ആധാരത്തിൻ്റെ കോപ്പി/അടിയാധാരം/മുന്നാധാരം ഓൺലൈനായി എങ്ങനെ എടുക്കാം? Certified Copy online malayalam

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 98

  • @nowfelbasheer7119
    @nowfelbasheer7119 Рік тому +11

    വളരെ നല്ലത് ഇങ്ങനെ ഉള്ള വീഡിയോസ് ജനങ്ങൾ കിടയിൽ നൽകിയതിന്.

  • @shinuabraham7808
    @shinuabraham7808 5 місяців тому +2

    Good information and steps. For anyone who want to know time taken, it took 6 days to generate the copy for download. At the start @1:47 it shows the date as 29/07/2023 9PM and on download @9:06 it shows 04/08/2023, so considering that we can assume 6 days for processing.

  • @sreedevithilakan
    @sreedevithilakan Рік тому +4

    വളരെ നന്ദി, ഞാൻ munnadharam എടുത്തു പെട്ടെന്ന് കിട്ടുകയും ചെയ്തു. ഇത്പോലെ ഉള്ള സഹായങ്ങൾ ക്ക് നന്ദി ariyikkunnu❤❤

    • @ashique6639
      @ashique6639 11 місяців тому

      എത്ര ദിവസം കൊണ്ട് കിട്ടി?

    • @jekeofficial
      @jekeofficial 8 місяців тому +1

      Nature of document entha kodithath?

    • @noushadkottoth461
      @noushadkottoth461 6 місяців тому

      Anik kitunilla

  • @nithinkannan2794
    @nithinkannan2794 10 місяців тому +3

    Video ittit view mathram nokit pone sheriyaya nadapadi alla ithi orupad peru dbt chothichit und athinude rply kodukan ulla mariyatha kudi kanicha nallatharikum

  • @ShyleshwaranS
    @ShyleshwaranS 5 днів тому

    very good information very usful for me thanks

  • @iqbaltharamal8096
    @iqbaltharamal8096 Рік тому +7

    സർവ്വേ നമ്പർ മാത്രം കിട്ടിയാൽ ഡോക്യുമെന്റ് പരിശോധിക്കാൻ കഴിയുമോ

  • @arunraj3792
    @arunraj3792 3 дні тому

    Hi , nammal adh hard copy print out edkumbol normal paper ill edthal madhiyo? Mudhra paper ill aayt thanne veruo? Please reply

  • @gopika5928
    @gopika5928 2 місяці тому +4

    ഏത് വർഷം മുതലുള്ളതിൻ്റെ copy ലഭിക്കും എനിയ്ക്ക് 1998 ൽ എൻ്റെ പിതാവ് ധനനിശ്ചയാധാര പ്രകാരം എഴുതി നൽകിയ വസ്തുവിൻ്റെ മുന്നാധാരം എടുക്കണം. പിതാവിന് സർക്കാരിൽ നിന്ന് കിട്ടിയത്ാണ്.

  • @SanjayKumar-zc1qs
    @SanjayKumar-zc1qs 10 днів тому

    Apekshakante name spelling thetiyal problem ondo

  • @tinaantony
    @tinaantony Рік тому +1

    Nature of documents avide enthaanu select cheyyendathu for sale deed

  • @bindurajendrankl7805
    @bindurajendrankl7805 8 місяців тому

    Very good video. Thank you

  • @shajahannnoorudheenkutty3306
    @shajahannnoorudheenkutty3306 11 місяців тому +1

    P നമ്പർ അടിച്ചു കൊടുത്തപ്പോൾ pay now ക്ലിക്ക് ചെയ്യുമ്പോൾ pay met ഓപ്ഷനിലേക്കു പോകുന്നില്ല?

  • @sherifnow52
    @sherifnow52 Рік тому +4

    Nature of document കൊടുത്ത് കഴിയുമ്പോൾ വേറൊരു പേജിലേക്ക് പോകുന്നുണ്ടല്ലോ? അവിടെ എന്താണ് കൊടുക്കേണ്ടത്.

  • @greenworldvengara8427
    @greenworldvengara8427 10 місяців тому

    IMMOVABLE PROPERTY SELECT CHEYYUMBOL VERE OPTIONS VARUNNUND ATHIL ETH SELECT CHEYYANAM

  • @alicejoseph-t9p
    @alicejoseph-t9p 4 місяці тому

    hello maam, 10 cent kudikidapp kittiya sthalath 8 makkalil 3 makkal veed vech thamasikuvaanu. pakshe aarkkum aadharam illa. e 10 centinum adharam illa. baaki ulla 5 makkalkk purame veedum sthalavum ellam und. annalum e 10 cent te share venamennu parayunnu. share kodukkan aayi nammalde kayil onnumilla. 25 varshathil eare aayi evide veed vech thamasikunnu. 2 cent il aanu njagal veed vechirikunnath. enthekilum vazhiyudo e 2 centinu adharam aayi kittan?

