പുതിയൊരു പുലരി വിടർന്നു മന്നിൽ പുതിയൊരു ഗാനമുയർന്നൊഴുകി ഇന്നല്ലോ ഇന്നല്ലോ വിണ്ണിന്റെ നാഥനീ മണ്ണിൽ പിറന്നൊരു മംഗള സുദിനം..പിറന്നൊരു മംഗള സുദിനം ആഹാ.ഹാ..ആഹാ.ഹാ.ആഹാ.ഹാ..ആഹാ.ഹാ. മണ്ണിന്റെ ശാപം അകറ്റിടാനായ് ദൈവം തൻ സൂനുവേ നൽകിയല്ലോ ബേത്ലഹേമിലൊരു ഗോശാല തന്നിൽ താൻ ജാതനായി വാണിടുന്നു മാനവർ പാടുന്ന നവ്യ ഗാനം മാനവരൊന്നായ് പാടിടട്ടെ അത്യുന്നതങ്ങളിൽ സ്തോത്രം മഹേശന് പാരിൽ ശാന്തി മാനവർക്ക്..
പുതിയൊരു പുലരി വിടർന്നു മന്നിൽ പുതിയൊരു ഗാനമുയർന്നൊഴുകി
ഇന്നല്ലോ ഇന്നല്ലോ വിണ്ണിന്റെ നാഥനീ മണ്ണിൽ
പിറന്നൊരു മംഗള സുദിനം..പിറന്നൊരു മംഗള സുദിനം
ആഹാ.ഹാ..ആഹാ.ഹാ.ആഹാ.ഹാ..ആഹാ.ഹാ.
മണ്ണിന്റെ ശാപം അകറ്റിടാനായ്
ദൈവം തൻ സൂനുവേ നൽകിയല്ലോ
ബേത്ലഹേമിലൊരു ഗോശാല തന്നിൽ താൻ
ജാതനായി വാണിടുന്നു
മാനവർ പാടുന്ന നവ്യ ഗാനം
മാനവരൊന്നായ് പാടിടട്ടെ
അത്യുന്നതങ്ങളിൽ സ്തോത്രം മഹേശന്
പാരിൽ ശാന്തി മാനവർക്ക്..
ദാസേട്ടൻ വേറെ ലെവൽ, മധു just ok
Woow🎉
Snehapravaham , Justin panakkalachaaaaa
Entanmo..❤, live ingane paadan .enthoru voice 🙌🖤
superrrr mathu chetta👌👌👌👌💖
Madhuvina uUnniyesu,Anugrahikkum,Nannayi,padi
Sooper song by madhu balakrishnan rocks✨️✨️🙏
🎉🎉🎉❤
Good.
Nice singing
മധു ഏട്ടൻ പൊളിച്ചു
Madus songs i like
Esong.ottumpora..super.paryunnavar.dhasettanpadiyasongkettunokku..
Ooooohhh
Aha...supperb...
Supper
lyrics undo
m3db.com/lyric/puthiyoru-pulari-vidarnnu
Great Singer
ua-cam.com/play/PLdxU5fwzKmLEqST62HhVSjalYk8UJ306i.html&si=tZ6jPg-e2un9KY31
Supper