😀😀വരട്ടെ ഇത് കർമയുടെ തിരിച്ചടി യാണ് മുകേഷ് എന്ന സാഡിസ്റ്റ് ആയ മഹാന്റെ പവിത്രത മുൻ ഭാര്യ സരിത ഹൃദയം പൊട്ടി പറഞ്ഞപ്പോൾ മുകേഷ് എല്ലാം കണ്ടു ചിരിച്ചു കാണും. ഇപ്പോൾ ഇതാ നീതി പുലർന്നിരിക്കൂന്നു.. പ്രിയ സഹോദരി സരിത ചേച്ചി ചിരിക്കാൻ അങ്ങേക്കു കഴിയില്ല എന്നറിയാം പക്ഷെ അങ്ങയുടെ സത്യ സന്ധത തെളിഞ്ഞതില് എങ്കിലും അങ്ങേക്ക് അഭിമാനിക്കാം 🙏
സിദ്ധീഖ് ആരാണ് മോൻ പണ്ട് പെണ്ണുങ്ങളേം കൊണ്ട് വീട്ടിൽ വന്നപ്പോൾ അത് കണ്ട് നിക്കാൻ വയ്യാതെ ആത്മഹത്യാ ചെയ്തത അയാളുടെ wife. Ayalude bhandhu aanu njan. അയാളുടെടെ മൂത്തപ്പാടെ മോനൊക്കെ എന്ത് decent ആണെന്നോ ? അവരൊന്നും ഇയാളെ താങ്ങാറില്ല. Siddeeque and his brother athra shariyalla. 😂 ayalude ippozhathe wife etho baril joli ചെയ്തിരുന്ന പാവപെട്ട പെണ്ണാണ്. അവരെല്ലാത്തിനും കൂടെനിക്കും. പഴേ wife വലിയ തറവാട്ടു കാര്യ. സിദ്ധീഖ് ആളുടെ നാട്ടിൽ നിന്നിട്ടില്ല രണ്ടാം വിവാഹത്തിന് ശേഷം aluva ആയിരുന്നു.
ഒരു പ്രാവശ്യം അല്ല രണ്ട് പ്രാവശ്യം ജയിപ്പിച്ചു, എന്നിട്ട് വീണ്ടും ഉളുപ്പില്ലാതെ പാർലമെൻ്റിലേക്ക് മത്സരിപ്പിച്ചു.. പ്രേമ ചന്ദ്രൻ ആയത് കൊണ്ട് കൊല്ലം കാർക്ക് അഭിമാനം അല്പം ബാക്കിയായി
😒2 തവണ ഇലക്ട് ചെയ്തു എന്ന് ഒക്കെ പറയുന്നത് കേൾക്കുമ്പോ വേറെ ആർക്കും ഒരു കുഴപ്പവും ഇല്ലാത്ത പോലെ അല്ലെ, മുഖ്യനെ ഒക്കെ നിങ്ങൾ തന്നെ അല്ലെ 2 ആമതും ഇലക്ട് ചെയ്തത് എന്നിട്ട് എന്തൊരു പുരോഗതി ആണ് നമ്മുടെ കേരളത്തിന്
ഇത് നാലാമത്തെ സ്ത്രീയാണ് മുകേഷിന് എതിരെ വന്നിരിക്കുന്നത്. ഇനിയും രാഹുൽ ഈശ്വർ കേസ് തീർന്നിട്ടേ കുറ്റവാളിയാണ് എന്ന് തീരുമാനിക്കാവു എന്ന് പറഞ്ഞാൽ അവന്റെ കാരണം അടിച്ച് പൊളിക്കണം
@@abhishekdhsr എനിക്ക് അറിയുന്ന എല്ലാ കൊല്ലം കാരും നല്ല നർമ്മ ബോധം ഉള്ളവരാണ്. അത് വിചാരിച്ച് ഇട്ട കമന്റാണ്. അവിടെ നിന്നെ പോലത്തെ മന്ദബുദ്ധികളും ഉണ്ടല്ലേ ? എന്റെ ജില്ല.എന്നല്ല പഞ്ചായത്തിൽ ഇങ്ങനെ ഒരുത്തൻ ഉണ്ടെങ്കിൽ അത് പറഞ്ഞാൽ എനിക്കെന്താ ? പൊതുവെ ബുദ്ധിശാലികളാണ് കൊല്ലം കാർ എന്ന പേര് നീ ഇങ്ങനെ നശിപ്പിക്കല്ലേ ...😂
മുണ്ടക്കയ് എന്നൊരു സ്ഥലമുണ്ട് അവിടെയും സമീപപ്രദേശങ്ങളിലുമായി ഏകദേശം മുന്നുറോളം പേർ ദാരുണമായി ഭൂമിയിൽ നിന്നു മാറ്റപെട്ടു. ഈ സദാചാരകഥകൾ കൊട്ടിഘോഷിക്കുമ്പോൾ അവിടെ കുറെ പാവപെട്ടവർ ഉടുതുണിക്കു മറുതുണിയില്ലാതെ കഷ്ടപെടുന്നു ഇടക്കെപ്പോഴെങ്കിലും ദിവസം ഒരു പ്രാവശ്യമെങ്കിലും അവരെ കുറിച്ചു കൂടെ പറയുക Bloody medias
മേതിൽ ദേവികയ്ക്ക് അവർ പ്രേമത്തിൽ ആയിരുന്ന ഏതെങ്കിലും ഒരു നിമിഷത്തിൽ എങ്കിലും ഇയാൾ ഒരു ആഭാസൻ ആണെന്ന് തോന്നിയിട്ടുണ്ടാവില്ലേ.. അതെയോ അയാൾ അത്രേം നല്ല നടൻ ആണോ 😮
സിനിമ ഫീൽഡ് നെ കുറിച്ച് അറിയാതെ യോ മുകേഷ് ന്റെ സ്വഭാവത്തെ കുറിച്ചു അറിയാതെ യോ ആണോ ദേവിക വിവാഹം കഴിച്ചത്? ഏല്ലാം മുൻ ഭാര്യാ സരിത വെളിപ്പെടുത്തിയിരുന്നല്ലോ.
