How To Bath Persian Cats Malayalam | പൂച്ചയെ എങ്ങനെ കുളിപ്പിക്കാം

Поділитися
Вставка
  • Опубліковано 19 вер 2024
  • in this video Mehrins Cat Vlog shows you how to bath cats and how to use cat shampoos,
    പൂച്ചയെ കുളിപ്പിക്കാനുള്ള ഷാംപൂ മറ്റു അവശ്യ സാധനങ്ങൾ നല്ല discount ഫ്രീ ആയി ഡെലിവറി ചെയ്തു കൊടുക്കുന്ന സംരഭം, FELINE MART 95 444 282 95
    പൂച്ചയുടെ നഖം മുറിക്കാം Link 👇
    • How To Cut Persian Cat...
    പൂച്ചയുടെ ചെവി വൃത്തിയാക്കാം link 👇
    • How To Clean Cat Ear M...
    പൂച്ചകൾക്കാവിശ്യമായ ചീർപ്പുകൾ 👇
    • Cat Comb's And Groomin...
    Follow us on Instagram
    / mehrinscattery

КОМЕНТАРІ • 555

  • @raneeshcatlover2342
    @raneeshcatlover2342 4 роки тому +108

    നിങ്ങളെ വീഡിയോ കണ്ടിട്ടാണ് ഞാൻ പൂച്ചയെ വളർത്തി പണമുണ്ടാകുന്നത്,,, പൂച്ചയെ തന്നതിനും പഠിപ്പിച്ചതിനും ഒരുപാട് നന്ദി

  • @asnaashraf7878
    @asnaashraf7878 4 роки тому +20

    Ithrem aggressive aayitlla catne ithrem care cheidhu novikkathe budhimuttikkathe neat aakkiya nigal..... superb brooo💯💯💯

  • @adnanadinu3648
    @adnanadinu3648 4 роки тому +11

    Valiya male cat inte care ne kurichu or video plzz
    Vendavar plz
    Like

  • @ideasunlimitedbymubarack4471
    @ideasunlimitedbymubarack4471 4 роки тому +20

    Ikkayude cats ne മൊത്തം കാണിച്ചു കൊണ്ടുള്ള vedio ചെയ്യോ?

  • @messimalayalam8856
    @messimalayalam8856 4 роки тому +29

    പൂച്ചയെ ട്രെയിൻ cheyunna video edumo

  • @suhailamuhees3421
    @suhailamuhees3421 3 роки тому +7

    Ente cat kulikumbo veed muzhuvan ariyum.. Athrak sound ndaakm avan🥰 nnalum avan nte uyir aan.. my cute baby.. Ponn..😍

  • @ashfaquechembilode1280
    @ashfaquechembilode1280 4 роки тому +11

    Basic aaayt catine train cheyyan pattana oru video cheyyamo..? Oru catine name cheyth vilichal oodi varika... etc

  • @midhilajs3970
    @midhilajs3970 Рік тому +1

    Ikka nigade video mathere kanarullu nigal nalla pole manasilaki tharum

  • @sameersathar9064
    @sameersathar9064 4 роки тому +4

    Ika cat Traning video chayuvo plz

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому +2

      Sure, kitten's valare cheruthanu ippo, kurachu koodi kayiyatte

  • @BruceWayne___
    @BruceWayne___ Рік тому +1

    bro ente catinte avastha vech nokkmbo ninte ee cat okke 100 times disciplined aanu bath cheyyumbo..ente cat oodaanu..towel kond thortrhaan polum sammathikkillaa...hair dryer sound keettaal oodum

  • @prashanthanr3875
    @prashanthanr3875 2 роки тому +3

    Bro നാടൻ പെണ്ണ് പൂച്ചകളെ🐈കുളിപ്പിക്കുമ്പോൾ shambu പകരം സോപ്പ് ഉപയോഗിച്ച് കുളിപ്പിക്കാൻ പറ്റുമോ🐈😺❓❔❓

