ഇങ്ങനെ ഒന്നും പറയല്ലേ ബ്രോ... അഞ്ച് മാസത്തെ പോത്തിന്റെ വളർച്ച.... 150 കിലോ ഉള്ള ഒരു പോത്തും കുട്ടി ആണെങ്കിൽ... അഞ്ചു മാസം കൊണ്ട് 40 കിലോ കൂടും...... വളർന്ന പോത്ത് ആണെങ്കിൽ..... ഏകദേശം 400 കിലോ... അത് അഞ്ചു മാസം നിന്നാൽ... 75 കിലോയോളം കൂടും.... പക്ഷേ അത് ഇറച്ചി ആകണമെന്നില്ല... മുഴുവൻ ശരീരഭാരം...
Hi bro നമ്മൾ കൊടുക്കുന്ന ഫുഡ് വെടിക്കുന്ന പോത്ത് 180/200 kg പോത്ത് മെടിക്കുക co 5, പുല്ല് + നല്ല തീറ്റ included chicken also കൊടുത്തു നോക്ക് next video ചെയ്യുന്നുണ്ട് ഫുഡ് chainging channel subscriptions chey ...
എല്ലാവരും പോത്തിനെ വളർത്തുന്ന രീതി പറയുന്നു, പക്ഷേ ഈ ആൺ പോത്ത് ചെന്ന ആൺ പോത്തിനെ തന്നെ ക്രോസ് ചെയ്യാൻ ശ്രമിക്കുന്നത് എങ്ങനെ തടയാം എന്ന് ആരും പറയുന്നത് കാണുന്നില്ല, കഴിയുമെങ്കിൽ ഇതിനൊരു പരിഹാരം പറഞ്ഞുതരൂ ആരെങ്കിലും.
തീർച്ചയയിട്ടും,25000 rs കൊടുത്തു vedikkumbol average 250 or 260 live weight കാണും നന്നായി ഫുഡ് koduthal മതി next video food chainge und channel subscriptions ചെയ്യൂ
ശെരിയാണ് but pashuvinod എന്തോ ഒരു ഇഷ്ടം കൂടുതലാണ് പോത്ത് മൂരി കാള നമ്മുക്കു അറിയാം അതിനെ അറക്കുക തന്നെ ഉള്ളു എന്ന് but pashu karavu വെട്ടിയാ മാത്രമേ കശാപ്പു ചെയ്യുകയുള്ളൂ because. Enik diry farm und athukondattoo
ഇങ്ങനെ ഒന്നും പറയല്ലേ ബ്രോ... അഞ്ച് മാസത്തെ പോത്തിന്റെ വളർച്ച.... 150 കിലോ ഉള്ള ഒരു പോത്തും കുട്ടി ആണെങ്കിൽ... അഞ്ചു മാസം കൊണ്ട് 40 കിലോ കൂടും...... വളർന്ന പോത്ത് ആണെങ്കിൽ..... ഏകദേശം 400 കിലോ... അത് അഞ്ചു മാസം നിന്നാൽ... 75 കിലോയോളം കൂടും.... പക്ഷേ അത് ഇറച്ചി ആകണമെന്നില്ല... മുഴുവൻ ശരീരഭാരം...
Hi bro നമ്മൾ കൊടുക്കുന്ന ഫുഡ് വെടിക്കുന്ന പോത്ത് 180/200 kg പോത്ത് മെടിക്കുക co 5, പുല്ല് + നല്ല തീറ്റ included chicken also കൊടുത്തു നോക്ക് next video ചെയ്യുന്നുണ്ട് ഫുഡ് chainging channel subscriptions chey ...
