EP 01 | ആനക്കാര്യം | ബാഹുബലി ചിറക്കൽ കാളിദാസൻ | Aanakkaryam | The Untold Elephant Stories

Поділитися
Вставка
  • Опубліковано 5 лис 2021
  • Chirakkal Kalidasan (born c. 1980) is a famous elephant, tallest elephant in Kerala because he is the tallest elephant in India. Chirakkal Kalidasan is currently at 317 cm, he is one of the tallest captive elephants in the state and is also known for winning in some Thalappokkam (heads-up) competitions.
    Kalidasan was born wild in Karnataka forests. Chirakkal Kalidasan is a male Asian elephant (Elephas maximus). He was brought into Kerala by Manissey Hari and was later bought by Chirakkal Madhu in the 2000s.
    Kalidasan is a star elephant in Malayalam cinema. Kalidasan is known for acting in movies, notably in the 2017 epic film, Baahubali 2: The Conclusion. He has also acted in the movies Pattabhishekham, Punyalan Agarbattis and Dil Se. In 2018, he acted in a musical video called "Gajam", sung by Vijay Yesudas.
    In 2020, he became a part of the promo video by Indian Super League club Kerala Blasters. In the early 2010s, he was given the name Junior Thechikkot by elephant lovers. Kalidasan is also known for taking part in photoshoots with actors and models.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aanakkaryam #ChirakkalKalidasan #kaumudytv
  • Розваги

КОМЕНТАРІ • 276

  • @sarisway5098
    @sarisway5098 2 роки тому +270

    എല്ലാവരോടും ഒരുപാട് സ്നേഹം നന്ദി 🥰🤝🤝

    • @assivaprasad86
      @assivaprasad86 2 роки тому +10

      അപ്പൊ മ്മ്‌ടെ ചാനലൊ ....

    • @sarisway5098
      @sarisway5098 2 роки тому +6

      @@assivaprasad86 athundavum😍😍

    • @assivaprasad86
      @assivaprasad86 2 роки тому +1

      @@sarisway5098 👍🏻✌🏻

    • @raneeshrajan7114
      @raneeshrajan7114 2 роки тому +3

      ചേച്ചിയുടെ വോയിസിൽ എന്തെങ്കിലും കുഴപ്പമുണ്ടോ പഴയതുപോലെ വന്നില്ല

    • @jayakrishnansatheesh5550
      @jayakrishnansatheesh5550 2 роки тому +1

      Voice problem undo

  • @vineeshvkkilimanoor1226
    @vineeshvkkilimanoor1226 2 роки тому +47

    വിനോദേട്ടൻ നല്ല ഒരു അനക്കാരൻ ഒത്തിരി സന്തോഷം ഒരുപാട് ഇഷ്ടം 1❤❤

  • @vijilvijay6054
    @vijilvijay6054 2 роки тому +33

    ചിറക്കൽ ഭഗവതി മകൻ കാളിദാസൻ... തൃക്കാരിയൂർ വിനോദേട്ടൻ 🥰🥰🥰

  • @divyyadiya469
    @divyyadiya469 2 роки тому +26

    ഗംഭീരം ❤❤❤❤❤. മുഴുവൻ സംസാരം ആയിട്ടും ഒട്ടും ബോറടിക്കാതെ കാണാൻ കഴിഞ്ഞു. വളരെ impotant ആയ ചോദ്യങ്ങൾ ആയിരുന്നു. ഒരാനയെ കുറിച്ച് ഇതിലപ്പുറം എന്തറിയാൻ ആണ്.വിനോദേട്ടനും മധുചേട്ടനും കാളിക്ക് കിട്ടിയ ഭാഗ്യം ആണ്.

