രുചികരമായ ഈ കറി വച്ച്നോക്കിയിട്ടുണ്ടോ 👌👌

Поділитися
Вставка
  • Опубліковано 3 жов 2024

КОМЕНТАРІ • 75

  • @sisileeaj3967
    @sisileeaj3967 Місяць тому

    സംസാരം കേൾക്കാൻ സുഖമുണ്ട്,കേരളത്തിലെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ veriety slang❤❤❤

  • @minir3981
    @minir3981 5 місяців тому +3

    mല്ല രസമുള്ള വിഡിയോസ് ആണ് നിങ്ങൾ ഇടുന്നത് ശരിക്കും നാടൻ തനിമ എന്തു രസമാണ് നിങ്ങളുടെ സംസാരം

  • @nijijustin3654
    @nijijustin3654 Місяць тому

    കഴിയുന്നതും അടുപ്പിൽ തീ കത്തിക്കുമ്പോൾ ഷാൾ ഉപയോഗിക്കാതിരിക്കുക ശരണ്യ 🥰സൂപ്പർ വീഡിയോ care ful

  • @faisalvaliyakath2819
    @faisalvaliyakath2819 Місяць тому

    Ningalude വീഡിയോസ് സൂപ്പർ ആണ് ഒരു സിനിമ കാണുന്ന പോലെ ഇരുന്ന് കാണാൻ പറ്റുന്ന വീഡിയോസുകൾ ആണ് വിജയാശംസകൾ 👍🏼👍🏼👍🏼👌🏼👌🏼👌🏼❤🕺🏼🎬🎥👁️🎞️

  • @lisymolviveen3075
    @lisymolviveen3075 2 місяці тому +1

    👍👍👌❤🎉

  • @ratheesh.e.rratheesh3302
    @ratheesh.e.rratheesh3302 2 місяці тому

    Nice വീഡിയോ sis

  • @nivedums
    @nivedums 5 місяців тому +3

    തേങ്ങ വറുത്ത് അരച്ച് കശുവണ്ടി കറി ഉണ്ടാക്കാം.. സൂപ്പർ ടേസ്റ്റ് ആണ്.

  • @sheejarajesh9154
    @sheejarajesh9154 5 місяців тому

    theanga varutharachu curry, Njagal theeyal eannu parayum, parangi Andy curry super ruchiya, othiri kazhichittundu

  • @saloojakp3931
    @saloojakp3931 5 місяців тому +10

    ഷോൾ ഇടുന്നത് കൊണ്ടല്ല പറഞ്ഞത് അടുപ്പിന്റെ അടുത്ത് നിന്നപ്പോൾ കത്തി പിടിക്കാതിരിക്കാൻ ശ്രദ്ധിക്കുവാൻ പറഞ്ഞതാ ശരണ്യ❤

    • @dayinmylifesaranya5553
      @dayinmylifesaranya5553  5 місяців тому +2

      Ok Thank you ❤️❤️❤️

    • @ashasona-x8c
      @ashasona-x8c 5 місяців тому

      അതെ എന്തിനാ കുക്ക് ചെയ്യുമ്പോ ഇടുന്നത്..

    • @kumaryt155
      @kumaryt155 5 місяців тому

      🥰🥳

  • @Dingodev1
    @Dingodev1 5 місяців тому +1

    Super chechi. Njanum ee receipe try chaiyum. Thank you❤❤

  • @nithyashinu4964
    @nithyashinu4964 5 місяців тому +3

    Yummy😋😋😋

  • @SujiSujii-kb9zq
    @SujiSujii-kb9zq 5 місяців тому +2

    Showal idu pakshe aduppinte aduth nilkkumbol e choodth sradhikkanam
    Cotton showal idu

  • @devakiamma1243
    @devakiamma1243 5 місяців тому +2

    കാണിച്ച size ഞൊള്ള പിച്ചണ്ടി അല്ലെ. ഒത്തിക്കുടെ മിറ്റിയത് എടുക്കണ്ടേ 🥰🥰🥰

  • @അജിത-ത4ല
    @അജിത-ത4ല 5 місяців тому

    പരിപ്പിന്റെ കൂടെ ശകലം തേങ്ങ കൂടി ചേർത്ത് അരച്ചാൽ കൊള്ളാമായിരുന്നു എന്ന് തോന്നി. എന്തായാലും ഇന്ന് രാത്രി ഞങ്ങൾക്ക് ചപ്പാത്തിക്ക് ഇതുതന്നെ കറി കൊള്ളാം ഇഷ്ടം ആയി 👍👌👌❤️