സൂപ്പർ പോത്തിനെ എങ്ങനെ വളർത്താം സൂപ്പർ ഇങ്ങനെയാണോ വളര്ത്തല് അടിപൊളി ആയിട്ടുണ്ട് പൊളി
Thanks
Orupad perkk ethupole ulla tips oke upakaramaakum
Thanks
എല്ലാവരും പോത്തിനെ വളർത്തുന്ന രീതി പറയുന്നു, പക്ഷേ ഈ ആൺ പോത്ത് ചെന്ന ആൺ പോത്തിനെ തന്നെ ക്രോസ് ചെയ്യാൻ ശ്രമിക്കുന്നത് എങ്ങനെ തടയാം എന്ന് ആരും പറയുന്നത് കാണുന്നില്ല, കഴിയുമെങ്കിൽ ഇതിനൊരു പരിഹാരം പറഞ്ഞുതരൂ ആരെങ്കിലും.
അവരിങ്ങനെ ചെയ്ത ബീജം ഔട്ടായി പോകുമ്പോൾ അവര് വലുതാവില്ലല്ലോ.. ഒരു സൊലൂഷൻ ഉണ്ടെങ്കിൽ പറഞ്ഞു തരൂ..
super video.. well explained and presented.. its really good
Thanks
Wow... Nice presentation keep going dear...
Thanks
Nice presentation
Thanks
nalla information anelo..kandirikan nalla resam und
Pothine valarthunnavark nalla useful aayitulla video
Thanks
Very good presentation....
Thanks
Poth pramikalk nalloru video thanneyanith.......orupad adwanam undalle pothina okka valarthan
Yes
interesting video. explained very well......
Thanks
INTERESTing video.thanks
Thanks
Chetta chithal puttil ninnu adukkunna. Koodu pothinu kodukan pattumo
Channel subscribe ചെയ്യൂ നെക്സ്റ്റ് video നോക്കു
Athoke cheithu Kure ayi kathu nikkanu
Kanikkam kodukkunna reethi
good video
nice presentation
Thanks
Ration kadayil ninnu pothinu kodukkan ari kitto.
Ella old rice kittum storukalil ninum
Nice Video, and useful information
Thanks
Onninu ethra vila vech kittum kodukumbol
55
very useful video... thanks for sharing...
Thanks
good one well presented
Thanks
Nice video good prasantatoins
Thanks
Super blog.really enjoyed
Thanks
Beer vest endha
Beer undakkiyethinu sheshamulla vest, kappa, chooakam etc...
facts and tips noted!very informative and to the point.
Thanks
@@kavlogsz808bhul bbye
Quite interesting..thanks for sharing the tips..
Thanks
Good information bro
Thanks
Beer vest kasaragoodkittumo
Keralthil available അണ്
Ningal channel subscriptions ചെയ്യൂ Next video cheyyumbol as food kodukku
Ok yanty chanalum p🙏ls
ബിയർ വെസ്റ്റ് എന്തു കൊണ്ടാണ് ഉണ്ടാക്കുന്നെ അത് എങ്ങനത്തെ ഷോപ്പിലാണ് കിട്ടുവാ
അത് ചോളകം കപ്പ കരിമ്പ് എന്നിവയുടെ വേസ്റ്റ് ആണ് അത് delear വഴി kittum
GOOD INFORMATION...THANKS FOR SHARING
Thanks
Good sharing! Waiting for more videos!
Thanks
very interesting content
Thanks
Thanks for sharing this video
Bro beer waste kodubathuny pakaram pulinkuru podi pore
Kidukkam beer onnummkoodi best
usful...variety video
Thanks
very interesting video. explained very well. nice sharing.
