I am a Kannadiga from Karnataka.. ನಮಸ್ಕಾರ. I am glad that I can understand Malayalam because of my mother. My salutations to her. Because of that I am viewing this masterpiece. Thank you Vallathoru Katha.
ഇത്രയും ഡീറ്റൈൽഡ് ആയി നെഹ്‌റു കുടുംബത്തെ പറ്റിയോ ഇന്ദിരാ ഗാന്ധിയെ കുറിച്ചോ ഉള്ള ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല Thank you so much for all the knowledge that you provided in this video. Nice work babuchetta 👍👍👍
ഇന്നലെ എനിക്കൊരു upsc എക്സാം ഉണ്ടായിരുന്നു, , അതിൽ oil plams related ഒരു question answer ചെയ്യാൻ സാധിച്ചത്, sirൻ്റെ oil palms video കണ്ടത്തുകൊണ്ട് മാത്രം ആയിരുന്നു, question കണ്ടപ്പോ ഞാൻ ഈ പ്രോഗ്രാം ഓർത്തു☺️☺️😀
ശക്തി ദുർഗ്ഗ🔥✊ 71 ലെ യുദ്ധത്തിൽ ഇന്ദിരയുടെ ഇടപെടൽ കണ്ടാൽ രോമം എഴുന്നേക്കും... ബംഗ്ലാദേശ് വിമോചന യുദ്ധശേഷം ഇന്ദിരയുടെ മറുപടി ഇങ്ങനെയായിരുന്നു.. " 47-ൽ ഒന്നായിരുന്ന ഇന്ത്യയെ പാക്കിസ്ഥാൻ പിളർത്തി, ഇന്ന് ഇന്ത്യ പാകിസ്ഥാനെ പിളർത്തി"
@@ashna8026 annu jeevicha alkarod chodichal manasilakum facist lady of india ethra pere ivl police vannu jail ilum torture okkke cheythitundennu ariyavo? adiyanthra avastha enna oru kaalam undarunnu india yil
@@ashna8026 indra ye njayigarichit enthina ne congressoli arikam but oru sadharana karanu athu angigarikan pattula that time was a literal dictatorship
പ്രായോഗിക സോഷ്യലിത്തിന്റെ ആചാര്യനും, വിശ്വ വിഖ്യാതനായ ചരിത്രകാരനും, തികഞ്ഞ നാസ്തികനും, ഇന്ത്യയുടെ രാഷ്ട്ര ശിൽപ്പിയായ സാക്ഷാൽ നെഹ്റുവിന്റെ എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു... വർഗ്ഗീയ വാദികൾ നെഹ്റുവിന്റെ പേര് കേട്ടാൽ ഇപ്പോഴും ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേൽക്കും... നെഹ്റു🔥✊
@@vijayanp5342 ആ യുദ്ധം പുള്ളി തോറ്റു. പുള്ളിയുടെ അബദ്ധം. പക്ഷേ, ആ ഒരു തോൽവി ആ മനുഷ്യൻ ഇന്ത്യയ്ക്കു നൽകിയ സംഭാവനകളെ ഇല്ലാതാക്കുന്നില്ല. സംഗീ ചരിത്രം പഠിക്ക്.
സംഘികൾനെ ഹ്റുവിന്റെനന്മകൾ ഒരിക്കലൂംഅംഗീകരിക്കില്ല.ഈരാജ്യത്തെവ്യവസായങ്ങ ളെല്ലാംആരാണുകൊണ്ടുവന്നതെന്നുപഠിക്കുക ബ്രിട്ടീഷ് കാർ ഇൻഡ്യയെഇന്നുകാണുന്നവിധിത്തിലാണോവിട്ടുപോയതു.
നെഹ്റു ഇന്ത്യയുടെ പ്രാധാനമന്ത്രി ആകുന്ന സമയം ഇന്ത്യ എന്നത് ബാക്കി ഉള്ള രാജ്യങ്ങൾക്ക് ഒരു ഉട്ടോപ്യ തന്നെ യായിരുന്നു. നിരവധി സ്ഥലങ്ങളെ പട്ടേലിന്റെ നേത്യത്വത്തിൽ ഒന്നിച്ചു ചേർന്നപ്പോൾ വെറും വട്ടപൂജ്യത്തിൽ നിന്ന് ഇന്ന് കാണുന്ന ഇന്ത്യ യുടെ പൊളി ടിക്കൽ ഘടന യ്ക്ക് അടിത്തറ പാകിയത് ചെറിയ കാര്യമല്ല. ഇന്ത്യയ്ക്കൊപ്പം സ്വാതന്ത്ര്യം കിട്ടിയ നിരവധി രാജ്യങ്ങൾ എത്ര തവണ ഏകാധിപത്യം നേരിട്ടിരിക്കുന്നു. ഇന്ത്യ ഇന്ന് ശക്തമായി നിലനില്ക്കുന്ന ങ്കിൽ ആദ്യകാല മന്ത്രി സഭ ഇട്ട അടിത്തറ തന്നെയാണ്. എന്നിരുന്നാലും ഉയർന്നു വരുന്ന ഒരു രാജ്യത്തിൽ വീഴ്ച്ചകൾ വന്നിട്ടുണ്ട്. പക്ഷെ അതിനേക്കാൾ എത്രയോ വലുതാണ് ഇന്ത്യ എന്ന രാജ്യം ഇപ്പോഴും ജനാധിപത്യത്തിൽ തന്ന നിലനിൽക്കുന്നത്.. അടിത്തറയുടെ മേലാണ് ഇന്ന് കാണന്നതൊക്കെ കെട്ടി പൊക്കിയത്.
