30,000 രൂപയ്ക്കും 10 ലക്ഷം രൂപയ്ക്കും ചാർജിങ്ങ് ബിസിനസ്സ് തുടങ്ങാം. അറിയേണ്ടതെല്ലാം.

Поділитися
Вставка
  • Опубліковано 10 тра 2023
  • START AN EV CHARGING BUSINESS:
    Contact No: +91 8921-413290
    __________________________________________
    Latest videos:
    Hero Motocorp new electric bike:
    • ഹീറോയുടെ 300 KM റേഞ്ചു...
    Bajaj chetak customer review:
    • ബജാജ് ചേതക് കസ്റ്റമേഴ്...
    Hero Vida full review:
    • HERO VIDAക്ക് 25,000 ര...
    New electric scooter launched BGAUSS C12 iMAX:
    • പുതിയ ഇലക്ട്രിക്ക് സ്‌...
    Weekly star news latest EV updates:
    • 785000 രൂപയ്ക്ക് MG CA...
    2023 April all India electric two wheeler sales report:
    • അങ്കത്തിന് ഇനി ബജാജ് ച...
    Tata Nano Electric for just Rs. 3,85,000
    • TATA NANO ELECTRIC വെറ...
    _______________________________________________________________________
    Under the stars other social media platforms:
    Instagram: / under___the___stars
    Facebook: / under-the-stars-102288...
    My second channel:
    / @shyamvishnot2283
    Under the stars contact No: Whatsapp: 6363560394
    Please contact me for reviews
    _________________________________________________________________
    30000 രൂപയ്ക്ക് ചാർജിങ്ങ് ബിസിനസ്സ് തുടങ്ങാം. അറിയേണ്ടതെല്ലാം.
  • Авто та транспорт

КОМЕНТАРІ • 47

  • @shyamvishnot
    @shyamvishnot  Рік тому +8

    എട്ടാമത്തെ മിനുട്ട് മുതൽ ആണ് 30,000 രൂപയുടെ ഇൻവെസ്റ്റ്മെന്റിനെ കുറിച്ച് പറയുന്നത്

    • @Achu7788
      @Achu7788 Рік тому

      Video kollam bro but aa paranja 8 minit contentilum 2 perum abatham paranjittundallo bro😐

    • @Achu7788
      @Achu7788 Рік тому

      Expected700 rs or 100 unit orikkalum possible allann parayunnundengilum...athinte pakuthy edukkam ennathum orikkalum possible aallallo

    • @Achu7788
      @Achu7788 Рік тому +1

      Bro video last paranjath vyakthamanu..30/40k kuravanallo enn karuthy video mathram kand aarum eduth chadi cheyyaruth ennullath

    • @shyamvishnot
      @shyamvishnot  Рік тому

      @@Achu7788 ekadesham onnu kanakku koottan eluppathinu vendi paranjathaanu bro

  • @Dr_comment007
    @Dr_comment007 Рік тому +20

    എല്ലായിടത്തും ചാർജിങ് സ്റ്റേഷൻ വന്നാലേ ev ഉള്ളവർക്ക് ആശ്വാസമായി യാത്രചെയ്യാൻ പറ്റു 💜💫

    • @mhdsadiqp4756
      @mhdsadiqp4756 Рік тому +4

      But, universal aayitt ealla vehicle um oro type socket aavanam

    • @jishilmk8027
      @jishilmk8027 Рік тому +1

      എല്ലായിടത്തും ആയി.. കാറും സ്കൂട്ടറും 1 വർഷം ആയി ഉപയോഗിക്കുന്നു. ഇന്നേ വരെ ചാർജ് തീർന്നു പോയിട്ടില്ല

    • @v4uentertainments685
      @v4uentertainments685 Рік тому

      petrol kal rate akumo futuril 😂

    • @Dr_comment007
      @Dr_comment007 Рік тому

      @@mhdsadiqp4756 💯

  • @RowanYouTube
    @RowanYouTube Рік тому +4

    feasibility means സാധ്യത
    Feasibility study എന്ന് പറഞ്ഞാൽ സാധ്യതാ പഠനം.
    technical sidel ആഹ്ഹ word use ചെയ്യാറ് ഉണ്ട്.. Example ഇലക്ട്രോണിക്സ്.... Mechanical IT കമ്പനി കൾ ഒക്കെ new പ്രൊജക്റ്റ്‌ മുൻപ് feasibility study ചെയ്യും.. എന്നിട്ടു ആണ് ആഹ്ഹ project continue ചെയ്യും.. ചിലപ്പോൾ പ്രൊജക്റ്റ്‌ drop ചെയ്യും..

