സോഷ്യൽ മീഡിയയിലെ സൂപ്പർ താരങ്ങളായ അമ്മാമ്മയും കൊച്ചുമോനും ഒരു കോടി വേദിയിൽ|Flowers Orukodi |Ep # 459

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 388

  • @ahmedfawaz9576
    @ahmedfawaz9576 Рік тому +30

    വളരെയേറെ ഇഷ്ടം തോന്നിയ എപ്പിസോഡ്..... സത്യസന്ധമായ സം ഭാഷനങ്ങൾ ഒപ്പം അമ്മാമ മുത്തുവിന്റെ ചിരി....🥰🥰🥰..... ഇടയ്ക്കിടെ കണ്ണ് നനയിച്ച ജിൻസന്റെ സംസാരം.... Really a beautiful family build up of 100% ❤️❤️❤️

  • @jessyammavlogs
    @jessyammavlogs Рік тому +64

    അമ്മുമ്മാരെ യൊന്നും ശ്രദ്ധിക്കാതെ നടക്കുന്ന എത്രയോ ചെറുപ്പക്കാർ ഉണ്ട് അവരുടെയിടയിൽ വ്യത്യസ്തൻ ആകുകയാണ് ജിൻസൺ.. എത്ര കരുതലും സ്നേഹവുമാണ് ജിൻസണും സഹോദരങ്ങളും അമ്മാമ്മക്ക് നൽകുന്നത്.. മറ്റു കുടുംബാഗങ്ങളും അങ്ങനെ തന്നെ.. ഈ സ്നേഹം എന്നും നില നിൽക്കട്ടെ.. അമ്മാമക്ക് ആയുസ്സും ആരോഗ്യവും എല്ലാ നന്മകളാലും നിറക്കട്ടെ 😘😘

  • @user-AmmamaKochumon
    @user-AmmamaKochumon Рік тому +631

    ഒരുപാട് ഒരുപാട് സന്തോഷം സ്നേഹത്തോടെ ചേർത്ത് നിർത്തി ഇവിടെ വരെ എത്തിച്ച എല്ലാവർക്കും ❤❤

    • @unnialakode
      @unnialakode Рік тому +9

      Hi broo🥰🥰

    • @jiyonajuwel3988
      @jiyonajuwel3988 Рік тому +11

      കാണാൻ കാത്തിരുന്ന എപ്പിസോഡ്

    • @jithyapv6428
      @jithyapv6428 Рік тому +4

      Ee show il ake kanda episode ithanu....bcs of u✌️

    • @rahmathkp7962
      @rahmathkp7962 Рік тому +4

      Short കണ്ടപ്പോ തന്നെ waitingilayirunnu

    • @tkhassantkhassan
      @tkhassantkhassan Рік тому +3

      Hi bro

  • @sajithbalan85
    @sajithbalan85 Рік тому +15

    മുട്ടിന് വൃദ്ധ സദനങ്ങൾ പെരുകുന്ന മലയാളമണ്ണിൽ പ്രായമാകുമ്പോൾ അച്ഛനും അമ്മയും ഒക്കെ ഭാരമാണെന്ന് വിശ്വസിക്കുന്ന ഒരുപാട് ആളുകൾക്കിടയിൽ അമ്മാമയെ ഇങ്ങനെ സ്നേഹത്തോടെ ചേർത്ത് നിർത്തിയ ജിൻസൺ നിങ്ങളാണ് താരം.. അമ്മമാരെ അനാഥ മന്ദിരങ്ങളിൽ ഉപേക്ഷിക്കുന്ന വിദ്യാസമ്പന്നർ എന്നു അഹങ്കരിച്ചു നടക്കുന്നവരുടെ കണ്ണു തുറപ്പിക്കാൻ നിങ്ങളുടെ ഈ സ്നേഹം കാരണമാവട്ടെ... ഇനിയും ഒരുപാട് വീഡിയോകളിലൂടെ സന്തോഷത്തോടെ നിഷ്കളങ്കമായ ചിരിയുമായി അമ്മാമയെ ഈശ്വരൻ നമുക്കൊപ്പം ചേർത്ത് നിർത്തട്ടെ.... നിങ്ങളെ പിന്തുണയ്ക്കുന്ന നിങ്ങളുടെ കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.....🙏

