Grand i10 Nios Amt || ഓണർഷിപ് റിവ്യൂ മലയാളം 🔥

Поділитися
Вставка
  • Опубліковано 8 бер 2020
  • grand i10 neos complete review. exterior interior and all road terrain test must watch all neos fans and byers
  • Авто та транспорт

КОМЕНТАРІ • 167

  • @cyriljohns
    @cyriljohns 3 роки тому +4

    Hey binish , you have addressed steep slope , overtaking as well as gutter road test...these were all the factors I was thinking about , you have addressed them all..Thank you very much for your wonderful review..many reviewers didn't do what you have done. What you reviewed is what a potential buyer needs to hear. Excellent review bhai

  • @cyriljohns
    @cyriljohns 3 роки тому +4

    I was thinking about this car and this is the review I needed..thank you very much for speaking the truth

  • @midhu8721
    @midhu8721 4 роки тому +3

    Tiago and i20 nios 2 different segment aano? Appol sherikkum tiago de competitor ethokeyanu?

    • @REVIEWEXPERTBINISH
      @REVIEWEXPERTBINISH  4 роки тому +5

      (Tiago., celerio, santro)... ( grand i10 nios, swift, ford free style) എല്ലാം top model 8.35Lk kku mukalil varum. 🙏
      റിയൽ ലൈഫിൽ TIAGO രണ്ടു സെഗ്മെന്റ് വണ്ടികളുടെയും
      ഗുണങ്ങൾ കിട്ടുന്ന വണ്ടിയാണ്
      അതാണ് tiago value 4 money ആകുന്നത് 🤩vila top end xza+ AMT 7.25

  • @user-lx8wc4dp3u
    @user-lx8wc4dp3u 2 роки тому +1

    Wheel base extra kuttiyitondo?

  • @soorajvs2723
    @soorajvs2723 Рік тому +1

    Hello sir 👋🏻 I'm planning to buy Hyundai AMT car, Did you faced any issue with AMT gearbox so far ? Hoping for your reply.

    • @REVIEWEXPERTBINISH
      @REVIEWEXPERTBINISH  Рік тому +1

      A little lag is facing but it smoother than ather amt cars♥🌹

  • @user-lx8wc4dp3u
    @user-lx8wc4dp3u 2 роки тому

    Hill hold control engane ond?

  • @babitageeta4434
    @babitageeta4434 4 роки тому +1

    Anna tiago xz model vs grand nios i10 magna vs altoz xm which is best in terms of quality, service and oru feel good factor comfortable ollla vandi parayuu?

    • @REVIEWEXPERTBINISH
      @REVIEWEXPERTBINISH  4 роки тому +1

      Only altroz 💓 buy xm and modified ride, handling, style comfort is😲😍😀2.nios. 3. Tiago 100% value 4money 💓🙏

    • @babitageeta4434
      @babitageeta4434 4 роки тому +1

      Ok anna tata de vandikya resale value ondo?

    • @REVIEWEXPERTBINISH
      @REVIEWEXPERTBINISH  4 роки тому +1

      @@babitageeta4434 resale value venel maruthi vanguka. Bakki okk compromise cheyyuka, 🤩

    • @babitageeta4434
      @babitageeta4434 4 роки тому +1

      Ok. Final question tata tiago xz or tata tiago xt single tone?

    • @REVIEWEXPERTBINISH
      @REVIEWEXPERTBINISH  4 роки тому

      @@babitageeta4434 ക്യാഷ് ഉണ്ടേൽ xz
      ഇല്ലേൽ xt എന്തായാലും ക്യാഷ് മുതൽ ആകും 🤩

  • @vsanand1996
    @vsanand1996 3 роки тому +1

    Bro amt car sloppil stop akiyal edukune engane enn parayamo..or vedio cheyamo?

  • @pranavmm9205
    @pranavmm9205 4 роки тому +1

    Etha camera...?

  • @dinusebastian3871
    @dinusebastian3871 4 роки тому +3

    i20 magna പെട്രോൾ, Altroz XM പെട്രോൾ ഇതിൽ ഏതാണ് നല്ലത് ???

