സൗദിയിൽ ഏറ്റവും കൂടുതൽ എക്സ്ചേഞ്ച് റേറ്റ് നൽകുന്ന ഫ്രണ്ടി പേ വാലറ്റ് എങ്ങനെ ഓപ്പൺ ചെയ്യാമെന്നാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. Add money to Friendi Pay : ua-cam.com/video/Yyl_hK7fDnI/v-deo.html Add International beneficiary to Friendi pay : ua-cam.com/video/0MRCBOfZuMs/v-deo.html Friendi pay Malayalam Play list : ua-cam.com/play/PLS8UAVn89-mcvwVg4mL_MNrfOVM0pkXSh.html --------------------------------------------------------------------------------------------------------------- നിങ്ങളുടെ സംശയങ്ങൾ ഗ്രൂപ്പിൽ ചോദിക്കാം : ടെലഗ്രാം : t.me/TechLoversKSA WhatsApp : chat.whatsapp.com/El4oV21ffm999V9is38jvY --------------------------------------------------------------------------------------------------------------- #SaudiTips #AnasKc #friendipay --------------------------------------------------------------------------------------------------------------- Facebook Pages : facebook.com/SaudiTips facebook.com/AnasKc22 ----------------------------------------------------------------------------------------------------------------- for enquiry : anaskctvr@gmail.com
അനസ് ഭായ് ഞാനിത് ക്രിയേറ്റ് ചെയ്തു പക്ഷേ സെക്കൻഡ് ഇൻ ഓപ്പൺ ചെയ്യാൻ നോക്കുമ്പോൾ വീണ്ടും രജിസ്റ്റർ ചെയ്യാൻ പറഞ്ഞു അങ്ങനെ അബ്സർ വെരിഫിക്കേഷൻ കഴിഞ്ഞു നെക്സ്റ്റ് സ്റ്റെപ് ഇൻകം എന്ന ഓപ്ഷനിൽ സ്റ്റോപ്പ് ആയി നിൽക്കുകയാണ് ഇനി എന്ത് ചെയ്യും കുറെ റീ ട്രൈ ചെയ്തു നോക്കി നോ രക്ഷ😒
ഞാൻ യൂസ് ചെയുന്നുണ്ട് അൽ റാജി ബാങ്ക് കാർഡ് വഴി റിയാൽ ആട് ചെയുമ്പോൾ കുറഞ്ഞത് 3മണിക്കൂർ എടുക്കും മറ്റു പല കാർഡും അര മണിക്കൂറിനുള്ളിൽ റിയാൽ ആടാകുന്നുണ്ട് സൂപ്പറാണ് ആപ്പ് ഞാൻ ഇപ്പോഴും ഉപയോഗിച്ചു വരുന്നു
ബ്രോ ഞാൻ ഇപ്പോൾ ഈ ആപ്പ് വഴിയാണ് ക്യാഷ് അയക്കുന്നത്, വളരെ ഈസി ആണ്, അതുപോലെ ഫുൾ എമൌണ്ട് നാട്ടിൽ കിട്ടുന്നുണ്ട്, ഒരു രൂപ പോലും കുറയാതെ, ഒരു 5 to 10മണിക്കൂറിനുള്ളിൽ നാട്ടിലെ അക്കൗണ്ടിൽ ക്യാഷ് എത്തും, ഒരുപാടു നന്ദി ഈ ആപ്പ് എനിക്ക് പരിചയപ്പെടുത്തിയതിനു,
ക്ഷമ തീരെ ഇല്ലാത്തവർ UR pay ഉപയോഗിക്കുന്നതാകും നല്ലത് 5 മിനിറ്റിനുള്ളിൽ ക്യാഷ് നാട്ടിൽ എത്തും. നല്ല ക്ഷമ ഉള്ളവർക്ക് Friendi pay ഉപയോഗിക്കാം 2 മണിക്കൂർ ചുരുങ്ങിയത് കാത്തിരിക്കേണ്ടിവരും. ur pay യിൽ ചുരുങ്ങിയത് 1 റിയാൽ അയക്കാം എന്നാൽ Friendi pay യിൽ ചുരുങ്ങിയത് 60 റിയാൽ വേണം
സാദാരണ കൂടുതലും നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് ചെയ്യുന്നത് ഫ്രണ്ടി പേയിൽ നിങ്ങളുടെ വീഡിയോ വരാൻ താമസിച്ചത് കൊണ്ട് കുറച്ച് ഒന്ന് തപ്പിക്കളിക്കണ്ടി വന്നു ലാസ്റ്റ് ഒപ്പിച്ചു
Bro i am send the mony for stc pay to frendy pay send the mony in stc pay but not received frendy pay then I calling stc pay customer care asking there is told your asking frendy pay then I call frendy pay line is busy sir now what I can do sir? Please tell me sir
ഞാൻ ഇന്നലെ രാത്രി നാട്ടിലേക്ക് പൈസ അയച്ചു നാട്ടിൽ പൈസ എത്തില കാസ്റ്റമ്മർ കായറിൽ വിളിച്ചിട്ട് കിട്ടുന്നില്ല എന്താ ചെയ്യുക താമസിച്ചാലും നാട്ടിൽ കിട്ടുമോ അങ്ങനെ ആർക്കെങ്കിലും കിട്ടിട്ടുണ്ടോ
ഞാൻ friendi pay എടുത്തിട്ട് ആദ്ധ്യം 60SR നാട്ടിലേക്ക് അയച്ചു അപ്പോ fee free ആരുന്നൂ രണ്ടാമത് അയക്കാൻ നോക്കിയപ്പോ 10.SR+1.5 SR VAT എന്നീ നിലയിൽ fees കാണിക്കുന്നുണ്ട്. Friendi pay യിൽ ഒരു വട്ടമെ ഫ്രീ ആയിട്ട് cash aykan കഴിയുള്ളോ..? അതോ ഒരു മാസം ഒരു വട്ടമെ free ആയിട്ട് അയ്ക്കൻ കഴിയുള്ളൂ..? pls reply.
