എൻറെ ചെറുപ്പത്തിൽ വെറ്റില കൊടി തടം ആയിട്ടാണ് കണ്ടുവന്നത് ചാലു കീറിയും നട്ടുവളർത്തുന്ന എക്സ്പീരിയൻസ് വർഷങ്ങൾക്കു ശേഷം കാണാൻ സാധിച്ചു. ജോലിത്തിരക്കിനിടയിൽ പല സന്ദർഭങ്ങളിൽ പല ഭക്ഷണങ്ങളും കഴിക്കാൻ ഇരിക്കുമ്പോൾ ഓർക്കാറുണ്ട് നമ്മുടെ പ്രിയപ്പെട്ട മൂല്യവത്തായ ഇത്തരം ഭക്ഷണങ്ങൾ... നിങ്ങളെല്ലാവരും അനുഗ്രഹിക്കപ്പെട്ടവർ... പ്രത്യേകിച്ച് അച്ഛൻ
എൻറെ ചെറുപ്പത്തിൽ വെറ്റില കൊടി തടം ആയിട്ടാണ് കണ്ടുവന്നത് ചാലു കീറിയും നട്ടുവളർത്തുന്ന എക്സ്പീരിയൻസ് വർഷങ്ങൾക്കു ശേഷം കാണാൻ സാധിച്ചു. ജോലിത്തിരക്കിനിടയിൽ പല സന്ദർഭങ്ങളിൽ പല ഭക്ഷണങ്ങളും കഴിക്കാൻ ഇരിക്കുമ്പോൾ ഓർക്കാറുണ്ട് നമ്മുടെ പ്രിയപ്പെട്ട മൂല്യവത്തായ ഇത്തരം ഭക്ഷണങ്ങൾ... നിങ്ങളെല്ലാവരും അനുഗ്രഹിക്കപ്പെട്ടവർ...
പ്രത്യേകിച്ച് അച്ഛൻ
👍🏻
തീർച്ചയായും. വിജയരാജിന്നും കുടുംബത്തിനും അഭിനന്ദനങ്ങൾ. Great👌👌🙏🙏🌹🌹
Super 👌👌GOD BLESS you
Thanks
അഭിനന്ദനങ്ങൾ🎉❤
കൊള്ളാം
വെറ്റില കൃഷി ചെയ്യാൻ ആഗ്രഹം ഉണ്ട്
Me too
Super 👍🏾🌹
👍❤️👍❤️🙏🙏🙏
200 മൂട് വെറ്റില നടുന്നതിനു എന്തു ചെലവ് വരും. ഈറ etc
Vettila thand yevide kittum