OMR എങ്ങനെ പൂരിപ്പിക്കാം |📢ശ്രദ്ധിക്കുക INVALID ആകരുത്| ഈ തെറ്റുകൾ നിങ്ങൾക്ക് പറ്റരുത്|KERALA PSC

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 534

  • @astarvlogger6301
    @astarvlogger6301 Рік тому +281

    സത്യം പറയാലോ ഇതിനെ കുറിച് ഒരു കുന്ദം അറിയില്ല
    പറഞ്ഞ് തന്നതിന് ഒരുപാട് നന്ദി

  • @Ayyappan.T.SAyyappan.T.S
    @Ayyappan.T.SAyyappan.T.S 11 місяців тому +121

    നല്ല അറിവണ് ആദ്യമായി പരീക്ഷ എഴുത്തൻ പോകുന്നവർക്ക്

  • @specialworkofhms9095
    @specialworkofhms9095 Місяць тому +51

    19/10 /24 ഞാനിന്ന് ഉച്ചക്ക് LDC എഴുതാൻ പോകുന്നു ❤

  • @Ms_Sarath_93
    @Ms_Sarath_93 Рік тому +248

    സത്യാവസ്ഥ എന്തെന്നാൽ psc oru 30 exam min എഴുതിയ ആളുകൾ പോലും ഈ thumbnail കണ്ടാൽ വീഡിയോ കണ്ടിരിക്കും..😊✌️

  • @SulaikaRafeek
    @SulaikaRafeek 4 місяці тому +68

    Thank you sir, ഒന്നും അറിയാതെ exam എഴുതാൻ പോകുന്ന ഞാൻ 😄 ഇപ്പോൾ ഈ vdo കണ്ടത് വളരെ ഉപകാരമായി 👍🏻

    • @SulaikaRafeek
      @SulaikaRafeek 3 місяці тому +1

      എനിക്ക് ശരിക്കും ഉപകാരമായി 😊

  • @AnusanjithMidhun
    @AnusanjithMidhun 2 дні тому +1

    Thanks for the information എനിക്കും നാളെ first എക്സാം ആണ്....

  • @anjusuresh7442
    @anjusuresh7442 Рік тому +140

    എത്ര എക്സാം എഴുതി ഇരിക്കാണേലും exam ന് പോണേനെ മുന്നേ OMR ഫിൽ എങ്ങനെ ചെയ്യാം എന്ന് നോക്കുന്ന ഞാൻ 😂

  • @abhishekks2777
    @abhishekks2777 Рік тому +34

    താങ്ക്യൂ സാർ എനിക്ക് വളരെ ഉപകാരമായി. എൻറെ ആദ്യത്തെ പിഎസ്‌സി എക്സാം ആണ് ഇനി വരുന്ന സിപിഓ എനിക്കിത് വളരെ ഉപകാരമായി

    • @muhammadmidhlaj7560
      @muhammadmidhlaj7560 6 місяців тому +1

      Adyathe expirinse engne undayrnhu exam engne undayrnhu

  • @04235719
    @04235719 Рік тому +163

    ഇതിനെല്ലാം ഉപരിയായി ഓവർ കോൺഫിഡൻസും വേണ്ടാ ഓവർ പേടിയും വേണ്ടാ..

  • @aishumol1201
    @aishumol1201 Місяць тому +7

    26 October 2024 ഇന്ന് ഞാനും ഉച്ചക്ക് എക്സാം എഴുതാൻ പോകുന്നു ആദ്യത്തെ ടെസ്റ്റ്‌ 😁LDC 🙏

  • @nishamol623
    @nishamol623 11 місяців тому +10

    Ente ponnu sir orupadu nandhi karanam njan adhyamayanu exam ezhuthan pokunnathu njanithuvare orthathu schollil ezhuthunnathupole answer ezhuthuvayirikkumennu inghane oru video cheythathinu nandhi

  • @ShyamjaSR
    @ShyamjaSR 11 місяців тому +10

    വളരെ വലിയ ഒരു വീഡിയോ ആണ് 👌👌👌👌😍😍😍😍

  • @syamlysyamly7352
    @syamlysyamly7352 22 дні тому +6

    Nale exam ullavar undo (23/11/2024)