    • @sadarkv9952
      @sadarkv9952 11 місяців тому +1

      മക്കളെ കൂടുതൽ പഠിപ്പിക്കരുതേ.... പിന്നെ അവർ വേറെ രാജ്യങ്ങൾ പോകും ഇവരെ നോക്കാൻ ആളുണ്ടാകില്ല

  • @daffodils4939
    @daffodils4939 Рік тому +156

    അറിയാത്ത പ്രൊഡക്ടിൻ്റെ പരസ്യം വേണ്ടാന്ന് വെച്ച അമ്മാമയാണ് എൻ്റെ
    സ്റ്റാർ 💕

    • @robinmsebastian760
      @robinmsebastian760 Рік тому +2

      സത്യം

    • @leenaphilip
      @leenaphilip Рік тому +2

      അതെ, കാശു കിട്ടിയാൽ എന്തും പ്രൊമോട്ട് ചെയ്യുന്ന താര രാജാക്കന്മാർ കണ്ടു പഠിക്കണം .

  • @jessyeaso9280
    @jessyeaso9280 Рік тому +23

    നല്ല സന്ദേശങ്ങൾ ഉള്ള എപ്പിസോഡ്.ഓരോന്നും...👍
    ഈ കുടുംബത്തെ അവരുടെ പ്രയത്നങ്ങൾക്ക് മേൽക്കുമേൽ ദൈവം അനുഗ്രഹിക്കട്ടെ... 🙏🌹♥

  • @reejamahesh2467
    @reejamahesh2467 Рік тому +74

    അമ്മാമയെയും കൊച്ചുമോനെയും ഒരുകോടിയിൽ കാണാൻ സാധിച്ചതിൽ ഒരുപാട് ഒരുപാട് സന്തോഷം... ഒരുപാട് ഇഷ്ടമാണ് 2പേരെയും.... അമ്മാമ super ❤️❤️❤️✌️✌️

  • @sabu7444
    @sabu7444 Рік тому +46

    നിങ്ങൾ പറഞ്ഞത് ശരിയാ കടങ്ങൾ ഒന്നും ഇലകിൽ കെറി കിടക്കാൻ ഒരു വിടും ഉണ്ടകിൽ നാട്ടിൽ നാട് ആണ് സ്വർഗം 🥰

    • @mariammajacob130
      @mariammajacob130 10 місяців тому

      True

    • @celinetommy795
      @celinetommy795 10 місяців тому

      Ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp⁰l​@@mariammajacob130

  • @magivarghese9376
    @magivarghese9376 Рік тому +20

    മരുന്ന് കഴിച്ച് ആർക്കൈങ്കിലും എന്തെങ്കിലും സംഭവിച്ചാൽ, പ്രായത്തിൻ്റ പക്വത, പലരും ഇത് കണ്ട് പഠിക്കട്ടെ. അമ്മാമ്മയെ കൊച്ചുമകൻ പോന്നു പോലെ ശ്രദ്ധിക്കുന്നു. വളരെ സന്തോഷത്തോടെ കണ്ടഎപ്പിസോഡ്

  • @shibikp9008
    @shibikp9008 Рік тому +39

    ഇനി kl bro ഫാമിലി യെ കൊണ്ടുവരൂ. അമ്മാമയും കൊച്ചു മോനും സൂപ്പർ ❤️❤️❤️

    • @baijulouis5933
      @baijulouis5933 Рік тому +2

      അതെ ❤️❤️🥰

    • @reenacherianmadukkavumkal3882
      @reenacherianmadukkavumkal3882 Рік тому

      അതെ ഞാനും വെയ്റ്റിംഗ് ആണ് klbro and ഫാമിലി യെ കാണാൻ

  • @Sreedevi.1964
    @Sreedevi.1964 Рік тому +50

    അത്രയും പ്രായം ഉള്ള അമ്മാമ്മ നിൽക്കുന്നത് കണ്ടു വലിയ വിഷമം തോന്നി, ഇരുത്താമായിരുന്നു സാർ 🙏