  • @jojinasartcraft3956
    @jojinasartcraft3956 4 роки тому +2

    Njan oru kariym chothikkatte oru nadan poochaye athayath village catine kulipikbol ath oodumo ?
    Allengil kadikumo ?
    Cheriya poocha kunj athayath baby cat
    Pinne athin paluthekuka
    Pine village baby catine kodukenda food.
    Athin nammal parayunath manasilakan village catide cheve clean cheyunath

  • @naseemaasharaf3507
    @naseemaasharaf3507 4 роки тому +2

    Ente. Peershyan cat Ella. Bro. Saadhaa puchayaane. Paale. Kudikkunnilla bro

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому

      പാൽ കൊടുക്കരുത്, നല്ലതല്ല,

  • @shahazad143
    @shahazad143 4 роки тому +5

    എന്റെ kitten ന്റെ ഒരു കണ്ണിൽ നിന്നും ഇടയ്ക്കിടെ വെള്ളം ഒലിക്കുന്നു.. അതിനു എന്താണ് പോംവഴി.. തുടച് കൊടുക്കാറുണ്ട്.. തുടച്ചാലും കണ്ണിനു താഴെ അതിന്റെ പാട് ശെരിക്ക് പോകുന്നില്ല.. ഒരു മാർഗം പറഞ്ഞു തരാമോ

    • @rafeekhannu5979
      @rafeekhannu5979 4 роки тому

      Athe choode koodiyathe kondavum angane evarke cold ane ettavum ishtam

    • @shahazad143
      @shahazad143 4 роки тому +1

      @@rafeekhannu5979 ഈ നല്ല മഴക്കാലത്തോ..i think it is a symptm of alarji

    • @ഷാഹുൽകരുവന്തല
      @ഷാഹുൽകരുവന്തല 3 роки тому

      റോസ് വാട്ടറിൽ ബഡ്‌സ് മുക്കി മെല്ലെ ക്ലീൻ ആക്കാം വൃത്തിയായികിട്ടും

  • @riyapalooran6563
    @riyapalooran6563 2 роки тому

    𝖯𝗈𝗈𝖼𝗁𝖺𝗄𝖺𝗅𝗎𝖽𝖾 𝗋𝗈𝗆𝖺𝗆 𝗄𝗈𝗓𝗁𝗂𝗒𝗎𝗇𝗇𝗎𝗇𝖽 𝖾𝗇𝖽𝗁𝖺 𝖼𝗁𝖾𝗒𝗒𝖺

  • @Al-kathir
    @Al-kathir 4 роки тому +5

    Catine ennakkunn video cheyyo
    Plssss

  • @monipopz3793
    @monipopz3793 4 роки тому +2

    Hi ashik bro
    നല്ല അവതരണം
    എന്റെ cat nu chellu ഉണ്ടായിരുന്നു
    ഹിമാലയ shambu ഉപയോഗിച്ച് നോക്കി,ഒരു മാറ്റവും വന്നില്ല
    പിന്നീട് patina shampoo use ചെയ്തു
    Chellu full poyi👍

  • @mohammedmidlaj4970
    @mohammedmidlaj4970 4 роки тому +10

    മെഷീൻ ഇല്ല പിന്നെ എന്ത് ചെയ്യും

    • @muhammadshank.n8543
      @muhammadshank.n8543 3 роки тому +1

      Table fan upayogicho

    • @scarlyt1017
      @scarlyt1017 3 роки тому

      Nallonam thorthi vittal mathi nammude mudi unangunnath pole unangi kolum

  • @ashickashraf9202
    @ashickashraf9202 4 роки тому +3

    Helpful video for beginners nice keep going all the best. absorption towel is better than normal towel it absorb almost 70% water

  • @mohd.nazil21
    @mohd.nazil21 4 роки тому +5

    Training video cheyamo

  • @nadsnabs3679
    @nadsnabs3679 3 роки тому

    15 minutes poochaye vellathil...oh paavam thanney poochayudey kaariyam....ee.e.e..poocha athrakkonnum aggressive aayi thonnunnilla...
    Ningaludey videos plathum upakarappedunnu...thanks

  • @shanamol7686
    @shanamol7686 4 роки тому +5

    നാടൻ പൂച്ച കളെ കുളിപ്പിക്കാൻ പറ്റുമോ 🙂

  • @mohammedshemeelk5722
    @mohammedshemeelk5722 4 роки тому +5

    Bro, എന്റെ പൂചകളെ നല്ല ചൂട് അനുഭവപ്പെടുന്നു , പനി ഉണ്ടാവുമോ ?

