കെ.എസ്.ഇ.ബിയ്‌ക്കെതിരെ ബോസ്‌കോ കളമശ്ശേരി | KSEB

Поділитися
Вставка
  • Опубліковано 5 вер 2024
  • ചാര്‍ജ്ജ് വര്‍ദ്ധനവ്
    KSEB യെ മുട്ടു കുത്തിക്കാന്‍ ബോസ്‌കോ കളമശ്ശേരി
    ഹൈക്കോടതി ഇടപെട്ടു
    #kseb #keralagovernment #electricitybill #exclusivenews #mr001 #me007

КОМЕНТАРІ • 208

  • @rajanpu632
    @rajanpu632 Місяць тому +167

    കേസ്ബ് യുടെ കൊള്ളക്കെതിരെ പ്രതികരിക്കാൻ വന്ന ബോസ്‌കോ ചേട്ടന്.. അഭിനന്ദനങ്ങൾ.. 👍👍👍👍

  • @muraleedharankailasam9889
    @muraleedharankailasam9889 Місяць тому +120

    ചോദിക്കാൻ ആരും ഇല്ല എന്നത് ഇവരെ കൂടുതൽ കൊള്ളക്കാ രാ ക്കും

    • @user-xb5pq
      @user-xb5pq Місяць тому +3

      ഡ്രൈവർക്‌ ഒരു ലക്ഷം കൊടുക്കണ്ടേ. കുറക്കാൻ പറ്റുമോ ഇനിയും കൂടും 😂😂😂😂😂

    • @sudhakaranpoovangal-ii9bx
      @sudhakaranpoovangal-ii9bx Місяць тому

      ​@@user-xb5pqഒരു ലക്ഷമല്ല ഒന്നര ലക്ഷം ശമ്പളമുണ്ട് kseb ഡ്രൈവർക്ക്

  • @vmvm819
    @vmvm819 Місяць тому +93

    ksed യെ നിയമത്തിനു മുമ്പിൽ കൊണ്ടുവന്ന ബോസ്കോ സാറിനെ അഭിനന്ദിക്കുന്നു

  • @joshuahealy9475
    @joshuahealy9475 Місяць тому +56

    താങ്കളെ കാത്തിരിക്കുകയായിരുന്നു...😢

  • @user-co1ej4qp5t
    @user-co1ej4qp5t Місяць тому +62

    ഈ കൊള്ളക്ക് ഒരു അറുതി വരുത്തണം. എനിക്കും കിട്ടി ഒരു ബില്ല്. 200rs താഴെ വന്നിരുന്ന ബിൽ ഇപ്പൊ വന്നത് 1060rs. എന്താ ചെയ്ക

  • @shibum1723
    @shibum1723 Місяць тому +9

    ഒരായിരം അഭിനന്ദനങ്ങൾ സാർ God bless you

  • @babumottammal2584
    @babumottammal2584 Місяць тому +46

    മാസാമാസം ബിൽ വരുന്ന നടപടി KSE B. നടപ്പിലാക്കിയാൽ താരിഫ് മാറും ബിൽ തുക കുറയും.

    • @SajiSajir-mm5pg
      @SajiSajir-mm5pg Місяць тому +1

      അതെങ്ങനെ??

    • @kannad520
      @kannad520 Місяць тому

      30 ദിവസത്തെ ഉപയോഗത്തിന് അനുവദിച്ചിട്ടുള്ള താരിഫ് കണക്ക് ആക്കിയാൽ യൂണിറ്റിന്റെ അധി വർദ്ധനവ് വരികയില്ല. @@SajiSajir-mm5pg

  • @manikantanc9215
    @manikantanc9215 Місяць тому +4

    അഭിനന്ദനങ്ങൾ...
    കേരളത്തിലെ നിയമ സംവിധാനങ്ങൾ, ബോസ്കൊ ചേട്ടനെ പോലുള്ളവർ പറഞ്ഞാൽ മാത്രമേ ഇതെല്ലാം കാണുന്നുള്ളൂ.

  • @mohananv3311
    @mohananv3311 Місяць тому +14

    KSEB കൊള്ളരുതായ്മക്ക് കോടതിയിൽ പോകണം.
    കേന്ദ്ര സർക്കാരിൻ്റെ പദ്ധതി നടപ്പിലാക്കണം.

  • @manoj177252
    @manoj177252 Місяць тому +13

    ബിൽ മാസത്തിൽ വരട്ടെ. അതാണ് നമുക്ക് ലാഭം

  • @sreekumarg7376
    @sreekumarg7376 Місяць тому +6

    ചേട്ടാ, കേസ് നടത്താൻ പൈസ വേണമെങ്കിൽ അകൗണ്ട് നമ്പർ ഇട്ടാൽ പൈസ തരാം, എന്നെ പോലെ ധാരാളം പേർ സഹായിക്കും.