മുകേഷ് - 3 വോട്ട് ജയസൂര്യ 1 വോട്ട് അസാധു -1😂 ഇടവേള ബാബു 2 വോട്ട് സിദ്ധിഖ് - 1 വോട്ട് മണിയൻ പിള്ള - 1 വോട്ട് സുധീഷ് - 1 വോട്ട് മാമുക്കോയ - 1 വോട്ട് രഞ്ജിത്ത് 1 വോട്ട് ബാബുരാജ് - 1 വോട്ട് തുളസിദാസ് - 1 വോട്ട് ശ്രീകുമാർ മേനോൻ - 1 വോട്ട് റിയാസ് ഖാൻ - 1 വോട്ട്
സിനിമ മേഘലയിൽ മാത്രമല്ല സാധാരണ കുടുംബം നോക്കുന്ന വീട്ടമ്മമാർക്ക് പോലും നാട്ടിലെ പവർഗ്റൂപ്പിൻറെ ശലൃം ഉണ്ടാവുന്നുണ്ട്.എവിടെ പരാതി കൊടുത്താലും തിരിച്ച് സ്ത്രീകൾ തന്നെയാണ് കുറ്റക്കാർ ആകുന്നത്.തെളിവ് സഹിതം കോടതിയിൽ പോകാൻ പോലും ഇവർക്ക് കഴിയില്ല.ഈ ക്രിമിനലുകൾ ഇവരുടെ പുറകെയുണ്ട് സർക്കാർ ഏറ്റെടുത്തു കേസ് നടത്തിയാൽ മാത്രമെ ഇവരെ ജയിലിൽ അടക്കാൻ പറ്റൂ
സിനിമ മേഖല യിലും മറ്റും വിലസുന്ന കാമ വെറിയൻമാരുടെ ശല്യം അനുഭവിച്ച സഹോദരിമാർ എല്ലാം വിളിച്ചു പറയാൻ പറ്റിയ സമയമാണ് ഇത്.. ഉഷാറായി ധൈര്യ ത്തോടെ മുന്നോട്ടു വരിക... ജനങ്ങൾ നിങ്ങളുടെ കൂടെയുണ്ട്.... 👍👍👍
@@vivekr.s1530 താങ്കൾ ഈ നാട്ടിൽ ഒന്നുമല്ലേ ജീവിക്കുന്നത്? പരാതി എവിടെ പറയണം? പറഞ്ഞിട്ട് ആര് നടപടി എടുക്കും?എന്തെങ്കിലും നടപടി ഉന്നതർക്ക് എതിരെ എടുത്ത ചരിത്രം ഉണ്ടോ? ഇത്തരം കേസിൽ എത്ര പേർ ഇവിടെ അകത്തായിട്ടുണ്ട് ?
വിശ്വാസിക്കില്ല... നാലാളു അറിയാൻ വേണ്ടി ഉടുതുണി അഴിച്ചു കാണിക്കാൻ മടി ഇല്ലാത്ത സ്ത്രീകൾ ഒരുപാട് ഉണ്ട് കേരളത്തിൽ... ഇതും ശ്രദ്ധിക്കപ്പെടാൻ വേണ്ടി മാത്രം ആണോ എന്നു എനിക്ക് തോന്നി 😄😄.. അന്ന് അറിയപ്പെടാത്ത നടികൾക്കു എല്ലാം ഇത് ഒരു അവസരമാണ് 😍😍😍.. ഉപയികപ്പെടുത്തുക ❤️❤️
മാധ്യമങ്ങൾക്ക് കൊയ്ത്തുകാലം. ഇപ്പോൾ കുറേ ഇക്കിളിപൈങ്കിളി കഥകൾ ഉള്ളതും ഇല്ലാത്തതും ചേർത്ത് ആഘോഷമാക്കാം.... റേറ്റിംഗ് നന്നായി കൂടാൻ ഇത്തിരി കൂടി ഇക്കിളികഥകൾ ആകാം.
മുക്ലെഷ് ആഞ്ഞു തുഴഞ്ഞു വള്ളപ്പാട് മുൻപിലാണ് തൊട്ടു പിന്നാലെ ഇഞ്ചോട് ഇഞ്ചു വലുതും ചെറുതുമായ വള്ളങ്ങൾ Thank you sisters for coming up and talking. Lots of Respect
സിനിമാ മേഖലയിൽ ഉള്ളതിനേക്കാൾ മാധ്യമ രംഗത്ത് ആണ് കൂടുതൽ ഇതിൽ വർക്ക് ചെയുന്ന ഉണ്ണിബാലകൃഷ്ണന്റെ അനിയൻ എന്തു കൊണ്ട് ആണ് മാതൃഭൂമിയിൽ നിന്നു പറഞ്ഞു വിട്ടത് മാധ്യമരംഗർത്തെ കാര്യം ഇവർ ചർച്ച ചെയ്യില്ല
തെരുവ് മനുഷ്യർ രാത്രി നടത്തുന്ന എത്രയൊ സംഭവങ്ങൾ നടക്കുന്ന പോലെ തന്നെ അഭിനയ രംഗത്ത് നടക്കുന്നത് കൊണ്ട് ഈ സംഘടനയ്ക്ക് "അമ്മ" എന്ന പേര് ദയവ് ചെയ്ത് മാറ്റണം.
