198. Solar Self Generation Duty ഒഴിവാക്കി(?). ഉൽപ്പാദകരുടെ വൈദ്യുതിയ്ക്ക് യൂണിറ്റിന് രൂപ 3.15 നൽകും.

Поділитися
Вставка
  • Опубліковано 3 лип 2024
  • Prosumers ഉല്പാദിപ്പിക്കുന്ന വൈദ്യുതിയ്ക്ക് ഇനി മുതൽ തീരുവ (Self Generation Duty) ഒഴിവാക്കുമെന്ന് ധനകാര്യ മന്ത്രി നിയമസഭയിൽ പറഞ്ഞു. ഉല്പാദിപ്പിക്കുന്ന വൈദ്യുതിയ്ക്ക് യൂണിറ്റിന് രൂപ 3.15 നൽകും.
    Order on Truing up of accounts for the financial year 2022-23 - KSEB Ltd:- drive.google.com/file/d/1e1lu...
    Video Courtesy:- @SabhaTV-KLA ( / @sabhatv-kla
    #Solar #SolarPV #solarinstallation #kerala #electricalinspectorate #kseb #electricity #Sunlight
    #ksebbill #fixedcharge #currentbill #energybills #netmetering #consumption #totalconsumption #extrafixedcharge #billingycycle #കേരള #കെഎസ്ഇബി #സോളാർ #ഫിക്സ്ഡ് #ചാർജ്ജ് #regulatorycommission #kserc #erckerala #power #ombudsman #cgrf #kerala #export #import #solargeneration #monthlyslab #tariff #prosumer #consumer #earthing #lightningprotection #lps #spd #cheating #installer #vendorlist
    Pls attend to join the "Solar Prosumers - Domestic Only" wattsapp group.
    forms.gle/MzzLVH8M5AhoM4rD9
    💢 💢 💢 💢 💢
    ചാനൽ താഴെ പറയുന്ന ലിങ്കിലൂടെ കയറി subscribe ചെയ്യുകയും ബെൽ ബട്ടൻ അമർത്തുകയും ചെയ്യാവുന്നതാണ്
    / ajelectrical
    💢 💢 💢 💢 💢 💢 💢
    വീഡിയോ എഡിറ്റ് ചെയ്തത് :- ജോസഫ് ജെയിംസ്
    ⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡
    Services Offered:- Valuation, Safety Auditing, Training, Inspection, Electrical Design & Consultancy of HT/EHT, Generator & Solar PV Installations
    Er.Jameskutty Thomas B.Tech, M.Tech, MIE, CEng.
    Electrical Inspector (Retd.), Chartered Engineer (India)
    AJ Electrical & Lightning Protection Consultancy, Vyttila.P.O, Kochi-19
    (GSTIN:- 32AAKPT0301R1ZK)
    Ph:- +917012204187
    Email:- electricalconsultant.elp@gmail.com
    Website:- jameskutty.info

КОМЕНТАРІ • 57

  • @AJElectrical
    @AJElectrical  Місяць тому +2

    Order on Truing up of accounts for the financial year 2022-23 - KSEB Ltd:- drive.google.com/file/d/1e1luQVVo906jjxFsC83MruRHZQSNK1zb/view?usp=sharing
    Pls attend to join the "Solar Prosumers - Domestic Only" wattsapp group.
    forms.gle/MzzLVH8M5AhoM4rD9

  • @medoxygens442
    @medoxygens442 Місяць тому +10

    യൂണിയന്റെ ബലത്തിൽ KSEB വൃത്തികെട്ട കളി കളിക്കുകയാണെങ്കിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ ഉപഭോക്താക്കളെ സംഘടിപ്പിച് ശക്തമായ പ്രക്ഷോഭവുമായി ജനങ്ങൾക്ക് മുൻപോട്ട് പോകേണ്ടിവരും

  • @prakashk.p9065
    @prakashk.p9065 Місяць тому +5

    അങ്ങയുടെ നേതൃത്വം, സ്ഥിരോത്സാവം എല്ലാം ജനോപകാരപ്രദമാണ്,അഭിനന്ദനങ്ങൾ.നന്ദി.❤

  • @unnimadhavanvp6148
    @unnimadhavanvp6148 Місяць тому +3

    സാർ, ഞാൻ ഒരു പുതിയ പ്രോസിയൂമർ ആണ്. ഈ വിഷയത്തിൽ താങ്കൾ കാണിക്കുന്ന ശുഷ്‌കാന്തി അഭിനന്ദനീയമാണ്. പുതിയ പുതിയ വിവരങ്ങൾ അപ്പപ്പോൾ അറിയിക്കുന്നതിനു നന്ദി രേഖപ്പെടുത്തുന്നു.

