ഇതാണ് ഒറിജിനൽ ടയർ പത്തിരി||മങ്കല്ലുമ്മൽ പത്തിരി|ഉമ്മച്ചിന്റെ സ്പെഷ്യൽ പത്തിരി😋tyre pathiri|Abifiroz

Поділитися
Вставка
  • Опубліковано 18 жов 2024
  • #Tyrepathiri
    #Mankallummalpathiri
    #Abifiroz
    aripodi(pathiri podi-)
    • കോഴിക്കോടൻഅരിപ്പത്തിരി...
    ponne rice
    salt
    water
    for more recipes please subscribe-
    www.youtube.co...
    ************************************
    Facebook-
    / mommyvloggerabifiroz
    ************************************
    Instagram-
    ...

КОМЕНТАРІ • 316

  • @puple_heart1258
    @puple_heart1258 5 місяців тому +2

    Ith thinnillel kuzhapamundonn alojikka... Ummamare sammathikkanam.. oru veetil ulla ellarkkum undakkande... Dedication vere level

    • @AbiFiroz
      @AbiFiroz  5 місяців тому

      ❤️❤️

  • @hijasvaliyakath9423
    @hijasvaliyakath9423 4 роки тому +19

    ഉമ്മച്ചിയുടെ പത്തിരി പൊളി 😍😍😍😍
    ന്നാലും അവസാനം ആ ഫുഡ് വെച്ച് കൊതിപ്പിക്കേണ്ടിയിരുന്നില്ല ല്ലേ 😂😂😂😂 ഫീലിംഗ് അസൂയ 😇😇 ഉമ്മച്ചി ഫുഡ് എന്റെ പൊന്നെ ഒരു രക്ഷയുമില്ല 😋😋😋😋

    • @AbiFiroz
      @AbiFiroz  4 роки тому

      😍😍😍 നാട്ടിലേക് പോരി😍

  • @jyothipk7334
    @jyothipk7334 3 роки тому +3

    Nalla malayalathilulla avatharanam.so video muzhuvan kandu thanks for the vedio dear jyothi palakkad

    • @AbiFiroz
      @AbiFiroz  3 роки тому +1

      Thanks jyothi😍😍

  • @jithjith3419
    @jithjith3419 4 роки тому +1

    ചേച്ചി കൂടുതൽ കറികൾ. ഉൾപ്പെടുത്തണം.. chechyde കറികളൊക്കെ ട്രൈ ചെയ്യുമ്പോൾ 😋എന്നാ ഒരു ടേസ്റ്റാ. അതുകൊണ്ടാ കടലക്കറി, ചില്ലിചിക്കൻect.. അതൊക്കെ ഇടാൻ പറഞ്ഞത്...

  • @Linsonmathews
    @Linsonmathews 4 роки тому +10

    കോഴിക്കോട് റെസിപ്പി എല്ലാം പൊളിയാണല്ലോ 😍 ഉമ്മച്ചിടെ റെസിപ്പി ഒത്തിരി ഇഷ്ടായി, എന്താ വെറൈറ്റി ടേസ്റ്റി 😋👍

    • @AbiFiroz
      @AbiFiroz  4 роки тому

      😍😍😍

    • @Linsonmathews
      @Linsonmathews 4 роки тому +1

      @@AbiFiroz കുറച്ചു വീഡിയോസ് മിസ്സായി പോയിട്ടോ, തിരക്കായിരുന്നു. അതാണ് 😊

    • @AbiFiroz
      @AbiFiroz  4 роки тому

      aahh!!തീരെ കാണാറില്ലലോ???

    • @Linsonmathews
      @Linsonmathews 4 роки тому +1

      @@AbiFiroz അറിയാല്ലോ കൊറോണ പ്രശ്നം ആണല്ലോ. ഹോസ്പിറ്റലിൽ ഇപ്പൊ ഗ്ലവ്സ് എല്ലാം ഇട്ടോണ്ട് വേണം ഡ്യൂട്ടി ചെയ്യാൻ. അതോണ്ട് മൊബൈൽ എടുക്കാൻ പറ്റുന്നില്ല, അതാണ് സംഭവം...

