day in my life saranya
day in my life saranya
  • 640
  • 23 831 018

Відео

ചില ഓർമ്മകൾ നമുക്ക് മറക്കാനാവില്ല /❤️❤️
Переглядів 5 тис.21 годину тому
ചില ഓർമ്മകൾ നമുക്ക് മറക്കാനാവില്ല /❤️❤️
കരയുന്ന കുഞ്ഞുങ്ങളുടെ കരച്ചിൽ മാറ്റാനുള്ള വിദ്യ /😂❤️
Переглядів 10 тис.14 днів тому
കരയുന്ന കുഞ്ഞുങ്ങളുടെ കരച്ചിൽ മാറ്റാനുള്ള വിദ്യ /😂❤️
ഒത്തിരി കറികളൊന്നും വേണ്ട ഒരു കറിമതി വയറുനിറയെ ചോറുണ്ണാൻ /❤️👌
Переглядів 24 тис.21 день тому
ഒത്തിരി കറികളൊന്നും വേണ്ട ഒരു കറിമതി വയറുനിറയെ ചോറുണ്ണാൻ /❤️👌
ഇന്നത്തെ ഉച്ചയൂണിന് ഇടിച്ചക്ക തോരനുണ്ട് ❤️❤️
Переглядів 12 тис.21 день тому
ഇന്നത്തെ ഉച്ചയൂണിന് ഇടിച്ചക്ക തോരനുണ്ട് ❤️❤️
Morning/ഇവിടത്തെ കാര്യങ്ങൾ ഇങ്ങനെയൊക്കെ പോകുന്നു ❤️❤️
Переглядів 21 тис.28 днів тому
Morning/ഇവിടത്തെ കാര്യങ്ങൾ ഇങ്ങനെയൊക്കെ പോകുന്നു ❤️❤️
നാടൻ കറിയും കൂട്ടി വയറുനിറയെ ചോറ് കഴിച്ചു ❤️❤️
Переглядів 30 тис.Місяць тому
നാടൻ കറിയും കൂട്ടി വയറുനിറയെ ചോറ് കഴിച്ചു ❤️❤️
New year ദിവസത്തെ ഞങ്ങളുടെ കൊച്ചുകൊച്ചു സന്തോഷനിമിഷങ്ങൾ ❤️❤️
Переглядів 16 тис.Місяць тому
New year ദിവസത്തെ ഞങ്ങളുടെ കൊച്ചുകൊച്ചു സന്തോഷനിമിഷങ്ങൾ ❤️❤️
ക്രിസ്മസ് ദിവസത്തെ ഞങ്ങളുടെ കൊച്ചുകൊച്ചു സന്തോഷനിമിഷങ്ങൾ ❤️❤️
Переглядів 71 тис.Місяць тому
ക്രിസ്മസ് ദിവസത്തെ ഞങ്ങളുടെ കൊച്ചുകൊച്ചു സന്തോഷനിമിഷങ്ങൾ ❤️❤️
അമ്മയ്ക്കുള്ള ഭക്ഷണം തയ്യാറാക്കിവച്ചിട്ട് ഞാൻ പോയി ❤️❤️ /Natural life👩‍❤️‍👩
Переглядів 14 тис.Місяць тому
അമ്മയ്ക്കുള്ള ഭക്ഷണം തയ്യാറാക്കിവച്ചിട്ട് ഞാൻ പോയി ❤️❤️ /Natural life👩‍❤️‍👩
തൃക്കാർത്തിക നന്നായി ആഘോഷിച്ചു /natural life/❤️❤️
Переглядів 20 тис.Місяць тому
തൃക്കാർത്തിക നന്നായി ആഘോഷിച്ചു /natural life/❤️❤️
വാഴക്കൂമ്പ് കൊണ്ട് ഒരു പലഹാരം ❤️
Переглядів 7 тис.Місяць тому
വാഴക്കൂമ്പ് കൊണ്ട് ഒരു പലഹാരം ❤️
ഒട്ടും പ്രതീക്ഷിക്കാതെ ഇന്ന് ചട്ടിച്ചോറ് തിന്നു ❤️❤️
Переглядів 19 тис.2 місяці тому
ഒട്ടും പ്രതീക്ഷിക്കാതെ ഇന്ന് ചട്ടിച്ചോറ് തിന്നു ❤️❤️
പ്രഭാതം / ഇന്നത്തെ കാപ്പി കളർഫുൾ ആയിരുന്നു /Natural life ❤️
Переглядів 14 тис.2 місяці тому
