പോഷകാഹാരം | കോമഡി വീഡിയോ | അമ്മാമ കൊച്ചുമോൻ

Поділитися
Вставка

КОМЕНТАРІ • 62

  • @viji4917
    @viji4917 Рік тому +36

    എച്ചിൽ കഴിച്ചിട്ടുള്ള സ്നേഹം വേണ്ട.. ഞാനും അതെ അപിപ്രായത്തോട് യോജിക്കുന്നു 👍👍👍

  • @sharletjulian1025
    @sharletjulian1025 8 місяців тому

    നന്നായിരുന്നു കേട്ടോ. ബാക്കി കഴിക്കുന്നതിനോട് ഞാനും വിയോജിക്കുന്നു. സ്നേഹം എന്നുപറയുന്നത് വേസ്റ്റ് കഴിക്കുന്നതിലല്ല മക്കളെ.

  • @lambooji2011
    @lambooji2011 Рік тому +7

    Alcoholism never helped anybody..so this episode throws a good highlight humorously !!! Lots of love to Ammamma n u guys too..from.Nigeria🎉🎉

  • @gireeshkumarkp710
    @gireeshkumarkp710 Рік тому +1

    ഹായ്,ജെയ്സൺചേട്ട,പോഷകആഹാരംകോമഡിവീഡിയോ,സൂപ്പർ,❤

  • @subhak3694
    @subhak3694 Рік тому +3

    Jinsaa kalakkii ttaa... ❤❤❤

  • @ahsanmansoor5162
    @ahsanmansoor5162 Рік тому +3

    Nalla oru Information oru happy kandPol 👏👏🙌🤲🥰🥰🥰🥰🥰

  • @ahsanmansoor5162
    @ahsanmansoor5162 Рік тому +2

    Paal thanayannalolee aleeleee😂😂🤭ammama kochumon and wife polichu

  • @susanalexander8756
    @susanalexander8756 Рік тому +38

    ആദ്യം ഡോക്ടർ പറഞ്ഞു ടെസ്റ്റ് റിസൾട്ട് വന്നു എന്ന്. ലാസ്റ്റ് വീണ്ടും ഡോക്ടർ പറയുന്നു ടെസ്റ്റ് റിസൾട്ട് വന്നിട്ട് വിളിക്കാമെന്ന്. എന്താ ഹേ ഇത്

    • @jojojames5053
      @jojojames5053 Рік тому

      ഇങ്ങേർക്ക് 2 ലിവർ ഉണ്ട്

  • @reney1452
    @reney1452 Рік тому +7

    Hi tech hospital.... Vilichu result parayum.
    Jinsa, dr mbbs aano ennu check cheyyane... DONATOR ennu usually parayilla, DONOR enna parayunne, Donator legal word alle...
    Dr nu DNS undu ennu thonnu, sound, mookadapu pole.

  • @mrabu3255
    @mrabu3255 Рік тому +1

    Ammamaye inkk ishtta😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @ajourneywithanilashelly
    @ajourneywithanilashelly Рік тому +1

    Nalla message aanu.

  • @238gshivamnair7
    @238gshivamnair7 10 місяців тому

    😂👏👌-- Preethi

  • @geethasankar2302
    @geethasankar2302 Рік тому +20

    😂😂😂ഒരു കാര്യം:ഈ ഭൂമിയിൽ ആരും കുടിച്ചു നന്നായ ചരിത്രമില്ല മറിച്ചു കുടിച്ചു മോശപ്പെട്ട ചരിത്രമേയുള്ളൂ.കുടിക്കുന്നവർക്ക് ഒരു പാഠം ആവട്ടെ.കരളിന് അസുഖം വന്നാൽ ദൈവമേ!!!!😂😂😂

    • @shynireji4896
      @shynireji4896 Рік тому

      30 varshamayi kudikkunna manushyananu ente bharthavu. Kudi nirthan paranjal kelkkilla

  • @divakaranmd7543
    @divakaranmd7543 Рік тому +3

    ടെൻഷൻ വരാൻ നോക്കിയിരിക്കുന്ന മദ്യപാനികൾ. സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ ടെൻഷൻ ഉണ്ടാവാറില്ലേ. അവരെല്ലാവരും കുടിക്കാൻ തുടങ്ങിയാലോ.

  • @saisimna2377
    @saisimna2377 Рік тому +7

    Evideya dr phone vilichu result parayanadhu😂😂

  • @abishanu5121
    @abishanu5121 Рік тому +1

    Rosmide delivery kazhinjittille

  • @ajithkumarm5064
    @ajithkumarm5064 Рік тому +3

    Donater alla doner😊

  • @elizajoseph6732
    @elizajoseph6732 Рік тому +3

    Donater???🤣

  • @prakashkuttan1653
    @prakashkuttan1653 Рік тому +10

    ആദ്യം dr പറഞ്ഞു റിസൾട്ട്‌ വന്നു എന്ന് പിന്നെ റിസൾട്ട്‌ വരട്ടെ എന്ന് എന്ത് dr ആണിത്

    • @jeenababu8718
      @jeenababu8718 Рік тому +8

      അഞ്ചു അല്ലേ ഡോക്ടർ ആയത് അത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി😅😅

    • @RoseMary-tq8xq
      @RoseMary-tq8xq Рік тому +6

      അയ്യേ..... അഞ്ജു ഡോക്ടർ പോരാ..... വള വള വർത്തമാനം പറയുന്ന ഡോക്ടർ

    • @jeenababu8718
      @jeenababu8718 Рік тому +6

      @@RoseMary-tq8xq അല്ലെങ്കിലും അ ഞ്ജുവിന്റെ വർത്തമാനം വളരെ ബോറല്ലേ......slang ഒരു സുഖവും ഇല്ല കേൾക്കാൻ.....

