എടാ CBI പട്ടരേ ...എനിക്ക് അങ്ങ് ഡൽഹിയിലും ഉണ്ടെടാ പിടി.| Prathapchandran| Jagathy Sreekumar | EP 66

Поділитися
Вставка
  • Опубліковано 23 лис 2022
  • #malayalamcinema
    Team Mukesh Speaking:
    Jos Thomas
    Jathin S Raj
    Rajesh Kadamba
    Divyadarshan
    Technical:
    Basil Sunny Padavettil - Camera
    Anas Majeed - designs
    Spotify: open.spotify.com/show/3d4niaB...
    Tonocast: play.google.com/store/apps/de...
  • Розваги

КОМЕНТАРІ • 402

  • @akhilsankar18
    @akhilsankar18 Рік тому +169

    പ്രതാപചന്ദ്രൻ സാറിന്റെ 'എടാ' എന്നവിളികേൾക്കാൻ എന്തോ ഭയങ്കര രസമാണ് ❤😌

  • @singwithpramod2219
    @singwithpramod2219 Рік тому +90

    മുകേഷ് ചേട്ടാ 🙏🙏🙏🙏🙏...... ഞങ്ങളെ പോലെ 40 കഴിഞവരുടെ കൗമാരകാലത്തെ അത്‍ഭുതപ്പെടുത്തും വിധം ആഘോഷമാക്കാൻ സഹായിച്ച ഒരു വ്യക്തിയാണ് താങ്കൾ.. നന്ദി ... 🙏🙏🙏🙏🙏🙏🙏ക്ലാസ്സ്‌ കട്ട്‌ ചെയ്തു കണ്ട എത്രയോ സിനിമ കൾ...... പല നടന്മാരും ഗംഭീരം തന്നെ...... എങ്കിലും താങ്കളെ പോലെ ഹ്യൂമർ ഉള്ള ഒരു നായകനടൻ മലയാള സിനിമയിൽ ഉണ്ടോ എന്നു സംശയം.....എല്ലാ ഭാവുകങ്ങളും......... ..ഗോഡ്ഫാദർ, ചെപ്പുകിലുക്കണ ചെങ്ങാതി, പ്രവാചകൻ, എന്നോടിഷ്ടം കൂടാമോ ഈ പടങ്ങൾ ഒക്കെ കുറഞ്ഞത് പത്തു തവണയെങ്കിലും തീയേറ്റർ ൽ തന്നെ കണ്ടിട്ടുണ്ട് ........ആ കാലത്തെ സന്തോഷഭരി തമാക്കാൻ മുകേഷ് ചേട്ടന്റെ പടങ്ങൾ വല്ലാതെ സഹായിച്ചിട്ടുണ്ട് ...നന്ദി അറിയിക്കുന്നു എന്നു മാത്രം 🙏🙏🙏🙏🙏🙏

    • @haribabuk5063
      @haribabuk5063 Рік тому +2

      സത്യം

    • @thomaspynadathofficial7375
      @thomaspynadathofficial7375 Рік тому +2

      ആ അടിപൊളി 👍🏻

    • @mohamedsajeer
      @mohamedsajeer Рік тому +1

      100%

    • @rahulpalatel7006
      @rahulpalatel7006 Рік тому

      Mukesh,Jagadeesh,Sidhiq,Sainudheen,Ashokan,Innocent,Jagathy,Mamukoya,Baiju,Oduvil,KPAC Lalitha,Kalpana.
      90’s kalaghattathil ee oru teaminey vachu Kaloor dennis script ezhuthi thulasidas poley ulla directors kochi location aakki orupadu small budget hit films eduthittundu.

    • @mridult0453
      @mridult0453 Рік тому

      Right.....

  • @anooptnair112
    @anooptnair112 Рік тому +56

    മുകേഷേട്ടന്റെ കഥകൾ നല്ല രസമുണ്ട് കേൾക്കാൻ. tv ഇൽ ആയാലും ചാനലിലും😍😍

  • @communicatebysoul4426
    @communicatebysoul4426 8 місяців тому +5

    ഈ എപ്പിസോഡ് തകർത്തു ,
    തല കുത്തിമറിഞ്ഞ് ചിരിച്ചു.
    പ്രതാപൻ ചേട്ടൻ ശരിക്കും ഒരു നഷ്ടം തന്നെയാണ്.
    കലാകാരൻമാരും
    കലയെ സ്നേഹിക്കുന്നവരും എന്നും ജന ഹൃദയങ്ങളിൽ ജീവിക്കും.
    മുകേഷേട്ടനോട് എന്നും കടപ്പെട്ടിരിക്കും ഇതൊക്കെ ഓർത്തിരിക്കുന്നതിനും പറഞ്ഞ് തന്നതിനും .

  • @okm912
    @okm912 Рік тому +28

    പഴയ നടൻമാർ എല്ലാവരും മനസ്സിൽ പതിഞ്ഞവരാ
    അവരെ മറക്കില്ല
    അവരുടെ അഭിനയം അതൊരു വേറെ ഫീലാ

  • @cdlmlm2703
    @cdlmlm2703 Рік тому +14

    മുകേഷേട്ടാ ഞാനും കൊല്ലം മയ്യനാട് ആണ്... എന്റെ വലിയമ്മയുടെ വീട് പോളയത്തോട് ചേട്ടന്റെ വീടിന്റെ തൊട്ടടുത്താണ്... മുൻപ് ചേട്ടന്റെ വീടിന്റെ ഗേറ്റിനു മുൻപിൽ വന്നു ചേട്ടൻ ഉണ്ടോന്ന് നോക്കി നിന്നിട്ടുണ്ട്.... ഒരുപാടിഷ്ടമുള്ള പ്രിയ നടനായ താങ്കൾക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു..... മുകേഷ് സ്പീകിംഗ് ഒരുപാടിഷ്ടം ❤️❤️❤️❤️👍❤️❤️👍👍👍👍

