ഞാൻ നാല് പോത്തിന് വാങ്ങിച്ചു കുട്ടികളെയായിരുന്നു വാങ്ങിച്ചത് 9 മാസം നന്നായി നോക്കി നാലു പോത്തും കുട്ടികൾക്ക് 40000 രൂപയാണ് ആയത് പത്താം മാസം ആയപ്പോൾ ഒരെണ്ണത്തിൽ 80,000 രൂപ വെച്ച് ഞാൻ വിറ്റു വളരെ സന്തോഷത്തോടെ ഞാൻ ക്യാഷ് എല്ലാം അലമാരയിൽ വെച്ചു രണ്ടുദിവസം കഴിഞ്ഞിട്ട് ടൂർ ഒക്കെ പോകാം എന്ന് കരുതി രാവിലെ എഴുന്നേറ്റ് അലമാര തുറന്നപ്പോൾ ക്യാഷ് കാണുന്നില്ല പിന്നെയാണ് മനസ്സിലായത് അതൊരു സ്വപ്നമായിരുന്നു പെട്ടെന്ന് പോയി കൂട്ടിൽ നോക്കിയപ്പോൾ നാലു പോത്തുകളും അവിടെത്തന്നെയുണ്ട് ബോ ബോ എന്ന് പറഞ്ഞുകൊണ്ട് 🤦♂️
Bro thangalude video kanade pokarilla thangalk mattu work undo atinte koode ano e farm kondu pokunnad atine Patti oru video edamo enikum talparayamulla field annu pashe sahajaryam moshamanu pinne stalam illa
നല്ല വീഡിയോ.. നെഗറ്റീവ് പറയല്ല 😂ചുരുങ്ങിയത് 5മിനുട്ടിൽ തീരേണ്ട വീഡിയോ പറഞ്ഞത് തന്നെ രണ്ടും മൂന്നും വട്ടം പറഞ്ഞുകൊണ്ടേ ഇരിക്കുന്നത് ഒഴിവാക്കിയാൽ... കുറച്ചു കൂടെ ആളുകൾ വീഡിയോ കാണാൻ കിട്ടും 😊 സത്യം പറയണേൽ സത്യം പറയണേൽ എന്ന് പറഞ്ഞു കൊണ്ടേ ഇരിക്കുകയും വേണ്ട 😃കള്ളം പറയുന്നു എന്ന് ആരും പറയില്ല
സുഹൃത്തേ 1kg തീറ്റ മിനിമം 30 രൂപ വേണ്ടേ അപ്പോൾ 700 ഗ്രാം മതിയോ എനിക്കു തോന്നുന്നു ശരാശരി 3 kg ഒരു ദിവസം വേണം പിന്നെ പുളി കുരു മെഡിസിൻ. ലിവർ ടോണിക്ക് മീനണ്ണാ 100 രൂപ വേണം പിന്നെ വൈക്കോൽ 🤔🤔🤔
ഒരു kg തേങ്ങാപിണ്ണാക്ക് 20രൂപ, ഗോതമ്പു തവിടു ഇപ്പോൾ 25ഇനി കുറയും 20രൂപയാകും, പരുത്തിപിണ്ണാക്ക് അര kg 20ൽ താഴെ.200കിലോയിൽ range ഉള്ള കുട്ടികൾക്ക് എന്തിനാണ് 700ഗ്രാം തീറ്റ. പിന്നെ ചോളം spack 30kg 700രൂപ range ഉള്ളു. നമ്മുക്ക് 55നും 60നും ഇടയിൽ ഉള്ള വിലയെ പ്രതീക്ഷിക്കുന്നുള്ളു.