BETEL LEAF, വെറ്റില കൃഷി ആദായം,

Поділитися
Вставка
  • Опубліковано 17 чер 2024
  • DEAR FRIENDS 💙 PLEASE SUBSCRIBE 💌
    The success story of a hardworking farmer at Vallikunnam, Alappuzha, who has been earning more than Rs.40000 a month, from betel leaf cultivation, for 35 years.
    #keralaagriculture
    #betelleaf
    #vettila
    #cashcrop
    #farmer
    #successstory
    #traditional
    #thamarakkulam
    #modelfarming
    #onattukara
    #alappuzha
    #vallikunnam
    #meetthelens
    #വെറ്റില

КОМЕНТАРІ • 29

  • @sivakurup9112
    @sivakurup9112 Місяць тому +1

    ❤❤❤❤❤❤❤❤❤ അതെ അദ്ദേഹത്തിൻ്റെ വെറ്റിക്കുടി കൃഷി ഇന്നു കേരള ജനതയുടെ ഒരു വലിമാതൃകയാണ് അദ്ദേഹത്തിനു ഈ മാതൃകയ്ക്ക് ഇന്നു കേരള ജനതയ്ക്ക് വലിയ ഒരു സമുന്നത പ്രകാശ കിടാവിളക്കാണ്. അദ്ദേഹത്തിന് കേരള ജനതയുടെ എല്ലാ ആശംസകൾ, അഭിനന്ദനങ്ങൾ..........

    • @meetthelens
      @meetthelens  Місяць тому

      നന്ദി, വീഡിയോ പരമാവധി ഷെയർ ചെയ്യുമല്ലോ? ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ..

    • @user-hc2fy9dt8x
      @user-hc2fy9dt8x Місяць тому

      Madaprve undo​@@meetthelens

  • @giriabhilash1185
    @giriabhilash1185 Місяць тому +2

    ,👏👏👏👏👏

  • @kaushikt.s2969
    @kaushikt.s2969 Місяць тому +1

    Ella messagesnum reply cheyyunnathinu thanks

    • @meetthelens
      @meetthelens  Місяць тому

      Sure, We value your opinion and suggestions.

  • @madhudamodarannair6526
    @madhudamodarannair6526 Місяць тому +2

    വളരെ നല്ല കാര്യം ആണ്,,, വെറ്റില കൃഷിയുടെ രീതികൾ വിശദമാക്കി ഒരു വീഡിയോ ചെയ്യാമോ,,,, കൃഷി ചെയ്യാൻ ആഗ്രഹമുണ്ട് 👍🏿👍🏿👍🏿👍🏿🙏🏿🙏🏿qq

    • @meetthelens
      @meetthelens  Місяць тому

      പ്രതികരണത്തിന് നന്ദി, വെറ്റില കൃഷിയെ കുറിച്ചുള്ള രണ്ടു വീഡിയോകൾ നമ്മുടെ ചാനലിൽ ഉണ്ട്, കാണുമല്ലോ.. ഇഷ്ടപ്പെട്ടെങ്കിൽ വീഡിയോകൾ ഷെയർ ചെയ്യണേ.. അതുപോലെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ...

  • @user-pq7cn2vf8m
    @user-pq7cn2vf8m Місяць тому +1

    • @meetthelens
      @meetthelens  Місяць тому

      Thanks, ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ, സാധിക്കുമെങ്കിൽ വീഡിയോ ഷെയർ ചെയ്യുക

  • @RajeshKumar-se8ci
    @RajeshKumar-se8ci Місяць тому +2

    Keade Varunu anthe cheyyum

  • @foodchat2400
    @foodchat2400 Місяць тому +1

    നല്ല വീഡിയോ, പ്രേയോജനം ചെയ്യുന്ന അറിവ്, ഈ ചേട്ടന്റെ no കിട്ടാനും നല്ല ഇനം vetila തൈകൾ കിട്ടാനും എന്താണ് ചെയേണ്ടത് 👍❤️

    • @meetthelens
      @meetthelens  Місяць тому

      പ്രഭാകര കുറുപ്പ്, കർഷകൻ: 9349784853

  • @IPP175
    @IPP175 Місяць тому +2

    Vettilayil ano youtube'l ninn ano kooduthal varumanam?