  • @sulthanmuhammed9290
    @sulthanmuhammed9290 Рік тому +23

    പ്രതാപ ചന്ദ്രൻ സാറിന്റെ അച്ചായ ൻ വേഷങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല 🔥മാള ചേട്ടന്റെ കഥ കൂടെ വേണം 😊

  • @Krishnakumar.82
    @Krishnakumar.82 Рік тому +73

    ജുബ്ബ ഇത്രയും നന്നായി ഇണങ്ങുന്ന മറ്റൊരു നടന്‍ മലയാളത്തിലില്ല

  • @MichiMallu
    @MichiMallu Рік тому +7

    7:59 8:19 8:38 9:01 എടാ.. എന്റഡാ.. ആരാടാ.. ഇതെത്ര പ്രാവശ്യം replay ചെയ്തു കേട്ട് എന്ന് എനിക്ക് തന്നെ അറിയില്ല, ഇത് പൊളിച്ചു മുകേഷേട്ടാ! ഇത്ര സൂക്ഷമായി ശ്രീ പ്രതാപ് ചന്ദ്രനെ മറ്റാരെങ്കിലും അവതരിപ്പിച്ചിട്ടുണ്ടോ എന്നറിയില്ല!

  • @rajeevnair2428
    @rajeevnair2428 Рік тому +24

    ഇതു വരെയുള്ളതിൽ വെച്ച് ഏറ്റവും കൂടുതൽ ചിരിപ്പിച്ച episode 🥰🥰

  • @reshmyraj5762
    @reshmyraj5762 Рік тому +7

    , ആ ട്രെയിനിൽ കേറ്റിവിട്ടത് കേട്ടിട്ട് ചിരിയടക്കാൻ പറ്റിയില്ല

  • @a.philip3923
    @a.philip3923 Рік тому +8

    I'm from Omallor, Pathanamthitta. Late Shri. Pratap Chandran's house is at Kaippattur hardly a km from Omallor. I attended his funeral .

  • @a4amardeep566
    @a4amardeep566 Рік тому +19

    POWERFUL ACTOR - Prathapchandran ❤

  • @hitheswarsudhev7556
    @hitheswarsudhev7556 Рік тому +12

    സാറിന്റെ അനുഭവം അത് പബ്ലിക്കിലേക്ക് പങ്കു വെക്കുമ്പോൾ, ഒരു മലയാളി എന്ന നിലയിൽ എനിക്ക് ഇതെല്ലാം അറിവ് തന്നെ ആണ് 🔥Thank you sir 🙏

  • @AnilKumar-df5op
    @AnilKumar-df5op Рік тому +4

    ഞാൻ വളരെ വൈകിയാണ് Mukesh Show കാണാൻ തുടങ്ങിയത്. ഇപ്പോൾ ഞാനിതിന് സ്ഥിരം കാഴ്ച്ചക്കാരനായി അതിന് കാരണം മുകേഷ് എന്നുള്ള വ്യെക്തിത്വം👍ഒരുപാട് ഇഷ്ട്ടം അദ്ദേഹത്തോട്♥️♥️♥️
    NB: മുകേഷേട്ടനെ ഞാൻ കണ്ടിട്ടുണ്ട് അദ്ദേഹത്തിന്റെ പട്ടത്താനത്തുള്ള വീട്ടിലെ ഗേറ്റിനു പുറത്തുവച്ചു അപ്പോൾ സരിതേച്ചിയും ഏട്ടനും വീടിന്റെ സിറ്റൗട്ടിൽ ഇരിക്കുവായിരിന്നു ♥️♥️♥️

  • @yadukrishnan5040
    @yadukrishnan5040 Рік тому +20

    അയ്യോ ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി 😂😂...Super episode Mukeshetta 😀…Prathapachandran sir inte iniyum kuduthal stories venam

  • @jomeshgeorge9735
    @jomeshgeorge9735 Рік тому +2

    വേണ്ടതു പോലെ. അംഗീകരിക്കപ്പെടാതെ പോയ.നടനായിരുന്നു. പ്രതാപചന്ദ്രൻ. മഹായാനത്തിലെ കൊച്ചു വർക്കി എന്ന വില്ലൻ അതിഗംഭീരമായിരുന്നു.അതു പോലെ സന്ധ്യ മയങ്ങും നേരത്തിലെ പോലീസ്. ഓഫീസർ.സംഘം, കോട്ടയം കുഞ്ഞച്ചൻ, ഇരുപതാം നൂറ്റാണ്ട്,മനു അങ്കിൾ, എൻ്റെ സൂര്യപൂത്രിക്ക്,ഓഗസ്റ്റ്1 അങ്ങനെ ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഒരു പാട്. കഥാപാത്രങ്ങൾ.അദ്ദേഹത്തിന് പ്രണാമം

  • @rajeevvaidyamadham
    @rajeevvaidyamadham Рік тому +5

    ഗംഭീരായി.പ്രതാപചന്ദ്രന്‍ c.i.പോള്‍,ജനാര്‍ദ്ദനന്‍ തുടങ്ങിയവരുടെ തമാശ കലര്‍ന്ന വില്ലന്‍മാര്‍ രസകരവും ആയിരുന്നു.താങ്കളുടെ അനുഭവ വിവരണങ്ങള്‍ രസകരം തന്നെ

