ഇത് കണ്ട ശേഷം ഞാൻ എന്റെ ഫാമില്യയുടെ കൂടെ കുറെ നേരം ഇരുന്നു.....അച്ഛന് ഫോണിന്റെ കേടു കാരണം ഉപയോഗിക്കില്ല, അച്ഛൻ വെറുതെ ഇരിക്കും ഞാൻ കുറെ നേരം അടുത്ത് ചെന്ന് സംസാരിച്ചപ്പോ ഭയങ്കര സന്ധോഷം എനികും അച്ഛനും ....💓💓💓💓💓💓💓💓
എന്റെ വീട്ടിലെ അതെ അവസ്ഥ ഒരുപാട് കരഞ്ഞിട്ടുണ്ട് എന്റെ husbend കുഞ്ഞിനെ ഒന്ന് നോക്കുക പോലും ചെയ്യാറില്ല എപ്പളും ഫോണിൽ തന്നെ ഈ വീഡിയോ ഒരുപാട് eshttappettu👍👍👍ഞാൻ husbendinte phonil sent cheythu കൊടുത്തിട്ടുണ്ട് നല്ല ഇൻഫർമേഷൻ god bless u& family, അമ്മമേ love u😘😘😘😘
വീഡിയോസ് എല്ലാം വളരെ നന്നാവുന്നുണ്ട് നമ്മുടെ ജീവിതത്തിൽ നമുക്ക് അറിയാവുന്ന കാര്യങ്ങൾ കാളും കൂടുതൽ നമ്മൾക്ക് അറിയില്ലാത്ത കാര്യങ്ങളാണ് വീഡിയോസ് കാണുന്നതിലൂടെ ഒരുപാട് നല്ല മെസ്സേജുകൾ നമുക്ക് ലഭിക്കുന്നുണ്ട് അത് കാണുന്നതുകൊണ്ട് നമ്മുടെ ജീവിതത്തിൽ വളരെയേറെ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്
എല്ലായ്പോഴും പോലെ തന്നെ പൊളിച്ചു... വളരെ വിലപ്പെട്ട ഒരു സന്ദേശം, ഇന്നത്തെ കാലഘട്ടത്തിലെ യുവതലമുറയ്ക്ക് വേണ്ടത്..👍.. ഇനിയും ഇതുപോലുള്ള വീഡിയോകൾ ആയി വരട്ടെ.. അമ്മാമ്മയ്ക്ക് എന്നത്തേയും പോലെ Hats off 👏👏👍👍... അഭിനയിക്കുന്നതിന് അല്ല, ജീവിച്ചു കാണിക്കുന്നതിന്... Great.. God bless you all..🙏🙏
മനസ്സിലാക്കാൻ പറ്റുമെങ്കിൽ മനസ്സിലാക്ക്. അല്ലെങ്കിൽ വിട്ടുകള. എന്ന് പറയുന്ന. അമ്മാമ്മയുടെ ആ ഒരു വാക്കുകൾ. അതാണ് മനസ്സിൽ തട്ടിയത്. എല്ലാവരും അടിപൊളിയായി. ഇന്നെവിടെയാ. ജോമോനും, അമ്മച്ചിയും. പിന്നെ ഒരു കാര്യം. ലക്സനും,അഞ്ജു വിനെയും. ഇപ്പോൾ കാണാറേയില്ലല്ലോ. അവിടെയില്ലേ. എല്ലാവരെയും ഉൾപ്പെടുത്തികൊണ്ട് അടുത്തുതന്നെ ഒരു. വീഡിയോ പ്രതീക്ഷിക്കുന്നു. 🌹അഭിനന്ദനങ്ങൾ 🌹എല്ലാവർക്കും. 🙏ദൈവം അനുഗ്രഹിക്കട്ടെ. എല്ലാവിധ ആശംസകൾ നേരുന്നു 🙏
നമ്മുടെ ജീവിതത്തിൽ നടക്കുന്ന കാര്യം ആണ് .ഇത്ര നല്ല സന്ദേശം നൽകിയ അമ്മാമ്മ പൊളിയാണ്👌👌 🥰🥰🥰
Pakzhe ee Mobil undengile ee video kananum pattu😀😀😀
ഇത്ര പ്രായം ആയിട്ടും ഇത്ര നന്നായി അഭിനയ്ക്കുന്ന അമ്മാമക്ക് എന്റെ ഒരു നിറഞ്ഞ സലൂട്ട്...!🔥❤️
Pp oo
Ok ppp
Great message... മൊബൈൽ അഡിക്ഷനെ പറ്റി ഒത്തിരി വീഡിയോസ് കണ്ടിട്ടുണ്ട്... പക്ഷെ ഇത്ര മനോഹരം ആയി ആരും പറഞ്ഞിട്ടില്ല... 👏👏👏👍👍അമ്മാമയെ ഒത്തിരി ഇഷ്ടം...