  • @rizwanm1
    @rizwanm1 Рік тому +2

    Tnku brother very useful and informative

  • @mail4dkk
    @mail4dkk Рік тому

    This is an attraction for hotel to get EV Customers. Only DC charging station is commercially viable

  • @mohammedniyas349
    @mohammedniyas349 Рік тому +1

    Bro video cheyyunath nammuk usefull avarond but ingana ulla informative videos cheyyumbol ath kurach koodi pripared ayit cheyyan sramikkanam matte pulli athra comfortable ayi alla kandath pettan kandappo pidich nirthi video edutha pole thonni...
    Ee video kure koodi nanai orikkal koodi cheythal nanai irikkum enn thonni...

    • @shyamvishnot
      @shyamvishnot  Рік тому +2

      ബ്രോ പറഞ്ഞത് ശെരിയാണ് .. വീഡിയോ പെട്ടന്ന് ചെയ്യേണ്ടി വന്ന ഒരു സാഹചര്യം ആയിരുന്നു. ശ്രദ്ധിക്കാം .. വീണ്ടും detailed ആയിട്ട് ചെയ്യാൻ ശ്രമിക്കുകയും ചെയ്യാം ❤️

  • @ayanandaydhinvlogs8881
    @ayanandaydhinvlogs8881 Рік тому +1

    Is Solar charging stations available?

  • @jaisonjose9315
    @jaisonjose9315 Рік тому

    Ithu nadakunna case alla..AC charger only 45000..Resort and hotel kku athu mathi

  • @andrewsjoseph3706
    @andrewsjoseph3706 Рік тому +2

    AC normal charger supports maximum of 3.3kW
    Charging for 24 hrs = 3.3*24= 79.2kWh per day
    Average scooters charger capacity in India is around 450W = 0.45kW
    Charging for 24 hrs two wheelers = 0.45*24 = 10.8kWh per day
    If Rs 7 is the profit per kWh,
    Then maximum possible profit per day charging two wheelers = 10.8*7 = Rs75.6 per day.
    (Please note that only two wheelers are considered here)
    Cost of the Setup = Rs 30000.
    Number of days to break even (considering only two wheelers) = 30000/75.6 = 396.82 days (If the device is used for full 24 hrs)
    (No miscellaneous expenses considered)

  • @selinfrancispf7248
    @selinfrancispf7248 Рік тому +5

    ഇതു മുതലാവും എന്ന് തോന്നുന്നില്ല

    • @Chacko-pm8mq
      @Chacko-pm8mq 10 днів тому

      ഹേയ് പറഞ്ഞു പറഞ്ഞു ലാഭത്തിലെത്തിക്കും 👌🤔🤔🤔🤔🤔🤔ഹമ്പട njane!!!!

  • @Raghu-zs6du
    @Raghu-zs6du Рік тому +2

    10 lakh investment എന്നു പറഞ്ഞിട്ട് 30000 രൂപക്ക് തുടങ്ങാം എന്ന് പറയുന്നു എന്നത് മനസ്സിലാകുന്നില്ല.

    • @shyamvishnot
      @shyamvishnot  Рік тому +1

      എട്ടാമത്തെ മിനുട്ട് മുതൽ ആണ് 30,000 രൂപയുടെ ഇൻവെസ്റ്റ്മെന്റിനെ കുറിച്ച് പറയുന്നത്

  • @jackythejacky6723
    @jackythejacky6723 Рік тому +3

    10 Lakh investment is huge … 😤

    • @Motomotive...
      @Motomotive... Рік тому

      30000 ruubak തുടങ്ങാം ചേട്ടാ,ബാകി പൈസ അവൻ്റെ വീട്ടിൽ ചെന്ന് അവൻ്റെ achanoodo കുടുംബ കാരോടോ ചോയ്ച്ച madhi, thumb nail il പക്ഷേ അവൻ്റെ അച്ഛൻ്റെ name mention cheydhitila,adh maatram ini kand പിടിച്ചാൽ മതി

    • @shyamvishnot
      @shyamvishnot  Рік тому +2

      @@Motomotive... വീഡിയോ മുഴുവൻ കാണുക ബ്രോ.. അതിൽ എട്ടാമത്തെ മിനുട്ടിൽ ആണ് 30000 രൂപയുടെ investment നെ കുറിച്ച് പറയുന്നത്. താങ്കൾ വിഡിയോ കാണാതെ അഭിപ്രായം പറയുന്നത് പോട്ടെ, അതെ പോലെ എന്നെ എന്ത് വേണേലും പറഞ്ഞോളൂ,.. വീട്ടിൽ ഇരിക്കുന്നവരെ ഒന്നും ഇങ്ങിനെ പറയാതിരിക്കുക. ഒരുപക്ഷെ താങ്കളെ വളർത്തിയത് അത്തരത്തിലായിരിക്കാം, അതിൽ താങ്കളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ലല്ലോ....