  • @royvt3673
    @royvt3673 Рік тому +2

    മുഖഭാവങ്ങൾക്കൊപ്പം ശബ്ദനിയന്ത്രണത്തിലും ഏറെ സൂഷ്മത പുലർത്തിയ നടനായിരുന്നു പ്രതാപന്ദ്രൻ.
    പ്രേക്ഷകർക്ക് (ശ്രോതാക്കൾക്ക്) എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്നവിധം തനിമയുള്ളതായിരുന്നു അദ്ദേഹത്തിന്റെ ശബ്ദം.
    മൂർഖൻ എന്ന ചിത്രത്തിന്റെ ഇടവേള സമയത്ത് ജയന്റെ അന്ത്യയാത്രയുടെ ഒരു റീൽ പ്രദർശിപ്പിച്ചിരുന്നു. പ്രതാപചന്ദ്രൻ ആയിരുന്നു അതിന് കമന്റി പറഞ്ഞത്.
    അങ്ങകലെ ആകാശത്തിന്റെ അനന്തതയിലേക്ക് മാഞ്ഞുപോയ
    നമ്മുടെ ജയൻ..
    എന്നൊക്കെയുള്ള പ്രതാപചന്ദ്രന്റെ ശബ്ദം അത്യന്തം വികാര നിർഭരമായിരുന്നു.
    പിന്നീട് കുറെയേറെക്കാലം കേരളത്തിലെ വിവിധ മിമിക്രി വേദികളിൽ പ്രതാപചന്ദ്രന്റെ ഈ ശബ്ദം അനുകരിക്കപ്പെട്ടിരുന്നു.
    അന്നത്തെ പ്രമുഖ മിമിക്രി താരമായിരുന്ന കൊച്ചിൻ മൻസൂറിന്റെ മാസ്റ്റർപീസ് ഐറ്റമായിരുന്നു
    മൂർഖനൊപ്പം പ്രദർശിപ്പിച്ച അന്ത്യയാത്രാ റീലിലെ പ്രതാപചന്ദ്രന്റെ ശബ്ദം.
    വരുമൈയിൻ നിറം ശികപ്പ്, തുടിക്കും കരങ്കൾ, ഉദയഗീതം, നായകൻ, നടികൻ, കർപ്പൂരമുല്ലൈ, നൺപർകൾ, മന്നൻ, വാൾട്ടർ വെറ്റിവേൽ, ജയം
    തുടങ്ങി കുറെയേറെ തമിഴ് ചിത്രങ്ങളിലും
    പാതാളം പാണ്ഡു,
    പെദ്ദിണ്ടി അല്ലുഡു
    എന്നീ തെലുങ്കു ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
    തപസ്യ എന്ന ടെലിവിഷൻ സീരിയലിലെ കേന്ദ്ര കഥാപാത്രം കുടുംബ സദസ്സുകളിൽ ഏറെ അംഗീകരിക്കപ്പെട്ടതാണ്.
    പ്രേംനസീർ നായകനായ മാനവധർമ്മം,
    സോമൻ നായകനായ പ്രകടനം,
    മമ്മൂട്ടി നായകനായ കോടതി,
    രതീഷ് നായകനായ
    ഇവിടെ ഇങ്ങനെ,
    മുകേഷ് നായകനായ കാട്ടുതീ എന്നീ ചിത്രങ്ങൾ ഇദ്ദേഹം നിർമ്മിച്ചതാണ്.
    ഇവിടെ ഇങ്ങനെ എന്ന ചിത്രം B&C സെന്റർകളിൽ ഭേദപ്പെട്ട കളക്ഷൻ നേടിയതൊഴിച്ചാൽ പൊതുവേ ഇദ്ദേഹം നിർമ്മിച്ച ചിത്രങ്ങൾ കനത്ത സാമ്പത്തിക നഷ്ടമായിരുന്നു.
    ആ നഷ്ടം നികത്താൻ നിലവാരം നോക്കാതെ കിട്ടിയ വേഷങ്ങളെല്ലാം ചെയ്യാൻ നിർബ്ബന്ധിതനായതാകാം കരിയറിന്റെ അവസാനകാലത്ത് ഈ അനുഗ്രഹീത നടന്റെ യശസ്സിനു കളങ്കം ചാർത്തുന്നതായി.
    എങ്കിലും മലയാള ചലച്ചിത്ര ചരിത്രത്തിൽ തന്റേതായ ഒരധ്യായം എഴുതിച്ചേർത്തിട്ടു തന്നെയാണ് ഈ കലാകാരൻ വിടപറഞ്ഞത്.