  • @ajithababu555
    @ajithababu555 Рік тому +1

    Njanum ithu prayogichalooo..😂😂

  • @shynireji4896
    @shynireji4896 Рік тому

    Ammamme chakkara umma

  • @wilvisiongracemedia6442
    @wilvisiongracemedia6442 Рік тому

    Good

  • @jancysiby1083
    @jancysiby1083 Рік тому +2

    It's not donater but donor

  • @geethanjali_sreenath
    @geethanjali_sreenath Рік тому +4

    Donator 😂😂😂😂😂😂

  • @joelpradeep9546
    @joelpradeep9546 Рік тому +2

    കുറച്ചു ഒറിജിനാലിറ്റി വരാനുണ്ട്. ഹോസ്പിറ്റലിൽ പോയി വരുന്നതായിട്ട്. ഒരു സ്കാൻ ബ്ലഡ്‌ ടെസ്റ്റ്‌ പ്രോബ്ലം ആയാലും അത് വച്ചല്ല ട്രീറ്റ്മെന്റ് നിശ്ചയിക്കുന്നെ പിന്നെ liver damage ആയീന്നു വച്ചു ഉടൻ തന്നെ ട്രാൻസ്‌പ്ലന്റാഷൻ ഡോക്ടർ ബന്ധുവാണെങ്കിൽ കൂടി വിളിച്ചു പറയില്ല.

    • @joelpradeep9546
      @joelpradeep9546 Рік тому +1

      ഒരു അൾട്രാ സൗണ്ട് ഒരു ct സ്കാൻ ഒക്കെ വേണ്ടി വരും.

  • @AmeerAmeer-g7v
    @AmeerAmeer-g7v Рік тому

    Enikuuu ❤❤ammammaa

  • @hevilinlinto3096
    @hevilinlinto3096 Рік тому +3

    Last athra punch poraa😮

  • @geeslasebastian8066
    @geeslasebastian8066 Рік тому

    Donator😂😂😂😂

  • @vijayalakshminair8866
    @vijayalakshminair8866 Рік тому +1

    Super video

  • @dsm2962
    @dsm2962 Рік тому

    Dr ingott vilikkunnu 😂

  • @girijap.k7660
    @girijap.k7660 Рік тому

    Super 👍🏻

  • @നീലൻമംഗലശ്ശേരി

    😂😅😅😅❤❤❤

  • @tinturajiesh2660
    @tinturajiesh2660 Рік тому

    ❤❤❤

  • @PriyaPriya-x2i2y
    @PriyaPriya-x2i2y Рік тому +1

    Suppr ❤❤👌👌😅😅

  • @arjunsarma2430
    @arjunsarma2430 Рік тому +3

    ❤❤❤❤😂😂😂😂

  • @ranifrancisc6932
    @ranifrancisc6932 Рік тому

    Adopoli

  • @anniejohnson2341
    @anniejohnson2341 Рік тому +1

    Ajunta sound

  • @juliejoseph4258
    @juliejoseph4258 Рік тому

    Not bad 🎉🎉

  • @jismyantony659
    @jismyantony659 Рік тому

    First😂

  • @shebinbenson4619
    @shebinbenson4619 Рік тому

    😍😍😍

  • @Anugrahastalin123
    @Anugrahastalin123 Рік тому

    🥰🥰💗💗💗💗

  • @gourisworld1855
    @gourisworld1855 Рік тому

    😂😂❤

  • @eppevlogs415
    @eppevlogs415 Рік тому +1

    😂

  • @tomylouis1111
    @tomylouis1111 Рік тому +4

    ശെരിക്കും പ്രാക്ടീസ് ചെയ്തതിനു ശേഷം വീഡിയോ ചെയൂ..........

  • @rajanisubhash7960
    @rajanisubhash7960 Рік тому

    Lovely ❤❤

  • @GeorgeAbraham-z4h
    @GeorgeAbraham-z4h 3 місяці тому

    huyu huyu huyu huyu huyu huyu huyu huyu huyu huyu huyu huyu huyu huyu huyu huyu huyu huyu huyu huyu huyu ujung za

  • @seenaantonyputhumana7214
    @seenaantonyputhumana7214 Рік тому +1

    😍😍😍

  • @sheejakantony4612
    @sheejakantony4612 Рік тому +1

    🤣😂

  • @sheelaviswam9845
    @sheelaviswam9845 Рік тому +1

    😂

  • @merinjohn3367
    @merinjohn3367 9 місяців тому

    ❤❤

  • @jinuamal4885
    @jinuamal4885 Рік тому +1

    😂😂😂

  • @harshanideshnidesh2822
    @harshanideshnidesh2822 Рік тому +1

    😂