How to make home made cat food zero expence

Поділитися
Вставка
  • Опубліковано 28 сер 2024
  • ഒരു ചിലവും ഇല്ലാതെ പൂച്ചകൾക്ക് ഒരു കിടിലൻ ഹോംമേട് ഫുഡ്‌ ആണ് ഈ വീഡിയോ

КОМЕНТАРІ • 775

  • @sajumanammel
    @sajumanammel 4 роки тому +48

    കൊള്ളാം നല്ല ഒരു ഒരു cat food ആണ്

    • @y2TechGuys07
      @y2TechGuys07 3 роки тому +2

      Athe Adipoli... Njanum ente dogs nu Ethu vevichu kodukkumbol Aadyam ente poochakal aarunnu oodi varunnathu thinnan...

  • @jaleelriyadh1088
    @jaleelriyadh1088 4 роки тому +52

    ഞാൻ എന്റെ പൂച്ചക്ക് കോഴിയുടെ കാൽ കൊടുക്കാറുണ്ട് അവന് ഇത് ഒരു പാട് ഇഷ്ടാണ് നല്ലവണം കഴിക്കും
    താങ്ക് യൂ

  • @kavyamurali3145
    @kavyamurali3145 3 роки тому +26

    എനിക്ക് പൂച്ചകളെ വല്യ ഇഷ്ടാണ്😍😍

  • @homemadecraftworld4582
    @homemadecraftworld4582 3 роки тому +2

    അറിയില്ലാത്ത ക്കാര്യം പറഞ്ഞു തന്നതിൽ ഒരുപാട് thanks

  • @rijojohny7744
    @rijojohny7744 4 роки тому +6

    പെറ്റി നെപ്പറ്റി ഒരുപാട് പേർ വീഡിയോ ഇടുന്നുണ്ട് പക്ഷേങ്കിൽ ഉപകാരപ്പെടുന്ന ഉപകാരപ്പെടുന്ന വീഡിയോയും നമ്മൾ ഫോൺ വിളിച്ചാൽ എടുക്കുന്നതും ആയ ഒരു ചാനൽ അദ്ദേഹത്തിൻറെ മാത്രമാണ്
    ഇത് എൻറെ ഒരു അനുഭവം ആണ് നമുക്ക് കാര്യങ്ങൾ വ്യക്തമായി ഇദ്ദേഹം പറഞ്ഞു തരും താങ്ക്യൂ സോ മച്ച് ...👌👌👌

  • @doc531
    @doc531 3 роки тому +4

    Masha Allah... vanitulla ella commenstinum reply koduth ellavarudeyum samshayam matitanna ingal poliyan♥️😍😍😍 allah anugrahikkatee... thanks a lot

  • @naufalmv1013
    @naufalmv1013 4 роки тому +51

    എല്ലാവർക്കും ഉപകാരം അങ്ങോട്ട്‌ കൊടുക്കുന്നതല്ലേ, ഒരു ഉപകാരം അങ്ങോട്ടും കിടക്കട്ടെ മഞ്ഞൾ പൊടിയുടെ ബോട്ടിൽ പ്ലാസ്റ്റിക് ആണേൽ അത്‌ മാറ്റി കുപ്പിയുടെത് ആക്കുക ഗുണം നഷ്ടപ്പെടില്ല 🌹

  • @anjusudevan3401
    @anjusudevan3401 4 роки тому +57

    ഞാൻ എന്റെ പട്ടി കൾക്കും ഇതാണ് കൊടുക്കുന്നത് പൂച്ചയ്ക്ക് കൊടുക്കും എന്ന് അറിയില്ലായിരുന്നു അറിഞ്ഞതിൽ സന്തോഷം 🙏🙏🙏🙏🙏

  • @panjajanyamcreations3857
    @panjajanyamcreations3857 2 роки тому +3

    Thank you for sharing this vedio. Very sincere presentation 👌 😍

  • @sulusulu8145
    @sulusulu8145 3 роки тому +14

    ഈയടുത്ത് കണ്ട വളരെ നല്ലൊരു ചാനൽ👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Kabir-tb4ev
    @Kabir-tb4ev 4 роки тому +29

    He is a nice person when I msged him he cleared all my doubts. Best person who knows all about cats ❤️❤️ allah bless u..

  • @aneeshpa9597
    @aneeshpa9597 4 роки тому +2

    ലോക്കഡോൺ സമയത്ത് ഉപകാരപ്രേതമായ വീഡിയോ..

  • @Chalakudy_Sauhrudam
    @Chalakudy_Sauhrudam Рік тому +1

    എന്റെ വീട്ടിൽ കുറേ പൂച്ചകളുണ്ട്. തോററു തല്ലി ഓടിക്കാൻ മനസ്സുവരുന്നില്ല.
    ഇനി ഈ ഫുഡ് കൊടുത്തു നോക്കണം. ഈ അറിവിന് നന്ദിയുണ്ട്. 👌 👌 👌

  • @ameer_sha.s
    @ameer_sha.s 4 роки тому +3

    സൈനു ഇക്ക ഇനിയും കാത്തിരിക്കുന്നു അടുത്ത അറിവിനായി

  • @sandhyasolomon1954
    @sandhyasolomon1954 Рік тому +2

    Thank you so much ikka innu njan oru persian cat ne vaamgunnd daily avanu idhu kodukalo alle

    • @catsworld1469
      @catsworld1469  Рік тому +1

      ഇതിന് പുറമെ മീൻ കൊടുക്കാൻ മറക്കല്ലേ 👍

    • @sandhyasolomon1954
      @sandhyasolomon1954 Рік тому

      @@catsworld1469 poocha maanthiyal injection edukano. Valuthaayit alla cheriya scratch. Cheriya reethiyil blood vannu. Injection edukano ikka reply tharamo.

    • @catsworld1469
      @catsworld1469  Рік тому +1

      എടുക്കണം അതാണ് സേഫ്

    • @sandhyasolomon1954
      @sandhyasolomon1954 Рік тому

      @@catsworld1469 thank you naale edukam

    • @catsworld1469
      @catsworld1469  Рік тому +1

      😍😍😍👍👍👍

  • @zainulabid754
    @zainulabid754 4 роки тому +5

    Very informative and detailed video bro

  • @amsodoneworkingnow1978
    @amsodoneworkingnow1978 Рік тому +1

    English subs would be a wonderful help and no doubt help boost your channel grow very quickly as so many people in English speaking countries are now choosing natural rather than mass produced pet food.
    Judging from the reaction from your precious fur babies your recipe is a huge hit with them.