    • @Aju-w6q
      @Aju-w6q 22 дні тому

      😅njaaan inn malprm ponnani thrikav

  • @sudhakumarivg6367
    @sudhakumarivg6367 18 днів тому

    കൊള്ളാം നന്നായി സംശയം മാറുന്ന രീതിയിലുള്ള വീഡിയോ ആണ്

  • @Poojaachu17
    @Poojaachu17 19 днів тому +1

    thanku so much brthr first time exam attended cheyyan pokunnu LGS 30-11-2024 fill cheyyan valuthayi onnum ariyathillayirunnu Now i am all okk❤️🫂

  • @ameenathajudheen2671
    @ameenathajudheen2671 8 днів тому +3

    Nale exam ullavar undo 07/12/24

  • @sree4486
    @sree4486 Рік тому +240

    രാവ് പകലാക്കി പഠിച്ചു ldc exam കഴിഞ്ഞ് നോക്കുമ്പോൾ 94 mark 😊 result vannu ,നോക്കിയപ്പോ invalid listil 😊

  • @himamohanhimamom-vv9yo
    @himamohanhimamom-vv9yo 10 місяців тому +5

    Entry,xylem,lakshya and mattu channel app kalekkkal superb responsible, sincear one❤Really great u sir

  • @pravitharahul8056
    @pravitharahul8056 Рік тому +42

    Thank you so much... Njan first time exam ezhuthan pokukayane enik nalla tension undayirunnu egane ayirikkum ithokke fill cheyyandea ennokke.. Ippo nalla relief und😊

  • @remmusiby5297
    @remmusiby5297 2 місяці тому +2

    വളരെ ക്ലിയർ ആയി പറഞ്ഞു തന്നു 🙏

  • @sreelekshmi5480
    @sreelekshmi5480 10 місяців тому +2

    Thank you sir athyamayit p s c ezhuthuva othiri upakaram

  • @simplemalayalam9569
    @simplemalayalam9569 Рік тому +19

    Ethipo padikunathilum kuduthal eth fill cheyan anallo pedikandath

  • @sujithsujith2958
    @sujithsujith2958 Рік тому +7

    Thanks bro orupadu valuable aarunnu, first time examinu pokan orugiya Enikku oru pedi aarunnu omr sheet. Ippo mary 🙏🙏🙏🙏🙏🙏thankyou so much

  • @LISNABINU
    @LISNABINU 10 місяців тому +13

    എന്റെ first psc ക്കു ഇൻവിജിലറ്റർ sign ചെയ്യേണ്ട ഇടത്ത് ഞാൻ എന്റെ sign ഇട്ടു. പിന്നീട് ആണ് ഇൻവിജിലറ്റർ എന്ന് വായിച്ചത് 🙁

  • @KrupamolpkKrupamolpk
    @KrupamolpkKrupamolpk Місяць тому +1

    എനിക്കും ഒന്നും അറിയില്ലായിരുന്നു ഇത് ഫസ്റ്റ് എക്സാം ആയിരുന്ന.. താങ്ക്സ്

  • @nidhuschannel8144
    @nidhuschannel8144 Рік тому +4

    Valare upakaarapradamaaya video....thangssss

  • @rajeeshpkpadinharekoyiloth9264
    @rajeeshpkpadinharekoyiloth9264 8 днів тому

    നല്ല അറിവാണ് തന്നത്

  • @rafeenanezu3389
    @rafeenanezu3389 Місяць тому +1

    ഞാനും ഫസ്റ്റ് ടൈം ആണ് എക്സാം എഴുതുന്നത് നാളെ 😀👍

  • @sheenasheenasheena6279
    @sheenasheenasheena6279 Місяць тому

    Thanks sir njan ആദ്യമായിട്ടാ പോകുന്നത്. നല്ല വ്യക്തമായി മനസിലാക്കാൻ പറ്റി. 🙏

  • @divyachinnuss
    @divyachinnuss Місяць тому +3

    ഞാൻ first time ആണ് exam എഴുതുന്നത്.. നാളെ 🙂🔥

    • @Entertainmentz920
      @Entertainmentz920 Місяць тому

      Evideya exam centre

    • @knowledgefactorypsc
      @knowledgefactorypsc  Місяць тому

      💛💛

    • @divyachinnuss
      @divyachinnuss Місяць тому

      @@Entertainmentz920 ഇവിടെ അടുത്ത സ്കൂൾ ൽ(മലപ്പുറം, തിരുവാലി gvhss)