    • @AbiFiroz
      @AbiFiroz  4 роки тому

      Oh.....Stay Safe...

  • @shahanashussain1559
    @shahanashussain1559 4 роки тому +4

    Ithippo oru 10 ennam venengil ravile thudangendi varumallo pani😀😋😋😋👍

    • @Sareena857
      @Sareena857 4 роки тому +4

      അരി റെഡിയാണെങ്കിൽ പെട്ടന്ന് ഉണ്ടാക്കാൻ പറ്റിയ ഒന്നാണ് ഒറോട്ടി എനിക്ക് easy ഇതുണ്ടാകുന്നതാണ്

    • @AbiFiroz
      @AbiFiroz  3 роки тому

      😀

  • @ashithashiyas2464
    @ashithashiyas2464 Рік тому +1

    Orennam venthukittan ethra time eduthu athupole highflame thanneyano full time vevikan

  • @shinzshinz9218
    @shinzshinz9218 4 роки тому +3

    Rathriyile pathiri pittenu curryil choodakki thinnanam...ente ponnooo adipoli......

    • @AbiFiroz
      @AbiFiroz  4 роки тому

      കൊതിപ്പിക്കല്ല😋😋😋

    • @shinzshinz9218
      @shinzshinz9218 4 роки тому

      😂😂😂

  • @muneerarafeeq518
    @muneerarafeeq518 Рік тому +2

    2 വർഷത്തിന് ശേഷം കാണുന്ന ഞാൻ...... Insha allah ഉണ്ടാക്കിനോക്കും

  • @rashidanarikkodan1945
    @rashidanarikkodan1945 3 роки тому +1

    ഓട്ടട chattiyil undakkan pattumo

    • @AbiFiroz
      @AbiFiroz  3 роки тому +1

      Nadu kuzhiyullathkond nadubhagam vevan budimutavum.cheruthayi parathiyal cheyyam

    • @rashidanarikkodan1945
      @rashidanarikkodan1945 3 роки тому

      @@AbiFiroz manninte kallu vere illa. Irumbinte pathirichatti aayaloo. Oottada chatti kuzhi ullathond uruttan edangerairikkoole?

    • @AbiFiroz
      @AbiFiroz  3 роки тому +1

      Yes..irumb chattiyil cheyyam

    • @rashidanarikkodan1945
      @rashidanarikkodan1945 3 роки тому

      @@AbiFiroz undakki. Adipoliyayi😊😊

    • @AbiFiroz
      @AbiFiroz  3 роки тому

      @@rashidanarikkodan1945 thankyou for ur feedback❤

  • @murshiahamumurshiahamu1503
    @murshiahamumurshiahamu1503 2 роки тому +1

    Pathal chudunna panil chuttal preshanam undo??

  • @AHMEDSINAN-rw3lf
    @AHMEDSINAN-rw3lf Рік тому +1

    Ponni Ari boiled ano atho ponni pachariyano pls reply

  • @sumi-dp5hm
    @sumi-dp5hm 4 роки тому +23

    ഞമ്മളെ സ്വന്തം ടയർ പത്തിരി 😍😍😍
    Compo ബീഫ്‌ വരട്ടിയത്.. എന്റെ പൊന്നോ

    • @AbiFiroz
      @AbiFiroz  4 роки тому

      😍😍😍😋😋

  • @suryabala2857
    @suryabala2857 4 роки тому +3

    First time kanukaya ethu polathe pathiri super 😋

  • @KeralaUrn
    @KeralaUrn 3 роки тому +1

    ഞാൻ കോഴിക്കോട്ടുകാരി ആണേ.... എന്റെ അമ്മ ഇതുപോലെ ഉണ്ടാക്കാറുണ്ട്.

  • @sabashsabash4233
    @sabashsabash4233 2 роки тому +1

    orennam kazhikubozekum vayaru nirayum adipoliya

  • @dhanalekshmid3722
    @dhanalekshmid3722 3 роки тому +1

    Atheyamayit kelkuka enthayalum undaki nokiyit abhiprayam parayam

  • @wardh786
    @wardh786 4 роки тому +4

    Njammale Pathil😍
    Nammal natil Ennum raavile Oru pathilum. Nalla muttakariyum😋

  • @arshimahamood6675
    @arshimahamood6675 2 роки тому +1

    Nammal tire pathil ellenkil oottupathil Enna parayuka kozhikode district aan.