    • @REVIEWEXPERTBINISH
      @REVIEWEXPERTBINISH  4 роки тому +4

      I20 magna plus
      on pri+ under 7:50
      Altroz xm : on pri: 7:10 max
      എൻജിൻ refinement :i20
      അതൊഴിച്ചാൽ ഇപ്പോൾ
      അൾട്രോസിന് 6j alloy wheel ഇട്ടാൽ മാരക റോഡ് പ്രെസെൻസ്
      ആണ്. കൂടെ സ്പേസ് + ഹാൻഡ്ലിങ് സ്റ്റൈലിഷ് ഇന്റീരിയർ & exterior i20 yekkal ഒരു പടി ഇപ്പോൾ മുന്നിൽ തന്നെ ആണ് 🙏 പേർസണൽ അഭിപ്രയം മാത്രം 😀

    • @dinusebastian3871
      @dinusebastian3871 4 роки тому

      XM ന്റെ വിലയിൽ മാഗ്ന കിട്ടും. ഇപ്പോൾ offer ഒണ്ട്. Altroz 3 സിലിണ്ടർ അല്ലെ ? പെട്രോൾ ഇത്തിരി പവർ കുറവാണ്ന്നു കേൾക്കുന്നു

  • @VenuGopal-uq1mm
    @VenuGopal-uq1mm 2 роки тому +1

    Very good I always used this car

  • @binojthankappanbinojthanka4855
    @binojthankappanbinojthanka4855 3 роки тому

    First explain which varient

  • @shinuignatious308
    @shinuignatious308 4 роки тому +6

    you better do ur speed test in less crowded roads with divider

  • @jineshputhukkulangara9093
    @jineshputhukkulangara9093 4 роки тому

    I10 NIOS c s d price parayamo

  • @akhilnath2551
    @akhilnath2551 3 роки тому

    Titan Gray ano

  • @aneeshmathew9550
    @aneeshmathew9550 3 роки тому

    Wireless charging ille..............

  • @renjithnr6911
    @renjithnr6911 3 роки тому +1

    Kayattathil nirthi edukkumbol CVT pole hold cheyyumo?

  • @binu7858
    @binu7858 2 роки тому +1

    Milage ethra kittum, average.
    Nan wagon R amt book cheythu, but price ippo around 8.4 lac akum(zx+ amt).
    Ithreyum price inu wagonR value for money alla ennu freinds parayunnu.
    Nios amt edukan suggest cheyunnu.
    Milage kuravano nios amt ku.

    • @REVIEWEXPERTBINISH
      @REVIEWEXPERTBINISH  2 роки тому +1

      12 local higway max 16.ഡ്രൈവിംഗ് രീതി അനുസരിച്ചു മാറ്റം വരാം 🙏🏻

    • @binu7858
      @binu7858 2 роки тому +1

      @@REVIEWEXPERTBINISH what's your opinion .

    • @REVIEWEXPERTBINISH
      @REVIEWEXPERTBINISH  2 роки тому

      @@binu7858 ബ്രോ. എന്റെ ഉപയോഗത്തിൽ നല്ല AMT ഹ്യുണ്ടായ്, ടാറ്റാ ആണ് വല്യ മടുപ്പു ഇല്ല. മാരുതി AMT മറ്റേതിനെ അപേക്ഷിച്ചു ഭയങ്കര laganu. 🙏🏻റ്റാറ്റാക്കും, ഹ്യുണ്ടായ് ക്കും മൈലേജ് വളരെ കുറവാണു, പിന്നെ ബാക്കി എല്ലാ ഭാഗവും നോക്കിയാൽ ഒരു വണ്ടിയും പൂർണമല്ല🖐️. ഇപ്പോൾ വിലവെച്ചു. Punch നല്ല ഒരു option ആണ് അവിടെയും മൈലേജ് 3rd സർവീസ് കഴിഞ്ഞു ലോക്കൽ 12 to MAX (ഹൈവേ )18 ഡ്രൈവിംഗ് കണ്ടിഷൻ അനുസരിച്ചു കിട്ടും🖐️. സ്പേസ്, ഡ്രൈവിംഗ് ഫീഡ്ബാക്ക്,ലുക്ക്‌, കംഫർട്, സേഫ്റ്റി,വലിപ്പം സ്റ്റൈലിഷ് ഇന്റീരിയർ ഒക്കെ വെച്ച് നോക്കിയാൽ punch വാല്യൂ for 👏money ആണ്, ഏതു മോശം റോഡിലും ധൈര്യമായി കൊണ്ടുപോകാം,🙏🏻. സർവീസ് മൈലേജ് ഇതു മാത്രമാണ് നോക്കുന്നതെങ്കിൽ മാരുതി വാങ്ങുക 🌹Next month top end punch എടുക്കുന്നുണ്ട് വീഡിയോ ഇടാം AMT ആണ്.ഏതൊക്കെ ആണോ പ്ലാൻ ആ വണ്ടികൾ എല്ലാ രീതിയിലും ഓടിച്ചു സ്വയം വിലവെച്ചു VFM ഏതാണെന്നു നോക്കി വാങ്ങുക 🙌നാട്ടുകാരോട് ചോദിച്ചാൽ 10പേരും 10 അഭിപ്രായം പറയും ( ഞാനടക്കം 😂)🙏🏻