    • @meetthelens
      @meetthelens  Місяць тому

      വെറ്റില എന്നും എപ്പോഴും സ്ഥിരവരുമാനം., പ്രതികരിച്ചതിന് നന്ദി, ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ..

    • @meetthelens
      @meetthelens  Місяць тому

      വീഡിയോ പരമാവധി ഷെയർ ചെയ്യണേ...

  • @MV-yl8lw
    @MV-yl8lw Місяць тому +3

    എവിടെ ഈ സ്ഥലം

    • @meetthelens
      @meetthelens  Місяць тому +4

      ആലപ്പുഴയിലെ വള്ളികുന്നം.., കമൻറ് ചെയ്തതിന് നന്ദി, വീഡിയോ പരമാവധി ഷെയർ ചെയ്യുമല്ലോ, ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ...

  • @rafeeqrafeeq5525
    @rafeeqrafeeq5525 Місяць тому +1

    Pries

    • @meetthelens
      @meetthelens  Місяць тому

      കമൻ്റിന് നന്ദി, വീഡിയോ ഷെയർ ചെയ്യുമല്ലോ, ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ...

  • @vinodpeter3865
    @vinodpeter3865 Місяць тому +1

    ഇതിന്റെ ഉപയോഗത്തെ പറ്റി കൂടുതൽ അറിയില്ല. ഇതിനു സ്ഥിരം ആവശ്യം എങ്ങനെ ആണ് വരുന്നത്. പണ്ടത്തെ പോലെ ആളുകൾ മുറുക്കുന്നില്ലലോ. പിന്നെ എങ്ങനെ ആണ് സ്ഥിരം വിപണി ലഭിക്കുക.

    • @meetthelens
      @meetthelens  Місяць тому +2

      Thanks for the comment, ഓണാട്ടുകരയിൽ ഒക്കെ ഇപ്പോഴും പരമ്പരാഗത വെറ്റില ചന്തകളും മുറുക്കാൻ കടകളും ഉണ്ട്. ഇനി അല്ലെങ്കിൽ പോലും എല്ലാ നഗരങ്ങളിലെയും ചന്തകളിൽ വെറ്റ എടുക്കും എന്നാണ് തോന്നുന്നത്. കൃഷി ചെയ്യാൻ ഉദ്ദേശമുണ്ടെങ്കിൽ നിങ്ങളുടെ സ്ഥലത്ത് വിപണന സാധ്യത ഉണ്ടോ എന്ന് അന്വേഷിക്കുക. മുറുക്കാൻ മാത്രമല്ല വെറ്റ ഉപയോഗിക്കുന്നത്. ആയുർവേദ മരുന്ന് കമ്പനികളും മരുന്നു നിർമ്മാണത്തിനായി ഇവിടെ നിന്ന് വെറ്റ വാങ്ങാറുണ്ട്. പ്രതികരിച്ചതിന് നന്ദി.

    • @kumarvr1695
      @kumarvr1695 Місяць тому

      അയൽ സംസ്ഥാനങ്ങളിലേക്ക് കയറ്റിപ്പോകുന്നുണ്ട്.

  • @madhudamodarannair6526
    @madhudamodarannair6526 Місяць тому +4

    ചേട്ടാ,,, ഫോൺ നമ്പർ തരാമോ,,, മറുപടി പ്രതീക്ഷിക്കുന്നു

    • @meetthelens
      @meetthelens  Місяць тому +2

      ആരുടെ ഫോൺ നമ്പർ ആണ് വേണ്ടത്, കർഷകൻറെ ആണോ

    • @manojp3024
      @manojp3024 Місяць тому +4

      കർഷകന്റെ

    • @meetthelens
      @meetthelens  Місяць тому +2

      പ്രഭാകര കുറുപ്പ്, കർഷകൻ: 9349784853

    • @bhaskaranunnirs7044
      @bhaskaranunnirs7044 Місяць тому +1

      ​@@meetthelens

    • @meetthelens
      @meetthelens  Місяць тому

      @bhaskaranunnirs Thanks for the comment. ഫുൾ വീഡിയോ നമ്മുടെ ചാനലിൽ ഉണ്ട്, കാണുമല്ലോ, ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ...