നിങ്ങളുടെ മുഖത്ത് ഈ അടയാളം ഉണ്ടോ??എങ്കിൽ ഉറപ്പിച്ചോ ഈമാൻ നിങ്ങൾക്കുണ്ട് സത്യവിശ്വാസികളെ ശ്രദ്ധിക്കൂ

Поділитися
Вставка
  • Опубліковано 23 лис 2023
  • #islamic
    #salimfaizykolathur
    #malayalamislamicspeech
    #drsulaimanmelpathur
    #kabeerbaqavi
    #speechislamic
    ISLAMIC SPEECH MALAYALAM
    #simsarulhaqhudawi

КОМЕНТАРІ • 382

  • @yousefvm3238
    @yousefvm3238 Місяць тому +43

    എനിക്ക് ഈ ഉസ്താദിന്റെ പ്രസംഗം വളരെ ഇഷ്ടമാണ് ഉസ്താദിന്ന് അല്ലാഹു ആഫിയത്തും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ. ❤️

  • @fazalcmf4189
    @fazalcmf4189 6 місяців тому +148

    അല്ലാഹുവേ ഈ ശബ്ദം നീ കരുത്തോടെ നിലനിർത്തണമേ., സുന്നത്ത് ജമാഅത്തിന് ഊർജ്ജവും ആവേശവും ഉണ്ടാക്കാൻ ശക്തി പകരണമേ... ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും കുടുംബത്തെയും ഉൾപ്പെടുത്തുംഎന്ന് പ്രതീക്ഷയോടെ. അപേക്ഷയോടെ,,,,

  • @Naseemarasheedkm12
    @Naseemarasheedkm12 6 місяців тому +71

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രഭാഷകൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲

    • @MASTER78678
      @MASTER78678 2 місяці тому

      Unais pappinisseriyude speech kelkkooo

  • @kenzafathima5930
    @kenzafathima5930 5 місяців тому +84

    ഒരു വട്ടം എങ്കിലും എന്റെ മുത്ത് റസൂലിന്റെ അടുത്ത് ഒന്ന് പോവണം ഉസ്താദേ ദുഹാ ചെയ്യണം

  • @RaseenaAbu-rx8fy
    @RaseenaAbu-rx8fy 6 місяців тому +73

    മക്കൾ സ്വാലിഹായ മക്കളാവാനും ആക്കിബത്ത് നന്നാവാൻ ദുആ ചെയ്യണേ

  • @hamzakutteeri4775
    @hamzakutteeri4775 7 місяців тому +64

    അൽഹംദുലില്ലാഹ്, മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന പ്രഭാഷണം, അള്ളാഹു ഉസ്താദ്ന് ദീർഘായസും ആരോഗ്യവും നൽകട്ടെ

  • @zeenathsidhikh8972
    @zeenathsidhikh8972 6 місяців тому +20

    അൽഹംദുലില്ലാഹ് 🤲🤲🤲maasha Allahഅൽഹംദുലില്ലാഹ് മുത്തു നബിയുടെ അനുയായികൾ ആയ പണ്ഡിത സമൂഹം അല്ലാഹ് ദീർഘായുസ്സും ആഫിയത്തും issathum സിഹ്ഹത്തും നൽകണേ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲🤲🤲Aameen ya rabbal aalameen 🤲Swallallaahu ala Muhammad swallaahu alaihiva sallaam 🤲🤲🤲

  • @sulaimanmkdperumpully7899
    @sulaimanmkdperumpully7899 5 місяців тому +19

    മാഷാഅളളാഹ്എത്രകേട്ടാലും മടുക്കാത്ത അവതരണംഅളളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @user-ye3fx3ys3p
    @user-ye3fx3ys3p 6 місяців тому +59