Snb online account open cheythu. Atm print cheythu. 2um nigalude video kandittanu thank you bro But beneficiary add cheyyan pattunilla. 3 process ullathil 2 ennam kazhiyumbol this system in active ennu msge varunnu.Bro plz help
injan Al rajhi bankil ninnum ATM card vazhi friendi pay IL paisa ittu but ath friendi payil credit ayittila ippi 8 days ayi money Al rajhi lotum vannitila
Exchange rate oru keniyanu aarum friendi pay upayogikkatheyirikkuka cashe nashttamaku enthenkilum problem undayal customer service yathoru positive response undakoola endeth 2250riyal accountil und my account blocked no transfer no refund very cheetting frinendi pay
Bro njn app account create cheythu cash ayachu . but back poyitt veedum kayarumbol again password chodhikkunnu iquma number date of birth chodhikkunnu athentha angane
@@jabirp9532 നിങ്ങളുടെ വാലറ്റ് ഉള്ള പൈസ മാത്രമേ റീഫണ്ട് ചെയ്യാൻ പറ്റുകയുള്ളൂ നിങ്ങൾ ഹിസ്റ്ററി യിൽ പോയി ഇടത്തോട്ട് ഒന്ന് ക്ലിക്ക് ചെയ്താൽ അവിടെ റീഫണ്ട് എന്ന ബട്ടൺ കാണാം
ഞാൻ friendy pay download ചെയ്തു അതിലേക്ക് 50റിയാൽ add ചെയ്തു..എൻ്റെ main bank balance ൽ നിന്നും ക്യാഷ് cut ആയി.. എന്നാൽ friendy pay അക്കൗണ്ടിൽ കയറിയതുമില്ല..custumer care നമ്പറിൽ വിളിച്ചാൽ കിട്ടുന്നുമില്ല... എന്തേലും വഴി ഉണ്ടോ?? പ്ലീസ്
Friendi Innale muthal transaction nadakkunnilla Friendi wallet cash add cheydhittundd But server working illa Cash pogunnilla Ithu eppo shariyagum Aarenghilum ithu pole undayittundo
വീഡിയോ ചെയ്യാൻ കുറച്ചു വൈകി പോയോ ഞാൻ ഇതിൽ നിന്നും ഞാൻ ക്യാഷ് അയക്കാൻ തുടങ്ങിയിട്ട് മൂന്ന് മാസത്തോളമായി നല്ല റേറ്റ് കിട്ടുന്നുണ്ട് ഇനി ചെയ്യാത്തവർക്ക് നിങ്ങളുടെ വീഡിയോ കാണുമ്പോൾ വളരെ ഉപകാരപ്പെടും👍🏻👍🏻👍🏻❤❤❤
ബ്രോ, ഞാന് friendi pay യിൽ പൈസ ആഡ് ചെയ്തു പക്ഷേ എനിക്ക് പൈസ നാട്ടിൽ അയക്കാനും കഴിയുന്നില്ല റീഫണ്ട് എടുക്കാനും പറ്റുന്നില്ല otp വരുന്നത് അടിക്കുമ്പോൾ ശരിയാകുന്നില്ല വല്ല വഴിയും ഉണ്ടോ പ്ലീസ് help me
stc pay ആദ്യം ആഡ് ചെയ്ത മൊബൈൽ നമ്പർ ക്യാൻസൽ ആയി..... new മൊബൈൽ നമ്പർ കൊടുക്കാൻ എന്താണ് വഴി...... എന്റെ ക്യാഷ് എടുക്കാൻ പറ്റണില്ല. കസ്റ്റമർ കെയർ വിളിച്ചപ്പോ അവര്ക് അറിയില്ലെന്ന്...... ഒരു സൊല്യൂഷൻ ഇല്ലാതെ ആണോ ഈ ആപ് ഇറക്കിയിരിക്കുന്നത്
I phone hotsport other ദിവേഴ്‌സിലേക് canect ആവാതെ പ്രശ്നം ആർകേക്കിലും ഉണ്ടോ ..? സൗദിയിൽ I phone apdate അങ്ങനെ എന്തെക്കിലും മാറ്റം സംഭവിച്ചിട്ടുണ്ടോ ...