    • @catsworld1469
      @catsworld1469  Рік тому

      Ok bro 😍😍😍😍👍👍

    • @Oceanspace111
      @Oceanspace111 7 місяців тому

      ​@@catsworld1469 broo

    • @Oceanspace111
      @Oceanspace111 7 місяців тому

      Catine kullipikumbo naml use aakuna shampoo use aakan patto

  • @raneeshcatlover2342
    @raneeshcatlover2342 4 роки тому +1

    😮😮 Ee bhakshanam itra athikam orumichu koduthal bhaviyil poochakku pala asukangal undakan idayund, ente poochakku oral paranjittu njan weekly oru thavana koduthirunnu , 4 masam kazhinjappol poocha chathu, dr samsarichappol arinjath heart attak aayirunnu ennu.

    • @catsworld1469
      @catsworld1469  4 роки тому +2

      ഞാൻ 8 വർഷം ആയി ബ്രോ കൊടുക്കുന്നുണ്ട് പക്ഷെ ഇതുവരെ കുഴപ്പമില്ല.. പിന്നേ ഇതൊന്നും കഴിക്കാത്ത dry food മാത്രം കഴിച്ചിരുന്ന എന്റെ പൂച്ച അറ്റാക്ക് വന്നു ചത്തു പോയിട്ടുണ്ട്..

    • @raneeshcatlover2342
      @raneeshcatlover2342 4 роки тому

      @@catsworld1469 athu koottil ittu valarthunnathu kondayirikkum,

    • @Shojir1986
      @Shojir1986 4 роки тому +2

      @@raneeshcatlover2342 ബ്രോ ഞാൻ പട്ടിക്കും പൂച്ചക്കും ഇത് കൊടുക്കുന്നുണ്ട് യാതൊരു പ്രശ്നവും ഇതുവരെ ഇല്ല പിന്നെ പൂച്ചയും പട്ടിയുമൊക്കെ നന്നായി തടി വെക്കുകയും ആക്റ്റീവ് ആയി നിൽക്കുകയും ചെയ്യുന്നുണ്ട്

    • @catsworld1469
      @catsworld1469  4 роки тому

      @@raneeshcatlover2342 ഒരുപക്ഷെ ആയിരിക്കാം

    • @occur320
      @occur320 4 роки тому

      Bro may be ur cat urakam kurvayirikkum. Urakam kuranal attack vararundenn nan ketu. Ethratholam sathiyam indenn ariyilla. Frdndey Cat anghana dead ayirinnu. Dr parannth urakam koravayathondaan ennan. Silent attack ayirinnu

  • @AfzasWorld
    @AfzasWorld 4 роки тому +3

    Thanks for the info 🌷🌷🌷

  • @shalimbasheer6012
    @shalimbasheer6012 4 роки тому +6

    Ika polichutooo 👌

  • @Withfouz
    @Withfouz 4 роки тому +3

    Korch carrotum beasum koodii arach mix akki try cheythitundoo??
    Vegitables nalladalley??
    Mix cheythl prblm ndavo

    • @catsworld1469
      @catsworld1469  4 роки тому +1

      വെജിറ്റബിൾ ഞാൻ മിക്സ്‌ ചെയ്യാറില്ല.. എന്റെ പൂച്ചകൾക് ശീലമില്ലത്തത് കൊണ്ട് കഴിക്കില്ല.

    • @Withfouz
      @Withfouz 4 роки тому

      @@catsworld1469 kodukunadil kuzpm undo carrotum beensum oke cat nn nalladano?

    • @catsworld1469
      @catsworld1469  4 роки тому

      @@Withfouz കുഴപ്പമില്ല.. പക്ഷെ കുറച്ചു മാത്രം കൊടുക്കുക. വെജിറ്റബിൾ ദഹിക്കാൻ പൂച്ചക്കു സമയം എടുക്കും..

    • @Withfouz
      @Withfouz 4 роки тому +1

      @@catsworld1469 okeyy tanx

    • @catsworld1469
      @catsworld1469  4 роки тому

      @@Withfouz 😊🤝

  • @sanoopsalim1751
    @sanoopsalim1751 4 роки тому +2

    Ikka vere level poli video

  • @nishalck3763
    @nishalck3763 4 роки тому +4

    Ithvare ithupole Cat n pettenn ee food kodukkumbo vayarilakkam varumo ? Ente cat n 9 masam aayi. Ariyunnavar paranj thaayo

    • @catsworld1469
      @catsworld1469  4 роки тому +2

      നമ്മൾ ഏതു ഫുഡ്‌ പുതിയത് കൊടുക്കുമ്പോളും ആദ്യം കുറച്ചു കൊടുത്തു ശീലിപ്പിക്കുക.. പിന്നീട് പതുക്കെ അളവ് കൂട്ടി കൊടുക്കാം 👍

  • @santuvr
    @santuvr 4 роки тому +4

    ബ്രോ കുക്ക് ചെയ്യുന്നതിനുമുമ്പ് ചെറിയ കഷ്ണങ്ങൾ ആക്കിക്കൂടെ അപ്പോൾ കുറച്ചൂടെ ഈസി ആയി എടുക്കലോ

    • @catsworld1469
      @catsworld1469  4 роки тому +2

      ശരിയാണ്.. ഇനി റെഡി ആക്കും 🥰👍

  • @fazaltechy4625
    @fazaltechy4625 3 роки тому +2

    Please reply നാടൻ പൂച്ചകൾക്ക് കൊടുക്കാൻ പറ്റുമോ
    Please please reply

  • @raikurabe441
    @raikurabe441 3 роки тому +1

    2 മാസമായ രണ്ട് പൂച്ച കുഞ്ഞുങ്ങളുണ്ട് പേർഷ്യനിൽ നാടൻ ക്രോസാണ്,
    അവർക്കുള്ള ഒരു ദിവസത്തെ food പറയാമൊ? എത്ര നേരം?