    മരണം വരെയും മരണ ശേഷവും മുത്ബിയെ പറ്റി അറിയാൻ ആണ് മനസ്സ് തുടിക്കുന്നത് ❤❤❤❤❤

  • @mumthasm8572
    @mumthasm8572 7 місяців тому +41

    ദുആയിൽ ഉൾപെടുത്തന്നെ ഉസ്താദേ 🤲🤲🤲

  • @RamlaRamla-ux6bo
    @RamlaRamla-ux6bo 9 днів тому +2

    ഉസ്താദിനെ ദീർഘായുസ്സ് അല്ലാഹു നൽകട്ടെ

  • @user-ts4xs6mn1n
    @user-ts4xs6mn1n 6 місяців тому +18

    ഉസ്താതെ,,,,,, എന്റെ പേരക്കുട്ടികൾക്ക് പഠനത്തിൽ മികവ് കിട്ടാൻ റബ്ബിനോട് "" ദുആ "" ചെയ്യണേ.....

  • @zeenathsidhikh8972
    @zeenathsidhikh8972 6 місяців тому +14

    അൽഹംദുലില്ലാഹ് എത്ര അറിവുകൾ maasha അല്ലാഹ് ആഫിയത്തും issthum നൽകട്ടെ അങ്ങേക്ക് 🤲jazakkallaah 🤲

  • @aminaummer2187
    @aminaummer2187 6 місяців тому +8

    ഉസ്താദ് നല്ല ബുദ്ധിയു വിവരവു വിവരമനുസരിച്ച നടക്കണ പേരമക്കൾ ഉണ്ടാവാൻ ധുഹാമയ്യണം കാരണം അവർ നമുക്കു വേണ്ടി ധു ഹാച്ചുമല്ലേ❤❤

    • @PmMedia-oj8cz
      @PmMedia-oj8cz 6 місяців тому

      എന്താ പേരമക്കൾ നന്നാവണം എന്ന് പറയുന്നത് നിന്റെ മക്കൾ നന്നാവില്ല എന്ന് തീരുമാനിച്ചോ അതോ ഒരു മോളെ ഉള്ളൂ എന്ന ഒരു മോനെ ഉള്ളൂ എന്നാണ് ഉദ്ദേശിക്കുന്നത് എന്തായാലും അവര് വലുതായിട്ട് ഉണ്ടെങ്കിൽ അവർ നന്നാകുവാനും പ്രാർത്ഥിക്കാമല്ലോ അവരും നമുക്ക് വേണ്ടി പ്രാർത്ഥിക്കും അവരവരുടെ മക്കളെ പഠിപ്പിക്കും അങ്ങനെ അവസാന നാൾ വരെ മക്കളെ പ്രാർത്ഥന നമുക്ക് കിട്ടും

    • @shezajoy
      @shezajoy Місяць тому

      Hmm

  • @abdulsalamps226
    @abdulsalamps226 3 місяці тому +8

    സഹോദരി, സഹോദരങ്ങളെ, നിങ്ങ ൾ, നിങ്ങൾക്ക് വേണ്ടി ദൂ അ ചെയ്യുക, അത്, അല്ലാഹു, സ്ഥി കരിക്കും, ഫലവും നൽകും, അതിന് പണ്ഡിതൻ ആ കണമെന്നില്ല, വെറ്തെ എല്ലാത്തിനും മറ്റുള്ള വരെ വെറുതെ, ആ ശ്രയിക്കാതെ, സ്ഥയം നേടട്ടെ!

    • @muhammedrafi4427
      @muhammedrafi4427 Місяць тому

      നാം ചെയ്യേണ്ട ജോലി മറ്റുള്ളവരെ കൊണ്ട് ചെയ്യിക്കാൻ മിടുക്കരാണ് മലയാളികൾ ഈ ഒരു കാര്യത്തിൽ ആയിട്ട് എന്തിനാ ഒരു മാറ്റം എന്നാണ് ചിന്ത..... ദൈവത്തോട് നേരിട്ട് നമുക്ക് അറിയുന്നപോലെ പ്രാർത്ഥിച്ചാൽ കിട്ടുന്ന അത്രയും ഉത്തരം ഉസ്താദ്മാരോട് പറഞ്ഞു പ്രാർത്ഥിച്ചാൽ കിട്ടില്ല... നമ്മുടെ ജീവിതത്തിൽ ഒഴിവാക്കാൻ കഴിയുന്ന അത്രയും ഹറാം ഒഴിവാക്കി ഒന്ന് പ്രാർത്ഥിച്ചു നോക്കുക തീർച്ചയായും ഉത്തരം ലഭിക്കും