അക്കൗണ്ടിൽ നിന്നും പൈസ friendy pay il add ചെയ്തു. പൈസ അക്കൗണ്ടിൽ credit ആയില്ല. Bankil നിന്നും പൈസ deduct ആയി. കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചിട്ടു കിട്ടുന്നുമില്ല. ഇനി എന്തു ചെയ്യും??
Saudi zain sim card passport proof നൽകി എയർപോർട്ടിൽ നിന്ന് എടുത്തു.. അത് iqama ആയി update cheyyanoo... അല്ലാത്ത പക്ഷം സിം കട്ട് ആവോ... 90 days aanu sim validity
Bro, Friendi Pay യിൽ amount add ചെയ്തു 3ദിവസം ആയിട്ടും അക്കൗണ്ടിൽ പണം എത്തിയില്ല. Customer care ൽ വിളിച്ച് യാതൊരു response ഉം ഇല്ല. എന്തെങ്കിലും contacts അല്ലെങ്കിൽ വല്ല ssolution ഉം പറഞ്ഞുതരും
അനസ് ബ്രോ ബൈ മിസ്റ്റാക്കിൽ കൂടുതൽ എമൗണ്ട് ആഡ് ചെയ്തു എങ്ങനെയാണ് എമൗണ്ട് friendypayil നിന്ന് withdraw ചെയ്യാൻ പറ്റുക . രണ്ടു ദിവസമായി കസ്റ്റമർ കയറുമായി contact ചെയ്യാൻ ശ്രമിക്കുന്നു always they are busy. so please help me.
ഞാൻ നാട്ടിലേക്ക് പണം അയച്ചു ഇന്നലെ ഫ്രണ്ടിൽ വഴിയാണ് അയച്ചത് ഇന്ന് ഇതേവരെ ബാങ്കിൽ റിസീവ്ഡ് ആയിട്ടില്ല 5-8-2022 ഈ ഡേറ്റിലാണ് അയച്ചത് നാട്ടിലെ ഫോൺ നമ്പർ ഒരു നമ്പർ തെറ്റിയിട്ടുണ്ട് അത് കുഴപ്പമാകുമോ. കമൻറ് കാണുകയാണെങ്കിൽ മറുപടി തരാൻ മടിക്കരുത് പ്ലീസ്
സൗദിയിൽ ഏറ്റവും കൂടുതൽ എക്സ്ചേഞ്ച് റേറ്റ് നൽകുന്ന ഫ്രണ്ടി പേ വാലറ്റ് എങ്ങനെ ഓപ്പൺ ചെയ്യാമെന്നാണ് ഈ വീഡിയോയിൽ കാണിക്കുന്നത്.