പ്രഭാതം / ഇന്നത്തെ കാപ്പി കളർഫുൾ ആയിരുന്നു /Natural life ❤️
ഇന്നത്തെ ഉച്ചയൂണ് നല്ലതായിരുന്നു 👌👌❤️
Переглядів 24 тис.2 місяці тому
ഇന്നത്തെ ഉച്ചയൂണ് നല്ലതായിരുന്നു 👌👌❤️
ഇന്ന് പൊതിച്ചോർ കെട്ടി ചേട്ടന് കൊടുത്തുവിട്ടു ❤️👌
Переглядів 31 тис.2 місяці тому
ഇന്ന് പൊതിച്ചോർ കെട്ടി ചേട്ടന് കൊടുത്തുവിട്ടു ❤️👌
ഇന്നത്തെ ഉച്ചഭക്ഷണം അടിപൊളിയായിരുന്നു ❤️👌
Переглядів 40 тис.3 місяці тому
ഇന്നത്തെ ഉച്ചഭക്ഷണം അടിപൊളിയായിരുന്നു ❤️👌
നമുക്ക് ഇന്നൊരു ഏത്തൻകുല കിട്ടി ❤️
Переглядів 18 тис.3 місяці тому
നമുക്ക് ഇന്നൊരു ഏത്തൻകുല കിട്ടി ❤️
Day in my life ❤️
Переглядів 23 тис.3 місяці тому
Day in my life ❤️
ഇന്നത്തെ ഉച്ചയൂണ് ഇങ്ങനെയൊക്കെയായിരുന്നു ❤️
Переглядів 26 тис.3 місяці тому
ഇന്നത്തെ ഉച്ചയൂണ് ഇങ്ങനെയൊക്കെയായിരുന്നു ❤️
Morning/മത്തങ്ങ കൊണ്ട് അട ഉണ്ടാക്കി ❤️👌
Переглядів 14 тис.4 місяці тому
Morning/മത്തങ്ങ കൊണ്ട് അട ഉണ്ടാക്കി ❤️👌
ഇന്ന് മസാല ദോശ കഴിക്കാൻ കടയിൽ പോയി ❤️
Переглядів 22 тис.4 місяці тому
ഇന്ന് മസാല ദോശ കഴിക്കാൻ കടയിൽ പോയി ❤️
എന്റെ ഉത്രാട ദിവസം ❤️❤️
Переглядів 11 тис.4 місяці тому
എന്റെ ഉത്രാട ദിവസം ❤️❤️
എന്റെ തിരുവോണദിവസം
Переглядів 18 тис.4 місяці тому
എന്റെ തിരുവോണദിവസം
ഇന്ന് രാവിലെ താമസിച്ചാണ് ഉറക്കം എഴുന്നേറ്റത് അതിനാൽ തിരക്ക് കൂടുതലായിരുന്നു ❤️❤️
Переглядів 9 тис.4 місяці тому
ഇന്ന് രാവിലെ താമസിച്ചാണ് ഉറക്കം എഴുന്നേറ്റത് അതിനാൽ തിരക്ക് കൂടുതലായിരുന്നു ❤️❤️
എന്റെ ഒരു വൈകുന്നേരം ഇങ്ങനെയൊക്കെയായിരുന്നു /ഇന്ന് കടയിൽ പോയിരുന്നു ❤️
Переглядів 15 тис.5 місяців тому
എന്റെ ഒരു വൈകുന്നേരം ഇങ്ങനെയൊക്കെയായിരുന്നു /ഇന്ന് കടയിൽ പോയിരുന്നു ❤️
തിരക്കേറിയ എന്റെ ഒരു പ്രഭാതം ❤️
Переглядів 16 тис.5 місяців тому
തിരക്കേറിയ എന്റെ ഒരു പ്രഭാതം ❤️
Day in my life ❤️
Переглядів 13 тис.5 місяців тому
Day in my life ❤️
മകന്റെ Birthday ആയിരുന്നു 🎂
Переглядів 12 тис.5 місяців тому
മകന്റെ Birthday ആയിരുന്നു 🎂
ചേമ്പിൻതണ്ട് തോരനും നെയ്യ് പായസവും നല്ലതായിരുന്നു 👌
Переглядів 12 тис.6 місяців тому
ചേമ്പിൻതണ്ട് തോരനും നെയ്യ് പായസവും നല്ലതായിരുന്നു 👌