@@vijayanp5342 അത് ശെരി ആയിരിക്കും ചൈന അദ്ദേഹത്തെ ചതിച്ചു എന്നാണ് ചരിത്രകാരന്മാര്‍ പറഞ്ഞിട്ടുള്ളത് പാകിസ്താന്‍ അതിര്‍ത്തിയില്‍ അതിർത്തി തർക്കം കൂടുതൽ ആയ സമയത്ത് അവിടെ കൂടുതൽ പട്ടാള കാരെ അദ്ദേഹം നിയോഗിച്ചു ആ അവസരം ചൈന യുദ്ധം നടത്തി.. ആ അനുഭവം അദ്ദേഹത്തെ വളരെയധികം വേദനിപ്പിച്ചു എന്നും അത് മൂലം പില്‍ക്കാലത്ത് ഹൃദയ സ്തംഭനം ഉണ്ടാവുകയും പിന്നീട് മരണം വരെ ഉണ്ടായ മോശം ആരോഗ്യസ്ഥിതിക് കാരണമായി എന്നും ചരിത്രത്തിൽ കാണാം. അതിൽ നിന്നും തന്നെ മനസ്സിലാക്കാം അദേഹത്തിന്റെ രാജ്യ സ്നേഹം. അത് മാത്രമല്ല ഇന്ത്യ ഇന്ന് കാണുന്ന നിലയിലേക്ക് പുരോഗമിച്ചത് അദ്ദേഹത്തിന്റെ ദീര്‍ഘ വീക്ഷണം കൊണ്ടാണ്.. അല്ലാതെ ചിലരെ പോലെ രാജ്യം മുഴുവന്‍ തൂകി വിറ്റും, മതത്തിന്റെ പേരില്‍ eviduthe ജനങ്ങളെ തമ്മില്‍ അടിപ്പിക്കാന്‍ ശ്രമിച്ചും അല്ല രാജ്യം ഭരിച്ചത്
ബ്രോ ഇനീപ്പോ വല്ലാത്തും ഒണ്ടെങ്കിൽ തന്നെ അത് ഒന്നും ഇദ്ദേഹം പറയില്ല വാര്യം കുന്നാൻ micheal ജാക്ക്സൺ ഈ എപ്പോസോഡുകളിൽ ഒരു പാട് കാര്യങ്ങൾ പറയാതെയും ചിലത് എക്സ്ട്രാ പറഞ്ഞും പോയി
നന്ദി, ബാബു രാമചന്ദ്രൻ. പകർന്ന് തന്ന ഇന്ദിര വിശേഷങ്ങൾക്ക്. പറഞ്ഞ് നിറുത്തിയപ്പോഴത്തെ നിരീക്ഷണങ്ങളോടും യോജിപ്പ് തന്നെ. നന്ദി, സന്തോഷം. നെഹ്റു വിനെക്കുറിച്ച് എന്ന് എപ്പിസോഡ് ചെയ്താലും അതിന് 2ൽ കൂടുതൽ ഭാഗങ്ങൾ ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു.
വല്ലാത്തൊരു കഥ അത് വളരെ അതിന്റെ അവതരണത്തിൽ നീതിയും ചരിത്രബോധവും, ദേശീയതയും നിറഞ്ഞതിനാൽ വല്ലാതെ മനസിലേക്ക് ഒരു ഫ്ലാഷ്ബാക്ക് ഏറെ സ്വാധീനിച്ചത് ഒരു സാധാരണക്കാരിയെ കാരിയെപ്പോലെ നീറുന്ന പ്രശ്നങ്ങൾ ഉള്ളിതൊക്കി മക്കളെ വളർത്തി അതോടൊപ്പം ജീവനും തുല്യം രാജ്യത്തെ സ്നേഹിച്ചു
@sne njn paranjathil thett undo illelo? fact parayumbol entha kuru pottal "you can respect our first women prime minister" enthin ? (btw women alla woman enna,adyame library il poyi kurach English books eduth vayik) prime minister ine athinte sthanath kandal mathi woman um man onnumilla.... now cope Be wise.Peace and love.
ഏതു ശത്രു പോലും മനസ്സുകൊണ്ട് ഇന്ദിരയെ പ്രണമിക്കുന്നുണ്ട്. പക്ഷേ തുറന്നു പറയുന്നത് പലർക്കും കുറച്ചിൽ ആയതുകൊണ്ട്, സംഘപരിവാരങ്ങളെ പിന്തുണയ്ക്കുകയാണ്. ഇന്ദിരയെ, ഇന്ദിരയുടെ ശക്തിയെ കാലവും ചരിത്രവും ഒരിക്കലും താഴ്ത്തിക്കെട്ടില്ല. ഇന്നലത്തെ മഴയിൽ ഇന്ന് മുളച്ച തകരകൾക്ക് ഇതൊന്നും ദഹിക്കില്ല. അത് വെറും അസൂയ മാത്രം. അങ്ങനെയുള്ളവർ ദിവസേന ആവണക്കെണ്ണ കുടിക്കുന്നത് നന്നായിരിക്കും.
വിജയികളുടെ കഥകളിൽ നിന്ന് സന്ദേശം മാത്രമേ ലഭിക്കുകയുള്ള പരാജയകരുടെ കഥകളിൽ നന്നേ വിജയിക്കാനുള്ള പ്രേചോദനം ലഭിക്കും ഡോ. എ പി ജെ അബ്‌ദുൽ കലം🌹 Sir ntte story ramachandran lll ninn kelkkan agrahikunnavvrayirikkm yellavvrum
Indira Gandhi did a lots of mistakes during her rule like Emergency , creating atmosphere for Sikh militancy etc. But India cant never forget the contribution of Indira for our national security and integrity . A former PM that single handedly cut down the Pakistan to half and nothing.
A commendable presentation and a valuable critical analysis of personalities, perspectives, policies based on their context . Babu Ramachandran deserves a huge acknowledgement for presenting content in an unbiased manner sighting sources and supporting documents . Keep up the good work sir. Our youngsters need to understand the challenges and situations that our country faced and the contributions of leaders like Mrs Gandhi in spite of their conflicting life. Hoping for such leaders to adorn the prime position of our country when we face tryst with democracy and social justice. Where the mind is without fear, where all people hold their head with pride lead my country to that ABODE of LIGHT is our sincere wish.
ഫിറോസ് ഗന്ധി.... കേരളത്തിന് വേണ്ടി വാദിച്ചു എന്നത് ആയാൾ ജനാധിപത്യ മൂല്യങ്ങള്‍ക്ക് ഇത്രത്തോളം വിലമതിച്ചിരുന്നു എന്നത് അത്ഭുതപ്പെടുത്തുന്നതാണ്... ഒരിടം കിട്ടിയിരുന്നു എങ്കിൽ മറ്റേത് നേതക്കളേക്കാളും മഹാന്‍ ആയേനെ...
ഒരു വ്യക്തിയെപറയുമ്പോൾ അവരെ കീറി മുറിച്ച് എല്ലാ വശവും പ്രേക്ഷകർക്ക് മുന്നിൽ നിരത്തി വെച്ച് ഇനി നിങ്ങൾ തീരുമാനിക്കുക ആരായിരുന്നു ഈ വ്യക്തി. ഇത്ര സിംപിൾ ആയി ചരിത്രം മനസ്സിലാക്കി തരുന്ന ഒരു അവതാരകൻ വേറെ ഇല്ല. നിങൾ പോളിയാണ്.
Congratulations Mr. Babu Ramachandran for keeping us intouch with history and our glorious past. I believe if Indira in power Sikh genocide should not happened.
