Plan Your Perfect Off-Grid Inverter System | (DIY) Off-grid Solar calculations of batteries, panels

Поділитися
Вставка
  • Опубліковано 11 тра 2024
  • Blackouts got you down? This video is your one-stop guide to planning an off-grid inverter system for your home! We'll walk you through everything you need to know, from calculating your home's load consumption to choosing the right batteries and solar panels (if you plan to go fully solar-powered). Whether you're a DIY enthusiast or considering hiring a professional, this video equips you with the knowledge to make informed decisions. Say goodbye to power worries and hello to energy independence!
    In this video, you'll learn:
    How to calculate your home's power needs
    Choosing the right inverter capacity
    Battery types and their lifespan
    Sizing solar panels for off-grid use (optional)
    Important considerations for DIY vs. professional installation
    Off-grid inverter, solar power system, inverter buying guide, battery backup system, home power consumption, DIY inverter installation, solar panel sizing
    off grid inverter for home
    how to plan a solar inverter system
    best inverter for home use
    how much battery backup do I need
    solar panel sizing for off grid
    DIY off grid inverter system
    #offgridliving #inverter #solarpower #renewableenergy #batterybackup #homeimprovement #diy #electricity #blackouts #energyindependence
    Follow me on:
    --------------------------------------------------------------
    Mail: sureshvellinezhii@gmail.com
    Whatsapp:7012649408
    --------------------------------------------------------------
    Kindly subscribe and support me if you like my video & click 🔔 also for video notification ☺️
    വീഡിയോ ഉപയോഗപ്രദമായി തോന്നിയെങ്കിൽ
    ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത് എന്നെ ഒന്ന് സപ്പോർട്ട് ചെയ്യാൻ മറക്കരുത്..അതുപോലെ ബെൽ 🔔 ഓൺ ആക്കിയാൽ ഞാൻ ഇടുന്ന വീഡിയോ നോട്ടിഫിക്കേഷനും കിട്ടുന്നതാണ്
    Picture credit: www.pexels.com, www.freepik.com,
    #sureshvellinezhi
    Disclaimer
    Copyright disclaimer under section 107 of the copyright act 1976, allowance is made for fair use for purposes such as criticism, news reporting, comment, scholarship and research. Fair use is a use permitted by copyright statute that might otherwise is infringing. Non profit, educational or personal use tips the balance in favour of fair use.
  • Навчання та стиль

КОМЕНТАРІ • 313

  • @georgethomas7700
    @georgethomas7700 18 днів тому +190

    ഞാൻ ജോർജ്, കോന്നിയിൽനിന്ന്. ഞാൻ 3 kw off grid ഉം 5 kw on grid ഉം സോളാർ roof top ഇൽ വച്ചിട്ടുണ്ട്. നേരത്തെ 200/ രൂപ അടുത്താണ് മാസം കൊടുത്തിരുന്നത്. ഈ മാസം 1000 ത്തിനു മുകളിൽ രൂപ അടച്ചു. എനിക്ക് ആകെ 8 ലക്ഷത്തിനു മുകളിൽ ചിലവായി. സോളാർ നല്ലതാണ്, കേരളത്തിലും, Kseb യും നമ്മളെ മൂഞ്ചിക്കും. Install ചെയ്യരുത്. 8 ലക്ഷത്തിന്റെ പലിശകൊണ്ട് കറന്റ്‌ charge കൊടുക്കാൻ പറ്റും. ഈ മുടിഞ്ഞ ഭരണവും kseb ഉം സമ്മതിക്കില്ല.

    • @madhavanjeevan8339
      @madhavanjeevan8339 18 днів тому +15

      സാറ് തുറന്നുപറഞ്ഞു..

    • @saidareekadan2292
      @saidareekadan2292 18 днів тому +4

      👍👍👍👍

    • @matthachireth4976
      @matthachireth4976 18 днів тому +9

      Nanam ketta, 10th standard failed management ( emploees) even do not know, what is I=V/R

    • @Stellaqueengirl.
      @Stellaqueengirl. 18 днів тому +11

      Kerala has become a land of. Ghost. A comission. State

    • @thomasgeorge5515
      @thomasgeorge5515 18 днів тому +5

      ഇതു എല്ലാം ഓടായിപ്പ് പരിപാടി ആണ് അവിടെ നിന്നും ഇവിടെ നിന്നും കിട്ടുന്ന കുറച്ചു വച്ചു ഒരു വീഡിയോ നമ്മൾ വല്ലതും ചോദിച്ചാൽ no ans കാരണം അറിയില്ല ഒന്നും

  • @ksankarankuttykunnampillys624
    @ksankarankuttykunnampillys624 День тому +2

    ഇങ്ങനെ ഒരു അറിവിന് കാത്ത് ഇരിക്കുക ആയിരുന്നു . വീട്ടിൽ സോളാർ വെച്ചിട്ടില്ലാ വെക്കണം എന്ന് ഉണ്ട് . ഈ അറിവ് വളരെ ഉപകാരം

  • @AjayKumar-tx8po
    @AjayKumar-tx8po 18 днів тому +4

    awesome 👌. we'll explained 👏

  • @RajuJoseph-vx5ur
    @RajuJoseph-vx5ur 18 днів тому +1

    Very good information

  • @sukumaransukumaran7527
    @sukumaransukumaran7527 18 днів тому

    Good information. Thank u

  • @thomasgeorge479
    @thomasgeorge479 18 днів тому +4

    Useful Information, Thank you.. 🙏
    The easiest and simplr way of calculattion of consuminf Load used is refering the electricty Charges - Isn't It? 🤗

  • @mathewabraham6323
    @mathewabraham6323 12 днів тому

    Thanks dear..
    Worthy narration 👍🏻🕯️🕯️

    • @SureshVellinezhy
      @SureshVellinezhy  12 днів тому

      Thank you 🙏

    • @musafirkhan6977
      @musafirkhan6977 10 днів тому

      ​@@SureshVellinezhy😊😊😊ലീഡ് ആസിഡ്battery ??? ലെഡ് ആസിഡ് battery

  • @pradeepmannil7305
    @pradeepmannil7305 18 днів тому

    Very lucid and and useful explanation .I would like to mention , that usage of BLDC fans can reduce your consumption and increase your battery backup .Still lithium batteries are expensive . Problem with off grid is the replacement of battery after 5 or 6 years. You cant use airconditioners with off grid unless you are ready to spend a lot of money . If you use air condioners or similar devices , your slab will change even with off grid .Combination of off grid and ongrid can help the consumers with the present prevailing conditions .A hybrid ststem is ok but price is high . Thanks a lot for imparting knowledge to commin man .