  • @asmak6679
    @asmak6679 Рік тому +1

    Ningal edayaa sthalam

  • @ashrafchirappuramashrafca7485
    @ashrafchirappuramashrafca7485 3 роки тому +1

    Njan kazhichuttund super vadakara thiruvalloor oru veettil ninnum

  • @shaheemaimthiaz4008
    @shaheemaimthiaz4008 2 роки тому +1

    ഒരു പത്തിരി ചുറ്റെടുക്കാൻ ithrayathikam സമയമോ?

  • @najmanajma435
    @najmanajma435 3 роки тому

    Nallenne 👍E tayarupathil ponni ari avumpo ethilum soft undavm . White colour kittum .ethu onn kayichal mathi vayaru full avum .gyas adupil kurajatime mathi ethu vevan .pazhaya frypan use akiyal mathi .

  • @MunnaaBhaai
    @MunnaaBhaai Рік тому

    മങ്കല്ല് നിർബന്ധം ആണോ?
    പ്ലീസ് റിപ്ലൈ

  • @sakeenatv9631
    @sakeenatv9631 3 роки тому +1

    Super undakey tarumo

  • @moosapp6780
    @moosapp6780 4 роки тому +3

    Njangal idin pathil ennan parayuka

    • @AbiFiroz
      @AbiFiroz  4 роки тому

      Aahhh

    • @saleefoodcrafts7515
      @saleefoodcrafts7515 4 роки тому +2

      തടിച്ച പത്തിൽ അതാണ് ഞങ്ങളും പറയ്യാ

    • @AbiFiroz
      @AbiFiroz  4 роки тому

      👍

  • @azimabdulla7224
    @azimabdulla7224 2 роки тому +1

    ഞമ്മളെ അരി ഇങ്ങനെയല്ല.laxmi nurukkari pachavellathil കുതിര്‍ത്ത് പിറ്റേന്ന്‌ grinder il tightil arachedukkanam

  • @moosac3378
    @moosac3378 4 роки тому +1

    വളരേ രസമുളള ഒരു പത്തിരിയാണ് ഇത് കണ്ടിട്ട് തന്നെ കൊതിയാവുനനു

  • @haseenahashim965
    @haseenahashim965 Рік тому +1

    തേങ്ങാപാലിൽ ഗീയും ഒഴിക്കണം

  • @ramshinavm1026
    @ramshinavm1026 4 роки тому +1

    Ethaante veed payyoli evideyaa

  • @razwashafeek5308
    @razwashafeek5308 4 роки тому +2

    Nammudey swandam tayar pathiri😍😍😋

  • @nihalnihal1134
    @nihalnihal1134 Рік тому +1

    Nammalay kannur pathiri ithilum best

  • @moliem2953
    @moliem2953 2 роки тому +2

    Graindaril arache kooda

  • @MeharoosKitchen
    @MeharoosKitchen 4 роки тому +1

    Naattil poyitu kothipikalanallo 😋😋

  • @khalidkuonjumon1568
    @khalidkuonjumon1568 10 місяців тому +1

    Time, എത്ര ആകും ഒന്ന് വേവാൻ

  • @masoore6694
    @masoore6694 3 роки тому +2

    എനിക്ക് വളരെ ഇഷ്ട്ടമായി 😍

  • @sainabajalal287
    @sainabajalal287 3 роки тому +3

    Assalamu alaikkum
    Mashallah suppar

    • @AbiFiroz
      @AbiFiroz  3 роки тому +1

      😍👍 va alaikum salam

  • @devanganaajayakumar2764
    @devanganaajayakumar2764 3 роки тому +1

    Sariyaya orotti ippola kandath😍

  • @azeemmuhammed3801
    @azeemmuhammed3801 4 роки тому +1

    Ithade oru old chocolate cakinte recipe kanunnilla
    Njan last chocolate cake recipiyil chodichirunnu
    Beater illathe undakkyeth😔

    • @AbiFiroz
      @AbiFiroz  4 роки тому +1

      Old chila videos Njan delet cheythiriunnu.
      .