വലിയ കൈ തീറ്റ ചിലവ് വന്നാൽ അതു തിരിച്ചു കിട്ടണം എന്ന് ഒരു ഉറപ്പും എനിക്കില്ല. ഞാനും ഒരു ലക്ഷത്തിന്റ പോത്തിനെ വളർത്തിയിട്ടും ഉണ്ട്. അതായതു 6500രൂപയുടെ പോത്തിൻ കുട്ടിയെ ഒരു ലക്ഷത്തിന്റെ പോത്താക്കിയ ഒരു ചെറിയ അറിവ് എനിക്കുണ്ട്. കഴിഞ്ഞ പ്രാവശ്യം മൊത്തം ചിലവ് 20000ത്തിൽ താഴെ അതും വൈക്കോൽ അടക്കം. ഈപ്രാവശ്യം ഒന്നും സാധനങ്ങൾ കിട്ടിയിട്ടില്ല. അപ്പോൾ കാശു ചിലവാണ്. എന്നാലും 2000/2500രൂപ range മാസം ഡിസംബർ വരെ വരുള്ളൂ. അതു കഴിഞ്ഞാൽ കൂടി തുടങ്ങും. പുല്ല് ഉണ്ടാക്തില്ല അതുകൊണ്ടാ ലാസ്റ്റ് 2മാസം നല്ല മാതിരി കേറ്റി കൊടുക്കും. ചെറിയ പോത്തിന് ചെറിയ തീറ്റ. വലിയ പോത്തിന് വലിയ തീറ്റ. വിശദമായി വീഡിയോ ചെയ്യാം 1പോത്തിനും 10പോത്തിനും ഏതായലും എനിക്ക് ചിലവിനു വ്യക്തമായ കണക്കു ഉണ്ട്. കൂടുതൽ തീറ്റ കൊടുത്തു വലിയ വില കിട്ടും എന്നുള്ള വ്യാമോഹം എനിക്കില്ല. ആറ്റിൽ കളഞ്ഞാലും അളന്നു കളയണം അത്രയേ ഉള്ളു. സ്നേഹം മാത്രം ഇത്രയും നല്ല അറിവ് പകർന്നു commend ഇട്ടതിനു. ഇനിയും പ്രതീക്ഷിക്കുന്നു.
@@ajosvlog ഞാൻ കൊടുക്കുന്ന രീതി ആണ് ഞാൻ പറഞ്ഞത് എനിക്കു 20 ൽ കൂടുതൽ വലിയ പോത്തും മൂരികൾ പശു ക്കൾ ഉണ്ട് 23 വർഷം പരിപാലിച്ചു വരുന്നു എനിക്കു പാടം ഇല്ല കുളം ഇല്ല പച്ച പുല്ല് ഇല്ല ഉണക്ക പുല്ലു ഒരു കെട്ടിൻ ഇവിടെ 350. ആണ് ഒരു കെട്ടു 5 എണ്ണം തിന്ന് തീർക്കും അപ്പോൾ എത്ര മാത്രം ചിലവ് വരും പരുത്തി ചാക്ക് 2050. തവിടു 29 രൂപ എന്റെ കൃഷി രീതി കര യിൽ ആണ് വയലുകൾ ഇല്ല ok ബ്രോ
ഇങ്ങനെ ഒരു വർഷം നിർത്തി ഇത്ര കിട്ടിയ എങ്ങനെ മൊതല് ആവാ ഇത്ര ചെറിയ കുട്ടിക്ക് പകരം നിങ്ങൾ വലിയ ട്ടോട്ടൽ 200+250+300+ വെയറ്റ് ഉള്ളത് എടുക്കാൻ നോക്കണം പിന്നെ 2 അല്ലെങ്കിൽ പോത്തിൽ കുടരുത് ചന്തയിൽ പോയി വാങ്ങണം വലിയ പോത്തു എടുക്കുമ്പോ 2അല്ലെങ്കിൽ 3മാസം കൊണ്ട് വിൽക്കാൻ പറ്റും
നല്ല അറിവുക്കൾ
