Grand i10 Nios ഏത് വേരിയൻറ് എടുക്കണം | സ്വിഫ്റ്റിന്റെ എതിരാളി🔥

Поділитися
Вставка
  • Опубліковано 31 тра 2021
  • സ്വിഫ്റ്റ് ന്റെ പ്രധാന എതിരാളി ആയ hyundai i10 nios ന്റെ ഏത് വേരിയൻറ് എടുക്കുന്നതാണ് നമുക്ക് സാമ്പത്തിക ലാഭം ഉണ്ടാക്കുന്നത് എന്നാണ് ഈ വിഡിയോയിൽ നമ്മൾ പരിശോധിക്കുന്നത്
    വീഡിയോ ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യണം
    For business enquiries
    Wheelsandwagen@gmail.com
    Whatsapp me 📲:wa.me/message/77GJ3L6PINWPD1
    Follow me on facebook: 101701194937...
    Instagram: pCB-RB3tDn...
    Detailed Onroad price 👇
    i10 nios Era 6,16,162₹
    i10 nios Magna 7,03,743₹
    i10 nios Magna AMT 7,75,255₹
    i10 nios Magna CNG 8,01,078₹
    i10 nios Sportz 7,74,957₹
    i10 nios Sportz DT 8,09,387₹
    i10 nios Sportz AMT 8,44,966₹
    i10 nios Sportz CNG 8,62,755₹
    i10 nios Asta 8,61,722₹
    i10 nios Asta AMT 9,17,385₹
    i10 nios Sportz Turbo 9,07,343₹
    i10 nios Sportz Turbo DT 9,13,419₹
    i10 nios Magna DSL 8,36,560₹
    i10 nios Sportz DSL 8,98,229₹
    i10 nios Sportz AMT DSL 9,68,804₹
    i10 nios Asta DSL 9,84,985₹
    grand i10 review
    hyundai i10 review
    hyundai grand i10
    hyundai i10 nios malayalam
    i10 nios review
    malayalam i10 reviews
    grand i10 malayalam review
    nios malayalam review
    i10 nios malayalam review
    #shefipanjal #i10Nios #wawreviews
  • Авто та транспорт

КОМЕНТАРІ • 85

  • @WheelsandWagen
    @WheelsandWagen  3 роки тому +13

    ലോക്ക് ഡൗൺ ആയതിനാൽ വീഡിയോയിലെ കണ്ടന്റ് വ്യത്യസ്തമാണെങ്കിലും വീഡിയോയുടെ വിശ്വൽസ് ഒരുപോലെ ആണ് ഒന്ന് മാറ്റിപ്പിടിക്കണം എന്ന് പലരും പറഞ്ഞതിന്റെ ഭാഗമായി പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് മേക്കിങ് ഒന്ന് മാറ്റി പരീക്ഷിച്ചിട്ടുണ്ട് മൊബൈലിൽ ആണ് എഡിറ്റിംഗ്
    വീഡിയോ കണ്ട് അഭിപ്രായം അറിയിക്കണം ✌️
    #shefipanjal

    • @806abhijiths6
      @806abhijiths6 3 роки тому +3

      Oru change nallatha ❤

    • @jeevariyas6412
      @jeevariyas6412 3 роки тому +2

      Good

    • @royalstar6125
      @royalstar6125 3 роки тому +3

      എഡിറ്റിങ് അടിപൊളി ആയിട്ടുണ്ട് 😍😍😍

    • @JazilUmmer
      @JazilUmmer 3 роки тому +2

      Enthaayalum nannayind, starttingile showroom

  • @AUTOART7
    @AUTOART7 3 роки тому +11

    മൊബൈൽഇൽ ആണ് എഡിറ്റിംഗ് എന്ന് ആരും പറയില്ല.♥
    നല്ല അവതരണമാണ്.♥
    ഗ്രീൻസ്ക്രീൻഇങ് നന്നായി വന്നിട്ടുണ്ട് 🥰

  • @fawaz2396
    @fawaz2396 2 роки тому +13

    Price parayumbol on road price parayanam ennale kanunna viewers ne vandi edukan ulla capacity undo ennu ariyu

  • @pmashraf732
    @pmashraf732 Рік тому

    Bro, help me,, Sports AMT or Asta manual which one better (value for money )

  • @kltechy3061
    @kltechy3061 3 роки тому +1

    Oh man poli ikka sorry late Ayi 😟❤💙💙💙💙

  • @jaisonaviationcorceeiminst7132
    @jaisonaviationcorceeiminst7132 3 роки тому +1

    Watching 👍🏻👍🏻 video 👌🏼👌🏼👌🏼

  • @rajukannur3248
    @rajukannur3248 3 роки тому +7

    GRAND I 10 NIOS SPORTZ AMT , GOOD CAR I AM USING

  • @syed7777
    @syed7777 3 роки тому +1

    👍👍

  • @lokiodinson5334
    @lokiodinson5334 3 роки тому +2

    😍😍😍😍

  • @muhammedmusthak6235
    @muhammedmusthak6235 3 роки тому

    Ningal ini video cheyyumbol color koode parayoooo

  • @subairms2332
    @subairms2332 3 роки тому +5

    Shefi panjal fans thrissur

  • @anilalttech4066
    @anilalttech4066 6 місяців тому

    Diesel eppol evidengilum available ano?