  • @MiracleBeautyVlogsYoutub-xp4vm
    @MiracleBeautyVlogsYoutub-xp4vm 5 місяців тому +1

    ഞാൻ ആദ്യമായിട്ടാണ് കശുവണ്ടി കൊണ്ട് കറി ഉണ്ടാക്കുന്നത് കേൾക്കുന്നത് തന്നെ ഞങ്ങളുടെ നാട്ടിൻ പുറത്ത് കശുവണ്ടി കൊണ്ട് കറി ഉണ്ടാക്കുന്നത് ഇതെ വരെ കേട്ടിട്ടില്ല കശുവണ്ടി ചുട്ടെടുത്ത് നമ്മൾ പായസത്തിൽ ചേർക്കുന്നത് കേട്ടിട്ടുണ്ട്

  • @saleenaabbas3270
    @saleenaabbas3270 5 місяців тому

    സത്യം..ഇപ്പോള്‍ vijarichathe ഉള്ളൂ...nostalgia...❤...any way..all the best...നാട്ടില്‍ ethitt നോക്കാം..

  • @omanarajan4828
    @omanarajan4828 5 місяців тому

    Njangal aviyalil idum, nalla taste, ithum nalla curry 👍

  • @swaas19
    @swaas19 5 місяців тому

    സൂപ്പർ കറി 👌🏻😍

  • @SajiO-s9k
    @SajiO-s9k 23 дні тому

    ,, is😊

  • @ameen1996
    @ameen1996 5 місяців тому +1

    Super curry

  • @vijiv3208
    @vijiv3208 5 місяців тому

    ❤ 😊 from sharjah enik ishtama vdos nan nattil trivandrum chirayinkil anu

  • @ashtamisantosh8872
    @ashtamisantosh8872 2 місяці тому

    Ee nadan thanima marakkaruthu

  • @sindunr204
    @sindunr204 5 місяців тому

    Super cury❤️

  • @Annz-g2f
    @Annz-g2f 5 місяців тому

    Vacation il naattil verumbol Ammamma vechittu thannitund nalla tasty aannutto Kurachu naallayi ammikalu use cheyyunille video nannaayirunnu ok bye