  • @prajinchandran3950
    @prajinchandran3950 3 роки тому

    Waganor cheyumo

  • @arathimanu2702
    @arathimanu2702 4 роки тому +4

    👍👍

  • @shanantony76
    @shanantony76 3 роки тому +1

    Good review

  • @arjun3888
    @arjun3888 4 роки тому +2

    Adipoli review bro I like it

  • @user-lx8wc4dp3u
    @user-lx8wc4dp3u 2 роки тому

    Nice colour

  • @manu08021989
    @manu08021989 4 роки тому +1

    Tiago or NIOS, which is your recommendation

    • @REVIEWEXPERTBINISH
      @REVIEWEXPERTBINISH  4 роки тому +5

      രണ്ടും രണ്ടു സെഗ്മെന്റ് അല്ലെ.
      രണ്ടും കിടിലൻ വണ്ടിയാണ്. 🙄
      Cons:
      1.നിയോസ് ലുക്ക് old i10 നിന്റെ ന്യൂ വേർഷൻ പോലുണ്ട് പിന്നെ പ്രൈസ്? ബാക്കി ഒക്കെ 💓
      2.2020 tiago മികച്ച വാല്യൂ ഫോർ മണി വണ്ടിയാണ്.
      മാന്വൽ gear ലിവർ vibration വളരെ ചെറുതായി ഉണ്ട്
      ബാക്കി ഒക്കെ 🤟🤟😍
      Pls ചെക് my 2020 tiago video🙏🙏

    • @heavennearth2334
      @heavennearth2334 4 роки тому

      On road ethre

    • @pixelbaby1321
      @pixelbaby1321 3 роки тому +1

      Nios is better

  • @blaindlovelove5143
    @blaindlovelove5143 4 роки тому +3

    tata tiago AMT ith pole oru review idaavo..bro (2020 BS6 MODEL)

  • @diasrose12
    @diasrose12 3 роки тому +2

    Bro which is better nios amt vs tiago amt vs ignis amt ?

    • @REVIEWEXPERTBINISH
      @REVIEWEXPERTBINISH  3 роки тому

      1.സേഫ്റ്റി,പ്രൈസ്, ഫീച്ചർ എന്നിവ നോക്കിയാൽ വാല്യൂ 4 money TIAGO. 2.upper class interior quality top smooth AMT ONLY NIOS BUT 1lack കൂടുതൽ വില വരും. 3. Ignis. മൈലേജ് സ്മൂത്ത്‌ engine, looks🤮
      ഇഷ്ടപ്പെട്ടാൽ. പിന്നെ poor damping music vechal muzuvan soundum വെളിയിൽ കേൾക്കാം
      അത് പ്രശ്നം അല്ലേൽ ലാസ്റ്റ് igniz nokkuka 🥰 എന്റെ അഭിപ്രായം മാത്രം, ബ്രോ ആണ് ക്യാഷ് മുടക്കുന്നത് നല്ലോണം ആലോചിച്ചു നല്ല തീരുമാനം എടുക്കുക. 🤗കഷ്ടപ്പെട്ടുണ്ടാകുന്ന ക്യാഷ് അല്ലെ ഗോഡ് ബ്ലെസ് യൂ 😍🙏

    • @diasrose12
      @diasrose12 3 роки тому

      @@REVIEWEXPERTBINISH 😊

  • @jyothyk3890
    @jyothyk3890 3 роки тому +3

    Bro gear change avumbol lag varunundoo??