  • @bindujayan19
    @bindujayan19 4 роки тому +2

    Ashikk ini trimmer use chaith mudi vettunnaaa oru video chayooo catinu ayittullaaa trimmer indo indagil onu paraju tharooo

  • @alfeen3239
    @alfeen3239 4 роки тому +5

    ikka oru Catne edkkn povvummbo nokknde important ayittulla karyam Nthokkeya enn oru video cheyyuvo ...

  • @muhammedirshad1195
    @muhammedirshad1195 4 роки тому +2

    Waiting for your video

  • @mrworldwideirk
    @mrworldwideirk 3 роки тому +10

    Enik രണ്ടു പൂച്ച ഉണ്ട്, female 9 month പഞ്ചപാവമാണ്, male 10 month എല്ലാ കാര്യത്തിലും seen ആണ്, കുളിപ്പിക്കുമ്പോൾ വെള്ളം മേത്ത് പിടിക്കുന്നില്ല, ഓരോരോ രോമം നനക്കേണ്ട അവസ്ഥയാണ്, എന്താണ് ചെയ്യുക.

  • @Mitsukiiiee
    @Mitsukiiiee 6 місяців тому

    Ente poochayude cheviyil oru black color chali polothath enik thonnunath ath breeder kayyil avumbo litter sand cheviyil otti pidichathan enn thonnunn sheriyano??? Ath pole oru black dust und shareerathil??wht is the solution?????

  • @rasheedatp128
    @rasheedatp128 4 роки тому +3

    Bro de full catine vech video cheyyamo

  • @MrNIVEDAP
    @MrNIVEDAP 4 роки тому +4

    Cat nte romam katta pidikkunnath remove cheyyunna video cheyyamo..

  • @zamamehvish2014
    @zamamehvish2014 Рік тому

    Bro ningale video kand njan Himalaya yude shampoo adipoli anu video kandu njan vijaarichu chell onnum povvilla nn but adipoli kidu ente catin chellonnu illla ennanu njan vicharichath pakshe ith use cheythappoll ponthi vannu 😅 cat full fresh ayi thank you so much Ellarkkum use full avum ❤

  • @moidumusliyar8624
    @moidumusliyar8624 4 роки тому +1

    Nadan cat ne angane merukki adukkam

  • @muhammedkuttyvillan591
    @muhammedkuttyvillan591 4 роки тому +7

    Semidoll semidoll meat cheythal semi punch kitten iragumo

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому +14

      Semi Doll എന്ന ഒന്നില്ല broഅതൊക്കെ ആളെ പറ്റിക്കാൻ ഇറക്കിയതാണ്,

    • @shamseerajaleel6011
      @shamseerajaleel6011 4 роки тому

      Ee semi doll enn parayunnath satha traditional long hair aan

    • @Ramshad-07
      @Ramshad-07 4 роки тому

      Semidoll, 😂😂😂😂😂

  • @babubabuzz4764
    @babubabuzz4764 4 роки тому +2

    Ente poochayum inganeyaa.
    Vellam kandaaal oodum hire driyer on aaakkiyaaal. Kandam vazhi ooodum

  • @Shaimilkedappal
    @Shaimilkedappal 4 роки тому +2

    1)എത്ര മാസം പ്രായം ആയാൽ ആണ് ചെവി ക്ലീൻ ചെയ്യാൻ തുടങ്ങേണ്ടത്?
    2)22,24,26 ദിവസം പ്രായം ഉള്ളപ്പോൾ Deworm ചെയ്താൽ പിന്നെ എപ്പോൾ ആണ് ചെയ്യേണ്ടത്?
    3)3 മാസം ആയാൽ എടുക്കേണ്ട Vaccine Names ഒന്ന് ടൈപ്പ് ചെയ്യാമോ,Rabies,Faline ഇത് തന്നെ ആണോ?