ഞാൻ നാല് പോത്തിന് വാങ്ങിച്ചു കുട്ടികളെയായിരുന്നു വാങ്ങിച്ചത് 9 മാസം നന്നായി നോക്കി നാലു പോത്തും കുട്ടികൾക്ക് 40000 രൂപയാണ് ആയത് പത്താം മാസം ആയപ്പോൾ ഒരെണ്ണത്തിൽ 80,000 രൂപ വെച്ച് ഞാൻ വിറ്റു വളരെ സന്തോഷത്തോടെ ഞാൻ ക്യാഷ് എല്ലാം അലമാരയിൽ വെച്ചു രണ്ടുദിവസം കഴിഞ്ഞിട്ട് ടൂർ ഒക്കെ പോകാം എന്ന് കരുതി രാവിലെ എഴുന്നേറ്റ് അലമാര തുറന്നപ്പോൾ ക്യാഷ് കാണുന്നില്ല പിന്നെയാണ് മനസ്സിലായത് അതൊരു സ്വപ്നമായിരുന്നു
പെട്ടെന്ന് പോയി കൂട്ടിൽ നോക്കിയപ്പോൾ നാലു പോത്തുകളും അവിടെത്തന്നെയുണ്ട് ബോ ബോ എന്ന് പറഞ്ഞുകൊണ്ട് 🤦♂️
😂
😂
Poda
@@JithumanuJithumanu-dt8xu പോടി 😏
Kalla panni😂
ഇക്കാ പെരുന്നാളിന് ഒരു പോത്ത് വാങ്ങണം എവിടെ നിന്ന് വാങ്ങും ഇക്കാ✅
kollam
Good video
നല്ല പോസ്റ്റ് വളരെ നന്ദി
Farm pothum chanthaile pothinum thammil nthelum vithyasam undo nallathu aathanu
നല്ല പോത്ത് ഫാർമിലും കൂടുതലും വരുന്നുണ്ട്. പക്ഷേ ആ വിലക്ക് വാങ്ങി വളർത്തിയിട്ടു 10രൂപ മിച്ചം കുറവാണ്. പറയാൻ നിന്നാൽ കഴിയില്ല. ഏറെ മാറ്റങ്ങൾ ഉണ്ട്
ചേട്ടൻ പറഞ്ഞത് കറക്ട് കാര്യമാ. 👌👌👌👌
അതാണ് എനിക്ക് ഇഷ്ടം
Video starts at 3:30
ചേട്ടന് ഇനിയും നന്നായി കാര്യങ്ങൾ പറയാൻ പറ്റും. Best of luck
💥💥💥💥
എല്ലാം മനസിലായി.. Okk
വളരെ മികച്ച video
ഉറക്കം വരുന്നു ചെങ്ങായ്.. കുറച്ചു സ്പീഡിൽ pls
sathiyam prayanengil???
നല്ലൊരു വിഡിയോ ആയിരുന്നു ബ്രോ തുടക്കകാർക് ഉപകാരപ്രദമാണ്. പിന്നെ ഏതുതരം പോത്തുകളാണ് കൂടുതൽ ലാഭം എന്നു കൂടി പറഞ്ഞു തരുമോ
വീഡിയോ ഉണ്ട് കേട്ടോ.
Enthaa parayande enn currect sentence create cheyy
😄😄😄പൊളി
Brother, നല്ല വീഡിയോ❤
Great
എനിക്കും വളർത്തണം 👍
വളർത്തണം കേട്ടോ, എവിടെയാണ് സ്ഥലം
👍
Goodveedio❤❤❤pothukalkk,,chakkakodukkamo.?
പറ്റും കുറച്ചു കൊടുത്തു സെറ്റ് ആക്കണം
നമസ്കാരം🙏
നിങ്ങളുടെ വീഡിയോകൾ എല്ലാം ഞാൻ കാണാറുണ്ട്..
പോത്തിനെ വളർത്തുന്ന ഒരുപാട് കാര്യങ്ങൾ നിങ്ങളെ വീഡിയോയിലൂടെ മനസ്സിലാക്കാൻ പറ്റി
അതാണ് എനിക്കും വേണ്ടത്
ഹായ്
Number coment cheyyamo
*ഒരു പോത്തിനെ ഒരു വർഷം നോക്കിയാൽ എത്രലാഭം കിട്ടും എന്ന വിഷയം സൂപ്പർ*.....