  • @manukkdmanu7296
    @manukkdmanu7296 Місяць тому +68

    ഞാൻ ഒരു സാദാരണക്കാരൻ ആണ് 1500 -2000 രൂപയിൽ ഇടക്കാണ് ബിൽ വന്ന് കൊണ്ടിരിക്കുന്നത് .......
    എന്തല്ലാമോ എഴുതിപിടിപ്പിച്ച് ഒരു ബില്ല് തന്നിട്ട് പോകും.....
    അതിൽ എന്താണ് എഴുതിയത് എങ്ങനെ ഇത്ര രൂപയായി എന്ന് KSEBക്ക് മാത്രം അറിയാം.
    ഈ ബില്ല് കണ്ട് കിളി പോകുന്ന ഒരു സാദാരണക്കാരൻ ആയ എനിക്ക് ഈ ബില്ലിൽ നിന്ന് മൂന്ന് കാര്യങ്ങൾ മാത്രം മനസ്സിലാകും ''...
    ഒന്ന്. ഓേരാന്നും എഴുതിയതിൻ്റെ അവസാനം ചാർജ് എന്ന് എഴുതി തുക ഇത്രയാണ് എന്നും.
    രണ്ട്. ആകെ തുക ഇത്രയാണന്നും
    മൂന്ന്. ബിൽ അടച്ചില്ലെങ്കിൽ ഫ്യൂസ് ഊരാൻ വരുന്ന തിയതും എനിക്ക് മനസ്സിലാകും.
    ആരോട് ചോദിക്കാൻ ആര് മറുപടി തരാൻ .......
    അന്നത്തെ ദിവസത്തെ അന്നത്തിന് ഇറങ്ങുന്ന എനിക്ക് ഇതിൻ്റെ ഒക്കെ സത്യാവസ്ഥ അറിയാൻ എവിടെ വരെ പോകാൻ കഴിയും ........സഹിക്കുകയാണ്......
    ഈ ബില്ലിൻ്റെ കാര്യത്തിൽ ഏതങ്കിലും പാർട്ടിയോ, പാർട്ടി നേതാക്കളോ ജനങ്ങൾക്ക് വേണ്ടി നിയമസഭയിലോ ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയോടോ ഇതുവരെ ചോദിച്ചിട്ടുണ്ടോ ''...?
    ഇല്ല... ചോദിക്കുകയും ഇല്ല
    എന്ത് മന്ത്രി, എന്ത് കറണ്ട് , എന്ത് ജനങ്ങൾ😏
    ആരങ്കിലും ഒരാൾ സാദാരണകാർക്ക് വേണ്ടി നിയമപോരാട്ടത്തിന് ഇറങ്ങി ഇവൻമാരുടെ ഈ പിഴിച്ചിൽ ഒന്ന് നിർത്തി എങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ച് പോകുന്നു.😢😓

    • @gyprotech7703
      @gyprotech7703 Місяць тому +6

      മീറ്റർ വാടക അങ്ങനെ ഓരോ ഉടായിപ്പ് കണക്കു 😢😢😢😢😢

    • @pushpivarghese8092
      @pushpivarghese8092 Місяць тому +4

      ശരിയാ പറഞ്ഞത് എന്തെല്ലാ
      മാണ് ബില്ലിൽ ഉളളത്.

    • @manukkdmanu7296
      @manukkdmanu7296 Місяць тому

      @@gyprotech7703
      💯

    • @rafeeq220
      @rafeeq220 Місяць тому

      ua-cam.com/video/KkkLIiiMRiQ/v-deo.htmlsi=WcYSMY5e9O2OOEAd

  • @ajikumar3036
    @ajikumar3036 Місяць тому +24

    ജനങ്ങൾ ഒരുമിച്ചു ഇങ്ങനെ പ്രതികരിക്കാൻ തുടങ്ങുമ്പോൾ തീരും ഈ ഇത്തരം സർക്കാർ പീഡനങ്ങൾ. ജനങ്ങൾക്ക് വേണ്ടിയുള്ളതാണ് യഥാർത്ഥത്തിൽ എല്ലാ ഭരണ സംവിധാനങ്ങളും. ഇന്ന് അത് കുറച്ചു പാർട്ടി അടിമകൾക്ക് വേണ്ടി ഉള്ളതായി തീർന്നിരിക്കുന്നു... ജനങ്ങളുടെ ഒരുമിച്ചു നിന്നുള്ള നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 Місяць тому +28

    പിണമേ, നീ അനുഭവിക്ക്..... അനുഭവിക്കും...