    • @azeemmuhammed3801
      @azeemmuhammed3801 4 роки тому +1

      Njan undakki ellarkum ishtayathayirunnu
      Ini ath kittille

    • @AbiFiroz
      @AbiFiroz  4 роки тому +1

      Video onnoode cheyyam...in sha allah

  • @ramlathnazar4937
    @ramlathnazar4937 Рік тому +1

    Soooper

  • @Nusrathyounus__
    @Nusrathyounus__ 7 місяців тому +1

    ❤Masha allah 😍 wow yummy ❤

  • @fathimathuzuhra5190
    @fathimathuzuhra5190 3 роки тому +1

    Kozhikkodano veedu

  • @kallumma-k3s
    @kallumma-k3s 3 роки тому +1

    Ponna ari means???
    Choru vekunna ariyanno

    • @AbiFiroz
      @AbiFiroz  3 роки тому

      Yes...chor vekkan 2 type ari kitum..ponni and kuruva

    • @kallumma-k3s
      @kallumma-k3s 3 роки тому +1

      ഏത് അരി ആയാലും മതിയോ??

    • @AbiFiroz
      @AbiFiroz  3 роки тому

      Yes..parboiled rice

  • @moydupmoydu6573
    @moydupmoydu6573 3 роки тому +2

    നോമ്പുതുറക്ക് Sയറ് പത്തല് കഴിച്ചേ മറ്റെന്തുമുള്ളൂ.

  • @onemanarmy8446
    @onemanarmy8446 4 роки тому +2

    Mashallah 😍
    Shajerkntey umma ❤️

  • @abbasdarimy6841
    @abbasdarimy6841 3 місяці тому

    Arapp tite aaki kitta an panil itt onn thirich march. Tite aakiyaal mathi

  • @bahjafiju8156
    @bahjafiju8156 3 роки тому +1

    Ith irumpu kall alle??🤔🤔

    • @AbiFiroz
      @AbiFiroz  3 роки тому

      No

    • @bahjafiju8156
      @bahjafiju8156 3 роки тому +1

      @@AbiFiroz 👌

    • @bahjafiju8156
      @bahjafiju8156 3 роки тому +1

      @@AbiFiroz ഇത് മലപ്പുറം ജില്ലയിൽ കിട്ടുമോ ആവോ 🙄അഥവാ ഇല്ലെങ്കിൽ വേറെ ഇരുമ്പ് or നോൺസ്റ്റിക്ക് ചട്ടി പറ്റുമോ pls റിപ്ലൈ,,, ഇഷ്ടപ്പെട്ട ഒരു സംഭവം ആണ് ഉണ്ടാക്കാൻ പറ്റുമോ അറിയാൻ ആണ് 😜😘