  • @venugopalanvk7425
    @venugopalanvk7425 Рік тому +2

    Excellent briefing

  • @RanjiniSreejesh-zt8tu
    @RanjiniSreejesh-zt8tu 8 місяців тому

    അടിയാധാരത്തിന്റെ നമ്പർ രേഖയിൽ പറഞ്ഞിട്ടില്ല, അതുകൊണ്ട് എങ്ങനെ അടിയാധാരം ലഭിക്കും? വല്ല മാർഗവും ഉണ്ടോ? pls rply. .

  • @aparnaraju7903
    @aparnaraju7903 Рік тому +1

    ethra divasom edukkum kittan

  • @mohamedbava5087
    @mohamedbava5087 Рік тому +1

    Vew document എന്ന option കാണാൻ പറ്റുന്നില്ല Pls rply

  • @sibyjacob9322
    @sibyjacob9322 10 місяців тому +1

    Payment okk ethra akum

  • @shaharban1989
    @shaharban1989 Рік тому

    Pettanh kittan eghaneyan cheyyendath?

  • @nandhusree2643
    @nandhusree2643 5 місяців тому

    What is immovable property and Miscellaneous Register

  • @Learnkidscartoon
    @Learnkidscartoon Місяць тому

    അടിയാതാരവും , മുന്നാധാരവും ഒന്നാണോ , ഇത് ഇങ്ങനെ ചെയ്ത് എടുത്താൽ Loan ന് submit ചെയ്യാമോ

  • @samidfx
    @samidfx 11 місяців тому +1

    ഈ ലിങ്ക് വർക്ക് ചെയ്യുന്നില്ലല്ലോ ...?

  • @aswinbsreekumar
    @aswinbsreekumar Місяць тому

    Aprove Avan ethra tym edukum?

  • @anilak1470
    @anilak1470 Рік тому

    1992 ile adharam edukan okumo? Ethrerupa fee akum

  • @Hamsatm
    @Hamsatm 2 місяці тому +1

    ഈ ഓപ്കഷൻ ഇപ്പോൾ കിട്ടുന്നില്ല

  • @AaZaMasistersfunworld
    @AaZaMasistersfunworld Рік тому +1

    thank you madam may Allah help you

  • @renj4anju
    @renj4anju 9 місяців тому

    Thankyou chechi... 🥰

  • @imbr736
    @imbr736 Місяць тому

    ആധാരത്തിലേ പേരിൽ തെറ്റു വന്നിട്ടുണ്ട് അതു മാറ്റുന്നതെ ങ്ങനെ എന്നു പറഞ്ഞു തരാമോ

  • @sureshr5282
    @sureshr5282 7 місяців тому

    വളരെ നല്ല വിവരണം

  • @abdulbarikuttasseri9860
    @abdulbarikuttasseri9860 Рік тому +2

    Informative video ✅✅

  • @nidhinca1523
    @nidhinca1523 10 місяців тому

    Bankilanu orginal aadharam , loan takeover cheyyunathinde avsyathinu . Aadharathinde certified copy ethupoe edukan pattumo( orginal bankilanu erikyunnath)

    • @n4rahul1820
      @n4rahul1820 8 місяців тому

      Yes pattum, aadharam copy aayitt Akshya poyal mathi

  • @sunilkumararickattu1845
    @sunilkumararickattu1845 6 місяців тому

    കുടിക്കടം / No Encumbarance എങ്ങിനെയെന്നുള്ള video ഉണ്ടോ?

  • @vipinraj7844
    @vipinraj7844 9 місяців тому

    Priority option ille

  • @kavithavallyamma9279
    @kavithavallyamma9279 9 місяців тому

    എന്താണ് prior deed

  • @nallann5256
    @nallann5256 Рік тому +2

    നമ്മുക്ക് സ്വന്തമായി തന്നെ ആധാരം എഴുതാന്‍ സാധിക്കുന്ന ഒരു Format ഇല്ലേ, Registration site - ല്‍ അതിനെ കുറിച്ചൊരു വീ‍ഡിയോ ചെയ്യുമോ...