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 Рік тому +1

      Athe🙏

    • @lewandoskirl9757
      @lewandoskirl9757 Рік тому +3

      അത് ഒരു പ്രശ്നം ഇല്ല ചേട്ട. അമ്മാമ്മ നമ്മളെക്കാളും power ആണ് 🔥😍

  • @rosmijoss
    @rosmijoss Рік тому +13

    ശ്രീകണ്ഠൻ സാർ ഒരു interest illathe ആണ് ഇപ്പൊ ഈ പ്രോഗ്രാം അവതരിപ്പിക്കുന്നത്, if you are tired hire someone else who can do better🙏

  • @amruthaanoop4421
    @amruthaanoop4421 Рік тому +17

    അമ്മമ കൊച്ചു മോനെ ഈ വേദിയിൽ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം

  • @Lethasaji
    @Lethasaji Рік тому +7

    Bike വാങ്ങിക്കാൻ കാരണക്കാരനായ ആൾ ആണ് inspiration... ചില കുത്തുവാക്കുകൾ വിമർശനങ്ങൾ നല്ലതിനാണെന്ന് വിശ്വസിച്ച് നമുക്ക് നേരിടാം

  • @hashidhashitanur
    @hashidhashitanur Рік тому +34

    അമ്മാമയും കൊച്ചു മോനും..നല്ല ഹൃദയമുള്ള ഒരു ഫാമിലിയുടെ ആത്മ വിശ്വാസമുള്ള ജീവിത യാത്ര 🌹✨️
    കൊച്ചു മോന്റെ സംസാരം വ്യക്തം,മനോഹരം ✨️

  • @anoopmanjuanoopmanju9906
    @anoopmanjuanoopmanju9906 Рік тому +14

    അമ്മാമ പൊളി അടിപൊളി കൊച്ചുമോനും ഉയരങ്ങൾ കീഴടക്കട്ടെ

  • @fathimariyana926
    @fathimariyana926 Рік тому +16

    ഏട്ടനും. അനിയനും അമ്മാമ്മയും അതാണ് വിജയം

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 Рік тому +154

    ഒരു കോടി പരുപാടിയിൽ അമ്മാമയെയും കൊച്ചു മോനെയും ഫാമിലി യെയും കാണാൻ സാധിച്ചതിൽ സന്തോഷം 👍

  • @manjuthomas8502
    @manjuthomas8502 Рік тому +22

    അമ്മാമ്മ അടിപൊളി....ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ,ജിൻസൺ all the best....

  • @astrarector.9yearsago962
    @astrarector.9yearsago962 Рік тому +1

    കഷ്ടപ്പാടും ദുരിതവും സഹിച്ചു മക്കളെ പഠിപ്പിച്ചു Dr. Engineer ഒകെ ആക്കി ശേഷം ആ makkal തന്നെ തെരുവിലും വൃദ്ധ സാധനത്തിലും മാതാപിതാക്കളെ തള്ളുന്ന janmangal ഇത് കണ്ടു പഠിക്കട്ടെ ജിൻസൺ കുടുംബത്തിനും നന്മകൾ നേരുന്നു

  • @tinutinuzzz
    @tinutinuzzz Рік тому +1

    ഒരു പ്രത്യേക സന്തോഷം ആണ് ഇവരെ ഒരുമിച്ചു കാണുമ്പോൾ ❤🥰ഒരു പോസറ്റീവ് വൈബ് 😘😘എല്ലാം അനുഗ്രഹങ്ങളും കൊടുക്കട്ടെ ദൈവം 🙏🏻🙏🏻🙏🏻ഒരുപാട് ഇഷ്ടം 💓💓💓

  • @jubujubairiya7272
    @jubujubairiya7272 Рік тому +21

    അമ്മാമ ഇഷ്ടം ❤️

  • @SureshKumar-sx6bo
    @SureshKumar-sx6bo Рік тому

    ഏറ്റവും വലിയ ഭാഗ്യം അമ്മാമ്മയുടെ മക്കളും കൊച്ചുമക്കളുമായി ജനിക്കാൻ പറ്റിയതാണ് ജിൻസാ മുത്തേ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും🙏🏻🙏🏻🙏🏻❤️❤️❤️