  • @vlsanu
    @vlsanu 2 роки тому +42

    അലിയാർ സാറിന്റെ ശബ്ദം.... ശ്രീകുമാർ സാറിന്റെ അവതരണം..... sree4elephant അതു വേറെ ലെവൽ

    • @acquinogeorge1868
      @acquinogeorge1868 2 роки тому +1

      💯💯

    • @atheist6176
      @atheist6176 2 роки тому +4

      അത് ഇവിടെ പറയാൻ ???
      She is doing well 👍💯

    • @vlsanu
      @vlsanu 2 роки тому +1

      @@atheist6176 അല്ലാ എന്നു ഞാൻ പറഞ്ഞിലലോ... ഇതിനു നിങ്ങൾ 100 മാർക് കൊടുത്താൽ.... sree4elephant ന് 1ലക്ഷം മാർക് കൊടുക്കണം.... ഒന്നു പോയി നോക്കു..... അലിയാർ സർന്റെ ശബ്ദം.... അതിനു പകരം വേറെ ഒന്നും ഇല്ലാ.....

    • @acquinogeorge1868
      @acquinogeorge1868 2 роки тому +4

      @@vlsanu 100% bro avarudde making and presentation veree level hanu

    • @atheist6176
      @atheist6176 2 роки тому

      @@vlsanu അത് ആ ചാനലിൽ പറയുന്നതാണ് ഔചിത്യം

  • @user-pk4xy3nf5n
    @user-pk4xy3nf5n 2 роки тому +14

    ആനയേയും കടലിനേയും എത്ര കണ്ടു നിന്നാലും മതിവരില്ല നല്ല അവതരണം ഒരു പ്രഫണൽ ടച്ച് ഉണ്ട് 👌🙏

  • @adarahappu6079
    @adarahappu6079 2 роки тому +19

    കാളി വിനോദേട്ടൻ... 😍😍😍💯💯💯

  • @jayachandran622
    @jayachandran622 2 роки тому +10

    ❤‍🔥❤‍🔥വരികയാണ് വരികയാണ് ബാഹുബലി കാളിദാസൻ ❤‍🔥❤‍🔥❤‍🔥❤‍🔥

  • @abc-zx8cs
    @abc-zx8cs 2 роки тому +40

    സൗണ്ട് പോരാ..... അന്നും ഇന്നും എന്നും e4elephant അവതരണം 👍👍👍👍🔥🔥

  • @sabarisureshel9911
    @sabarisureshel9911 2 роки тому +17

    നല്ല തൊഴിൽ കാരൻ 👌🥰

  • @mbvinayakan6680
    @mbvinayakan6680 2 роки тому +2

    ആനക്കാര്യത്തിന്റെ ആദ്യ ഭാഗം തന്നെ ചിറക്കൽ കാളിയിലൂടെ ആയത് നന്നായി. കേരളത്തിലെ ഉയര കേമൻ. Ms.ശാരി നന്നായി അവതരിപ്പിച്ചു. ശ്രി.വിനോദ് ആന പരിപാലനത്തിൽ ഏറെ പരിചയസമ്പന്നനാണ്. ഇരുത്തം വന്ന ചട്ടക്കാരൻ.ഏതായാലും തുടക്കം കലക്കി. ആനക്കാര്യം അരങ്ങ് വാഴട്ടെ .. അഭിനന്ദനങ്ങൾ🌹🌹🙏

  • @amalsolo5026
    @amalsolo5026 2 роки тому +3

    വിനോത്‌ ഏട്ടനെ കാണുമ്പോള ചില സ്റ്റാറ്റസ് ഇട്ട് വെറുപ്പിക്കുന്ന പിള്ളേര് പാപ്പാന്മാരെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും മികച്ച ഒരു പാപ്പാൻ വിനോതെട്ടൻ 💕💕👌

  • @midhunmlmidhu4018
    @midhunmlmidhu4018 2 роки тому +3

    ഓരോ ചോദ്യങ്ങൾക്കും വിനോദേട്ടന്റെ മറുപടി ആണ് എനിക്ക് ഇഷ്ടപ്പെട്ടത്. എല്ലാ ചോദ്യങ്ങൾക്കും ഉത്തരങ്ങൾ. അത് എരണ്ടകെട്ടിനെ കുറിച്ചായാലും ഒലിവിനെ കുറിച്ചായാലും എന്തിനും അതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് 🥰