    • @MsRashidm
      @MsRashidm 19 днів тому

      പണ്ഡിതന്മാർ എങ്ങനെ ആവുന്നു എന്ന് വല്ല പിടിത്തവും ഉണ്ടോ

  • @junaidashajahan3437
    @junaidashajahan3437 6 місяців тому +20

    ഒസ്താത് നബി s കൊടുത്തു വലിയ സമ്മാനമാണ് ഖുർആൻ അത് നബിയുടെ ഉമ്മത്തിന്റെ ജീവിതത്തിൽ യെങ്ങനെ പ്രവർത്തി ക്കണ മെന്ന് പഠിപ്പിച്ചു കൊടുക്കാനുള്ള റബ്ബിന്റെ ഏറ്റവും മഹത്തായ ഗ്രന്ധവും സംസാരവു മാണ് നബിക്ക് സ അള്ളാഹു മുഅജിസത് അയി കൊടുത്തത് 🥰🤲🤲🤲🥰

    • @PmMedia-oj8cz
      @PmMedia-oj8cz 6 місяців тому

      അല്ല എന്ന് ഉസ്താദ് പറഞ്ഞു ആ ഖുർആനിൽ എന്തെല്ലാമാഹിമയുണ്ടോ അതെല്ലാം ഉണ്ട് എന്ന് തന്നെയല്ലേ ഉസ്താദ് പറഞ്ഞത് ആ ഖുർആനിൽ ഉള്ളത് തന്നെയാണ് ഹബീബ് നമ്മെ പഠിപ്പിച്ചത് പിന്നെ തിരുവചനങ്ങളും നീ എന്താണ് നിന്റെ ഈ കമന്റ് കൊണ്ട് ഉദ്ദേശിക്കുന്നത്

    • @suharap3894
      @suharap3894 2 місяці тому

      Suppar

    • @NoushalKp
      @NoushalKp 15 днів тому

      Swallallahualamuhammed​@@PmMedia-oj8cz

  • @kunjimonkunjimon4837
    @kunjimonkunjimon4837 7 місяців тому +25

    അൽഹംദുലില്ലാഹ് 🤲😊 അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 സല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 💚 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @sheebas5483
      @sheebas5483 7 місяців тому +1

      ആമീൻ ❤

    • @assivlog6715
      @assivlog6715 4 місяці тому

      നിന്നെ പറഞിട്ട് കാര്യമില്ല. നീ കൃഷട ജീവീ '

  • @shajithamolc.s916
    @shajithamolc.s916 6 місяців тому +10

    അൽഹംദുലില്ലാഹ് അനുഹ്രത്തിന്റെ കൂമ്പരം ലഭിക്കട്ടെ ആമീൻ

  • @FathimaKutty-wl7jg
    @FathimaKutty-wl7jg 7 місяців тому +21

    ദുഹാച്ചെയാണേ ഉസ്താദെ മരിച്ചു പോയവരുടെ പേരിൽ ദുഅച്ചെയണേ

  • @zeenathsidhikh8972
    @zeenathsidhikh8972 6 місяців тому +9

    അൽഹംദുലില്ലാഹ് കേട്ടില്ലെങ്കിൽ നല്ല നഷ്ടം ആയേനെ മാഷാ അല്ലാഹ് 🤲

  • @soudhanaseer925
    @soudhanaseer925 6 місяців тому +7

    റബ്ബ് ഉസ്താദിനെ അനുഗ്രഹിക്കട്ടെ... ഉസ്താദിന്റെ ദുആയിൽ ഞങ്ങളെ എല്ലാരേം പെടുത്തണേ

  • @Ijaaz123
    @Ijaaz123 5 місяців тому +11

    എന്റെ ഇക്കയുടെ ഉപ്പയും എന്റെ ഉമ്മയും ഉപ്പയും മരിച്ചു പോയിക്കണ് അവർക്ക് വേണ്ടി ദുഹാ ചെയ്യണം 🤲🤲🤲