  • @abdullamoahmmed2477
    @abdullamoahmmed2477 Місяць тому +13

    KSEB യെ ഒഴിവാക്കുക.. പ്രൈവറ്റ് വത്കരിക്കുക

    • @muhammedsirajudeenmoosa277
      @muhammedsirajudeenmoosa277 Місяць тому

      ഡിസ്ട്രിബൂഷൻ രംഗത്ത് പ്രൈവറ്റ് പ്ലയെര്സ് അനുവദിക്കുക ആൾസോ പോർട്ട്‌ ഫെസിലിറ്റി കോൺസുമർനു നൽകുക

  • @mathaiouseph9700
    @mathaiouseph9700 Місяць тому +8

    എല്ലാ കേന്ദ്രസർക്കാർ സ്ഥാപനങ്ങളും സോളാർ വൈദ്യുതി ഉല്പാദിക്കുന്നതിന് നിർദ്ദേശിച്ചിട്ടുണ്ട്. പക്ഷെ കെഎസ് ഇബി ക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല. അവർ വീണ്ടും പുറത്ത് നിന്ന് 8 ഉം 10 ഉം രൂപക്ക് വാങ്ങുന്നതിലാണ് താല്പര്യം

    • @saronwaves9766
      @saronwaves9766 23 дні тому

      വാങ്ങാതെ നിങ്ങൾ രാത്രി ഉപയോഗിക്കുന്ന വൈത്യുതി board എവിടെ നിന്നും കൊണ്ടുവരും?
      Solar വയ്ച്ചവർ എല്ലാം ഗ്യാസ് വരെ ഒഴിവാക്കി ഇരട്ടി ലോഡ് ആണ് night ഉപയോഗിക്കുന്നത് .
      ബാറ്ററി വില കുറച്ചു ഓഫ്‌ grid പ്രോത്സാഹിപ്പിച്ചാൽ അല്ലെങ്കിൽ hybrid അല്ലെന്ക്കിൽ സോളർ വച്ചിരിക്കുന്ന എല്ലാവർക്കും bidirectional മീറ്റർ എന്തെകിലും മാറ്റി ചിന്തിക്കേണ്ടി വരും

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 Місяць тому +7

    അഭിനന്ദനങ്ങൾ 👍

  • @abdussalamthekkedath
    @abdussalamthekkedath 25 днів тому

    Congatulations നേതൃത്വം വഹിച്ചവർക്കെല്ലാം

  • @manasanthimalayalamvlog3059
    @manasanthimalayalamvlog3059 Місяць тому +2

    അടിയന്തിരമായി സോളാർ കൺസ്യൂമേഴ്സിൻ്റെ സംസ്ഥാന അടിസ്ഥാനത്തിലുള്ള ഒരു സംഘടന രൂപീകരിക്കുക.

  • @rrknexus5776
    @rrknexus5776 Місяць тому +2

    ഇത് നക്കാപ്പിച്ച prosumer ന് ഇട്ടുകൊടുത്തിട്ടു gross metering കൊണ്ട് വരാനുള്ള കെഎസ്ഇബി ഉടയിപ്പ്. Privatisation of power sector is the only solution. Competition improves efficiency and consumer will benefit just like the telecom sector. Monopoly of kseb should end.

  • @shajijohny3850
    @shajijohny3850 27 днів тому

    Sir
    Big salute

  • @shajishajahan2174
    @shajishajahan2174 Місяць тому +3

    Congratulation Sir

  • @ultimatsymubarak4854
    @ultimatsymubarak4854 Місяць тому +1

    Congrates❤❤

  • @jbnayar
    @jbnayar Місяць тому +3

    Congratulations

  • @PrakashanKv-fl3oi
    @PrakashanKv-fl3oi 25 днів тому

    congrajulation

  • @Real_indian24
    @Real_indian24 Місяць тому +5

    മഴക്കാലമായത് കൊണ്ട് അതികം സോളാർ ഉൽപ്പാദനം ഉണ്ടാകില്ല. സെപ്റ്റംബർ കഴിഞ്ഞാൽ തുക കുറച്ച് 1 രൂപയിൽ എത്തിക്കും.😂😂😂😂
    പിന്നിടത് അടുത്ത വർഷം ജൂലൈ വരെ തുടരും. വീണ്ടും അടുത്ത വർഷം ജൂലൈയിൽ 3 രൂപ ആക്കും.😂😂😂
    കളി KSEB യോടു വേണ്ട....