Enikkum ithe avasthayayirunnu,ipol 6ennam chanthayil ninn eduthu,❤❤❤
നല്ല നല്ല വളർത്തൽ രീതികൾ കൈവശം ഉള്ള കർഷകൻ
സത്യം പറഞ്ഞാൽ ഒന്നും മനസ്സിലായില്ല😢
Good
❤️👍
🎉🎉
കണ്ടു കിളി പോയി പറഞത് തന്നേ വീണ്ടും വീണ്ടും 😙
Njan 3 pothine valarthiyirinnu profit aayitt 103000 kittikkn kk
Time period??
😎
Bro thangalude video kanade pokarilla thangalk mattu work undo atinte koode ano e farm kondu pokunnad atine Patti oru video edamo enikum talparayamulla field annu pashe sahajaryam moshamanu pinne stalam illa
ഇത് side ആണ്. വീഡിയോ ചെയ്യാം
good🎉
Ettan eath chanthayil ninnaan vangiyath enn parayumo plsss
ചന്തയിൽ നിന്നാണ്.
😂😂😂😂😂 reply ??? Enthuvade ith
Nalla avathranam .eniym vedio cheyanam
Chetta enik pothin kuttiye veehnam vangikan..place ernakulam ...
വിളിച്ചോളൂ
@@ajosvlog ph number
Good luck
❤
Edanilakkaranum erachi vetttukaaaranum laabham ....nhan 4 valarthiyirunnu ..
കപ്പ പൊടി വേവിച്ചു കലക്കികൊടുത്താൽ പോത്ത് തടിക്കും
Supper ideya
Chettan evide yaanu place
തൃശ്ശൂർ
👍👍👍
Oru pothine vagumbol inthalam nokkanam
adipoli anu ningduspeech
നല്ല കാര്യങ്ങൾ
Farm il ninn poth ne eduth valarthiyal muthalakilaa
തീർച്ചയായും
നല്ലൊരു വീഡിയോ ആയിരുന്നു കേട്ടോ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
നല്ല ത് 👍
സ്പീഡ് വേണം 😍😍വലിവ് ഭയങ്കരൻ.
👌👌👌
Ente pothine onnara masam nokkiyitt 10 labham kitti 5teatra chelav vannu
ചെറിയ പോത്തിന് ചെറിയ തീറ്റ. വലിയ പോത്തിന് വലിയ തീറ്റ
ചെറിയ പോത്തിന് ചെറിയ തീറ്റ വലിയ പോത്തിന് വലിയ തീറ്റ
Enthokke anu bro parayunne..churukki manasilakkina rithiyil parayande..repeat cheithu cheithu manasilakatha rithi akki
Ok
എനിക്കും ഇതിനെ വളർത്തണം ആദിയം 15 ഇറക്കും
❤❤❤❤❤❤
Best of luck
പോത്തിനെ കാക്ക ശലിയം ചെയ്യുന്നിലെ ?
ഇല്ല
പോത്തിനെ ഇവിടെ തന്നെയാണോ കെട്ടാറുള്ളത് മഴ പെയ്യുമ്പോൾ എന്ത് ചെയ്യും
അതെ
ഹലോ
ഗുഡ്മോണിങ്ങ്
.....................
................................
സുഖല്ലേ.
സുഖമായിരിക്കുന്നു ഇക്കാ. Farm setup എന്തായി
Ninghal eviden sthalam
തൃശ്ശൂർ.