  • @Chakkochi168
    @Chakkochi168 Місяць тому +5

    ബോസ്ക്കോ ചേട്ടന് സപ്പോർട്ട് ഉള്ളവർ ഇവിടെ ലൈക്ക് ചെയ്യുക.💪👍

    • @SugathaSanthosh-fw7qb
      @SugathaSanthosh-fw7qb Місяць тому

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @binubinu4657
    @binubinu4657 Місяць тому +7

    Kseb സ്വകാര്യവൽക്കരിക്കണം

  • @abdulrasheed5621
    @abdulrasheed5621 Місяць тому +4

    എല്ലാമാസവും ബില്ല് എന്തുകൊണ്ട് തന്നുകൂടാ.മുൻകാലങ്ങളിൽ.
    അങ്ങിനെ ആയിരുന്നു.

  • @sudhakarankoottampally7987
    @sudhakarankoottampally7987 Місяць тому +32

    കെഎസ്ഇബി ജീവനക്കാർക്ക് ശമ്പളം വാരിക്കോരി കൊടുക്കുന്നു.നാട്ടുകാരെ കൊന്നു കൊലവിളിക്കുന്നു .കേന്ദ്ര നിർദ്ദേശം അനുസരിച്ച് സ്മാർട് മീറ്റർ അനുവദിക്കാം.

  • @Vibgior10
    @Vibgior10 Місяць тому +9

    ഇവിടെ കൊള്ളയടിക്കാൻ തന്നെ തികയുന്നില്ല പിന്നെയല്ലേ ഫ്രീ😂'

  • @arunt.k1443
    @arunt.k1443 Місяць тому +25

    700 കോടി ലാഭത്തിൽ KSEB ഓടുന്നു എന്ന് പറയൽ ഉണ്ട് എന്നിട്ട്.. Surcharge,Fuel surcharge എന്നും പറഞു 20 പൈസ, 19 പൈസ ഒക്കെ യൂണിറ്റ് ന് പിടിക്കുന്നു... Fuel ന് നഷ്ട്ടം വന്നെന്നു പറഞ്ഞ്... ഭയങ്കര കഷ്ട്ടം ആണ് 😢

  • @josephvmathew4250
    @josephvmathew4250 Місяць тому +7

    ആരെങ്കിലും ചോദിക്കാനില്ലെങ്കിൽ എവിടെ പോയി നില്കും 🙄😔

  • @riyaskp6421
    @riyaskp6421 Місяць тому +7

    ജനങ്ങൾ സംഘടിക്കണം

  • @abdulgafoorpm8695
    @abdulgafoorpm8695 Місяць тому +9

    Full സപ്പോർട്ട് സർ

  • @sunilchacko88
    @sunilchacko88 Місяць тому +17

    പഴയ ഒരു BSNL ഉണ്ടായിരുന്നു .ഇപ്പൊൾ ഇവിടെ പോയി ,,അതായിരിക്കും അവസ്ഥ

  • @mekhanlekshmi7268
    @mekhanlekshmi7268 Місяць тому +4

    എല്ലാവിധ സപ്പോർട്ടും ഉണ്ട് 👍

  • @user-tf2jx7uu9m
    @user-tf2jx7uu9m Місяць тому +7

    കെഎസ്ഇബി ക്ക് ബിഎസ്എൻഎൽ ന്റെ സ്ഥിതി വരണം. എന്നാലേ പഠിക്കൂ.

  • @VishnuredIndian
    @VishnuredIndian Місяць тому +7

    മൊത്തം കയ്യിട്ടുവാരിലാ പിന്നെങ്ങനെയാ ഖജനാവിൽ പണം ഉണ്ടാവണേ

  • @Sinilkollam
    @Sinilkollam Місяць тому +5

    സ്വകാര്യ കമ്പികൾക്ക് കൂടി അവസരം കൊടുക്കണം.

  • @joseabraham2951
    @joseabraham2951 Місяць тому +11

    യൂണിയൻനേതാക്കൾ ആണ് KSEB യുടെ അഭിമാനം 😮😮😮

  • @ska4036
    @ska4036 Місяць тому +4

    മറ്റ് സംസ്ഥാനങ്ങളിൽ റ്റാറ്റാ പോലെ ഉള്ള കമ്പനികൾ ഇവിടത്തെത്തിലും കുറഞ്ഞ നിരക്കിൽ കാര്യക്ഷമമായി വൈദ്യുതി നൽകുന്നു. ഇവിടെ കെഎസ്ഇബി യുടെ കുത്തക ആയത്കൊണ്ട് ആണ് ഈ പിടിച്ചുപറി കൊള്ള. മറ്റ് കമ്പനികൾക്കും ഇവിടെ അനുവാദം നൽകണം.🤔😱💰💰💰💰👺👹