    • @SureshVellinezhy
      @SureshVellinezhy  18 днів тому +1

      Thank you so much for your support Sir 💖🙏

  • @user-fe3ou5nc7h
    @user-fe3ou5nc7h 8 днів тому

    വളരെ ഉപകാര പ്രദമായ വീഡിയോ ആണ് എല്ലാ നന്മകളും നേരുന്നു സന്തോഷം ഉണ്ട്

  • @StephenVarada
    @StephenVarada 16 днів тому

    Good information ❤

  • @veeceebabu
    @veeceebabu 18 днів тому

    How u cn accommodate 2 ac which is most essrntial durin g summer.
    What would cost for replacement of battery once in five years

    • @SureshVellinezhy
      @SureshVellinezhy  18 днів тому

      If u r planning to run Airconditioner, a better choice is on grid solar system.
      Minimum 4 batteries required to run ac and other higher current consumption devices. Draining the batteries quickly will effect its life span, so

  • @RaviKumar-ll2lj
    @RaviKumar-ll2lj 6 днів тому

    Very informative video.price difference of the batteries and total cost may be included

  • @sahadsulaiman6225
    @sahadsulaiman6225 18 днів тому

    If we fully depends on offgrid solar , in day time 542 w solar panels are sufficient only for battery getting full charge, and not for consuming during day time, hence need to add some more solar panels inorder to meet daytime consumption… am I right?

  • @mathewsthiruvalla
    @mathewsthiruvalla 18 днів тому

    Good

  • @jsnair1
    @jsnair1 12 днів тому

    Can you give a comparative financial analysis of on grid and off grid solar plants ?

  • @sajanpo2492
    @sajanpo2492 17 днів тому

    നന്നായി വിവരണം നൽകി , നന്ദി

  • @lijujohn1434
    @lijujohn1434 4 дні тому

    👍👍👍

  • @nazarullae.k.2048
    @nazarullae.k.2048 8 днів тому

    👍

  • @susannammakayyalackakathis8286
    @susannammakayyalackakathis8286 16 днів тому +1

    Rathriyilanu vyduthi upyogam kooduthal .appol solar ulpadhanamilla.ongrid vechitt rathri muzhuvan fridge,AC,mixie ivayokke upayogichal KSEB charge eedakkum. 5 varsham koodumpol battery marendi varum.athilokke labham subsidy vangenda ennu theerumanikkunnathaanu.

    • @SureshVellinezhy
      @SureshVellinezhy  16 днів тому

      Nilavil net metering system aanu.
      So night current use cheyyam
      Charge varilla
      But ithu gross metering aayaley kuzhapamullu

  • @AshokGP-rt1jr
    @AshokGP-rt1jr 17 днів тому

    Cost for this?

  • @lisonkochunny1703
    @lisonkochunny1703 4 дні тому

    12v 300 ab battery 700watt solar panel charging. Is it possible?

  • @cheriyankooren177
    @cheriyankooren177 18 днів тому

    Net metering is appropriate in counting
    But gross metering is not giving appropriate reading
    & will be beneficial to KS E B
    as the ordinary meter

    • @SureshVellinezhy
      @SureshVellinezhy  18 днів тому

      Yes, gross metering is not good for home prosumer

  • @prpkurup2599
    @prpkurup2599 18 днів тому +2

    നമസ്തേ സുരേഷ് ജി 🙏

    • @thomasgeorge5515
      @thomasgeorge5515 18 днів тому

      പൊട്ടൻ u ആണ് കാരണം എന്റെ കാര്യം അല്ല ഇവിടെ വിഷയം u കാണിച്ച വീഡിയോ അതിനു എന്തു ചെലവ് അതു പറയുവാൻ അറിയില്ല എങ്കിൽ u വെറും പൊട്ടൻ അല്ല

    • @SureshVellinezhy
      @SureshVellinezhy  18 днів тому

      മര്യാദ ആകാം

  • @vineethcmohan
    @vineethcmohan 18 днів тому +1

    main ayitu ac use cheyumbozhanu solarinae kurichu alochikunathu, but off grid use cheyumbo ac use cheyunthu practical allengil pinae off grid ethrayum paisa mudakie cheyunathu kondu benefit undo... pinae batttery maintenace charge seperae, inganae nokumbo off grid kondu use undenu eniku thonunilla.. on grid edukamenu vechal... kseb karu samathikumilla...apo inganokae thane angu potae....

    • @SureshVellinezhy
      @SureshVellinezhy  18 днів тому

      ഒരു ഇൻ വേർട്ടർ എന്തായല എല്ലാ വീട്ടിലും വേണം.
      അത് സോളാർ ആക്കുക.
      അപ്പോൾ കറണ്ട് ബില്ല് കുറയ്ക്കാന പറ്റും
      കറണ്ട് പോയാൽ വീട്ടിൽ വൈദ്യുതി കിട്ടുകയും ചെയ്യും

  • @mhdaslam7754
    @mhdaslam7754 18 днів тому

    Hybrid model invereter vechal nnanayirikum
    Off grid ayitum use cheyam on grid ayit use cheyam
    But cost korch kuduthaalanu
    Athavumbo heavy equipments work cheyan issues koravakum

    • @SureshVellinezhy
      @SureshVellinezhy  18 днів тому

      Battery bank kurey venam.
      That's why..

    • @anoopm2022
      @anoopm2022 17 днів тому

      @mhdaslam7754 KSEB does not allow to use it.

  • @satyamevajayate-english9075
    @satyamevajayate-english9075 17 днів тому +6

    വളരെ ചുരുക്കി കാര്യങ്ങൾ പറഞ്ഞു. ഒപ്പം അതിനുള്ള ചെലവും ഓരോന്നിനും ലഭിക്കാവുന്ന വാറന്റിയും കൂടി പറഞ്ഞിരുന്നെങ്കിൽ ഗംഭീരമായേനെ.
    ❤️💙❤️

    • @SureshVellinezhy
      @SureshVellinezhy  17 днів тому +1

      Okay 👍
      Next video details parayam

    • @rithu2008
      @rithu2008 10 днів тому

      Controller details പറഞ്ഞില്ല

  • @realistic2023
    @realistic2023 18 днів тому +2

    Please speak about the cost also

  • @manoj-be2tq
    @manoj-be2tq 18 днів тому

    ❤ കൊള്ളാം

  • @arnos123kunjatta2
    @arnos123kunjatta2 16 днів тому +1

    ബ്രദർ അടുത്ത വീഡിയോയിൽ മൂന്നു കിലോ വാട്ട് എത്ര പാനൽ വയ്ക്കണം ഇൻവർട്ടർ എം പി ടി നല്ലബാറ്ററി സാധാരണ ഫ്രിഡ്ജ് ടിവി ഫാൻ ഇതെല്ലാം എത്രനേരം ഉപയോഗിക്കാൻ പറ്റും വൈകുന്നേരം എത്ര മണിക്കൂർ വരെ ബാറ്ററി ബാക്കപ്പ് കിട്ടും എല്ലാം ഒന്ന് ഡീറ്റെയിൽ ആയി പറഞ്ഞാൽ ഇതിനെക്കുറിച്ച് ധാരണ ഇല്ലാത്ത ആൾക്കാർക്ക് പോലും മനസ്സിലാകും അല്ലെങ്കിൽ ടെക്നീഷ്യന്മാർക്ക് മാത്രമേ മനസ്സിലാകാം 🙏🙏🙏🙏🙏🙏very good contant 🙏🙏🙏🙏🙏🥰🥰🥰🥰

    • @SureshVellinezhy
      @SureshVellinezhy  16 днів тому +1

      Yes, Sure.
      Thank you so much for your support 🙏

  • @DrMKRadhakrishnan
    @DrMKRadhakrishnan 18 днів тому

    Suresh, I have installed a 2KW off grid for my home and uses it for all light, fans, fridge, laptops, etc. Not for washing machine. Kseb is used only for washing machine. Total cost of off grid system 2 years back was slightly less than 2 lakhs. Would prefer to upgrade to 3 or 5 KW. Any suggestion.