    • @REVIEWEXPERTBINISH
      @REVIEWEXPERTBINISH  3 роки тому +1

      ഇല്ല ബ്രോ സ്മൂത്ത്‌ ആണ് 😍🙏

  • @muhammedali701
    @muhammedali701 4 роки тому +2

    Vary good

  • @saraths7689
    @saraths7689 4 роки тому

    👌

  • @riyaspannur8538
    @riyaspannur8538 2 роки тому

    Swift🔥😍

  • @aharaza1680
    @aharaza1680 3 роки тому +1

    ഈ വണ്ടിയുടെ റിവ്യൂ നോക്കി നടക്കയിരുന്നു ഒന്നും പറയാനില്ല അടിപൊളി എന്താണോ വാങ്ങാൻ താല്പര്യം ഉള്ള ആൾക്കാർക്ക് വേണ്ടത് അതെല്ലാം നിങ്ങൾ പറയാൻ ശ്രമിച്ചിട്ടുണ്ട് 👍
    Renault Kiger ന്റെ ഇതുപോലെ AMT റിവ്യൂ ചെയ്യൂ

    • @REVIEWEXPERTBINISH
      @REVIEWEXPERTBINISH  3 роки тому

      ഒത്തിരി സന്തോഷം ബ്രോ tq♥🥰.owners വണ്ടി കിട്ടിയാലേ സത്യസന്ധമായി എന്തേലും പറയാൻ പറ്റു 🤓 അല്ലേൽ നേരത്തെ ചെയ്തേനെ ബ്രോ 🙏

  • @nikhilakrishna8577
    @nikhilakrishna8577 4 роки тому

    👌👌👌

  • @dsk1826
    @dsk1826 4 роки тому +2

    Handlingil tiago ano nios ano best?

    • @REVIEWEXPERTBINISH
      @REVIEWEXPERTBINISH  4 роки тому +3

      2020 tiago ഒരു പൊടിക്ക് മുന്നിലാണ്. എന്റെ മാത്രം അഭിപ്രായം ആണ് കേട്ടോ 😀

  • @sooraj1886
    @sooraj1886 3 роки тому +2

    Bro.. garand i10 nios sportz eduthotte

    • @REVIEWEXPERTBINISH
      @REVIEWEXPERTBINISH  3 роки тому

      💯Nalla vandiyane pakshe aa price ne
      Vere orupadu nalla vandi kittille brw ❤️🙏

    • @akshaykumarachu3317
      @akshaykumarachu3317 3 роки тому +1

      Athu ethokke aanennu onnu mention cheyyu ente broooooii❤️❤️❤️👍

  • @afraf.m4064
    @afraf.m4064 3 роки тому +1

    😊

  • @crazytech6233
    @crazytech6233 3 роки тому +1

    Swift aano grand i10 aano kurach vallipam thonnunath

  • @kirandas.k
    @kirandas.k 4 роки тому +1

    Tiago pole body quality indo?

    • @REVIEWEXPERTBINISH
      @REVIEWEXPERTBINISH  4 роки тому +1

      അതെ നല്ല ക്വാളിറ്റി ഉണ്ട് ബ്രോ 🙏

    • @kirandas.k
      @kirandas.k 4 роки тому

      @@REVIEWEXPERTBINISH displayil video play chaiyan pattuo?

  • @ajeeshms5915
    @ajeeshms5915 4 роки тому +1

    Grand i10 nios manual vedio chey bro ,, mileage test um venam 🤗

  • @rashidcheruvath3592
    @rashidcheruvath3592 4 роки тому +1

    Faagam ennalla bhaagam enna chettaa

  • @shanoobmohd9249
    @shanoobmohd9249 3 роки тому +10

    On road price എത്ര വരുന്നുണ്ട്

  • @kishorekarunakaran6877
    @kishorekarunakaran6877 4 роки тому +1

    Millage ethra kitunudu

  • @manukp7904
    @manukp7904 4 роки тому

    Udane thanne RTO pidikkan Chance unde

  • @jk-bq8pr
    @jk-bq8pr 4 роки тому +2

    Swift amt vs nios amt which s best

    • @jk-bq8pr
      @jk-bq8pr 4 роки тому

      Ariyamoo enkil para..don't campare with price

    • @REVIEWEXPERTBINISH
      @REVIEWEXPERTBINISH  4 роки тому +1

      Hyundai AMT എക്സ്ട്രാ സ്മൂത്ത്‌ ആണ്.
      Overall പെർഫോമൻസ് നോക്കിയാൽ swift ആണ് (ഇത് എന്റെ മാത്രം അഭിപ്രായം ആണ് 🙏 😀