    • @menonappoos
      @menonappoos 4 місяці тому

      www.keralaregistation.gov.in

  • @bijeshab4309
    @bijeshab4309 7 місяців тому

    Certified Copy കിട്ടണമെങ്കിൽ പത്രത്തിൽ പരസ്യം ചെയ്യണമെന്ന് പറയുന്നുണ്ടല്ലോ. അ േതക്കുറിച്ച് ഒരു മറുപടി തരാമോ?

  • @nanidharussalam9312
    @nanidharussalam9312 Рік тому +5

    കമ്പ്യൂട്ടർ വൽക്കരണം വരുന്നതിന്ന്മുമ്പുള്ള (ഡാറ്റ എൻട്രി ചെയ്യാത്തവ or 2017ന് മുമ്പുള്ളത് )ഇത് പോലെ ഓൺലൈനിൽ കിട്ടുമോ?

    • @KRISHNA-uj3vy
      @KRISHNA-uj3vy 10 місяців тому +1

      Kittumo?

    • @asifma9463
      @asifma9463 10 місяців тому

      No

    • @asifma9463
      @asifma9463 10 місяців тому +2

      കിട്ടൂല പെയ്മെൻറ് അടച്ചതിന് സ്ലിപ്പും ആയി നേരിട്ട് പോയി അവിടെ കോപ്പി ക്കുള്ള പൈസ അടച്ച് വരാൻ പറയുന്ന ദിവസം പോവുക ഇപ്പോൾ 120 രൂപ മാത്രം കാണിക്കുകയുള്ളൂ പിന്നെ അവിടെ പോയിട്ടാണ് ബാക്കി പൈസ അടക്കേണ്ടത് ഞാൻ പോയി എനിക്ക് കിട്ടി

    • @KRISHNA-uj3vy
      @KRISHNA-uj3vy 10 місяців тому +1

      @@asifma9463 total etra amount aayi?

    • @asifma9463
      @asifma9463 10 місяців тому +2

      @@KRISHNA-uj3vy അത് കോപ്പി അനുസരിച്ചാണ് പൈസ പെട്ടെന്ന് വേണമെങ്കിൽ അതിനനുസരിച്ച് പോസ്റ്റ് വഴി അയച്ചു തരണമെങ്കിൽ അതിന് വേറെ പൈസ

  • @sole2243
    @sole2243 6 місяців тому

    Ethra days nullil certified copy kittum

  • @shajitg6695
    @shajitg6695 Місяць тому

    Great help

  • @saleemfaizynenmini
    @saleemfaizynenmini 2 місяці тому

    Adi ആധാരം കിട്ടുന്നത് എങ്ങനെ

  • @knownfacts7004
    @knownfacts7004 Рік тому

    വളരെ ഉപകാരപ്രദമായ വീഡിയോ.
    ഫീസ് പെയ്മെൻറ് എത്രയാവും എന്ന് പറഞ്ഞില്ല
    ഞാൻ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നു ലൈക്ക് അടിക്കുകയും ചെയ്തിരിക്കുന്നു മറുപടി പ്റദഈക്ഷഇക്കഉന്നഊ...

  • @reshmamohan4314
    @reshmamohan4314 6 місяців тому

    Document nashtapettu ullathu land tax receipt mathramanu vere onnum illa ippol 10 years aayi ellam chithal arichu poi engene premanam edukkam pls reply

  • @razaktk
    @razaktk 8 місяців тому +1

    ഇത് എല്ലാ ജില്ലകളിലും നടപ്പായിട്ടില്ലേ ? Transaction type ചോദിക്കുന്നുണ്ടല്ലോ?ഏത് select ചെയ്യണം?

  • @habihashi-0305
    @habihashi-0305 Рік тому +2

    Munnadharam enikk up to 30 years vare venam bank loan avishathinu... So athengane apply cheyyamm

    • @REEMASHAN
      @REEMASHAN  Рік тому

      Ee site I'll document view ennoru optionill adharam no and year kooduthal previous docs no kittum athuvechu certified copy kku apekshikkam