    • @divyachinnuss
      @divyachinnuss Місяць тому

      @@Entertainmentz920 മലപ്പുറം, തിരുവാലി ghss

    • @Sheheerwolf
      @Sheheerwolf Місяць тому

      Njnum

  • @shibila5922
    @shibila5922 Рік тому +22

    Ente register number 7 akkam und . Athenthaanenn onn parayuo pls reply

  • @kesiyaelias4574
    @kesiyaelias4574 Рік тому +7

    Enneyppolulla thudakkakkarkku othiri useful agunna video thanney. Thanks .

  • @melisateresa1
    @melisateresa1 Рік тому +26

    രജിസ്റ്റർ നമ്പർ ബബിൾ ചെയ്തപ്പോൾ തെറ്റിപ്പോയി എക്സ്പീരിയൻസ് ഉള്ള ഞാൻ😂

    • @renjusravi
      @renjusravi Рік тому +4

      Ennitt invalid aayarno

    • @rajeshpv5804
      @rajeshpv5804 Рік тому

      Pls reply

    • @misiriyac9423
      @misiriyac9423 3 місяці тому

      Ennit invalid aaayoo….enikkum innale mistake patti….pls reply

    • @anjup2494
      @anjup2494 3 місяці тому

      താങ്കൾ എനിക്ക് മെസ്സേജ് അയച്ചിരുന്നോ ❓

    • @advi774
      @advi774 7 днів тому

      ഹലോ എനിക്കും ഇന്ന് പറ്റി...invilligilstor nod പറഞ് ... last exam...invallide ആകുമോ

  • @sangeethkrishnan6549
    @sangeethkrishnan6549 Рік тому +4

    Rare video... Thank you chettoi❤️❤️

  • @rahulrhrahulrh2128
    @rahulrhrahulrh2128 11 місяців тому +1

    ഗുണകരം 👍

  • @baburaj-f2x
    @baburaj-f2x Місяць тому

    Thank you sir najn adyamayi exam ezhuthan pokunna oral anu. Krithyamayi vivaranghal Paranju thannu.

  • @saneeshthomas6219
    @saneeshthomas6219 Рік тому +3

    thanks for valuable information🎉🎉🎉

  • @karthikrishnan9573
    @karthikrishnan9573 Рік тому +7

    This is a good information, enikk University 3rd face aayirunnu,but tension vann mark chythath incomplete aayi ,Mark cheyyunathine kurichum doubts undarnn.ithonnum aarum parenju tharilla.

  • @RajiniParokkottu
    @RajiniParokkottu 3 місяці тому +3

    Ende register number 7അക്കം ആണ് അപ്പോൾ എന്ത് cheyyum

  • @Keralarider799
    @Keralarider799 Місяць тому

    നന്ദി സഹോദര 😊❤

  • @Meera-e8w
    @Meera-e8w 4 місяці тому +2

    Thanks for the great and valuble information👍👍

  • @KrishnaKrishna-ms2ih
    @KrishnaKrishna-ms2ih Рік тому +8

    ആദ്യ psc exam nu ചാടി കേറി ഒപ്പിട്ട ലെ ഞാൻ 🤭

  • @abid.alameen1904
    @abid.alameen1904 Рік тому +1

    Tnx for information nale exam ane akpde tention adich irkuno e video. Kanunnathe tnx