മുകേഷ് ടോപ് ഒന്നാം സ്ഥാനം ആർക്കും കൊടുക്കില്ലന്ന് തോന്നുന്നു 👍👍👍👍👍
@@Humans-g3k 😂😂😂😂😂😂😁😂😂😂😂😂Daaaaaaaaaaa
നമ്മളറിയുന്നത് മോഹൻലാൽ അടിച്ചു പൂസായാൽ ഒരു കൊള്ളികഷണത്തിൽ സാരി ചുറ്റികൊടുത്താൽ നേരം വെളുക്കുവോളം അതുമതീന്നാണ്
@@Gafoor-r8t nammal alla thaan..
Pundachi mon
😂😂ഇല്ല
😀😀വരട്ടെ ഇത് കർമയുടെ തിരിച്ചടി യാണ് മുകേഷ് എന്ന സാഡിസ്റ്റ് ആയ മഹാന്റെ പവിത്രത മുൻ ഭാര്യ സരിത ഹൃദയം പൊട്ടി പറഞ്ഞപ്പോൾ മുകേഷ് എല്ലാം കണ്ടു ചിരിച്ചു കാണും.
ഇപ്പോൾ ഇതാ നീതി പുലർന്നിരിക്കൂന്നു..
പ്രിയ സഹോദരി സരിത ചേച്ചി ചിരിക്കാൻ അങ്ങേക്കു കഴിയില്ല എന്നറിയാം പക്ഷെ അങ്ങയുടെ സത്യ സന്ധത തെളിഞ്ഞതില് എങ്കിലും അങ്ങേക്ക് അഭിമാനിക്കാം 🙏
ഒന്നാം സമ്മാനം മുകേഷ് തന്നെ കൊണ്ടുപോകും.. 😂
😂😂
ചുമ്മാതെ നാണമില്ലേ ഇതുപോലത്തെ വാർത്തകൾ കണ്ട ആഘോഷിക്കാൻ
അതിന് സിദ്ദീഖ് chakanam 😂
no.. lalettan.... big fishes are on the way...
😂😂
പിന്നെ എന്തിനാണ്, പാർട്ടി ഇവനെ പുറത്ത് ആക്കാതെ കേരളം എങ്ങോട്ടാ 😮😮😮😮😢
പാർട്ടിക്ക് ഇത്തരം ആൾക്കാരെ ആണ് വേണ്ടത് 😅ഗുണ്ടകൾ, തെമ്മാടികൾ, കളളം പറയാൻ ഉളുപ്പ് ഇല്ലാത്തവൻ... ഇതൊക്കെ ക്വാളിറ്റിസ് ആണ് അവർക്കു
Proof venam. Allad ingane vannu arkkum areyum kurachu parayam. Nyan commiyo iyalude fan onnum alla. Allegations,
Arenkikum കേസ് കൊടുക്കണം.
neriya thothil ayaond akum
@@MultiSamankhanethinoke theliv kodukan evide undakale anibhaviche ale anubhavam ne alland .
കാമ തവള from കൊല്ലം 🤣🤣🤣
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
ദൈവമേ മുകേഷിനെ കെട്ടി ഇടാൻ പറ്റോ?? 🙏🙏
😂😂😂😂
Kamaraj university chancellor
😂😅 Correct
മുകേഷ് ബഹുദൂരം മുന്നിൽ രണ്ടാമത്തെ പൊസിഷൻ വേണ്ടി മത്സരം നടക്കുന്നു
ഇല്ല നമ്മുടെ കൊണേശ൯ ഒരിക്കലും വിട്ടുകൊടുക്കില്ല
😂
@😂Atv104
Adichu Keri VA Ganesha
Lal get the first prize then mukesh ganesh, dileep, siddique, vijaybabu, b.unnikrishnan
Ranjith, unnimukundan etc
ഇയാളെ വീണ്ടും വീണ്ടും MLA ആക്കി വെച്ചിരിക്കുന്ന കൊല്ലംകാർക്ക് നല്ല നമസ്കാരം.....
Culture of the People of Kollam may be same as Mukesh
Sherikyum kashtam
@@santhithomas4623alpam maryada undenkil ingane samsarikilla
Not only Kollam, the people in the constituencies Kunjjalikkutty, Ganesh Kumar, also rethink their choice in the next election
@@santhithomas4623 അങ്ങനെ പറയാൻ പറ്റില്ല. പാർട്ടി നോക്കി ആയിരിക്കില്ലേ എല്ലാരും വോട്ട് ചെയ്യുന്നത്
മുകേഷ് ❌
കാമേഷ് ✅
Sathyam 😂😂😂😂😂🤣🤣😂😂😂🤣🤣😂🤣😂😂😂🤣🤣🤣😂😂🤣😂😂😂😂🤣😂🤣😂
കാമേഷ് &കൊണേഷ്
ഇന്നു മുകേഷ് ലീഡ് ചെയ്യുന്നുണ്ടല്ലോ..... ജയിക്കുമോ 😄😄
ജയസൂര്യ സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ ഇംപോസിബിൾ..😂
@@ViplavaSimham-y5z ഞാൻ j10 fan ആണ് നീയോ 😁സ്കോർ ബോർഡ് നോക്കുന്നെ ചെകുത്താൻ live വഴിയാ 😆
Mukesh/Siddique oppathinoppam😂😂
സിദ്ധീഖ് ആരാണ് മോൻ പണ്ട് പെണ്ണുങ്ങളേം കൊണ്ട് വീട്ടിൽ വന്നപ്പോൾ അത് കണ്ട് നിക്കാൻ വയ്യാതെ ആത്മഹത്യാ ചെയ്തത അയാളുടെ wife. Ayalude bhandhu aanu njan. അയാളുടെടെ മൂത്തപ്പാടെ മോനൊക്കെ എന്ത് decent ആണെന്നോ ? അവരൊന്നും ഇയാളെ താങ്ങാറില്ല. Siddeeque and his brother athra shariyalla. 😂 ayalude ippozhathe wife etho baril joli ചെയ്തിരുന്ന പാവപെട്ട പെണ്ണാണ്. അവരെല്ലാത്തിനും കൂടെനിക്കും. പഴേ wife വലിയ തറവാട്ടു കാര്യ. സിദ്ധീഖ് ആളുടെ നാട്ടിൽ നിന്നിട്ടില്ല രണ്ടാം വിവാഹത്തിന് ശേഷം aluva ആയിരുന്നു.