    • @AbiFiroz
      @AbiFiroz  3 роки тому

      Irumbu chattiyilum cheythedukkam dear....flame sradhichal mathi

  • @organickerala1782
    @organickerala1782 2 роки тому +1

    Manninte kallu kittunna shop ariyamo

    • @AbiFiroz
      @AbiFiroz  2 роки тому

      Chatti vangunna shopilokke kitum

  • @selusvlog.6639
    @selusvlog.6639 4 роки тому +7

    ഇതാണ് ഞമ്മളെ ഓട്ടു പത്തിൽ 😜

    • @AbiFiroz
      @AbiFiroz  4 роки тому

      Yes

    • @sulaikhakk9345
      @sulaikhakk9345 4 роки тому +1

      Grinder l arakkam

    • @jixktdy
      @jixktdy 2 роки тому

      അതിയെന്നെ മക്കളെ

  • @mr.rishooworld
    @mr.rishooworld 4 роки тому +2

    Adipoli

  • @rashidapm5614
    @rashidapm5614 4 роки тому +1

    വാഴയിലയിൽ വെളിച്ചെണ്ണ പുരട്ടിയിരുന്നോ

  • @moiduchithur2655
    @moiduchithur2655 4 роки тому +1

    കൊതിപ്പിക്കല്ലേ

  • @harisnp2178
    @harisnp2178 7 місяців тому +1

    ഹൊ എന്തൊരു നല് എന്തൊരു നല്ല പാട്ട് ഹൊ എന്തൊരു നല്ല പത്തിരി

  • @AMRASWORLD
    @AMRASWORLD 4 роки тому +1

    Tayar pathiri super.
    Aabithaa ishtam❤️❤️❤️

    • @AbiFiroz
      @AbiFiroz  4 роки тому

      😍😍😍

    • @semithazakariya6800
      @semithazakariya6800 4 роки тому

      ഇത് കണ്ണൂർകാരാണ് കാരുടെ സ്ഥിരം പത്തിരിയാണ് പത്തിൽ എന്നാണ് ഇവിടെ പറയുക എന്തായാലും നന്നായിരിക്കുന്നു

  • @ramshinavm1026
    @ramshinavm1026 4 роки тому +1

    Njagalum egane undaarund ente veed meppayur anu nice 👍

  • @shamseeramukkath2739
    @shamseeramukkath2739 3 роки тому +2

    നാദാപുരത്തുkaarude ഇഷ്ട്ട വിഭവം ഞങ്ങൾ അരിപ്പൊടി കൂട്ടാറില്ല
    തുണി വച്ച് ഉണക്കും ഇതിന്റെ realname ഓട്ടു പത്തിൽ ആണുട്ടോ