  • @ramshadrahz1491
    @ramshadrahz1491 Рік тому +2

    ബഹുമാനപ്പെട്ട മുകേഷ് സാർ, എനിക്ക് അങ്ങയുടെ പ്രോഗ്രാം വളരെ ഇഷ്ടമാണ്, പക്ഷേ ഞാനിപ്പോൾ പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് ഒരു വർഷം മുൻപ് ഞാൻ കൊല്ലം ബീച്ചിൽ വച്ച് അംഗമായി നടന്ന ഒരു പരിപാടി കാണാൻ ഇടയായി അതിനിടയിൽ ഞാൻ സംസാരിക്കാൻ ശ്രമിച്ചിരുന്നു അന്ന് താങ്കളുടെ സഹപ്രവർത്തകർ എന്നെ തടഞ്ഞു, അന്ന് എന്നെ കേൾക്കാൻ പോലും തയ്യാറായില്ല അന്നത്തെ ദിവസം എനിക്ക് വളരെ വേദനയുണ്ടാക്കി, സംസാരവിശ്യം ഇതായിരുന്നു താങ്കൾക്ക് അറിയാം നമ്മുടെ സ്വന്തം അഷ്ടമുടി കായൽ എത്ര ദാരുണമായ അവസ്ഥയിലാണ് ഇപ്പോൾ കഴിയുന്നതെന്ന് അതുവഴി മനുഷ്യനും നടക്കാൻ പോലും കഴിയാത്ത സാഹചര്യമാണ് താങ്കൾക്ക് മുൻകൈ എടുത്താൽ ഒരു വലിയ നേട്ടം ആയിരിക്കാം അഷ്ടമുടി കായലിലെ ശുദ്ധീകരണം ഏറ്റവും ചുരുങ്ങിയത് അഷ്ടമുടി കായലിലെ തീരത്തെ ദുർഗന്ധം മാറ്റാനുള്ള പദ്ധതികൾ എന്തെങ്കിലും താങ്കളുടെ ഭാഗത്തുനിന്നും പ്രതീക്ഷിക്കുന്നുണ്ട് വെറും 20 വയസ്സുള്ള ഒരു ചെറുപ്പക്കാരനാണ് ഞാൻ എൻറെ ഉള്ളിലെ വേദന എത്രത്തോളം ഉണ്ടെന്ന് ആതീരത്തോടെ എന്നും വൈകിട്ട് നടക്കുമ്പോൾ എനിക്കറിയാം അതുപോലെ ഓരോ മലയാളിയും താങ്കളുടെ ഭാഗത്തുനിന്നും ഇത് ആഗ്രഹിക്കുന്നു. തുടങ്ങി വെക്കാൻ ഏതൊരു വ്യക്തിക്കും സാധിക്കും മെയിൻറനൻസ് ഒരു ഘടകം ഇല്ലാത്തതാണ് എല്ലാ ഗവൺമെൻറ് പ്രോജക്റ്റുകളുടെ യും പരാജയത്തിന് കാരണമെന്ന് ഓരോരുത്തർക്കും അറിയാവുന്ന പച്ചയായ സത്യം ആണ്. താങ്കൾക്ക് ഒരു നായക പരിവേഷം ആയിരിക്കും കൊല്ലം കാരുടെ മുന്നിൽ ഇത് ചെയ്തു കാണിച്ചാൽ ബഹുമാനപൂർവ്വം റംഷാദ്, 8129992586

  • @mjsmehfil3773
    @mjsmehfil3773 Рік тому +10

    Mukeshji
    Nothing to say...excellent mindblowing...Superb narration..
    Please upload more videos....
    God bless you abundantly
    With regards and prayers
    Sunny Sebastian
    Kochi,Kerala.

  • @rajeevsa28
    @rajeevsa28 Рік тому +4

    സർ... അഗസ്റ്റിൻ ചേട്ടൻ ആസീൻ അഭിനയിക്കുന്നത് എന്റെ മനസ്സിൽ ഞാൻ കണ്ടു... സാർ...

  • @ravik8375
    @ravik8375 Рік тому +3

    ഉർവശി ശാപം ഉപകാരം കഥ കേട്ട് ഒരുപാട് ചിരിച്ചു

  • @santhoshkannankg5880
    @santhoshkannankg5880 5 місяців тому

    Wow🤩 what an amazing narration👌 അടിപിടിയൊക്കെ live scene ആയി മുന്നിൽത്തെളിഞ്ഞു😂❤

  • @anoopanuz987
    @anoopanuz987 Рік тому +8

    കെട്ടോടാ രാവുണ്ണി..!! 🔥😅

  • @oubasheerplaybacksinger7146
    @oubasheerplaybacksinger7146 Рік тому +3

    ഇത്ര അധികം ചിരിപ്പിച്ച ഒരു എപ്പിസോഡ് വേറെയില്ല....😂😂 /❤

  • @jacobaseervadam5582
    @jacobaseervadam5582 Рік тому +4

    You are doing a great service to the Malayalam cinema by documenting the stories of all these wonderful artist! Fabulous job, keep it up!

  • @krishnanrs6011
    @krishnanrs6011 Рік тому +10

    Amazing! Your episodes get better and better! Prathapettan's powerful comic delivery in CBI..'Ennikku delhiyilum aalundedda' found echoes in other movies..most recently in Shylock where Mamukka says 'Enniku Nagpurilum aalundu'!'

  • @pradeepbabu75
    @pradeepbabu75 Рік тому +6

    ഈ പറയുന്ന നടിനടന്മാരെ പറ്റി കഥകൾ കേൾക്കാൻ വളരെ ആഗ്രഹമുണ്ട്.
    1 സി.ഐ പോൾ
    2 പറവൂർ ഭരതൻ
    3 ബഹദൂർ
    4 മീന
    5 ഫിലോമിന
    6 ബോബി കൊട്ടാരക്കര

    • @vipinvnair8081
      @vipinvnair8081 4 місяці тому +1

      Njan kure nalukondu message ayakkuva boby kottarakkara yude kariyam parayaan

  • @Chilanthimaman7804
    @Chilanthimaman7804 Рік тому +4

    സിനിമയിലെ നല്ല നർമ്മ മുഹൂർത്തം ഞ്ഞങ്ങളിലേക് എത്തിക്കുന്ന മുകേഷേട്ടാ........ J.c vloge ന്റെ വക ഒരു ബിഗ് സല്യൂട്ട്🙏

  • @sultankal-el6683
    @sultankal-el6683 Рік тому +13

    Prathapan sir is my fav actor after nedumudi venu sir...

  • @symbian9874
    @symbian9874 Рік тому +59

    മുകേഷ് ഏട്ടാ സുരേഷ് ഗോപി യെ പറ്റി ഇതു വെരെ ഒന്നും പറഞ്ഞിട്ടില്ലലലോ. പുള്ളിയെ കുറിച്ച് ഒര് episode ചെയ്യാമോ?

    • @aashiquetubes
      @aashiquetubes Рік тому +4

      പണ്ടൊരിക്കൽ സുരേഷ് ഗോപിയെക്കുറിച്ച് പറഞ്ഞിട്ട് അങ്ങേര് വലിയ issue ഉണ്ടാക്കിയതാണ്.

