നിയമങ്ങൾ കർശനമായി നടപ്പാക്കി മുഖം നോക്കാതെ ശിക്ഷ നൽകുന്ന ഒരു രാജ്യത്ത് ജീവിക്കുന്നവർക്ക് യാതൊരു ഭയവും ഉണ്ടാകേണ്ട കാര്യമില്ല. ജനങ്ങളിൽ ഭയം ജനിപ്പിച്ച് അവരെ അടിമകളാക്കുന്ന തന്ത്രം... അത് കോടികൾ മറിയുന്ന ബിസിനസ്സ് രഹസ്യമാണ്... ജീവിത സൗകര്യങ്ങൾ ഉണ്ടായതുകൊണ്ട് കാര്യമില്ല. അടുത്തനിമിഷം എന്ത് സംഭവിച്ചാലും ഞാനും എന്റെ ജീവിതവും മുന്നോട്ട് പോകും എന്ന് ചിന്തിക്കുന്ന ഒരാളെ ആർക്കും ഒന്നിനും തോല്പിക്കാൻ കഴിയില്ല.. great message Sir.
""അയ്യപ്പനും കോശിയും """ സിനിമ ക്ലൈമാക്സ് പ്രിത്വി പറയുന്ന സച്ചിയുടെ മാസ്സ് ഡയലോഗ് ഓർത്ത് പോയി 🥰🥰🥰😍😍ഞാൻ മരിച്ചാൽ ഷേവ് ചെയ്യുന്ന ഏർപ്പാട് എന്റെ കാര്യത്തിൽ വേണ്ട 💪💪💪നേരിടുന്ന കാര്യം extreme ചിന്തിച്ച പിന്നെ എല്ലാം cool Mood ആണ് 💪💪💪💪💪💪💪
Sir,ഇ ചിന്ത സ്വന്തം മാത്രം അല്ല. സമൂഹത്തിൽ മൊത്തം ഉണ്ടാകണം. അതിന്റെ ഗുണം സമൂഹത്തിനാണ്. ചെറിയ ഉദാ.. ഒരാൾ വളരെ ശ്രദ്ധിച്ചു വണ്ടി ഓടിക്കുന്നു, എതിർ ഭാഗത്തു നിന്ന് ബോധ്മില്ലാതെ അപകടം വരുത്തുന്നു, രണ്ട് പേരും അനുഭവത്തിൽ ഒന്ന്. Thankyou.....
ഈ പറഞ്ഞതൊക്കെ എനിക്ക് സംഭവിക്കും എന്ന് ഉറച്ച് വിശ്വസിക്കുന്നത് ശരിയല്ല...! കാരണം നമ്മൾ എന്ത് ചിന്തിക്കുന്നുവോ അത് നമുക്ക് അനുഭവത്തിൽ വരും എന്നാണ് ...! അപകടം വരും എന്ന് ചിന്തിച്ചാൽ നമുക്ക് ചില പോൾ അങ്ങനെ സംഭവിക്കാൻ സാദ്ധ്യത കൂടുതലാണ് അത് കൊണ്ട് എനിക്ക് അങ്ങനെ സംഭവിക്കുകയില്ല എന്ന് തന്നെയാണ് ചിന്തിക്കേണ്ടത് ...!👍 ഇനി അങ്ങനെ സംഭവിക്കുകയാണെങ്കിൽ അതിനുള്ള മുൻ കരുതൽ ഞാൻ എടുത്തിട്ടുണ്ട് ഞാൻ ഭയക്കുകയില്ല അതിനെ നേരിടാൻ തക്ക ശക്തി എനിക്കുണ്ട് എന്ന് ഉറച്ച് വിശ്വസിച്ച് മുന്നോട്ട് പോവുകയാണ് ചെയ്യേണ്ടത് ...!👍🙏🙏
You're speaking about law of attractions, manifestations etc...Mr. Samuel telling about accepting the reality which will definitely happen in our life like death, diseases, cheating from near one, etc which we cannot control by attracting or thinking positive. It's matter of believe in your destiny. Accept the reality you can't change your destiny but only can overcome it.