Thanks
60 രൂപ മുടക്കുന്നതിനും പകരം പച്ചക്കറി വേസ്റ്റ് ഫ്രൂട്സ് വേസ്റ്റ് ഇതല്ലാം നൽകിയാൽ തന്നെ പോത്തിനെ ആനയുടെ മുപ്പത്തിൽ കാണാം ഭായ്
പച്ചക്കറി വെസ്റ്റ് കൊടുക്കുന്നത് നല്ലതാണ് ബട്ട് കേബേജ് പോലോത്തെ കൊടുക്കരുത്
പച്ചക്കറിയിൽ കൊടുക്കാൻ പറ്റാത്തത് പറഞ്ഞു തരുമോ.. അതുപോലെ അത് ഓക്കേ വേവിക്കാതെ കൊടുക്കാൻ പറ്റുമോ... പ്ലീസ് റിപ്ലൈ തരണം ട്ടോ
@@kavlogsz808ath entha
വിരയുടെ ഗുളിക എങ്ങനെ യാ കൊടുക്കുക..18... Rs... നു വാങ്ങുന്ന തിന് പറഞ്ഞു തരു
Vira gulika 6 month koodumbol kodukkam pinneed chanagam test cheythitt avishyamengil kodukkam
that amazing thanks for sharing
Thanks
Broo njan subscribe cheythunnu
താങ്ക്സ് ബ്രോ
Nice video well done
Thanks
എനിക്ക് ഒരു അഞ്ചു പോത്തു കുട്ടികളെ മേടിക്കണം ആദ്യമായിട്ടാണ് 'എവിടുന്ന് മേടിക്കണം ഏത് ടൈപ്പ് മേടിക്കണം ഒന്നുമറിയില്ല ഒന്നു പറഞ്ഞുതരാമോ
Evide sthalam
beer waste evide kittum?
Cowfeed storil available anu
Super broo
Thanks
Beer weste end
Comment nokku bro
രണ്ടാമത് പറഞ്ഞ ബീർ വേസ്റ്റ് എന്താണ്
Athu 450 roopak 50kg kittum, athil makka cholakam, kappa etc.. Enniva chernna oru mishrithamanu
Second video kanu beerwest kittunnillengil
ചേട്ടാ.... എന്റ കയ്യിൽ ഒരു പോത്തുണ്ട്. അതിനെ കൊണ്ട് വന്നപ്പോൾ കായ തണ്ട് കഴിച്ചിരുന്നു. ഇപ്പോൾ കഴിക്കുന്നില്ല. എന്ത് ചെയ്യണം. Pll rply
ചെറിയതായി കട്ട് ചെയ്തു കുറച്ചു തവിട് അതിന്റെ മുകളിൽ വിതറി നോക്ക്
Enth thavidan koduthath
നെല്ല് തവിട്
ബിയർ വെസ്റ്റ് എവിടെ കിട്ടും ekm
Dealers ഉണ്ട് facebookil ഉണ്ട്
well presented.. helpful info shared
Thanks
Wow good tips
Thanks
പച്ചക്കറി വേസ്റ്റ് കടയിൽ നിന്ന് എടുക്കുന്നത് കൊടുക്കുന്നത് നല്ലതാണ്.. പെട്ടന്ന് വലുതാവുകയും ചെയ്യും, ഫുഡ് കോസ്റ്റ് കുറയുകയും ചെയ്യും
Yes തീർച്ചയായും
Kodukkunnd
Etta beer vest evade kittum
Nigade sthalam evide
interesting video... thanks for
sharing
Thanks
Chetta njn ഒരു 25000roopada potha vangan ponath nik labham undavo
തീർച്ചയയിട്ടും,25000 rs കൊടുത്തു vedikkumbol average 250 or 260 live weight കാണും നന്നായി ഫുഡ് koduthal മതി next video food chainge und channel subscriptions ചെയ്യൂ
@@kavlogsz808 thankuuu💜
@@kavlogsz808 subscribe cheythuuuu
Bro eviduna vagikaru
Live weight Thrissur ,and mala Youtubil und
great sharing. well explained
Thanks
200 kg mura poth ano 250 kg ulla mura poth ano vangi valarthiyal kuduthal profit kittuka. Replay tharane brother.
250 kg 4 months avbozekkum thadikayattaam but food banayi കൊടുക്കേണം
@@kavlogsz808 200kg ulla poth bro paranja food vach nalkiyal 1000 kg Ethan etra month akum.replay terene brother.