  • @ramankuttyk4207
    @ramankuttyk4207 Місяць тому +3

    ഭർത്താവ് ഭാര്യ മക്കൾ ഉൾപ്പെടുന്നവരുടെ വീടുകളുടെയും സ്ഥാപനങ്ങളുടെയും മീറ്റർ സോളാർ യൂണിറ്റുമായി കണകട് ചെയ്യുവാൻ സാധിക്കണം

  • @mnkuttypgm6111
    @mnkuttypgm6111 Місяць тому +4

    അക്കൗണ്ട് ക്ലോസിങ് മാർച്ച്‌ ആക്കിയത്, പ്രോസുമേഴ്‌സിനെ പറ്റിക്കാൻ വേണ്ടിയാണു. കാരണം മാർച്ച്‌ 31വരെ നമ്മുടെ അക്കൗണ്ടീൽ ഉണ്ടാവുന്ന സ്റ്റോക്ക് 31നു ക്ലോസ് ചെയ്യുബോൾ നമ്മുടെ അക്കൗണ്ട് 0ആവും കൂടുതൽ ഉ പയോഗമുള്ള ഏപ്രിൽ മെയ്‌ മാസത്തിൽ നമ്മുടെ ഉത്പാദനം അവശ്യത്തിന് തികയില്ല. അപ്പോൾ kseb യിൽ നിന്ന് കൂടുതൽ വൈദ്യുധി വാങ്ങേണ്ടി വരും. അപ്പോൾ ആ വാങ്ങുന്ന വൈദ്യുതി ക്കു കൂടുതൽ വില വാങ്ങാം. ഇങ്ങനെ പ്രോസുമേഴ്‌സിനെ പറ്റിക്കാൻ വേണ്ടി യാണ് date മാറ്റിയത്. അതിനാൽ ക്ലോസിങ് date പഴയ പടി ആക്കാൻ വേണ്ടി പ്രവർത്തിക്കണം

    • @AjitKumar-un9nd
      @AjitKumar-un9nd 29 днів тому

      KSEB monoply ആയതു മുതലാക്കുന്നു. സ്വകാര്യവത്കരണത്തെ എതിർക്കുന്നത് മലയാളികൾ ആണ്. അതു കൊണ്ടു തന്നെ ഇവർ ചെയ്യുന്നത് അംഗീകരിക്കേണ്ടി വരും.generation duty ഒഴിവാക്കും എന്ന് മന്ത്രി. 1.2 പൈസ 15 പൈസ ആയി കൂട്ടി ധനമന്ത്രി. ഇപ്പോൾ കൂട്ടിയ പൈസ ഒഴിവാക്കും എന്നാണോ generation duty നിയമപ്രകാരം പാടില്ല എന്ന വകുപ്പ് വെച്ച് മുഴുവനായും ഒഴിവാക്കിയതാണോ എന്ന് മനസ്സിലായില്ല. ഇn മാസത്തെ ബിൽ ₹30.45 ED(self grneration) കാണിച്ചിട്ടുണ്ട്.

  • @ninaprems
    @ninaprems Місяць тому +1

    Good work . Appreciated.

  • @sureshsreedhar7656
    @sureshsreedhar7656 Місяць тому

    അഭിനന്ദനങ്ങൾ ❤❤

  • @rajukonnathuthomas2984
    @rajukonnathuthomas2984 Місяць тому +1

    Well done sir.. Appriciated

  • @ajaijoseph1571
    @ajaijoseph1571 28 днів тому

    💪💪💪

  • @abrahamgregory342
    @abrahamgregory342 Місяць тому +1

    Very good narration

  • @yourbudhu
    @yourbudhu Місяць тому +1

    എല്ലാവരും സോളാർ വെക്കുന്നതുവരെ ഇത് തുടരും , പരമാവധി എല്ലാവരും സോളാറിലേക്കു വന്നാൽ ശേഷം നിരക്ക് അവര് റിവേഴ്‌സ് ചെയ്തു പഴയതുപോലാക്കും 😀
    സ്മാർട്ട് മീറ്റർ വെക്കുകയും നെറ്റ് മീറ്ററിങ് നടപ്പാക്കുകയും ചെയ്യുന്നത് വരെ ഈ ചെയ്യുന്നതൊന്നും പര്യാപ്തമല്ല ,
    വാങ്ങുന്നതിന്റെയും കൊടുക്കുന്നതിന്റെയും വ്യെത്യാസം എടുത്തു ആ വ്യെത്യാസത്തിനു മാത്രം നിരക്ക് ഏർപ്പെടുത്തുന്ന ഏർപ്പാടല്ലാതെ ഒന്നും ഗുണകരമല്ല . ഇതൊരു കണ്ണിൽ പൊടിയിഡൽ പ്രക്രിയ മാത്രമാണ്