  • @rahmathunnisa6984
    @rahmathunnisa6984 Рік тому +2

    ഞാൻ കൊടുക്കാറുണ്ട് 👍👍👍

  • @muhammedfayis4320
    @muhammedfayis4320 4 роки тому +4

    Great information

  • @amanasworld9127
    @amanasworld9127 3 роки тому +1

    Etra masamulla Kuttikalkku ethu kodukkam

    • @catsworld1469
      @catsworld1469  3 роки тому

      എത്ര മാസമുള്ളതിനും ഞാൻ കൊടുക്കാറുണ്ട്

  • @abdullauruniyan4611
    @abdullauruniyan4611 4 роки тому +1

    Nalla upakaram thanks

  • @muhammedthashil2677
    @muhammedthashil2677 4 роки тому +1

    ഇത് എന്നും കൊടുക്കാൻ പറ്റുമോ..? അതുപോലെ ഒരെണ്ണതിനു എത്ര chicken leg venam...?? ഒരു ദിവസം എത്ര തവണ കൊടുക്കാം..? ഒന്ന് പറഞ്ഞു തരാമോ..

    • @catsworld1469
      @catsworld1469  4 роки тому +1

      എന്നും കൊടുക്കണ്ട.. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം കൊടുക്കാം.. ഒരെണ്ണത്തിന് എത്ര എന്നു ഞാൻ നോക്കാറില്ല കഴിക്കുന്നത് കൊടുക്കും. ദിവസം ഒരു തവണ ആണ് ഞാൻ കൊടുക്കുന്നത്.

    • @muhammedthashil2677
      @muhammedthashil2677 4 роки тому +1

      @@catsworld1469 normal ayit ithallathe dhivasavum kodukan patiya food enthanu... nammude natile piucha aanu.. athinu oru dhivasam etra thavana kodukanam..? Pls replay

    • @catsworld1469
      @catsworld1469  4 роки тому +1

      @@muhammedthashil2677 മീൻ ഡെയിലി കൊടുക്കാം.. അത് മൂന്നു നേരം കൊടുത്താലും കുഴപ്പമില്ല..

    • @catsworld1469
      @catsworld1469  4 роки тому +1

      @@muhammedthashil2677 മീൻ ഡെയിലി കൊടുക്കാം.. അത് മൂന്നു നേരം കൊടുത്താലും കുഴപ്പമില്ല..

    • @muhammedthashil2677
      @muhammedthashil2677 4 роки тому +1

      @@catsworld1469 tnk u

  • @haneefabdulrahiman1066
    @haneefabdulrahiman1066 4 роки тому +4

    Nadan poochayide prasavam nirtan ethi cheyyanam

    • @catsworld1469
      @catsworld1469  4 роки тому +2

      വന്ദീകരണം ചെയ്യേണ്ടി വരും.. ഓർക്കുക അവരോടു നമ്മൾ ചെയ്യുന്ന ഒരു ക്രൂരത ആണ് ഇത് 😥

    • @rafisalmansalman4585
      @rafisalmansalman4585 2 роки тому +1

      തനിക്കു വേറെ പണിയൊന്നും ഇല്ലെടോ 🤨 ആപാവങ്ങൾ ജീവിച്ചോട്ടെ

  • @joshyka4095
    @joshyka4095 4 роки тому +1

    Very good

  • @babubabuzz4764
    @babubabuzz4764 4 роки тому +1

    Sainukkaaa
    Ithu onnu try cheydhu nokkanam
    Pinne poochakkuttiyude. Romam nallonam kozhinju pokunnund
    Endha cheyyuka

  • @shanjadalii
    @shanjadalii 2 роки тому

    Valare, upakara, pedunna, veedio, karanam, appozhum, onnuthanne, thinnibom, madukkum, edakkok, ethum, kodukalo, thaks, bro

  • @mufeedasblog1884
    @mufeedasblog1884 2 роки тому

    Supper video thanks

  • @nasarnasar6132
    @nasarnasar6132 4 роки тому +1

    നല്ലത് പറഞ്ഞു തന്നതിന് നന്ദി

  • @fanasmuhammed2282
    @fanasmuhammed2282 4 роки тому

    Thanks sainu bai good information 👌🥰👍

  • @rabeeh2029
    @rabeeh2029 3 роки тому

    Poli innu try cheyyanam

  • @kcvinu
    @kcvinu 3 роки тому

    ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ. പക്ഷേ സംസാരത്തിന്റെ ശബ്ദവും പശ്ചാത്തല സംഗീതത്തിന്റെ ശബ്ദവും തമ്മിൽ ആനയും ആടും പോലെയുള്ള വ്യത്യാസം ഉള്ളതിനാൽ ചെവി അടിച്ചു പോകാനുള്ള സാദ്ധ്യത ഉണ്ട്. അടുത്ത വീഡിയോയിൽ അതു ശരിയാക്കുമെന്നു കരുതുന്നു. ആശംസകൾ :)

    • @catsworld1469
      @catsworld1469  3 роки тому +1

      തീർച്ചയായും 😀👍🤝

  • @ramseenamanu6745
    @ramseenamanu6745 2 роки тому

    Kunjugalk eattavum nalla pakat food eathanu?ethra neram kodukkanam ...milk kodkkan pattumo plss rply

  • @deepthysnairminnoosworld9707
    @deepthysnairminnoosworld9707 3 роки тому

    ഇക്കാ, me o, whiskas polulla കമ്പനികളുടെ ഡ്രൈ ഫുഡ് ഉണ്ടാക്കുന്ന ഒരു വീഡിയോ ചെയ്യാമോ പ്ലീസ്....... 🙏🙏🙏

    • @catsworld1469
      @catsworld1469  3 роки тому

      അത് എനിക്ക് അറിയില്ല

  • @jismariya1996
    @jismariya1996 3 роки тому +2

    എൻ്റെ പൂച്ച മെലിഞ്ഞാണ് ഇരിക്കുന്നത് കുറച്ചു നന്നാകാൻ വല്ല Tipഉം ഉണ്ടോ?

  • @Vestige786
    @Vestige786 5 місяців тому

    ഇത് എല്ലാദിവസവും ഒരു നേരം കൊടുക്കാമോ

    • @catsworld1469
      @catsworld1469  5 місяців тому

      കുഴപ്പമില്ല... പക്ഷെ എല്ലാദിവസവും അവരുടെ ശരീരത്തിന് ആവശ്യം മീൻ ആണ്.. അതും കൂടെ ഉൾപെടുത്താൻ മറക്കരുത്.