КОМЕНТАРІ

  • @Gopikasubashadhii
    @Gopikasubashadhii 8 годин тому

    ❤❤❤❤

  • @rekhaat831
    @rekhaat831 10 годин тому

    Nice....❤❤❤ അലുമിനിയം പാത്രങ്ങൾ കഴിവതും ഉപയോഗിക്കാതെ നോക്കൂ..... Steel, മൺപാത്രം, ഇരുമ്പും കുഴപ്പമില്ലാന്ന് എൻ്റെ അറിവാണേ .....❤😋😋😋

    • @dayinmylifesaranya5553
      @dayinmylifesaranya5553 10 годин тому

      @@rekhaat831 ok❤️താങ്ക് യു ❤️❤️❤️❤️

  • @NINU..SHAIJU695
    @NINU..SHAIJU695 11 годин тому

    എടാ ശരണ്യ നല്ല പാട്ട് ❤️നല്ല വീഡിയോ ❤️.. അമ്മ വീട് ഓർമ്മ വന്നു സൂപ്പർ കറി 🥰🥰

  • @nithyashinu4964
    @nithyashinu4964 11 годин тому

    Yummy ❤

  • @Minison-n9b
    @Minison-n9b 11 годин тому

    ചോരയുടെ തൊലി ഉരിയില്ലേ കുട്ടീ. 😜😜😜😜😜. ഈ പാട്ടില് പറയുന്ന അവർക്കൊന്നും ചൂരക്കറി കൂട്ടി ചോറുകൊടുക്കല്ലേ 😜😜😜

  • @swaas19
    @swaas19 12 годин тому

    Adipoli ഊണ് 👍🏻👍🏻👌🏻👌🏻😍😍

  • @neethumiju9
    @neethumiju9 12 годин тому

  • @spotify_corner
    @spotify_corner 12 годин тому

    Hi Saranya, Q&A cheyumo?

  • @THERESA-q1v
    @THERESA-q1v День тому

    Natural beauty ❤

  • @Divyanithin608
    @Divyanithin608 День тому

    കറിയ്ക്ക് മല്ലി പൊടി ഇട്ടില്ലേ 😊

  • @bindujs5420
    @bindujs5420 День тому

    രണ്ടുപേരുടെയും വർത്തമാനം സൂപ്പർ 🥰🥰🥰

  • @hardybravo6258
    @hardybravo6258 День тому

    പുതിയ ചേച്ചി സൂപ്പർ 💞

  • @ayisha007
    @ayisha007 День тому

    ശരണ്യ മെസ്സേജിന് മറുപടി അയക്കണം ഞാൻ സൗദിയിലാണ്

  • @ayisha007
    @ayisha007 День тому

    ശരണ്യ ഒരു പാട് ഉയരങ്ങളിൽ എത്തിയാലും ഷാൾ ഇടുന്നത് നിർത്തരുത് കേട്ടോ അതിലാണ് മോളുടെ വിജയം ഞാൻ ഒരു പാട് സപ്പോർട്ട് ചെയ്യുന്നുണ്ട് കേട്ടോ അടുപ്പിൽ പണി ചെയ്യുമ്പോൾ ഷാൾ പുറകിൽ കെട്ടിയിടണം മോൾ നല്ല നിലയിലെത്തും ഹസ്സിനെയും അമ്മയെയും മക്കളെയും ഒരു പാടിഷ്ടം 👍❤🥰

  • @sanilmedia3044
    @sanilmedia3044 2 дні тому

    ❤❤

  • @Flying-Bird123
    @Flying-Bird123 2 дні тому

    😍😍😍😍😍😍small vlog nikkum indutto

  • @ayisha007
    @ayisha007 2 дні тому

    അമ്മ സംസാരിക്കില്ലേ ശരണ്യയുടെ അമ്മയാണോ എനിക്ക് ഈ ചാനൽ ഇഷ്ടമാണ് സബ്ബും ചെയ്തിട്ടുണ്ട്

  • @sujazana7657
    @sujazana7657 2 дні тому

    👌😋❤️❤️

  • @Sreev487
    @Sreev487 2 дні тому

    Sneham ulla sundari chechii..oru Jadem illa avarkk

  • @sainaayana1572
    @sainaayana1572 2 дні тому

    Super ❤❤❤❤

  • @viji-z8n
    @viji-z8n 3 дні тому

    അടിപൊളി

  • @wesbrown4241
    @wesbrown4241 3 дні тому

    അഥിതി ആണ് അതിതി അല്ല

  • @sugumaransellan7889
    @sugumaransellan7889 3 дні тому

  • @neethumiju9
    @neethumiju9 3 дні тому

    ശരണ്യ ചേച്ചി വീട് എവിടെയാ?

  • @usafchermba8367
    @usafchermba8367 3 дні тому

    അടിപൊളി പായസം

  • @usafchermba8367
    @usafchermba8367 3 дні тому

    പാവം നല്ല അമ്മ ദൈവം തമ്പുരാൻ അമ്മച്ചിക്ക് ആരോഗ്യമുള്ള ദീര്ഗായുസ്സ് കൊടുക്കണേ എന്ന് പ്രാർത്ഥിക്കുന്നു സൗദിയിൽ നിന്നും യൂസുഫ് കാസർഗോഡ് 🥰🥰🥰🥰🥰