    • @rajankuttikaattoor9094
      @rajankuttikaattoor9094 Рік тому +2

      @@shyamvishnot chetta athe polichh, avan vadi koduth adi vaangi. nice aayitt kaikaaryam cheithu.

    • @rajankuttikaattoor9094
      @rajankuttikaattoor9094 Рік тому +1

      @@Motomotive... kittiyo thanikk? illa njan chodichu vedichu!!

  • @-vishnu2948
    @-vishnu2948 Рік тому +2

    *ആ explain ചെയ്യുന്ന ആൾ ഒട്ടും confident അല്ല... ഒരുമാതിരി.. പെട്ടു പോയ പോലെ.. ലാസ്റ്റ് ഒക്കെ ആയപ്പോൾ മുഖത്തേക്ക് നോക്കിക്കെ🤔*

  • @atmansoormansoor7988
    @atmansoormansoor7988 Рік тому +2

    ലിഥിയം ഇന്ത്യയിൽ ലഭിച്ച സാഹചര്യത്തിൽ വിലക്കുറയുമോ

  • @sudheerkairali
    @sudheerkairali Рік тому +1

    മുപ്പതിനായിരം നമ്മളെടുത്താൽ ബാക്കി യുട്യൂബ് മുതലാളി ഇൻവെസ്റ്റ് ചെയ്യുന്നതായിരിക്കും

    • @shyamvishnot
      @shyamvishnot  Рік тому +1

      എട്ടാമത്തെ മിനുട്ട് മുതൽ ആണ് 30,000 രൂപയുടെ ഇൻവെസ്റ്റ്മെന്റിനെ കുറിച്ച് പറയുന്നത്

  • @ashwindas6814
    @ashwindas6814 Рік тому +1

    👍👍💙

  • @reality52408
    @reality52408 Рік тому

    Taxi കാർക്കു മാത്രമേ 90% വിജയം.... അല്ലാതെ എന്ത് ലാഭം 😂😂😂😅

  • @abdulrazack1222
    @abdulrazack1222 Рік тому

    idu solar tudanghyaal pore Adelle Labam

    • @bhavz6613
      @bhavz6613 Рік тому

      solar charging nu time kooduthal edukkum

    • @adv.santhoshthangal1214
      @adv.santhoshthangal1214 Рік тому

      ​@@bhavz6613 No.
      ഇൻവെസ്റ്റ്മെന്റ് കൂടുതലാണ്

  • @Dr_comment007
    @Dr_comment007 Рік тому +3

    First💜

  • @aizhamedia378
    @aizhamedia378 Рік тому

    ഉടായിപ്പ്..10 lakhs 😄

    • @shyamvishnot
      @shyamvishnot  Рік тому

      അല്ല ബ്രോ 30000 രൂപയുടെ investment എട്ടാമത്തെ മിനുട്ട് മുതൽ ആണ് പറയുന്നത് .. വീഡിയോ ഫുൾ കാണാതെയാണ് പലരും സംസാരിക്കുന്നത്

  • @JalwaJadeerTechy
    @JalwaJadeerTechy Рік тому

    ഉടായിപ്പ് വീഡിയോ

    • @shyamvishnot
      @shyamvishnot  Рік тому

      അല്ല ബ്രോ 30000 രൂപയുടെ investment എട്ടാമത്തെ മിനുട്ട് മുതൽ ആണ് പറയുന്നത് .. വീഡിയോ ഫുൾ കാണാതെയാണ് പലരും സംസാരിക്കുന്നത്

  • @atmansoormansoor7988
    @atmansoormansoor7988 Рік тому +1

    ലിഥിയം ഇന്ത്യയിൽ ലഭിച്ച സാഹചര്യത്തിൽ വിലക്കുറയുമോ

    • @rishikeshe4728
      @rishikeshe4728 Рік тому

      Ath samym edukm athinte further studies ellam kazhunjt vende