ജീവിതം ഒന്നേ ഉള്ളൂ ആ ജീവിതം നന്നായി ജീവിച്ചു മരിച്ചു പോകാൻ നോക്കാതെ മനുഷ്യർ വർഗ്ഗീയതയും വെറുപ്പും പടർത്തി ജീവിക്കുകയാണ് മനുഷ്യർ തന്നെ ആണ് മനുഷ്യരുടെ ജീവിതം ദു:സഹം ആക്കുന്നത് അവരുടെ ഇടുങ്ങിയ ചിന്താഗതിയും , സ്വാർത്ഥ താൽപര്യവും ആണ്
Why worry ? My helmet and the seat belt protect me from accidents. Chemo from cancer. I eat all comfort foods and my BP and sugar are normal thanks to the medications. When I am in pain I take paracytimol. When I am depressed, I take anti-depressants. Life is good.
സാർ ഇപ്പോൾ എന്റെ പ്രായം 55 വയസ്സ് 30 വയസ്സിൽ ഹാർട്ട് അറ്റക്ക് വന്നു അന്നുമുതൽ ഇന്നുവരെ ഇനിയും പലതരം അസുഖങ്ങൾ വന്നുചേരുമെന്നും അതൊക്കെ ഉൾക്കൊളളണമെന്നും കരുതി ജീവിക്കുന്ന സമയത്താണ് സാർ ഈ കാര്യം പറഞ്ഞത്. സാർ പറഞ്ഞത് 100% സത്യമാണ് താങ്ക്സ്
How to overcome death of a loved one. I lost my mother & brother very dear to me. I am lost in their memories and sad always. Crying mostly. What can b done. I haven't got proper amswer till now. Can u give any remedy
You will also die 😃 and it is a fact. Why should you cry over a reality? Of course you can cry, but you can not revert anything. If you can not revert or amend factual happenings, you should change what you are able to. And that's just your mind 😁
Dear Mathew, Both my parents passed away within 11 hours of each other. I had been reading many spiritual books which helped me cope with my loss. Start with Life after Life by Dr. Moody. After that move on to other books on the same line....I am quite convinced that this physical life is only a play ground for us to grow spiritually...we planned our life before we came into being...at the same time the free will God has bestowed us helps us to cope with grief and move on with life joyously.
@@rajijohnson9227 there's no wrong in getting sad over losses. But such sadness should only be to purify us and to get over with anything. When you know the reality and be able to accept it, it will look natural. I have given similar message about faith in God before. What is the real sign or the real definition of a person's faith in God? If you know that, your perspective will change.
I understand your pain. I lost both my parents. It's been a few years now, but it's still painful. Try the serenity prayer; it helps. When you pray, pray thus: "God, grant me the serenity to accept the things I cannot change, courage to change the things I can, and wisdom to know the difference." 🤗
നല്ല മെസ്സേജാ ണ് പക്ഷെ നമുക്ക് എന്തെങ്കിലും ശാരീരിക ബുദ്ധിമട്ട് ഉണ്ടെങ്കിൽ വീട്ടിൽ ആർക്കെങ്കിലും മാറാരോഗമുണ്ടെങ്കിൽ എങ്ങനെ എല്ലാവർക്കും മനസ്സ് Control ചെയ്യാൻ പറ്റും മനുഷ്യ ജീവിയല്ലെ
Truth is truth. If everyone tries to accept it, nothing will affect us. But it's not as easy as we think. We can attain that state of mind through regular practice
അതെ,ഇതെല്ലാം സത്യമാണ്,ഇത് എല്ലാവർക്കും അറിയാവുന്ന പരമാർത്ഥം,പക്ഷേ,എന്നുവച്ച്,നമ്മൾ എപ്പോഴും,എനിക്ക് അപകടം വരും,എനിക്കും രോഗം വരും എന്ന് ചിന്തിച്ചു തന്നെ കഴിയണം എന്നാണോ,അതൊരു അശുഭ ചിന്തയല്ലെ,കൊണ്ട് നടക്കുന്നത്? എപ്പോഴും,optimistik ആവനല്ലെ ആളുകൾ പറയുന്നത്,be positive എന്നല്ലേ,എന്തൊരു motivation ആണ് സാറേ ഇത്,ഒരു മാതിരി,,,,,,,,,,,,,,,,
Definition of positive thinking according to you sort of people is believing in falsehood. Since you are used to fake life and falsehood for quite a long time, such messages don't apply to you. People who live in reality only can comprehend it.