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому +2

      1 , 1month
      2 , എല്ലാ 28 ആകുമ്പോ
      3, റബിസ്‌ ഫെലിജിൻ

    • @Shaimilkedappal
      @Shaimilkedappal 4 роки тому

      @@MEHRINSCATTERYee vaccine ethra amount verum enn koodi parayavo..gov hospitalil.

  • @fahimtml3558
    @fahimtml3558 4 роки тому +2

    Poocha delivery ayal kuttens n cheyyenda karyagale kurich vdo cheyyo pls

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому

      Sure

    • @fahimtml3558
      @fahimtml3558 4 роки тому

      Inte cat oru 2 weeks te ullil delivery avum appo delivery te mumb cheyyedadum ulllad

  • @mohd.nazil21
    @mohd.nazil21 4 роки тому +2

    Community il ittapo thott waiting ayirunnu. Spr video

  • @Etainment
    @Etainment 2 роки тому +1

    Entedeth cage illa

  • @rajijaison8375
    @rajijaison8375 4 роки тому +1

    എന്റെ പൂച്ചയ്ക്ക് ശ്റത്തിൽ വന്നു. അവൾ ഒന്നും തിന്നുന്നില്ല. രണ്ടു ദിവസം ആയി തിന്നിട്ടില്ല. അതു കൊണ്ട് അവൾ ശീണിതയാണ്. ഇടക്ക് അവൾ ആരോ നോവിക്കുന്നതു പോലെ കരയും. ശ്വാസം വലിക്കുന്നത് വളരെ കുറവായിട്ടാണ്. ഏതാണ്ട് ചത്ത പോലെ കിടപ്പാ... ഭയങ്കര സങ്കടം 🤥🤥🤥തൊട്ട് അടുത്ത് മൃഗാശുപത്രി ഉണ്ട്. Lock down ആയതുകൊണ്ട് അവിടെ കൊണ്ട് പോകാൻ പറ്റില്ല. Plz സഹായിക്കണം 😭😭😭😩

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому

      Dr kaniche pattu, athinu lock down samayath aarum thadasam nilkilla, manushyan ayalum poocha aayalum jeevan jeevan thanne aanu

    • @rajijaison8375
      @rajijaison8375 4 роки тому

      അവൾ ഈ message ഇട്ട ഒരു മണിക്കൂർ ശേഷം ഈ ലോകത്തോട് വിട പറഞ്ഞു. 😭😭😭 ഒത്തിരി വിഷമം ഉണ്ട്

    • @anwarta168
      @anwarta168 4 роки тому

      Felligen vaccine eduthayirunno

    • @rikkyrocks8082
      @rikkyrocks8082 4 роки тому

      😔😔

  • @3bsshootgame585
    @3bsshootgame585 4 роки тому +1

    Poocha fashion poochayaanu ennu enghane ariyaam enna video idumo pls

  • @jojinasartcraft3956
    @jojinasartcraft3956 4 роки тому +1

    Hi njan puthiya sbscriber ane

  • @shefeeqetp2347
    @shefeeqetp2347 4 роки тому +3

    ചെവിയുടെ മുമ്പിലുള്ള രോമം കൊഴിച്ചിലിന് എന്താ ചെയ്യാ bro ഒന്ന് പറഞ്ഞ് തരുമോ പ്ലീസ്

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому +1

      Ear ക്ലീൻ ആണോ എന്ന് നോക്കു,,

  • @YummyMusts
    @YummyMusts 3 роки тому

    ഒരുപാട് നന്ദിയുണ്ട് ഇതുപോലെ പൂച്ചയുടെ കുളിപ്പിക്കുന്ന അറിവുകൾക്കായി. എന്റെ പൂച്ച കുളിക്കാൻ ഭയ ങ്കര മടിയാണ്. കൈയ്യെല്ലാം മാന്തിപ്പൊളിക്കും. ഇഞ്ചക്റ്റ് ചെയ്യുന്നത് എപ്പോഴെല്ലാം ? ഭക്ഷണം എന്തെല്ലാം? പേൻ ശല്യത്തിന് സ്പോട്ട് ഓൺ മരുന്ന് യൂസ് ചെയ്തു. നല്ല റിസൾട്ടാണ്. ഇത് മാസാമാസം യൂ ചെയ്യണോ?