  • @mubiz-o9b
    @mubiz-o9b Рік тому

    Ith fridge lu vech store cheith kodukkamo??
    Anghane kodukkamenkil ethra days vare nilkum??

    • @catsworld1469
      @catsworld1469  Рік тому +1

      ഞാൻ കൊടുക്കാറുണ്ട്.. രണ്ടോ മൂന്നോ ദിവസം വരെ ഫ്രിഡ്ജിൽ വെച്ച് കൊടുക്കാറുണ്ട്

  • @meowworld9622
    @meowworld9622 3 роки тому

    Njan idhe try cheythu ende catine idhippom bayankara ishttamanu. 🙂

  • @adithya6890
    @adithya6890 3 роки тому

    ബ്രോ.നാടൻ പൂച്ച യുടെ ഭംഗി കാത് സൂക്ഷിക്കാൻ ഒള്ള കുറച്ചു ടിപ്സ് വെച് ഒരു വീഡിയോ ചെയ്യാവോ....പ്ളീസ്...

    • @catsworld1469
      @catsworld1469  3 роки тому +1

      👍👍തീർച്ചയായും

  • @zanuuzworld4495
    @zanuuzworld4495 2 роки тому +2

    ചേട്ടാ എനിക്ക് oru പൂച്ചയെ കിട്ടി.. വീട്ടിൽ vann കയറിയതാണ്.. ആരുടെ എന്ന് അറിയില്ല.. Just പേർഷ്യൻ കേറ്റിന്റെ ലുക്ക്‌ ഉണ്ട്.. അത് പേർഷ്യൻ ആണോന്ന് എങ്ങനെയാ തിരിച്ചറിയുക.. 😟... ഞാൻ ഇപ്പൊ athin വേവിക്കാത്ത മീനും.. വേവിച്ച കോഴിയും കൊടുത്തു.. അത് പേർഷ്യൻ ആണെങ്കിൽ എന്തെങ്കിലും problem ആവുമോ... അത് ഇന്ന് നല്ലോണം മലം വിസർജിച്ചു... നല്ലോണം പേടിയാകുന്നു.. ഒന്ന് പറഞ്ഞ് തരുമോ plzzzzzzzzzzzzz😟😟😟😟😟🙏🙏🙏🙏

    • @catsworld1469
      @catsworld1469  2 роки тому

      Food കൊടുത്തത് ഒന്നും കുഴപ്പമില്ല 👍.. കണ്ടാൽ അല്ലെ പറയാൻ പറ്റു.. പേർഷ്യൻ ആണെങ്കിൽ ആരുടെയെങ്കിലും നഷ്ടപ്പെട്ടത് ആകാം ഉടമസ്ഥനെ അന്വേഷിച്ചു തിരികെ കൊടുക്കു..8086202319 പിക് അയക്ക്

    • @zanuuzworld4495
      @zanuuzworld4495 2 роки тому

      @@catsworld1469 haa

    • @zanuuzworld4495
      @zanuuzworld4495 2 роки тому

      @@catsworld1469 കുറെ ആളോട് ചോദിച്ചു... Whatsappilum instalokke story ittu... ഗ്രൂപ്പിലൊക്കെ ചോദിച്ചു... ഇനി അറിഞ്ഞു കൊണ്ട് ആരോ ഉപേക്ഷിച്ചതാനൊന്ന് അറിയില്ല..

    • @zanuuzworld4495
      @zanuuzworld4495 2 роки тому +1

      അതിന് ഇന്ന് രാവിലെ കോഴി കൊടുത്തു നോക്കി.. അത് കഴിച്ചില്ല.. കരച്ചിൽ കേട്ട് സഹിക്കാൻ വയ്യാത്തത് കൊണ്ട് kitten ന്റെ food വാങ്ങി..

    • @zanuuzworld4495
      @zanuuzworld4495 2 роки тому

      Whiskers gravyum.. Biscuitum vangi.. Ath കഴിച്ചപ്പോൾ കരച്ചിൽ ഒന്നടങ്ങി.. But അത് ഒരു പ്രാവശ്യം ഛർദിച്ചു... പിന്നെ കുറെ വട്ടം loos motion pole poyi😟

  • @footballtec4635
    @footballtec4635 4 роки тому +1

    Ith cookeyth frozen cheyyth sukshikkan pattumo?

    • @catsworld1469
      @catsworld1469  4 роки тому

      ഒരുപാട് ദിവസം വെച്ചു ഉപയോഗിക്കരുത്

  • @remyamohan7704
    @remyamohan7704 3 роки тому

    എനിക്ക് രണ്ട് പൂച്ച കുട്ടികൾ ഉണ്ട്.. അതിൽ ഒന്ന് രണ്ട് ദിവസം ഒന്നും കഴിക്കാതെ കിടന്നു.... അടുത്ത ദിവസം മരിച്ചു... അടുത്ത കുട്ടി അതിന് ശേഷം ഒന്നും കഴിക്കുന്നില്ല.....അസുഖം ആയിരിക്കുമോ? ദഹനക്കേട് ആണോ എന്നു അറിയില്ല...food kazhikathe vannal nth cheyum? Covid time ayath kond hosp kond poganum vayya...