  • @wilmasmi7533
    @wilmasmi7533 Рік тому +19

    What a love between grandma and grandson!!!! Model family for this era.Keep it up👍👍👍👍♥️♥️

  • @jubimathew3169
    @jubimathew3169 Рік тому +12

    Ammadae santhosham kandittu happy tears❤

  • @binduaneesh6843
    @binduaneesh6843 Рік тому +10

    Kl bro Biju family varan kathirikkunnu😍😍

  • @sangeethabibi5186
    @sangeethabibi5186 Рік тому +11

    💕💕അമ്മാമ്മ കൊച്ചുമോൻ 💕💕

  • @binduraju1462
    @binduraju1462 Рік тому +8

    അമ്മയും കൊച്ചുമോനുംസൂപ്പർ ❤️❤️❤️❤️❤️❤️

  • @annammaa226
    @annammaa226 Рік тому +5

    അമ്മാമ്മ പൊളിച്ചു. Fevicol പ്രയോഗം സൂപ്പർ.

  • @ummerkhan786
    @ummerkhan786 Рік тому +6

    നിങ്ങളെ കുറിച്ച് ഞാൻ ആത്യം വീഡിയോ കാണുന്നത് tiktokil ആയിരുന്നു നിങ്ങൾ പറഞ്ഞ പോലെ നിങ്ങളുടെ മാറ്റങ്ങൾ കാണാൻ പറ്റി ❤

  • @sarithaashok2568
    @sarithaashok2568 Рік тому +1

    ഇനിയും ഇനിയും ഉയരങ്ങളിലെത്തട്ടെ.❤ജിൻസന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് കാണുന്നതെല്ലാം😍👍
    All the best 👍😍

  • @marykuttykuriakose6810
    @marykuttykuriakose6810 Рік тому +2

    ആയുർവേദ കമ്പനിക്കാർ, അമ്മാമ്മ കഴിചിട്ടില്ലാത്ത ഗുളിക അമ്മമ്മയുടെ കൈയിൽ കൊടുത്തിട്ടു അതിന്റെ പരസ്യം ചെയ്യണമെന്ന്നാ വശ്യപ്പെട്ടു മൂന്നുലക്ഷം രൂപയുടെ ഓഫറും കൊടുത്തപ്പോൾ, അതു കഴിക്കുന്നവരുടെ അപകട സാധ്യതകൾ പരിഗണിച്ചു ആ ഓഫർ തിരസ്കരിച്ച ഈ അമ്മാ മ്മയുടെ നല്ല മനസ്സിനെ പുകഴ്ത്തണം! അമ്മാമ്മക്ക് ദൈവം ഇനിയും ദീര്ഘായുസ്സ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @sheelajoy4299
    @sheelajoy4299 Рік тому +16

    നല്ല ഫാമിലി
    especially സ്നേഹമുള്ള സഹോദരങ്ങൾ

  • @mollyjose3759
    @mollyjose3759 Рік тому +6

    Congratulations to Ammamma, children and grandchildren. May God bless you to continue your joyful life. 🌹

  • @meryphilip5629
    @meryphilip5629 Рік тому +10

    ഒന്നും പറയാൻ ശ്രീകണ്ഠൻ സമ്മതിക്കില്ല

  • @thomasneethu67
    @thomasneethu67 Рік тому +14

    Aake kathirunnu kanunna oru episode ith mathramanu... ! Ammamma love uuu 😘😘😘😘😘

  • @mariehoover3538
    @mariehoover3538 Рік тому +6

    Ammama s laughter 😃 too good 👍

  • @sherincshaji9399
    @sherincshaji9399 Рік тому +1

    Orupadu aagrahichirinnu ammamayum familyum oru kodiyil varanamennu 😍😍❤❤❤very happy to see you all...

  • @mumbaiperumbavoormalayali2187
    @mumbaiperumbavoormalayali2187 Рік тому +2

    ജിൻസൺ പറഞ്ഞത് 100% right. പാവപ്പെട്ടവനെ സഹായിക്കാൻ ഒരാളും ഉണ്ടാവില്ല. Paisa ഉള്ളവനെ സഹായിക്കാൻ ഒരുപാട് പേർ ഉണ്ടാവും.