  • @samc9690
    @samc9690 4 роки тому +2

    Reshan ari pattumo

  • @jaseelanousheer2190
    @jaseelanousheer2190 2 роки тому +1

    അടിപൊളി, മാഷാ allah

  • @sainabajalal287
    @sainabajalal287 3 роки тому +1

    Instant Dinner Easy. Recipe

  • @funnyhuts5706
    @funnyhuts5706 4 роки тому +2

    സൂപ്പർ അടിപൊളി 👍👍😋😋😋

  • @satharmanikothmanikoth2541
    @satharmanikothmanikoth2541 3 роки тому +1

    എന്റെ കണ്ണുരും ഉണ്ട് ഇങ്ങനെ തന്നെ

  • @shadiyaalia.k9949
    @shadiyaalia.k9949 Рік тому +1

    കുറെ ടൈം എടുക്കും അല്ലെ

  • @momimuhammed9789
    @momimuhammed9789 3 роки тому +1

    Super ithaa

  • @lailahassan5464
    @lailahassan5464 4 роки тому +1

    സൂപ്പറാണെല്ലോ

  • @faridhashahanas1384
    @faridhashahanas1384 3 роки тому +1

    Adipowli 👌👌👍

  • @jaseelaayaan2167
    @jaseelaayaan2167 4 роки тому +2

    Ration ari patto

  • @muhsinathaha1304
    @muhsinathaha1304 3 роки тому +1

    അറിപ്പത്തിരി റെസിപ്പി

  • @ikkantepathu8273
    @ikkantepathu8273 4 роки тому +1

    Woow

  • @raheemakmp7776
    @raheemakmp7776 2 роки тому +1

    👍👍👍

  • @mujeebrahman3834
    @mujeebrahman3834 3 роки тому +1

    adipoli,variety👍👍👍

  • @sajirabasheer8534
    @sajirabasheer8534 4 роки тому +2

    Spr

  • @fathimasalim2579
    @fathimasalim2579 4 роки тому +1

    Adipoliiii ithaaaa

  • @razirockz
    @razirockz 3 роки тому +1

    Kallummal pathil

  • @sinanmv6526
    @sinanmv6526 4 роки тому +1

    Super

  • @aseesvayalil3618
    @aseesvayalil3618 4 роки тому +1

    ഉമ്മച്ചി avidy ആണ്

  • @arifat8627
    @arifat8627 3 роки тому +2

    👍

  • @mariyammahmood3838
    @mariyammahmood3838 3 роки тому +1

    Adipoli 👌👌👌

  • @myselfdachu6527
    @myselfdachu6527 3 роки тому +1

    കൈ വല്ലാതെ pollunnundallo

  • @ThasleenaMuhsin
    @ThasleenaMuhsin 7 місяців тому +1

    Ith njangale... Wayandann spl ann thooo

    • @AbiFiroz
      @AbiFiroz  4 місяці тому

      🥰Kozhikkottum und tto🥰

  • @rahulsradha7426
    @rahulsradha7426 4 роки тому +2

    Yummyy😊

  • @shafin4988
    @shafin4988 4 роки тому +1

    Maasha allha 😍🥰

  • @moydupmoydu6573
    @moydupmoydu6573 3 роки тому

    മ്മളേ ഓട്ടു പത്തൽ ടയർ പന്തൽ 5 ഇഞ്ച് റൗണ്ട് രണ്ട് ഇഞ്ച് കനം ചുട്ടതിന് ശേ ശം പശുവിൻ നെയ് പുരട്ടുക നല്ല ഒരയലക്കറി അല്ലങ്കിൽ ബീഫ് കറി ബെസ്റ്റ് കോം ബിനേഷൻ

  • @hairstyleideas8187
    @hairstyleideas8187 3 роки тому +1

    Alla aa rice powder last idunnile ath pathiri podi pore pachariyude podi

  • @haseenahaseen8318
    @haseenahaseen8318 Рік тому

    നമ്മളെ ഒട്ടോതിൽ ❤❤❤❤❤😂😂😂😂😂😂🎉🎉🎉🎉

  • @kamarbankt7860
    @kamarbankt7860 4 роки тому +1

    Pollichu

  • @sajnazubair6111
    @sajnazubair6111 10 днів тому

    Ithu nddakunnathu kaanan enthu resaanu

  • @indogamingx6904
    @indogamingx6904 4 роки тому +2

    Super😍😍😍😍

  • @prafulas7337
    @prafulas7337 4 роки тому +1

    പത്തിരി നന്നായിട്ടുണ്ട്

  • @tharaswarysatheesh4286
    @tharaswarysatheesh4286 2 роки тому +6

    Malabar muslims nod asooya und....ningal nannayi undakkukayum vayaru nirach kazhikkukayum cheyyum....njangal educated kottayam kaar asukham varumonnu pedich taste illatha healthy food kazhich jeevitham maduppikkum....😭

    • @AbiFiroz
      @AbiFiroz  Рік тому +1

      😅😅

    • @Sherinaachu
      @Sherinaachu 5 місяців тому

      Edukated kottayam agane ano ariya pedal😁

  • @ummerchenadan1091
    @ummerchenadan1091 4 роки тому +1

    supper

  • @raulathvv9682
    @raulathvv9682 3 роки тому +2

    എന്റെ ഉമ്മ ഉണ്ടക്കൽ ഉണ്ട്

  • @user-hj9xr4fe9r
    @user-hj9xr4fe9r 3 роки тому +1

    Chakkappazham kand vannavarundo

  • @ashrafchirappuramashrafca7485
    @ashrafchirappuramashrafca7485 3 роки тому +1

    Alappuzha

  • @nusrathem618
    @nusrathem618 4 роки тому +1

    Idi pathiri podi cherkoola

  • @arshadfahd9045
    @arshadfahd9045 4 роки тому +2

    ❤️❤️❤️❤️❤️❤️

  • @vivek894
    @vivek894 3 роки тому +3

    Traditional ❤️

  • @suhansuhra1723
    @suhansuhra1723 2 роки тому +2

    പൊടി കൊണ്ട് ചെയ്യാൻ പറ്റില്ലേ

    • @AbiFiroz
      @AbiFiroz  2 роки тому

      Ari kondaan nallath

  • @SxVxDxT
    @SxVxDxT 3 роки тому +1

    Kollam

  • @ayshaminha3845
    @ayshaminha3845 4 роки тому +1

    Abi poli👌😋👌😋👌

  • @naseemak9043
    @naseemak9043 3 місяці тому +1

    None stick chudanpatto

    • @AbiFiroz
      @AbiFiroz  3 місяці тому

      Traditionaly pattilla.. but ipo palarum nonstickiloke chudunnund..