എൻ്റെ അച്ഛൻ 78 വയസ്, അദേഹം ഇന്ന് പറയുന്നു ഈ സത്യങ്ങൾ, ഇന്ദിര തന്നെ എറ്റവും നല്ല പ്രത്തന മന്ത്രി എന്ന്. കേരളത്തിൽ കരുണാകരൻ എന്നും. ഒരു പക്ഷെ ഇവർ പാവപെട്ട ജനത്തിന് വേണ്ടി എന്തേലും ചെയ്ത ഉണ്ടാവണം. അതെ ഞ്നും ഒരു പാവപെട്ട അച്ഛൻ്റെ മകൻ അണ്.
Indira Gandhi was a strong leader,No doubt in it but she involved religion,money,caste & authoritarianism groupism in Politics -This curse still follows in Indian Politics.
അടിയന്തരാവസ്ഥക്ക് ശേഷം നടന്ന ഇലക്ഷനിൽ ഇന്ത്യ മൊത്തം കോൺഗ്രസ്സിനെ തോല്പ്പിച്ചപ്പോൾ രാഷ്ട്രിയ "" പ്രബുദ്ധതക്ക്"" പേരുകേട്ട കേരളം കോൺഗ്രസ്സിനൊപ്പമായിരുന്നു,,
അടിയന്തരാവസ്ഥയ്ക്ക് ശേഷം പിന്നെയും തിരഞ്ഞെടുപ്പുകൾ നടന്നു..... അതിൽ വൻ ഭൂരിപക്ഷത്തിലാണ് ഇന്ദിരാഗാന്ധി ജയിച്ചത്..... അടിയന്തരാവസ്ഥക്കാലത്ത് ബുദ്ധിമുട്ടിയിരുന്ന അതേ ജനങ്ങൾ ഇന്ദിരാഗാന്ധിയെ വീണ്ടും തെരഞ്ഞെടുക്കണമെങ്കിൽ അവരുടെ മനസ്സുകളിൽ ഇന്ദിരാഗാന്ധിക്ക് ഉണ്ടായിരുന്ന സ്വാധീനം എന്താണെന്ന് മനസ്സിലാക്കൂ..
വല്ലാത്തൊരു കഥ
അടിയന്തരാവസ്ഥ എപ്പിസോഡ് : ua-cam.com/video/QW-EjytTUKw/v-deo.html
ഖാലിസ്ഥാൻ എപ്പിസോഡ് : ua-cam.com/video/CJq5_G2tavg/v-deo.html
,,
.
..
ഓരോ വാക്കുകളും അറിവ് പകരുന്ന പരിപാടി.....സ്മാർത്ത വിചാരണ പോലുള്ള അനാചാരത്തെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ
കാർഷിക ബില്ലിനെ പറ്റി വിശദമായി നിഷ്പക്ഷമായി അറിയാൻ താൽപര്യം ഉണ്ട് .
ഒരു വീഡിയോ പ്രതീഷിക്കുന്നു.
Hmm all m
Mm m hmm m m
M
@@suresh7300 l
History' ഓക്കേ ഇങ്ങനെ വേണം അവതരിപ്പിക്കാൻ 💯⚡❤️ എത് കേൾക്കുന്ന ഒരു കുഞ്ഞു പോലും ഈ ചരിത്ര സംഭവം മറകില്ല💯
avasyathinu modification, aal varuthittund..
@@123shibin sangiyeee😅
@@123shibin vi of do ft
@@aj-gd1bq iaiaiIiaiiaiaaAiiAIiIIIiIaAIIAAIaiaIiaAIIiiIi8@
ഇന്ദിര ഗാന്ധി യെ കുറിച് ഇത്രയും detail ആയി ഇപ്പോ ആണ് മനസിലായത്.. 👍👍
I am a Kannadiga from Karnataka.. ನಮಸ್ಕಾರ. I am glad that I can understand Malayalam because of my mother.
My salutations to her.
Because of that I am viewing this masterpiece. Thank you Vallathoru Katha.
She is also our mother bro. ❤️ V should proud on that 👍.
ನರೇಂದ್ರ🤗
I love Karnataka went to krpuram a month ago
@@deepumadmaddy7260j jnm
P
ഏഷ്യാനെറ്റിൽ കാണാൻ കൊള്ളാവുന്ന പരിപാടി.. Big salute ബാബേട്ടാ...
" കേട്ടറിവിനെക്കാൾ വലുതാണ് ഇന്ദിരാ എന്ന സത്യം" - ഇതൊക്കെ ഏറ്റവും ലഘുവായി മനസ്സിലാക്കി തരുന്ന " ബാബു ഏട്ടന് "ഞങ്ങൾ മലയാളികളുടെ വക സല്യൂട്ട്🙏👏🤚
എന്റെ മോന്റെ പേരാണല്ലോ.Sam sunil 😍😍
കോൺഗ്രസിന്റെ യഥാർത്ഥ തകർച്ച തുടങ്ങിവച്ചത് ഇന്ദിര ആണ്.
@@sreeks7304 sangiyude roodhanam
Ini enthoke kariyagal.aakum purathu varanudavuka?ente krishna....
Acha?
ബാബു സാറിന്റെ അവതരണം വല്ലാത്തൊരു അവതരണം തന്നെ
👌👌👌👌
ആ നിഷ്പക്ഷമായ അവതരണം... അതാണ് ഈ പരിപാടിയെ വേറിട്ട് നിർത്തുന്നത് 😍😍 അവസാനം ഇല്ലാതെ തുടരട്ടെ 😘
ഇന്ദിരാ പ്രിയദർശനിയുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ പ്രണാമം ❤️🔥
നിരപരാധികളായ ഒരുപാടു പാവങ്ങളുടെ കണ്ണീരിന്റെ ചോരയുടെയും കറ അയമ്മയുടെ കയ്യിൽ നിന്നും മരിക്കുന്നതിന് മുൻപ് മാഞ്ഞു പോയിരുന്നോ? 🙏
😇
@@ashikmohan7577 ഒരിക്കലും മായില്ല,ആ ചോര കറ ആണ് അവരെ കൊല്ലിച്ചത് 💯💯
@@ashikmohan7577 ഏത് നിരപരാധികളുടെയാണാവോ?
@@basilaliyas1736 nerathe vallathoru kadhayil അടിയന്തരാവസ്ഥ യെ കുറിച്ച് paranjitundayirunu.. ath kand nokk
ഇത്രയും ഡീറ്റൈൽഡ് ആയി നെഹ്‌റു കുടുംബത്തെ പറ്റിയോ ഇന്ദിരാ ഗാന്ധിയെ കുറിച്ചോ ഉള്ള ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല Thank you so much for all the knowledge that you provided in this video. Nice work babuchetta 👍👍👍
ജവഹർലാൽ നെഹ്‌റുവിനെ കുറിച്ച് നിങ്ങൾ പറയുമെന്ന് ഞാൻ കരുതി, കാരണം ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനമാണ്, നിങ്ങളുടെ അവതരണം ഏത് വിഷയമായാലും പ്രശ്‌നമില്ല
🥰🥰
Why did you leave out K.CAbraham from Kerala?