  • @maryvarkey8997
    @maryvarkey8997 Місяць тому +1

    Good job

  • @MrChinnan
    @MrChinnan 29 днів тому +1

    കേന്ദ്ര ഗവണ്മേ ണ്ടും മറ്റ് സ്റ്റെയിറ്റ് ഗവണ്മേണ്ടുകളും സോളാർ പ്രോൽസാഹിപ്പിക്കു മ്പോൾ നമ്മുടെ കേരള ഗവണ്മോണ്ട് എങ്ങി നെ സോളാർ പൈസയുടക്കി വെച്ചവരെ പിഴിയാം എന്ന പരി ക്ഷണത്തിലാണ്. അശോകൻ ഇതിൻ്റെ* തലപ്പത്ത് വന്ന പ്പോൾ 1000 കോടി ലാഭം കിട്ടി. അത് നാലു രൂപക്ക് കൊല്ല ക്കണക്കിന് കിട്ടുമായിരുന്ന വൈദ്യുതി പുതിയ ആളുവന്നപ്പോൾ റദ്ദാക്കിച്ചു. എന്നിട്ട് എട്ടും പത്തുരൂപക്ക് വാങ്ങിച്ചു. ഇതൊന്നും നോക്കാൻ കൃഷ്ണകുട്ടിക്ക് അറിയില്ലെങ്കിൽ അറിയുന്നവരെ വെ ച്ച് ഭരിക്കാൻ പറ യുക

  • @varghesen.cherian5046
    @varghesen.cherian5046 Місяць тому

    Congratulations sir

  • @gangadharank2571
    @gangadharank2571 Місяць тому

    Thanks sir.congratulations fr the informations given

  • @rejivlr
    @rejivlr Місяць тому +1

    Sir
    solar prosumers United and the credit belongs to you

  • @user-dp8kq6eb3w
    @user-dp8kq6eb3w 27 днів тому

    Kseb thattippu prasthanam

  • @assankoya2845
    @assankoya2845 Місяць тому +1

    Congratulations, but still they are charging the generation charges

  • @bahuleyansobhana5169
    @bahuleyansobhana5169 Місяць тому +1

    👍👍

  • @amaljoseph642
    @amaljoseph642 25 днів тому

    Can you explain cost, changes or addition in equipment and procedure for conversion from single phase to three phase ?

  • @kaliparambil
    @kaliparambil Місяць тому

    🎉🎉🎉

  • @gillanjacob
    @gillanjacob Місяць тому

    ❤❤❤🎉🎉

  • @manifrancis1585
    @manifrancis1585 29 днів тому

    Reduce workers and limit salary energy price cut 40%

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 27 днів тому

    Hydro electricity 50 paisa only

  • @MrChinnan
    @MrChinnan 29 днів тому

    ഓരോ മാസമായി തന്നെ റീഡിങ്ങ് എടുത്താൽ മതി. കുറച്ചു കഴിയുമ്പോ ൾ ഇരട്ടി കൂട്ടിക്കിഴിച്ച് അവർ പറ്റിക്കാൻ നോക്കും. പിന്നെ കഴിഞ്ഞ മാസത്തെ ഉല്പാദനത്തിൽ അധികമുള്ളത് ഈ മാസത്തിൽകി ഴിവ് നൽകിയാൽ ഇവർക്ക് എന്താണ് നഷ്ടം? അപ്പോൾ കൂടുതൽ പൈസക്ക് പുറമെനിന്ന് വൈദ്യുതി വാങ്ങിച്ച് കിട്ടുന്ന കമ്മീഷനാ ണ് ഇവരുടെ നോട്ടം: രാജ്യത്ത് ഒരു സ്ഥല ത്തുമില്ലാത്ത സാലറി യാണ് നമ്മുടെ KSEB ജീവനക്കാർ വാങ്ങിക്കുന്നത് പിണറായിയുടെ പാർട്ടി ക്കാർക്ക് കൊടി പിടിക്കാൻ വേണ്ടി 100 ക്ലാസ്സ് ജയിക്കാത്ത വർ ആണ് ജോലിക്കാർ അവർ ആരും പോസ്റ്റിൽ കയറില്ല. കരാറുകാരെ പണി എൽല്പിക്കും. അത് കമ്പനി കൊടുക്കും എന്തെല്ലാം അഴിമതിയാ ണ് ഇവിടെ നടക്കുന്നത്? അതൊക്കെ മാറ്റിയാൽ തന്നെ ബോർഡി രക്ഷപ്പെടും അല്ലെങ്കിൽ ഡൽഹിയെപ്പോലെ മുംബയെപ്പോലെ പ്രൈവറ്റ് കമ്പനിയെ ഏല്പിച്ച് പണി അറിയുന്നവരെ ഏല്പിച്ച് ഈ അഴിമതി കമ്പനി പിരിച്ചു വിടുക. കേരളം രക്ഷപ്പെടും