  • @anshahasilu2824
    @anshahasilu2824 6 місяців тому +20

    ഭർത്താവ് 5 വഖ്ത് നിസ്കരിക്കുന്ന ആളാവാൻ ഉസ്താത് ദുഹാ ചെയയണം

    • @noufalanu2776
      @noufalanu2776 6 місяців тому +2

      Nalla character Ulla oraale kittiyal mathiyoo

    • @cookingfever2k207
      @cookingfever2k207 6 місяців тому

      LK ll look ll😊​@@noufalanu2776

    • @ibrahima4086
      @ibrahima4086 6 місяців тому

      🎉

    • @PmMedia-oj8cz
      @PmMedia-oj8cz 6 місяців тому

      @@noufalanu2776 അത് നിന്റെ ഉമ്മാക്ക് മോൾക്കോ കൊടുത്താലോ

  • @elanthihouse322
    @elanthihouse322 5 місяців тому +3

    ദുഹയിൽ ചേർക്കണേ ഉസ്താദേ

  • @chachu547
    @chachu547 6 місяців тому +13

    ഉസ്താദേ എന്റെ മക്കൾക്ക്‌ നല്ല ഒരു ജോലി കിട്ടാൻ ദുആ ചെയ്യണേ......

  • @VahidSha-pu5zn
    @VahidSha-pu5zn 5 місяців тому +3

    ഉസ്തിൻ്റെ പ്രർദ്ധനയിൽ എൻ്റെയും കുടുബത്തിനെയും ഉൾപ്പടുത്തണെ🤲🤲🤲🤲🤲🤲🤲🤲

  • @mohammadhassan8893
    @mohammadhassan8893 5 місяців тому +2

    Maasha allah. Dua il ullpeduthanney usthade.

  • @user-vo2et1ur6k
    @user-vo2et1ur6k 3 місяці тому +3

    അല്ലാഹു ദീർഘായുസ്സ് ആരോഗ്യം ഉസ്താദിന് നൽകട്ടെ

  • @__shaba___s
    @__shaba___s 6 місяців тому +10

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രഭാഷണം. Hafiyathulla deerghayuss nalghatte. أوصيكم بالدعاء

  • @fathimakasimkoyafathima4344
    @fathimakasimkoyafathima4344 6 місяців тому +6

    Dua cheyyane 😢
    Subhanallah Alhamdulillah Allahu Akbar

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 7 місяців тому +3

    Alhamdulillaah duaosiyathode Aameen yarabbal Aalameen 🤲🤲🌹

  • @happinessonlypa
    @happinessonlypa 5 місяців тому +1

    ഉസ്താതെ സാമ്പത്തികമായി ഉയർന്ന എനിക്കിപ്പോൾ അതൊക്കെ നഷ്ടപ്പെട്ടു ഇപ്പോൾ വിഷത്തിലാണ് അതിൽ ഓടുത്താൽ തിരിച്ചു തന്ന് സൃകർമങ്ങൾ അർഹർക്ക് നൽകുവാനും എന്ടെ ആവശ്യത്തിനും ഉള്ള സാമ്പത്തികവും മറ്റ് നന്മകളും നൽകാൻ ദു ആ ചെയ്യണേ ഉസ്താദേ.

    • @shafip
      @shafip 4 місяці тому

      ശരിയാകും ഇൻഷാ അല്ലാഹ്

  • @hajarakallathingal4675
    @hajarakallathingal4675 7 місяців тому +8

    Dua cheyyanam ustha

  • @sara4yu
    @sara4yu 6 місяців тому +5

    Aameen.

  • @basilsha086
    @basilsha086 5 місяців тому +5

    സല്ലല്ലാഹു ഹലാ മുഹമ്മദ്‌, സൊല്ലല്ലാഹു ഹാലൈവ്വ സൊല്ലം

  • @mohammedraihan2204
    @mohammedraihan2204 7 місяців тому +8

    Alhamdulillah mashaallah

  • @naseemabeegom1821
    @naseemabeegom1821 6 місяців тому +4

    Aameen Aameen ya Rabbal Aalameen

  • @User-ev7gm
    @User-ev7gm 5 місяців тому

    അൽഹംദുലില്ലാഹ്... ഉസീക്കും ബി duaa🤲

  • @ShailaMM-nv4hd
    @ShailaMM-nv4hd 7 місяців тому +2

    Makkal swalihingalakanum joliyil promoshan kittanum dua cheyyane usthade ameen yyah rubbal aalameen

  • @user-kp1bp9hg8j
    @user-kp1bp9hg8j 7 місяців тому +5

    swallallahu alaihiva sallam❤

  • @user-be9jx6ep2d
    @user-be9jx6ep2d 6 місяців тому +6

    Ameenameen❤‍🔥

  • @fijaaaasssss
    @fijaaaasssss 6 місяців тому +3

    Masha Allah

  • @muhammadafreed3069
    @muhammadafreed3069 7 місяців тому +11

    നല്ല നല്ല പ്രഭാഷണം

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 3 місяці тому

    Alhamdulillaah Aameen Aameen Yarabbal Aalameen duaosiyathode Aameen Usthadinu Aafiyathulla dhrgayus nalkane ya Alllaah 🤲🤲🤲🌹💚💚💚

  • @jumailathu1236
    @jumailathu1236 7 місяців тому +2

    AlhamdulillAH "@mashaallAH"@

  • @ShaniSaleem-gy2so
    @ShaniSaleem-gy2so 7 місяців тому +2

    Aameen

  • @mohammedraihan2204
    @mohammedraihan2204 7 місяців тому +5

    Ameen yarabbal aalameen 🤲🤲🤲

  • @asiyaahammed3101
    @asiyaahammed3101 6 місяців тому +3

    MAASHAALLAH

  • @kappiri-mj9co
    @kappiri-mj9co 28 днів тому +8

    അല്ല ഉസ്താദേ ഒരു സംശയം ഇവിടുത്തെ അതേ ഭാര്യമാരും ഭർത്താക്കന്മാർ ആവും അവിടെയെന്നും എന്നും പറയുമ്പോൾ, ഇവരിൽ ആരെങ്കിലും ഒന്ന് നരകവകാശി ആയാലോ

  • @safasulaikha4028
    @safasulaikha4028 6 місяців тому +2

    ماشاللہ الحمداللہ امیں یا رب الالمین🤲🏻🤲🏻🤲🏻🕋🕋🕋

  • @abdullack639
    @abdullack639 6 місяців тому +4

    ദുആയിൽ ulpaduthana ഉസ്താദ്

  • @user-pf8hg6ks1s
    @user-pf8hg6ks1s 2 дні тому +1

    നല്ല പ്രഭാഷണം👍

  • @muhammadmarhaba.kajamoithe8199
    @muhammadmarhaba.kajamoithe8199 4 місяці тому +2

    അസ്സലാമു അലൈകും ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲🤲

  • @nefeesap6324
    @nefeesap6324 2 місяці тому

    Duail ulpedthanam usthade 🤲🤲

  • @moideenchinnappa5869
    @moideenchinnappa5869 3 місяці тому +1

    ഉസ്താദേ എന്നെയും കുടുബത്തേയും ദുആ വിൽ ഉൾപെടുത്തണം.അള്ളാഹു ആഫിയത്ത് നൽകട്ടേ ഉസ്താദിന്

