സംശയം കൂടിയുണ്ട് ഇപ്പോൾ ടൈപ്പിങ് കമ്പ്യൂട്ടറിൽ അല്ലേ ചെയ്യുന്നത് അതോ typewritting മെഷീൻ ആണോ യൂസ് ചെയ്യുന്നത് plz reply sir enikku aply ചെയ്യണേമെന്നുണ്ട് പക്ഷെ ഈ doubt ullathukondanu nanum ente koodeyullavarum apply cheuyathathu

  • @roshnik3306
    @roshnik3306 Рік тому +1

    സാർ.... എനിക്ക് KGTE ഇംഗ്ലീഷ് മാത്രമേ ഉള്ളൂ.... മലയാളം പഠിച്ചിട്ടില്ല... ഇതൊന്നും അയക്കാൻ പറ്റിയില്ല... മലയാളം ടൈപ്പ് writing മാത്രം പഠിക്കാൻ സാധിക്കുമോ?

  • @niharika685
    @niharika685 Рік тому +1

    Goodmorning sir... Ithil ethinokke anau prelims undaavaan chance ullathenn parayaamo?

  • @saraths2368
    @saraths2368 Рік тому +2

    സർ word processing certificate undenkil apply chayyamo

  • @lijogeorge2276
    @lijogeorge2276 Рік тому +1

    kgta evde padikkan pattu

  • @sharjarafeeque6020
    @sharjarafeeque6020 Рік тому +1

    2002 secretarial practice pass in ITi
    Ayakkan pattumo sir pls reply

    • @appuz9442
      @appuz9442 Рік тому

      Yes, പറ്റും

  • @arjunarj5169
    @arjunarj5169 Рік тому

    Ini padichal aduth varan ulla exams ethokke aanu

  • @akhilajithin9135
    @akhilajithin9135 Рік тому +6

    സർ, അടുത്ത ld ടൈപ്പിസ്റ് എപ്പോഴാകും നോട്ടിഫിക്കേഷൻ വരിക.. ഇനി kgte പഠിച്ചാൽ മതിയാകുമോ

    • @jithlal4691
      @jithlal4691 Рік тому +2

      Enikkum padikkanam

    • @amalb8040
      @amalb8040 Рік тому +2

      പുതിയ ലിസ്റ്റ് നിലവിൽ വന്ന് 2 വർഷം കഴിയുമ്പോഴാണ് പുതിയ നോട്ടിഫിക്കേഷൻ വെരാറുള്ളത് .

    • @abhi_thanku
      @abhi_thanku Рік тому +1

      Ippo oru notification vanittund last date jan 30 aan. Adutha ld typist 2025 il nokkiya mathi

    • @akhilajithin9135
      @akhilajithin9135 Рік тому

      @@abhi_thanku ippo apply cheyyan enik kgte ella bro.. Padichal eni apply cheyyan pattumo.. Atho eni notifications kurayumo ennu ariyaana..

    • @abhi_thanku
      @abhi_thanku Рік тому

      @@akhilajithin9135 daily oru 1 hr spend cheyyan time undel poyi padikkuka. It's a technical qualification , gunam mathre ullu . Posts okke undakum. 1 year kondu higher and lower complete cheyyam. Malayalam higher venam enn illa. English higher and lower , malayalam lower ith aan athyavashyam

  • @sobhas636
    @sobhas636 Рік тому

    Project assistant/unit manager category no. 009/2021
    DCA qualification വേണം..
    +2 വിന് (HSE) Computer Application ഒരു വിഷയമായി പഠിച്ചാൽ യോഗ്യത ആണോ..

  • @sujithvs1901
    @sujithvs1901 Рік тому +2

    Prelims result ennu varum sir

  • @pforpsc2886
    @pforpsc2886 Рік тому +1

    സർ,10prlms റിസൾട്ട്‌ വരാൻ ആയോ

  • @vineethakottayakkaran6740
    @vineethakottayakkaran6740 Рік тому

    VHSE Marketing and salesmanship anu .apply cheyyan pattumo...

  • @rafeena7754
    @rafeena7754 Рік тому +1

    Typist Muslim samvarannamulla district vdio cheyyumo sir

  • @positivevibes1118
    @positivevibes1118 Рік тому +2

    Ini padichaal mathiyo sir ? Vacancy varumo ini?

  • @ansaltp1824
    @ansaltp1824 Рік тому +5

    1.5 year enkilum minimum venam padikan

    • @savkdl8189
      @savkdl8189 Рік тому

      Chilapol 2 year um kazhiyum ipol orupad per thokunund higher nu

  • @neethuk557
    @neethuk557 Рік тому +1

    Pazaya syllabus thanneyano ithinu padikkendathu sir, plz reply.

    • @PSCGACADEMY
      @PSCGACADEMY  Рік тому

      തത്ക്കാലം അത് പ്രകാരം പഠിക്കൂ

    • @neethuk557
      @neethuk557 Рік тому

      @@PSCGACADEMY k, sir

  • @harithachandrababu6044
    @harithachandrababu6044 Рік тому +2

    Copa kazhinjavarkk pattumo

  • @athiralino606
    @athiralino606 Рік тому +1

    Sir computer operator and programming assistant ntc course pass ayavark pattumo

  • @thaslithangal3584
    @thaslithangal3584 Рік тому

    Sir ethu district vekmm

  • @santhykrishnas6537
    @santhykrishnas6537 Рік тому

    Sir type result vannu certifie kittila apol apply chyan pattumo

  • @23_c2mdevika.r5
    @23_c2mdevika.r5 Рік тому +3

    Sir njn 5-10-2004 ahm enik exams nn apply cheyaamo . Enik typewriting qualification unf

    • @anumodjayaraj367
      @anumodjayaraj367 Рік тому +1

      Njan 3-11-2004 ആണ്. Njan university lgs nokkiyappol ineligible eanna kanikkunne

    • @anumodjayaraj367
      @anumodjayaraj367 Рік тому +1

      Ekkollam varunna notificationn nokkan pattumo, athayathu eppol psc parayunnathu,2-1-1986 നും 1-1-2004 നും ഇടയിൽ ജനിച്ചവർക്കേ കഴിഞ്ഞകൊല്ലം eazutham appo ekkollam athu 1-1-2005 ആവില്ലേ?

    • @PSCGACADEMY
      @PSCGACADEMY  Рік тому

      01/01/2004 വരെ ജനിച്ചവര്‍ക്കേ അയയ്ക്കാന്‍ കഴിയൂ

    • @PSCGACADEMY
      @PSCGACADEMY  Рік тому

      പറ്റില്ല.01/01/2004 വരെ ജനിച്ചവര്‍ക്കേ പറ്റൂ

  • @udayanudayan2962
    @udayanudayan2962 Рік тому

    Kgte ee kazhinja results noku ellavarum fail aa

  • @chithramdamodaran1048
    @chithramdamodaran1048 Рік тому

    Sir,
    ഞാൻ vhse office secretaryship കഴിഞ്ഞ ആളാണ്. എനിക്ക് 699/2022, 725/2022 apply ചെയ്യാൻ കഴിയുമോ. Please replay sir

  • @sideequechonari
    @sideequechonari Рік тому +3

    മലപ്പുറം ജില്ലയിൽ ഏതെല്ലാം ആണ് അംഗീകൃത സ്ഥാപനങ്ങൾ എന്ന് പറയാമോ.. അതിന്റെ വിവരങ്ങൾ എവിടെ നിന്ന് കിട്ടും

    • @pravirajp
      @pravirajp Рік тому

      Govt Commercial Institute Manjeri

  • @adkrsh3995
    @adkrsh3995 Рік тому

    These exams takes many years

  • @solore8589
    @solore8589 Рік тому +1

    DCA patumo sir?

  • @fawaspallithodika5914
    @fawaspallithodika5914 Рік тому +2

    Sir, equivalent BCA വെച്ച് അപ്ലൈ ചെയ്യാൻ കഴിയുന്നുണ്ടല്ലോ അപേക്ഷിച്ചിട്ടിട്ടുണ്ട് ഇനി ഇതിന്റെ എക്സാം എല്ലാം കഴിഞ്ഞ് റിസൾട്ട്‌ വന്നിട്ടും KGTE എടുത്താൽ മതിയാകുമോ?

  • @Rahul_ke
    @Rahul_ke Рік тому

    Exam ന് മുൻപ് Higher എടുത്താൽ മതിയോ? മതിയെന്ന് കേട്ടു.
    Plz reply 🙏
    Lower ഉണ്ട്

    • @PSCGACADEMY
      @PSCGACADEMY  Рік тому

      LD TYPIST ന് അപേക്ഷിക്കാം.COMPUTER ASSISTANT പറ്റില്ല.അപേക്ഷ അയയ്ക്കേണ്ട അവസാന തീയതിക്ക് മുന്പ് യോഗ്യത നേടണം

  • @arathikrishna3899
    @arathikrishna3899 Рік тому

    Bca kark pattumo

  • @udayanudayan2962
    @udayanudayan2962 Рік тому

    Kgte pass Avan simple alla

  • @rafeena7754
    @rafeena7754 Рік тому +2

    Typist nirthumo sir

    • @adarshekm
      @adarshekm Рік тому

      അങ്ങനെ ഒരു rumour ഉണ്ട്. അപ്പോൾ ₹ കൊടുത്തു ഈ കോഴ്സ് പഠിക്കുന്നത് മണ്ടത്തരം അല്ലെ?

    • @sajeeribrahim7996
      @sajeeribrahim7996 Рік тому

      Theerchayayitum

  • @manojpm1513
    @manojpm1513 Рік тому

    സർ, nios plu two വിൽ word processing subject ആയി പിടിച്ചവർക്ക് അപേക്ഷിക്കാമോ

  • @savithabiju8381
    @savithabiju8381 Рік тому +3

    DCA, PGDCA കഴിഞ്ഞവർക്ക് അപ്ലൈ ചെയ്യാമോ

  • @homegrown5736
    @homegrown5736 Рік тому

    CPO ranklist annu varm sirr

    • @naimanasrin3682
      @naimanasrin3682 Рік тому

      Nan vhsc os
      passout anu type mal, eng, lower und word processing illa. Anikk computer assistant apekshikkan pattumoo