  • @shyjupanayil8634
    @shyjupanayil8634 Місяць тому +8

    ഇതാണ് ശരി എല്ലാ പിൻതുണയം

  • @valsalaakarliparamb530
    @valsalaakarliparamb530 Місяць тому +21

    എനിക്കും കിട്ടി 1050 രൂപ അതിൽ മീറ്റർ ചാർജ് രണ്ട് തവണ എഴുതിയിരിക്കുന്നു വേറെ പലതും ; ആരോട് പറയണം എങ്ങനെ പ്രതികരിക്കണം എന്ന് അറിയാതെ സ്വയം പഴിച്ച് കഴിയുന്ന ഒരു വീട്ടമ്മയാണ് ഞാൻ: ഈ നാറിയ അഴിഞ്ഞാട്ട ഭരണം അവസാനിച്ചാൽ എങ്കിലും കേരളം രക്ഷപ്പെടുമോ

  • @jobybiju9b461
    @jobybiju9b461 Місяць тому +21

    ഞങ്ങൾക്കും കാന്റ് ബില്ല് വന്നു 804 രൂപ
    പിന്നെ Annuval A C D എന്ന് പറത്ത ഒരു Amount 2838
    ഇത് എന്തിനുള്ളതുക ആണെന്ന് സാധാരണ കാരയാ ഞങ്ങൾക്ക് മനസ്സിലായില്ല. ഒരു മണിക്കൂറിൽ നാൽപ്പതു പ്രവിശ്യം കറന്റ് പോകും

    • @rafeeq220
      @rafeeq220 Місяць тому

      ua-cam.com/video/KkkLIiiMRiQ/v-deo.htmlsi=WcYSMY5e9O2OOEAd

  • @sreeharisivalayam
    @sreeharisivalayam Місяць тому +3

    മൊബയിൽ കണക്ഷൻ എടുക്കാൻ പൊതു ജനത്തിന് സെലക്ഷൻ ഉള്ളതു പോലെ അവസരം വന്നാലെkseb പഠിക്കു 😡

  • @backeramana4383
    @backeramana4383 Місяць тому +6

    പലതരത്തിലുള്ള ബില്ലുകൾ ജനങ്ങളിൽ നിന്നു പിടിച്ചുപറിച്ചു വാങ്ങുന്നു അതിലെ കുറച്ചു
    അതു നമ്മുടെ വീടുകളിലെക്കു പെൻഷൻ തരുന്നു

  • @user-nz4ut5eq8j
    @user-nz4ut5eq8j Місяць тому +3

    ഈ പണം ഒക്കെ എവിടെ poghunu

  • @josephabraham6690
    @josephabraham6690 Місяць тому +4

    ബോസ്കോ സാറിനെ പിന്തുണക്കുന്നു

  • @surendrankochukudiyil7343
    @surendrankochukudiyil7343 Місяць тому +4

    Big salute Sr Sapport

  • @bijoshthirunalloor2509
    @bijoshthirunalloor2509 Місяць тому +6

    ഇ മാസം ഉപയോഗിച്ച കറന്റിന്റെ ചാർജ് 1200 + ബാക്കി സർവിസ് ചാർജ് എല്ലാം കൂടി 750 😂 അങ്ങിനെ മൊത്തം 1950 ആര് ചോദിക്കാൻ ആരോട് പറയാൻ ഇത് കേരളo ആണ് 😂😂😂

  • @lakshamanpv4358
    @lakshamanpv4358 Місяць тому +12

    ബോസ്കോ കുറെയായ കണ്ടില്ല ഞാൻ പേടിച്ചു ആരെലും അപകടപ്പെടുത്തിയോ എന്ന്

  • @sajeevank.s3522
    @sajeevank.s3522 Місяць тому +14

    ഫ്റീയായിട്ട് തരും പീടനം

  • @pushpkaran771
    @pushpkaran771 Місяць тому +8

    Kseb privatise cheyyuka

  • @rkramachandramoorthy6966
    @rkramachandramoorthy6966 Місяць тому +1

    Kseb യുടെ കൊള്ളയ്ക്കെതിരെയുള്ള ബോസ്ക്കോ സുഹ്രൃത്തിന് അഭിനന്ദനങ്ങൾ . ഞാനുംകൂടെയുണ്ട് അറിയിക്കുക

  • @premanthazhekiriyat6595
    @premanthazhekiriyat6595 Місяць тому +1

    Hats off to you brother

  • @vinodhanic1806
    @vinodhanic1806 Місяць тому +4

    സത്യം

  • @haneefbabu9843
    @haneefbabu9843 Місяць тому +1

    ടെലിക്കോം കമ്പനികൾ ഇതുപോലെ വളെരെ അതികം പൈസ കൂട്ടിയിട്ടുണ്ട് ഇതിന് ആരും ഒരു മറുപടിയും പറയുന്നില്ല പരാധിയും ഇല്ല !!!!!!