@@Rtsinnetഎവിടെ ആണ് അയാളുടെ നാട്
നീ അല്ലെങ്കിൽ നിന്റെ അമ്മ എന്ന് പറഞ്ഞുകേട്ടിട്ടേഉള്ളൂ, ഇപ്പോൾ കണ്ടു 😂😂😂
🤣🤣🤣🤣🤣🤣😂😂😂
ചേ ....... എനിക്ക് അങ്ങനെ ഒന്നും ഇല്ല 😅
കൊല്ലത്തുള്ള വോട്ടർമാർക്ക് ഒരു നീണ്ട നമസ്കാരം.. 🙏
@@vijayakrishnanp5536 😂😂😁😁😁😁😂😁😁😁😂😂😂😂😁😁😁😁😁😂😁😁😁😂😁😁😂😂😁😁😁😁😁😁😂😁😁😂😁🤣😂🤣😂😁😁
ഒരു പ്രാവശ്യം അല്ല രണ്ട് പ്രാവശ്യം ജയിപ്പിച്ചു, എന്നിട്ട് വീണ്ടും ഉളുപ്പില്ലാതെ പാർലമെൻ്റിലേക്ക് മത്സരിപ്പിച്ചു.. പ്രേമ ചന്ദ്രൻ ആയത് കൊണ്ട് കൊല്ലം കാർക്ക് അഭിമാനം അല്പം ബാക്കിയായി
😒2 തവണ ഇലക്ട് ചെയ്തു എന്ന് ഒക്കെ പറയുന്നത് കേൾക്കുമ്പോ വേറെ ആർക്കും ഒരു കുഴപ്പവും ഇല്ലാത്ത പോലെ അല്ലെ, മുഖ്യനെ ഒക്കെ നിങ്ങൾ തന്നെ അല്ലെ 2 ആമതും ഇലക്ട് ചെയ്തത് എന്നിട്ട് എന്തൊരു പുരോഗതി ആണ് നമ്മുടെ കേരളത്തിന്
@@aadhuz7630 അതും സത്യം.. 🤔🤔🤔
ലെ കൊല്ലം വോട്ടേഴ്‌സ് : ഹാട്രിക്ക് വിജയം ഉറപ്പിക്കാം...
Not only Kollam, but the people in the constituencies of Kunjjalikkutty and Ganesh Kumar should also rethink their choice in the next election
😂🤣😂😂🤣😂😂😂😂😂🤣
🤣🤣🤣🤣🤣
@@abhijayskumar1 Ar Mathaky
@@TheVijeshvijay 😂😂😂🤣🤣😂🤣🤣🤣
😂😂പുതിയൊരു നാമധേയം നമുക്ക് ഈ നടന് നൽകാം
കാമേഷ് 😂😂😂
ചുകേഷ്, ചുകിയൻ 😂😂
മുകേഷിനെ കാളും വലിയ കോഴി ഈ പ്രപഞ്ചത്തിൽ ഇല്ല
transport minister also
Mohanlaloo😂
😂😂😂
😂😂😂@@bibinjacobemmanuel2310
കോഴി ആളല്ലടോ... ക്രിമിനൽ എന്ന് പറ
. കോഴി ഒക്കെ ഡീസന്റ് ആണ്
മുകേഷ് and കൊല്ലം മുന്നില്‍ 👏👏👏👏👏
😂😂😂😂😂😂🤣😂😂😂🤣
സിനിമാ ഫീൽഡിൽ ബുദ്ധ സന്യാസിമാരെ തിരഞ്ഞു നടക്കുന്ന എല്ലാവർക്കും എൻ്റെ നല്ല നമസ്കാരം.
😅
ആ സ്ത്രീ നല്ല വ്യക്തതയോടെ സംസാരിക്കുന്നു. ഇവിടെ Amma യിൽ സ്ഥാനങ്ങൾ ചുമതല പെട്ട് വള വള എന്ന് സംസാരിക്കുന്ന സ്ത്രീകളെക്കാൾ നന്നായി 👍🏻🙌🏻
മുകേഷിനെ arrest ചെയ്യേണ്ടതാണ് എന്തൊരു kazhappan ആണ് ഇയാൾ 😮എന്റെ പൊന്നോ
ഒളിമ്പിക്സ് മത്സരങ്ങളിൽ ഈ ഇനം കൂടി ഉൾപ്പെടുത്തിയാൽ മിനിമം ആദ്യത്തെ സ്വർണം മുകേഷിനും, ഗണേഷിനു വെള്ളിയും കിട്ടും. രഞ്ജിത്ത് കോച്ച്.
വജ്ര മെഡൽ വേണ്ടി വരും ജയസൂര്യ ഒക്കെ പങ്കെടുക്കുന്ന ഇനം ആണ്😂
😂😂😂😂
MAMA teaminey represent cheythu inaugurationil kodi pidikkaan A10 varanam.