  • @fathimajalal519
    @fathimajalal519 27 днів тому +1

    Alhamdulillah allahu namme salamathilakkatte❤

  • @FathimaKutty-wl7jg
    @FathimaKutty-wl7jg 7 місяців тому +40

    രൊഗങ്ങള് കൊണ്ടും സിഹ്റ് കൊണ്ടും എടങ്ങറായി മാറാൻ ദുഹാച്ചെയാണേ ഫാത്തിമ കയ്യ്തച്ചിറ

    • @majeedkvcheriyapu7808
      @majeedkvcheriyapu7808 7 місяців тому +4

      Allahu ethrayum pettannu shifa nalkatte

    • @MdIsmail-mt3sl
      @MdIsmail-mt3sl 7 місяців тому +2

      AameenyaarabbalAalameen

    • @cyb3rtechy
      @cyb3rtechy 7 місяців тому

      Sk തങ്ങൾ..ഒൻപത്..പൂജ്യം..മൂന്ന്..ഏഴ്..എട്ട്..എട്ട്..അഞ്ച്..രണ്ട്..ഒന്ന്.. പൂജ്യം

    • @vphouse9392
      @vphouse9392 7 місяців тому

    • @hafishusain7153
      @hafishusain7153 7 місяців тому +3

      ഫാത്തിമ കുട്ടി.സൂറത്തുൽ ഫലക് സൂറത്തുൽ നാസ് ..3 പ്രാവിശ്യം ചൊല്ലി thahajjud നിസ്കാരം നില നിർത്തുക ...എല്ലാവരോടും നല്ല നിലയിൽ പെരുമാറുക ആരെയും വെറുതെ സംശയിക്കുരുത്...നിസ്കാരം അർത്തമറിഞ്ഞ് നിസ്കരിക്കുന്ന സമയത്ത് ചിന്ത വരരുത്.

  • @laibuzworld1789
    @laibuzworld1789 7 місяців тому +2

    Yendey halalaya udheshangal niravearan dua cheyyaney usthadey

  • @user-lo8ni3sx1n
    @user-lo8ni3sx1n 6 місяців тому

    Makank DheenAnusarich Jeevikan Thaofeek Nalkanum Hairaya Joli Veed Kalliyanam Sariyakki tharanum Makalk Swalihigalaya Makkal Undavanum Dhuha cheyyanam Usthath

  • @lailahsst7280
    @lailahsst7280 5 місяців тому

    Ameen. Sallallahu ala Muhammed sallallahu alaihivassallam

  • @MUHAMMADSinan-pj8ss
    @MUHAMMADSinan-pj8ss 7 місяців тому +6

    Rokagalmatan, jolilbarkathketan, ketanullcash, ktanamsalihaya, enayaletan, duha, ameen❤❤❤❤❤❤🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @shareeft5283
    @shareeft5283 3 місяці тому

    നല്ല നല്ല ദുആ ❤❤❤

  • @saleenasulaiman2423
    @saleenasulaiman2423 4 місяці тому

    Usthadhe duaayil ulpeduthane 🤲🏻🤲🏻😰😰

  • @Gymmix123
    @Gymmix123 5 місяців тому

    Ella vishamanghalum mari salamath kittan dua cheyyane usthade

  • @k.k.4950
    @k.k.4950 2 місяці тому

    ഉസ്താദിന്റെ പ്രസംഗം എനിക്ക് ഇഷ്ടായി.ഒരു മായാവി കഥ യുമില്ല. നല്ല ക്ലാസ്സ്‌.

  • @Fdhaaaah__
    @Fdhaaaah__ Місяць тому

    ഉസ്താദ് ഉര വേദനഇരി കാൻ വയ്യ ദുആ.സിഹർ ഉണ്ട് thonn ഉ.ദുആ

  • @ShailaMM-nv4hd
    @ShailaMM-nv4hd Місяць тому

    Makkal swalihengal akan dua cheyyane usthade veettilum joliyilum bharkethundakanum dua cheyyane usthade ameen yah rubbal aalameen ❤❤❤

  • @shahidaibrahim4662
    @shahidaibrahim4662 Місяць тому

    alhamdulilla mashaalla usdhade enikkum ente makkal sholiyakanum marichu poya ente barthavinum ummakkum uppakkum kudubathinum duhayil uldthanam usdhade