  • @gowritv7941
    @gowritv7941 Місяць тому +1

    ബോസ്‌ക്കോ ചേട്ടന് ഒരു ബിഗ് സല്യൂട്ട്.

  • @Basant-ex5pd
    @Basant-ex5pd Місяць тому +12

    KSEB ഭീകര.വെള്ളാന😅പ്രൈവറ്റ് സെക്ററർ എന്ത് കൊണ്ട് ആയിക്കൂടാ 😅

  • @adharshtomsebastian3743
    @adharshtomsebastian3743 Місяць тому +4

    ചോദിക്കണം ഇതുപോലെ എല്ലാരും ഓരോ കാര്യങ്ങളും. ചോദിക്കാൻ ആളുകൾ ഇല്ലാത്തത് ആണ് ഇവിടുത്തെ നല്ലൊരു ഭാഗം പ്രെശ്നങ്ങളുടെയും കാരണം. നമ്മൾ ഓരോരുത്തരും ചോദിക്കണം. ജനങ്ങളാൽ ചോദ്യം ചെയ്യപ്പെടും എന്ന് ഒരു ബോധ്യം വരുമ്പോൾ ഇതിനൊക്കെ കുറച്ചു എങ്കിലും ഒരു മാറ്റം വരും. അതുപോലെ തന്നെ 24*7 electricity തരാൻ kseb responsible ആണ്. അതിൽ വീഴ്ച്ച സംഭവിക്കുമ്പോൾ ഓരോ ഏരിയയിലും ഓരോ time വെച്ചിട്ടുണ്ട് അതിനുള്ളിൽ electricity വന്നില്ല എന്നുണ്ടെങ്കിൽ അവർ നമുക്ക് compensation തരണം. ഇതൊക്കെ നമ്മൾ ഓരോരുത്തരും ചോദിച്ചു മേടിക്കണം. ഇതൊക്കെ എല്ലാരും ചോദിക്കണം. അപ്പോൾ അവർക്ക് കുറച്ചൊക്കെ ചൂട് വരും.

  • @abdulkhadars5921
    @abdulkhadars5921 Місяць тому +1

    ഇത്തരത്തിൽ പെട്ട എല്ലാ വിഷയങ്ങളിലും എല്ലാ വിധത്തിലും ആദരവിനർഹനായ താങ്കൾ കഴിവിൻ്റെ പരമാവധി സഹായിക്കണം. നമ്മുടെ നീതിന്യായ വിഭാഗം ആത്മാർത്ഥമായി സഹകരിക്കുവാനും താല്പര്യപ്പെടുന്നു.

  • @happyhappy-kc8kx
    @happyhappy-kc8kx 2 години тому +1

    Kseb പൂർണ ആയി സ്വകാര്യ വത്കരിക്കുക. കൂടുതൽ പ്രൈവറ്റ് കമ്പനി കടന്നു വരാൻ അനുവദിക്കുക. ജനങ്ങൾ തീരുമാനിക്കട്ടെ എവിടെ നിന്ന് വാങ്ങണം എന്ന്. Kseb യുടെ ജനവിരുദ്ധ നിലപാട് കോടതിയിൽ തുറന്നു കാട്ടി കൂടുതൽ പ്രൈവറ്റ് കമ്പനികൾ കടന്നുവരാൻ അനുവാദം വാങ്ങിക്കുക

  • @santhoshvm5324
    @santhoshvm5324 Місяць тому +1

    Bosco ചേട്ടാ ഞാൻ നിങ്ങൾക്ക് സപ്പോർട്ട് എങ്ങിനെ ചെയ്യണം. എന്നറിയില്ല. എങ്കിലും പറയുവാ ഇലക്ട്രിസിറ്റി ബോർഡിലെ ചില ഉദ്യോഗസ്ഥർ ചെയ്യുന്ന അനീതിക്കെതിരെ പോരാടാൻ തിരിച്ച താങ്കൾക്ക് എല്ലാ പ്രോത്സാഹനവും പിന്തുണയും ഉണ്ട്.