    • @jk-bq8pr
      @jk-bq8pr 4 роки тому

      @@REVIEWEXPERTBINISH swift smooth anu

    • @REVIEWEXPERTBINISH
      @REVIEWEXPERTBINISH  4 роки тому

      @@jk-bq8pr ഞാൻ പറഞ്ഞല്ലോ ഇത് എന്റെ അഭിപ്രായം ആണ്. മറ്റുള്ളവർക്ക് അഭിപ്രായ വെത്യാസം വരാം 😀🙏

    • @jk-bq8pr
      @jk-bq8pr 4 роки тому

      @@REVIEWEXPERTBINISH mileage etrakittunundu..customer nu..genuine ..njan ehh vandi poyi nokkiyayirunu showroomil

  • @ajnasehameed484
    @ajnasehameed484 3 роки тому +1

    Binish bro under 7 lakh ഏതു വണ്ടി എടുക്കണം??. ആകെ confusion ആണ്.. 😕 For family travel

    • @REVIEWEXPERTBINISH
      @REVIEWEXPERTBINISH  3 роки тому

      7 lk ഹാച്ച് ആണേൽ. Tiago 2020 തന്നെ വാല്യൂ 4 money. അല്ലെങ്കിൽ അൽട്രോസ് പെട്രോൾ. പിന്നീട് ബാക്കി വണ്ടികളെ പറ്റി ആലോചിക്കൂ. ക്യാഷ് മുതലാണ് 😍

    • @ajnasehameed484
      @ajnasehameed484 3 роки тому

      Auto matic വണ്ടി ആണ് നോക്കുന്നത്

    • @lokasanjari5276
      @lokasanjari5276 3 роки тому

      @@ajnasehameed484.

  • @prajinchandran3950
    @prajinchandran3950 3 роки тому +1

    Swift or grand i 10 nios. Which is good

    • @REVIEWEXPERTBINISH
      @REVIEWEXPERTBINISH  3 роки тому

      രണ്ടിനും അതിന്റെ തായ ഗുണവും ദോഷവും ഉണ്ട്, build, ഇന്റീരിയർ നോക്കിയാൽ i10 , സ്റ്റൈൽ റൈഡ് സ്വിഫ്റ്റ്

  • @Mystichouse1890
    @Mystichouse1890 3 роки тому +2

    Athu pole 235 prsvashyam paranju

    • @REVIEWEXPERTBINISH
      @REVIEWEXPERTBINISH  3 роки тому

      കൊച്ചു കള്ളൻ മനസ്സിലാക്കി കളഞ്ഞല്ലോ, ഇനി അവർത്തിക്കില്ല 😍🙏

  • @rijazbinrayees8560
    @rijazbinrayees8560 2 роки тому +1

    10 km nalla fuel efficiency aano bro 👀🥵

    • @REVIEWEXPERTBINISH
      @REVIEWEXPERTBINISH  2 роки тому

      1st servicenu മുന്നേ മാരുതി ഒഴിച്ചു ബാക്കി മിക്കവാറും വണ്ടികൾ 10 to 12 ലോക്കൽ മൈലേജ് കാണിക്കും.3rd സർവീസ് ആകുമ്പോൾ അത്യാവശ്യം കൂടും അതാണ് ഉദ്ദേശിച്ചത് 🙏🏻

  • @bijunair9800
    @bijunair9800 3 роки тому

    AMT കയറ്റം എങ്ങനെ വലിവ് ഉണ്ടോ

    • @Knowledgefollower
      @Knowledgefollower 3 роки тому

      _കയറ്റം കയറാത്ത വണ്ടി ഒരു കമ്പനിയും ഇറക്കുന്നില്ല._

  • @akhilnath2551
    @akhilnath2551 3 роки тому

    Bro e color etha

  • @Knowledgefollower
    @Knowledgefollower 3 роки тому +1

    ഓണർ ഓടിച്ചു അതിന്ടെ അഭിപ്രായം ആണ് ശരിക്കും ഓണർ റിവ്യൂ. അങ്ങനെ ചെയ്താൽ നന്നാകും. ഇത് ഉദ്ദേശിച്ചത്ര നന്നായില്ല.