  • @shimmusworld3858
    @shimmusworld3858 2 роки тому +14

    നല്ല അവതരണം അതുപോലെ തന്നെ ഏറ്റവും നല്ല രീതിയിലുള്ള ചിത്രീകരണം. മ്യൂസിക് അനുയോജ്യം ആവുന്ന രീതിയിൽ ഉപയോഗിച്ചിട്ടുണ്ട്

  • @sidharthpm8066
    @sidharthpm8066 2 роки тому +3

    ചോദ്യം തീരുന്നതിനു മുന്പേ ഉത്തരം വിനോദ് ഏട്ടാ ❤💯

  • @3kingsbysanjay361
    @3kingsbysanjay361 2 роки тому +23

    ചിറക്കൽ കാളിദാസൻ😍🔥video പൊളിച്ചു🐘❤❤❤എല്ലാ ആനകൾക്കും🥰❤ എത്രയും പെട്ടെന്ന് പരിപാടി എടുക്കാൻ പറ്റട്ടെ😍❤❤❤

    • @Mahesh-gf1ti
      @Mahesh-gf1ti 2 роки тому +2

      ജിനുവരി മുതൽ പരുപാടി തുടങ്ങുമെന്നാണ് അറിഞ്ഞത്

  • @sudhandfm79
    @sudhandfm79 2 роки тому +5

    ചിറക്കൽ കാളിദാസ്ൻ😍😍😍😍😍😘😘😘😘😘😘❤❤❤❤❤

  • @ArunPiravomvlog
    @ArunPiravomvlog 2 роки тому +7

    ശാരി ചേച്ചീസ് വിനോദ് ഏട്ടൻ രാമനിൽ നിൽകുമ്പോൾ ചേച്ചി ചെയ്ത് interew ചോദിച്ച ചോദ്യഞൾ ആണല്ലോ😄

  • @binuthanima4970
    @binuthanima4970 2 роки тому +2

    ചിറയ്ക്കൽ മധുവിന്റെയും കാളിയുടെയും കാളിയുടെ പാപ്പാൻ തൃക്കാരിയൂർ വിനോദിന്റെയും വിശേഷങ്ങൾ നന്നായിട്ടുണ്ട്

  • @vineethmohan8059
    @vineethmohan8059 2 роки тому +5

    കാളി..........🐘♥️

  • @ranjithck5045
    @ranjithck5045 Рік тому +2

    കാളി ഉയിർ 👍👍👍😘😘😘😘

  • @sanushpk3357
    @sanushpk3357 2 роки тому +6

    കാളി ❤️❤️

  • @sarveshkrishna5737
    @sarveshkrishna5737 2 роки тому +2

    kali istam...ramano kaliyo aruvenenkilum avate uyarakeman..randu pereyum istam...

  • @shajinkt5788
    @shajinkt5788 2 роки тому +1

    ചിറയ്ക്കൽ കാളിദാസൻ 🙏🔥❤️എല്ലാം നന്നായി 👍 B G M അരോചകം

  • @nithinmathew9206
    @nithinmathew9206 2 роки тому +5

    ചിറക്കലെ കുട്ടി ❤❤❤...