  • @abdlurazakhedakat6809
    @abdlurazakhedakat6809 Місяць тому +1

    Kseb എന്ന നെറികെട്ട സ്ഥാപനത്തെയും അതിലെ നെറികെട്ട കുറച്ച് ഉദ്യോഗസ്ഥരെയും നിലക്ക് നിർത്താൻ സകല കേരള യെരും ഒരുമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

  • @doniv1983
    @doniv1983 Місяць тому +11

    Eeee Sthapanam KSEB poottanam... Privatise cheyanam...Ithrayum kolla nadathunna Oru Sthapanam vere illa

  • @Ghoshin_Koshy
    @Ghoshin_Koshy Місяць тому +8

    ആകെ ക്ഷീണം ആണല്ലോ :

  • @madhavankk4356
    @madhavankk4356 Місяць тому +1

    തീർച്ചയായും ഇടപെടണം ഒരു ദിവസം 6000Rs മുതൽ 15000 രൂപ വരെ ശമ്പളം പിടിച്ചു വാങ്ങുന്ന കൊള്ള സംങ്കേതത്തെ നിലക്ക് നിർത്താൻ ഒരാളെങ്കിലും മുമ്പോട്ട് വന്നതിൽ അഭിനന്ദങ്ങൾ

  • @krishnankuttyk158
    @krishnankuttyk158 Місяць тому +1

    വ്യവസായങ്ങൾ സ്വകാര്യ മേഖലക്ക് കൊടുക്കൂ! പ്രവർത്തനം കാര്യക്ഷമത യോടെ വിലയിരുത്തി നികുതി കൃത്യമായി ലഭിക്കുന്നുണ്ടെന്ന് സർകാർ ഉറപ്പാക്കൂ. ബുദ്ധിമുട്ടില്ലാതെ പണം നേടു.!!

  • @abdullakuttykv8153
    @abdullakuttykv8153 Місяць тому +1

    പേര് മാറ്റാൻ 160 രൂപ
    ഒരേ വീട്ടിൽ മറ്റൊരു റൂമിൻറടുത്തേക്ക് മീറ്റർ മാറ്റാൻ 750 രൂപ
    മാസാമാസം സർവ്വീസ് ചാർജ്ജ് ഈടാക്കുന്നു
    എന്തു കൊണ്ട് നഷ്ടം വരുന്നു ധൂർത്ത് തന്നെ

  • @mohamedbava6069
    @mohamedbava6069 24 дні тому

    ഇതുപോലെ പഞ്ചായത്ത് പ്ലാസ്റ്റിക്ക സംഭരണത്തിന് നടക്കുന്നവൻ വെട്ടിപ്പ കൂടി ചെയ്യുക.

  • @mohanakumarannair1028
    @mohanakumarannair1028 Місяць тому +2

    ഗവണ്മെന്റ് ബ്ലേഡ്നും അപ്പുറം വാൾ ആകുന്ന തെങ്ങിന്റെ നാട്

  • @prakashanpillai7487
    @prakashanpillai7487 Місяць тому +1

    No point in going to the courts & the only permanent solution is opening energy distribution in Kerala to Pvt.entreprises.

  • @s..6812
    @s..6812 Місяць тому +4

    ACD എന്ന ഒരു തട്ടിപ്പ്, എന്തിനു വേണ്ടി എന്ന് മനസിലാകുന്നില്ല

    • @user-tf2jx7uu9m
      @user-tf2jx7uu9m Місяць тому +1

      ഇപ്പോൾ ഇതിന് വലിയ പ്രസക്തിയില്ല എന്നാണ് തോന്നുന്നത്. പഴയ കണക്ക് അനുസരിച്ച് ഒരു സ്വിച്ച് 40 വാട്ട് എന്നാൽ ഇന്ന് 8വാട്ട് എൽസിഡി യാണ്. 60വാട്ട് പ്ലഗ് പോയന്റ് പക്ഷേ പലതും സൗകര്യാർത്ഥം മൊബൈൽ ചാർജർ പോലുള്ള വസ്തുക്കൾ വെക്കാൻ വേണ്ടി മാത്രം. ടിവികൾ പോലും പഴയ രീതിയിലുള്ള കറന്റ് ഉപയോഗമില്ല......
      എന്നിട്ടും സാധാരണ ജനത്തിന് ബാധ്യത തന്നെ

  • @Chakkochi168
    @Chakkochi168 Місяць тому +1

    തമിഴ്നാട്ടിൽ 100യൂണിറ്റ് ഫ്രീയാണ്.