20 രൂപക്കുള്ള തീറ്റ എന്താണ്
പത്തി
പത്തി എന്താണ് ഇത് എനിക്കു അറിയില്ല
ഒരു പോത്തിന് ഒരു ദിവസം 20രൂപ.5പോത്തിന് ദിവസം 100രൂപ. ഒരു മാസത്തേക്ക് 3000രൂപ. Ok അല്ലേ. ബാക്കി വീഡിയോ ചെയ്യാം
@@ajosvlog 20rupayude Theetta pharayu
Super id
ഒരു കാര്യം പറയുബോൾ അത് പറയണം അല്ലാതെ ഈച്ചയുടെ കാര്യം അല്ല പറയേണ്ടത് പിന്നെ ആ നീട്ടി മൂളൽ അതും നിറുത്തി കാര്യം പറഞ്ഞു തീർക്കണം ഇത് ഒന്നും മനസിലായില്ല
Sorry
നല്ല വീഡിയോ.. നെഗറ്റീവ് പറയല്ല 😂ചുരുങ്ങിയത് 5മിനുട്ടിൽ തീരേണ്ട വീഡിയോ പറഞ്ഞത് തന്നെ രണ്ടും മൂന്നും വട്ടം പറഞ്ഞുകൊണ്ടേ ഇരിക്കുന്നത് ഒഴിവാക്കിയാൽ... കുറച്ചു കൂടെ ആളുകൾ വീഡിയോ കാണാൻ കിട്ടും 😊
സത്യം പറയണേൽ സത്യം പറയണേൽ എന്ന് പറഞ്ഞു കൊണ്ടേ ഇരിക്കുകയും വേണ്ട 😃കള്ളം പറയുന്നു എന്ന് ആരും പറയില്ല
😂😂😂
😅😅😅😅
😍👍💚
Churukki paranjal nannayrunnu
👍👍
Nannayi paranju
ഒരു പോത്തിനെ എന്തെല്ലാം തീറ്റയാണ് തീറ്റ ആണ് കൊടുക്കേണ്ടത് p നല്ല വളർച്ച കിട്ടാൻ എന്താണ് കൊടുക്കേണ്ടത്
തവിടുകൾ, പിണ്ണാക് etc...
Entheru lagado ninde voice
50 rupayuda food kodukkanam
എന്നിട്ട് കൊടുക്കുമ്പോൾ എത്ര വില ഒരു പോത്തിന് കിട്ടണം. ഒന്ന് പറഞ്ഞു തരുമോ.
👍👍👍👍👍👍👍👍👍👍👍👍👍❤️🔥❤️🔥❤️🔥❤️🔥❤️🔥
സുഹൃത്തേ 1kg തീറ്റ മിനിമം 30 രൂപ വേണ്ടേ അപ്പോൾ 700 ഗ്രാം മതിയോ എനിക്കു തോന്നുന്നു ശരാശരി 3 kg ഒരു ദിവസം വേണം പിന്നെ പുളി കുരു മെഡിസിൻ. ലിവർ ടോണിക്ക് മീനണ്ണാ 100 രൂപ വേണം പിന്നെ വൈക്കോൽ 🤔🤔🤔
ഒരു kg തേങ്ങാപിണ്ണാക്ക് 20രൂപ, ഗോതമ്പു തവിടു ഇപ്പോൾ 25ഇനി കുറയും 20രൂപയാകും, പരുത്തിപിണ്ണാക്ക് അര kg 20ൽ താഴെ.200കിലോയിൽ range ഉള്ള കുട്ടികൾക്ക് എന്തിനാണ് 700ഗ്രാം തീറ്റ. പിന്നെ ചോളം spack 30kg 700രൂപ range ഉള്ളു. നമ്മുക്ക് 55നും 60നും ഇടയിൽ ഉള്ള വിലയെ പ്രതീക്ഷിക്കുന്നുള്ളു.