  • @resmisanu9822
    @resmisanu9822 4 роки тому +1

    എന്റെ പൂച്ചയ്ക്ക് വയറു വീർത്തു ഇരിക്കുന്നു. കെത ക്കുന്നത് പോലെയാണ് ശ്വാസം വിടുന്നത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം dighton എന്ന മരുന്ന് കൊടുത്തു. ആദ്യം വയറിന്റെ വിയർപ്പും കുറഞ്ഞെങ്കിലും പിന്നെയും പഴയതുപോലെ വയറു വീർത്തു നിൽക്കുന്നു. കളിയും ഓട്ടവും കുറഞ്ഞു. ശ്വാസം മുട്ടൽ പോലെയാണ് ശ്വാസം വലിക്കുന്നത് ദയവായി എന്തെങ്കിലും മരുന്ന് സർച്ച് ചെയ്യണം.

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому

      പൂച്ച ഗർഭിണി അല്ലങ്കിൽ , തീർച്ചയ്യയും പൂച്ചയെ നന്നായി പരിശോധിച്ചു മാത്രം മരുന്നു കൊടുക്കുക,

  • @faisalmammis6812
    @faisalmammis6812 4 роки тому +2

    ഹായ് ആഷിക്.. ലോങ്ങ്‌ ഹെയർ catinte കഴുത്തിനു അടിയിൽ മുടി വല്ലാതെ ജടപിടിച്ചിട്ടുണ്ട് comb ചെയ്തിട്ട് പോകുന്നില്ല എന്താണ് ചെയ്യേണ്ടത്

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому +1

      ആ ഭാഗം മാത്രം രോമം വെട്ടിയെടുക്കാം

  • @chinnoosbeautysaloon2801
    @chinnoosbeautysaloon2801 4 роки тому +1

    Cats meet cheythu kazhinjal engane care cheyam onn paranju tharo

  • @inshadpattambi771
    @inshadpattambi771 4 роки тому +2

    Kitten to 6 months vere engane care cheyya ennu oru video cheyyo

  • @ShaFas_World2306
    @ShaFas_World2306 4 роки тому +1

    Fungal infection ne kurich detail aay parayoo. Ntte puchakk ringwormsintte prashnamund. Medicine okke kodukkunnund. Ippo avankk mattamokke kananund. Pakshe enikk vere oru female cat und. Athintte delivery kazhinjatt ippo 21 days aay. Avarkkum ith pakaraan chance undenna parayane. Ath illathirakkan namukk cheyyan patunnath nthann onn detail aay parayoo.. athintte oru video onn idoo.. plss...

  • @suhaila6031
    @suhaila6031 Рік тому

    Cat swayam koodthalayi lick cheyyunnund athin karanam enthaan.....?

  • @Achumichu373
    @Achumichu373 4 роки тому +2

    Hai brother 😍njann oru persion cat oder akit ind..10 days ulli kitum...appo njann adyamaitann aru cat vagiyath...enik onnum arila nokan...aganea search akubozan brotherthea e channal kanunath.....vallarea sandosamai....I'll kanikuna ella videosum...enik upagaramavumen kartunnu....tank you so much brother...love from kasaragod...pls support ma channel alzo.....appo cat kityal adithea video upload aki kanikamm...👍👍👍👍❤😍

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому

      Full support watsapp me if you need any promotions,,

  • @afzalbasi1176
    @afzalbasi1176 4 роки тому +1

    Fish oil egane cat nn kodukkuka....