    • @REVIEWEXPERTBINISH
      @REVIEWEXPERTBINISH  3 роки тому

      ഇത് കൊണ്ട് കൂടുതലും നടക്കുന്നത് ഞാൻ ആണ് 🤓🙏🏻ചേട്ടൻ ഉദ്ദേശിച്ചത് എന്താണ് എന്ന്
      എനിക്ക് മനസ്സിലായില്ല 🤗🙏🏻

  • @sandeepas7245
    @sandeepas7245 Рік тому +1

    Is this better than ignis?

    • @REVIEWEXPERTBINISH
      @REVIEWEXPERTBINISH  Рік тому +1

      Ingnis മാരുതി നിരയിൽ മികച്ചൊരു വണ്ടിയാണ് അത്യാവശ്യം സേഫ്റ്റി, കിടിലൻ മൈലേജ് നല്ല സ്പേസ് മാനേജ്മെന്റ് കുറഞ്ഞ ചെലവ്, നല്ല ഗ്രൗണ്ട് ക്ലിയരൻസ് എല്ലാം ഉണ്ട് 🙏🏻

    • @sandeepas7245
      @sandeepas7245 Рік тому +1

      @@REVIEWEXPERTBINISH rear seating comfort nios aano better? Ado randum similar aano?

    • @REVIEWEXPERTBINISH
      @REVIEWEXPERTBINISH  Рік тому

      @@sandeepas7245 rear 100%nios anu sedan type anu nall reclining position anu♥

  • @aneeshnv7136
    @aneeshnv7136 4 роки тому +5

    Hyundai vandikalule steering smoothness, stability, gear shift perfection ellam mattoruvandikkum illa

  • @renjurajan5012
    @renjurajan5012 4 роки тому +2

    10 km aano nalla mileage enn പറഞ്ഞത്

    • @REVIEWEXPERTBINISH
      @REVIEWEXPERTBINISH  4 роки тому +2

      Hi: 14 to 16
      Loal: 13 to 14 after 3rd sevice kazinje kittum.
      Ithippo mileginu vendi odichathallallo brw rash drive alle🙏

    • @vineethmaniappan
      @vineethmaniappan 4 роки тому +2

      Hyundai all petrol cars same mileage aanu... max to max 14 to 15 not more than that

    • @REVIEWEXPERTBINISH
      @REVIEWEXPERTBINISH  4 роки тому +1

      @@vineethmaniappan ys💓🙏

  • @madhumarathezhathumadhumar6931
    @madhumarathezhathumadhumar6931 4 роки тому +4

    ഭായ് താങ്കൾ വണ്ടിയുടെ റിവ്യൂ തന്നെയല്ലേ ചെയ്യുന്നത് ചോദിച്ചത് വേറൊന്നുമല്ല വണ്ടി ഓടിക്കുന്നതും അതിനുള്ളിൽ ഇരിക്കുന്നവരുടെ ഒരു ബഹളവുമൊക്കെ കേൾക്കുമ്പോ റിവ്യൂ ആണെന്ന് തോന്നുന്നില്ല ടെസ്റ്റ്‌ ഡ്രൈവ് ഒക്കെ നല്ലത് ആണ് റോഡ് പെർഫോമൻസ് അറിയാൻ കഴിയും പക്ഷേ ഇത്തരത്തിൽ ഓടിച്ചാൽ അപകടമാണ്.റിവ്യൂ ചെയുമ്പോൾ മാക്സിമം രണ്ടു പേർ അതിൽ കൂടുതൽ ആളുകളെ കൂടെ കൂട്ടി ചടപ്പിക്കരുത്. പിന്നെ അതിനിടക്ക് താങ്കൾ ആണോ മറ്റാരോ ആണോ എന്നറിയില്ല പറയട്ടെ എന്നൊക്കെ പറയുന്നു എന്ധോക്കെയോ കലപില ശബ്‌ദം. എഡിറ്റിങ് സ്രെധിക്കണം ഒരുപാടു പേർ ഉണ്ടായാൽ മോശമാവുകയേ ഉള്ളു മൊത്തത്തിൽ റിവ്യൂ പോരാ. ഇതെന്റെ അഭിപ്രയമാണ്. നിങ്ങളുടെ റിവ്യൂ കാണുന്ന ഒരാളായത്കൊണ്ട് പറഞ്ഞതാണ്...

