കർഷകന് ഒരു ലിറ്റർ പാലിന് 60 രൂപ | How to get maximum rate for milk from Milma | 2024

Поділитися
Вставка
  • Опубліковано 8 бер 2024
  • ‪@ayurvillage3860‬
    This video briefs you how to get maximum price for milk from Milma and milk cooperative societies. The rate by Milma is fixed based on the fat, SNF and water content of the milk. We can standardize this by using simple techniques which are given in this video.
    Thank you,
    Ayur Village
    Email: prameeshwelcomesyou@gmail.com

КОМЕНТАРІ • 15

  • @shameermuhammad6813
    @shameermuhammad6813 5 місяців тому +9

    50 രൂപയിൽ കൂടുതൽ വിലകിട്ടുന്നത് പറ്റൂകറവ പശുക്കളുടെ പാലിനാണ്
    (പറ്റുകറവ എന്നുദ്ദേഷിച്ചത് പ്രസവിച്ചിട്ട് 5മാസം അല്ലങ്കിൽ 6മാസം കഴിഞ്ഞത്) അതാണ് എൻ്റെ അനുഭവം

  • @AnilKumar-tl3hj
    @AnilKumar-tl3hj 4 місяці тому +1

    A

  • @sajeevkumars9820
    @sajeevkumars9820 4 місяці тому +10

    സഹോദര എത്ര ശ്രദ്ധിച്ചാലും മിൽമ 60 പോയിട്ട് 50rs പോലും കിട്ടില്ല ചില പശുവിന്റെ പാൽ ഫാറ്റ് തീരെ ഇല്ല hf breed ആണെങ്കിൽ പറയുക വേണ്ട വെറും വെള്ളമാണ്

    • @user-sz9ee1ir1v
      @user-sz9ee1ir1v Місяць тому +1

      ഹയ്, നമസ്കാരം🙏, ഈ കമന്റ് കണ്ടപ്പോൾ ഒരു, അഭിപ്രായം പറയണം എന്ന് തോന്നി👍സാധാരണ കർഷകരെ നേരിടുന്ന,വലിയ പ്രയാസം, പാലിന്റെ വില തന്നെ, അതിൽ ഒരു മാറ്റം ഉണ്ടാവണമെങ്കിൽ, കർഷകർ മുന്നോട്ട് പോവാനും നല്ലതാണ് 👍, 10, പശുവിന്,ഒരു എരുമ,കൂടെ വളർത്തുക, അപ്പോൾ ആ പാലും കൂടി അതിൽ മിക്സ് ചെയ്താൽ,ഫാറ്റ് കൂടി കിട്ടും, അതല്ല എങ്കിൽ നാടൻ, ആടിന്റെ പാല്, നമ്മൾ സൊസൈറ്റിയിൽ കൊടുക്കുന്ന പാലിൽ ചേർത്താൽ, സാധാരണ മറ്റ് പാലിനേക്കാളും, നേരെ ഡബിൾ മാറ്റം ഉണ്ടാവും,അതിന്റെ,കൊഴുപ്പിൽ👍അങ്ങനെ ഒരു ചിന്താഗതി ഒരു കർഷകരും മുന്നോട്ടു, വെക്കുന് ഇല്ല👍 അതിന് ഓവർ ചെലവുoഇല്ല, നമ്മൾ മറ്റു പശുക്കൾക്ക് കൊടുക്കുന്ന വേസ്റ്റ്, വരുന്ന എന്ത് തീറ്റയും എരുമകൾക്ക് കൊടുക്കാം, അവർ അത് കഴിക്കും👍ഒരു കർഷകന് പരാജയം ഉണ്ടാവില്ല❤️👍

    • @user-sz9ee1ir1v
      @user-sz9ee1ir1v Місяць тому

      പിന്നെ, ഒരു പശുവിന്, നമ്മൾ തീറ്റ കൊടുക്കുമ്പോൾ, ഒരു അര കെജി, ഉലുവ വേവിച്ച് കൊടുത്താൽ, പാലിൽ ഏകദേശം, ഫാറ്റ് കൂടി കിട്ടും, പിന്നെ ആറുമണിക്ക് ശേഷം തീറ്റ ഒഴിവാക്കുക, നോർമൽ വെള്ളം മാത്രം കൊടുക്ക്, അപ്പശുക്കൾ കിടന്നു അയ്വിട്ട്, പാലിൽ നല്ല, ഫാറ്റ് കിട്ടും, എന്റെ ഒരു ചെറിയ അറിവ് പകർന്നു എന്ന മാത്രം👍 ഈ മാഷിന്റെ വീഡിയോ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ❤️ ഒരു താങ്ക്സ്👍🥰

  • @Blesson-Vayalumkarottu
    @Blesson-Vayalumkarottu 4 місяці тому +5

    ചേട്ടാ എനിക്ക് പശുവില്ല, കേട്ടറിവാണേ ചോദിക്കുന്നത്. എരുമ പാൽ പശുവിൻ പാലിന്റെ കൂടെ mix ചെയ്ത് കൊഴുപ്പിന്റെ അളവ് കൂട്ടുന്ന പരുപാടി ഞാൻ കേട്ടു . ഇത് ഉള്ളതാണോ???

    • @ayurvillage3860
      @ayurvillage3860  4 місяці тому +4

      ശരിയാണ്

    • @Blesson-Vayalumkarottu
      @Blesson-Vayalumkarottu 4 місяці тому

      @@ayurvillage3860 അപ്പോൾ സൊസൈറ്റി ൽ കൊടുക്കുമ്പോൾ അവർ വഴക്ക് പറയില്ലേ?

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 місяці тому +3

      ഉള്ളതാണ്....50 ലിറ്റർ പശു പാലിൽ 14 ലിറ്റർ എരുമ പാൽ ചേർത്താൽ അടിപൊളി കൊഴുപ്പായി... 😋

    • @Blesson-Vayalumkarottu
      @Blesson-Vayalumkarottu 2 місяці тому

      @@PAPPUMON-mn1us കണ്ടുപിടിക്കില്ലേ അവർ??

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 місяці тому +1

      @@Blesson-Vayalumkarottu എന്ത് കണ്ടു പിടിക്കും ന്ന്....? എന്തോന്നാ ചങ്ങായി...? പച്ച വെള്ളം ഒഴിച്ചാലെ പ്രശ്നമുള്ളൂ.. ബാക്കി ഒന്നും പ്രശ്നമില്ല.... എരുമ പാൽ സൊസൈറ്റി യിൽ എടുക്കുന്നുണ്ടല്ലോ.!!!!🤨🤨🤨🤨

  • @prabhakaranvelayudhan1347
    @prabhakaranvelayudhan1347 3 місяці тому +2

    Bro number please