മരണം ഒരു മാറ്റം. ഓരോ മാറ്റവും ഒരു മരണം. ഈ നിമിഷം മരിയ്ക്കുമ്പോൾ അത് അടുത്ത നിമിഷത്തിന്റെ ജനനം ആകുന്നു. പരമസത്യം മരണം അല്ല. കാരണം മരണം ജനനത്തിൽ അവസാനിയ്ക്കുന്നു. പരമസത്യം "ഞാൻ" ആകുന്നു. ഞാൻ ഉണ്ടെങ്കിൽ താങ്കളും ഉണ്ട്. താങ്കളുടെ ഉള്ളിലും ഉണ്ട് "ഞാൻ". ഞാനും താങ്കളും തമ്മിലുള്ള ദൂരം ഇല്ലാതായാൽ ഞാൻ തന്നെയാണ് താങ്കൾ എന്നറിയും... എല്ലാം അടിസ്ഥാനപരമായി ഒരൊറ്റ വസ്തുവാണ് എന്ന് അറിഞ്ഞാൽ ആരും ഒന്നിനേയും ഭയപ്പെടുകയില്ല. അഭയം ആകുന്നു സ്വർഗ്ഗം. (ഭാരതീയ തത്വചിന്തയിൽ ജീവിതലക്ഷ്യത്തിനു മോക്ഷം അഥവാ സ്വാതന്ത്ര്യം എന്നാണു പറയുക.)
മരണമൊക്കെ സത്യം തന്നെ. പക്ഷെ ഇതു മാത്രം ചിന്തിച്ചു ജീവിച്ചു കഴിഞ്ഞാൽ ലൈഫിൽ എന്ത് സന്തോഷമാണ് ഉണ്ടാവുക...? പേടിച്ചു ജീവിക്കേണ്ടി വരില്ലേ... Dar gaya tho margaya.... എന്ന് കേട്ടി ട്ടില്ലേ... പിന്നെ ജീവിതാവസാനം വരെ പേടിച്ചു ജീവിക്കേണ്ടി വരില്ലേ.... Bro
Sir nde വിഡിയോസെല്ലാം 100% ഉപകാരമാണ്...👍
നിങ്ങളുടെ വീഡിയോകളെല്ലാം വളരെ ഇഷ്ടമാണ്. ഞാൻ ജീവി ഞ്ഞാൽ മറന്നു പോയി. അത് എന്നെ വളരെ വേദനിപ്പിക്കുന്നു.
പിന്നിലേക്കല്ല, മുമ്പോട്ട് നോക്കി ജീവിക്കുക. ഇന്നില്‍ ജീവിക്കുക.
Jeevikkuka ennu paranjal enthanu.keralathil jeevikkuka ennu paranjal vivaham kazhikkuka, kuttikal undakuka ennathanu.vivaham kazhiyathavarae jeevikkan marannupoya sthree ennanallo parayunnathu
Nice talk. Thanks for ur effort in helping others.. very helpful sir to ease human thoughts.
നിയമങ്ങൾ കർശനമായി നടപ്പാക്കി മുഖം നോക്കാതെ ശിക്ഷ നൽകുന്ന ഒരു രാജ്യത്ത് ജീവിക്കുന്നവർക്ക് യാതൊരു ഭയവും ഉണ്ടാകേണ്ട കാര്യമില്ല. ജനങ്ങളിൽ ഭയം ജനിപ്പിച്ച് അവരെ അടിമകളാക്കുന്ന തന്ത്രം... അത് കോടികൾ മറിയുന്ന ബിസിനസ്സ് രഹസ്യമാണ്... ജീവിത സൗകര്യങ്ങൾ ഉണ്ടായതുകൊണ്ട് കാര്യമില്ല. അടുത്തനിമിഷം എന്ത് സംഭവിച്ചാലും ഞാനും എന്റെ ജീവിതവും മുന്നോട്ട് പോകും എന്ന് ചിന്തിക്കുന്ന ഒരാളെ ആർക്കും ഒന്നിനും തോല്പിക്കാൻ കഴിയില്ല.. great message Sir.
👌👌👌👌👌👌👌Hello Sir Manushiralley marikku.Mrukangal chakathelley ullu.Rajavu nadu neengi ennu parayunnathu poley. Aana charinju.Manthri.......
Sir I like you very much.your all videos are good.👍👍
You are absolutely right.