    • @SureshVellinezhy
      @SureshVellinezhy  18 днів тому

      May 15 th , regulatory commission public hearing scheduled at TVM
      . The main agenda is net metering.
      If they continue the net metering system, better to add a ON grid solar system. With 78K subsidy.
      To run all your systems.
      My suggestion.
      Thank you so much for your support 🙏

    • @DrMKRadhakrishnan
      @DrMKRadhakrishnan 18 днів тому +1

      @@SureshVellinezhy I am nit interested in on grid at all.
      For past 12 years, I am using another off grid system of 1KW at my another house, which reduces my kseb bill to a large extend. My suggestion as on now to all users is to go for off grid system only. As a scientist in PV area,

    • @anoopm2022
      @anoopm2022 17 днів тому

      @@DrMKRadhakrishnan Sir can you please explain in detail why we need to use Off Grid System?

    • @DrMKRadhakrishnan
      @DrMKRadhakrishnan 17 днів тому +3

      @@anoopm2022 Thank you for the query. Please note that my suggestions are from my practical experience in using PV systems for past 12+ years . I will try to explain advantages of Off Grid system in our Kerala environment.
      1. Off Grid system can give you uninterrupted power supply throughout.
      2. Total expense of Off Grid system may look slightly higher compared to On Grid system (due to inverter and battery), but the reduction in electricity bill from KSEB is substantial. You may need to maintain the system, especially batteries regularly.
      3. While using On Grid system you produce electricity and supply it to Grid. But, if the power goes off in the KSEB supply lines (may be due to rain, storm, issues in transmission line, etc) you will not get electricity, even though you produced it on the same day. Sure, cost differ for their intake and customer usage, which is again disadvantageous to the customer.
      Now, I can provide some of my experiences.
      1. I installed a 1KW Off Grid system in 2011 at a cost of Rs 75000/- at that time and is still running fine, Of course, I changed the batteries in 2018. My two months KSEB bill is between 800 and 900 rupees. (3 phase connection). My PV system is used for light, fan & laptop charging only.
      2. Another 2KW Off Grid system installed about an year back at another location (cost slightly less than 2 lakhs) which is used for entire home lighting, fans, fridge, etc. Now my monthly KSEB electricity usage is about 45 units only (for equipment using more than 1500W power).
      I have uninterrupted power throughout. Even during heavy rainy days there will be power available and the batteries have storage and can charge at lower current level.
      Hope this info is useful. Regards.

    • @user-mr3hf1qc5tt
      @user-mr3hf1qc5tt 17 днів тому

      ​@@DrMKRadhakrishnanyou are absolutely right

  • @simsonpoulose
    @simsonpoulose 18 днів тому

    Video nalla helpful aayirunnu,but approximate cost parranjilla. 550 watt panel ithrakkokke output kittum alle?

    • @SureshVellinezhy
      @SureshVellinezhy  18 днів тому

      ബാറ്ററി ലിഥിയം ആയാൽ

  • @joseph1257
    @joseph1257 12 днів тому

    Available inverters are not enough ampere for new topcon and bifacial solar panels... Minimum 18A inverter are good forTopcon panels... Not even a single Topcon compatible inverter is available in India today... Especially for a 5KW 2-MPPT single phase solar system...

  • @prakashkuttan1653
    @prakashkuttan1653 18 днів тому +13

    ചേട്ടാ ഒരുദിവസത്തെ കരണ്ട് ഉപയോഗം നോക്കാൻ kseb മീറ്ററിൽ നോക്കിയാൽപ്പോരേ ex ഇന്ന് രാവിലെ 6 മണിക്ക് എത്ര യൂണിറ്റ് എന്ന് നോക്കുക എന്നിട്ട് അത് എഴുതിവെക്കുക നാളെ രാവിലെ 6 മണിക്ക് റീഡിങ് നോക്കുക അതിൽനിന്നു ഇന്നലെതെ റീഡിങ് കുറക്കുക അപ്പോൾ ഒരുദിവസത്തെ കറണ്ട് ചിലവ് കിട്ടും

    • @SureshVellinezhy
      @SureshVellinezhy  18 днів тому +7

      ഓൺ ഗ്രിഡ് വയ്ക്കാൻ പ്ലാൻ ഉണ്ടെങ്കിൽ അങ്ങനെ ആണ് നല്ലത്.
      ഓഫ് ഗ്രിഡ് ആണെങ്കിൽ വീട്ടിലെ ഹൈ ലോഡ്സ് ഒന്നും കൊടുക്കാൻ പറ്റില്ലലോ.
      കുറേ ബാറ്ററീസ് ആവശ്യം വരും. അത് ലാഭകരമല്ല. അത്യാവശ്യം നോർമൽ ലോഡുകളേ കൊടുക്കാൻ സാധിക്കൂൂ. ബാറ്ററി ഡിസ്ചാർജ് വേഗം ചെയ്യാൻ പറ്റില്ല. Athuലൈഫിനെ ബാധിക്കും.
      കമന്റിന് നന്ദി..🙏

    • @user-ts4xs6mn1n
      @user-ts4xs6mn1n 18 днів тому +1

      കേരളത്തിലെ കാലാവസ്ഥ സാഹചര്യം വെച്ചു നോക്കുമ്പോൾ മഴകാലം വെയിൽ കിട്ടാത്തപ്പോൾ ഓൺഗ്രിഡിൽ നിന്നും പ്രശ്നമല്ലേ... Pls. Reply

    • @prakashkuttan1653
      @prakashkuttan1653 18 днів тому

      @@user-ts4xs6mn1n ഒരു 24 volt 2 battery സിസ്റ്റും മതി

    • @johnyv.k3746
      @johnyv.k3746 18 днів тому +2

      ചെറിയ ലോഡുകൾ ഓഫ്ഗ്രിഡിൽ നിന്നും വലിയ ലോഡുകൾ കെ.എസ്.ഇ.ബിയിൽ നിന്നും ഉപയോഗിക്കുക എന്നുള്ളതാണ് ഏററവും പ്രായോഗികമായ മാർഗം. മിക്കവർക്ചും ഇതുവഴി ചാർജ് കാൽക്കുലേഷൻ ടെലസ്കോപ്പിൽ നിലനിർത്താൻ പററും. അങ്ങനെയുള്ളവരേ സോളർ പവറിനെ ആശ്രയിക്കാവൂ.

    • @anuvarudeenp.k.3633
      @anuvarudeenp.k.3633 16 днів тому +2

      250 ah lithium battery price pls..
      540 panal price pls..
      Other accessories price pls..
      Total price pls...

  • @sunilkumararickattu1845
    @sunilkumararickattu1845 18 днів тому +1

    Video Last ലീഥിയം battery ക്ക് പകരം എഴുതി കാണിച്ചത് Screen ൽ Liphosphate എന്നാണ്?!

    • @serenamathan6084
      @serenamathan6084 18 днів тому +2

      Lithium Phosphate എന്നതിനെ ചുരുക്കത്തിൽ Li phosphate എന്നെഴുതാറുണ്ട്.

    • @SureshVellinezhy
      @SureshVellinezhy  18 днів тому +1

      Thank you for your support 🙏
      Next time careful aakam

  • @crusaderrulez
    @crusaderrulez 18 днів тому +2

    90% people who plan to go solar do it so that they can run air conditioners..AC illengill solar endinna?? velya current bill onnum aagillello?

    • @SureshVellinezhy
      @SureshVellinezhy  18 днів тому

      Off grid use cheythu ac run cheyyunnathu battery life Ney affect cheyyum. ON grid aanu ac poley high current ullavayku nallathu

  • @manunoufal8246
    @manunoufal8246 18 днів тому

    Ac work cheyyamo

    • @SureshVellinezhy
      @SureshVellinezhy  18 днів тому

      1-2 battery use cheythu ac work cheyyan pattillaa.
      Battery life kittillaa

  • @vijukumar5560
    @vijukumar5560 16 днів тому

    3 kv ബാലൻസ് ksb കൊടുത്താലും ബിൽ വരും

  • @ajaykumarchelattu7531
    @ajaykumarchelattu7531 День тому

    Added comments not displaying..why??

    • @SureshVellinezhy
      @SureshVellinezhy  День тому

      Bad comments automatically delete aakum

    • @ajaykumarchelattu7531
      @ajaykumarchelattu7531 День тому +1

      Light loads are ( including tv, fan, fridge, w machne, ) all are connect to solar loads use 3 kw off load inverter. and.Power Loads motor AC all are directly give to kseb line. Use 2 or 3 kw off line inverter. and use a change over SW to light circuit...by this way u can reduce high current charges by bill. KSEB uses telescopic billing. Becsuse billing is based on consumption.... I was a kseb.Staff for years..(engr)

    • @ajaykumarchelattu7531
      @ajaykumarchelattu7531 День тому +1

      Is this a bad comments i dont know...every one hsve their experiences...and it may be perfect..
      Thanking are expecting??
      Othervise practical wsys...??

  • @user-zm6go7fs1v
    @user-zm6go7fs1v 16 днів тому

    Air condition Work aaaavumoa

  • @SinanP-en6pp
    @SinanP-en6pp 11 днів тому

    Helo enik 12k an bill varal apo oru offf grid solar vekan njan etra inverter battery vaganam

    • @SureshVellinezhy
      @SureshVellinezhy  10 днів тому

      Off grid is not a wise decision,
      Higher current consumption devices ithil use cheyyanam enkil 4 batteries venam. Otherwise battery life kittillaa, backup time also less.
      So better option is on grid.

    • @SinanP-en6pp
      @SinanP-en6pp 10 днів тому

      @@SureshVellinezhy njan oru youtube video kabdinum adil parayunne oru tranformeril ninn 80% on gride pattonna 10kwh 8 per edtal Aa vacancy kayyum pinna nmk vekan payolanna appo enda cheyya

  • @ice5842
    @ice5842 7 днів тому

    540 w 2 pAnel വെച്ചാല്‍ ബാറ്ററി അടിച്ചു പോകുമോ mppt undelum

    • @SureshVellinezhy
      @SureshVellinezhy  7 днів тому

      MPPT compatible aano ennu nokanam
      Panel voltage & ampere

  • @kunhimohamed4344
    @kunhimohamed4344 18 днів тому +2

    Kseb bill 2500 ന് മേൽ വരുന്ന വീട്ടിൽ (2 Ac ഉണ്ട് ) എത്ര കപ്പാസിറ്റി ഉള്ള Battery യും പാനലും വെക്കണം

    • @SureshVellinezhy
      @SureshVellinezhy  18 днів тому +2

      എസി വർക്ക് ചെയ്യാൻ ഓൺ ഗ്രിഡ് ആണ് നല്ലത്. ബാറ്ററിയിൽ .
      2000,2500 കിലോവാട്ട് ലോഡ് വച്ച് ബാറ്ററി ഡിസ്ചാർജ് ചെയ്താൽ ലൈഫ് കിട്ടില്ല ബാറ്ററിക്ക്.

    • @mohammedarif395
      @mohammedarif395 18 днів тому

      Ee optionil 1. Ton Ac upayogikkamo 3 hrs from 12 to 3 pm?
      2500 va inverter, suitable hybrid charge controller, Muscle grid 24 volt 120 ah battery and 450 watts x 2 half cut panels.
      battery Amazonil 40k
      Panel 20k
      Controller 6k
      Inverter 20k
      cost varum.​

  • @-ix1ro
    @-ix1ro 17 днів тому

    Ippol keralathil avalable aayittulla solar service ethanu bro?

    • @SureshVellinezhy
      @SureshVellinezhy  17 днів тому

      Enthanu thangal mean cheythathu.
      Adani, tata, utl , waaree etc...
      Kurey brands naatil available aanu.
      Kurey brands undu...keto

    • @-ix1ro
      @-ix1ro 17 днів тому

      Panel ethanu

  • @georgecabraham6197
    @georgecabraham6197 18 днів тому

    Day time ൽ ഇത്രയും load Solar energy ൽ direct ഉപയോഗിക്കാൻ പറ്റുമോ ?

    • @SureshVellinezhy
      @SureshVellinezhy  18 днів тому

      ബാറ്ററി ചാർജ് ആയാൽ

  • @josepha.a2961
    @josepha.a2961 18 днів тому

    🤣😂🥰

  • @vkgovindan6527
    @vkgovindan6527 18 днів тому

    ദിവസം 3 യൂണിറ്റ് ഉപയോഗത്തിന് കിട്ടണമെങ്കിൽ, ബൈറ്ററി എഫീസിയൻസി, ചാർജിങ് ലോസ് എല്ലാം കണക്കാക്കുമ്പോൾ ഏതാണ്ട് 4 യൂണിറ്റ് ജനറേറ്റ് ചെയ്യാനുള്ള പാനൽ വേണ്ടിവരും. അതായത് 1000kw പാനൽ വേണം

    • @SureshVellinezhy
      @SureshVellinezhy  18 днів тому

      Almost all the efficiency is calculated.
      Except panel efficiency.
      Thank you so much for your support 🙏

    • @vineshpvijay
      @vineshpvijay 18 днів тому

      1000w

  • @poovani
    @poovani 17 днів тому +1

    സർ, പറഞ്ഞ കാര്യങ്ങൾ വ്യക്തമാണ്. പക്ഷേ itemize ചെയ്ത consumption തുലോം നിസ്സാരമാണ്.. Offgrid situation ൽ AC യോ വാഷിംഗ്‌ മെഷീനോ ഇൻഡക്ഷൻ കുക്കറോ ഓടിക്കാൻ ആകുമോ 🙏🙏🙏
    ഇന്ന് കേരളത്തിൽ ഇതൊന്നും ഇല്ലാത്ത ഒരു വീട് കുറവാണ്..