  • @Moltty-c3b
    @Moltty-c3b Місяць тому +4

    Register no 7 numbers undallo

  • @hashbinhashbin3487
    @hashbinhashbin3487 6 місяців тому +2

    Thankyou sir etrayum clear ayi paranj tannedin

  • @pm3093
    @pm3093 3 місяці тому

    വൃത്തിയായി പറഞ്ഞു നന്ദി 👌🏻👌🏻

  • @padmakumars-us4fx
    @padmakumars-us4fx 5 місяців тому +4

    വയസു 25 ആയി ഇത് വരെ രജിസ്റ്റർ പോലും ചെയ്തിട്ട് ഇല്ല..😢

  • @asha_achu1519
    @asha_achu1519 3 місяці тому +6

    Aug 31 2024 ldc exam ezhuthunnavarundo

  • @sivaprasad3109
    @sivaprasad3109 Рік тому +7

    എക്സാം ഡേറ്റ് തെറ്റി ചെറിയ ആയിട്ട തിരുത്തി എഴുതി omr ബ്ലേഡ് വെച്ച് ചുരണ്ടി invalid ആക്കുമോ

    • @pkvipin
      @pkvipin Рік тому +1

      No problem.athu read cheyyunna part alla

  • @maneshveliyaremmal
    @maneshveliyaremmal 10 місяців тому +1

    Buble cheyenda kolathil cheyiya kuthu ittupoyi.appol answersheet motham invalid akumo.

  • @1_s.540
    @1_s.540 6 місяців тому +2

    Very helpful video sir😊

  • @itsmejk912
    @itsmejk912 Рік тому +35

    ആദ്യം ഒരു മണിക്കൂർ മുൻപേ എത്താൻ നോക്കുക..
    എക്സാം ന്റെ പേപ്പർ കൊടുക്കുന്ന സമയത്ത് കൊറേ എണ്ണം ഓടികിതച്ചു വരുന്നത് കാണാം 🤔🤔
    ഇവർക്ക് ഇപ്പോഴും ബോധം വന്നില്ല

  • @vrindaunnikrishnan3259
    @vrindaunnikrishnan3259 2 місяці тому

    Ldc omr sheetine kurichu parannju thannathinu valare adhikam nanni

  • @gopikashibin474
    @gopikashibin474 Рік тому +4

    Useful video bro❤

  • @ShamnaDuaa
    @ShamnaDuaa 3 місяці тому +1

    Very good & very useful video

  • @fathimarinsha.a9747
    @fathimarinsha.a9747 Місяць тому

    Very useful bro
    Thank you ❤

  • @absheeraabi1802
    @absheeraabi1802 4 місяці тому +16

    രജിസ്റ്റർ നമ്പർ 6 എണ്ണത്തിൽ കൂടുതൽ ഉണ്ടെങ്കിൽ എന്ത് cheyum

    • @adussworld
      @adussworld 4 місяці тому +1

      എന്താ ചെയേണ്ടത്

    • @Shijuhiv
      @Shijuhiv 2 місяці тому

      അത് വളരെ നല്ല ഒരു ചോദ്യമായിരുന്നു

    • @Cringineer007
      @Cringineer007 23 дні тому

      7 ennam ahnellum ettannam ahnennull tharunna sheet I'll space undavm.....

    • @sudhakumarivg6367
      @sudhakumarivg6367 18 днів тому

      ഒഎംആർ സീറ്റിൽ നമ്മുടെ രജിസ്റ്റർ നമ്പർ എത്ര അക്കൗണ്ട് പൂരിപ്പിക്കാനുള്ള കോളങ്ങൾ ഉണ്ടാകും

  • @soumyasoumya1343
    @soumyasoumya1343 3 місяці тому

    Thankyou for valuable information

  • @sajithakanniyan8702
    @sajithakanniyan8702 Рік тому +2

    Sar kayinja university lgsil date of birthum. Exam dateum. Mari. Eyuthi ente exam invalid aavumooo? Please replay

  • @GratefulOne-ky1tv
    @GratefulOne-ky1tv Рік тому +1

    Thank you Broh.. Useful vdo🙌

  • @Udayanunni
    @Udayanunni 23 дні тому +3

    23-11-2024 LGS

  • @anagha529
    @anagha529 4 місяці тому +7

    രജിസ്റ്റർ നമ്പർ 6ൽ കൂടുതൽ ആയാൽ എന്തുചെയ്യും

    • @sajithariyas8959
      @sajithariyas8959 4 місяці тому

      Angane varoola lo

    • @sudhakumarivg6367
      @sudhakumarivg6367 18 днів тому

      നിങ്ങടെ രജിസ്റ്റർ നമ്പർ എത്ര അക്കൗണ്ട്. അത്രയക്കവും അവിടെ പൂരിപ്പിക്കാൻ കോളങ്ങൾ ഉണ്ടാകും ടെൻഷൻ വേണ്ട