Very good practical advice
""അയ്യപ്പനും കോശിയും """ സിനിമ ക്ലൈമാക്സ് പ്രിത്വി പറയുന്ന സച്ചിയുടെ മാസ്സ് ഡയലോഗ് ഓർത്ത് പോയി 🥰🥰🥰😍😍ഞാൻ മരിച്ചാൽ ഷേവ് ചെയ്യുന്ന ഏർപ്പാട് എന്റെ കാര്യത്തിൽ വേണ്ട 💪💪💪നേരിടുന്ന കാര്യം extreme ചിന്തിച്ച പിന്നെ എല്ലാം cool Mood ആണ് 💪💪💪💪💪💪💪
Absolutely. You got it in the right meaning 🙏👍
Sathyamaanu sir paranjath👌👌👌
100 % സത്യം
U r right sir 👍
Sometimes I used think about musician Johnson master wife Rani Johnson😢 how she overcame the lost.
ഞാനും അവരെ പറ്റി chinthikarundu..... hw do she overcome..?
Wht is the real cause of his death???
Very good. We should accept what may happen to us. I am also thinking that way. Thanks samuel.
🙏
Very well said Sir...very true...loved all yr videos...👍👍
Great talk
നന്ദി 🥰🥰🥰🙏
Sir,ഇ ചിന്ത സ്വന്തം മാത്രം അല്ല. സമൂഹത്തിൽ മൊത്തം ഉണ്ടാകണം. അതിന്റെ ഗുണം സമൂഹത്തിനാണ്. ചെറിയ ഉദാ.. ഒരാൾ വളരെ ശ്രദ്ധിച്ചു വണ്ടി ഓടിക്കുന്നു, എതിർ ഭാഗത്തു നിന്ന് ബോധ്മില്ലാതെ അപകടം വരുത്തുന്നു, രണ്ട് പേരും അനുഭവത്തിൽ ഒന്ന്. Thankyou.....
Right 👍
സർവ്വ ജീവജാലകങ്ങളും മരിക്കും ,ഈ ലോകത്തിന് ഒരു അവസാനമുണ്ട് . ഇന്ന് ഞാൻ ,നാളെ നീ .
Very true very yousful good message
Sathyam sir njan orkkarund annum maranam. Athu konde thanne tension ella .
Yes we have to foresee the possibilities... and these are not negative thoughts or pessimistic approach
Not possibilities, facts. When we are aware of facts, we can live with them
Great
വളരെ ശരി ആണ്
താങ്ക്സ്, സ്, G.
From my heart thanks thanks thanks.
ഈ പറഞ്ഞതൊക്കെ എനിക്ക് സംഭവിക്കും എന്ന് ഉറച്ച് വിശ്വസിക്കുന്നത് ശരിയല്ല...!
കാരണം നമ്മൾ എന്ത് ചിന്തിക്കുന്നുവോ അത് നമുക്ക് അനുഭവത്തിൽ വരും എന്നാണ് ...! അപകടം വരും എന്ന് ചിന്തിച്ചാൽ നമുക്ക് ചില പോൾ അങ്ങനെ സംഭവിക്കാൻ സാദ്ധ്യത കൂടുതലാണ്
അത് കൊണ്ട് എനിക്ക് അങ്ങനെ സംഭവിക്കുകയില്ല എന്ന് തന്നെയാണ് ചിന്തിക്കേണ്ടത് ...!👍 ഇനി അങ്ങനെ സംഭവിക്കുകയാണെങ്കിൽ അതിനുള്ള മുൻ കരുതൽ ഞാൻ എടുത്തിട്ടുണ്ട് ഞാൻ ഭയക്കുകയില്ല അതിനെ നേരിടാൻ തക്ക ശക്തി എനിക്കുണ്ട് എന്ന് ഉറച്ച് വിശ്വസിച്ച് മുന്നോട്ട് പോവുകയാണ് ചെയ്യേണ്ടത് ...!👍🙏🙏
You please listen once again 😉
പറഞ്ഞ് കൊട് മരമാക്രിക്ക് തോൽവിയാകുന്നു സാമുവൽ ഭൂലോക തോൽവി
@@sabusotha8627 ithrake thara yavaruthe please
You're speaking about law of attractions, manifestations etc...Mr. Samuel telling about accepting the reality which will definitely happen in our life like death, diseases, cheating from near one, etc which we cannot control by attracting or thinking positive. It's matter of believe in your destiny. Accept the reality you can't change your destiny but only can overcome it.