  • @user-te3ib3us6e
    @user-te3ib3us6e Місяць тому +1

    Ee masam generation duty vannu

  • @Good.Morning.Friend
    @Good.Morning.Friend 28 днів тому

    10kw ഇന്റെ സോളാർ പാനൽ പണി തന്നു... ഒരു യൂണിറ്റ് പോലും ഈ കാലാവസ്ഥയിൽ ലഭിക്കുന്നില്ല!!!😂😂😂😂

    • @AJElectrical
      @AJElectrical  28 днів тому +1

      @@Good.Morning.Friend അതെന്തേ?

    • @Good.Morning.Friend
      @Good.Morning.Friend 28 днів тому

      @@AJElectrical വേനൽകാലം OK പക്ഷേ... നല്ല കാർമേഘം ഉള്ള സമയം 😂😂😂😂😂

  • @saronwaves9766
    @saronwaves9766 23 дні тому

    ഓഫ്‌ grid solar system മാത്രമേ kseb ക്ക് സഹായം ആവു... അല്ലാതെ kseb ക്ക് ലോഡ് കൂടുകയേ ഉള്ളൂ ഓൺഗ്രിഡ് കൂടുംതോറും
    For eg. ഓൺഗ്രിഡ് വയ്ച്ച ഒരാൾ പകൽ ഒരു 3kv 12യൂണിറ്റ് കിട്ടി
    Kseb ക്ക് കൊടുത്തു നമ്മൾ solar വയ്ച്ചിക്കുവല്ലേ മക്കളുടെ റൂമിൽ കൂടെ ac വയ്ക്കാം
    Night ഒരു 20യൂണിറ്റ് consume ചെയ്യും night ഓൺഗ്രിഡ് കസ്റ്റമേഴ്സ് ഉപയോഗിക്കുന്ന വൈത്യുതി kseb എവിടെ നിന്നും കണ്ടെത്തും? മറുപടി പ്രതീക്ഷിക്കുന്നു

    • @AJElectrical
      @AJElectrical  23 дні тому

      @@saronwaves9766 വൈദ്യുതി സോളാറിൽ നിന്ന് കിട്ടിയാലും kseb യിൽ നിന്ന് കിട്ടിയാലും അത് അമൂല്യമാണ്. നമുക്ക് ആവശ്യമുള്ള സൗകര്യങ്ങൾക്ക് മാത്രം വൈദ്യുതി ഉപയോഗിക്കുക.

  • @jbnayar
    @jbnayar Місяць тому

    I had installed a 3.48KW TATA system in June 22. The panels are cleaned every week. On checking the output, I have noted that the total generation for the period Jan to June 2024 is 19.5% lower than that of the same period of 2023.
    I just wanted to check with you if other prosumers in Kerala have observed a reduction in out put.
    Plus this year, the number of full day maintenance shut downs have increased
    Please help confirm the above.

    • @AJElectrical
      @AJElectrical  Місяць тому

      @@jbnayar pls join the group and ask other prosumers.

    • @jbnayar
      @jbnayar Місяць тому

      @@AJElectrical please add me

  • @Arnie_Schwarzy
    @Arnie_Schwarzy 26 днів тому

    കഴിഞ്ഞ സാമ്പത്തിക വർഷത്തെ തുക എന്ന് കിട്ടും ? september ആകുമോ ?

  • @sayedalavi8675
    @sayedalavi8675 29 днів тому

    Congratulations

  • @moidumoidu9302
    @moidumoidu9302 Місяць тому

    Congratulations