വലിയ കൈ തീറ്റ ചിലവ് വന്നാൽ അതു തിരിച്ചു കിട്ടണം എന്ന് ഒരു ഉറപ്പും എനിക്കില്ല. ഞാനും ഒരു ലക്ഷത്തിന്റ പോത്തിനെ വളർത്തിയിട്ടും ഉണ്ട്. അതായതു 6500രൂപയുടെ പോത്തിൻ കുട്ടിയെ ഒരു ലക്ഷത്തിന്റെ പോത്താക്കിയ ഒരു ചെറിയ അറിവ് എനിക്കുണ്ട്. കഴിഞ്ഞ പ്രാവശ്യം മൊത്തം ചിലവ് 20000ത്തിൽ താഴെ അതും വൈക്കോൽ അടക്കം. ഈപ്രാവശ്യം ഒന്നും സാധനങ്ങൾ കിട്ടിയിട്ടില്ല. അപ്പോൾ കാശു ചിലവാണ്. എന്നാലും 2000/2500രൂപ range മാസം ഡിസംബർ വരെ വരുള്ളൂ. അതു കഴിഞ്ഞാൽ കൂടി തുടങ്ങും. പുല്ല് ഉണ്ടാക്തില്ല അതുകൊണ്ടാ ലാസ്റ്റ് 2മാസം നല്ല മാതിരി കേറ്റി കൊടുക്കും. ചെറിയ പോത്തിന് ചെറിയ തീറ്റ. വലിയ പോത്തിന് വലിയ തീറ്റ. വിശദമായി വീഡിയോ ചെയ്യാം 1പോത്തിനും 10പോത്തിനും ഏതായലും എനിക്ക് ചിലവിനു വ്യക്തമായ കണക്കു ഉണ്ട്. കൂടുതൽ തീറ്റ കൊടുത്തു വലിയ വില കിട്ടും എന്നുള്ള വ്യാമോഹം എനിക്കില്ല. ആറ്റിൽ കളഞ്ഞാലും അളന്നു കളയണം അത്രയേ ഉള്ളു. സ്നേഹം മാത്രം ഇത്രയും നല്ല അറിവ് പകർന്നു commend ഇട്ടതിനു. ഇനിയും പ്രതീക്ഷിക്കുന്നു.
@@ajosvlog ഞാൻ കൊടുക്കുന്ന രീതി ആണ് ഞാൻ പറഞ്ഞത് എനിക്കു 20 ൽ കൂടുതൽ വലിയ പോത്തും മൂരികൾ പശു ക്കൾ ഉണ്ട് 23 വർഷം പരിപാലിച്ചു വരുന്നു എനിക്കു പാടം ഇല്ല കുളം ഇല്ല പച്ച പുല്ല് ഇല്ല ഉണക്ക പുല്ലു ഒരു കെട്ടിൻ ഇവിടെ 350. ആണ് ഒരു കെട്ടു 5 എണ്ണം തിന്ന് തീർക്കും അപ്പോൾ എത്ര മാത്രം ചിലവ് വരും പരുത്തി ചാക്ക് 2050. തവിടു 29 രൂപ എന്റെ കൃഷി രീതി കര യിൽ ആണ് വയലുകൾ ഇല്ല ok ബ്രോ
എനിക്കും രണ്ടെണ്ണം വളർത്തണം എന്നുണ്ട്
@@shameerk2135 bro oru doubt chodichotte njan oru poth ne panchaythil ninn Kitty valarthunnund ipo 9 masam aayi veedinu aduth padam illa kulam illa pipe itt kulippikkaranu ullath nalla adikam kai theetta kodukkathe onn athine set aaki edukkan entha margam adyayit aanu valarthunnath
ഒന്നും മനസിൽ ആയില്ല 🙏
നിങ്ങൾ നമ്പർ onn പറ
9947863454പ്ലീസ് വാട്ട്സാപ്പ്
എന്റെയും കണക്കു കൂട്ടൽ അങ്ങിനെ തന്നെ
Nunber tharoo chetta
Bbbbbbkk
Bro contact idumo😊
9947863454പ്ലീസ് വാട്ട്സാപ്പ്
എനിക്കും ഒരു പോത്തിനെ വളർത്തിയാൽ കൊള്ളാം എന്നുണ്ട്. ഒരെണ്ണം എന്തു വിലക്ക് കിട്ടും
വലിപ്പം അതനുസരിച്ചു
Oru thengayum manasilayilla 😢
Kasaragod farm undo
അറിയില്ല
ende oru dream anuu
എല്ലാം നടക്കും.