  • @murshidamusthafa1869
    @murshidamusthafa1869 Місяць тому

    Register no 7akkam und. Endhu cheyyum😮

  • @suchithravinayak1318
    @suchithravinayak1318 2 місяці тому

    Useful video🎉🎉

  • @Adwaikamol
    @Adwaikamol Місяць тому

    Maths calculation question paper chyn pattuo👀Arkengilum ariyam engil onn paranju tharavo

  • @reshmavipin2076
    @reshmavipin2076 16 днів тому

    Unde

  • @sanoopsatheesh2671
    @sanoopsatheesh2671 Рік тому +5

    Useful video. Thank you🙏

  • @varsha4493
    @varsha4493 11 місяців тому +1

    Good video

  • @anithadrisya
    @anithadrisya Рік тому +2

    Thank you so much bro ❤

  • @achuaneeta240
    @achuaneeta240 Рік тому +14

    എനിക്ക് ഇപ്പോഴും മനസിലാകാത്തത് ഇത് രണ്ടായി കീറി മടിക്കുന്നത് എന്തിനാണ് എന്നതാണ് 😢പേര് ഇല്ലാത്ത ഭാഗവും ഉള്ള ഭാഗവും തമ്മിൽ അവർക്ക് എങ്ങനെ മനസിലാവുന്നു 😔ഒന്ന് പറയുമോ bro

    • @veenak4915
      @veenak4915 11 місяців тому

      Enikum ith vare ath manasilayillaaaaaaaa

    • @remithpk1765
      @remithpk1765 11 місяців тому +5

      കീറി മുറിക്കുന്ന 2 പേപ്പറിനും ബാർക്കോഡ് ഉണ്ടാകും -
      ഒരേ കോഡ് തന്നെയായിരിക്കും 2 പേപ്പറിലും -
      ആ കറുത്ത വര വരയാണ് ബാർകോഡ്

  • @narmada5860
    @narmada5860 10 місяців тому

    Date of examination thettiyal sheet invalid aavum ennu urappaano..? 😐

  • @199bluemoon
    @199bluemoon Рік тому +3

    Barcode exact allenki matti tharo🤔

  • @sameerakk2939
    @sameerakk2939 Місяць тому

    Useful ❤

  • @vidhyavidhyasarojam2565
    @vidhyavidhyasarojam2565 11 місяців тому

    Very good information

  • @sitharasarath9886
    @sitharasarath9886 Рік тому +22

    Epplum ulla oru pedi aanu nte paper invalid ayittundavo enn😢

    • @reshmak813
      @reshmak813 Рік тому +2

      Same🤣

    • @harryv5041
      @harryv5041 Рік тому +1

      same avsta reg numberl 2maari 0 cheriya dot vnnupoy scn akumo ntho 🥲

    • @Surya___386
      @Surya___386 Рік тому

      ​@@harryv5041aavilla ndathe anggana aaitte valid aain

    • @aswathyp6216
      @aswathyp6216 Рік тому +1

      ​@@harryv5041ith scn aayrnno.. Enikm same prashnam vannu

  • @basilanishad7194
    @basilanishad7194 5 місяців тому +1

    ആൽഫ കോഡ് maryo എന്ന് എങ്ങനെ അറിയാൻ പറ്റുക... ഒന്ന് പറയാമോ.... Exam കഴിഞ്ഞതിനു ശേഷമാണു അത് അറിഞ്ഞത്....

  • @akshaykirani.p.s4831
    @akshaykirani.p.s4831 6 місяців тому

    Polly bro vere level vdo ayierunnu 😊

  • @avanthikasree8696
    @avanthikasree8696 2 місяці тому +2

    രജിസ്റ്റർ നമ്പർ 7 ആക്കം ഉണ്ടല്ലോ 🙄🙄

  • @P1nkY852
    @P1nkY852 11 місяців тому

    Thank you so much sir❤🎉

  • @Jumailajabir2024
    @Jumailajabir2024 5 місяців тому +1

    നല്ല അറിവ് തന്നതിന് നന്ദി.