    • @SureshVellinezhy
      @SureshVellinezhy  16 днів тому

      Higher current consume cheyyunna equipment connect cheyyaan, heavy battery backup venam.
      Otherwise battery life kittillaa

  • @JSinside
    @JSinside 9 днів тому

    You can't over discharge lifepo4 battery..

  • @pmnirmal6052
    @pmnirmal6052 4 дні тому

    LiFePO4 ബാറ്ററി ഉപയോഗിച്ച് 1 kw സോളാർ സിസ്റ്റം വയ്ക്കാൻ ഏകദേശം എത്ര ചെലവ് വരും? അത് ഉപയോഗിച്ച് system ചെയ്തു തരുന്നവരുടെ details പറയാമോ?

    • @SureshVellinezhy
      @SureshVellinezhy  4 дні тому

      12.8v 106ah - 30419/- including GST
      12.8v 150ah - 43046/- Including GST
      12.8v 200ah - 55395/- including GST
      Battery price aanu
      Panels+structure cost depends on our requirements.

    • @pmnirmal6052
      @pmnirmal6052 4 дні тому

      @@SureshVellinezhy Ok! Thanks a lot!

  • @susammamohan5935
    @susammamohan5935 18 днів тому +1

    Battery ഉൾപടെ എത്രയാ ചിലവ് പറയാമോ

  • @lovedale1959
    @lovedale1959 18 годин тому

    "Lead Acid" Batteriyude pronounciation onnu manasilakkiyal nannu

  • @mpvshameem
    @mpvshameem 18 днів тому

    ഇതിൽ എല്ലാ ഉപകാരണങ്ങളും ബാറ്ററി backupil നിന്നല്ലോ ഉപയോഗിക്കുക കുറച്ചു ഡയറക്റ്റ് ഉപയോഗിക്കില്ലേ. അത് ബാറ്ററി സൈസ്ങ്ങിൽ പരിഗണിക്കേണ്ടയ്

    • @SureshVellinezhy
      @SureshVellinezhy  18 днів тому

      Once battery full charge aayal, pinney running loads + charging edukkum

  • @sankaranunny1125
    @sankaranunny1125 18 днів тому +24

    ലീഡ് ആസിഡ് അല്ല, മറിച്ച് ലഡ് ആസിഡ് എന്നാണ്‌ പറയേണ്ടത്.

    • @nadarajanachari8160
      @nadarajanachari8160 18 днів тому +3

      English is not our Mother Tongue!

    • @muralee006
      @muralee006 18 днів тому +1

      Kuttam parayan vare onnum kittiyille

    • @sankaranunny1125
      @sankaranunny1125 18 днів тому

      അതേ, ശരിയാണ്. ​@@muralee006

    • @inzi27
      @inzi27 18 днів тому +2

      pronunciation ലെഡ് എന്ന് തന്നെയാണ്. ലീഡ് അല്ല.

    • @jobygeorge8996
      @jobygeorge8996 11 днів тому

      ഒന്നും അറിയാത്തവർ പറയും പോലെ

  • @vpjayarathnakumar2853
    @vpjayarathnakumar2853 16 днів тому +1

    3000 വാട്‌സിന് 300 AH ചാർജ് ചെയ്യുവാൻ 550 വാട്സ് ൻ്റെ ഒരു പാനൽ മതിയാവുകയില്ല.300 AH നു 900 വാട്സ് പാനൽ വേണ്ടിവരും. എങ്കിലേ പ കൽഉപയോഗവും ചാർജിങ്ങും നടക്കുകയുള്ളൂ.

    • @SureshVellinezhy
      @SureshVellinezhy  16 днів тому

      Single equipment with higher consumption ullathu use cheyyunnathu battery lifiney affect cheyyum.
      Anganey aavasyamenkil battery bank increase cheyyanam.

  • @kumarratna6038
    @kumarratna6038 18 днів тому +2

    ചിലവ്?

  • @Mohn2024
    @Mohn2024 4 дні тому

    ഇത് കെഎസ്ഇബി യുടെ ചതി ആണ് . ഒരു വർഷം മുമ്പ് സോളാർ പാനൽ സ്ഥാപിച്ച സമയത്തെ നിയമമെല്ലാം മാറ്റി. ഇപ്പൊൾ സോളാർ പാനൽ വയ്ക്കുന്നതിന് മുമ്പ് കൊടുത്തിരുന്ന തുക തന്നെ current bill കൊടുക്കേണ്ട അവസ്ഥ ആണ് ഇപ്പൊൾ.

  • @noushadpm8136
    @noushadpm8136 18 днів тому

    On grid നിലവിൽ ഉപയോഗിച്ചു കൊണ്ടിരുന്നവർക്ക് മാറ്റി
    Off ആയി change ചെയ്യാൻ പറ്റുമോ.....?

    • @SureshVellinezhy
      @SureshVellinezhy  18 днів тому

      Yes, ksebyil inform cheyyanam.
      Inverter+battery vendi varum.
      Don't do it, until our metering system goes to gross metering.
      Now on grid is a good choice.

  • @rasheedali7622
    @rasheedali7622 13 днів тому

    Dear Anchor,
    Pronounce properly
    Not "Leed" acid, say/pronounce "Led" acid for "Lead" acid. Lead=lyyam
    Regards

  • @mathewvarghese5869
    @mathewvarghese5869 18 днів тому

    അപ്പോൾ മഴ സീസൺ എങ്ങനെ calculate ചെയ്യും ബ്രോ

    • @SureshVellinezhy
      @SureshVellinezhy  18 днів тому

      Cheriya sun Light undayal mono perc panels production kittum.
      Continuous rain is an exemptional case.

    • @mathewvarghese5869
      @mathewvarghese5869 17 днів тому

      👍thanks

  • @vpjayarathnakumar2853
    @vpjayarathnakumar2853 16 днів тому

    3kw inverter inu 24 വോൾട്ട് ബാറ്ററിയും വേണം.

  • @sacredchants8831
    @sacredchants8831 18 днів тому

    Lead acid battery gives only 500 chage disch cycles, whereas lithium Fe phosphate prismatic battery gifes upto 3000 cycles. If u use 1 unit to charge lead acid battery, it gives back only 50% ie 0.5 unit in return. Whereas Li Fe PO4 gives 95% energy return. Consider these factors while installing battery. Cost of LiFe PO4 is only 40% more than Lead acid

  • @vijukumar5560
    @vijukumar5560 16 днів тому

    KSEB റൂൾ CHAINGE ചെയ്തു അറിഞ്ഞോ

    • @beenabobbyjames882
      @beenabobbyjames882 16 днів тому

      Change enthanu?

