ഭക്ഷണം വീക്നെസ്സ് ആയ SUPERum MEGAyum... Mohanlal| Mammootty | Mukesh | Ep 64

Поділитися
Вставка
  • Опубліковано 9 лют 2025
  • #malayalamcinema #mohanlal #mammootty
    Spotify: open.spotify.c...
    Tonocast: play.google.co...
    Team Mukesh Speaking:
    Jos Thomas
    Jathin S Raj
    Rajesh Kadamba
    Divyadarshan
    Technical:
    Vishnu
    Anas Majeed - designs

КОМЕНТАРІ • 608

  • @nivin5528
    @nivin5528 2 роки тому +1931

    മുകേഷേട്ടാ ഒരു തിരുത്തുണ്ട്‌ ... തളിര് ദോശ, ബീഫ്‌ കറി കൂടെ റം അല്ലായിരുന്നു അവിടെ തന്നെ വാറ്റിയെടുക്കുന്ന നാടൻ വാറ്റായിരുന്നു അത്‌... എന്റെ വല്യച്ഛനാണ് ആ ബൈക്കിൽ ( പഴയ Yezdi) വന്നിരുന്നയാൾ പേര് വിജയൻ ഇപ്പോഴും ആ വീടും സ്ഥലവും അവിടെയുണ്ട്‌ !!!

    • @kiranm506
      @kiranm506 2 роки тому +64

      Eppolum dosayum kariyum kodukkarundo??

    • @TheSugeesh
      @TheSugeesh 2 роки тому +28

      ആഹ്... അത് കലക്കി

    • @sugeesh9895
      @sugeesh9895 2 роки тому +25

      @@TheSugeesh ഏഹ് ...ഞാൻ എപ്പോ ഈ കമന്റ് ഇട്ടു ..?

    • @TheSanthosham
      @TheSanthosham 2 роки тому +149

      @Nivin നമ്പർ കൂടി കൊടുക്കൂ, മുകേഷേട്ടൻ നിങ്ങളെ വിളിക്കട്ടെ, ലാലേട്ടനെയും കൊണ്ട് അവിടെ വരട്ടെ. വല്യച്ഛനെയും കുടുംബത്തെയും കാണാൻ സാധിക്കട്ടെ.

    • @shebin.s
      @shebin.s 2 роки тому +19

      കുളത്തൂ്പുഴ എവിടന് ബ്രോ

  • @jigarthanda1262
    @jigarthanda1262 2 роки тому +52

    ഭക്ഷണത്തെപ്പറ്റി മുകേഷേട്ടൻ പറഞ്ഞത് ശെരിയാ... കൊതിയുള്ളപ്പോ കഴിക്കാൻ കിട്ടില്ല... കഴിക്കാനുള്ള സാഹചര്യം ഉള്ളപ്പോ ജോലിയും മറ്റും കാരണം സ്വസ്ഥമായി ഇരുന്ന് കഴിക്കാനാവില്ല... സ്വസ്ഥത ഒക്കെ വരുമ്പോ അസുഖവും... 😍

  • @chambathvijayakumar6993
    @chambathvijayakumar6993 Рік тому +11

    ഹോ മുകേഷേട്ടാ. എനിക്ക് വയ്യ..... യാത്ര ചെയ്യുമ്പോൾ എന്തിനാ മൊബൈൽ ഇൽ സിനിമ കാണുന്നേ. ഈ സംഭവങ്ങൾ ഒരു സിനിമയെക്കാൾ സുന്ദരം. അതും മുകേഷേട്ടൻറെ വിവരണം 🥰🥰🥰. അതിനും ഒരു കഴിവ് വേണം 🌹

  • @rider8113
    @rider8113 2 роки тому +34

    അവതാരകനും പ്രേക്ഷകനും ഇത്ര കണക്ട് ആയ മറ്റൊരു അവതരണവും ഞാൻ കണ്ടിട്ടില്ല.ഏറ്റവും പ്രിയപ്പെട്ട ആൾ തൊട്ടു മുന്നിൽ ഇരുന്ന് മനസ്സിലേക്ക് ചൊരിഞ്ഞു തരുന്നത് പോലെ. ഹൃദ്യം 🌹