  • @nishachacko8811
    @nishachacko8811 Рік тому +8

    Ammama ishham 💙💙💙💙💙

  • @sarasusan1907
    @sarasusan1907 Рік тому +6

    Nalla oru episode ♥️annammachedathiyeyum babuchettaneyun kondu varane 😍

  • @abinthomas928
    @abinthomas928 Рік тому +1

    അമ്മാമ്മ ജിൻസൺ ചേട്ടൻ പൊളിച്ചു 🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰

  • @shivnibaba7733
    @shivnibaba7733 Рік тому +1

    അമ്മാമേ കൊച്ചു മോൻ കലക്കി☺☺ സൂപ്പർ ഹിറ്റ് 😍😍 നോൺ അല്ലേ ഊ൦

  • @SK-kl5df
    @SK-kl5df Рік тому +8

    അമ്മാമ്മയും കൊച്ചുമോനും സൂപ്പർ 👍

  • @mollydaniel2789
    @mollydaniel2789 Рік тому +1

    വളരെ സന്തോഷം .എന്നും സ്നേഹവും സഹകരണവും ഉള്ള കുടുംബം.

  • @sumayyafathima4333
    @sumayyafathima4333 Рік тому +7

    Ammamayum kochumonum adipoli 👍👍

  • @vishnupriyasheeba6090
    @vishnupriyasheeba6090 Рік тому +1

    ജിൻസന്റെ സംസാരം വളരെ ഇഷ്ടവും സങ്കടവും തോന്നി അമ്മാമ്മയുടെ സംസാരം ചിരിയും ഇഷ്ടവും

  • @juliejoseph4258
    @juliejoseph4258 Рік тому +1

    Polichadukkilo ammammeeeeeee koode jinson num 👌👌👌👌😍😍😍😍😍😍

  • @moidunniayilakkad8888
    @moidunniayilakkad8888 Рік тому +6

    അച്ചാറിന് വേണ്ടി മാത്രം എന്ന് പറയാൻ തുടങ്ങിയിട്ട് SKN പറയാൻ അവസരം കൊടുത്തില്ല.

  • @lissyjacob7882
    @lissyjacob7882 Рік тому +15

    ഒരുപാട് ഇഷ്ടം രണ്ടുപേരും കലക്കി ♥️

  • @sheejasuresh3172
    @sheejasuresh3172 Рік тому +7

    Ammama, 😍😍😍😍😍

  • @jancysebastian9327
    @jancysebastian9327 Рік тому +4

    Ammameeeee.....love you ,adipoly ane 🥰🥰🥰❤❤❤❤❤🌟🌟🌟

  • @himean682
    @himean682 Рік тому +3

    Jinson- oru sambhavam tanne….
    All the best. Good story teller and very good in talking…..

  • @bijo3494
    @bijo3494 Рік тому +7

    Jinso and ammmame so much of love 😍

  • @granthasagaram
    @granthasagaram Рік тому +9

    ബോബനും മോളിയുംഎന്നു പറയുംപോലെ അമ്മാമയും കൊച്ചുമോനും മലയാളികൾക്ക് സുപരിചിതമായ രണ്ടുപേർ

  • @anupamasreenath4861
    @anupamasreenath4861 Рік тому +6

    എനിക്ക് ഇഷ്ട്ടമുള്ള family ❤️.. ഇനി kl bro biju rithwik ഫാമിലി യെ കൂടെ കൊണ്ട് വരുമോ 😍❤️

  • @bijigeorge9962
    @bijigeorge9962 Рік тому +2

    ഈ പരിപാടി യിൽ അമ്മാമ്മയെ കണ്ടപ്പോൾ സന്തോഷം ആയി

  • @sarahjoseph97
    @sarahjoseph97 Рік тому +2

    പരസ്യങ്ങൾ ചെയ്തു പണം ഉണ്ടാക്കുനവർക് വലിയ ഒരു സേനശം ആണ് നിങ്ങളുടെത് ഒരു പൗഢക് കീട്ടിയാൽ അതിന്റെ പേരിൽ പണം ഉണ്ടാക്കാൻ ആണ് എല്ലാവരും നോക്കുന്നത് അതിനെക്കുറിച്ച് കൂടുതൽ അറിയണം എന്ന് ആരും ശൃമിക്കകാറില്ലല് എന്നാതാണ് സതൃം