    • @SureshVellinezhy
      @SureshVellinezhy  16 днів тому

      Fixed charge alley
      Pinney produces cheyyuna energykum
      Ororo matangal kondu varukayaanu avar

  • @user-ki1dc4ij7h
    @user-ki1dc4ij7h 18 днів тому +1

    ഓഫ് ഗ്രിഡിൽ ac വർക്ക്‌ ചെയ്യുമോ

    • @SureshVellinezhy
      @SureshVellinezhy  18 днів тому

      Number of batteries kootiyal work aakum.
      But athu nashtamaani.
      1-2 battery use cheythu ac work cheythal battery life kittillaa

    • @ajaykumarchelattu7531
      @ajaykumarchelattu7531 День тому

      Plz connect Light loads to solar inverter loads and power loads ( AC,/Wpump,/ind.cook/ to kseb Line.)because it will take high Amp. But connect fridge /W machn/ all simple equip: to inverter circuits...
      USE one change over S/W to light load. Alwys use this common loads to solar.This will reduce ur bill because the bill based on consumption..
      (Telescopic billing)👍🏻

  • @anilpullur5280
    @anilpullur5280 18 днів тому

    installation price ? including battery

    • @SureshVellinezhy
      @SureshVellinezhy  18 днів тому

      All the details will be covered in the next video. Thank you 👍

  • @sabuchackalayil811
    @sabuchackalayil811 15 днів тому

    We need power for 24 hrs so please modify your calculations accordingly. Total battery capacity, Solar panels and Inverter capacity.
    It will be huge and not worthy. Better invest that money wisely and pay your electricity bill 😊

    • @SureshVellinezhy
      @SureshVellinezhy  15 днів тому

      Without kseb supply is not advisable.
      Day time usage can be used through this.
      So our bill will be within the minimum slab limit.l

  • @jacobthomas2736
    @jacobthomas2736 18 днів тому

    off grid ൽ Ac പറ്റില്ല നല്ല വെയിലുള്ളപ്പോൾ ഉച്ചയ്ക്ക് 1 Ton Ae പറ്റും. Not in evening Tv Frioge W mach ok

    • @SureshVellinezhy
      @SureshVellinezhy  18 днів тому

      Off grid is not suitable for high consumption devices.
      Battery life kittillaa... high current use cheythaal

  • @Thrayi
    @Thrayi 15 днів тому

    A slight change in calculations shown for getting℅may be noted. 80℅ of 3000 may be shown as 3000x08.3000/08 is confusing. for eg: see that's shown in cleversllarlower.

    • @SureshVellinezhy
      @SureshVellinezhy  15 днів тому

      3000x0.8
      80%
      If the video showing error
      I didn't notice it.
      Thank you for your support 🙏

  • @nidhinkmurali2449
    @nidhinkmurali2449 15 днів тому

    ഞാൻ കുറെ നാളായി സോളാര്‍ വയ്ക്കാൻ ആലോചിക്കുന്നു. പക്ഷേ 2 മാസത്തില്‍ 1000 rupayil താഴെ മാത്രം ബില്ല്‌ വരുന്ന എനിക്ക് ongrid/offgrid ഒന്നും തന്നെ ലാഭകരമായി തോന്നുന്നില്ല. വീട്ടില്‍ already 1KW normal backup inverter സിസ്റ്റം ഉണ്ട്. ഒരു 1000w panels വാങ്ങാന്‍ ചുരുങ്ങിയത് 16~17K ആവും. MPPT ഒരു 5~6K. അപ്പോള്‍ offgrid ആക്കാന്‍ ഇനിയും 25K മിനിമം വേണം. billil ആണെങ്കിൽ മിനിമം ~500 രൂപ fixed charge ആണ്‌. Ongrid ആണെങ്കില്‍ grid tie inverter/AC-DC junction box അടക്കം വേറെ കാശ് വേണം. Fixed charge കഴിഞ്ഞ് ഉള്ള 500 രൂപ കണക്കാക്കി നോക്കിയാല്‍ വര്‍ഷം 6000 rupa മാത്രമേ ബില്ല്‌ കുറയുക ഉള്ളു. Offgrid വയ്ക്കാൻ ഉള്ള 25K ബാങ്കില്‍ ഇട്ടാല്‍ പലിശ അതിൽ കൂടുതല്‍ കിട്ടും. Investment doesn't playback. KSEB ബില്ല്‌ തന്നെ ഭേദം (comes undertelescopic billing system).

    • @SureshVellinezhy
      @SureshVellinezhy  15 днів тому

      ഒരു ഇൻ വേർട്ടർ എന്തായാലും വേണം.
      അതിന്റെ കൂട്ടത്തിൽ ഒരു പാനൽ കൂടി വയ്ക്കുക.
      പകലിലെ ചെറിയ ലോഡ്സ് എല്ലാം അതിൽ പോകും.
      അപ്പോൾ ബില്ലിങ് സ്ലാബ് മാറാനും, അതനുസരിച്ച് കുറയുകയും ചെയ്യും.

    • @nidhinkmurali2449
      @nidhinkmurali2449 15 днів тому

      @@SureshVellinezhy അതിപ്പോ പകല്‍ ലോഡ് എന്ന് പറയാൻ ആകെ fan മാത്രേ ഉണ്ടാവു. പിന്നെ TV or washing machine. പകല്‍ എന്തായാലും lighting ലോഡ് ഉണ്ടാവില്ല. ഇനി ഉണ്ടായാലും എല്ലാം LED lights ആണ്‌. പിന്നെ ആകെ പറയാൻ ഉള്ളത് ഒരു 2KW വാട്ടർ heater, 1/2 HP pump & 750w mixer grinder ആണ്‌. അത് ഇതിലൊന്നും കൊടുക്കാനും സാധിക്കില്ല. പറയത്തക്ക ഗുണം കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല. എന്തായാലും offgrid വയ്ക്കാന്‍ പാകത്തില്‍ ആണ്‌ ഞാൻ backup inverter set ചെയ്തിരിക്കുന്നത്. I've installed Lionics 1KW integrated power backup system with inbuilt LiFePO4 battery. ഒരു MPPT & പാനല്‍ വേറെ വാങ്ങേണ്ടി വരും. അതിനു മാത്രം Bill എന്ന് koodunnuvo അന്ന് ഞാൻ ബാക്കി set ചെയ്യും. That's the plan.

  • @m.gcheriyan7765
    @m.gcheriyan7765 18 днів тому

    ഈ calculation ൽ fridge ൻ്റെ capacity എത്ര? 265 litre double door fridge ആകുമ്പോൾ എത്രയായിരിയ്ക്കും consumption unit per day ?

  • @SS-vf6zt
    @SS-vf6zt 18 днів тому

    Price?

  • @thomasouseph7339
    @thomasouseph7339 14 днів тому

    OFF GRID IS BEST FOR THE KERALA.NO NEED TO WORRY ABOUT KSEB.BUT IN KERALA ALL ARE HEARING ABOUT SUBCIDY THINKING ABOUT LOSS OF SUBSIDY.SO ALL ARE THINKING DO NOT LOSS SUBSIDY AND GO AHEAD, THAT IS THE PROBLEM.GO FOR OFF GRID YOU WILL BE HAPPY.

    • @SureshVellinezhy
      @SureshVellinezhy  14 днів тому

      If there is no change in the net metering system, no issues
      Otherwise it's not worthy.

  • @jamesjohn4898
    @jamesjohn4898 18 днів тому

    3 Ac യ്ക്ക് എത്ര battery യും പനലും വേണം Rs എത്ര

    • @SureshVellinezhy
      @SureshVellinezhy  18 днів тому

      Sir, on grid use cheyyuka. Allenkil nashtamaanu.
      Battery life kittillaa
      Higher expenses aakum.