  • @asiyaahammed3101
    @asiyaahammed3101 6 місяців тому +4

    SWALLALLAHU ALAAMUHAMMED SWALLALLAHU ALAIHIVASALLA M swallallahu alaihivasalla m

  • @shahinam9878
    @shahinam9878 3 місяці тому

    Suhailinn gulfil mattoru joli kaaryathilekulla vazhikal eluppathilum rahathilum aakaan allarum dua cheyyyan

  • @moideenkuttykc1308
    @moideenkuttykc1308 5 місяців тому +5

    🤲😭എല്ലാ ദുആയിലും ഉൾപെടുത്തണേ

  • @kadeejahassainar1295
    @kadeejahassainar1295 5 місяців тому +1

    ദുആ ചെയ്യണം ഉസ്താദ്

  • @muhammadnaseemqirath3146
    @muhammadnaseemqirath3146 6 місяців тому

    Ella prabashanavum adipoli

  • @mohidheenkwt2557
    @mohidheenkwt2557 5 місяців тому

    ഇത് ഒന്നും അറിഞ്ഞിരുന്നില്ല അറിവുകൾ പറഞ്ഞു തന്നതിന്നു.. അല്ലഹു ദൃഗയുസ് ഉസ്താദിന്നു പ്രദാനം ചെയ്യൂമാരകട്ടെ ആമീ 🤲🤲... എനിക്കും എന്റെ കുട്ബ്ബ തിന്നും വേണ്ടി ദുഹാ ചെയ്യണേ....

  • @stan-ffx
    @stan-ffx 5 місяців тому

    👍👍👍👍👍👍👍👍 masha allah

  • @user-xp2ce1if8f
    @user-xp2ce1if8f 7 місяців тому +5

    ഉസ്താദ് ഞാൻ പൈൽസ് രോഗി യാണ് സിഫ കിട്ടാൻ ദുഹാ ചെയ്യണം

    • @muhamedkutty3478
      @muhamedkutty3478 7 місяців тому

      Ustade,njan,pilsukondu,buthymuttunnu,dua,cheyyane,aameen

    • @shajivadakkayilshaji8196
      @shajivadakkayilshaji8196 7 місяців тому

      അത്തി പഴം കഴിക്കൂ

    • @muhammedali5144
      @muhammedali5144 6 місяців тому

      Subhnte മുന്നേ ഉള്ള സുന്നത്ത് niskarathil first rakhathil alnshra and kafiiroon
      2 rakhathil alamthara and iqlas pathivkunnavrk piles undakilla

    • @PmMedia-oj8cz
      @PmMedia-oj8cz 6 місяців тому

      @@shajivadakkayilshaji8196 അതെ ഏറ്റവും നല്ല മരുന്നാണ് മുരടോടെ അത് ഒഴിഞ്ഞു പോകും അല്ലാഹുവിനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുക സുബഹിന്റെ മുമ്പുള്ള രണ്ട് റക്അത്ത് പതിവാക്കുക ആദ്യത്തെ റക്കായത്തിൽ സൂറത്ത് നശറഹ് കാഫിറുൻ സൂറത്തും ഓതുക രണ്ടാമത്തെ റകഅത്തിൽ ഫീലു സൂറത്തും ഇഖ് ലാസും ഓതി നിസ്കരിക്കാൻ പതിവാക്കൂ ഇൻഷാ അള്ളാ പരിപൂർണ്ണമായി സുഖമാകും

  • @salimvp6928
    @salimvp6928 3 місяці тому

    ദുആ ചെയ്യണേ നങ്ങൾക് ഉസ്താദേ

  • @ramlach9116
    @ramlach9116 Місяць тому

    Duayil ulpeduthane usthade

  • @gamerkid4756
    @gamerkid4756 6 місяців тому +3

    Ameen Ameen yaraba alameen🤲🤲🤲

  • @ubaide7467
    @ubaide7467 Місяць тому

    ഉസ്താതെ ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യണം

  • @tckalamkodu-kk4wu
    @tckalamkodu-kk4wu 2 місяці тому

    الحمدلله ماشاءالله مبروك مبروك 🎉

  • @nabu8194
    @nabu8194 6 місяців тому +6

    ഉസ്താദേ ദുആ ചെയ്യണേ..