1/2 ഗോതബ് തവിടു 1/2 റേഷൻ അരി 20 രൂപ
വലിയ തീറ്റ ചിലവ് വന്നിട്ട് പിന്നെ അതു തിരിച്ചു കിട്ടുന്നുണ്ടോ എന്ന് പലരും ചിന്തിക്കാറില്ല
പച്ചക്കറിക്കടകളിലെയും മാർക്കറ്റിലെയും വേസ്റ്റുകൾ ആയിരിക്കും. വാഴയിലകളും , പിണ്ടികളും കിടക്കുന്നത് കാണുന്നുണ്ട്
ഇല അപ്പുറത്തെ വീട്ടിലെയാ. പച്ചക്കറി waiste എടുക്കാൻ പോവാറില്ല.
ഞാൻ farmil നിന്നും പാലപ്പോഴയും പോത്ത് എടുത്തിട്ടുണ്ട്. എന്നാല് ഇത് വരയും അതിനു ഒരു വാട്ടവും വനിട്ടില്ല.നല്ല ഉഷാറും ആണ്.pillas ഫാം attingal
Very good പക്ഷേ തൃശ്ശൂർ അത്ര വർക്കിംഗ് അല്ല
ഒരു വീഡിയോ ചെയ്യാം
ഇങ്ങനെ ഒരു വർഷം നിർത്തി ഇത്ര കിട്ടിയ എങ്ങനെ മൊതല് ആവാ ഇത്ര ചെറിയ കുട്ടിക്ക് പകരം നിങ്ങൾ വലിയ ട്ടോട്ടൽ 200+250+300+ വെയറ്റ് ഉള്ളത് എടുക്കാൻ നോക്കണം പിന്നെ 2 അല്ലെങ്കിൽ പോത്തിൽ കുടരുത് ചന്തയിൽ പോയി വാങ്ങണം വലിയ പോത്തു എടുക്കുമ്പോ 2അല്ലെങ്കിൽ 3മാസം കൊണ്ട് വിൽക്കാൻ പറ്റും
100%ശരിയാണ്.
ഞാനും pothuvalaethan തുടങ്ങണം. Yeathe monthila pothu വാങ്ങണ്ടത്തെ.വീഡിയോ മിക്കപ്പോഴും kaanarunde
മലയാളം ടൈപ്പ് ചെയ്യൂ
Poathinkoodinmukalilonnum ilachatta 😅
Super 😍😍
Nice video
പോത്ത് ഇത്രയും മൂളില്ല......
@@sajinkumar3991 ok
പോത്തിനെ കിലോക്ക് മേടിക്കുന്നത് നഷ്ടം അല്ലേ.
തീർച്ചയായും വലിയ നഷ്ടം ആണ്.
പറഞ്ഞത് പിന്നെ പിന്നെ പറഞ്ഞു
Sorry. ഒന്ന് ക്ഷമിച്ചക്ക്
ഒരു പോത്തു മേടിച്ചു, ഫുഡ് എന്ത് കൊടുക്കണം, പുല്ല് അല്ലാതെ
വീഡിയോ ചാനലിൽ ഉണ്ട്, പുതിയത്.
Mohan c palakkad district farmer how much money you paid it is too. Much in farm please advise clean daily
മലയാളത്തിൽ ചോദിക്കൂ.
കാര്യം വളച്ചുകെട്ടി പറയാതെ... ചുരുക്കി പറ 😄
ഒരു വീഡിയോ ചെയ്യുമ്പോഴേ ഈ ആവർത്തനവിരസത എങ്ങനെ ഒഴിവാക്കുക മുക്കലും മൂളലും ഒക്കെ ഒഴിവാക്കുക പറഞ്ഞത് വീണ്ടും വീണ്ടും പറയാതിരിക്കുക പറയാതിരിക്കുക
ശരിയാക്കാം
Chetane onnu contact cheyanel enthu cheyanam?
9947863454