  • @shazasheez
    @shazasheez 13 днів тому

    ഹലോ ഞാൻ on grid സോളാർ ആണ് വച്ചത് അതിന് ഓഫ്‌ grid ആക്കി മാറ്റാൻ പറ്റുമോ

    • @SureshVellinezhy
      @SureshVellinezhy  13 днів тому

      Nilavil on grid no issues
      Net metering system alley
      Athu change aavumbol aalochochal mathy.
      Oru normal inverter use cheythal backup aakum
      Off grid aakaam.
      Kseb permission venam, ithu cut aakkan

    • @ajaykumarchelattu7531
      @ajaykumarchelattu7531 День тому

      Easy, fistly apply kseb to dismantle NET meter..to normal meter..
      Then change solar on grid inverter to off grid...inverter or use an additional backup inverter..as per load req:..withsamePanels Battery's required as per inverter's capacity..2battry for 3KW..help of a technician needed...if you dont know citcuits...amt: of battery's..extra .some one may taken back used on grid inverters...try..

  • @najeebputhanveettil4963
    @najeebputhanveettil4963 18 днів тому

    Please explain the cost

  • @chandrandec31
    @chandrandec31 18 днів тому

    Lead pronunciation is 'Led'.

  • @zillionaire23
    @zillionaire23 14 днів тому

    TV ഇപ്പൊൾ മിനിമം 8 മണിക്കൂർ ആണ്. നിങൾ ബിപിഎൽ വീട്ടിലെ കണക്കാണ് കൂട്ടിയത്.

    • @SureshVellinezhy
      @SureshVellinezhy  14 днів тому

      😄
      Oru average unit calculation aanu mean cheythathu.
      Thank you for your support 🙏

  • @abdurasakp8436
    @abdurasakp8436 18 днів тому

    ഓൺ ഗ്രിഡ് സോളാർ വീട്ടിൽ വെച്ചിട്ടുണ്ട് എന്നാലും അത്യാവശ്യം ബിൽ വരുന്നുണ്ട് ഇതോടൊപ്പം തന്നെ ഒരു ഓഫ് ഗ്രിഡ് സോളാർ വെച്ച് എ സി
    അല്ലാത്തവ അതിലേക് മാറ്റമോ ?

    • @SureshVellinezhy
      @SureshVellinezhy  18 днів тому

      Kooduthal current enthinanu use cheyyunnathu ennu nokkuka.
      Athanisarichu plan cheyunathu nallathaakum

  • @jayanvayakkal
    @jayanvayakkal 10 днів тому +1

    550 വാട്ട് പാനലിൽ നിന്നും ദിവസം 2 യൂണിറ്റ് വൈദ്യുതി കിട്ടും ഇത്ര പൈസ മുടക്കി വെച്ചാൽ എന്ത് ലാഭം (minimum 2 കെവി പാനൽ എങ്കിലും വച്ചാൽ മുതലാവും)

    • @SureshVellinezhy
      @SureshVellinezhy  10 днів тому

      എന്തായാലും ഒരു ഇൻ വേർട്ടർ വേണം വീടായാൽ.
      അതിന്റെ കൂട്ടത്തിൽ ഒരു പാനൽ വയ്ക്കൂ.
      പകൽ ഉപയോഗം അതിലേക്ക് മാറ്റാലോ. സ്ലാബ് മാറാതെ ബില്ല് കുറയ്ക്കാൻ സാധിക്കും

  • @anuvarudeenp.k.3633
    @anuvarudeenp.k.3633 16 днів тому

    250 lithium battery price pls...
    540 solar panel price pls...
    Other accessories price pls...
    Total price pls...

    • @SureshVellinezhy
      @SureshVellinezhy  16 днів тому

      Next video, i will cover all the details
      Thank you for your support 🙏

  • @abdulvahidadanykottoor7031
    @abdulvahidadanykottoor7031 14 днів тому

    ഇവിടെ ഒരു ദിവസത്തെ മൊത്തം ലോഡ് കാൽക്കുലേറ്റ് ചെയ്തു ബാറ്ററി കപ്പാസിറ്റി കണക്കാക്കുന്നു.ബാറ്ററി കപ്പാസിറ്റിക്കനുസരിച്ച് പാനൽ കപ്പാസിറ്റി കണക്കാക്കുന്നു.
    പക്ഷേ മൊത്തം ലോഡിൽ മൂന്നിലൊന്നെങ്കിലും പകലിൽ യൂസ് ചെയ്യുന്നതല്ലേ അങ്ങനെയെങ്കിൽ ആ ഭാഗം ബാറ്ററി കപ്പാസിറ്റിയിൽ നിന്ന് കുറച്ചു പകരം ലൈവായി പാനലിൽ നിന്ന് ഉപയോഗിക്കാൻ പറ്റുന്ന വിധത്തിൽ പാനലിന്റെ കപ്പാസിറ്റി കൂട്ടുകയല്ലേ വേണ്ടത്?.

  • @dominicsebastian4671
    @dominicsebastian4671 12 днів тому

    വാട്ട്‌ എബൌട്ട്‌ LTOബാറ്ററി yinilong

    • @SureshVellinezhy
      @SureshVellinezhy  11 днів тому +1

      Yinlong LTO batteries are a strong choice for solar off-grid applications if budget allows. Their extended lifespan, fast charging/discharging, safety, and temperature tolerance make them well-suited for reliable off-grid solar power storage.

    • @dominicsebastian4671
      @dominicsebastian4671 9 днів тому

      Thank you

    • @dominicsebastian4671
      @dominicsebastian4671 9 днів тому

      LTO ബാറ്ററി പായ്ക്ക് വച്ചു നിലവിൽ ഓഫ്‌ ഗ്രിഡ് ചെയ്തവർ ഉണ്ടോ അതിന് 200ah 24വോൾട് എത്ര ചിലവ് വരും

    • @ajaykumarchelattu7531
      @ajaykumarchelattu7531 День тому


      തറവാട് കുടുംബമാവും..🤣🤣

  • @Rex_Playz_roblox
    @Rex_Playz_roblox 18 днів тому +3

    Kseb private aakkuka

  • @josekallumalickalvarughese8846
    @josekallumalickalvarughese8846 17 днів тому

    AC യുടെ കാര്യം പറഞ്ഞില്ല

    • @SureshVellinezhy
      @SureshVellinezhy  17 днів тому

      Ac off grid il kodukkunnathu good choice alla.
      Battery life kittillaa.

  • @vvgopi09
    @vvgopi09 18 днів тому +1

    ഒരു ഇൻഡക്ഷൻ കുക്കർ പുതുതായി കണ്ടു പിടിച്ചതായി വാർത്ത കണ്ടിരുന്നു. ഇത് മാർക്കറ്റിൽ ഇറങ്ങിയോ ? അത്യാവശ്യം സോളാറിൽ കുക്കിംഗ് ചെയ്യാൻ പറ്റിയ ഏതെങ്കിലും ഗാഡ്ജെറ്റ്സ് ഉണ്ടോ?