Nalla food kooduthal 7 month vere ഫുഡും ഉണ്ട് channel subscriptions ചെയ്തോ next weekil new video ഉണ്ടാക്കും
@@kavlogsz808 sub cheyithu .
Waiting for next video
Nex week Ind subscribe for channel
400kg varunna oru pasune irachik kodutha ethra kittum plz reply
@ClassTube LeTv 2 ennam koduthu 50k ku.
Kachavadakkar onninu 17k 18k okke parayunnullarunnu.pinne daily angu varum chodhichond orutharathil pokilla karangi karangi 500 1000 okke kootti kootti 50k 2 nnam onnu 350kg onnu 450kg kuranjath kaanum.
Onninu akidu veekkam arunnu atha koduthe.karakkunatharunnu bt nashtamay pooy. Kachavadakkar athu irachikkarku irattik kodukkum. Karshakanu nashtam😔
പശുവിനെ ഇറച്ചിക് kodukkunnethu എനിക് eahttamilla എന്നിരുന്നാലും 400kg-180=220kg erachikittum ,
@@kavlogsz808 pasu aanelum pothanelum orupoolalle ullu mashee
Pasu 6um 7um kollam sughay jeevikkunnund bt pothoo irachi vecha appo thanne labhathinu ningal kodukkilleee
ശെരിയാണ് but pashuvinod എന്തോ ഒരു ഇഷ്ടം കൂടുതലാണ് പോത്ത് മൂരി കാള നമ്മുക്കു അറിയാം അതിനെ അറക്കുക തന്നെ ഉള്ളു എന്ന് but pashu karavu വെട്ടിയാ മാത്രമേ കശാപ്പു ചെയ്യുകയുള്ളൂ because. Enik diry farm und athukondattoo
Correct pothine vedikkumbol kurachu veluthu vedikkanam
Yes
thanks for sharing..
Thanks
എന്റെ അടുത്ത് പോത്തുണ്ട്..
ശരിയാണ് പറഞ്ഞത്, ആരും തീരെ ചെറുത് വാങ്ങാതിരിക്കുക.. Medium size വാങ്ങി 4 month വളർത്തി വിൽക്കുക
Correct
തീർച്ചയയിട്ടും
Medium size enn vechal ethra kg kanum
Adinu ethra vila varum ivide
helpful video
Thanks
ഈ ബിയർ വേസ്റ്റ് എവിടെ ലഭിക്കും
ഞങ്ങളുടെ നാട്ടിൽ ഫമിൽ കൊണ്ടുവന്നുതേരും
ബിയർ വെയ്സ്റ്റ് എന്ന് പറയുന്നത് എന്തിനെയാണ്
Youtubil serch cheythal kooduthalayitt ariyaam
17000 roopakku ernakulathu pothine kittanundo..
18000 average weights 180kg live weight undakum
Super bro 🤩
Thanks
Bro ബിയർ വേസ്റ്റ് എവിടെ കിട്ടും
Ethu feed storil kittum
Entry monum porcine valarthunnund nulla information next video eppozannu
Ok next weekil upload ചെയ്യും wait and see
Bear waste evide kittum
സ്ഥലം എവിടെയാണ്
@@kavlogsz808 Aluva
Ennengilum pothine vaangan upakarappedum
Thanks
USEFUII VIDEO THANKS FOR SHARING
Thanks
Bears waste prnjaa enthaa bro
ua-cam.com/video/OQMX9kep-Ow/v-deo.htmlsi=YclK6OaQwl2ZxTKM
Beer wast evide kittum
കേരളത്തിൽ available അണ്
സ്ഥലം എവിടെയാ next video food vere food അണ് channel subscriptions ചെയ്യൂ
Stalam evida
Thrissur
ബീർ വേസ്റ്റ് പറഞ്ഞാൽ എന്താണ്
ബിയർ ഉണ്ടല്ലോ കുടിക്കുന്ന അത് ഉണ്ടാക്കിയതിന്റൈ വേസ്റ്റ്...