    • @vinuvk7252
      @vinuvk7252 Рік тому +2

      @@aashiquetubes bro,,,ath nairsaab movie location il nadhiyilek kalleriyunna kadha athaano sg issue undakiyath

    • @kessver
      @kessver Рік тому +2

      Yes... Waiting

    • @midhunmc606
      @midhunmc606 Рік тому +1

      Episode 39

    • @pranavpremdeep
      @pranavpremdeep Рік тому

      @@aashiquetubes 00),

  • @everyonetravelauniquejourn8752

    നല്ല ശബ്ദവും സ്റ്റൈലിഷ് സംഭാഷണവും.

  • @nazeerabdulazeez8896
    @nazeerabdulazeez8896 Рік тому +1

    പ്രധാപചന്ദ്രന്റെ മേപ്പള്ളി കൊച്ച് വർക്കി മഹായാനം

  • @maheshanchal
    @maheshanchal Рік тому +2

    ഇതിൽ പ്രതാപ ചന്ദ്രൻ്റെ മൂവ്മെൻ്റ്സ് കിടിലം ആണ്.. കറക്ട് കുടിയൻ...

  • @sreelathasugathan8898
    @sreelathasugathan8898 Рік тому +4

    നല്ല കഥ. ഇങ്ങനെ ഉള്ള രസകരമായ കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു ❤️🌹🌹❤️🌹

  • @rahanaibrahim7873
    @rahanaibrahim7873 Рік тому +6

    Mukeshetta.. Your stories are really relaxing. I watch your stories when I feel stress with my work and studies. That keeps me a smile in my face in the next hours, and sometimes I laugh alone when thinking of your stories, Especially your story with Nagma, Ratheesh etc. We watched your stories continuously in a 12 hour trip to avoid boredom. Keep going. Keep telling the stories that keeps a smile in all of our faces. You are really talented. Expecting more such enjoyable stories from you.

    • @vujaybabu
      @vujaybabu Рік тому +1

      Totally agree with you. He makes the audience forget all their worries. He is a real stress buster.😊 He has a great talent in storytelling. Sometimes he takes us decades back.

  • @jenharjennu2258
    @jenharjennu2258 Рік тому +1

    ജോഷി സാറിനെ പറ്റിയുള്ള കഥകളും ഓർമകളും. പ്രിയദർശൻ, സിദ്ദിഖ് ലാൽ പോലെ തന്നെ നിങ്ങളെ വെച്ചു ഒരുപാട് ചിത്രങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. നായർ സാബ്, ശ്യാമ, സൈന്യം ഒന്നും മറക്കാൻ പറ്റില്ല

  • @HarshMcNair
    @HarshMcNair Рік тому +7

    I usually watch Mukesh Speaking every Thursday once I am back home from the office. This week for some reason i missed it and only saw it today. But the wait was definitely worth it. Laughed my head off! Mukesh Sir, you are easily a legendary storyteller!

  • @abypanicker8291
    @abypanicker8291 Рік тому +5

    Hi chetta how are you doing?
    Iam from kollam, iam living in Chicago usa 🇺🇸.pretty much every day except weekends I have long drive to Chicago downtown.It takes more than an hour. So every time when Iam driving to downtown Chicago , I always enjoy listening your stories,its so nice to listen your stories while driving .
    I enjoy. Thank you…

  • @Anonymously237
    @Anonymously237 Рік тому +2

    I am regular listener of the show and this is one of the best episode , i loved it.. kudos!!

  • @hasnafabi1804
    @hasnafabi1804 Рік тому +9

    രാമനാഥനു മിമിക്രിയും വശമുണ്ടല്ലേ
    പ്രതാപചന്ദ്രൻ ശബ്ദം നന്നായിട്ടുണ്ട്

  • @prakashprabhahakaran.k6025
    @prakashprabhahakaran.k6025 Рік тому +6

    അദ്ദേഹം ട്രെയിനിൽപോകേണ്ട സ്തനാത്ത് സുഹ്രൃത്തിനേകയറ്റിവിട്ടിട്ട് സിനിമാകാണാൻപോയത് കലക്കി🤣🤣🤣

    • @induprakash01
      @induprakash01 Рік тому +1

      അതെ. ഇവിടെ എല്ലാരോടും ചിരിച്ചു പോയി 😀

    • @prakashprabhahakaran.k6025
      @prakashprabhahakaran.k6025 Рік тому

      മുകേഷ്സാറ് ഈചാനൽ തുടങ്ങിയകാലംമുതല് കാണുന്നതാണ് പക്ഷേൽ മതിമറന്ന് ഓർത്തോർത്ത് ചിരിച്ചതാദ്ധൃമാണ്.

  • @sunishbangalore
    @sunishbangalore Рік тому +2

    ""ഞാനടിച്ചേ.... ഞാനടിച്ചേ 😂"""
    (വിത്ത്‌ ബാഗ് )
    ഫിലിം റിപോർട്ടർ 😄😄

  • @anoopramachandran1660
    @anoopramachandran1660 Рік тому +4

    Amazing actor...pratha chandran sir🙏

  • @Harikumar-hx4pc
    @Harikumar-hx4pc Рік тому +6

    Dear Mukesh,
    I started watching your programme only recently. I was always your fan and loved your acting especially in Priyadarsan movies. I had read your books also. But Mukesh Speaking tops it all. I listen each episode while I drive to office and back. In fact during listening this episode I was laughing my hearts out and had to control my laughter to avoid accident on the road. Thank you for giving us this.