  • @sirilbabu2620
    @sirilbabu2620 Рік тому +8

    ഉറപ്പായും ആ രാത്രിയിൽ പറമ്പും കൃഷിയും മുകേഷ് കണ്ടട്ടില്ല എന്നാലും മുകേഷ് പറയുന്നത് കേട്ടിരിക്കാൻ നല്ല രസമാണ് ...അതാണ് പുള്ളിയുടെ വിജയം

  • @klroads
    @klroads 2 роки тому +89

    മമ്മുക്കയും, മട്ടൺ കറിയും , തെന്മലയും , ഗസ്റ്റ് ഹൗസും, ആ ബൈക്കും, അതിലെ ആളും, ആ വഴികളും , അവരുടെ അടുക്കളയും , ദോശയും, ബീഫ് കറിയും, ലാലേട്ടനും, കറുത്ത കൂളിംഗ് ഗ്ലാസ് ഒട്ടിച്ച കാറും , നിങ്ങളുടെ കറക്കവും മനസ്സിൽ വന്നു പോയി ..... സൂപ്പർ എപ്പിസോഡ് ..

  • @girishgirish1005
    @girishgirish1005 2 роки тому +15

    പുനലൂർ തെന്മല ❤️❤️❤️😃 സൈന്യം സിനിമ ഷൂട്ടിംഗ് വേണ്ടി പുനലൂർ ഹോട്ടലിൽ താമച്ചിരുന്ന ശ്രീ മമ്മുട്ടി യോടൊപ്പം താങ്കളെയും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം

  • @srinivasanjeya
    @srinivasanjeya 2 роки тому +27

    I loved the second narrative more... കയ്യിൽ കിട്ടിയവ അല്ലാ, ഓർമയിൽ താമസിക്കുന്നവയാണ് ഏറ്റവും രുചികരം ... രണ്ടാമത്തെ കഥ എന്നെ വേറെ തണലഞ്ഞാലിൽ കൊണ്ടെത്തി

  • @naaaz373
    @naaaz373 2 роки тому +51

    എന്നും കാണുന്നവരെ ആർക്കും വില കാണില്ല. എന്നാൽ ഒരു ദിവസം അയാളെ കാണാതാകുമ്പോൾ അറിയാം നമ്മൾ അവരെ എത്രത്തോളം മിസ്സ്‌ ചെയ്യുന്നുണ്ടെന്നുള്ളത്..
    തളിർ ദോശയ്ക്കും ബീഫ് കറിക്കും നന്ദി മുകേഷേട്ടാ 😊🙏

  • @ashrafnm2448
    @ashrafnm2448 2 роки тому +23

    എന്ത് നല്ല വിവരണം മുകേഷ്. നിങ്ങളെ സമ്മതിച്ചിരിക്കുന്നു. You are a story teller.

  • @KnanayaAD345
    @KnanayaAD345 2 роки тому +63

    നല്ല കഥ ആയിരുന്നു.. തളിരു ദോശയുടേം ബീഫ് കറിയുടേം.. കേട്ടിട്ട് ഇമേജിനേഷനിൽ അന്നത്തെ മുകേഷ് ഏട്ടനെയും ലാൽ ഏട്ടനെയും സങ്കൽപ്പിക്കാൻ കഴിയുന്നു.... ഇനിയും നിങ്ങളുടെ young days കഥകൾ കേൾക്കാൻ ആഗ്രഹിക്കുന്നു.. 80's ലെ.. പിന്നെ മുകേഷ് ഏട്ടൻ ഒരു കില്ലാടി തന്നെ ഇത് എല്ലാം ഓർത്തു പറയുന്നില്ലേ 👌

  • @nelsonm3710
    @nelsonm3710 2 роки тому +32

    I just loved this episode. ആ മല മുകളിൽ പോയി ഭ്ക്ഷണം കഴിച്ചത്...കേട്ടിട്ട് തന്നെ കൊതി ആവുന്നു....