ജയസൂര്യ കക്കൂസ് ഒണ്ടെങ്കിലേ മത്സരിക്കൂ 😂😂
മുകേഷ് ലീഡ് ചെയ്യുക ആണെല്ലോ വലിയ ഭൂരിപക്ഷം ആയിരിക്കും 👌
മുകേഷിനെ മന്ത്രി ആകണം എല്ലാ യോഗ്യതയുമുണ്ട്
സാംസ്‌കാരിക മന്ത്രി തന്നെ ആക്കണം 😂😂
😂😂😂😂😂😂😂
സാംസ്ക്കാരിക മന്ത്രിയാക്കണം
ഇത് നാലാമത്തെ സ്ത്രീയാണ് മുകേഷിന് എതിരെ വന്നിരിക്കുന്നത്. ഇനിയും രാഹുൽ ഈശ്വർ കേസ് തീർന്നിട്ടേ കുറ്റവാളിയാണ് എന്ന് തീരുമാനിക്കാവു എന്ന് പറഞ്ഞാൽ അവന്റെ കാരണം അടിച്ച് പൊളിക്കണം
Aa nayinte mon evareduthunu cash kittunundakum chetta
മുകേഷ് ഈ ലൈസൻസ് കിട്ടാൻ പാർട്ടിയിൽ ചേർന്നു പാട്ടിക്കാർക്ക് ഇങ്ങനെ ഉള്ളവരെയാണ് വേണ്ടത് പണം പിടുങ്ങാൻ പറ്റിയ വഴി
😂😂😂😂😂😂😂
ഒരു കൊല്ലം കാരനെ കണ്ടിരുന്നെങ്കിൽ പിടിച്ച് ഒരു മുത്തം കൊടുക്കാമായിരുന്നു.മുത്താണ് നീ...ഇത്ര നല്ല ഒരു എം.എൽ.എ യെ വോട്ട് കൊടുത്ത് ജയിപ്പിച്ചില്ലേ...
😂😂
ജാതി സ്പിരിറ്റ് ഇൽ വിജയിച്ച ആളാണ്.
Edei edei ang othung..baaki ullla nadanmarde jillathirich paraykarudh keto..elavarnum narum.ellavnmarm kanakkthanne aanu..
@@abhishekdhsr എനിക്ക് അറിയുന്ന എല്ലാ കൊല്ലം കാരും നല്ല നർമ്മ ബോധം ഉള്ളവരാണ്. അത് വിചാരിച്ച് ഇട്ട കമന്റാണ്. അവിടെ നിന്നെ പോലത്തെ മന്ദബുദ്ധികളും ഉണ്ടല്ലേ ? എന്റെ ജില്ല.എന്നല്ല പഞ്ചായത്തിൽ ഇങ്ങനെ ഒരുത്തൻ ഉണ്ടെങ്കിൽ അത് പറഞ്ഞാൽ എനിക്കെന്താ ? പൊതുവെ ബുദ്ധിശാലികളാണ് കൊല്ലം കാർ എന്ന പേര് നീ ഇങ്ങനെ നശിപ്പിക്കല്ലേ ...😂
@@praveenabraham3148nop..Party paeru kond jayichathaanu..Mukesh nu pakaram kollath vere aaru LDF l ninnalum jayichene...Sure aanu
ബല്ലാത്ത പഹയൻ
മുണ്ടക്കയ് എന്നൊരു സ്ഥലമുണ്ട് അവിടെയും സമീപപ്രദേശങ്ങളിലുമായി ഏകദേശം മുന്നുറോളം പേർ ദാരുണമായി ഭൂമിയിൽ നിന്നു മാറ്റപെട്ടു. ഈ സദാചാരകഥകൾ കൊട്ടിഘോഷിക്കുമ്പോൾ അവിടെ കുറെ പാവപെട്ടവർ ഉടുതുണിക്കു മറുതുണിയില്ലാതെ കഷ്ടപെടുന്നു ഇടക്കെപ്പോഴെങ്കിലും ദിവസം ഒരു പ്രാവശ്യമെങ്കിലും അവരെ കുറിച്ചു കൂടെ പറയുക
Bloody medias
Kayyettakkar....
CM don't like to say about Mundakkai now. So media is silent on landslide.
ആനകളെ കൊല്ലുന്ന നാടല്ലേ. അനുഭവിക്കട്ടെ മനുഷ്യർ
@@HuskyElainenthvadei aanayano valudh??ninne oke anakuthichakanammm
ഇവനെ എം എൽ എ ആകിയ കൊല്ലത്തെ ജനങ്ങളുടെ അവസ്ഥ😊
പാവം ഒ മാധവൻ സാറിനെ പറയിപ്പിക്കാനായ് ഒരു ജന്മം
മുകേഷ് മുന്നേറി കൊണ്ടിരിക്കുകയാണ്... 🥰
ഈ കോഴിയുടെ ഒത്തിരി കഥകൾ പുറത്തു വരാനിരിക്കുന്നതെ ഉള്ളൂ
കൊല്ലത്തെ പെണ്ണുങ്ങൾ ഹൊ സമ്മതിയ്ക്കണം വോട്ടു ചോദിച്ചും മറ്റു ചില പരിപാടികൾക്കുമായ് എത്ര തവണ ''
കൊല്ലത്തെ വോട്ടേഴ്സ് ന് അഭിമാനിക്കാം...