  • @shibasbasheer4028
    @shibasbasheer4028 4 роки тому

    ഒരു നാടൻ പൂച്ച ഇണ്ട് വീട്ടിൽ ഒരു മാസം ആയിട്ടൊല്ലു എന്ന തോന്നുന്നു. എന്ത് ഫുഡ്‌ ആണ് കൊടുക്ക പാൽ പാത്രത്തിൽ വച്ച കൊടുത്ത കുടിക്കോ pls reply

  • @SugarPearls742
    @SugarPearls742 Рік тому

    Hi.2 മാസം ആയ കുഞ്ഞിന് ഫംഗസ് വന്നു. രോമം പോയി എന്ത് മരുന്ന് കൊടുക്കും.. രോമം വരാനും ഉള്ള ഒരു മരുന്ന് പറഞ്ഞു തരാമോ

  • @jkjayakumar3939
    @jkjayakumar3939 4 роки тому +1

    ഗുഡ് .... ഫുഡ് 2 TO 3 ഡേയ്സ് കഴിഞ്ഞു വേറെ ഫുഡ് കൊടുക്കുമ്പോൾ വയറിനു പ്രോബ്ലം വരില്ലേ .... ഫുഡ് മാറ്റുമ്പോൾ കൊറേശ്ശെ ആയി മാറ്റണം എന്ന് പറഞ്ഞു കണ്ടിരുന്നു... അത്കൊണ്ടാണ്... അപ്പോളെങ്ങനെ യാണ് മാറ്റുന്നത്...അതുകൂടി പറയാമോ............ പാക്കറ്റ് ഫുഡ് നു മാത്രമാണ് ഇതു ബാധകം ഉള്ളു

    • @catsworld1469
      @catsworld1469  4 роки тому +1

      ഇത് ഒരു ഡെയിലി ഫുഡ്‌ ആയിട്ട് കൊടുക്കണ്ട.. ഇടക്ക് കൊടുക്കാം ആഴ്ചയിൽ രണ്ടോ മൂന്നോ വട്ടം.. പാക്കറ്റ് ഫുഡ്‌ മാറുമ്പോൾ ആണ് കൂടുതലും പ്രോബ്ലം. ഇത് കൊടുത്ത് പിന്നെ പാക്കറ്റ് ഫുഡ്‌ കൊടുത്താൽ കുഴപ്പം ഒന്നും ഉണ്ടകില്ല

  • @rehanachinju
    @rehanachinju 11 місяців тому

    Hi bro എന്റെ പൂച്ച ഇപ്പോ 1 മാസമായി ചാള കഴിയുനില്ല, ആദ്യമൊക്കെ ചാള നന്നായി കഴിക്കുമായിരുന്നു ഇപ്പോ ഒരെണ്ണം പോലും കൊടുത്തിട് കഴിക്കുന്നില്ല,അത് എന്തായിരിക്കും 🥺

    • @catsworld1469
      @catsworld1469  11 місяців тому

      ചാള അല്ലാതെ വേറെ മീൻ മാറ്റി മാറ്റി കൊടുത്തു നോക്ക്

  • @erfanayasmin3784
    @erfanayasmin3784 4 роки тому +3

    Persian cat kodukammo
    Ethra devasam koodumbol kodukam

    • @catsworld1469
      @catsworld1469  4 роки тому

      Yes.. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഞാൻ കൊടുക്കാറുണ്ട്

  • @user-yt2fo5xf5v
    @user-yt2fo5xf5v 3 роки тому +1

    ഞാൻ try ചെയ്യും 👍

  • @muhammadashik9460
    @muhammadashik9460 2 роки тому

    എപ്പയും ഇത് മാത്രം കൊടുക്കാമോ കുഴപ്പം ഉണ്ടാകുമോ?? പ്ലീസ് റിപ്ലൈ

    • @catsworld1469
      @catsworld1469  2 роки тому +1

      എപ്പോഴും ഇത് മാത്രം കൊടുക്കണ്ട.. എപ്പോഴും മീൻ കൊടുത്തോ കുഴപ്പമില്ല

  • @monipopz3793
    @monipopz3793 4 роки тому +2

    Thanks broi
    Giving such an amazing information

    • @catsworld1469
      @catsworld1469  4 роки тому

      😍😍🤝

    • @yousuf5203
      @yousuf5203 3 роки тому

      @@catsworld1469 ithu poocha kuttikalkk kodukkan patto

  • @remanigopinath3719
    @remanigopinath3719 Рік тому +2

    എന്റെ വീട്ടിൽ വന്നു കയറിയതാണ് ഒരു നാടൻ പുച്ഛകുഞ്ഞെ, മൂന്നുമാസമായി, കാറ്റഫൂഡ് വാങ്ങിച്ചിത്തിരി ചോറും മിക്സ്‌ ചെയ്താ കൊടുക്കുന്നെ, വീട്ടിൽ non വെജില്ല,, ഉപ്പു കൊടുക്കാമോ, പ്ലീസ് reply

    • @catsworld1469
      @catsworld1469  Рік тому

      Cat food പരമാവധി കുറച്ചു കൊടുത്താൽ മതി.. മീൻ, ഇറച്ചി നിർബന്ധമായും കൊടുക്കണം

    • @remanigopinath3719
      @remanigopinath3719 Рік тому

      താങ്ക്സ് 😄

  • @rasheedmullanable
    @rasheedmullanable 4 роки тому +2

    ക്യാറ്റിന്ന് ഉപ്പിട്ട food കൊടുക്കാമോ...?

    • @catsworld1469
      @catsworld1469  4 роки тому +2

      ഉപ്പിട്ട് കൊടുക്കണ്ട.. പിന്നെ വല്ലപ്പോഴും അല്പം ഇന്തുപ്പ് വേണമെങ്കിൽ അല്പം മാത്രം ഇട്ടു കൊടുക്കാം ഭക്ഷണത്തിന്റെ രുചി വ്യത്യാസം വരുമ്പോൾ മടുപ്പ് തോന്നാതിരിക്കാൻ മാത്രം.

  • @meghnaca3755
    @meghnaca3755 3 роки тому +1

    Ente cat ippo jenichathee ulluu..... New born babe... Njan enthokke cheyyanam athinte nallathinu vendi?

  • @babubabuzz4764
    @babubabuzz4764 4 роки тому

    Sainukka
    Catin chikenum beefum vevikkathe kooduthal endhengilum kuzhappam undaaakumo (3day aduppich beefum chikenum vevikkathe kodukkunnund)

    • @catsworld1469
      @catsworld1469  4 роки тому

      കുഴപ്പമില്ല പക്ഷെ വിരമരുന്ന് കറക്റ്റ് കൊടുക്കാൻ മറക്കണ്ട

    • @babubabuzz4764
      @babubabuzz4764 4 роки тому

      @@catsworld1469
      Vira marunn kodukkunnund.2time koduthu 10divasam idavitt 2 thavana koduthu. Ini kodukkano?