  • @shihadm1741
    @shihadm1741 Рік тому +4

    മുകേഷ്
    പറഞ്ഞത് സത്യമാണ്
    ഭക്ഷണം ഒരു വികാരമാണ്
    മനുഷ്യൻ അനുഭവിക്കുന്ന
    ആസ്വാദനങ്ങളിൽ
    ഭക്ഷണം ഒന്നാമതാണ്

  • @akshaythattummal7859
    @akshaythattummal7859 2 роки тому +28

    നട്ടുച്ചക്ക് നെയ്ച്ചോറും ബീഫ് ഫ്രൈയും കഴിച്ചു ഇരുന്നു ഇത് കാണുന്ന എന്റെ വായിൽ ഇപ്പോൾ വെള്ളമൂറുന്നു in the art of story telling mukesh is an HOD😎

  • @പ്രദീപ്സത്യപാലൻ

    ചുരുക്കിപ്പറഞ്ഞാൽ ഒരു സിനിമ കണ്ട പ്രതീതി ആയി.... തെന്മലയും പാമ്പായറും കാടും വിശാലമായ കൃഷിയിടവും അവിടത്തെ കുടുംബവുമൊക്കെ മുന്നിൽ തെളിഞ്ഞു നിൽക്കുന്നു ❤️❤️❤️

    • @ranoopravindran8317
      @ranoopravindran8317 2 роки тому +1

      exactly

    • @AalafarmMalayalamTV
      @AalafarmMalayalamTV Рік тому +2

      പമ്പ ആറു അവിടെ അല്ല, ഇത് അയാളുടെ തള്ള് അല്ലേ

    • @AJITHSPUNALUR
      @AJITHSPUNALUR Рік тому +2

      @@AalafarmMalayalamTV Kallada aaru aanu peru maari poyathaakum..

  • @reallife4647
    @reallife4647 2 роки тому +7

    എല്ലാം ദിവസവും മുകേഷേട്ടനെ കാത്തു നിന്ന അദ്ദേഹത്തോട് ഒരിഷ്ടം... ലാലേട്ട.....

  • @rudhramanikandan822
    @rudhramanikandan822 11 місяців тому

    ഇത് ഇത്രയും മനോഹരമായി മുകേഷേട്ടനല്ലാതെ മറ്റാർക്കും പറയാൻ ആവില്ല... ആ രുചി നാവിൽ നിന്നും പോകുന്നില്ലയെങ്കിൽ ഈ കഥ യും മനസ്സിൽ നിന്നും പോകില്ല. 👍

  • @shyworne6996
    @shyworne6996 2 роки тому +69

    ആ രുചിയും , ആ ആളുകളും മനസ്സിൽ പതിഞ്ഞു ❣️

  • @fahadguru
    @fahadguru 2 роки тому +29

    ഈ എപ്പിസോഡ് ആ 7 പേരിൽ ആരെങ്കിലും കണ്ടെങ്കിലും ആ adress അയച്ചു തരട്ടെ. 😁

  • @realfocus535
    @realfocus535 2 роки тому +16

    കഥ കേൾക്കുന്നതിൽ ഇപ്പോഴും മുകേഷ് മാജിക്‌ 🌹

  • @sanushabinu3521
    @sanushabinu3521 Рік тому +28

    എത്ര മനോഹരമായ അവതരണം 😍 എന്തു രസമാണ് ഇങ്ങനെ കഥ കേട്ടിരിക്കാൻ 🥰

  • @കോഹിനൂർകോഹിനൂർ

    യുദ്ധങ്ങൾ വന്നു, സുനാമി വന്നു, പേമാരികൾ വന്നു പോയി, പ്രളയങ്ങൾ എത്രയെത്ര നമ്മൾ കണ്ടു. പക്ഷേ അന്നും ഇന്നും എന്നും ഒരു കൊടുങ്കാറ്റിലും ഒരു പേമാരിയിലും ഒരു സുനാമിയിലും കുലുങ്ങാതെ നിൽക്കുന്ന ഒരാൾ ഉണ്ടെങ്കിൽ അത് മുകേഷ് സാർ മാത്രം 🙏🙏

  • @NADIRSHA_KULATHUPUZHA
    @NADIRSHA_KULATHUPUZHA 2 роки тому +14

    മ്മ്‌ടെ കുളത്തുപ്പുഴയും അങ്ങനെ മുകേഷ് സ്‌പീക്കിൽ വന്നു ❤❤❤

  • @user-jwalakuttan
    @user-jwalakuttan 2 роки тому +39

    രണ്ടാമത്തെ കഥ കേട്ടപ്പോൾ എന്തു മനസ്സിലായി. Don't judge a book by its cover.