ഏറ്റവും കൂടുതൽ കാത്തിരുന്ന വീഡിയോ❤❤ കേൾക്കുമ്പോൾ തന്നെ എന്തൊരു ആവേശം 🙄❤❤
ഇന്നലെ എനിക്കൊരു upsc എക്സാം ഉണ്ടായിരുന്നു, , അതിൽ oil plams related ഒരു question answer ചെയ്യാൻ സാധിച്ചത്, sirൻ്റെ oil palms video കണ്ടത്തുകൊണ്ട് മാത്രം ആയിരുന്നു, question കണ്ടപ്പോ ഞാൻ ഈ പ്രോഗ്രാം ഓർത്തു☺️☺️😀
👏👏👏 ethayirunu question?
@@xerox-f1p National mission on edible oils- oil palms , special focus kodukunna regions ethokke anen
🔥
Exm enthayii
ഇന്ദിരാ പ്രിയദർശിനിയെ ഇത്രയും നല്ല രീതിയിൽ ചരിത്രം പകർന്ന് നൽകി നന്ദി
ഇന്ദിര പ്രിയദർശി 🔥🔥🔥
അമ്മയുടെ ത്യാഗോജ്വലമായ ജീവിത കഥ...
അവതരണം പറയാൻ വാക്കുകൾ ഇല്ല 👌💙
Kkkkkkkm
ഇന്ത്യയുടെ ഉരുക്കു വനിത 🔥
ഇത്രയും ഡീറ്റെയിൽസ് ഈ ശബ്ദത്തിൽ കേൾക്കുമ്പോൾ, ചരിത്രമാണ് നമ്മുടെ മനസിൽ മായാതെ കിടക്കുക ❣️
വല്ലത്ത കഥ 🔥🔥🔥
🤬
Did you watch the entire video before praising her?
@@IBleedTiranga oo nammuda modi pillarum onu vere thannaya😘
@@ahamedmohammed6094 oh yes modi ji is the future. I don't know about the future of Kerala though. Only harthals, political killing, unemployment.
തീവ്രവാദത്തിന്റെ അടിവേരറുക്കൻ രാജ്യത്തിന് സ്വന്തം ജീവൻ തന്നെ ബലി നൽകിയ ഉരുക്കു വനിതാ ഇന്ദിരാ പ്രിയദർശിനി...❤️❤️❤️
Lol. Ivide khalistan theevravadathinu thoroughly koluthiyathum ithe Priyadarshini thanne 😂
No, she is a lady lead by mistake
Orikkalum marakkilla aa emergency situation 🙌
🤣🤣
Soniya Rahul bekarara valarthunnu
ഇന്ദിരാഗാന്ധി
ഒരുപാട് ഇഷ്ട്ടം ഉള്ള നേതാവ്..
അവരുടെ ധൈര്യം സമ്മതിച്ചു കൊടുക്കേണ്ടത് ആണ്. അതേപോലെ ഒരു വിഭാഗത്തെ മാറ്റി നിർത്താതെ ചേർത്തു പിടിച്ചത് 👌
Lĺĺ
Hu
വീണ്ടും വീണ്ടും പറയുന്നു ബാബു sir nte അവതരണ ശൈലി 👌👌😍
ശക്തി ദുർഗ്ഗ🔥✊ 71 ലെ യുദ്ധത്തിൽ ഇന്ദിരയുടെ ഇടപെടൽ കണ്ടാൽ രോമം എഴുന്നേക്കും... ബംഗ്ലാദേശ് വിമോചന യുദ്ധശേഷം ഇന്ദിരയുടെ മറുപടി ഇങ്ങനെയായിരുന്നു.. " 47-ൽ ഒന്നായിരുന്ന ഇന്ത്യയെ പാക്കിസ്ഥാൻ പിളർത്തി, ഇന്ന് ഇന്ത്യ പാകിസ്ഥാനെ പിളർത്തി"
She was the worst.
Anu Raj ,Bangladeshis got independence from Pakistan of their own and India has nothing to do with that.
@@abeninan4017 ബെസ്റ്റ്. ചരിത്രം വായിക്കൂ. ഇന്ത്യയുടെ പേര് കണ്ടാൽ ഉടൻ എതിർക്കാതെ.
@@abeninan4017 the only thing that lead to the Independence of Bangladesh was 1971 war and the support given by india to Bangladesh natives
@@RahulRahul-zr9od Nobody asked for support from India and no support was given either. India should have closed its borders.
യാഥാർത്ഥ്യത്തിന്റെ തീഷ്ണത ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്ന രീതിയിൽ തന്നെയുളള അതരണം ...വല്ലാത്ത കഥ ...👍👍👍 അഭിനന്ദനങ്ങൾ❤️❤️
Goosebumps...when hearing about Iron lady of India everytime..
Lady of mistakes
@@itsmeagain529 😠
@@itsmeagain529lady misunderstood /misinterpret by people like u
I don't like carving the world into segments ;we are one world
Indira Gandhi🔥
nannayi konnath
@@saskueuchiha1689സഹതാപം തോന്നുന്നു തന്നോട്
@@ashna8026 annu jeevicha alkarod chodichal manasilakum
facist lady of india
ethra pere ivl police vannu jail ilum torture okkke cheythitundennu ariyavo?
adiyanthra avastha enna oru kaalam undarunnu india yil
@@saskueuchiha1689 Emergency annedutha thirumanam kaykonda nadapadiyum thettayirikkam. But annu angane oru thirumanam eduthillayirunnenkil rajyam athinekkallum veliya fasistukallude kayil ayerunnu. Emergencykk shesham vanna electionu athikarathil vanna janatha partyude kalathum indiyude avastha dhyaneeyam thanne ayirunnu.year poorthiyakkathe janatha parti athikaram thazhe veennappol emergency kalagattathil kashttatha anubhavichu ennu paranja athe jenangal thanne annu indiragandhi enna vyakthiye vanboorpakshathode jeyipichathum
@@ashna8026 indra ye njayigarichit enthina
ne congressoli arikam
but oru sadharana karanu athu angigarikan pattula
that time was a literal dictatorship
അത് വല്ലാത്തൊരു കഥയാണ് ✌✌💯💯
"എന്തൊക്കെ അഭിപ്രായങ്ങൾ ഉണ്ടെങ്കിലും അവർ ധീരവനിതയായിരുന്നു.ദുർഗ്ഗ ദേവി തന്നെ🙏🙏🙏🙏🙏🙏🙏🙏🙏
Kopp
Jishnu s correct
Lol seriously? She was the worst PM ever.