  • @sunilkumarc6704
    @sunilkumarc6704 Місяць тому +1

    ഇപ്പോൾ led ആയി ചാർജ്കുടി

  • @aaradhyasworld1990
    @aaradhyasworld1990 Місяць тому +2

    അഭിനന്ദനങ്ങള്‍ kseb കാരുടെ കൊളളകെതിരെ

  • @byjoyjj5608
    @byjoyjj5608 Місяць тому

    Super bro 🎉

  • @unnikrishnan3685
    @unnikrishnan3685 Місяць тому +1

    കേരളത്തിലെ ജനങ്ങൾ ഇനിയെങ്കിലും ചിന്തിക്കേണ്ടത് കമ്യൂണിസ്റ്റ് പാർട്ടിയേയും, കോൺഗ്രസ് പാർട്ടിയേയും മാറി മാറി ഭരണത്തിൽ കയറ്റിയിട്ട് എന്ത് ഗുണം ഉണ്ടായി എന്ന് ഈ പറയുന്നവരുടെ ഏത് സർക്കാര് ഭരണത്തിൽ വന്നാലും ജനങ്ങളെ കൊള്ളയടിക്കുക എന്ന ഒരു ലക്ഷ്യമേ ഈ രണ്ട് കൂട്ടർക്കുമുള്ളു ഇനിയെങ്കിലും വോട്ട് ചെയ്യുന്നതിന് മുൻപ്പ് ചിന്തിക്കുക

  • @sudarshanadiga6033
    @sudarshanadiga6033 Місяць тому +7

    Cpm workers r there ....private company given will b good 💡

  • @skjkv2429
    @skjkv2429 Місяць тому +1

    കൊള്ളക്കാർ

  • @georgevp5623
    @georgevp5623 12 днів тому

    കണക്കറിയാൻ പാടില്ലാത്ത കൃഷ്ണൻ കുട്ടി ഇരുന്നാൽ ഇതും ഇതിലപ്പുറവും സംഭവിക്കും

  • @vijayalakshmir4876
    @vijayalakshmir4876 19 днів тому

    Yes correct

  • @aleenavideos1551
    @aleenavideos1551 Місяць тому +2

    നാണമില്ലാത്തവന്റെ ആസനത്തിലെ ആൽമരം=K.S.E.B

  • @ramakrishnanmm7327
    @ramakrishnanmm7327 Місяць тому

    ബോസ്‌കോജി, താങ്കൾക്ക് അഭിനന്ദനങ്ങൾ! അഭിവാദ്യങ്ങൾ!

  • @kkhari5217
    @kkhari5217 Місяць тому +4

    Privatise KSEB.. Charge all the union leaders and officials for corruption and put in jail. Stop pension.. Reduce Salary by 80%.

  • @user-eb1yd7oc9o
    @user-eb1yd7oc9o Місяць тому +1

    കൂടുതൽ ആളുകൾ കേസ് കൊടുക്കണം,കൊള്ളക്കരാണ് കെഎസ്ഇബി ,ഭരിക്കാൻ അറിയാത്ത പിണ്ക്ളെ ജനം സഹിക്കണോ ?

  • @joymuhammed9103
    @joymuhammed9103 Місяць тому +2

    Correct

  • @naresh287
    @naresh287 Місяць тому +1

    Nammude keralathil arkum isthamillathe oru dept,

  • @shaji8876
    @shaji8876 Місяць тому

    KSEB പൂട്ടിക്കുക 🐕 പ്രൈവറ്റ് കമ്പനികൾക്കു കൊടുക്കുക 🐕 കുറെ യൂണിയൻകാർക്കു കക്കാനും ജോലി ചെയ്യാതെ ശമ്പളം വാങ്ങാനും എന്തിന് ഇത് 🐕

  • @pradeep6704
    @pradeep6704 Місяць тому

    one mane .super❤❤❤❤

  • @user-mp1fk2cg8e
    @user-mp1fk2cg8e Місяць тому +3

    ബോസ്‌കോയുടെ ജനകീയവാർത്ത കാണുന്നവർ ആരൊക്കെ?

    • @user-tf2jx7uu9m
      @user-tf2jx7uu9m Місяць тому +1

      ഇവിടെ ജനകീയ പ്രശ്നത്തേക്കളുപരി ജാതി -മതങ്ങളുടെ വോട്ടുകൾ എങ്ങനെ സമാഹരിക്കാം എന്നതിലാണ്. അതിലേക്ക് ശ്രദ്ധ തിരിച്ച് ഇതുപോലുള്ള യഥാർഥ കൊള്ള അറിയാതെ പോകുന്നു.