  • @anandhlarsen9335
    @anandhlarsen9335 2 роки тому +5

    ഇതൊരുമാതിരി വന്ദനം സിനിമയുടെ ക്ലൈമാക്സ്‌ പോലായല്ലോ 😌😃

  • @MovieSports
    @MovieSports 2 роки тому +11

    മമ്മുക്ക യുടെ കഥ ഇതിന് മുന്നേയും നിങ്ങൾ പറഞ്ഞത് ഞാൻ ഓർക്കുന്നുണ്ട്. 😊

    • @nizhal144
      @nizhal144 Рік тому

      Mamookka യുടെ ഈ കഥ. .അമേരിക്കയില്‍ നടന്നതായി tanu മുമ്പ് പറഞ്ഞിട്ടുള്ളത്..ഇപ്പൊൾ മലബാര്‍ ആക്കി മാറ്റിയോ..എന്തായാലും Mamookka യോട് chodhichal ariyam 😂

    • @MovieSports
      @MovieSports Рік тому

      @@nizhal144 😂

  • @sreenumaniyan6345
    @sreenumaniyan6345 Рік тому +2

    മുഹേഷ് സാർ ന്റ സംസാരം കേട്ടപ്പോൾ നമ്മൾ ര ഗത്ത് ഉണ്ടായിരുന്നത് പോലെ👍

  • @shaji78680
    @shaji78680 2 роки тому +8

    ഇതൊക്കെ കേൾക്കുന്ന കുളത്തുപ്പുഴ കാരനായ ഞാൻ. സൈന്യത്തിന്റെ ഷൂട്ടിംഗ് നു വന്നപ്പോൾ ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്ന സമയത്ത് കൊതി വീഴാതെ ഇരിക്കാൻ ചപ്പാത്തി പിച്ചി തലയ്ക്കു ഉഴിഞ്ഞു കളഞ്ഞ എന്റെ മുകേഷേട്ടാ.....

    • @sumitranjan6151
      @sumitranjan6151 2 роки тому +3

      Sherikkum?? 😂😂😂... Inger valya sakhav aayitt ithokke vishwasam ondalle pullikk

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 2 роки тому

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @noufal8269
    @noufal8269 2 роки тому +16

    ആരൊക്കെ തള്ളിയാലും... ചേട്ടന്റെ തള്ളാണ് ചേട്ടാ തള്ള്.. You are great 😍🙌🏻

  • @ferrerolounge1910
    @ferrerolounge1910 2 роки тому +17

    Trust me I don't watch episodes. But this ...pidichiruthi kalanju. Entha journey! Mammukka 🙌🙌🙌

  • @s.n.rajendraprasad4250
    @s.n.rajendraprasad4250 2 роки тому +4

    Intro magic ഒഴിവാക്കിയതിന് നന്ദി

  • @pulikkalmansur3739
    @pulikkalmansur3739 2 роки тому +10

    നിങ്ങളെ കേട്ടിരിക്കാൻ നല്ല രസാ ❣️

  • @honeykrishna1163
    @honeykrishna1163 2 роки тому +4

    എനിക്ക് മുകേഷ് സർ ന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട എപ്പിസോഡ് ആരുന്നു ഇത്.

  • @RaraBoss
    @RaraBoss 2 роки тому +3

    ആ കുടുംബം ഈ വീഡിയോ കാണാൻ ഇടവരട്ടെ എന്നു ആശംസിക്കുന്നു 🙋‍♂️

  • @AnupTomsAlex
    @AnupTomsAlex 2 роки тому +7

    'അടിവേരുകൾ' സൂപ്പർ ആന പടം . അനിൽ ദൗത്യം അനിൽ. ഗായത്രി അശോകൻ സ്ക്രിപ്റ്റ് ചെയ്ത മോഹൻലാൽ - സുരേഷ് ഗോപി പടം 'ദൗത്യം' ത്തിന്റെയും സംവിധായകൻ.