@@IBleedTiranga no, we have modi for that words
@@IBleedTiranga മോഡി അല്ലെ 😔
പേരുപോലെതന്നെ " വല്ലാത്തൊരു കഥ ".അതിമനോഹരം.
ഇന്ദിരാഗാന്ധി, ഒരു ഭരണാധികാരി എങ്ങനെ ആയിരിക്കണം എന്നും ആയിരിക്കരുത് എന്നും കാണിച്ച് തന്ന നേതാവ്.
പ്രായോഗിക സോഷ്യലിത്തിന്റെ ആചാര്യനും, വിശ്വ വിഖ്യാതനായ ചരിത്രകാരനും, തികഞ്ഞ നാസ്തികനും, ഇന്ത്യയുടെ രാഷ്ട്ര ശിൽപ്പിയായ സാക്ഷാൽ നെഹ്റുവിന്റെ എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു... വർഗ്ഗീയ വാദികൾ നെഹ്റുവിന്റെ പേര് കേട്ടാൽ ഇപ്പോഴും ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേൽക്കും... നെഹ്റു🔥✊
ചൈന യുദ്ധം തോറ്റ് തൊപ്പി ഇട്ട നെഹ്റു priminister സ്ഥാനം കെട്ടി പിടിച്ച നെഹ്റു ഇൻഡ്യയുടെ ശാപം
@@vijayanp5342 ആ യുദ്ധം പുള്ളി തോറ്റു. പുള്ളിയുടെ അബദ്ധം. പക്ഷേ, ആ ഒരു തോൽവി ആ മനുഷ്യൻ ഇന്ത്യയ്ക്കു നൽകിയ സംഭാവനകളെ ഇല്ലാതാക്കുന്നില്ല. സംഗീ ചരിത്രം പഠിക്ക്.
സംഘികൾനെ ഹ്റുവിന്റെനന്മകൾ ഒരിക്കലൂംഅംഗീകരിക്കില്ല.ഈരാജ്യത്തെവ്യവസായങ്ങ ളെല്ലാംആരാണുകൊണ്ടുവന്നതെന്നുപഠിക്കുക ബ്രിട്ടീഷ് കാർ ഇൻഡ്യയെഇന്നുകാണുന്നവിധിത്തിലാണോവിട്ടുപോയതു.
നെഹ്റു ഇന്ത്യയുടെ പ്രാധാനമന്ത്രി ആകുന്ന സമയം ഇന്ത്യ എന്നത് ബാക്കി ഉള്ള രാജ്യങ്ങൾക്ക് ഒരു ഉട്ടോപ്യ തന്നെ യായിരുന്നു. നിരവധി സ്ഥലങ്ങളെ പട്ടേലിന്റെ നേത്യത്വത്തിൽ ഒന്നിച്ചു ചേർന്നപ്പോൾ വെറും വട്ടപൂജ്യത്തിൽ നിന്ന് ഇന്ന് കാണുന്ന ഇന്ത്യ യുടെ പൊളി ടിക്കൽ ഘടന യ്ക്ക് അടിത്തറ പാകിയത് ചെറിയ കാര്യമല്ല. ഇന്ത്യയ്ക്കൊപ്പം സ്വാതന്ത്ര്യം കിട്ടിയ നിരവധി രാജ്യങ്ങൾ എത്ര തവണ ഏകാധിപത്യം നേരിട്ടിരിക്കുന്നു. ഇന്ത്യ ഇന്ന് ശക്തമായി നിലനില്ക്കുന്ന ങ്കിൽ ആദ്യകാല മന്ത്രി സഭ ഇട്ട അടിത്തറ തന്നെയാണ്. എന്നിരുന്നാലും ഉയർന്നു വരുന്ന ഒരു രാജ്യത്തിൽ വീഴ്ച്ചകൾ വന്നിട്ടുണ്ട്. പക്ഷെ അതിനേക്കാൾ എത്രയോ വലുതാണ് ഇന്ത്യ എന്ന രാജ്യം ഇപ്പോഴും ജനാധിപത്യത്തിൽ തന്ന നിലനിൽക്കുന്നത്.. അടിത്തറയുടെ മേലാണ് ഇന്ന് കാണന്നതൊക്കെ കെട്ടി പൊക്കിയത്.
@@vijayanp5342 അത് ശെരി ആയിരിക്കും ചൈന അദ്ദേഹത്തെ ചതിച്ചു എന്നാണ് ചരിത്രകാരന്മാര്‍ പറഞ്ഞിട്ടുള്ളത് പാകിസ്താന്‍ അതിര്‍ത്തിയില്‍ അതിർത്തി തർക്കം കൂടുതൽ ആയ സമയത്ത് അവിടെ കൂടുതൽ പട്ടാള കാരെ അദ്ദേഹം നിയോഗിച്ചു ആ അവസരം ചൈന യുദ്ധം നടത്തി.. ആ അനുഭവം അദ്ദേഹത്തെ വളരെയധികം വേദനിപ്പിച്ചു എന്നും അത് മൂലം പില്‍ക്കാലത്ത് ഹൃദയ സ്തംഭനം ഉണ്ടാവുകയും പിന്നീട് മരണം വരെ ഉണ്ടായ മോശം ആരോഗ്യസ്ഥിതിക് കാരണമായി എന്നും ചരിത്രത്തിൽ കാണാം. അതിൽ നിന്നും തന്നെ മനസ്സിലാക്കാം അദേഹത്തിന്റെ രാജ്യ സ്നേഹം. അത് മാത്രമല്ല ഇന്ത്യ ഇന്ന് കാണുന്ന നിലയിലേക്ക് പുരോഗമിച്ചത് അദ്ദേഹത്തിന്റെ ദീര്‍ഘ വീക്ഷണം കൊണ്ടാണ്.. അല്ലാതെ ചിലരെ പോലെ രാജ്യം മുഴുവന്‍ തൂകി വിറ്റും, മതത്തിന്റെ പേരില്‍ eviduthe ജനങ്ങളെ തമ്മില്‍ അടിപ്പിക്കാന്‍ ശ്രമിച്ചും അല്ല രാജ്യം ഭരിച്ചത്
ഇതാണ് അവതരണം 👍👍👍👍👍👍👍👌👌👌👌👌👌👌ആരും കേട്ടിരുന്നു പോകും ❤❤❤❤
അനുദിനം ചോദ്യം ചെയ്യപ്പെടുന്ന വ്യക്തിത്വമായി നെഹ്‌റു മാറുമ്പോൾ... വല്ലാത്തൊരു കഥയിലൂടെ ഒരു വിവരണം പ്രതീക്ഷിക്കുന്നു.