  • @onasfalas3228
    @onasfalas3228 4 роки тому +2

    ഇനിയും വിഡിയോ chayyannm

  • @appubibin7873
    @appubibin7873 4 роки тому +2

    Ikka kollam

  • @shanojmanjaly5731
    @shanojmanjaly5731 4 роки тому +1

    കുഞ്ഞിന് വിരയുടെ മരുന്ന് എപ്പോഴാ കൊടുക്കേണ്ടത്. ഏത് മെഡിസിനാ. എത്ര ml കൊടുക്കണം ഒന്ന് പറഞ്ഞു തരോ?

  • @rasmiyafaisal9074
    @rasmiyafaisal9074 3 роки тому +1

    Monthly etra time kulippikkam

  • @ashifmalayil4878
    @ashifmalayil4878 4 роки тому +2

    Govt vetnary aduth onnum illa.. cheruthayitt fungus Ear nte aduth aayitt varunnd.. Enth cheyyan pattum?

  • @jaseemzehmin9829
    @jaseemzehmin9829 4 роки тому +2

    Different types of cats mate aakkyal kutty male belongs aano allel female aano aava?

  • @malik667
    @malik667 4 роки тому +1

    Bro ente cat vtl thanne nilkan end cheyyanam edak purath povunnu
    Chilapo ravile poyal pinne vaikuneram aan varunnadh ed engene solve cheyyan

  • @joshymgeorge6708
    @joshymgeorge6708 4 роки тому +1

    Kittens neum ejane kulippikammoo

  • @nafih8670
    @nafih8670 3 роки тому +1

    kittens ne etra divasam kayinnittan kullipikkendath

  • @orange5647
    @orange5647 3 роки тому +1

    Vadakarayil evideya

  • @sitharafathima508
    @sitharafathima508 4 роки тому +1

    Hlo ഈ piperazine cirtate syrup I. P. എന്നാ വിര മരുന്ന് പൂച്ച കുഞ്ഞിന് കൊടുക്കുന്നതിൽ വല്ല കുഴപ്പം ഉണ്ടോ പ്ലീസ് റിപ്ലേ താരണെ 😢😢

  • @4Queens430
    @4Queens430 Рік тому

    Manushyar kulikunna shabull 🐈 kulippikan pattumo

  • @muhsinaworld44
    @muhsinaworld44 4 роки тому +1

    Beef and chicken first kodukumbol aganayannu

  • @joyalkb5321
    @joyalkb5321 4 роки тому +1

    Vitle kodukkan pattunna food parayo pershion catine chore kodukkunath nallathano

  • @funwithrasha195
    @funwithrasha195 2 роки тому

    എന്റെ പൂച്ചയെ ചെറുപ്പത്തിൽ തന്നെ പഠിപ്പിച്ചത് കൊണ്ട് ഇപ്പൊൾ കോയപ്പല്യ

  • @360degreenter
    @360degreenter 4 роки тому

    Chetta hair dryer ellengil table fan vechu kodukkunnathil prashnam undo

  • @Zayedshan
    @Zayedshan 4 роки тому +7

    Kittens care ( from first week to 6 week ) complete detail ayittu parayamo??

  • @shinasps9071
    @shinasps9071 4 роки тому +4

    Ikka training video cheyyo plz

  • @pultufx9633
    @pultufx9633 4 роки тому

    Chetta ഈ വീഡിയോ ഒന്ന് ചെയ്യോ വീട്ടിൽ പൂച്ച വാഴുന്നില്ല കാരണം

  • @juslindiaries
    @juslindiaries 3 роки тому

    Ente poocha dryer kanda odum... Bhayankara pediya dryer edukan pokum patathila...

  • @angeljohn2139
    @angeljohn2139 4 роки тому

    Puthiya poocha kunjine vtl olla vere poochayum ayi enganneya introduce chyendathu.. ivide valiya aalk bhayankara deshyamanu plz help

  • @vlogeishere
    @vlogeishere 4 роки тому +7

    പൂച്ചയുടെ രോമം അകത്തു പോയാൽ വയറുവേദന ഉണ്ടാവുമോ

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому +2

      Comb നെ കുറിച്ചുള്ള വീഡിയോ കാണു

  • @HADINYT
    @HADINYT 4 місяці тому

    Clinic plus use cheyyan pattumo

  • @aseelandthaninadan7320
    @aseelandthaninadan7320 4 роки тому +1

    Ammapoochayude val start cheyyunna sthalath romam porinju poirunnu. Ippo kunhungalude thalayilum mattu sthalathum manthiyedutha pole romam shave cheythe pole kanunnu. Ithinend cheyyanam pls help