  • @goutham2363
    @goutham2363 2 роки тому

    Chattan oru vandi vaangunnundenkil,
    Tiago or nios ooo

  • @Vivek-zh5sj
    @Vivek-zh5sj 3 роки тому +5

    Honda Jazz ചെയ്യാമോ. ഒരു 5 സ്റ്റാർ റേറ്റിംഗ് ഇള്ള വാഹനം ആണെന്ന് പലർക്കും അറിയില്ല. പിന്നെ സ്റ്റാർട്ടിങ് V വേരിയന്റ്.

    • @abi3491
      @abi3491 2 роки тому +4

      Eda moone ellarde phone lum UA-cam indd... Nagalm kandittindd

  • @mathewthundathil
    @mathewthundathil 3 роки тому +2

    CNg how much mileage

  • @RRBROTHERS356
    @RRBROTHERS356 3 роки тому +2

    Effort for ur videos ♥️🥰🔥

  • @abhijithkm4467
    @abhijithkm4467 2 роки тому

    Sunroof eeth variants aanu ullath

  • @sreerajsrj5047
    @sreerajsrj5047 3 роки тому +1

    Amt യിൽ hill hold ഫങ്ക്ഷൻ ഉണ്ടോ

  • @rakeshponnathuparambil2632
    @rakeshponnathuparambil2632 3 роки тому

    👍👍👍👍

  • @Salmanmoriya
    @Salmanmoriya 2 роки тому

    Video PlayBack Speed 0.5X ill idubol voice redy avvunnund

  • @jijomathew209
    @jijomathew209 Рік тому

    Santro bs6 on road price onnuparaumo

  • @balakrishnanp9680
    @balakrishnanp9680 3 роки тому

    Try to demonstrate honda jazz

  • @bineeshmp3657
    @bineeshmp3657 3 роки тому +1

    Sportz Turbo yil Amt undo ??

  • @abhijithkm4467
    @abhijithkm4467 2 роки тому

    Sunroof undo

  • @SileepKumar
    @SileepKumar 3 роки тому +2

    Most value for money variant is Sports Dual Tone, I think. For 35k, you'll get 15 inch diamond cut alloys, projector head lamp, wireless charging, all black interiors and black top.

  • @jaisonaviationcorceeiminst7132
    @jaisonaviationcorceeiminst7132 3 роки тому +2

    Kollam chatta opolli video

  • @johnbabuchristo5912
    @johnbabuchristo5912 3 роки тому

    ചേട്ടാ clutch ഇല്ല gear ഉണ്ട് .അങ്ങനെ ഏതു വണ്ടികാൾ ഉണ്ട് എന്ന് review ചെയ്‌യുമോ

    • @shibinjoshy11
      @shibinjoshy11 3 роки тому

      New i20

    • @WheelsandWagen
      @WheelsandWagen  3 роки тому

      Imt transmission vandikal aanu ath
      Venue imt nammal video cheythittund

  • @user-lx8wc4dp3u
    @user-lx8wc4dp3u 2 роки тому +2

    6 lakhs on road oo?? sportz ino??? Never!!! njan ith eduthu...on road varumbo almost 8.5 lakhs akunond...

  • @vipconstruction6967
    @vipconstruction6967 3 роки тому

    Bro hyundai creta cheyumo

  • @sanus2804
    @sanus2804 3 роки тому +1

    Suzuki breeza valu formony ഏതാ റിവ്യൂ ചെയ്യൻ പറ്റുമോ

  • @riyaspannur8538
    @riyaspannur8538 2 роки тому

    Toyota. Granza👌🔥

  • @SoorajSivasankaran
    @SoorajSivasankaran 3 роки тому

    Urban cruiser video chyyu bro!! 🤷‍♂️

  • @aswin9966
    @aswin9966 3 роки тому +1

    Next polo gt video ido

    • @WheelsandWagen
      @WheelsandWagen  3 роки тому +1

      Polo gt&highline walk around video cheythittund bro
      പോളോയിൽ വേരിയൻറ് എക്സ്പ്ലൈൻ ചെയ്യാൻ മാത്രം ഒന്നുമില്ല ബ്രോ
      Comfort line ആണ് ബേസ് വേരിയൻറ് athil mpi എഞ്ചിൻ മാത്രേ കിട്ടു
      പിന്നെ highline plus അതിൽ tsi എൻജിൻ ആണ് മാന്വൽ & ഓട്ടോമാറ്റിക് കിട്ടും
      ഈ രണ്ട് വേരിയൻറ് ഉള്ളു മെയിൻ ആയിട്ട്
      പിന്നെ GT
      highline പ്ലസ് തന്നെയാണ് ആകെ മാറ്റം gt യുടെ ബാഡ്ജിങ് ഉണ്ടാകും spoiler വലുതാകും ഡ്രൈവർ armrest ഉണ്ടാകില്ല ഓട്ടോമാറ്റിക് മാത്രേ കിട്ടു ഇത്രേം ഉള്ളു polo
      Comparison ചെയ്യാനുള്ളത് ഇല്ല