  • @hasnafabi1804
    @hasnafabi1804 Рік тому +6

    സ്നേഹം കരുണ ദീർഘ വീക്ഷണം ഒക്കേള്ള ഡോക്ടർ ചിരിച്ചു ചിരിച്ചു 😂കണ്ണ് നിറഞ്ഞു
    നല്ല രസമുണ്ടായിരുന്നു ശബ്ദത്തിലൂടെ ആ രംഗം ഭാവനയിൽ കാണാൻ
    കഥ പറയാനുള്ള കഴിവ് 🙏

  • @saiii7056
    @saiii7056 Рік тому +1

    Superb story of prathap sir ,we need more stories of sir ,He is really a Great Person and Actor

  • @jarinjohn
    @jarinjohn Рік тому +4

    ഇത്രയും അടുപ്പം പറയുന്നുണ്ടെങ്കിലും മരിച്ചപ്പോൾ മലയാള അഭിനേതാക്കളിൽ വന്നത് നന്ദുവും ചിപ്പിയും പിന്നെ കുറച്ചു ചെറിയ നടൻമാരും മാത്രം.

  • @sansgjinadev6431
    @sansgjinadev6431 8 місяців тому

    ഞാൻ സൻ. ഓരോ എപ്പിസോഡു രണ്ടാം തവണ ആയി കാണാൻ തുടങ്ങി...

  • @AyubKhan-ug2bd
    @AyubKhan-ug2bd Рік тому +2

    മുകേഷ്ജീ....തകർത്തു 👍🙏💯😜😃😃

  • @leelabalan1977
    @leelabalan1977 Рік тому +2

    ഹായ് മുകേഷേട്ട.....സൂപ്പർ ആകുന്നുണ്ട്

  • @ributhomas7046
    @ributhomas7046 Рік тому +2

    Mukesh ettanum jayaram ettanum thammilulla kadhakal undo ningal randuperum ulla compination super anu...

  • @induprakash01
    @induprakash01 Рік тому +3

    പഴയ കഥകൾ കേൾക്കുമ്പോൾ പഴയ സിനിമകളൊക്കെ ഓർമ്മവരും. ഏട്ടന്റെ (തലശ്ശേരി രാഘവന്റെ ) ഏറ്റവും അടുത്ത സുഹൃത്തായിരുന്നു പ്രതാപചന്ദ്രൻ. അവരുടെ വീട്ടിൽ വച്ചു ഒരിക്കൽ കാണാനിടയായി. ഏട്ടന്റെ മകൾക്കു പ്രിയ എന്ന് പേരിട്ടത് അവരായിരുന്നു എന്നും അറിയാം. രസമുള്ള കഥ. ശരിക്കും പഴയ സിനിമാകാലം ഒരു ഒന്നൊന്നര സംഭവംതന്നെ ആയിരുന്നു അല്ലേ? ഇനിയും കാത്തിരിക്കുന്നു 🌹👍👍

  • @afzalbinkunhalavi5274
    @afzalbinkunhalavi5274 Рік тому +1

    You are too good and simple

  • @Matias_sixthoftenth
    @Matias_sixthoftenth 7 місяців тому

    Kooduthalum Episodukal kelkkukayane cheyyunnath, Valarie vaikiyane kettuthudangiyathum, oro incident um Narrate cheyyumbol oro cheriya cinema manasil kaanam.
    Pand Radio il Cinemakal Kettukondirunna kaalathek kondupoyathu pole.
    1:49 avatharanathinidiyal film clip lek Ulla transition aa background ambience kond smooth aayirunnu. Kazhinja pala episodes um ethupole thanne mikachathayirunnu.
    Pinnaniyil pravarthikkunnavarkkum Mukesh Sir num sneham ariyikkunnu.
    More Power to Team Mukesh Speaking.

  • @shahanaarafath9986
    @shahanaarafath9986 Рік тому +1

    🤣🤣🤣🤣🤣🤣🤣😂😂😂😂😂👏🏻👏🏻👏🏻👏🏻powlichu mukeshetta iniym addehathe kurichulla kadakalumayi veranam pls 🙏🙏🙏

  • @sankergopi1294
    @sankergopi1294 Рік тому +1

    E..episode..enik..ishtapettu...pinne....മുകേഷേട്ടാ,... 💯mth... Episode... Special...Ayirikkanam ❤️

  • @shaileshsankaran3021
    @shaileshsankaran3021 7 місяців тому

    മുകേഷ് ഏട്ടാ നിങ്ങൾ ഒരിക്കൽ സൂപ്പർ സ്റ്റാർ ആവനുള്ള ചേരുവകൾ പറ്റി detail aayi പറയാമോ

  • @rajagopalg4196
    @rajagopalg4196 Рік тому

    Mukeshetta.. kollaam.. kiddu presentation.. I listen to either urs or innocent ettante kadhakal while driving to work.. ithavanna I was watching my mobile also while driving.. chirichu chirichu mannu thappuva ennu parrayun pole chirichu chirichu brake thappuvaayirunnu.. pls continue the good work and all the best.. kayiyum enkil inganthe kadhakal parrayuka pls

  • @arunkannur692
    @arunkannur692 Рік тому +13

    ഇത്രമാത്രം ചിരിച്ച മുകേഷ് സ്പീക്കിംഗ് എപ്പിസോഡ് ആദ്യം..❤️ ഇന്ന് രാത്രി നമ്മുടെ കളിയാണ്.. പോർച്ചുഗൽ ഫാൻ
    🇵🇹🇵🇹🇵🇹

  • @David-js4ib
    @David-js4ib Рік тому +3

    കൂട്ടുകാരനെ train കേറ്റിവിട്ടത് കലക്കി

  • @sobhanakumari8548
    @sobhanakumari8548 Рік тому

    കൂടുതൽ പേരും സ്വഭാവം നല്ലതല്ലെന്ന് പറയുമെങ്കിലും ഞാൻ ഇഷ്ടപ്പെടുന്നു.ഇതുപോലെ തമാശ പറയുന്ന ഒരാളെ ഇഷ്ടപ്പെടാത്ത ആരും ഇല്ല

  • @Jay-og1tt
    @Jay-og1tt Рік тому +3

    ചിരിച്ചു പണ്ടാരമടങ്ങി....😆😆😆🤣🤣🤣😂😂

  • @minikumar2469
    @minikumar2469 Рік тому +3

    These episodes may make a biography of experiences from your life. Very interesting narration.