💐ശക്തിസ്ഥലിൽ അന്ത്യ വിശ്രമം കൊള്ളുന്ന പ്രിയദർശിനിയുടെ ഒരിക്കലും കെടാത്ത ഓർമ്മകൾക്ക് മുൻപിൽ ആത്മ പ്രണാമം 🙏💐
ഇന്ദിര പ്രിയദർശിനിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം🌹🙏🌹🙏
ഇപ്പോഴത്തെ ഭരണകൂടം എന്തിനും 'നെഹ്‌റു കി ഖലത്തി' എന്നു പഴിക്കുന്ന ജവഹാർലാൽ നെഹ്‌റുവിനെ കുറിച്ച് അധികം വൈകാതെ തന്നെ ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു.
ബ്രോ ഇനീപ്പോ വല്ലാത്തും ഒണ്ടെങ്കിൽ തന്നെ അത് ഒന്നും ഇദ്ദേഹം പറയില്ല വാര്യം കുന്നാൻ micheal ജാക്ക്സൺ ഈ എപ്പോസോഡുകളിൽ ഒരു പാട് കാര്യങ്ങൾ പറയാതെയും ചിലത് എക്സ്ട്രാ പറഞ്ഞും പോയി
May be Bro.. Still we listening to this.let see what their opinion and study.
@@a.k3348 അതായത് ഇത് ഒരു പാർട്ടി ഫണ്ടിങ്ങിൽ ഓടുന്ന മീഡിയസിൽ ഒരെണ്ണം ആണ് അതിലെ പ്രോഗ്രാമും അതുകൊണ്ട് എല്ലാം വീട്ടിത്തുറന്നു പറയുന്ന പോലെ ഇല്ല ബ്രോ
Go through these books
Foundation of misery,
Nehru's 97 Blunders
- Rajinikanth purnanik
@@bharatnarayanm7552 vaayikumbol ellam vaayikkanam..... Oru side matram vaayichal ennum oru side kuttakkaran aayirikkkum.....
ഇന്ദിര ഗാന്ധി 🇮🇳🇮🇳🇮🇳
നന്ദി, ബാബു രാമചന്ദ്രൻ. പകർന്ന് തന്ന ഇന്ദിര വിശേഷങ്ങൾക്ക്. പറഞ്ഞ് നിറുത്തിയപ്പോഴത്തെ നിരീക്ഷണങ്ങളോടും യോജിപ്പ് തന്നെ. നന്ദി, സന്തോഷം. നെഹ്റു വിനെക്കുറിച്ച് എന്ന് എപ്പിസോഡ് ചെയ്താലും അതിന് 2ൽ കൂടുതൽ ഭാഗങ്ങൾ ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു.
ഏറ്റവും ആരാധനയുള്ള നേതാവ് ❤️❤️❤️
endi aanu
"facist lady of India"
@@saskueuchiha1689 true.. Enikkum manazilvunnilla.. Chelarokke ivare indiraamma ennokkeyaa vilikkunne😂😌
@@saskueuchiha1689 pinne nintammaye vilikkan pato
@@saskueuchiha1689 Nthayalum ninne kondu patathath Ave cheythittundu....
@@trollj2594 mmmm pand keetiyenteya
“Life of Indira Nehru Gandhi” written by Katherin Frank…one of the best and most narrated biography of Indira❤️
👍👍👍👍👍👍, ഞാൻ വെറുതെ ഒന്നും കേട്ടു നോക്കിയതാ പക്ഷെ കുടുതൽ കേട്ടപ്പോൾ ഈ സ്റ്റോറി അവസാനിക്കുന്നത് വരെ കേട്ടു 👍👍👍
അതൊരു വല്ലാത്ത കഥയാണ് ആ പ്രയോഗം സൂപ്പർ 😘
ഇന്ത്യയുടെ ഉരുക്കുവനിതയക്ക് ഓർമ്മ പ്രണാമം 🙏🙏🙏
This is why , them called her The Iron Lady Of India and she proved it by her actions.❤️💚💚
Najan Asianet UA-cam channelil kanunna ore orum paripadi ithane.. ഇത് വല്ലാത്തൊരു കഥയാണ് 😍😍
ഒരു സത്യം പറയട്ടെ ഞാനെന്നും ഉറങ്ങാറ് ഹെഡ്സെറ്റ് വെച്ചു നിങ്ങടെഈ കഥകൾ കേട്ടാണ്... ഇന്നും അങ്ങനെ തന്നെ ആയിക്കോട്ടെ 😘❣️❣️❣️
*എന്തൊക്കെ പറഞ്ഞാലും ഇന്ദിരാ ഗാന്ധി മികച്ച ഒരു പ്രധാനമന്ത്രി ആണ്*
ഇന്ത്യയുടെ ഉരുക്കു വനിത ❤️❤️
ആ സമയത്ത് പത്രങ്ങൾ മുഴുവൻ കോൺഗ്രസ് നിയന്ത്രണത്തിൽ ആയിരുന്നു. യഥാർത്ഥ മുഖം മനസ്സിലാക്കിയാൽ ഇത് പറയൂല 🙏
@@soumya_gopinath 😂😂😘
Emergency kk കണ്ടതാ. സ്റ്റാലിനെ ചിലർ ഉരുക്കു മനുഷ്യൻ എന്നാ ചിലർ വിളികുനെ.
Best PM Adal Bihari vajpee
Sec Narasinharao
Third Lal bahadur shastri
@@BruceWayne-qe7bs le nehru be like
Great daughter of India. Had a golden opportunity to see her during my college days. Pranamam to her🙏🙏🙏
KGB'S PUPPET,Fascist dictator
വല്ലാത്തൊരു ബാബു രാമചന്ദ്രൻ 🤍🤍🤍
ഇന്ത്യയുടെ ഉരുക്കുവനിത ഇഷ്ട്ടം 🔥🔥🔥♥️♥️♥️
Expected a story about "Jawaharlal Nehru" and you came up with his daughter
The Iron Lady of India
Anyway as always superb❤️❤️
വല്ലാത്തൊരു കഥ അത് വളരെ അതിന്റെ അവതരണത്തിൽ നീതിയും ചരിത്രബോധവും, ദേശീയതയും നിറഞ്ഞതിനാൽ വല്ലാതെ മനസിലേക്ക് ഒരു ഫ്ലാഷ്ബാക്ക് ഏറെ സ്വാധീനിച്ചത് ഒരു സാധാരണക്കാരിയെ കാരിയെപ്പോലെ നീറുന്ന പ്രശ്നങ്ങൾ ഉള്ളിതൊക്കി മക്കളെ വളർത്തി അതോടൊപ്പം ജീവനും തുല്യം രാജ്യത്തെ സ്നേഹിച്ചു
Super presentation. കെട്ടിരിക്കാൻ നല്ല രസം. പറയാൻ വാക്കുകളില്ല. ഇദ്ദേഹം അറിവിന്റെ നിറകുടം.!!!!🙏🙏🙏
രോമം എണീച്ചു നിൽക്കും....അന്ന് ഉണ്ടായിരുന്ന നേതാക്കളുടെ ഏയ് അകലത്തിൽ ഉള്ള ഒരൊറ്റ നേതാവ് ഇന്ന് ഒരു പാർട്ടിയിലും ഇല്ല...