വിട്ടുകളയരുത് അമ്മാമയുടെ വിലപ്പെട്ട ഉപദേശം..... വിട്ടുകളയരുത് 👍
ഓരോരുത്തരുടെ ജീവിതത്തിൽ കടന്നുപേകുന്ന അവസ്ഥയെ ഇവിടെ പ്രദർശിപിച്ചതിന് നിങ്ങൾക്ക് ഇരിക്കട്ടേ ഒരു കുതിര പവൻ👍👍
അമ്മാമ്മേ....മെസേജ് കലക്കി....പുതിയ തലമുറയ്ക്ക് നല്കിയ അടിപൊളി മെസേജ്.... അമ്മാമ്മയെ ദൈവം അനുഗ്രഹിക്കട്ടെ....👌👌🙌🙌🙌🙌🥰🥰
നല്ല മെസ്സേജ്👌👌🙏 കുഞ്ഞുവാവ അടക്കം നന്നായി ചെയ്തു🙏😍
ഇവരുടെ videos എല്ലാം അടിപൊളി ആണ് 😍😍
ഇതാണ് പറയുന്നത് കുട്ട്കുടുംബത്തിൽ ജീവിക്കണം അല്ലെങ്കിൽ ഇതുപോലെ ഉള്ള വർ വീട്ടിൽ വേണംന്ന്. എന്നെത്തെയും പോലെ 👌👌❤❤അമ്മാമ്മ 😘😘😘😘
ഇത് കണ്ട ശേഷം ഞാൻ എന്റെ ഫാമില്യയുടെ കൂടെ കുറെ നേരം ഇരുന്നു.....അച്ഛന് ഫോണിന്റെ കേടു കാരണം ഉപയോഗിക്കില്ല, അച്ഛൻ വെറുതെ ഇരിക്കും ഞാൻ കുറെ നേരം അടുത്ത് ചെന്ന് സംസാരിച്ചപ്പോ ഭയങ്കര സന്ധോഷം എനികും അച്ഛനും ....💓💓💓💓💓💓💓💓
അമാമ്മയുടെ വിലക്കപ്പെട്ട ഉപദേശം ആധുനിക കാലത്ത് ഒരു മാത്യക ആകട്ടെ ❤️❤️👏👏
എന്റെ വീട്ടിലെ അതെ അവസ്ഥ ഒരുപാട് കരഞ്ഞിട്ടുണ്ട് എന്റെ husbend കുഞ്ഞിനെ ഒന്ന് നോക്കുക പോലും ചെയ്യാറില്ല എപ്പളും ഫോണിൽ തന്നെ ഈ വീഡിയോ ഒരുപാട് eshttappettu👍👍👍ഞാൻ husbendinte phonil sent cheythu കൊടുത്തിട്ടുണ്ട് നല്ല ഇൻഫർമേഷൻ god bless u& family, അമ്മമേ love u😘😘😘😘
എല്ലാവരുടെയും ജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ വളരെ നല്ല രീതിയിൽ കാണിച്ചു തന്നു ❤️❤️ big salute 👏👏👏👏
ഈ വീഡിയോ ഇന്നലെ ഫേസ്ബുക്കിൽ കണ്ടിരുന്നു എന്നാലും ഇവിടെ വന്നു ഒന്നും കൂടി കാണാം 👍
വീഡിയോസ് എല്ലാം വളരെ നന്നാവുന്നുണ്ട് നമ്മുടെ ജീവിതത്തിൽ നമുക്ക് അറിയാവുന്ന കാര്യങ്ങൾ കാളും കൂടുതൽ നമ്മൾക്ക് അറിയില്ലാത്ത കാര്യങ്ങളാണ് വീഡിയോസ് കാണുന്നതിലൂടെ ഒരുപാട് നല്ല മെസ്സേജുകൾ നമുക്ക് ലഭിക്കുന്നുണ്ട് അത് കാണുന്നതുകൊണ്ട് നമ്മുടെ ജീവിതത്തിൽ വളരെയേറെ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്
Nalla pwoli anu nalla content adipoli ellarkum ammamede vaka free aayittu nalla oru thiricharivu
Ammame pwolichuttoo... 💕😍
ഹായ് എല്ലാവർക്കും
സുഖമല്ലേ
അടിപൊളി നല്ല സന്ദേശം റോസ്മി
അമ്മാമ്മ. സൂപ്പർ ❤❤❤❤❤❤👍👍👍👍👍🙏🙏🙏🙏🙏🌹🌹🌹🌹🌹
ammamkum kudumabthinum sarwashkthan aayosum aarogyavum neeti kodukattea
ameen🥰💋
Good message അമ്മാമ്മ പൊളിയാണ്❤️❤️❤️
Ettatha uyarathil.....