    • @aswin9966
      @aswin9966 3 роки тому

      @@WheelsandWagen ok bro

  • @powerfullindia5429
    @powerfullindia5429 2 роки тому +1

    Swift വേറെ ലെവൽ പവർ, മൈലേജ് ♥️💪🏻

  • @Food_Traveler_On_Wheels
    @Food_Traveler_On_Wheels 3 роки тому

    Yethila editing?

  • @ibrahimkutty6844
    @ibrahimkutty6844 3 роки тому

    Hi bro

  • @gourisankar2298
    @gourisankar2298 3 роки тому

    FIRST First

  • @jithin4680
    @jithin4680 3 роки тому

    😁

  • @shukkoor..kl.1066
    @shukkoor..kl.1066 3 роки тому

    സൗണ്ട് കുറവ് ആണല്ലോ

  • @binu7858
    @binu7858 2 роки тому +1

    New wagnor or nios amt , which is better

    • @sijusmathew973
      @sijusmathew973 2 роки тому

      രണ്ടും രണ്ടു സെഗ്മെന്റ് അല്ലേ ബ്രോ....

    • @binu7858
      @binu7858 2 роки тому

      @@sijusmathew973 but ippo rate almost comparable alae

    • @sijusmathew973
      @sijusmathew973 2 роки тому +1

      @@binu7858 അല്ല ബ്രോ... price, ഫീച്ചേഴ്സ് ഒക്കെ നല്ലതുപോലെ വ്യത്യാസമുണ്ട്. Nios swift ആയിട്ടാണ് segment. ഞാൻ ഈ രണ്ടു കാറുകളുടെയും ഓട്ടോമാറ്റിക് variant test drive ചെയ്തു നോക്കിയതാ.. wagan r zxi AT, Nios sport Amt രണ്ടും തമ്മിൽ ഏകദേശം 90000 രൂപ വ്യത്യാസമുണ്ട്(on road).ഫീച്ചേഴ്സ് നല്ലതുപോലെ വ്യത്യാസമുണ്ട്. നിയോസിൽ Sportനു മുകളിൽ asta എന്നാ ഒരു variant കൂടിയും, wagan r zxi യുടെ മുകളിൽ zxi plus AT എന്ന മോഡലും കൂടി ഉണ്ട് . അതാകുമ്പോൾ Nios Asta amt vs wagan r zxi plus AT തമ്മിൽ ഏകദേശം 1.2 lakh rupees വ്യത്യാസം .Nios magna amt, wagan r vxi AT രണ്ടും തമ്മിൽ ഏകദേശം 46000രൂപ വ്യത്യാസമുണ്ട്. നമ്മൾ രണ്ടു വണ്ടികളും ഷോറൂമിൽ പോയി variant നോക്കി കൊട്ടേഷൻ എടുത്ത് ടെസ്റ്റ് ഡ്രൈവ് ചെയ്താലേ ഡിഫറെൻസ് ശരിക്കും മനസ്സിലാവുകയുള്ളൂ

    • @binu7858
      @binu7858 2 роки тому

      @@sijusmathew973 wagonr zxi+ inu 8.30 around annu.
      Nios magma ku almost same range alae

    • @sijusmathew973
      @sijusmathew973 2 роки тому

      @@binu7858 Wagan r zxi plus wagan r ന്റെ automatic ന്റെ top model ആണ്. Magana അതേസമയം നിയോസ് ന്റെ automatic ൽ base varient ആണ്.

  • @anattoantoeluvathingal9459
    @anattoantoeluvathingal9459 3 роки тому +1

    Ciaz 😜 kitti ❤️

  • @anilm4768
    @anilm4768 3 роки тому +3

    Swift or nios whis is best

  • @jaisonaviationcorceeiminst7132
    @jaisonaviationcorceeiminst7132 3 роки тому +2

    Opolli video

  • @usmansuhail9112
    @usmansuhail9112 2 роки тому +1

    സ്വിഫ്റ്റ് അതോ നിയോസ് ഇതിൽ ഏതാണ് നല്ല വണ്ടി

    • @jijogj
      @jijogj 2 роки тому

      Look, ride and handling - swift
      Quality - i10

    • @jijogj
      @jijogj 2 роки тому

      Resale value swift

  • @azadali3802
    @azadali3802 Рік тому

    Magna മതിലോ..??🥰