  • @bindhubindhum3853
    @bindhubindhum3853 Рік тому

    ഇത് അടിപൊളി കാരണം കരയാൻ ഒന്നുമില്ല സന്ദോഷം മാത്രം 👍🏻👍🏻 നന്നായിവരട്ടെ 🙏🏻🙏🏻👍🏻

  • @noufalkl1020
    @noufalkl1020 Рік тому

    അമ്മച്ചിയുടെ ചിരി ആണ് രസം 😍🥰🥰🥰

  • @thomasjoseph2252
    @thomasjoseph2252 Рік тому +2

    This guys are great, I am sure there’s no limit for this guys prospects!!

  • @jubimathew3169
    @jubimathew3169 Рік тому +6

    Enthoru bhagyam cheyta ammachi❤

  • @reenajoy4722
    @reenajoy4722 11 місяців тому

    അത് എനിക്കും പറ്റിയിട്ടുണ്ട്, അച്ചാറ് പൊടിയില് ഉപ്പ് ഉണ്ട് ,waite കൂട്ടാൻ പൊടി കമ്പനിക്കാർ ചേർക്കുന്നതാണ്

  • @littythomas8509
    @littythomas8509 Рік тому +1

    Big salute to srikandan sir for inviting ammama🥰🥰

  • @Chrisbasiadam
    @Chrisbasiadam Рік тому

    Congrtz ammamma and jinson chetta✌️✌️and Rosmi chechi lukng so😊 beatifull❤❤❤

  • @Usmanmundott
    @Usmanmundott Рік тому +3

    അമ്മാമ്മയുടെ കൊച്ചുമോൻ അമ്മാമ്മയും ഒരു കോടിയിൽ എത്തട്ടെ

  • @mariehoover3538
    @mariehoover3538 Рік тому +7

    Congratulations ammama

  • @radhamanikm7322
    @radhamanikm7322 Рік тому

    നല്ല മിടുക്കൻ പേരക്കുട്ടി . നല്ല അമ്മാമ്മ . All the best

  • @red-vv6pz
    @red-vv6pz Рік тому +3

    Ammaamma ini orupaad naal happy ayi irikatte

  • @bijo3494
    @bijo3494 Рік тому +5

    Full ayitu kanda oru episode...😍ketirikan nalla rasamarunnu..

  • @nazeemabeevi5156
    @nazeemabeevi5156 Рік тому +3

    My family orukoddyil vannathu orupadu orupadu sathoeshammayi happy 💞💞💞💞😁❤️

  • @smelltastefoodchannel
    @smelltastefoodchannel Рік тому +1

    Ammammede santhoshavum kurikku kollunna vakkukalum athanu thrilling....

  • @mariehoover3538
    @mariehoover3538 Рік тому +5

    Good jinson may god bless you abundantly 😊

  • @mariehoover3538
    @mariehoover3538 Рік тому +2

    Good jinson going to gulf is waste good you dropped that idea you would have lost your family life and love of your loved ones god gifts god is great to you and he'll bless you more