  • @unnikuttan660
    @unnikuttan660 2 роки тому +33

    കാശ് കൊടുത്ത് വാങ്ങി കഴിക്കുന്നത് മോശമായാൽ പറയാം .
    ഒരാൾ സ്നേഹതോടെ തരുമ്പോൾ മമ്മുട്ടി എന്നല്ല ആരും മുഖത്തടിച്ച പോലെ പറയുന്നത് ശരിയല്ല .അത് ഉണ്ട് എങ്കിൽ മാറ്റേണ്ട വ്യത്തികെട്ട ഒരു സ്വഭാവം ആണ് .നന്നായിരുന്നു എന്ന് പറയേണ്ട മോശം ആയി എങ്കിൽ പറയുന്നതിന് ഒരു മര്യാദ വേണം .
    ഇങ്ങനെ പറയുന്ന ആൾക്കാർ പൂരിപക്ഷം അവരോട് ആരേലും തിരിച്ച് ഇങ്ങന്നെ പറയുന്നത് ഇഷ്ടപെടാത്തവർ ആയിരിക്കും പക്ഷേ .അവർക്ക് പറയാം

    • @MuneeMuneer-bh9qg
      @MuneeMuneer-bh9qg Рік тому

      Manasil ullathu thurannu parayanan that is great ness❤❤❤

  • @chandranthuruthymali2963
    @chandranthuruthymali2963 2 роки тому +7

    ഭക്ഷണം തന്ന ആളുടെ പേരു ചോദിച്ചില്ല.. ഓർമയിൽ നിന്നില്ല അതാണ് പ്രശ്നം ആയത്.. ഇപ്പോൾ കിട്ടിയല്ലോ.. സന്തോഷം.. തള്ളിക്കളഞ്ഞവരെയും ആവശ്യം വരും.. എങ്കിലും ഇപ്പോഴും ഓർക്കുന്നുവല്ലോ 👍👍

  • @priyas51
    @priyas51 2 роки тому +3

    enikk Mukeshettane oru paadu oru paadu ishtama🥰🥰🥰🥰🥰🥰

  • @dilipkumar1905
    @dilipkumar1905 2 роки тому +8

    കുളത്തുപ്പുഴ എന്ന് പറഞ്ഞപ്പോൾ രവീന്ദ്രൻ മാഷിന്റെഓർമ വന്നു 😔😔🙏

    • @manavalanandsonspulival2185
      @manavalanandsonspulival2185 2 роки тому +1

      ശരിക്കും..കുളത്തൂപ്പുഴ രവി സംഗീത പ്രേമികൾക്ക് മറക്കാൻ പറ്റാത്ത പേരാണ്

  • @sanhasakeer57
    @sanhasakeer57 2 роки тому +5

    എത്രയോ ആളുകളെ നിങ്ങളുടെ തിരക്കേറിയ ഓട്ട പാച്ചിലിനിടയിൽ നിങ്ങൾ കാണുന്നു. ചിലത് നിങ്ങളുടെ മനസിൽ കയറുന്നു,, അതുപോലെ ഒരു കുടുംബമാണ് അ നീർ ദോശ ഫാമിലി. മുകേഷ് ഏട്ടനെ എൻ്റെ ബാല്യകാലത്ത് ഒരു സിനിമാ ഷൂട്ടിങ്ങിനിടയിൽ ഞാൻ കണ്ടത് ഇന്നും ഓർക്കുന്നു,, ചിത്രം,, അത്തം, ചിത്തിര. ചോതി. ഞങ്ങളുടെ നാട്ടിൽ മേലാറ്റൂർ ആയിരുന്നു ഷൂട്ടിങ്ങ്,, പുഴയിൽ മുഖം കഴുകി നിൽക്കുന്ന രംഗം ഷൂട്ട് ചെയ്യുമ്പോൾ കാഴ്ച്ച കാരനായി ഞാനും ഉണ്ടായിരുന്നു കൂട്ടത്തിൽ...

  • @vishnukuttiparambil
    @vishnukuttiparambil 2 роки тому +5

    ഈ Episode ലൂ ടെ അവരെ കണ്ടെത്തുകയാണ് ലക്ഷ്യം അല്ലേ...