  • @sharanya4410
    @sharanya4410 Рік тому

    Thankyou very much sir 🙏,5/8/2023.... Exam aanu... 🙏🙏

  • @ShabnaSherin-vn7ng
    @ShabnaSherin-vn7ng Місяць тому

    രജിസ്റ്റർ നമ്പർ ആഗെ cofussion aavunnu.

  • @vrindaunnikrishnan3259
    @vrindaunnikrishnan3259 2 місяці тому

    Thankue sir thankue thankue

  • @farhaththasnik
    @farhaththasnik 11 місяців тому +2

    കഴിഞ്ഞ എക്സാം ൽ നെഗറ്റീവ് മാർക്ക്‌ കിട്ടിയാൽ അത് നെക്സ്റ്റ് എഴുത്‍ന്ന എക്സാം മാർക്ക്‌ ൽ നിന്ന് മൈനെസ് ചെയ്യുമോ???

    • @SJ-ff6fr
      @SJ-ff6fr 2 місяці тому +3

      Illa....

  • @jomonkc5710
    @jomonkc5710 5 днів тому

    Date of birth കമ്പ്യൂട്ടർ റീഡ് ചെയ്യുമോ

  • @maheshkrishnank4642
    @maheshkrishnank4642 3 місяці тому +1

    ബ്രോ ഒരു ആൻസർ കീ മാത്രം കുറച്ചു വലുതായി മാർക്ക്‌ chaitha കുഴപ്പം ഉണ്ടോ .?? But വേറെ option touch ആയില്ല ജസ്റ്റ്‌ വലുതായി എന്ന് മാത്രം. കുഴപ്പം ഇണ്ടോ????

  • @ma.034sreedevins3
    @ma.034sreedevins3 10 місяців тому

    Super❤

  • @AkshayaNv-um1tv
    @AkshayaNv-um1tv 10 місяців тому +1

    Enik pediakunu🌝

  • @anandspillai6131
    @anandspillai6131 Рік тому +5

    Cheta enik kittiya CPO Hall ticket l 7 digits undallo Register number?? 🤔 ellarkum igne thanne aano??

  • @anuxanux
    @anuxanux 5 місяців тому +1

    🙂alla register nbr 7 ennam indgil nth cheyum

  • @suryakrishnansuryakrishnan6121
    @suryakrishnansuryakrishnan6121 4 місяці тому +1

    Sir, SET examinu register number bubble cheythapol oru columnthil dot veenupoyi exm invalid ayipokumo

  • @KaleshKSekhar
    @KaleshKSekhar 3 місяці тому

    നന്ദി...

  • @sumisikkiesumisikkie805
    @sumisikkiesumisikkie805 Рік тому +4

    Tq sir... Very beneficial information for beginners 👍💯

  • @Sajimol-zl6lo
    @Sajimol-zl6lo 3 місяці тому +1

    Sir...
    Nta perinta initial front il aanuu... But one time registration il initial frontil type chayaan pattilla....
    Document identification il ellam enta peru correctaa... As my initial on front. If any problem to enter on exam hall

  • @nayanajiju9189
    @nayanajiju9189 11 місяців тому +1

    Tnkuuu so much

  • @ParvathiParvathi-tf9rv
    @ParvathiParvathi-tf9rv 4 місяці тому

    Good answer

  • @aryasreeraj28
    @aryasreeraj28 Рік тому

    Thank you sir👍

  • @Unknown-os9gv
    @Unknown-os9gv Рік тому +1

    123 7:03 otta thavana mark cheythal mathiyo? 6 numbers illee 😢? Same ayath kond 3 numbers mathiyo

  • @chikkupri7747
    @chikkupri7747 11 місяців тому

    Thank uu❤❤

  • @ShabnaSherin-vn7ng
    @ShabnaSherin-vn7ng Місяць тому

    Ariyunnath maathram aano add cheyyande