  • @minipaul5463
    @minipaul5463 Рік тому +6

    അമ്മമ്മക്ക് ഒരു കസേര ഇട്ട് കൊടുക്കാമായിരുന്നു. വയസ്സായതല്ലേ?? 🙏🙏

  • @pattupettiful
    @pattupettiful Рік тому +18

    അമ്മമ്മയും കൊച്ചുമോൻ, സൂപ്പർ

  • @raseenam4508
    @raseenam4508 Рік тому +4

    അമ്മാമ്മ,🥰😀😀

  • @A.N.N.I.E.J.O.H.N
    @A.N.N.I.E.J.O.H.N Рік тому +2

    Super ❤ God bless you ❤

  • @romyantony1984
    @romyantony1984 Рік тому +4

    Jinsa achar podi vangikkuano Atho undakkuno ammamma ude mansil kalangamilla

  • @gopalakrishnamani6781
    @gopalakrishnamani6781 Рік тому +2

    80 vayasaya aa ammaye onn iruthikkude....pavam ethra nerayi nillkkunnu

  • @divya48
    @divya48 Рік тому +5

    ഞാൻ വിളിച്ചു ഒരിക്കൽ ബട്ട്‌ ഇപ്പോൾ നമ്പർ ഇല്ല 😥അമ്മാമ്മ ഏട്ടാ സുഖം ആണോ

  • @Tanjiro68552
    @Tanjiro68552 11 місяців тому

    Super ammayum kochumonum ennum santhoshathode erekk tte

  • @nityanigil7579
    @nityanigil7579 Рік тому +16

    എന്നാലും വളരെ മോശം ശ്രീകണ്ഠൻ സാർ നിങ്ങൾക് ഒരുപാട് ബുദ്ധി ഉണ്ട് പക്ഷെ അതിബുദ്ധി കൂടുതൽ ആണ്

  • @mariehoover3538
    @mariehoover3538 Рік тому +16

    Rosmy and anju looking beautiful 😂🎉

  • @maryvincent1181
    @maryvincent1181 Рік тому +5

    Ammama ❤❤❤ rocks so adorable

  • @MujeebRahman-ql5zr
    @MujeebRahman-ql5zr Рік тому +7

    കെവിൻന്റെ നീനുവിനെ കൊണ്ട് വരോ ഇതിൽ

  • @MrsMenon-bv3ut
    @MrsMenon-bv3ut Рік тому +2

    Oru ahambaavavum illatha kudumbham ❤️❤️.

  • @sudhabai.c.bcharuvilabhava4284

    .. happy to see our dearly beloved Ammamma and Kochumon

  • @abdulrazack8701
    @abdulrazack8701 Рік тому +4

    സിനിമയിലെഅമ്മാമയുടെ പ്രതിഫലം വളരെകുറഞ്ഞ്പോയി ആയിരംരൂപ?

  • @jithyapv6428
    @jithyapv6428 Рік тому +7

    Ammammku irikan oru chair kodthude

  • @sulfikkaramar5795
    @sulfikkaramar5795 Рік тому +5

    ചെറിയ ഒരു പുളി (ഇവൻ) അമ്മാമ Ok

    • @red-vv6pz
      @red-vv6pz Рік тому

      Athentha??

    • @sulfikkaramar5795
      @sulfikkaramar5795 Рік тому +1

      @@red-vv6pz ബുള്ളറ്റ് വാങ്ങിയ കഥ.

    • @red-vv6pz
      @red-vv6pz Рік тому

      @@sulfikkaramar5795 manasilayilla..thelichu para..bike vangiya kathayil entha thet??

    • @sulfikkaramar5795
      @sulfikkaramar5795 Рік тому

      @@red-vv6pz എപ്പിസോഡ് സ്കിപ് ചെയ്താണ് കണ്ടത് അല്ലെ.?

  • @maryvincent1181
    @maryvincent1181 Рік тому +1

    Big love from London ❤❤👍😊

  • @susanpalathra7646
    @susanpalathra7646 Рік тому +2

    നല്ല അറിവുള്ള അമ്മാമ്മ ... ഗുളികയുടെ പരസ്യക്കാര്യം പറഞ്ഞത് കേട്ടില്ലേ?

  • @banu1002
    @banu1002 Рік тому +12

    Prayaya ammamane iruthayirunnu..

  • @mariehoover3538
    @mariehoover3538 Рік тому +7

    Ammama is a star

  • @anjalianambiar7551
    @anjalianambiar7551 Рік тому +8

    Ammamaku oru kasera kodukarnu😊

    • @vishnupriya6384
      @vishnupriya6384 Рік тому

      ചിലപ്പോൾ വേണ്ടന്ന് പറഞ്ഞുകാണും

  • @prabhaprabha1990
    @prabhaprabha1990 Рік тому +3

    Love your family God bless your family

  • @abhiramiammuzz5098
    @abhiramiammuzz5098 Рік тому +3

    nice 🥰🥰🥰

  • @safaashussain8369
    @safaashussain8369 Рік тому +2

    അമ്മാമ നമ്മുടെയും അമ്മാമ തന്നെ

  • @kochukunjpothen5067
    @kochukunjpothen5067 Рік тому +4

    Aa pavam ammachki oru chair koduthu kooday