  • @MrCleophous
    @MrCleophous Рік тому +26

    The gastronomic episode felt very nostalgic 🥘🫓🫓🫓🥘 Let's hope that motorbike guy would have seen this episode - and will contact you Mukeshetta

  • @a4amardeep566
    @a4amardeep566 2 роки тому +32

    രുചിയൂറും എപ്പിസോഡ് ❤

  • @nirakshara
    @nirakshara 2 роки тому +97

    The climax was heart-breaking 💔

    • @sandeshps8455
      @sandeshps8455 2 роки тому +2

      Yes, I expected a different ending.

    • @akkientertainments3287
      @akkientertainments3287 2 роки тому

      സത്യം... ഒരു നീറ്റൽ 🥰

    • @riyastir
      @riyastir Рік тому

      Like Vandhanam climax

    • @savvypete007
      @savvypete007 Рік тому

      @@riyastirnjan ith comment cheyan varuvayirunu vandanam climax polundennu😂

    • @podimol7428
      @podimol7428 11 місяців тому

      Yes😢

  • @bn-lq5jl
    @bn-lq5jl 2 роки тому +2

    Mukesh ettenda story telling veliya ishtam aanu

  • @d4manfilmclub
    @d4manfilmclub 2 роки тому +3

    മുകേഷേട്ടൻ ഞങ്ങളെയും കൊതിപ്പിച്ചു

  • @annu78cas
    @annu78cas 2 роки тому +9

    Nice incidents. Kept me engrossed from the beginning till the end.

  • @AnilKumarD-cu6ig
    @AnilKumarD-cu6ig Рік тому

    ആർക്കും ഒരു ബോറടി തോന്നാത്ത പ്രോഗ്രാം അതാണ് മുകേഷ്

  • @naseeb.shalimar
    @naseeb.shalimar 2 роки тому +10

    കഥയിൽ രണ്ടാമത്തേത് നഷ്ട ബോധം പേറുന്ന വേദനയുടെ രുചിയും ഒന്നാമത്തേത് മനുഷ്യ മോഹവും സ്നേഹവും പേറുന്ന രുചിയുമാണ്..

  • @askarkapparath8923
    @askarkapparath8923 2 роки тому +1

    മുകേഷേ ഈ കഥ സൈന്യം സിനിമയുടെ ഇടയിൽ സംഭവിച്ചതാണെന് നിങ്ങൾ പറഞ്ഞതായി ഒരു ഓർമ സത്യം അല്ലെ

  • @harisebrahim2849
    @harisebrahim2849 6 місяців тому

    Mukeshetta .. kuttikal katha kelkunnapole ellam Marannu episode kanukayanu❤❤

  • @sivakumarcp8713
    @sivakumarcp8713 2 роки тому +14

    മുകേഷിൻ്റെ ഓർമ്മയും അവതരണവും സൂപ്പർ ആണ്

  • @rajah1367
    @rajah1367 2 роки тому +17

    കഥ പറയാൻ മുകേഷ് കഴിഞ്ഞേ ഉള്ളു.... കെട്ടിരുന്നുപോകും ❤️❤️❤️😍😍😍👍👍👍👍👌👌👌👌

  • @suneeth84
    @suneeth84 2 роки тому +37

    You're an excellent story teller..thank you for sharing your experiences..

  • @amirsaleem6535
    @amirsaleem6535 Рік тому +1

    Nallaa rasaindeleee mukeshnte talk

  • @KhassimCp
    @KhassimCp Рік тому

    മുകേഷേ ട്ട ൻ കഥ യപ്പോൾ കേട്ടാൽ ഫ്രഷ് 😂
    അടിപൊളി ❤

  • @vishnu3753
    @vishnu3753 2 роки тому +16

    Mammookka👑

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 роки тому +11

    Rich people eating two hands. Poor innocent people full of love in heart touch and taste.

  • @safwankkasim8151
    @safwankkasim8151 2 роки тому +6

    Mammookkaaa💛💚💛

  • @lalprasad5664
    @lalprasad5664 2 роки тому +2

    Mikesh jii ugran avatharansm,, naavil kappal odikkam,, Thank you so much

  • @Faazthetruthseeker
    @Faazthetruthseeker 2 роки тому +13

    Very good episode..story explained brilliantly Mukeshettaa..