  • @rabiyahusain1236
    @rabiyahusain1236 2 місяці тому

    അൽ ഹംദുലില്ലഹ് ദുഹാ യിൽ ചോർക്കാണെ ഉസ്താതെ

  • @KasimMp-hn3yg
    @KasimMp-hn3yg 5 місяців тому +2

    Duhayilulpeduttanam
    Usdaad

  • @saleenasulaiman2423
    @saleenasulaiman2423 4 місяці тому

    *آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻😰

  • @asmabasheer-iw8qh
    @asmabasheer-iw8qh 2 місяці тому

    Duayil undavanee usthad

  • @ramlausmanu2912
    @ramlausmanu2912 6 місяців тому +3

    Alhamdulillah

  • @faizalfaizi5855
    @faizalfaizi5855 5 місяців тому

    alhamdulillah
    subhanallah
    mashaallah
    Allahuakber
    لَا إِلَٰهَ إِلَّا ٱللَّٰهُ مُحَمَّدٌ رَسُولُ ٱللَّٰهِ‎
    بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ

  • @salmasalma-tq6bu
    @salmasalma-tq6bu 5 місяців тому

    ഉസ്താദ് ദുവാചെയ്യണം

  • @hamzasbhamzasb6193
    @hamzasbhamzasb6193 2 місяці тому

    Aende uppapa rasoolullahi
    Sallalahu alaiva sallam tangale njan oru tavana sopnattil kandu eniyum kanaan ustad duva cheyyanam

  • @farooqmpfarooq6474
    @farooqmpfarooq6474 2 місяці тому

    ഉസ്താതെ മക്കൾ saleehighal ആകാൻ ദുആ ചെയ്യണം nagghaley saleehigghalil ulpeduthanum duaa cheyyaney usthathey

  • @kadeejakadeeja-wf6ge
    @kadeejakadeeja-wf6ge 7 місяців тому +2

    Z
    Usthade
    Mothalanu masha allaaaa

  • @rihanrichu9802
    @rihanrichu9802 7 місяців тому +3

    ആമീൻ

  • @nidanidz8069
    @nidanidz8069 6 місяців тому

    അൽഹംദു ലില്ലാഹ് മാഷാഅളളാ ദുആ വസിയതോടെ അസലാമൂഅലയ്ക ഠഒറഹ്മതൂ

    • @nidanidz8069
      @nidanidz8069 6 місяців тому

      അൽഹംദു ലില്ലാഹ് മാഷാഅളളാ ദുആ വസിയതോടെ അസലാമൂഅലയ്ക ഠഒറഹ്മതൂ ളാഹി

  • @nufairathajudheen
    @nufairathajudheen 5 місяців тому +1

    Sawllla llahuala muhammad swallallahu alihivasallam
    Ustaday duail ulpadutanay😢

  • @SeenathLatheef-te7nj
    @SeenathLatheef-te7nj 3 місяці тому

    duaa cheyyane usthade

  • @user-gt1ud9kz7f
    @user-gt1ud9kz7f 7 місяців тому +3

    Swallallaahu alaihivasallam

  • @shahalrahman6464
    @shahalrahman6464 2 місяці тому

    എനിക്ക് ഇഷ്ട്ടപെട്ട സംസാരം

  • @fahmi8702
    @fahmi8702 4 місяці тому +5

    റബ്ബ് തആല ഉസ്താദിന് ആഫിയത്തും ദീർഘായുസ്സും കൊടുക്കട്ടെ

  • @flydubaitravels9506
    @flydubaitravels9506 6 місяців тому +1

    YA ALLAH INGANE ULLA AALIMEENGALK AAFIYATHULLA DHEERGAYUS NALKANE ALLAH AWARUDE OKKE DHUHAIL NAMUKKUM ORU IDAM NALKANE NADHA AMEEN