    • @catsworld1469
      @catsworld1469  4 роки тому +2

      @@babubabuzz4764 വിര മരുന്ന് അതിന്റ ഡോസ് അനുസരിച് കറക്റ്റ് ആയി കൊടുക്കണം.. പിന്നെ ബീഫ് ചിക്കൻ നേക്കാളും ഏറ്റവും നല്ലത് മീൻ ആണ് അത് ഡെയിലി കൊടുക്കാം

    • @babubabuzz4764
      @babubabuzz4764 4 роки тому

      @@catsworld1469 ok.

  • @ziyadalakkal8745
    @ziyadalakkal8745 4 роки тому +1

    Bro ente kayyil oru kitten und athin 40 days aayi appo mother milk pakaram petlac um lactol allathe cost kurach enthan kodukkan pattuka?

    • @catsworld1469
      @catsworld1469  4 роки тому +1

      40 day ആയാൽ milk powder കൊടുത്തില്ലെങ്കിലും കുഴപ്പമില്ല.. പിന്നെ rate കുറഞ്ഞ milkpowder കിട്ടും. മീൻ ഡെയിലി കൊടുക്കണം

  • @malumeenuyoutubechannel4260
    @malumeenuyoutubechannel4260 3 роки тому +1

    Nadan poochayku kodukan oru vitamin tonic parayamo theere melinja 2 month old kitten aanu

    • @catsworld1469
      @catsworld1469  3 роки тому

      Nutrich tab കൊടുത്തോ അല്ലെങ്കിൽ proviboost

  • @dill_sha2074
    @dill_sha2074 2 роки тому +1

    Helpful ☺️

  • @xz0643
    @xz0643 2 роки тому

    Ith fridge il eduth vech kurach kurachaayi kodukkan pattumo

    • @catsworld1469
      @catsworld1469  2 роки тому

      2 ഓ 3ഓ ദിവസം വെക്കാം അല്ലാതെ അതിൽ കൂടുതൽ വെക്കേണ്ട

    • @xz0643
      @xz0643 2 роки тому

      @@catsworld1469 broyude phone number tharumo

  • @shajikv7104
    @shajikv7104 3 роки тому

    Njn oru pudhiya cat vagan povanu 1month prayam aayathu appo eee food koduthaal mathiyoo. Porathu ninnu vare food .vaagikendi varoo ithu mathiyoo bro

    • @catsworld1469
      @catsworld1469  3 роки тому

      ഇത് മാത്രം കൊടുത്താൽ പോരാ..8086202319 കൂടുതൽ അറിയാൻ വാട്സാപ്പ് ചെയ്യുക

  • @user-fd-edit-
    @user-fd-edit- 3 роки тому +1

    Cornflakes kodukan patto pls replay

  • @sameerapallikkani7006
    @sameerapallikkani7006 4 роки тому +1

    Super 👍

  • @orukuttyfamilyvlogs470
    @orukuttyfamilyvlogs470 4 роки тому

    ഹായ് ബ്രോ ..... കോഴിടെ തല വേവിച്ചു ചുണ്ട് മാറ്റി കൊടുത്താൽ കുഴപ്പമുണ്ടോ?

    • @catsworld1469
      @catsworld1469  4 роки тому +1

      കുഴപ്പമില്ല.. നല്ലത് ആണ്

    • @orukuttyfamilyvlogs470
      @orukuttyfamilyvlogs470 4 роки тому

      @@catsworld1469 thnx

    • @orukuttyfamilyvlogs470
      @orukuttyfamilyvlogs470 4 роки тому

      ഒരു കാര്യം കൂടി ചോദിക്കട്ടേ..... ഇതേപോലെ ഫുഡ് ദിവസം ഒരു നേരം കൊടുത്താൽ മതിയോ?
      ചോറ് കൊടുത്താൽ എന്തെങ്കിലും പ്രശ്നമുണ്ടോ?
      ഞങ്ങൾ ഇവിടെ കൊടുക്കുന്നത് ഈ പറഞ്ഞപോലെ കോഴിയുടെ തലയും ചോറും കൂടി മിക്സ് ചെയ്താണ്.

    • @catsworld1469
      @catsworld1469  4 роки тому +1

      @@orukuttyfamilyvlogs470 ചോർ അധികം കൊടുക്കണ്ട.. പിന്നെ ഇങ്ങനെ ഉള്ള food കൊടുക്കാം പക്ഷെ അത് ഡെയിലി food ആയി കൊടുക്കണ്ട.. മീൻ എത്ര വേണമെങ്കിലും ഡെയിലി food ആയി കൊടുത്തോ 👍

    • @orukuttyfamilyvlogs470
      @orukuttyfamilyvlogs470 4 роки тому

      @@catsworld1469 thank you

  • @Shaheen_573
    @Shaheen_573 4 роки тому +1

    Daily koduthal preshnam udakumo ariyunavar paranju tarumo plz

    • @catsworld1469
      @catsworld1469  4 роки тому

      ഡെയിലി കൊടുക്കണ്ട.. അധികം ആയാൽ അമൃതും വിഷം എന്നാണല്ലോ,,..

  • @Adamimran.7878
    @Adamimran.7878 2 роки тому

    Cheriya kitchans കൊടുക്കാൻ പറ്റുമോ

  • @rajaniravi8047
    @rajaniravi8047 4 роки тому +1

    Weekly once aano kodukandath? Ee food 4months old pug nu kodukamo?

    • @catsworld1469
      @catsworld1469  4 роки тому +1

      Yes.. ആഴ്ചയിൽ ഒന്നോ രണ്ടോ വട്ടം ഞാൻ കൊടുക്കാറുണ്ട്

    • @rajaniravi8047
      @rajaniravi8047 4 роки тому +1

      @@catsworld1469 thank you

    • @catsworld1469
      @catsworld1469  4 роки тому

      @@rajaniravi8047 😊🤝

  • @rabec_5598
    @rabec_5598 3 роки тому +1

    Naadan poochakk daily kodukkaan pattunna food onnu parayaavoo..

    • @catsworld1469
      @catsworld1469  3 роки тому

      ഇതെല്ലാം നാടൻപൂച്ചക്കും കൊടുക്കാം..

  • @suniljose9057
    @suniljose9057 4 роки тому +1

    Ith Ella divasavum kadukkamo?