  • @padmanabhanthrissur7205
    @padmanabhanthrissur7205 2 роки тому

    വളരെ നല്ലൊരു അവതരണം.വ്യത്യസ്തത പുലർത്തി.മിടുക്കി

  • @hari5984
    @hari5984 2 роки тому +3

    Sari ചേച്ചി, പുതിയ തുടക്കത്തിന് എല്ലാവിധ ആശംസകളും ❤️

  • @vidhyakanjily5433
    @vidhyakanjily5433 2 роки тому +2

    ശാരികുട്ടി. അടിപൊളി എപ്പിസോഡ് 👍🏻👍🏻

  • @arzalarzal7428
    @arzalarzal7428 Рік тому

    കൊള്ളാം 👍🏻 നല്ലൊരു വീഡിയോ ഒരുപാട് നന്ദി

  • @ambilykailas1582
    @ambilykailas1582 Рік тому

    Super..... Chirakal kaliiii... ❤️❤️❤️❤️my fvrt💞💞💞💞💞

  • @DevzMisteriA
    @DevzMisteriA 2 роки тому +6

    ഇത്ര lengthy വീഡിയോ ആയിട്ടും skip ചെയ്ത് പോവാൻ തോന്നുന്നില്ലല്ലോ ഈശ്വരാ 🤦🏻🥰🔥

  • @akhilsivadasan9922
    @akhilsivadasan9922 2 роки тому +1

    Chechi nalla avatharanam ayirunnu nannayitund

  • @user-ug2bi8ln2q
    @user-ug2bi8ln2q 2 роки тому +11

    അടുത്തത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ... 🔥🔥🔥🔥🔥

  • @Jinnu-2972
    @Jinnu-2972 2 роки тому +1

    നല്ലൊരു തുടക്കമാവട്ടെ ചേച്ചി ചേച്ചിയുടെ വീഡിയോസ് ഒക്കെ കാണാറുണ്ട് 🔥

  • @kannan-22
    @kannan-22 2 роки тому +1

    നല്ല അവതരണം പുതിയ പരിപാടിക്ക് ആശംസകൾ

  • @sabits1451
    @sabits1451 2 роки тому

    കാളി😍😍 ....അവതരണം സൗണ്ട് ആദ്യം എന്തോ പോലെ തോന്നി but പിന്നെ അത് മാറി.......

  • @sprakashkumar1973
    @sprakashkumar1973 2 роки тому

    Good Episode. God bless you OMSai Gajarajan kalidas... Njyan oru Annapremiya from Bangalore

  • @arunkakkanad8467
    @arunkakkanad8467 2 роки тому +1

    Superb presentation sari👌great🎉🎊

  • @ashtamivipin9939
    @ashtamivipin9939 2 роки тому

    അടി പൊളി 💓💓💓

  • @unnikailasam3038
    @unnikailasam3038 2 роки тому +1

    തെച്ചിക്കോടൻ തൊട്ട് സ്നേഹം വിനോദ് ഏട്ടൻ ❤❤❤❤

  • @shaabzz1
    @shaabzz1 2 роки тому

    നല്ലൊരു ഇന്റർവ്യൂ വിനോദ് ഏട്ടനും വളരെ വെക്തമായിട്ടു പറഞ്ഞു ..syari 👍👍

  • @studio-tp5cn
    @studio-tp5cn 2 роки тому +7

    മ്യൂസിക്‌ മിക്സിങ് വളരെ നന്നായിട്ട്ണ്ട്. ഹെഡ്‌ഫോണിൽ വളരെ നല്ല അനുഭവം ഉണ്ട്‌ ചില സ്‌ഥലങ്ങളിൽ വോയ്സ് ലപാൽ noice ഇല്ലായിരുനേകിൽ.
    360 സൗണ്ട് ഫീൽ ഉണ്ട്‌
    Feel good
    Use hedphone👍

  • @himavaan1064
    @himavaan1064 2 роки тому +1

    Uyir 😍 😘

  • @sudhandfm79
    @sudhandfm79 2 роки тому +1

    Video poli👌👌👌

  • @sachinsoman799
    @sachinsoman799 2 роки тому

    Super avatharanam...

  • @kichukannan3621
    @kichukannan3621 2 роки тому +1

    Adipoli

  • @anand8835
    @anand8835 2 роки тому

    Nalloru video anu thannathu anayepatti kure karyagal ariyan patty video cheythathinu thannathinu thank you chechy

  • @sabarinath9193
    @sabarinath9193 2 роки тому +1

    Anchoring nannayitund👌

  • @chainsmokerzzz1318
    @chainsmokerzzz1318 2 роки тому +1

    All the best team ❤️🙌

  • @sreeharikt8060
    @sreeharikt8060 2 роки тому +3

    തെയ്യം അതിന്റെ കാര്യം ഞാൻ കണ്ടിട്ടടുണ്ട് പരിയാനമ്പറ്റ പൂരത്തിന് തെയ്യം കയറുമ്പോ ആന തിരിഞ്ഞു അന്ന് വിനോദേട്ടനും സുമനും ആയിരുന്നു ചട്ടക്കാർ