ഇവന്മാരുടെ കഥകൾ കേട്ടത്തോടെ മലയാള സിനിമ തന്നെ കാണാൻ താല്പര്യമില്ലാതെയായി
കൊല്ലം ജനങ്ങളുടെ അപമാനം
Jayippichu vittathalle
😂😂😂😂😂😂😂😂
മേതിൽ ദേവികയ്ക്ക് അവർ പ്രേമത്തിൽ ആയിരുന്ന ഏതെങ്കിലും ഒരു നിമിഷത്തിൽ എങ്കിലും ഇയാൾ ഒരു ആഭാസൻ ആണെന്ന് തോന്നിയിട്ടുണ്ടാവില്ലേ.. അതെയോ അയാൾ അത്രേം നല്ല നടൻ ആണോ 😮
അതിനു മേതിൽ ദേവിക ഇപ്പോഴും പുള്ളിടെ കൂടെ തന്നെ ആണ്... 😂 officially divorce ആയി എന്നേ ഉള്ളൂ... 😂
സിനിമ ഫീൽഡ് നെ കുറിച്ച് അറിയാതെ യോ മുകേഷ് ന്റെ സ്വഭാവത്തെ കുറിച്ചു അറിയാതെ യോ ആണോ ദേവിക വിവാഹം കഴിച്ചത്? ഏല്ലാം മുൻ ഭാര്യാ സരിത വെളിപ്പെടുത്തിയിരുന്നല്ലോ.
Seriously?@@manu1530
മേതിൽ ദേവികക്കു പറ്റിയ അബദ്ധം. പക്ഷേ സമ്മതിക്കില്ല. വിവരവും വിദ്യാഭ്യാസവുമുളള സ്ത്രീ.
@@manu1530onnu pole avar ippo vere anu
Bravo Voters!!
Kollam.... Kllaaaam.. Kollam
Our educated citizens of Kerala should be proud of the representatives we have elected. Congratulations to each and every responsible citizen
Kollam munnil 😂😂😂😂😂
U should do the reporting in the same style as u do in an election with a score board for each actor 😂😂
Send him to jail.
മുകേഷ് - 3 വോട്ട്
ജയസൂര്യ 1 വോട്ട് അസാധു -1😂
ഇടവേള ബാബു 2 വോട്ട്
സിദ്ധിഖ് - 1 വോട്ട്
മണിയൻ പിള്ള - 1 വോട്ട്
സുധീഷ് - 1 വോട്ട്
മാമുക്കോയ - 1 വോട്ട്
രഞ്ജിത്ത് 1 വോട്ട്
ബാബുരാജ് - 1 വോട്ട്
തുളസിദാസ് - 1 വോട്ട്
ശ്രീകുമാർ മേനോൻ - 1 വോട്ട്
റിയാസ് ഖാൻ - 1 വോട്ട്
Next chess number 😂
Ha ha😅
@@anoop1818 നിനക്കു ഒളിമ്പിക്സ് മെഡൽ നിര ഇതുപോലെ അറിയാമോടാ മൈരേ 🤣🤣🤣
Crown kavya madhavan kondu poi
നെക്സ്റ്റ് ചെസ്റ്റ് നമ്പർ pls be in the stage...
സിനിമ മേഘലയിൽ മാത്രമല്ല സാധാരണ കുടുംബം നോക്കുന്ന വീട്ടമ്മമാർക്ക് പോലും നാട്ടിലെ പവർഗ്റൂപ്പിൻറെ ശലൃം ഉണ്ടാവുന്നുണ്ട്.എവിടെ പരാതി കൊടുത്താലും തിരിച്ച് സ്ത്രീകൾ തന്നെയാണ് കുറ്റക്കാർ ആകുന്നത്.തെളിവ് സഹിതം കോടതിയിൽ പോകാൻ പോലും ഇവർക്ക് കഴിയില്ല.ഈ ക്രിമിനലുകൾ ഇവരുടെ പുറകെയുണ്ട് സർക്കാർ ഏറ്റെടുത്തു കേസ് നടത്തിയാൽ മാത്രമെ ഇവരെ ജയിലിൽ അടക്കാൻ പറ്റൂ
കൊല്ലം വളരെയധികം മുന്നില്‍ 😂😂😂😂😂😂
അമ്മമാരെ പോലും വെറുതെ വിടില്ലേ 🤔🤔🤨🤨🤨
മുകേഷിനെ ഇനിയും എന്തിനാ പി.പി.എം തലയിൽ എടുത്തു വെക്കുന്നതു😂😂😂
CPM എല്ലാം മുകേഷ് മാരും ശശി മാരും നിരഞ്ഞു നില്ക്കുന്ന party ആണു അല്ലേ?
ഒന്നാം സ്ഥാനം മുകേഷ് ആർക്കും വിട്ടു കൊടുക്കില്ല അഭിനന്ദനം 😛😛😛
അമ്മയെയും വെറുതെ വിടില്ല ഈ കാമ വെറിയൻ മ്മാർ 😢
മുകേഷ് എതിരാളികളില്ലാതെ ലീഡ് നില ഉയർത്തി മുന്നേറുകയാണ്
സിനിമ മേഖല യിലും മറ്റും വിലസുന്ന കാമ വെറിയൻമാരുടെ ശല്യം അനുഭവിച്ച സഹോദരിമാർ എല്ലാം വിളിച്ചു പറയാൻ പറ്റിയ സമയമാണ് ഇത്.. ഉഷാറായി ധൈര്യ ത്തോടെ മുന്നോട്ടു വരിക... ജനങ്ങൾ നിങ്ങളുടെ കൂടെയുണ്ട്.... 👍👍👍
മുകേഷ് 3വോട്ടിനു ലീഡ് ചെയ്യുന്നു 😄🔥🔥
😂
😂
ഇതൊക്കെ എന്താ ഇങ്ങനെ യാതൊരു തെളിവുകൾ ഇല്ലാതെ ആരോപണം ഉന്നയിച്ചു പോകാൻ കഴിയുന്ന നാടയി മാറി
enthu theliva ningalkku vendathu? video veno? irayude mozhiyanu thelivu!