  • @sobhanakrishnan4567
    @sobhanakrishnan4567 Рік тому

    Sinuka informative video

  • @shylajakg1536
    @shylajakg1536 3 роки тому +1

    എനിക്ക് രണ്ടു നാടൻ പെൺപൂച്ചകൾ ഉണ്ട്. രണ്ടും കൂടി പ്രസവിക്കുമ്പോൾ ഒരുപാട് കുട്ടികൾ ആകുന്നു. പൂച്ചയെ ഉപേക്ഷിക്കാനും വയ്യ.ഈ കുട്ടികളെ വളർത്താനും വയ്യ. എന്തെകിലും ഒരു മാർഗം പറഞ്ഞു തരാമോ. ഉപേക്ഷിക്കാൻ വിഷമവും ആണ്

    • @catsworld1469
      @catsworld1469  3 роки тому

      വന്നീകരണം ചെയ്യേണ്ടി വരും.. ക്രൂരത ആണ്.. പക്ഷെ വേറെ വഴിയില്ലെങ്കിൽ അങ്ങനെ ചെയ്യുന്നതാണ് നല്ലത്

    • @rasaqk8412
      @rasaqk8412 2 роки тому

      കുട്ടികളെ വിൽക്കൂ

    • @catsworld1469
      @catsworld1469  2 роки тому +1

      Yes.. വളർത്താൻ ആഗ്രഹം ഉള്ളവർക്ക് കൊടുക്ക്‌

  • @athulyaathuz3755
    @athulyaathuz3755 4 роки тому +1

    Ith ethra month muthal kodukkam.. dhahanakurav ndavumo..

    • @catsworld1469
      @catsworld1469  4 роки тому

      ഫുഡ്‌ കഴിച്ചു തുടങ്ങുന്നത് മുതൽ ഞാൻ കൊടുക്കാറുണ്ട്.. ഒരു പ്രശ്നവും ഇല്ല.

  • @rafikbeeranrafikbeeran925
    @rafikbeeranrafikbeeran925 4 роки тому +3

    Sainubai കൊള്ളാം

  • @cats942
    @cats942 3 роки тому

    Ikkaa... 1 year old aaya catina vangiyaaal enthinekilm problem indo

  • @lukkumanulhakeem4137
    @lukkumanulhakeem4137 3 роки тому

    Cat food ഒഴിവാക്കി ഇത് മാത്രം കൊടുക്കാൻ പറ്റുമോ

    • @catsworld1469
      @catsworld1469  3 роки тому +1

      ഇതുമാത്രം കൊടുക്കണ്ട cat food ഒഴിവാക്കി മീൻ കൊടുക്കാം ധാരാളം. അതിന്റ കൂടെ ഇതുപോലുള്ള ഇറച്ചി ഐറ്റംസ് കൊടുക്കാം

  • @ajaykannan9508
    @ajaykannan9508 3 роки тому

    പ്രസവ ശേഷം പൂച്ചയ്ക്ക് ഇത് കൊടുക്കാൻ പറ്റുമോ.

    • @catsworld1469
      @catsworld1469  3 роки тому

      പിന്നെന്താ.. നല്ലത് അല്ലെ 👍👍👍

  • @Stories_by_shihas
    @Stories_by_shihas 4 роки тому +1

    Helpfull💯

  • @catlady4478
    @catlady4478 Рік тому

    Kozhinte ee kaal evide kittum? Engane vangum? 🤔

    • @catsworld1469
      @catsworld1469  Рік тому +1

      കോഴിക്കടയിൽ ചോദിച്ചാൽ അവർ free ആയി തരും.. ഇവിടെയൊക്കെ അങ്ങനെ ആണ്.. കോഴിയിറച്ചി വിൽക്കുന്ന കടയിൽ ആണ്..

  • @bushrathachan7116
    @bushrathachan7116 2 роки тому

    Sainukkaa ..njanoru Persian catine vangi 3months prayam und.daily enndokkkeyaa kodkkendad

    • @catsworld1469
      @catsworld1469  2 роки тому

      നമ്മുടെ കുറച്ചു മുൻപ് ചെയ്ത വീഡിയോ ഒന്ന് കാണു... അല്ലെങ്കിൽ call or msg me 8086202319

  • @yousuf5203
    @yousuf5203 3 роки тому +1

    Ithu poocha kuutikalkk kodukkamo
    5,6 weeks

  • @noushida3973
    @noushida3973 3 роки тому

    Poochayude kootil vidavu undel pambu kerumo? Poochaye upadravikumo? Kilikootil oke kerunnapole

    • @catsworld1469
      @catsworld1469  3 роки тому

      എനിക്ക് ഇന്നുവരെ അനുഭവം ഇല്ലാട്ടോ.. കേറാൻ സാധ്യത ഇല്ല..9 വർഷത്തിൽ കൂടുതൽ ആയി വളർത്തുന്നു ഇതുവരെ പ്രശ്നം ഒന്നും ഇല്ല 😊

    • @noushida3973
      @noushida3973 3 роки тому

      @@catsworld1469 k thank you

    • @noushida3973
      @noushida3973 3 роки тому

      @@catsworld1469 ebde kootil pambu kerumonu eniku pediyayirunu atha chothichathu ende muzhal ne ellam pambu kothiyitundu

    • @catsworld1469
      @catsworld1469  3 роки тому

      @@noushida3973 😍😍🤝

  • @nishadcp4620
    @nishadcp4620 3 роки тому

    bro . chicken liver .(parts) kodukkan pattuo

    • @catsworld1469
      @catsworld1469  3 роки тому

      Yes. ഞാൻ കൊടുക്കാറുണ്ട്

  • @Mr.YbinY8855
    @Mr.YbinY8855 Рік тому

    Just 1.5....2mnth ullo catg e kolinde kaal kodtthal..buddimutt aawale...adhk edh vare only food matra aan kodkunnedh...curd nd cat food