Oru paridhi vare nepotism thanneyanathinu karanam.
modi evarekal power.epol evar unde onnum avila.
INDIRA = INDIA
INDIA =INDIRA
Indira Priyadarshiny
Most powerful prime minister,
India had ever seen....
Mom Indira ❤️❤️❤️❤️
உங்கள் வீடியோக்கள் மிகவும் நன்றாக உள்ளன! Please add English subtitles if possible! Love and Wishes from Tamil Nadu! ❤️
ഇന്ദിരാഗാന്ധി ഇന്ത്യക്ക് മറക്കാനാവാത്ത മഹത്വമുള്ള നേതാവായതിനാലാണ് ഇന്നും പ്രിയങ്കാ ഗാന്ധിയിൽ ഇന്ദിരാഗാന്ധിയെ ഇന്ത്യക്കാർ കാണുന്നത്.🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤
INDIRA GANDHI, the power of INDIA.
facist lady of india*
nightmare of poor workers
@sne njn paranjathil thett undo illelo?
fact parayumbol entha kuru pottal
"you can respect our first women prime minister"
enthin ? (btw women alla woman enna,adyame library il poyi kurach English books eduth vayik)
prime minister ine athinte sthanath kandal mathi woman um man onnumilla.... now cope
Be wise.Peace and love.
@sne yh kk
ennod history book okka ayikan paranje kond njn thirich akiyatha
ക്രൂരത യുടെ നേതാവ്
ഏതു ശത്രു പോലും മനസ്സുകൊണ്ട് ഇന്ദിരയെ പ്രണമിക്കുന്നുണ്ട്. പക്ഷേ തുറന്നു പറയുന്നത് പലർക്കും കുറച്ചിൽ ആയതുകൊണ്ട്, സംഘപരിവാരങ്ങളെ പിന്തുണയ്ക്കുകയാണ്. ഇന്ദിരയെ, ഇന്ദിരയുടെ ശക്തിയെ കാലവും ചരിത്രവും ഒരിക്കലും താഴ്ത്തിക്കെട്ടില്ല. ഇന്നലത്തെ മഴയിൽ ഇന്ന് മുളച്ച തകരകൾക്ക് ഇതൊന്നും ദഹിക്കില്ല. അത് വെറും അസൂയ മാത്രം. അങ്ങനെയുള്ളവർ ദിവസേന ആവണക്കെണ്ണ കുടിക്കുന്നത് നന്നായിരിക്കും.
നെഹ്റുവിൻ്റെ ഒരു എപിസോട് പ്രതീക്ഷിക്കുന്നു...🌠
അവതരണം എന്ന കലയിൽ താങ്കൾ വേറിട്ട വഴിയേ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. അഭിനന്ദനങ്ങൾ.
സൂപ്പർ അവതരണം എല്ലാം മനസ്സിൽ മിന്നിമായും പോലെ
വല്ലാത്തൊരു കഥ 😍👌👍
വിജയികളുടെ കഥകളിൽ നിന്ന് സന്ദേശം മാത്രമേ ലഭിക്കുകയുള്ള പരാജയകരുടെ കഥകളിൽ നന്നേ വിജയിക്കാനുള്ള പ്രേചോദനം ലഭിക്കും
ഡോ. എ പി ജെ
അബ്‌ദുൽ കലം🌹
Sir ntte story ramachandran lll ninn kelkkan agrahikunnavvrayirikkm yellavvrum
K കരുണാകരനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
Indira Gandhi did a lots of mistakes during her rule like Emergency , creating atmosphere for Sikh militancy etc.
But India cant never forget the contribution of Indira for our national security and integrity .
A former PM that single handedly cut down the Pakistan to half and nothing.
haha we can't even compare it with the evil things done by Indra
@@saskueuchiha1689 infact we can 🙌
@@healthybrains9491 nope
Thats why she's still the most powerful PM india Ever had 🇮🇳
The best pm india had.
100% Support For Indira for his proudfull action.
outstanding presentation...great man.
താങ്കളുടെ അവതരണം.... അത്...... വല്ലാത്ത ഒരു അവതരണമാണ്
“Athu valathoru katha aanu” 👏🏻😇 These lines excites the viewer
അത് വല്ലാത്തൊരു കഥയാണ് എന്ന ആ സ്ലാങ് ❤️❤️❤️❤️🔥
A commendable presentation and a valuable critical analysis of personalities, perspectives, policies based on their context . Babu Ramachandran deserves a huge acknowledgement for presenting content in an unbiased manner sighting sources and supporting documents . Keep up the good work sir. Our youngsters need to understand the challenges and situations that our country faced and the contributions of leaders like Mrs Gandhi in spite of their conflicting life. Hoping for such leaders to adorn the prime position of our country when we face tryst with democracy and social justice. Where the mind is without fear, where all people hold their head with pride lead my country to that ABODE of LIGHT is our sincere wish.
"ഇന്ത്യയിൽ ഒരാളേയുള്ളൂ ആണായിട്ട്, അത് ഇന്ദിരാഗാന്ധി ആണ് ".
🙏❤️❤️ ഇന്ദിരാഗാന്ധി ❤️❤️🙏
പ്രധാനമന്ത്രി ആവുമ്പോൾ ചോദ്യങ്ങൾക്ക് മറുപടി പറയണമല്ലോ 26:34😂😂
നുമ്മടെ ജിയെ ഒന്ന് ട്രോള്ളിയോ 😂😂😂
Need a story on bhagat sing.. It will be great to hear from such a person... 😃
It’s like a VALIYA ORU KATHA to “VALLATHA ORU KATHA”
Very creative narration , deserve an award for the best story teller.
ഫിറോസ് ഗന്ധി....
കേരളത്തിന് വേണ്ടി വാദിച്ചു എന്നത് ആയാൾ ജനാധിപത്യ മൂല്യങ്ങള്‍ക്ക് ഇത്രത്തോളം വിലമതിച്ചിരുന്നു എന്നത് അത്ഭുതപ്പെടുത്തുന്നതാണ്...