Kadala perukkiyathu super😀👏🏻👏🏻👏🏻👏🏻👏🏻😍😍😍😍😍😍
ദോശയൊക്ക കരിഞ്ഞോ റോസ്മി. ശോ എന്താ cheyya പാളിപ്പോയി.മൊബൈലികൂടിയാണോ ബാത്‌റൂമിൽ പോകുന്നത്. അമ്മാമ rocks 😄😄
എല്ലായ്പോഴും പോലെ തന്നെ പൊളിച്ചു... വളരെ വിലപ്പെട്ട ഒരു സന്ദേശം, ഇന്നത്തെ കാലഘട്ടത്തിലെ
യുവതലമുറയ്ക്ക് വേണ്ടത്..👍.. ഇനിയും ഇതുപോലുള്ള വീഡിയോകൾ ആയി വരട്ടെ.. അമ്മാമ്മയ്ക്ക് എന്നത്തേയും പോലെ Hats off 👏👏👍👍... അഭിനയിക്കുന്നതിന് അല്ല, ജീവിച്ചു കാണിക്കുന്നതിന്... Great.. God bless you all..🙏🙏
AMMAMMA തന്നത് നല്ല ഒരു മെസ്സേജ് ആണ് ഇതിലൂടെ❤😍💕
എല്ലാ വീഡിയോ സിലും അമ്മാമ പൊളിയാണ്.. സൂപ്പർ ❤️
മൊബൈൽ ഇല്ലാതായാൽ ലൈഫ് പൊളി.. എല്ലാവർക്കും എല്ലാത്തിനും നേരം ഉണ്ടാവും... 😍
ഇത് കോമെടി ആയിട്ട് എനിക്ക് തോന്നിയിട്ടില്ല ഒട്ടും. എന്നാൽ നല്ലൊരു ഗുണപാഠം ആ അമ്മാമയിൽ നിന്നും കിട്ടി... അതാണ് നമ്മുടെ അമ്മാമ.. അമ്മാമ മാസ്സ് 😘😘😘😘
Ammamma ethra nalla message anu koduthath puthya thalamurak🥰💚
നല്ല മെസ്സേജ് ആണ്. അമ്മമ്മയും കൊച്ചുമോനും സൂപ്പർ ആക്ടിങ്.
Ith njan nerathe thanne facebookil kandu
Adipoli skit
Superb 👌👌😊👍. Need of d hour 😊
No words. അടിപൊളി suuuper, kidilan
Amma super ayittund ❤❤❤
ഒരു ഓർമപ്പെടുത്തൽ.... Super 👍
ആ അപ്പച്ചോയ് ക്കും ഉണ്ട് ഒരു കുതിരപ്പവൻ 👏👏👏👌👌👌👍👍👍
Ammama paranjathanu shari. Jinsen chettane paranjittu kaaryamilla. Mobile kaiyil ullappol chuttum ullathonnum palarum maind cheyyaarilla. Ennaal mobiline maind cheyyathapol mattulla kaaryangal naam arinju cheyyum. Super story.😍😍😍😍
Ammamme nalla paadagal padipikunnathil you are great 🥰🥰🥰🥰
മൊബൈലികൂടിയാണോ പോകുന്നെ എന്ന അമ്മൂമ്മയുടെ ചോദ്യം 😅😅😅👌👏👏👏👏
Ammamma polichuttaaa.... Jinsa ninakku oru adiyudey kuravundu.... Athu ammammayudey kaiyil ninnu thanney thamasa millathey kittum... 😂😂😂
Innate thalamurakkulla nalloru msg👏👏👏
നല്ല message ഉള്ള വീഡിയോസ് ആണ് ഓരോന്നും 👍👍👍
Angane nammude junior jinsonum screenil vannu alle super aayittundetto. Ente ammmaamaykku ❤️❤️❤️
Ammaamma polichu, super acting. 👌👌👌👌👌👌👌. Ithoru msg. Koodiyaanu. Good video 👌👌👌👌👌👌👌👍👍👍👍👍
Ammama super ആണ് 😍🥰👌👌
Vava cute.... 🥰🥰🥰😍
അടിപൊളി ഒന്നും പറയാൻ ഇല്ല ❤
ഇത് നല്ല message ആണ്. അമ്മാമ സൂപ്പർ
അടിപൊളി മെസേജ്
എല്ലാ വീട്ടിലും
ഇങ്ങനെയാണ്
Clever grandma.You are blessed.You became well known just because of her
Aaha kollalo innathe video ishttapett 😍😍😍😍😍😍😍👌👌👌👌👌👌👌
അമ്മാമ്മ പറഞത് വലിയ സത്യം. അമ്മാമ്മയ്ക്കു ഇന്നത്തെ സലൃൂട്ട്.