Thanks
ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്
ഞാൻ എല്ലാ ദിവസവും മരണത്തെ കുറിച്ച് ഓർക്കും.
അത് പാടില്ല
നമ്മൾ എന്ത് ചിന്തിക്കുന്നോ അതായിത്തീരും എന്നാണല്ലോ ......
Never. If that's true, you wish to become the president of India and get there 😃
@@SamuelGeorge Achayaa
Ethinte malayalam koodi paranjal
Enikk manassilayane😀
Impossible ചിന്തിക്കുന്നത് ഒന്നും സംഭവിക്കുന്നത് മറ്റൊന്നും
Correct
Super
Kurachu speedakkane
ജീവിതം ഒന്നേ ഉള്ളൂ ആ ജീവിതം നന്നായി ജീവിച്ചു മരിച്ചു പോകാൻ നോക്കാതെ മനുഷ്യർ വർഗ്ഗീയതയും വെറുപ്പും പടർത്തി ജീവിക്കുകയാണ്
മനുഷ്യർ തന്നെ ആണ് മനുഷ്യരുടെ ജീവിതം ദു:സഹം ആക്കുന്നത് അവരുടെ ഇടുങ്ങിയ ചിന്താഗതിയും , സ്വാർത്ഥ താൽപര്യവും ആണ്
ഭയം ചെറിയ തോതിൽ ആവശ്യവുമാണ്. ഉദാഹരണമായി ഡ്രൈവിംഗ് ചെയ്യുമ്പോൾ ആണ് പ്രത്യേകം അത് തോന്നുന്നത്.
All ur messages are great 🙏
Eantheagghilum. Quality?padippu. ?beauty? PANAM/vazhi. ?Doiram?
Yes
വളരെ നന്ദി.....
👏👏👏👌
Why worry ? My helmet and the seat belt protect me from accidents. Chemo from cancer. I eat all comfort foods and my BP and sugar are normal thanks to the medications. When I am in pain I take paracytimol. When I am depressed, I take anti-depressants. Life is good.
Yes.. 😄🙏👍👍
Philosophically correct but to what extent Philosophy can overcome reality ?.
How on earth is it philosophy? Is death a philosophy? All philosophies are to reach to the reality. What I said here is pure reality
Ho. Vallatha. Avastha
👌 👌 👌
Exactly correct
🙏🙏🙏
100%👍
Kaaanan. Njagalkku. Eishttam. Aaayillla. Black. Aaanu. ...NJAGAL. All. Family. Vealuthittanu........
EANDEA. Bro/. Eppo. Amma. Aayal. Njan. Oru. Theerumaanam. No. Paranjal. Makan. Oru. Pakshea. Sammathikkum
സാർ ഇപ്പോൾ എന്റെ പ്രായം 55 വയസ്സ് 30 വയസ്സിൽ ഹാർട്ട് അറ്റക്ക് വന്നു അന്നുമുതൽ ഇന്നുവരെ ഇനിയും പലതരം അസുഖങ്ങൾ വന്നുചേരുമെന്നും അതൊക്കെ ഉൾക്കൊളളണമെന്നും കരുതി ജീവിക്കുന്ന സമയത്താണ് സാർ ഈ കാര്യം പറഞ്ഞത്. സാർ പറഞ്ഞത് 100% സത്യമാണ് താങ്ക്സ്
Yes brother. We just look at life the way it comes. Have a pleasant mind and just work for that. 💓👍🙏
നമ്മൾ ചിന്തിക്കു ന്നതാ ണ ല്ലോ ഭാവി ക്കു ന്ന ത്
സൂര്യൻ പോലെ അല്ലല്ലോ ഭൂമി ,, അവിടെ ജീവിക്കാൻ പറ്റില്ല രണ്ടും ഗ്രഹങ്ങൾ. ആണ്.
താങ്കൾ ഈ വീഡിയോ കണ്ടിട്ടാണ്ണ് ചിന്ത ഇങ്ങനെ വന്നതെങ്കിൽ സാമുവൽ സാർ തോൽവിയാണ്
🙏👍👍
❤️❤️❤️....💐
How to overcome death of a loved one. I lost my mother & brother very dear to me. I am lost in their memories and sad always. Crying mostly. What can b done. I haven't got proper amswer till now. Can u give any remedy
You will also die 😃 and it is a fact. Why should you cry over a reality? Of course you can cry, but you can not revert anything. If you can not revert or amend factual happenings, you should change what you are able to. And that's just your mind 😁
Dear Mathew, Both my parents passed away within 11 hours of each other.