  • @abdulhaseefabdulhaseef9890
    @abdulhaseefabdulhaseef9890 Рік тому +1

    Kasaragod kollya thattukada ishttam😋😋

  • @mallutravellbuddies7966
    @mallutravellbuddies7966 2 роки тому +7

    What a lovely story 😊

  • @shanibka3959
    @shanibka3959 Рік тому +1

    Mukesh etaaaaa mummukka entw uyyaru

  • @afsarmm9476
    @afsarmm9476 Рік тому +2

    സംഭവം സത്യമാണെങ്കിൽ മമ്മുക്ക ആതിഥേയരുടെ മുന്നിൽ വെച്ച് അങ്ങിനെ പറയാൻ പാടില്ലായിരുന്നു.....അവരുടെ ജീവിതാവസാനം വരെ ഈ ഒരു ദുഖം അവർക്ക് മറക്കാൻ കഴിയില്ല....

    • @shabeerwayanad5870
      @shabeerwayanad5870 Рік тому

      ഒരാളെ ഗസ്റ്റ് ആയിട്ട് വിളിക്കുമ്പോൾ എന്ത് ഉണ്ടാക്കി കൊടുബോളും നമ്മൾ ഒന്നും ചെക്ക് ചെയ്ത് നോക്കേണ്ടേ വിളിക്കാൻ നല്ല ഉഷാർ ആയിരുന്നെല്ലോ അല്ലാതെ അദ്ദേഹത്തിന് ഒരു നേരത്തെ ആഹാരം ഇല്ലാന്നിട് പോയത് അല്ലല്ലോ

  • @Megastar369
    @Megastar369 2 роки тому +16

    മമ്മൂക്ക🔥🔥😎

  • @pjvenugopalnair5895
    @pjvenugopalnair5895 2 роки тому +2

    Super. Superand super sir it's that much motivating. Greeat. Create and greate

  • @bigb9322
    @bigb9322 2 роки тому +4

    Mammukka ❤️

  • @AjithKumar-ys4zb
    @AjithKumar-ys4zb 2 роки тому +2

    Ur shared great memories, nowdays we can't find the real storyline, everyone fake today on the world... 🤝

  • @Akhiilchandu
    @Akhiilchandu 2 роки тому +11

    Mohanlal 😍😍😍

  • @Sabina-hc7cc
    @Sabina-hc7cc 8 місяців тому

    Mukesh sir aap ki Lal sir ka sath bahot movie dekhi hai AAP ke roll accha lagata hai hame 🎉🎉

  • @emilprakash5998
    @emilprakash5998 Рік тому +1

    ആ കൊള്ളാം ... ഇപ്പൊ ആരും അറിഞ്ഞില്ലല്ലോ മുകേഷേട്ടാ

  • @Shamnadkulathupuzha
    @Shamnadkulathupuzha 2 роки тому +2

    Ethreyum aduthu thanny aaa family eee videos kaanum enna pradheeshayoody....

  • @prasadartlove
    @prasadartlove 11 місяців тому

    Lalettan 😢😊😊😊😊❤❤❤❤

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +4

    മമ്മൂക്കയെ കുറിച്ച് കേൾക്കാൻ നമ്മൾ സമയം കണ്ടെത്തും...
    ഇക്ക 😘😘😘

  • @JSV11111
    @JSV11111 2 роки тому +6

    True I travelled 300 km just for having 😋 tasty food 😂😂🤣🤣

  • @panchoprince1661
    @panchoprince1661 Рік тому +2

    12:32 കുളത്തുപ്പുഴ എന്റെ നാട് ❤

  • @AnithaSathyan-ii8so
    @AnithaSathyan-ii8so 9 місяців тому

    ഇന്നലെ വന്ന നടന്മാരോടൊപ്പം superstar എന്ന് പറഞ്ഞ് ലാലിനെ വെക്കാമെങ്കിൽ, അഭിനയ കാര്യത്തിൽ Megastar എന്ന് വിളിക്കുന്ന നടനേക്കാൾ എത്രയോ ഉയരങ്ങളിലാണ് ലാലിൻ്റെ സ്ഥാനം. ഞങ്ങൾക്ക് എന്നും ലാൽ മെഗാസ്റ്റാറാണ് ഒരു പടി കടന്ന് അതിനേക്കാൾ മേലെ