@@Meeratoms irakal paranjal ath sathyamakumo..
Ninte veetile oral vedi Anu ennu naatikar paranja ni ath angikarikkumo, ninne thanne eduku, enthum vilichu parayam Enna artham illa. Strikal pazhaya pole Alla Enna reality manassilaku, orupadu criminals und.
Mohanlal Mukesh okke sex cheyyumayirikkum, pakshe atu avarodu sammathathode koodi avan Anu chance. Ellam kazhinju ippo paranjittu karyam undo.
Cinema Enna field ingane Anu accept the reality.
@@vivekr.s1530 communist aanu alle 😂😂
@@vivekr.s1530
താങ്കൾ ഈ നാട്ടിൽ ഒന്നുമല്ലേ ജീവിക്കുന്നത്? പരാതി എവിടെ പറയണം? പറഞ്ഞിട്ട് ആര് നടപടി എടുക്കും?എന്തെങ്കിലും നടപടി ഉന്നതർക്ക് എതിരെ എടുത്ത ചരിത്രം ഉണ്ടോ?
ഇത്തരം കേസിൽ എത്ര പേർ ഇവിടെ അകത്തായിട്ടുണ്ട് ?
എന്തൊക്കെയാ ഇവിടെ നടക്കുന്നത്, എന്റെ തമ്പുരാനെ 😢😢
Mukesh kozhi alla kaadaya(1000 hen =1kada)
Mohanlal , mamooty main Pulli
"ആയിരം കോഴിക്ക് അര കാട" ഇങ്ങനെ പോയാൽ അദ്ദേഹത്തെ "ആസ്ഥാന കാടയായി" പ്രഖ്യാപിക്കേണ്ടിവരും
മുകേഷ് അമ്മക്കൊപ്പം
കൊല്ലം മൊത്തം എയരിൽ ആണ്
Brand ambassador off kollam
പെണ്ണുപിടിയന്മാരെ സംരക്ഷിക്കുന്ന നമ്മുടെ വളരെ നല്ല പുരോഗമന പാർട്ടി ചിപിഎം 😂😂
Kollam കണ്ടാൽ പിന്നെ ഇല്ലം വേണ്ട എന്നാണല്ലോ ഇനിയും ഉണ്ട് ചൊല്ല്
Kollamkaare namichu🙏🙏🙏
മുകേഷിന്നെ കടത്തി വെട്ടാൻ വെറെ ആരെങ്കിലും കാണും😂😂😂😂😂😂
Thulasi aareya udheshikunne entho kuthi parayunna pole😌
0:28 മൊട്ടയുടെ ഫയം
കമ്മി അല്ലെ സ്വാഭാവികം 😂😂
സങ്കി വരുന്നത്രെ 😂😂😂
Ntondei.athinte ullukude putt kachavadam
@@shinasnc thanikk thonniyille
മുകേഷ് മുന്നേറി കൊണ്ടിരിക്കുക ആണ് മക്കളെ ബാലെ ബേഷ് 👏👏
നമ്മൾ വിചാരിച്ചു ദിലീപ് മാത്രമാണെന്ന് സത്യത്തിൽ എല്ലാവരും ഉണ്ട്😌
Dileep kaavya madhavane setup akkan nadannakond ithinonnum time kittathe poi...allenkil avan onnam sthanath kandene
വിശ്വാസിക്കില്ല... നാലാളു അറിയാൻ വേണ്ടി ഉടുതുണി അഴിച്ചു കാണിക്കാൻ മടി ഇല്ലാത്ത സ്ത്രീകൾ ഒരുപാട് ഉണ്ട് കേരളത്തിൽ... ഇതും ശ്രദ്ധിക്കപ്പെടാൻ വേണ്ടി മാത്രം ആണോ എന്നു എനിക്ക് തോന്നി 😄😄.. അന്ന് അറിയപ്പെടാത്ത നടികൾക്കു എല്ലാം ഇത് ഒരു അവസരമാണ് 😍😍😍.. ഉപയികപ്പെടുത്തുക ❤️❤️
മാധ്യമങ്ങൾക്ക് കൊയ്ത്തുകാലം.
ഇപ്പോൾ കുറേ ഇക്കിളിപൈങ്കിളി കഥകൾ ഉള്ളതും ഇല്ലാത്തതും ചേർത്ത് ആഘോഷമാക്കാം.... റേറ്റിംഗ് നന്നായി കൂടാൻ ഇത്തിരി കൂടി ഇക്കിളികഥകൾ ആകാം.
കൊല്ലം കാർക്ക് ഒരു ബിഗ് സല്യൂട്ട്.. ഈ സാധനത്തിന് ചുമക്കുന്നതീന്
മുക്ലെഷ് ആഞ്ഞു തുഴഞ്ഞു വള്ളപ്പാട് മുൻപിലാണ്
തൊട്ടു പിന്നാലെ ഇഞ്ചോട് ഇഞ്ചു വലുതും ചെറുതുമായ വള്ളങ്ങൾ
Thank you sisters for coming up and talking. Lots of Respect
ലഭിച്ച വോട്ടിനേക്കാൾ ലീഡിങ് ആണല്ലോ ആരോപണങ്ങൾ. മുകേഷേ.
മുകേഷിനെ ചുമക്കുന്ന പാർട്ടിയെയും,ആ പാർട്ടിക്ക് വോട്ട് ചെയ്തവരെയും നമിക്കണം.