    • @catsworld1469
      @catsworld1469  Рік тому

      Cat food മാത്രം ഒരിക്കലും കൊടുക്കരുത് അതിന്റ പാക്കേറ്റിൽ തന്നെ ഉണ്ടാകും ഒരു ദിവസം കൊടുക്കേണ്ട അളവ് അത് അനുസരിച്ചു മാത്രം കൊടുക്കുക.. മറ്റുള്ള മീൻ, ഇറച്ചി ഐറ്റംസ് കൂടുതൽ കൊടുക്കേണ്ടത്.. പിന്നെ കോഴിയുടെ കാൽ ഞാൻ എല്ലാ പ്രായത്തിലും ഉള്ള പൂച്ചകൾക്ക് കൊടുക്കാറുണ്ട്.. മാംസബുക്കുകൾ ആയ പൂച്ചകൾക്ക് അങ്ങനെ ഉള്ള ആഹാരം ആണ് അവരുടെ ആരോഗ്യത്തിനു കൂടുതൽ നല്ലത്.. കൂടുതൽ കാര്യങ്ങൾ അറിയണം എന്നുണ്ടെങ്കിൽ 8086202319 വിളിക്കുകയോ വാട്സാപ്പ് ചെയ്യുകയോ ചെയ്യുക 🤝

  • @neseejajiyas6066
    @neseejajiyas6066 3 роки тому

    Wow thank you for food

  • @ridhasriyasb6123
    @ridhasriyasb6123 3 роки тому

    എന്റെ കയ്യിൽ ഒരു പൂച്ച കുഞ്ഞ് ഉണ്ട് അതിനു ഫുഡ് വാങ്ങാൻ കഴിവില്ല. ഒരുമാസം ആണ് പ്രായം. വീട്ടിൽ ഉണ്ടാകാൻ പറ്റിയ ഫുഡ് എന്താണ്. എന്ത് പാൽ കൊടുക്കും

    • @catsworld1469
      @catsworld1469  3 роки тому

      ഇതൊക്കെ തന്നെ വീട്ടിൽ ഉണ്ടാക്കാൻ പറ്റുന്ന food.. പാൽ കൊടുക്കുക ആണെങ്കിൽ അത്രയും തന്നെ വെള്ളം മിക്സ്‌ ചെയ്തു കൊടുക്കണം

  • @zainamuhammed4981
    @zainamuhammed4981 4 роки тому

    പൂച്ച പ്രസവിച്ച് കുറച്ച് ദിവസമായി.... പക്ഷെ ആ തള്ള പൂച്ച ചത്തു 😫മക്കൾ മൂന്നെണ്ണം ഉണ്ട് എന്താ ഭക്ഷണം. നൽകാ Pls reply

    • @catsworld1469
      @catsworld1469  4 роки тому

      Lactol അല്ലെങ്കിൽ petlac മിൽക്ക് പൌഡർ ആണ് രണ്ടും അത് വാങ്ങി hand feed ചെയ്യൂ.. അല്ലെങ്കിൽ തൊട്ടടുത്ത എവിടെയെങ്കിലും പൂച്ച പ്രസവിച്ചത് ഉണ്ടെങ്കിൽ അതിന്റ അടുത്ത് വെച്ച്കൊടുത്താലും മതി

  • @basithuk6286
    @basithuk6286 4 роки тому +1

    Thanks
    Ith ariyoolayirunnu ubakaramayi

  • @jabsokay659
    @jabsokay659 4 роки тому +3

    Ningalde Cat cage setup oru video cheyyamo..?

    • @catsworld1469
      @catsworld1469  4 роки тому

      തീർച്ചയായും 🤝

  • @shellyps7318
    @shellyps7318 3 роки тому

    Chetta fish enganeyanu kodukkendath poochakalk... Pls rply

    • @catsworld1469
      @catsworld1469  3 роки тому

      ഫ്രഷ് ആണെങ്കിൽ പച്ചക്ക് കൊടുക്കാം പക്ഷെ deworming കറക്റ്റ് ആയിരിക്കണം. അല്ലെങ്കിൽ just മഞ്ഞപൊടി ഇട്ട് വേവിച്ചു കൊടുക്കാം

  • @resmirajeev8341
    @resmirajeev8341 4 роки тому +1

    4 week avunne ullu ammayillathe kuttikalanu lactol Anu kodukunath avark pattuna vtilundakavuna food undo

    • @catsworld1469
      @catsworld1469  4 роки тому +1

      അവർക്ക് മീൻ നന്നായിട്ട് കൊടുക്കണം.. പിന്നെ ഇടക്ക് പതിരും കൊടുക്കാം

  • @Muthumon-o6e
    @Muthumon-o6e 17 днів тому

    bro
    1.ethraneeram food kodukkanam?
    2.eppayokka kodukkanam?
    3.enthakka kodukkanam?
    #catsworld

    • @catsworld1469
      @catsworld1469  17 днів тому

      Adult ഞാൻ 3 നേരം ആണ് കൊടുക്കാറ്.. Kittens നു 4 നേരമോ അതിൽ കൂടുതലോ കൊടുക്കാറുണ്ട് അളവ് നോക്കി കൊടുക്കാം 👍.മീൻ, ഇറച്ചി അങ്ങനെ ഉള്ള food കൊടുക്കാം ആവശ്യം അനുസരിച്ചു dry ഫുഡ്‌ കൊടുക്കാം.

    • @Muthumon-o6e
      @Muthumon-o6e 17 днів тому

      @@catsworld1469 bro
      Rand neeram foodum oruneeram dry foodum aano

    • @catsworld1469
      @catsworld1469  17 днів тому

      @@Muthumon-o6e കുഴപ്പമില്ല 👍

  • @sangeethavava3796
    @sangeethavava3796 3 роки тому

    Chetta ente veetile poocha chath poy athinte oru masam prayam ulla oru kunjund njangal palanu kodukkunath vellathe sheenamanu ethrayum cheriya kunjinu kodukkan patuna oru food paranju tharavo

    • @catsworld1469
      @catsworld1469  3 роки тому

      മീൻ വേവിച്ചു കൊടുക്കുക.. പിന്നെ പാലിന് പകരം കുട്ടികൾക്ക് കൊടുക്കുന്ന lactogen 1 കൊടുത്താൽ കുറച്ചു കൂടി നല്ലത് ആയിരിക്കും

    • @sangeethavava3796
      @sangeethavava3796 3 роки тому

      @@catsworld1469 thanks

  • @aneesbasheer7127
    @aneesbasheer7127 4 роки тому +2

    👍

  • @Relaxationmusic529
    @Relaxationmusic529 2 роки тому

    Powli sathanam