  • @lakshmy583
    @lakshmy583 2 роки тому +5

    Very good episode 🙂

  • @ArunPiravomvlog
    @ArunPiravomvlog 2 роки тому +9

    Saris ചേച്ചീസ് അറിയോ... കാളിദാസൻ വിനോദ് ഏട്ടൻ നല്ല കൂട്ടുകെട്ട് ആണ്

  • @ANILKUMAR-bc9bu
    @ANILKUMAR-bc9bu 2 роки тому +1

    Very nice episode👍💐🎊🌺🎉

  • @salimmaniyathabdullakutty5796
    @salimmaniyathabdullakutty5796 2 роки тому +1

    adipoli

  • @chandroos1
    @chandroos1 2 роки тому

    Madhuettan super aayi karyangal paranju.

  • @Vivek_kodungookaran
    @Vivek_kodungookaran 2 роки тому

    Pappaan premathilupari aanapremam kanan sadhichathil orupad santhosham🥰

  • @azharvalapra4736
    @azharvalapra4736 2 роки тому

    സൂപ്പർ 💪💪💪💪

  • @aswinikusumam2651
    @aswinikusumam2651 2 роки тому

    Kaali ishttam❤❤❤

  • @bindhubiju1479
    @bindhubiju1479 2 роки тому +1

    Kaliyude cheviyadi 😘😘😘😘😘

  • @ArunKumar-si4ib
    @ArunKumar-si4ib 2 роки тому +1

    വിനോദേട്ടൻ 💞🌹കാളി, രാമൻ 💞

  • @mariammvar
    @mariammvar 11 місяців тому

    Very beautiful

  • @appulatha844
    @appulatha844 2 роки тому +1

    ❤❤❤i love ആന🙏🙏🙏

  • @nidheeshk4691
    @nidheeshk4691 2 роки тому +2

    Super 👌🐘❤

  • @venugopalanmp5368
    @venugopalanmp5368 2 роки тому +2

    കളൻമാരയആനപ്റേമികൾ നിങൾക്ഓരുശലൃ०തനേയാണ് നിങൾപറഞത് വളരേസതൃമായകാരൃമാണ്

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +1

    ❤❤❤കാളി ഇഷ്ടം

  • @akhildavid1119
    @akhildavid1119 2 роки тому +1

    Saride chodyangal nannayirunnu💜💜💜

  • @jeromeantony9960
    @jeromeantony9960 2 роки тому +1

    Waiting for next video

  • @haridasnair6245
    @haridasnair6245 2 роки тому +1

    Super

  • @saileshvaikom4682
    @saileshvaikom4682 2 роки тому +1

    Nice one ❤️🔥

  • @eknathdatta798
    @eknathdatta798 2 роки тому +1

    Vinod Anna and I love my 👑chirakkal kalidasan I love ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @acquinogeorge1868
    @acquinogeorge1868 2 роки тому +1

    Sari... chechiiii💖💖💖💖💖

  • @prabhurajvs5889
    @prabhurajvs5889 2 роки тому

    നല്ല ആന കാ രൻ വിനോദ് ഏട്ടൻ👍

  • @DileepKumar-of4vn
    @DileepKumar-of4vn 2 роки тому

    Buty cuty elephant. Kantitilla pavum nalla sobhavum, anakaran, anakuttan um. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹☘️☘️☘️☘️☘️☘️☘️☘️☘️🌿🌿😇😇🌿🌿🌿🌿🌿🌿❤️❤️❤️❤️❤️❤️❤️❤️❤️❤️💙💙💙💙💙💙💙💙💙💙💙💕💕💕💕💕💕💕💕💕