    • @REVIEWEXPERTBINISH
      @REVIEWEXPERTBINISH  4 роки тому

      1st വീഡിയോ ആയിരുന്നു അതാണ് sorry. ഇപ്പൊ അതൊക്കെ പരിഹരിച്ചിട്ടുണ്ട് ബ്രോ 💓🤩🙏

    • @ebin5362
      @ebin5362 4 роки тому +1

      REVIEW EXPERT BINISH car drive videos cheyyendatu agane tanne anu bro ivede ullavarkku atarilla bro keep going same attitude

    • @REVIEWEXPERTBINISH
      @REVIEWEXPERTBINISH  4 роки тому +1

      @@ebin5362 ബ്രോ ഞാൻ സ്‌പീഡിൽ പോയത് . സസ്‌പെൻഷൻ സെറ്റപ്പ് 5പേരെ വെച്ച് എങ്ങനെ എന്നറിയാനാണ്.
      അതിന്റെ reaction ആണ് ബഹളം
      മനഃപൂര്വമല്ല.
      Brw ക്കു കാര്യം മനസ്സിലായല്ലോ നന്ദി 🤩💓🙏

    • @ebin5362
      @ebin5362 4 роки тому +1

      REVIEW EXPERT BINISH igalu polikku bro

    • @REVIEWEXPERTBINISH
      @REVIEWEXPERTBINISH  4 роки тому

      @@ebin5362 🤩🤩🤟💪

  • @vaisakhcc2217
    @vaisakhcc2217 4 роки тому +2

    Bro mileage enganenund

  • @anzil3877
    @anzil3877 3 роки тому +1

    Subscribel "" C"" TYPE Cheyyan maranu bro

    • @REVIEWEXPERTBINISH
      @REVIEWEXPERTBINISH  3 роки тому

      ഒത്തിരി നന്ദി ബ്രോ . 🥰😍

  • @ebin5362
    @ebin5362 4 роки тому +3

    Review igane anu cheyyendatu

  • @rizwanriz8329
    @rizwanriz8329 3 роки тому +1

    10 nalla fuel efficiency aanoo??

    • @REVIEWEXPERTBINISH
      @REVIEWEXPERTBINISH  3 роки тому

      അങ്ങനെ ചോദിക്കരുത് 🤓കുഴാപ്പമില്ല എന്നെ പറയാൻ പറ്റു brw ♥🙏

  • @arjun3888
    @arjun3888 4 роки тому +1

    Ee pulliyude voice tovino ude pole undallo

    • @REVIEWEXPERTBINISH
      @REVIEWEXPERTBINISH  4 роки тому

      😲കളിയാക്കാനാണേലും ഇങ്ങനൊന്നും പറയല്ലേ ബ്രോ 😝🙏💓

    • @arjun3888
      @arjun3888 4 роки тому +1

      Enikku angine thonni bro 1st introduction athu.allathe kaliyakkiyathalla.

    • @REVIEWEXPERTBINISH
      @REVIEWEXPERTBINISH  4 роки тому

      @@arjun3888 ഓഹ് രണ്ടായാലും സന്തോഷം brw🙏🤩

  • @mithferph8321
    @mithferph8321 3 роки тому +1

    Fanghi ella Banghi aan

  • @jamsheedzain1745
    @jamsheedzain1745 9 місяців тому +1

    എന്ത് സ്മൂത്ത് ഡ്രൈവിംഗ് ആയാലും ഗ്രൗണ്ട് ക്ലിയറൻസ് ഇല്ലെങ്കിൽ എല്ലാം പോയിലെ

    • @REVIEWEXPERTBINISH
      @REVIEWEXPERTBINISH  9 місяців тому

      അതെ 🙌🙏🏻

    • @jamsheedzain1745
      @jamsheedzain1745 9 місяців тому

      റെനോ ക്വിഡ് നൈറ്റ് എഡിഷൻ കുറിച്ച് ഒരു വീഡിയോ ചെയ്യൂ ബ്രോ

  • @phantom6536
    @phantom6536 2 роки тому +1

    Nalla fangi ondalloda mone 😂, nalla review

  • @SamSam-ds2hd
    @SamSam-ds2hd 4 роки тому +1

    Dhe kandille dhe kandille

  • @anandurajendran3864
    @anandurajendran3864 4 роки тому +1

    Onnu pathuka poo aliyaa😂😂

  • @REVIEWEXPERTBINISH
    @REVIEWEXPERTBINISH  4 роки тому

    ua-cam.com/channels/35WPzZU4YVAYtNLdxL2mHQpls.html subscribe our channel