I had been reading many spiritual books which helped me cope with my loss.
Start with Life after Life by Dr. Moody. After that move on to other books on the same line....I am quite convinced that this physical life is only a play ground for us to grow spiritually...we planned our life before we came into being...at the same time the free will God has bestowed us helps us to cope with grief and move on with life joyously.
@@SamuelGeorge
sir, it is easier said than done. Human mind goes back to the memories of the loss of a loved one.
@@rajijohnson9227 there's no wrong in getting sad over losses. But such sadness should only be to purify us and to get over with anything. When you know the reality and be able to accept it, it will look natural. I have given similar message about faith in God before. What is the real sign or the real definition of a person's faith in God? If you know that, your perspective will change.
I understand your pain. I lost both my parents. It's been a few years now, but it's still painful. Try the serenity prayer; it helps. When you pray, pray thus: "God, grant me the serenity to accept the things I cannot change, courage to change the things I can, and wisdom to know the difference." 🤗
Nearittu. Kaanattea. Kandittu. Mathi. Eannayirunnu. Veeettukarudea. Theeerumanam
Philosophy. Nalllatha. Mottieveation. Nallatha. JEEEVIKKAN. PANAM. Veanam...........kakkanum. Thatti parikkkanum. Pokanda... .......pakshea. PADICHU. Kashttapeattu......jollie. Kitty. Advaaanichu. Jeevikkanam
👍👍👍👏👏👏
Manushyan
bhayakunnath avanu sambavikunmm enn pandollavar parayarille
EANDEA. Bro. /Makanu. Oru. VIVAAAHAM. OK. AAAYITTUDU....PAKSHEA. VEETTIL. AAARKKUM. OTTUM. ULLKOLLAN. PATTUNNILLLA
നല്ല മെസ്സേജാ ണ് പക്ഷെ നമുക്ക് എന്തെങ്കിലും ശാരീരിക ബുദ്ധിമട്ട് ഉണ്ടെങ്കിൽ വീട്ടിൽ ആർക്കെങ്കിലും മാറാരോഗമുണ്ടെങ്കിൽ എങ്ങനെ എല്ലാവർക്കും മനസ്സ് Control ചെയ്യാൻ പറ്റും മനുഷ്യ ജീവിയല്ലെ
Truth is truth. If everyone tries to accept it, nothing will affect us. But it's not as easy as we think. We can attain that state of mind through regular practice
👌
Only truth in this world isDeath.
😶👌
🌺👍🙏🤩👍
ഞാൻ അംഗീകരിക്കുന്നില്ല -ve ചിന്തിച്ചാൽ - Ve Atract ചെയ്യാം നല്ലത് ചിന്തിക്കൂ നല്ലത് നടക്കും
👍👍👍😍❤️
അതെ,ഇതെല്ലാം സത്യമാണ്,ഇത് എല്ലാവർക്കും അറിയാവുന്ന പരമാർത്ഥം,പക്ഷേ,എന്നുവച്ച്,നമ്മൾ എപ്പോഴും,എനിക്ക് അപകടം വരും,എനിക്കും രോഗം വരും എന്ന് ചിന്തിച്ചു തന്നെ കഴിയണം എന്നാണോ,അതൊരു അശുഭ ചിന്തയല്ലെ,കൊണ്ട് നടക്കുന്നത്? എപ്പോഴും,optimistik ആവനല്ലെ ആളുകൾ പറയുന്നത്,be positive എന്നല്ലേ,എന്തൊരു motivation ആണ് സാറേ ഇത്,ഒരു മാതിരി,,,,,,,,,,,,,,,,
Definition of positive thinking according to you sort of people is believing in falsehood. Since you are used to fake life and falsehood for quite a long time, such messages don't apply to you. People who live in reality only can comprehend it.
Avasaanam. Eallavarum. Avanu. Veandy. Sammathichu.