  • @simplelifevlogz4044
    @simplelifevlogz4044 3 роки тому

    Vellam uzhikkumbol kudanj ettitu odi kalayum appol pinna ntha cheyyuka nadan poochaya

  • @AmalRaj-rx8xb
    @AmalRaj-rx8xb 3 роки тому

    Bro poochaye train cheyippikkunath engne enn oru video cheyyamo

  • @rbgayathrygayathry3459
    @rbgayathrygayathry3459 3 роки тому +1

    Tharayil kidakunath kondu problm undo ,nigalde video kandu food undaki koduth

  • @hafisroshanpk1501
    @hafisroshanpk1501 4 роки тому +6

    പൂച്ച ഗർഭിണി ആണോ എന്ന് എങ്ങെനെ തിരിച്ചറിയും pls പറഞ്ഞുതരീം

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому +2

      പൂച്ചകളുടെ ഇണചേരലിനെ കുറിച്ചുള്ള വീഡിയോ കാണു എല്ലാം അതിൽ പറയുന്നുണ്ട്

  • @onlysujaymm
    @onlysujaymm 3 роки тому

    ബ്രോ എനിക്കഒരു male കാറ്റും ഒരു female കാറ്റും ഇണ്ട്. female ഇപ്പോ പ്രേഗ്nent ആണ്. Pregnency ഇൽ വരുന്ന അബോർഷൻ നെ പറ്റി ഒരു വീഡിയോ ചെയ്യാമോ..

  • @limahaseen2986
    @limahaseen2986 4 роки тому

    Cat nte vayayude saidil murivund athu unangan enthanu kodukandathu

  • @radhamanisasikumar9872
    @radhamanisasikumar9872 4 роки тому

    Hai... ikka.. ente cat nu oru.vayyazhika pole.. vayinu patha ponud.. pinnee nalla sheeenam .. enthanu cheyyendathu plzzzzzzzzzzz ...rpy

  • @akhilendujr
    @akhilendujr 3 роки тому +1

    1) Ente vtl 1 month aaya naadan poocha kunju aane ullathe athinte nagam kondu murinjal nammal vaccin eadukano?
    2) Poocha kunjinu ethra masam aakumbozha vaccin eadukande

  • @Althafalikhan
    @Althafalikhan 4 роки тому +1

    Bro ente kitten 30 dys kazhinju athinu food epo koduthu thudanganam ipo Pal Mathre kudikku dey Food ano wet food ano nallath. 2) njn adult cats in full chicken leg liver ok Anu dayily kodukkunnath ath nthelum problem Indo ipo fish kittiath sahajaryam ayath kond continues aitt wetfood mathram kodutha problam indo chicken leg liver 2) adult kitten vaccination tym 3) bro same mother catil irangiya male cat ipo 10 months aii ath mother cat aitt mate akumoo 3 cat 1 kootil aanu nyt idaarullatu atho Separate koodu veno???

  • @musthafamuthu7002
    @musthafamuthu7002 3 роки тому +2

    Bhayankara vikrdya... Adukond oru cutenessum ind🥰

  • @shafanakannan2746
    @shafanakannan2746 4 роки тому

    Ente kittentae furil podi ittirikunna pole kannunu ath maaran nthan vazhi kulipichittum pokunnilla

  • @lysacharlie3515
    @lysacharlie3515 3 роки тому

    njanum ingane thanneyanu ente catsne kulippikaru. Ippo six years ayi . ippo shalyam onnum cheyyathe nalla kuttikalayirunnu kulikkm.Kulippikkunna samayath lid nte mukalil alpam kattiulla oru rubber sheet idukayanenkil lidil catnte nail kodulla poral veezhilla.