  • @vinodvipin803
    @vinodvipin803 2 роки тому

    Saaris.. Chechy.... 😍😍😍

  • @kishoreparackal6442
    @kishoreparackal6442 2 роки тому +2

    All the best kairali🥰

  • @alkaabis3301
    @alkaabis3301 2 роки тому

    Ithe Aanakaran❤️

  • @mmbrothersmedia2974
    @mmbrothersmedia2974 2 роки тому +4

    മമ്പിയുടെയും ഒളരിക്കര കാളി യുടെയും ഇന്റർവ്യൂ വേണം

  • @abhiramiselvaraj533
    @abhiramiselvaraj533 2 роки тому

    Ee kalidasanaee kanditte ind njagalyude ambalathile ppd ke vannitte ind ❤️😌

  • @thahasinm5105
    @thahasinm5105 2 роки тому

    ഈ കൂട്ടുകെട്ട് ഒരിക്കലും അവസാനിക്കാത്ത കൂട്ടായി മാറട്ടെ

  • @adhithcg4811
    @adhithcg4811 2 роки тому

    Super 😇

  • @vishnuprathap5116
    @vishnuprathap5116 2 роки тому

    Sari chechi😍

  • @aanakazhchakal
    @aanakazhchakal 2 роки тому

    Nice❣️

  • @Freefire49919
    @Freefire49919 2 роки тому +1

    ശാരി ചേച്ചി

  • @srisurawati7056
    @srisurawati7056 2 роки тому

    Very huge elephant and the biggest ☺

  • @arjunkrishna8268
    @arjunkrishna8268 2 роки тому +1

    നല്ലൊരു പരുപാടി ആണ്. ഒരു നിർദ്ദേശം എന്ന നിലയിൽ അഭിമുഖ സമയത്ത് ഉള്ള മ്യൂസികിൻ്റെ ശബ്ദം കുറച്ചു കൂടി കുറക്കുന്നത് നല്ലതാണ്. ഒളരിക്കര കാളിദാസൻ്റെ വീഡിയോ പ്രതീക്ഷിക്കുന്നു....

  • @DileepKumar-of4vn
    @DileepKumar-of4vn 2 роки тому

    Anakuttan adipoli💙💙💙💙💙💙💙💙💙💙💙💙💙

  • @akhildavid1119
    @akhildavid1119 2 роки тому +1

    Vinodettan 👌💗💗💗

  • @akhilappu3200
    @akhilappu3200 2 роки тому

    Kaali 😘

  • @user-cb7tr1bb5j
    @user-cb7tr1bb5j 3 місяці тому

    കാളിദാസൻ ഭഗവതി മകൻ

  • @libinramachandran5736
    @libinramachandran5736 2 роки тому +10

    All the best sari ,sis,for a new session in new platform ...very interesting with vinodhettan.. Sis,sound entho difference ullapole as compared to "saris way"

  • @user-bi4zw6nr2g
    @user-bi4zw6nr2g 2 роки тому +1

    Kaumadiyil elephant episodes vanuuuu🤩🤩

  • @anoop382
    @anoop382 2 роки тому +1

    Kali💞💞

  • @lakshmi915
    @lakshmi915 2 роки тому

    Kali ❤️❤️❤️

  • @SunstarLive
    @SunstarLive 2 роки тому +1

    Good

  • @shimmusworld3858
    @shimmusworld3858 2 роки тому

    🤗👌

  • @nidhinmc
    @nidhinmc 2 роки тому +1

    Sari sari

  • @vinodpk3333
    @vinodpk3333 2 роки тому

    Haii ചേച്ചി സുഖമാണോ സൂപ്പർ ആയിട്ടുണ്ട് പ്രോഗ്രാം

  • @harigovind7510
    @harigovind7510 2 роки тому

    👌👌👌

  • @fazilchavakkad7822
    @fazilchavakkad7822 2 роки тому +1

    Sari chechi

  • @unnikailasam3038
    @unnikailasam3038 2 роки тому

    കാരക്കോൽ ബലം ആയിട്ട് ഇന്ന് വരെ പിടിച്ചിട്ടില്ല വിനോദേട്ടൻ... ❤തെച്ചിക്കോട്ട് കാവ് രാമന്റെ സാരഥി ആയ നാൾ മുതൽ ഏട്ടനെ അറിയാം 🙏❤❤