സർട്ടിഫൈഡ് കോപ്പി || CERTIFIED COPY versus ATTESTED COPY || ADAYALASAHITHAM PAKARPPU

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 7

  • @cyberdjinn7026
    @cyberdjinn7026 Рік тому +1

    1973 ൽ Grands Parents ന് വീതം കിട്ടിയ വസ്തു 1992 ൽ മകൾക്ക് എഴുതി കിട്ടി , 1995 ൽ മകളുടെയും മരുമകന്റെയും പേരിൽ എഴുതി. 1992 ൽ എഴുതിയപ്പോൾ സമർപ്പിച്ച 1973 ൽ ലഭിച്ച ആധാരംത്തിന്റെ പകർപ്പ് എടുക്കണം. എങ്ങനെ അപേക്ഷ കൊടുക്കണം ? നിലവിലുള്ളതിന്റെ നമ്പർ വച്ച് സൈറ്റിൽ പഴയ Document നമ്പറുകൾ കാണുന്നുണ്ട്. എത് Document Number വച്ച് apply ചെയ്യണം എന്നും Doubt. പിന്നെ 25 + 5 cent രണ്ട് ആധാരം ഉണ്ടേൽ ഒരു നമ്പറേ കാണിക്കൂ ? ഒരു നമ്പറെ കാണുന്നുള്ളു.

    • @legalprism
      @legalprism  Рік тому

      പഴയ രേഖകള്‍ ഓണ്‍ലൈനില്‍ കിട്ടാന്‍ പ്രയാസമാണ്. സബ് രജിസ്ട്രാറുടെ ഇരുമ്പ് അലമാരകളില്‍ ഭദ്രമായി സൂക്ഷിച്ചു വച്ചിട്ടുണ്ടായിരിക്കും. നേരിട്ട് വാങ്ങാമല്ലോ. ആധാര നമ്പര്‍ തുടര്‍ന്നുള്ള ആധാരത്തില്‍ വിവരിച്ചിട്ടുണ്ടായിരിക്കും. എപ്രകാരമാണ് വസ്തു ലഭിച്ചതെന്നു പറയുന്ന ഭാഗത്ത്. ... രണ്ട് ആധാരം ഉണ്ടെങ്കില്‍ 2 നമ്പരുകള്‍ വരേണ്ടതാണ്. കൂടുതല്‍ അറിയില്ല. ദയവായി സബ്രജിസ്ട്രാരുടെ ഓഫീസിലേക്ക് വിളിക്കു.

  • @jomeljobi9152
    @jomeljobi9152 Рік тому +1

    പ്രൈവറ്റ് ട്രസ്റ്റ്‌ സംബന്ധമായ രേഖ അല്ലേൽ certified ഡീഡ് എടുക്കുവാൻ Rti സെക്ഷൻ 8,9 വഴി സാധിക്കുകയില്ലേ?

    • @legalprism
      @legalprism  Рік тому

      ആ ഡീഡില്‍ ഏതെങ്കിലും വ്യാപാര സീക്രട്ടുകളോ, സ്വകാര്യതയുടെ വിവരങ്ങളോ, ആരുടെയെങ്കിലും ജീവന് അപകടം വരുത്താവുന്ന തരത്തിലുള്ള വിവരമോ അടങ്ങിയിട്ടുണ്ടെങ്കിലും വിവരം തടയപ്പെടും. അല്ലെങ്കില്‍ അത് പബ്ലിക് ഡോക്യുമെന്‍റ് ആണ്. പകര്‍പ്പ് എടുക്കാം.

  • @SudheeshSundar
    @SudheeshSundar Місяць тому

    ഡെപ്യൂട്ടി കളക്റേറ്റിൽ ഉള്ള പട്ടയത്തിന്റെ പകർപ് എടുക്കുന്നതിനു ലാൻഡ് ട്രിബൂനലിൽ അപേക്ഷ കൊടുത്താൽ മതിയാകുമോ.. അതോ കളക്ടറേറ്റിൽ തന്നെ കൊടുക്കേണ്ടതുണ്ടോ

    • @legalprism
      @legalprism  Місяць тому

      ഫയൽ ഇരിക്കുന്നത് കളക്ടറേറ്റിൽ അല്ലേ, അവിടെ നൽകാം.

    • @SudheeshSundar
      @SudheeshSundar Місяць тому

      @legalprism അവിടെ അപേക്ഷ നൽകുമ്പോൾ 1977 ലെ pattyamamayathinal ദേവസ്വം ഏതാണെന്നു ചോദിക്കുന്നു.. അത് എങ്ങിനെയാണ് അറിയാൻ കഴിയുക