    • @habihashi-0305
      @habihashi-0305 Рік тому

      ​@@REEMASHANthanks... Got it

    • @reshmiratheesh2129
      @reshmiratheesh2129 Рік тому

      ​@@habihashi-0305, view documents enna option kanan kazhiyunundo

    • @habihashi-0305
      @habihashi-0305 Рік тому

      ​@@reshmiratheesh2129yes kanan kazhiyunnudu

    • @ismaelseedi4706
      @ismaelseedi4706 Рік тому

      ​@@reshmiratheesh2129ഇല്ല

  • @salamkattallil3119
    @salamkattallil3119 2 місяці тому

    ടോക്കൺ നമ്പർ കിട്ടിക്കഴിഞ്ഞാൽ അതിൻറെ സ്റ്റാറ്റസ് അറിയാൻ എന്ത് ചെയ്യണം

    • @Thakkudu41
      @Thakkudu41 Місяць тому

      Application statusil poi tocken number vech check cheyuka

  • @reshmiratheesh2129
    @reshmiratheesh2129 Рік тому

    View documents kanunilla

  • @jayanmangattukunnel5875
    @jayanmangattukunnel5875 10 місяців тому

    1968 ൽ രജിസ്റ്റർ ചെയ്ത ആധാരത്തിന്റെ സർട്ടിഫൈ ഡ് കോപ്പി ഇതുപോലെ online ൽ കിട്ടുമോ?

    • @mtcheryan
      @mtcheryan Місяць тому

      Were you able to get the copy? could you please share the procedure

    • @jayanmangattukunnel5875
      @jayanmangattukunnel5875 Місяць тому

      @mtcheryan Better you approach an Akshya or Jansevakendra . No & date of registration of the document is required for applying it.
      If it is not known apply for encumbrance certificate of that land. It will be mentioned in this certificate. Based on this you can apply for certified copy the title deed. 👍

  • @hamzatp8638
    @hamzatp8638 Рік тому +2

    Very good information ❤👍👍👍

  • @KIDANGOORAN
    @KIDANGOORAN 3 місяці тому

    അടിപൊളി

  • @Nahabs
    @Nahabs Рік тому

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @jmovies557
    @jmovies557 Рік тому

    എത്ര ദിവസം എടുക്കും

  • @umeacompletechannelinmalay5479

    എത്ര time പിടിക്കും കിട്ടാൻ

  • @abdulgafoorollayil5953
    @abdulgafoorollayil5953 Рік тому

    fees 120 adachu,210 angineya adakkuka

  • @bab3100
    @bab3100 Рік тому

    അടിയാധാരത്തിൽ പെട്ട ഒരു മുക്ത്യാർ നഷ്ടപ്പെട്ടു. അതിനും ഇതേ പ്രോസസ്സ് ആണോ ? ആണെങ്കിൽ അത് മിസ ലേനിയസ് രജിസ്റ്ററിൽ ആണോ വരിക ?

  • @st.marysemscherupanathady6644
    @st.marysemscherupanathady6644 Рік тому +1

    Thank u

  • @ganeshmelangot2510
    @ganeshmelangot2510 Рік тому +2

    ഭാഗപത്രം നഷ്ടമായാൽ അത ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്

  • @umeacompletechannelinmalay5479

    Will ആണെങ്കിൽ

  • @sreenivasanmr8775
    @sreenivasanmr8775 8 місяців тому

    🙏🙏🙏

  • @sreejithsree3221
    @sreejithsree3221 Рік тому

    Hai

  • @st.antonysfriedfoods7887
    @st.antonysfriedfoods7887 Рік тому

    പ്രിന്റ് എടുക്കാൻ പറ്റുന്നില്ല

    • @thajupkl8765
      @thajupkl8765 10 місяців тому

      Download ആയിട്ടുണ്ടാവും ഫോണിൽ

  • @Russianmallu666
    @Russianmallu666 28 днів тому

    Villayo

  • @thetruth5030
    @thetruth5030 Рік тому

    Very Good Information
    ഒരു സംശയം. Owner അല്ലാത്തവർക്ക് ആധാരത്തിൻ്റെ Certified Copy ക്ക് വേണ്ടി Apply ചെയ്യാൻ പറ്റുമോ❓

    • @abdulazeezparakkal
      @abdulazeezparakkal Рік тому

      പറ്റും

    • @thetruth5030
      @thetruth5030 Рік тому

      @@abdulazeezparakkal Apply ചെയ്തു Already കിട്ടുകയും ചെയ്തു. ഇപ്പോഴെങ്കിലും താങ്കളെങ്കിലും മറുപടി തന്നല്ലോ... Thanks

    • @asifma9463
      @asifma9463 10 місяців тому

      2010 le kito

    • @asifma9463
      @asifma9463 10 місяців тому

      Ethra dhivasam pidikum

    • @aarnavappoos9209
      @aarnavappoos9209 6 місяців тому

      L​@@thetruth5030