ഏജന്റ് ഉണ്ട് ഇറക്കിത്തരുന്ന
18000രൂപ ക്കു വാങ്ങുമ്പോൾ അതിന് എത്ര പ്രായവും തൂക്കവും വേണം
Live weight 100 രൂപയാണ് തൃശൂർ അപ്പോ 180 കിലോ ഫുൾ weight thookkitherum
@@kavlogsz808 തൃശ്ശൂർ എവിടെയാ ബ്രോ
👍
Rs10=അരി കിട്ടുന്ന സ്ഥലം പറഞ്ഞു തരുമോ r കടയിൽ നിന്ന് എപ്പോഴും കിട്ടുമോ 🤷♂️ 🙋♂️
Old stock rice കിട്ടും വെളിയ സ്റ്റോറുകളിൽ
good video
Thanks
Broo place evde
Thrissur
ബിയർ വേസ്റ്റിന്റെ ചാക്കിന്റെ ഫോട്ടോ ഒന്ന് വിടുമോ
Ok
4. Rupayo thavidine. Avideyyaaa. Place. Pls. Send. No
Eppo 7 Rupee's chalishery
ബിയർ വെസ്റ്റ് എവിടെ കിട്ടും
Evideya സ്ഥലം
tips kollam
Thanks
thanks for sharing very interesting vlog.
Thanks
തീറ്റ എന്താ ന്ന് വ്യക്ത മായില്ല. ബിയർ വെസ്റ്റ് അത് എന്താ? ?
ബിയർ കുടിക്കുന്ന അതിന്റെ വെസ്റ്റ്
🤭
@@kavlogsz808കുപ്പി ആണോ
Bro place evdeyan
Thrissur
നിങ്ങളുടെ സ്ഥലം എവിടെയാ
Interesting vlog....Good sharing
Thanks
തവിടു എവിടെന്നു കിട്ടും /kg 4
Eppo vilakoodiyittund kg 8rs sadha/അവിൽ മില്ലിൽ 15 kg
very good sharing
Thanks
pothikanan enthor bhanggi
❤️❤️
20000 രൂപ മുകളിൽ വില ആകും കുഞ്ഞിന്. 10000 രൂപ തീറ്റ ചിലവ് . 5 മാസം കഴിഞ്ഞ് വിറ്റാൽ 45 കിട്ടും 15 000 ലാഭം
Correct but njan തന്നെ ഇവിടെ ഒരു ഇറച്ചി കടനടതുന്ന് അതുകൊണ്ട് എനിക് 23k കിട്ടും
One month nammuk 4 pothengilum vittu പോകുന്ന രീതിയിലായിരിക്കണം വളർത്തേണ്ടത്
😄😄😄
ഇത് എവിടെ സ്ഥലം
Thrissur
ഇറച്ചി തൂക്കം നോക്കുകയാണെങ്കിൽ മാക്സിമം മൂന്നുലക്ഷം രൂപ അതിൽ കൂടുതൽ വരില്ല
Next video എന്നാണ് ബ്രോ
Next week
ബീർ west entha
Beer ഉണ്ടാക്കിയതിനു ശേഷമുള്ളത്, കപ്പ ചോളകം etc..
പോത്തിനെ എവിടെ നിന്നാണ് വാങ്ങിയത് ...?
Live weight അണ് മെടിക്കുന്നെത് next video yil details പറയാം subscribe ചെയ്യൂ
Pothina avidunnu kittum
Live weight Thrissur kooduthal details next video subscribe ചെയ്യൂ
ഈ റേഷൻ കടയിയിൽ നിന്നു ഇത്രയും അരി ഇയാൾക്കു കിട്ടുന്നു????
Hi supply co old rice കിട്ടും storilum കിട്ടും കുറച്ചു poothittundakum കഴുകി വൃത്തിയാക്കി ഉപയോഗിക്കുക
@@kavlogsz808 thank you
തളളി മറക്കല്ലെ
അതെന്താ അങ്ങിനെ