Aaaarkkum. Eithu. Polea. CHATHI. Varathirokkan. Oru. Botha. Valkkaranam. Nadathanam
First comment
thank you
Nearittu. Kandappole. Avanu. Kuzhappam. Eillla. Athu. Mathie. Athu mathi
Eivar. Sathyathil. Kaaanattea b Manassu. Kondu. Aduthu
EEEEE reality. Parayumbole. Varunnna. Peankutty. Kadutha. Apakarshathaaa Botham. Nearideandy. Varum
Athinidakku. Daily. 50. Thavana. Chatting. Thinnnathum. Mulliyathum. Anagiyathum.
👍🙏👍🙏👍🙏
Pakshea. Pinnneeedu. Oru. Vivaaaham. Kazhinjalum. Veettukarkkum. Veandy. Thyaaagam. CHEAYTHA. Manobavam. ATHUM. Alleaggil. Vivaaaham. Needu. Poyal? VARUNNA. Kuttiyodu. Avanu. Poruthappeadan. Pattiyilla. Eaggil?
Pakshea. Urakkathil. Polum. BAYAPPEATTU. Unarunnu. ........naaasssam. Chathu. Kalayan. Thonnunnu......
Doooram. Yaaathra. ......TVM/TRICHUR
Avan. Aaakea. Mood. Off.......stresss
മരണം ഒരു മാറ്റം. ഓരോ മാറ്റവും ഒരു മരണം. ഈ നിമിഷം മരിയ്ക്കുമ്പോൾ അത് അടുത്ത നിമിഷത്തിന്റെ ജനനം ആകുന്നു.
പരമസത്യം മരണം അല്ല. കാരണം മരണം ജനനത്തിൽ അവസാനിയ്ക്കുന്നു. പരമസത്യം "ഞാൻ" ആകുന്നു. ഞാൻ ഉണ്ടെങ്കിൽ താങ്കളും ഉണ്ട്. താങ്കളുടെ ഉള്ളിലും ഉണ്ട് "ഞാൻ". ഞാനും താങ്കളും തമ്മിലുള്ള ദൂരം ഇല്ലാതായാൽ ഞാൻ തന്നെയാണ് താങ്കൾ എന്നറിയും...
എല്ലാം അടിസ്ഥാനപരമായി ഒരൊറ്റ വസ്തുവാണ് എന്ന് അറിഞ്ഞാൽ ആരും ഒന്നിനേയും ഭയപ്പെടുകയില്ല. അഭയം ആകുന്നു സ്വർഗ്ഗം. (ഭാരതീയ തത്വചിന്തയിൽ ജീവിതലക്ഷ്യത്തിനു മോക്ഷം അഥവാ സ്വാതന്ത്ര്യം എന്നാണു പറയുക.)
EEE. Naaattil. Beauttykkum. Dresss code. Make. Up. Num. Pearukeattavar. Aaanu. NJAGAL. Eanthu. Chesyyum
നോട്ടിഫിക്കേഷന്‍ വരുന്നില്ല
😟
Low of attraction ശെരി അല്ലേ? ചിന്തിക്കുന്നത് പോലെ വരും എന്നാണല്ലോ പറയുക 🤔🤔🤔🤔🤔
It's not the law of attraction, but the reality. We should learn to face and believe only in realities
Njagalkku. Aaarkkum. Ayyyo. Veanda
മരണമൊക്കെ സത്യം തന്നെ. പക്ഷെ ഇതു മാത്രം ചിന്തിച്ചു ജീവിച്ചു കഴിഞ്ഞാൽ ലൈഫിൽ എന്ത് സന്തോഷമാണ് ഉണ്ടാവുക...? പേടിച്ചു ജീവിക്കേണ്ടി വരില്ലേ... Dar gaya tho margaya.... എന്ന് കേട്ടി ട്ടില്ലേ... പിന്നെ ജീവിതാവസാനം വരെ പേടിച്ചു ജീവിക്കേണ്ടി വരില്ലേ.... Bro
It's not the fear of death, but its factual understanding
സാമുവൽ ജോർജ്ജ് താങ്കളുടെ പല വീഡി യോകളും ഇഷ്ടമാണ് പക്ഷെ ഇത് ഊള തരമായി പോയി ലോക തോൽവിയകാതെ സൂക്ഷിയ്ക്കൂ
Look at a mirror as your first step towards self assessment. Let us see afterwards 😊
സത്യം അല്ല, ജ്ഞാനം നിങ്ങളെ സ്വതന്ത്രരാക്കും എന്നല്ലേ.
Very good ❤️🙏
Very true
👌🌹