  • @jaseem_kurikkal
    @jaseem_kurikkal 4 роки тому +2

    Please upload details of your full cats

  • @aryanandarockstarpr5891
    @aryanandarockstarpr5891 4 роки тому +1

    Bro എൻറെ വീട്ടിൽ ഒരു പൂച്ച കുഞ്ഞി ആണ് അത് എങ്ങനെയോ വന്നതാണ് അത് നമ്മളെ കാണുമ്പോൾ പേടിച്ചു ഓടുകയാണ് അതിൻറെ പേടി മാറ്റാൻ ഞാൻ എന്ത് ചെയ്യണം plz put in the next video

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому +2

      അതിന് ഇഷ്ട്ടമുള്ള ഫുഡ് കൊടുക്ക്, ചിക്കൻ മീൻ അങ്ങനെ എന്തെങ്കിലും

  • @arjunthampi7714
    @arjunthampi7714 4 роки тому +3

    Broo cat ear infuction indavathirikkanulla medicine ethanne

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому +1

      Ear cleaning video kaanu

    • @pambavasan2256
      @pambavasan2256 4 роки тому

      @@MEHRINSCATTERY broo vedio kandu same medicinie vechu thanney clean cheythatha but enittum cvide purakil choriyugayanne cat ntha cheyaaa bro ........

  • @aaronsanimalsmalayalam8181
    @aaronsanimalsmalayalam8181 4 роки тому +4

    Katta support undavum👍

  • @thahiramoideen9577
    @thahiramoideen9577 3 роки тому

    Chetta njan bioclean enn paranjoru brand aan shampoo use cheyyunnath athinekurich enthan opinion

  • @harshahanaan2645
    @harshahanaan2645 3 роки тому

    Bio- groom aarenkilum use chythittt reslt kittiyavarundo?!?? Allenkil whte cat n pattiya shampoo parayuo?!

  • @shanavasvlogs2618
    @shanavasvlogs2618 4 роки тому

    Ekkka
    Njaan orupaad hair ulla persian cat nhe vaangan udeshikkunnu
    Punch naaano atho doll naano hairs kooduthal ullathath
    Enganeyan hairs koottan kayiyunnath ennu parannu tharumo

  • @safalkadar3722
    @safalkadar3722 4 роки тому +2

    Hi ashik bro
    Video adipoli
    Fungal infection ulla catinu micodinshampoo
    Upayogiknd
    Masathil etra pravasyam kulipikkanam fungus maran

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому +1

      4 dhivasam idavittu 4 thavana

    • @athira1367
      @athira1367 3 роки тому

      @@MEHRINSCATTERY chetta bio-groom shamboone patty onnu video cheyiyuvoooo plzzzzzzzzzz.

  • @usmankunjani4813
    @usmankunjani4813 3 роки тому

    ചേട്ടാ എന്റെ അടുത് രണ്ടു പൂച്ചകൾ ഉണ്ട് അവർ വെള്ള കളർ ആണ് ശരീരത്തിൽ രോമത്തിൽ ചളി പിടിച്ചു ഞാൻ പുറത്തു വിടൽ ഉണ്ട് ഇനി നല്ല വിർത്തി യാ വാൻ എന്താ ണ് ചെയേണ്ടത് 🙏🙏

  • @insanehub7727
    @insanehub7727 4 роки тому +1

    Ellacatsintemkittentemvideopls

  • @shajahankp576
    @shajahankp576 4 роки тому

    Bro kitten എന്തിനാ waxnation ചെയ്യുന്നത് എപ്പോൾ എങനെ ചെയ്യണം പ്ലീസ് explain

  • @thasnishihab585
    @thasnishihab585 4 роки тому +2

    Ente catnte hairil mannal ettapole endoo kaannunnu.edhenthaanne. medicine paranju tharu plssss.

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому +1

      Shamboo use cheythu kulippikkam

    • @thasnishihab585
      @thasnishihab585 4 роки тому

      Himalaya shampu use chaith kullippichu but pookunnillaa

  • @insanehub7727
    @insanehub7727 4 роки тому +1

    Catkadikkan agrahamprakadippikkunnuat??