ഒരിടം കിട്ടിയിരുന്നു എങ്കിൽ മറ്റേത് നേതക്കളേക്കാളും മഹാന്‍ ആയേനെ...
അതിനായി നെഹ്രുവിൻറെ മകളെ വിവാഹം ചെയ്തത് . പക്ഷേ പിടിച്ചതിലും വലിതാരുന്നു മാളത്തിൽ
ആഗ്രഹിച്ചിരുന്ന അറിവുകൾ... thank you...
ഉരുക്കു വനിത🔥💥💙
Hy
The iron lady
Seeing this after a long time. Enthoru consistency. Kannadi gopa Kumar kazhinj Asianet inu kittiya asset aanu ningal ❤️
ഇതുപോലൊരു നേതാവിനെ ഇല്ലാത്തതാണ് കോൺഗ്രസ്സിന് ഇപ്പോൾ ഈ ഗതി ഉണ്ടായത്.
Exactly
satyam
Very useful vedio
ഇന്ദിര ഗാന്ധി ഇന്ത്യ കണ്ടതിൽ വെച്ച് ഏറിവും ഉയർന്ന് നിൽക്കുന്ന പ്രധാനമന്തിയും നേതാവും ആയിരുന്നു അവരുടെ വിയോഗത്തിൽ ഞാൻ അഘാതമായി ദുംഖിക്കുന്നു
If I ever make kids, this channel would be something I will recommend them to learn the right history..... ❤️....
Priyadarshni ❤
സൂപ്പർ പുതിയ അറിവ് thanks
ഒരു വ്യക്തിയെപറയുമ്പോൾ അവരെ കീറി മുറിച്ച് എല്ലാ വശവും പ്രേക്ഷകർക്ക് മുന്നിൽ നിരത്തി വെച്ച് ഇനി നിങ്ങൾ തീരുമാനിക്കുക ആരായിരുന്നു ഈ വ്യക്തി. ഇത്ര സിംപിൾ ആയി ചരിത്രം മനസ്സിലാക്കി തരുന്ന ഒരു അവതാരകൻ വേറെ ഇല്ല.
നിങൾ പോളിയാണ്.
ബാബു ചേട്ടാ 😍😍😍
Congratulations Mr. Babu Ramachandran for keeping us intouch with history and our glorious past. I believe if Indira in power Sikh genocide should not happened.
ഗദ്ദാഫിയുടെ മകൻ പ്രസിഡണ്ട് സ്ഥാനാർതിയായി ലിബിയയിൽ. ഗദ്ദാഫിയുടെയും ലിബിയയുടേയും ചരിത്രത്തേക്കുറിച്ച് ഒരു എപ്പിസോഡ് ചെയ്യൂ.🌷🌷👍👍
Chythitu und en thonunu noku
The most powerful leader India has produced. Salute her actions for taking India to greater heights. BJPigs can only envy iron lady like Indira.
ലക്ഷത്തിൽ ഒന്നേ കാണു babu Sir നെ പോലെ ഒരു item നിങ്ങ പൊളിക്ക് muthee... 🔥🔥👌
എൻ്റെ അച്ഛൻ 78 വയസ്, അദേഹം ഇന്ന് പറയുന്നു ഈ സത്യങ്ങൾ, ഇന്ദിര തന്നെ എറ്റവും നല്ല പ്രത്തന മന്ത്രി എന്ന്. കേരളത്തിൽ കരുണാകരൻ എന്നും. ഒരു പക്ഷെ ഇവർ പാവപെട്ട ജനത്തിന് വേണ്ടി എന്തേലും ചെയ്ത ഉണ്ടാവണം. അതെ ഞ്നും ഒരു പാവപെട്ട അച്ഛൻ്റെ മകൻ അണ്.
കരുണാകരനോ 🙄??
Indira Gandhi was a strong leader,No doubt in it but she involved religion,money,caste & authoritarianism groupism in Politics -This curse still follows in Indian Politics.
നിങ്ങടെ വോയിസിൽ ആ സുകുമാരക്കുറുപ്പിന്റെ കഥ കൂടെ കേട്ടാൽ കൊള്ളാമെന്നുണ്ട്😜
Indira Gandhi 👍👍❤️
ഇന്ദിരാ ഗാന്ധി🔥❤
കേൾക്കുമ്പോൾ ഓരോ രോമ കൂപവും വിജിം ഭ്യ് ത മാവുന്നു.❤
അടിയന്തരാവസ്ഥക്ക് ശേഷം നടന്ന ഇലക്ഷനിൽ ഇന്ത്യ മൊത്തം കോൺഗ്രസ്സിനെ തോല്പ്പിച്ചപ്പോൾ രാഷ്ട്രിയ "" പ്രബുദ്ധതക്ക്"" പേരുകേട്ട കേരളം കോൺഗ്രസ്സിനൊപ്പമായിരുന്നു,,
കേരളം മാത്രമല്ല ആന്ധ്രയും, രണ്ടിടത്തും തൂത്തുവാരി.
അടിയന്തരാവസ്ഥയ്ക്ക് ശേഷം പിന്നെയും തിരഞ്ഞെടുപ്പുകൾ നടന്നു..... അതിൽ വൻ ഭൂരിപക്ഷത്തിലാണ് ഇന്ദിരാഗാന്ധി ജയിച്ചത്..... അടിയന്തരാവസ്ഥക്കാലത്ത് ബുദ്ധിമുട്ടിയിരുന്ന അതേ ജനങ്ങൾ ഇന്ദിരാഗാന്ധിയെ വീണ്ടും തെരഞ്ഞെടുക്കണമെങ്കിൽ അവരുടെ മനസ്സുകളിൽ ഇന്ദിരാഗാന്ധിക്ക് ഉണ്ടായിരുന്ന സ്വാധീനം എന്താണെന്ന് മനസ്സിലാക്കൂ..
@@malavikamenon4465 മൂക്കില്ല രാജ്യത്ത് മുറി മൂക്കൻ രാജാവ്..
asianet ne kittiya...oru gem anee...eddeham......hats off...
Indira,iron lady of India ever had seen🔥🔥🔥🙏
Dr. Ambedkr നെ കുറിച്ച് വളരെ Details ആയ ഒരു programm ചെയ്യാമൊ
Please do a story about "Sam Manekshaw"
Very good suggestion..
Thankyou For your Historical Information💯👍👌
ഇന്ദിര ഗാന്ധി ❤🔥🔥🔥🔥
Oh.. Highly informative.. Thank you sir, especially for your wonderful presentaion🙏🥰