  • @abhilashbhaskar9762
    @abhilashbhaskar9762 Рік тому +1

    മിക്കവാറും സായം സന്ധ്യകളിൽ ഒരു കള്ളിമുണ്ടും ഉടുത്ത് ഒരു തോർത്തും തോളിൽ ഇട്ട്...ഓമല്ലൂർ മാർക്കറ്റ് ജംഗ്ഷനിലെ ചെറിയ കടകളിൽ കുശലം പറയുന്ന ഈ വലിയ നടനെ ഇന്നലത്തെപ്പോലെ ഇന്നും ഓർക്കുന്നു...... ഒരു സിനിമക്കാരൻ എന്ന ഭാവമില്ലാതെ തനി നാട്ടുമ്പുറത്തുകാരൻ ആയിട്ട്... ഒരു പച്ച മനുഷ്യൻ..... ട്രേഡ് മാർക്ക് ആയ ആ ചിരിയും.... 🙏🙏🙏

  • @midhunmidhunraju4732
    @midhunmidhunraju4732 Рік тому +2

    സൂപ്പർ 👌👏

  • @rubicscube1905
    @rubicscube1905 Рік тому +5

    അടുത്ത സ്റ്റേജ് ഷോക്ക്
    ശ്രീ പ്രതാപചന്ദ്രന്റെ ശബ്ദം അനുകരിക്കാം മുകേഷേട്ടന് .
    ആ CBI സീൻ കണ്ടിട്ട് 3:07 സമയത്ത് ഞാൻ ഷോക്കായി .
    കഥയോടൊപ്പം പുള്ളിയുടെ ശബ്ദാനുകരണവും കിടിലൻ...

  • @fuckermonu
    @fuckermonu Рік тому +4

    കേട്ടോടാ രാവുണ്ണി 🤣🤣

  • @faris8351
    @faris8351 Рік тому +3

    Super 😍😍😍😍

  • @Aparna.Ratheesh
    @Aparna.Ratheesh Рік тому +2

    Mukeshettan superb Mimicry actor aanallo...I could see PrarathChandran Sir in this episode...🥸

  • @vroommiles1136
    @vroommiles1136 Рік тому +4

    Doctor story is fabulous, couldn't control my laugh, watched that part repeatedly.

    • @VinayKumar-iv9mw
      @VinayKumar-iv9mw Рік тому +1

      I watch this particular episode atleast twice or thrice every week.
      This is 1 of the best and hearttouching episode of Mukesh Speaking.
      I'm really addicted to this episode of Pratap Chandran Sir & Mukesh Speaking.

  • @princevarghese6513
    @princevarghese6513 Рік тому +1

    എടാ...CBI....
    Mass Thug life in our Time..
    Feels respect 2 പ്രതാപ്... 🙏

  • @chikkusimbumittumom356
    @chikkusimbumittumom356 Рік тому +1

    Story telling ..kidu aanu sir.
    Chirichu oru paruvam aayi.. 😅😅

  • @rattar
    @rattar Рік тому +1

    ചിരിച്ചു ചിരിച്ചു....... സൂപ്പർ 🥰

  • @royvt3673
    @royvt3673 Рік тому +1

    വിരുന്നുവന്നു സ്നേഹത്തിൻ പൂപ്പാലിക
    വിടർന്നല്ലോ വൃശ്ചിക തൃക്കാർത്തിക
    ഓർമ്മയിൽ ചാർത്തുന്നു പൊൻതോരണം ...
    ജയനെ നായകനാക്കി A.B.രാജ് സംവിധാനം ചെയ്ത അഗ്നിശരം എന്ന ചിത്രത്തിനു വേണ്ടി
    ശ്രീകുമാരൻ തമ്പി രചിച്ച്,
    M.K.അർജുനൻ ഈണം പകർന്ന്,
    യേശുദാസ് പാടിയ
    ഈ സൂപ്പർഹിറ്റ്ഗാനം
    വെള്ളിത്തിരയിൽ പാടി അവതരിപ്പിച്ചത് പൊതുവേ ഗാനരംഗങ്ങളിൽ കാര്യമായി അവസരം കിട്ടാത്ത
    ഒരു നടനായിരുന്നു..
    പ്രതാപചന്ദ്രൻ ...
    അത്യപൂർവ്വമായി മാത്രമേ തനിക്ക് ചുണ്ടനക്കി പാടുന്നതായി അഭിനയിക്കാൻ അവസരം കിട്ടാറുള്ളുവെങ്കിലും കിട്ടിയ അവസരം
    അങ്ങേയറ്റം കൃത്യതയോടെയും, തന്മയത്വത്തോടെയും ആ നടൻ അവതരിപ്പിച്ചു.
    എങ്കിലും മലയാള ചലച്ചിത്ര രംഗത്ത് പ്രതാപചന്ദ്രന് കിട്ടിയതിലേറെയും താൻതന്നെ ശ്രദ്ധേയമാക്കിയ പല കഥാപാത്രങ്ങളുടെയും തനിയാവർത്തനം മാത്രമായിരുന്നു.
    വളരെ ചെറുപ്പത്തിൽത്തന്നെ പ്രായംകൂടിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ ബ്രാൻഡ് ചെയ്യപ്പെട്ട പ്രതാപചന്ദ്രൻ
    '70കളുടെ അവസാനവും, '80കളിലും '90കളിലും
    അച്ഛൻ, അമ്മാവൻ, മന്ത്രി, പോലീസ് ഓഫീസർ, മുതലാളി തുടങ്ങിയ വേഷങ്ങളിൽ തിളങ്ങിനിന്നു.
    2000നു ശേഷമുള്ള ചില ഷക്കീല ചിത്രങ്ങൾ ഉൾപ്പെടെ തന്റെ ജീവിതത്തിന്റെ അവസാനകാലം വരെയും അദ്ദേഹം മലയാള സിനിമയുടെ സഹയാത്രികൻ ആയിരുന്നു.