മനസ്സിലാക്കാൻ പറ്റുമെങ്കിൽ മനസ്സിലാക്ക്. അല്ലെങ്കിൽ വിട്ടുകള. എന്ന് പറയുന്ന. അമ്മാമ്മയുടെ ആ ഒരു വാക്കുകൾ. അതാണ് മനസ്സിൽ തട്ടിയത്. എല്ലാവരും അടിപൊളിയായി. ഇന്നെവിടെയാ. ജോമോനും, അമ്മച്ചിയും. പിന്നെ ഒരു കാര്യം. ലക്സനും,അഞ്ജു വിനെയും. ഇപ്പോൾ കാണാറേയില്ലല്ലോ. അവിടെയില്ലേ. എല്ലാവരെയും ഉൾപ്പെടുത്തികൊണ്ട് അടുത്തുതന്നെ ഒരു. വീഡിയോ പ്രതീക്ഷിക്കുന്നു. 🌹അഭിനന്ദനങ്ങൾ 🌹എല്ലാവർക്കും. 🙏ദൈവം അനുഗ്രഹിക്കട്ടെ. എല്ലാവിധ ആശംസകൾ നേരുന്നു 🙏
വളരെ നന്നായിട്ടുണ്ട് നല്ല ആശയം
Good അമ്മമ്മാ good. നല്ലൊരു മെസ്സേജ്
ഒന്നും പറയാനില്ല adipoli👏👏👏👏
നല്ല ഒരു സന്ദേശം ഉള്ള വീഡിയോ 👌👌👌👌👌👌👌
Super family ❤️ god bless you ❤️💕😘 dearsss
😞💓supar. jayisn chetta vidio mansill kolunde. Nigall urapayum iganey poyall director akum kazhivunde 💓
Ammame ningalu super anutto😘
1:50 kandappo thanne thonni enikk 😂😂😂🥰🥰
Good message, Love you ammama 🙏
Good message 👏👏👍
അമ്മാമ്മ പൊളിച്ചു 😂😂♥️♥️
Adipoli content making...Ammamma superb...
Ammamme.......abhinandanangal.....
Vallaray Nalla oru massage ammama,😘😘😘 kudumba sneham yaduth kalanga oray oru sadanama Mobile 📲📲📲📲📲📱📱
Ammammkuuu kettipidichu ummaaaaaaa❤️❤️❤️❤️❤️❤️❤️
Superrrrrr message ammammee
നല്ല ഉപദേശം അമ്മാമ്മെ....ഇത് എല്ലാവരും ശ്രെദ്ധിച്ചിരുന്നങ്കിൽ....
Ammame n family love u. Gd msg. Thnx jinsooyeee😍👌
Really good message 👍 👏👏👏
Ammameeee superrrrr. Ellavarkkum❤❤❤❤❤
അടിപൊളി വീഡിയോ 👌🏻👍🥰😘😍
എനിക്ക് ഈ channel ഇഷ്ട്ടമാണ്
നിങ്ങളുടെ വീട് എവിടെ ആണ്
Polichu👏👏good information
Ammammakk chakkara umma❤❤❤❤
Very super vedio super message to everyone
സൂപ്പർ അമ്മാമ്മ 👌🏻👌🏻🤩🤩🥰🥰
Super nice 👌👍👏😊😀😍
ഒന്നും പറയാനില്ല
അമ്മാമ്മ👍👌😍😘
അമ്മാമ പൊളിച്ചു സൂപ്പർ 😍😍😍👍👍
Super.. Ammaamayude mass dialogue...
Manasilayi ammamme super
സൂപ്പർ വീഡിയോ❤❤
എല്ലാവരും polichu ❤❤👍
Poli👏👏👏👏
Super theme...dedicated to all new gens😂
Ammamma family super super.
Chakkara umma ammammeeeeee🥰🥰🥰🥰
Ammama good message 👍
Tnkz a; ammame.. E idea kollam
👌👌👌കിടുക്കാച്ചി ആയിട്ടുണ്ട്
അമ്മാമ്മ❤️❤️
വാവ so cute 💕
Ammaama poli👍😘😘😘❤️❤️❤️❤️❤️
Superb fantastic
where is your place
Correct msg 👌👌👌
soopper 👌👌👌👌👌👌👌👌
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Sarikkum nannayittund
സൂപ്പർ👌👌❤
Good message 👍 video suuper