  • @mohammedsharief4332
    @mohammedsharief4332 Місяць тому +1

    M/s.K S E B, pls don't make problems to the people I have full support to the Bosco man

  • @user-hm4nn9rl2i
    @user-hm4nn9rl2i Місяць тому

    ഞങ്ങൾ ഒരു ചെറിയ ഷെഡിലാണ് കഴിയുന്നത് ഞങ്ങൾക്ക് വരുന്ന ബില്ല് 1800 രൂപ - 1900 രൂപ എന്ത് ഗതികേട് കരണ്ട് ഉദ്പാധിപ്പിക്കുന്ന ഈ സ്ഥലത്ത് ഇത്രയും കൊള്ളയോ ഈ കൊച്ചു കേരളത്തിൽ ജനങ്ങൾ പണിയെടുക്കുന്നു മറ്റു പല ആളുകൾ കൊള്ളചെയ്തു കൊണ്ടുപോകുന്നു ഇതിനെതിരെ ശക്‌തമായ് പ്രതികരിക്കണം ചേട്ട ചേട്ടൻ്റെ ഈ പ്രതീകരണം ജനങ്ങളുടെ പ്രതികരണമാണ് ഇതെല്ലാം ചോദ്യം ചെയ്യാൻ ഭരണപക്ഷത്തും ഇല്ല പ്രതിപക്ഷത്തും ആരും ഇല്ല ഇനി ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങണം

  • @sonythomas7105
    @sonythomas7105 Місяць тому +1

    ithonnum control cheyyan kazhivillathavare first purathaakkanam

  • @sachith30
    @sachith30 Місяць тому +1

    If they find they are in loss then the government should show the guts to stop that and invite private companies to run this smoothly, why this burden why to feed such a sick department, this is a real head ache to the public who survive very hard.

  • @mathewpanicker5673
    @mathewpanicker5673 Місяць тому

    V Good 👍 Appreciate

  • @DhanyaMuthus
    @DhanyaMuthus Місяць тому +1

    Mothathil eee government aaake prasnamaanu..barikkanum janangale sevikkanum ariyilla💯

  • @user-kg3nj5ch9i
    @user-kg3nj5ch9i Місяць тому

    Great chetta 👌👍

  • @georgevp5623
    @georgevp5623 12 днів тому

    സൂപ്പർ ബോസ്‌കോ

  • @ramakrishnan7414
    @ramakrishnan7414 Місяць тому

    👍

  • @innovativesolutions7417
    @innovativesolutions7417 Місяць тому +2

    Monthly billing akkanam.. bill simple akkanam.. appo ethre charge arkkum kodukkanda arkkum . entha athine kurichu arum onnum parayathathu....

  • @rajrajalex
    @rajrajalex Місяць тому +1

    Can case be filed agaist the KSEB before the Consumer courts

  • @kishorshenoy5079
    @kishorshenoy5079 25 днів тому

    തീവെട്ടി കൊള്ളയടിയാണ് kseb ചെയ്യുന്നത്. 1500/ വിലയുള്ള kseb മീറ്ററിനു 500 മീറ്ററിന്റെ വില വാടകയിനത്തിൽ വാങ്ങുന്നു.
    ഇതിനുവേണ്ടി പ്രതികരിച്ച ബോസ്കോ ചേട്ടന് ആശംസകൾ 👍👍

  • @Binutharavadu
    @Binutharavadu Місяць тому

    👏👏👏👏👏👏full support my friend 👍👍

  • @SHINUk-ox3bc
    @SHINUk-ox3bc Місяць тому +1

    3 matum പിണറായി വരണം എല്ലാറ്റിനും കൂട്ടണം എന്നാലും പഠിക്കരുത് ട്ടോ

  • @shajiyesodharan5900
    @shajiyesodharan5900 Місяць тому

    ❤❤❤❤

  • @ambikakumari5414
    @ambikakumari5414 Місяць тому +1

    Private agency edukkanam kseb😢

  • @user-mi4vg4yl9y
    @user-mi4vg4yl9y Місяць тому +1

    എല്ലാം ശരിയാകും എന്നു പറഞ്ഞതിന്റെ അർത്ഥം ഇപ്പോഴും മനസ്സിലാകാത്ത മണ്ടൻമാരോട് എന്ത് പറയാൻ

  • @user-nz4ut5eq8j
    @user-nz4ut5eq8j Місяць тому +1

    60 രൂപയുടെ സാധനം170 രുപക്ക് vittalum നഷ്ടം ക്ഷ്ടം

  • @sajigeorge2516
    @sajigeorge2516 Місяць тому +2

    താങ്കൾ കുറച്ചു കാലം ഇവിടെ ഇല്ലായിരുന്നോ

    • @SajiSajir-mm5pg
      @SajiSajir-mm5pg Місяць тому

      ഡാമിലേക്ക് വെള്ളം തിരിച്ചു കയറ്റുന്ന പമ്പ് കൊണ്ടുവരാൻ പോയി 😂😂😂

  • @thomaskuttianil
    @thomaskuttianil Місяць тому

    It's very good idea .it's my vision to stop buying power from outside of state