    • @SureshVellinezhy
      @SureshVellinezhy  18 днів тому

      എൻ ഐ ടി പ്രൊഫസർ കണ്ടുപിടിച്ചത്.
      ഇതുവരെ അത് മാർക്കറ്റിൽ ലോഞ്ച് ചെയ്തില്ല.
      കഷ്ടായിപ്പോയി.
      നല്ലൊരു ഡിവൈസ് ആയിരുന്നു

  • @user-ur1jy1bh8x
    @user-ur1jy1bh8x 18 днів тому

    ഇതിൽ പറയുന്ന പ്രകാരം daily 3unit ഉപയോഗിക്കുന്ന വ്യക്തി ക്കു ഓൺഗ്രിടോ offgrido വേണ്ട എന്നാണ് ente അഭിപ്രായം. ഇതുപ്രകാരം 2 masathe total unit 180 or max 200 unit അല്ലെ വരികയുള്ളു. Offgrid -ongrid comparison cheyyumbol mini 500units /60days case പരിഗണിക്കു. ബാറ്ററിയുടെ കാലാവധിയും അത് മാറ്റുന്നതിനുള്ള ചിലവും കുടി പരിഗണിക്കേണ്ട?.

    • @SureshVellinezhy
      @SureshVellinezhy  18 днів тому

      This is just a calculation.
      Plan your load and size your plant.
      Hope u got it.
      Thank you 👍

    • @nidhinkmurali2449
      @nidhinkmurali2449 15 днів тому

      നിങ്ങൾ പറഞ്ഞ് ശെരിയാണ്. ഞാൻ കുറെ നാളായി സോളാര്‍ വയ്ക്കാൻ ആലോചിക്കുന്നു. പക്ഷേ 2 മാസത്തില്‍ 1000 rupayil താഴെ മാത്രം ബില്ല്‌ വരുന്ന എനിക്ക് ongrid/offgrid ഒന്നും തന്നെ ലാഭകരമായി തോന്നുന്നില്ല. വീട്ടില്‍ already 1KW normal backup inverter സിസ്റ്റം ഉണ്ട്. ഒരു 1000w panels വാങ്ങാന്‍ ചുരുങ്ങിയത് 16~17K ആവും. MPPT ഒരു 5~6K. അപ്പോള്‍ offgrid ആക്കാന്‍ ഇനിയും 25K മിനിമം വേണം. billil ആണെങ്കിൽ മിനിമം ~500 രൂപ fixed charge ആണ്‌. Ongrid ആണെങ്കില്‍ inverter/AC-DC junction box അടക്കം വേറെ കാശ് വേണം. Fixed charge കഴിഞ്ഞ് ഉള്ള 500 രൂപ കണക്കാക്കി നോക്കിയാല്‍ വര്‍ഷം 6000 rupa മാത്രമേ ബില്ല്‌ കുറയുക ഉള്ളു. 25K ബാങ്കില്‍ ഇട്ടാല്‍ പലിശ അതിൽ കൂടുതല്‍ കിട്ടും. Investment doesn't playback. KSEB ബില്ല്‌ തന്നെ ഭേദം (comes under telescopic billing system).

  • @das5372
    @das5372 18 днів тому

    ലെഡ് ആസിഡ്

  • @rajk3164
    @rajk3164 18 днів тому

    I think the information is not complete

  • @user-zo1mg3ru8j
    @user-zo1mg3ru8j 10 днів тому

    ഈ സോളാർ വയ്ക്കുമ്പോൾ എത്ര രൂപ ചെലവ് വരും എന്ന് പറഞ്ഞില്ലാ.

  • @abrahamtj6960
    @abrahamtj6960 9 годин тому

    ലിഥിയം ബാറ്ററിയും മറ്റു ബാറ്ററിയും തമ്മിലുള്ള വ്യത്യാസം മനസ്സിലായി ഇങ്ങനെ ഒരു യൂണിറ്റ് സ്ഥാപിക്കാൻ എന്തു വില വരും അതിൻറെ കമ്പാരിസൺ ഒന്ന് പറയണം

  • @gijothankachen5691
    @gijothankachen5691 18 днів тому

    Off grid system തിന് KSEB യുടെ അനുവാദം വാങ്ങണോ?

  • @babykuttychacko8025
    @babykuttychacko8025 18 днів тому +1

    Price ചോദിച്ചാൽ മറുപടി ഇല്ല, അല്ലേ?

  • @MohammedShafi-bh7ov
    @MohammedShafi-bh7ov 18 днів тому

    Bettery 5 years kazhinjaal maatendi varum

    • @suryas6553
      @suryas6553 18 днів тому

      No need my battery is around 15 years now still working

    • @SureshVellinezhy
      @SureshVellinezhy  18 днів тому

      More than 5 years kittum
      Athinu discharge amount control cheythu upayogam aakanam.
      More than 50% upayogam padilaa.
      Higher current consumption Padilla.
      Normal Watts koduthu time koduthu discharge cheyyanam.

    • @MohammedShafi-bh7ov
      @MohammedShafi-bh7ov 18 днів тому

      @@SureshVellinezhy randu ac ore time el use cheyyan patto

  • @vijukumar5560
    @vijukumar5560 16 днів тому

    കേരള സർക്കാരും, സരിതയും,... പിന്നെ നമ്മളും 😢😢

  • @ramilravi6130
    @ramilravi6130 18 днів тому

    AC use ചെയ്യാൻ പറ്റില്ല

    • @SureshVellinezhy
      @SureshVellinezhy  18 днів тому

      Battery ennaam koottiyaley ac okey aaku.
      Allenkil battery life kittillaa

  • @kvpoulose5647
    @kvpoulose5647 18 днів тому +2

    പറഞ്ഞതതോക്കെ ശരി ഇതിന്റെ എല്ലാത്തിന്റേയും വില കൂടി പറയാതെ ആർക്ക് എന്തു മനസ്സിലാക്കാൻപറ്റും

  • @raveendrank5968
    @raveendrank5968 18 днів тому

    Ithinu ennu tax varum ennu ariyilla

    • @SureshVellinezhy
      @SureshVellinezhy  18 днів тому

      സകലതിനും ടാക്സ് കൊണ്ട് വരാൻ നിൽക്കുന്ന ഗവൺമെന്റ് ആണ്.
      ഒന്നും പറയാൻ പറ്റില്ല 😂😂

  • @arnos123kunjatta2
    @arnos123kunjatta2 16 днів тому

    ഒരു വീഡിയോ ചെയ്യുമ്പോൾ അത് 100% കമ്പ്ലീറ്റ് ആക്കണ്ടേ മൊത്തം എത്ര ചെലവ് വരും

  • @muhammadkunhi5217
    @muhammadkunhi5217 17 днів тому

    ഇതിനൊക്കെക്കൂടി എത്ര കോസ്റ്റ് ആകും എന്ന് പറഞ്ഞില്ല.

  • @johnsontu186
    @johnsontu186 14 днів тому

    ചിലവു കൂടി പറയണ്ടേ?

  • @joshuakurien5826
    @joshuakurien5826 18 днів тому

    KSEB enna kolla sangham ullidatholam onnum cheyyaruthu