മുകേഷിൻ്റെ എല്ലാം കട്ടയും പടവും എല്ലാം മടക്കി
നഖക്ഷതങ്ങളിൽ മകളെ ചോദിച്ചു അമ്മ അമ്മയെ നൽകി മകളെ സംക്ഷിച്ചു എന്നൊരു കഥയുണ്ടല്ലോ
Mukesh is the King of MAMA
മുകേഷണ അണ്ണാ... അണ്ണൻ തന്നെ first അടിക്കും ഉറപ്പാണ്.... 😄
സിനിമാ മേഖലയിൽ ഉള്ളതിനേക്കാൾ മാധ്യമ രംഗത്ത് ആണ് കൂടുതൽ ഇതിൽ വർക്ക് ചെയുന്ന ഉണ്ണിബാലകൃഷ്ണന്റെ അനിയൻ എന്തു കൊണ്ട് ആണ് മാതൃഭൂമിയിൽ നിന്നു പറഞ്ഞു വിട്ടത് മാധ്യമരംഗർത്തെ കാര്യം ഇവർ ചർച്ച ചെയ്യില്ല
Le mukesh - എന്നോട് മുട്ടാൻ ആരുണ്ടഡാ 😂😂
Mukesh in world guineas record Book
എല്ലാവരെയും പിടിച്ചു എഡിറ്റ് ചെയ്യണം... ആവശ്യം ഇല്ലാത്തതു cut ചെയ്തു കളയണം..
😂
Hema കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിട്ടത് പോലെയാണോ?
@@oxygen7852കവി ഉദ്ദേശിച്ചത് മനസിലായില്ലന് തോനുന്നു. മഷി പുറത്തുവരുന്ന പേന ഉള്ളതുകൊണ്ടാണാലോ എഴുതുന്നത്... അത് ഓടിച്ചു കളയണം... എനാണ് ഉദ്ദേശിച്ചത്
പാർട്ടിക്ക് തന്നെ അഭിമാന നിമിഷം
Kollam😂😂😂😂😂
മുകേഷിന് അങ്ങനെ ആരുടെയെങ്കിലും മകൾ,പെങ്ങൾ ,ഭാര്യയോ, അമ്മയോ, അമ്മൂമ്മയോ അതൊന്നും പ്രശ്നമല്ല...
അവൻ മിക്കവാറും കുഞ്ഞാന്റെ സ്റ്റാമിന കേറ്റുന്നുണ്ടാവും
😂😂😂😂😂😂
😂😂
മുകേഷ് ലീഡ് ചെയ്യുന്നു 🥳
മുകേഷും സിദ്ദിക്കും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം
മുകേഷ് :ഒന്നാം സ്ഥാനം ഞാൻ ആർക്കും വിട്ടു കൊടുക്കില്ല 😂😂
കൊല്ലത്തുകാരുടെ ഒരു ഭാഗ്യം....
ഇത്രയും നല്ലൊരു MLA യെ കിട്ടിയത്... 😆😆😆
Arharallthavar രംഗത്ത് വരും അവസാന നാളിൽ എത്ര സത്യം
കൊല്ലത്തെ അമ്പാസിഡർ 😬😁😁
തെരുവ് മനുഷ്യർ രാത്രി നടത്തുന്ന എത്രയൊ സംഭവങ്ങൾ നടക്കുന്ന പോലെ തന്നെ അഭിനയ രംഗത്ത് നടക്കുന്നത് കൊണ്ട് ഈ സംഘടനയ്ക്ക് "അമ്മ" എന്ന പേര് ദയവ് ചെയ്ത് മാറ്റണം.
ഇതും മുകേഷ് മറന്നു കാണുമോ ?
Kore undaakum,ellam orthirikkaan pattuo😂
അമ്മൂമ്മ യെ നോക്കി വന്നതാവും മുകേഷ്
Voters🔥😂😁
മുഗേഷിന്റെ ഇനിയും പുറത്തു വരും ഇന്ത്യ കണ്ട ഏറ്റവും വലിയ ഫ്രോഡ് ആണ് മുഗേഷ് ♦️♦️♦️♦️
ഈശ്വർ എല്ലാ കോഴി കൾക്കും സപ്പോർട്ടാണ് അയാളെ ആരു വിലവെക്കുന്നു
മോഹൻലാൽ ചെയ്ത പണിക്ക് കൂലി ശരിക്കും കൊടുത്തിട്ടുണ്ട് അത് കൊണ്ട് പേര് പറയുന്നില്ല
കൂലി കൊടുത്തിട്ടുണ്ടെങ്കിൽ പേര് പറയണ്ട കാര്യമില്ല, ഇതൊക്കെ എങ്ങനെ അറിയാം😁
വീണ്ടും മുകേഷിനെ വിജയിപ്പിച്ച കൊല്ലംകാർ 😂..
Kollam kare sammathikanam…vote koduthit ini veetil thanne irunno guys…😅 mukesh varum ninlkumakam kodypathy
മുകേഷ് ബഹുദൂരം മുന്നിൽ 'ഒരാൾക്കും വിട്ട് കൊടുക്കില്ല.
THEATRE BAHISHKARIKKU.....illenkil kazhivulla kalaakarikal side aakum😞
ഇവിടെയും മുകേഷ് 😂😂😂. നിനക്ക് ഇത് തന്നെയാണോ പണി മുകേഷേ 🙏
ഇനി സ്ത്രീകളുടെ വോട്ട് മുകേഷ് ന് കൂടുതൽ കിട്ടും 😂😂😂
Mukesh is perfect for ministerial Post- kollam District should be proud of Mukesh- 😂😂😂