  • @athirarageeth4131
    @athirarageeth4131 2 роки тому +3

    Superrr storyyy sirrrr❤️❤️❤️

  • @arunajay7096
    @arunajay7096 2 роки тому +20

    'മോഹൻലാൽ ഒരിക്കലും തരുന്ന ഭക്ഷണത്തെ കുറ്റം പറയില്ല മോശം food ആണെങ്കിലും കുറ്റം പറയാതെ കഴിക്കും -
    മനോജ്‌ k ജയൻ

  • @fishinghook3803
    @fishinghook3803 2 роки тому

    Excellent mukesh Sir. Sherikum movie kandathupole.

  • @nick6s
    @nick6s 2 роки тому +2

    Enta narrartive style ..paryana karangal oru cinemayil kanana pole thoni pokum👌

  • @riyoantony8886
    @riyoantony8886 Рік тому +3

    He should make a film on this story ❤

  • @amanram470
    @amanram470 2 роки тому +3

    Bakshanam kazhikathey ee episode kaanaruthu.... Vishannu pandaram adangum....

  • @anandhuchempazhanthy2580
    @anandhuchempazhanthy2580 7 днів тому

    Kadha parayan mukesh chettane kazhinje ullu kettirunnu povum❤

  • @shijinraj9651
    @shijinraj9651 Рік тому +2

    എന്തൊരു ഫീൽ ❤️

  • @worldofjustice4594
    @worldofjustice4594 2 роки тому +4

    Iam from kozhikode for tasty food we drive 100km also. Yes it is true food is an oscar item.

  • @Mounasankalpa
    @Mounasankalpa 2 роки тому +10

    തളിർ ദോശയും ബീഫ് കറിയും എന്നെങ്കിലും ഒരിക്കൽ കൂടി കഴിക്കാനുള്ള ഭാഗ്യം ഉണ്ടാകും ചേട്ടാ👍👍👍

  • @PravijithPv-p8o
    @PravijithPv-p8o Рік тому

    Mukeshetta super anupavum ❤❤❤❤❤❤❤

  • @thomasshajan86
    @thomasshajan86 Рік тому +2

    Where are these people located?? My mouth is already watering with the taste of that dosa and beef curry. Your narration is so sweet that I can smell and taste that curry.

  • @Sha--kannur
    @Sha--kannur 10 місяців тому

    തലശ്ശേരിക്കാരനായ ഞാൻ❤❤❤

  • @timecop73
    @timecop73 2 роки тому +4

    Beef curry and dosa becomes tastier when mukesh talks about it.

  • @generalvlogs_
    @generalvlogs_ Рік тому

    മുകേഷേട്ടാ നേരിൽ കാണാൻ ആഗ്രഹം... ❤

  • @renjuar
    @renjuar 2 роки тому +2

    ആ ചൂട് തളിരു ദോശയും ബീഫും കഴിച്ച ഫീലും സുഖവും.... സൂപ്പര്‍ മുഖേഷേട്ടാ. കഥകള്‍ കേക്കാന്‍ നല്ല രസമാണ്.😍😍

  • @jacobbaby1114
    @jacobbaby1114 2 роки тому +3

    Table lamp design is appreciated

  • @habbyaravind3571
    @habbyaravind3571 Рік тому

    മെഗാ സ്റ്റാർ
    മുകേഷ് ❤❤❤

  • @josegabriel5680
    @josegabriel5680 2 роки тому +2

    Super, കേട്ട് ഇരുന്നു പോകും from near sankers kollam

  • @TSM346
    @TSM346 2 роки тому

    മുകേഷേട്ടാ ങ്ങള് പൊളിയാ ❤👍

  • @manuvsktr
    @manuvsktr 2 роки тому +1

    Enthu rasama mukeshetta ningalude kathaparachil kelkkan😃

  • @sindhuunnithan1949
    @sindhuunnithan1949 2 роки тому +14

    തളിര് ദോശയും ബീഫ് കറിയുടെയും കഥകേട്ടിട്ട് കൊതിവന്നു . ഏതായാലും സൂപ്പർ❤❤❤