  • @usafchermba8367
    @usafchermba8367 3 дні тому

    😭😭😭😭ഒരുപാട് ഓർമ്മകൾ വരുന്നു തിരിച്ചുവരാത്ത കാലം മധുരമായകാലം എത്രവർണിച്ചാലും തീരാത്തകാലം എടൊരുകാലം തന്നെ പകരം വെക്കാനാവാത്തകാലം oormippichadil ഒരുപാട് നന്നിയുണ്ട് 😭😭😭ആകാലം അഴിഞ്ഞു പോയതിൽ എനിക്ക് ഒരുപാട് സങ്കടം തിരിച്ചു വരുമോ ആകാലം നമ്മൾ കളിച്ചഡ് aanandichad ഇന്നത്തെ മക്കൾ ade പഠിക്കുകയാണ് അടികൊണ്ട് കളിക്കുകയല്ല അപ്പോൾ നമ്മളാണ് ഭാഗ്യവാന്മാർ അന്നെത്തെ കളിയും ഉത്പന്നങ്ങളും കണ്ടു ഇന്നത്തെ കളിയും ഉത്പന്നങ്ങളും കണ്ടു 😢😢😢😢👍👍👍👍

  • @usafchermba8367
    @usafchermba8367 3 дні тому

    ചിക്കെൻമസാലയും തക്കാളിയും ഇടാറില്ലേ

  • @usafchermba8367
    @usafchermba8367 3 дні тому

    ഒന്നാം പാലാണോ രണ്ടാം പാലാണോ ചേർത്തദ്

  • @RithinikhiMariya
    @RithinikhiMariya 3 дні тому

    പാൽ കപ്പയും ചിക്കൻ കറിയും രണ്ടും പൊളി 👍👌👌♥️♥️

  • @Priyankavk-m6i
    @Priyankavk-m6i 3 дні тому

    കടക്കകത്തൊന്നും വീഡിയോ വെച്ച് ഷൂട്ട് ചെയ്യുമ്പോ ഒരു ഒറിജിനൽ ഫീൽ ചെയ്യുന്നില്ല, നോർമൽ ആയി വിഡിയോചെയ്താ മതി...

  • @Anu-g7t9s
    @Anu-g7t9s 3 дні тому

    Kappa ethara ullo njaggalkkokke eshttampole kappaundu ende parambil

  • @nandhunandhu7711
    @nandhunandhu7711 3 дні тому

    ചേച്ചിയുടെ ചിക്കൻ കറി സൂപ്പർ ആയി 👍🏻

  • @bindhus8268
    @bindhus8268 3 дні тому

    🥰🥰🥰❤❤❤❤

  • @SujaKalesh-w9e
    @SujaKalesh-w9e 3 дні тому

    Video super❤️❤️❤️

  • @Lachusvlog-13
    @Lachusvlog-13 3 дні тому

    New subscriber തിരിച്ചു വരണേ 🎉🎉🎉

  • @udayasree1427
    @udayasree1427 3 дні тому

  • @harithajayakumar6606
    @harithajayakumar6606 3 дні тому

    😊 super

  • @Rajaniks-h8n
    @Rajaniks-h8n 3 дні тому

    സൂപ്പർ ആയിട്ടുണ്ട്‌

  • @sherryjohn8072
    @sherryjohn8072 3 дні тому

    👍👍👍

  • @sharmilishanavas1340
    @sharmilishanavas1340 3 дні тому

    Kamalamma super❤😘

  • @lizziejohny8730
    @lizziejohny8730 3 дні тому

    Super vlog ❤❤❤❤❤

  • @SwamiNath-x2w
    @SwamiNath-x2w 3 дні тому

    Chechiyod enne ariyumo ennu chodikko-

  • @aryas7098
    @aryas7098 4 дні тому

    ❤❤❤

  • @radhammal5430
    @radhammal5430 4 дні тому

    Saranya adipoli chicken , kappa🎉🎉

  • @sreelekshmis3068
    @sreelekshmis3068 4 дні тому

    ❤️❤️❤️

  • @SuryaSooraj-ji6ct
    @SuryaSooraj-ji6ct 4 дні тому

    അടിപൊളി പാൽ കപ്പയും ചിക്കൻ കറിയും 😋😋❤❤❤

  • @Annz-g2f
    @Annz-g2f 4 дні тому

    Saranya's special Paal Kappa n Chechi undakiya chicken curry kootti ruchiyode aswadichu kazhichu Chechi konduvanna sweets Adi kuttan ne kaanikenda in a day 1 or 2 koduthaal that's enough bye

  • @SheejaManoharan-j1d
    @SheejaManoharan-j1d 4 дні тому

    Saranya tvm kizhangu ennum maracheeniyennum parayum ketto chechiyude joli dooreyevida ☺️

  • @omanarajan4828
    @omanarajan4828 4 дні тому

    Saranyayude kapppayum,chechiyude chickenum adipoli 🙏🥰