  • @sreelekshmis3068
    @sreelekshmis3068 5 місяців тому +2

    ❤️

  • @SurabhiArun-w1q
    @SurabhiArun-w1q 3 місяці тому

    ❤❤

  • @ANTHONY-nz3py
    @ANTHONY-nz3py 5 місяців тому

    Hi ശരണ്യ സൂപ്പർ കറി 😊❤

  • @RenukaRenuka-p9x
    @RenukaRenuka-p9x 5 місяців тому +1

    സവാള കൊള്ളില്ല ചെറിയ ഉള്ളി idanam 👍🏻👍🏻👍🏻aanu

  • @SreelathaVG-t4f
    @SreelathaVG-t4f 5 місяців тому +1

    കറി നല്ലത് തന്നെ പക്ഷേ ആ പറയണ സ്ലാങ്ങ് സഹിക്കാൻ വയ്യ 😢

  • @dhruvan618
    @dhruvan618 5 місяців тому

    Natural video chechi

  • @geethugopakumar7191
    @geethugopakumar7191 5 місяців тому

    Skin and hair care cheyyam ann paranju pattichu allay. 😢

  • @Haseena1990
    @Haseena1990 5 місяців тому

    Parangi pachandi curry ho supera nice sharing dear

  • @SureshKumar-pl5bv
    @SureshKumar-pl5bv 5 місяців тому +1

    Pandu,, njangsluda,, nattol,, undayitunnu,, eppo,, kanunnila,

  • @GeethaA-i6w
    @GeethaA-i6w 4 місяці тому

  • @dewdrops7137
    @dewdrops7137 5 місяців тому +2

    കുട്ടിക്കാലത്ത് അമ്മ ഉണ്ടാക്കി തരുമായിരുന്നു. ഇന്ന് കശുമാവ് കാണാൻ കൂടി ഇല്ല

  • @reshmapr7104
    @reshmapr7104 5 місяців тому

    Hai saranya. Video idaan nookki irikkunna njaan

  • @devakiamma1243
    @devakiamma1243 5 місяців тому +2

    ഷാൾ ഇട്ടില്ലെന്ന് വച്ച് വൃത്തികേട് ഒന്നും ഇല്ല 🤩🤩

  • @jijin.j60
    @jijin.j60 5 місяців тому

    👌❤❤👌

  • @shonisajeesh2145
    @shonisajeesh2145 5 місяців тому +1

    👍

  • @jessydileep724
    @jessydileep724 3 місяці тому

    Chechi oure gloves medikke

  • @akshara-foodland
    @akshara-foodland 5 місяців тому

    👍🏻👍🏻❤

  • @anjumols5976
    @anjumols5976 5 місяців тому

    🥰🥰🥰🥰

  • @Lekha-w6h
    @Lekha-w6h 5 місяців тому +1

  • @jasminijad9946
    @jasminijad9946 5 місяців тому

    ഷാൾ ഇടുന്നത് ഒകെ നല്ലത് തന്നെയാ അല്ലാന്ന് ആരും പറഞ്ഞില്ല. . അടുപ്പിന്റെ മൂട്ടിൽ നിക്കുമ്പോ ഷാൾ ഇടുന്നത് സൂക്ഷിക്കണം എന്നാണ് പറഞ്ഞത് കാരണം പാറി നടക്കുമ്പോൾ തീ പിടിക്കാൻ ചാൻസ് ഉണ്ട്

  • @umas328
    @umas328 5 місяців тому

    പച്ച ണ്ടി കറി എന്നാണ് പറയുന്നത് നാടൻ ഭാഷയിൽ 👍🏻

  • @asmakp3863
    @asmakp3863 9 днів тому

    Hi

  • @Vinodponnad
    @Vinodponnad 5 місяців тому +2

    പറങ്കിമാവ്

  • @shajisujithaga443
    @shajisujithaga443 5 місяців тому

    🥰🥰

  • @lubaibafidha7297
    @lubaibafidha7297 5 місяців тому

    ❤❤👍👍💕💕💞💞

  • @ShijuEriyad
    @ShijuEriyad 5 місяців тому

    Kitchen video

  • @SleebyReji
    @SleebyReji 5 місяців тому

    Hai ..

  • @sobhanakumari4303
    @sobhanakumari4303 5 місяців тому

    Shawl nte അറ്റം ബാക്കിൽ കെട്ടി ഇടണം. അപകടം ആണ് kitchen & ബൈക്കിൽ

  • @manjuwarrior2319
    @manjuwarrior2319 5 місяців тому +1

    Hi chechi

  • @sindhun1728
    @sindhun1728 2 місяці тому

    വിലപിടിച്ച കറിയാ.😂👌

  • @SunilSunil-pp4vv
    @SunilSunil-pp4vv 5 місяців тому

    Super

  • @abitha8557
    @abitha8557 5 місяців тому

    Hai

  • @Kunjukalluzz13
    @Kunjukalluzz13 5 місяців тому

    Hi

  • @ManoharanPillai-w7b
    @ManoharanPillai-w7b 5 місяців тому +1

    Saranya❤

  • @VRINDAVANAM79427
    @VRINDAVANAM79427 5 місяців тому +1

    Hi

  • @sobhanakumari4303
    @sobhanakumari4303 5 місяців тому

    Front pin വെച്ച് അടിവശം വയറ് ഭാഗം ത്തു pin കുത്തണം
    Back കെട്ടി ഇടണം. അടുപ്പിന്റെ അടുത്ത് നിൽക്കുമ്പോൾ, curry വാങ്ങുമ്പോൾ ഒക്കെ.
    ഇയാൾക്ക് ഷാൾ nte ആവശ്യം ഇല്ല. Saranya യുടെ body ഭംഗി യുള്ളതാണ്. So no need of a shawl.

  • @arunimashijuarunimashiju7607
    @arunimashijuarunimashiju7607 5 місяців тому +2

    Hiiii

  • @sijimoljoseph4090
    @sijimoljoseph4090 5 місяців тому

    കറി കൊള്ളാം, കശുവണ്ടിക്ക് കിലോ 700ആണ് വില😂😂