  • @tonyabraham7694
    @tonyabraham7694 Рік тому +2

    Super 👌

  • @pawank2009
    @pawank2009 Рік тому +8

    For those 21 minutes, I teleported from Goodluck theatre, to the interview, to kodambakkam. Storytelling at its finest.
    Thank you Mukesh sir 🙏

  • @balanbalan7637
    @balanbalan7637 Рік тому +2

    Mukesh Etta ettan politicationsumayi nalla betham undalo avarude story koodi parayamo njan paripallyil ninnum balagopal

  • @BeKnowYouu
    @BeKnowYouu Рік тому +1

    ഹ്മ്മ്മ്മ്... താനൊരു നല്ല കുടുംബത്തിൽ പിറന്നവനാണ് എന്ന് നാട്ടുകാരെ അറിയിക്കാൻ ഉള്ള സയ്‌ക്കോളജിക്കൽ മൂവ്മെന്റ്.

  • @Knightrid
    @Knightrid Рік тому

    മുകേഷ് എട്ടാ എല്ലാവരുടെയും കഥകൾ വരട്ടെ❤️❤️❤️ എല്ലാ നമുക്ക് ആസ്വദിക്കാം

  • @magicismypassion2037
    @magicismypassion2037 Рік тому

    ഇടക്ക് കേൾക്കാതെ നമ്മൾ forward ചെയ്താൽ തീർച്ചയായും ഒന്നും മനസ്സിലാവില്ല... ശരിക്കും ആസ്വദിച്ചു👍👍❤️

  • @prakashprabhahakaran.k6025
    @prakashprabhahakaran.k6025 Рік тому +2

    പ്രതാപ്ചന്രൻസാറിന്റെ കൂടുതൽ കഥകൾകേൾക്കാൻ താൽപ്പരൃപ്പെടുന്നു.ഇതിനുമുൻപ് പലരുടേയുംകഥകൾ കേട്ടിട്ടുണ്ടെങ്ങിലും ഇത്വളരെ വെതൃസ്തവും രെസകരവുംആണ്.🤔😂🤣🤣

  • @pranavn4196
    @pranavn4196 Рік тому +1

    Joy mone mukesh kadhakal nannkunnundu

  • @dz001c
    @dz001c Рік тому +1

    Ethu comedy situation aayal mukhesh ettan avide undavum😄😄.. Original scene kaanunathinekal interesting idhehathinte version kelkan😄😄

  • @kvsurdas
    @kvsurdas Рік тому +4

    ഫുൾ കോമഡി...
    ചെളി വടിച്ചു മാറ്റിയത്.....!
    😂😂😂😂

  • @hareeshkeralavlogs412
    @hareeshkeralavlogs412 Рік тому

    മുകേഷ് ചേട്ടാ സൂപ്പർ...... ഒന്നും പറയാനില്ല

  • @nusrakozhikkod3061
    @nusrakozhikkod3061 Рік тому

    Nice episode mukeshettaa ❤️😘👌🙏🏻

  • @rajisamrokckzz7347
    @rajisamrokckzz7347 Рік тому +2

    Hi Mukesh Etta i.m waiting

  • @Rainbow-oz4ep
    @Rainbow-oz4ep Рік тому +1

    Chirichu marichu powli 👌🏻👌🏻👌🏻👌🏻

  • @ranjith5279
    @ranjith5279 Рік тому

    Loved it

  • @sreevalsam1043
    @sreevalsam1043 Рік тому +1

    Nannayi abinayicha episode mukeshatta.

  • @mohammedaslam5072
    @mohammedaslam5072 Рік тому

    Super episode Mukeshetta!

  • @kaleshsivanandan
    @kaleshsivanandan 10 місяців тому

    He truly was a great actor.. ❤ And soo happy to know about such funny incidents 😅 U r really god gifted to experience such get wonderful incidents..😊

  • @aswathyaromal249
    @aswathyaromal249 Рік тому +1

    ഏറ്റവും ചിരിപ്പിച്ച episod😆😄😃

  • @stephinmathew6434
    @stephinmathew6434 Рік тому +9

    Excellent story telling mukesheta😍

  • @rajeshkumar-ws4fr
    @rajeshkumar-ws4fr Рік тому +2

    മേയ്ക്കപ്പ് ഓവറായോ എന്നു ഒരു ചെറിയ സംശയം... 🙂

  • @aVi-ww1yu
    @aVi-ww1yu 9 місяців тому

    Mukesh chetante narration skil is amazing God gifted

  • @asyourclassmate2512
    @asyourclassmate2512 Рік тому

    പ്രതാ പെട്ടൻ ഉള്ളത് കൊണ്ട്,ഒരു ലൈക് ഇരികട്ടട ഉവേ...

  • @shibindharm
    @shibindharm Рік тому

    Hi
    Mukesh ji
    Please do remember the sad end of his Life...
    I do remember towards the end, journey of his life .... . wandering around Porur, Chennai as an alcoholic...
    Very Sad... Great Artist