Add money to Friendi Pay : ua-cam.com/video/Yyl_hK7fDnI/v-deo.html
Add International beneficiary to Friendi pay : ua-cam.com/video/0MRCBOfZuMs/v-deo.html
Friendi pay Malayalam Play list : ua-cam.com/play/PLS8UAVn89-mcvwVg4mL_MNrfOVM0pkXSh.html
---------------------------------------------------------------------------------------------------------------
നിങ്ങളുടെ സംശയങ്ങൾ ഗ്രൂപ്പിൽ ചോദിക്കാം :
ടെലഗ്രാം :
t.me/TechLoversKSA
WhatsApp :
chat.whatsapp.com/El4oV21ffm999V9is38jvY
---------------------------------------------------------------------------------------------------------------
#SaudiTips #AnasKc #friendipay
---------------------------------------------------------------------------------------------------------------
Facebook Pages :
facebook.com/SaudiTips
facebook.com/AnasKc22
-----------------------------------------------------------------------------------------------------------------
for enquiry : anaskctvr@gmail.com
Ethu safe ano
Athe
അനസ് ഭായ് ഞാനിത് ക്രിയേറ്റ് ചെയ്തു പക്ഷേ സെക്കൻഡ് ഇൻ ഓപ്പൺ ചെയ്യാൻ നോക്കുമ്പോൾ വീണ്ടും രജിസ്റ്റർ ചെയ്യാൻ പറഞ്ഞു അങ്ങനെ അബ്സർ വെരിഫിക്കേഷൻ കഴിഞ്ഞു നെക്സ്റ്റ് സ്റ്റെപ് ഇൻകം എന്ന ഓപ്ഷനിൽ സ്റ്റോപ്പ് ആയി നിൽക്കുകയാണ് ഇനി എന്ത് ചെയ്യും കുറെ റീ ട്രൈ ചെയ്തു നോക്കി നോ രക്ഷ😒
Vere phonil cheyth nokkoo
@Saudi Tips mm.ok nokam
Marsha Allahu എല്ലാം 100% ക്ലിയർ ആയിട്ട് മനസ്സിൽ ആകുന്നു, എന്നെ പോലെ കുറച്ചു അറിവ് മാത്രം ഉള്ള വർക്, നിങ്ങളുടെ വീഡിയോ യിൽ നിന്ന് എളുപ്പം ആയി ചെയാം
👍
Friendi pay upayogikkaruth cashe nashttamakum very bad customer service only cheating
ഞാൻ യൂസ് ചെയുന്നുണ്ട് അൽ റാജി ബാങ്ക് കാർഡ് വഴി റിയാൽ ആട് ചെയുമ്പോൾ കുറഞ്ഞത് 3മണിക്കൂർ എടുക്കും മറ്റു പല കാർഡും അര മണിക്കൂറിനുള്ളിൽ റിയാൽ ആടാകുന്നുണ്ട് സൂപ്പറാണ് ആപ്പ് ഞാൻ ഇപ്പോഴും ഉപയോഗിച്ചു വരുന്നു
puthiya information aanallo , thanks
@@SaudiTips അൽരാജി ബാങ്കിന്റെ urpay ആപ്പ് ഉള്ളതുകൊണ്ടാണ് ഇവർ മറ്റ് ആപ്പുകളിൽ റിയാൽ കയറ്റാൻ താമസിക്കുന്നതാണെന്നു എനിക്ക് തോന്നുന്നത്
ബ്രോ ഞാൻ ഇപ്പോൾ ഈ ആപ്പ് വഴിയാണ് ക്യാഷ് അയക്കുന്നത്, വളരെ ഈസി ആണ്, അതുപോലെ ഫുൾ എമൌണ്ട് നാട്ടിൽ കിട്ടുന്നുണ്ട്, ഒരു രൂപ പോലും കുറയാതെ, ഒരു 5 to 10മണിക്കൂറിനുള്ളിൽ നാട്ടിലെ അക്കൗണ്ടിൽ ക്യാഷ് എത്തും, ഒരുപാടു നന്ദി ഈ ആപ്പ് എനിക്ക് പരിചയപ്പെടുത്തിയതിനു,
👍
@@SaudiTips bro
Minima ytra manikkor yadukkum nattil kittan 12 30nu ചെയ്തത ithu vre nattil keryilla
2 to 3 manikkoor
ക്ഷമ തീരെ ഇല്ലാത്തവർ UR pay ഉപയോഗിക്കുന്നതാകും നല്ലത് 5 മിനിറ്റിനുള്ളിൽ ക്യാഷ് നാട്ടിൽ എത്തും.
നല്ല ക്ഷമ ഉള്ളവർക്ക് Friendi pay ഉപയോഗിക്കാം 2 മണിക്കൂർ ചുരുങ്ങിയത് കാത്തിരിക്കേണ്ടിവരും.
ur pay യിൽ ചുരുങ്ങിയത് 1 റിയാൽ അയക്കാം എന്നാൽ Friendi pay യിൽ ചുരുങ്ങിയത് 60 റിയാൽ വേണം
Njan snb ninnum ur pay wallet lekku local transfer cheythu 10 hour aayitum credit aayilla walettil
Ethra time edukkum ariyamo bro?
Nale bank thurannitt kayarum
@@happylife1557 cash credit aayo bro
@@happylife1557 ur pay customer services vilich complaint register chey..
ഈ ആപ്പിനെ കുറിച്ച് വൈകിയാണ് ,
അനസ് താങ്കളുടെ വീഡിയോ.
എന്ത് പറ്റി.
ഇത് ഉപയോഗിക്കാൻ തുടങ്ങിയിട്ട് രണ്ട് മാസമായി.😍
Njanum kure aayi upayogikkunnu
Moopar onninea kurichum padiladhea idukayillaa
Tahweel alrajhi salery card use ചെയ്ത് friendy pay ഉപയോഗിക്കാൻ പറ്റുമോ
Bro ith ethra time edukkum nattil ethann
Frindi payl mada transfer cheyyan patuooo
ഇപ്പോൾ monthly transaction limit കൂട്ടാൻ പറ്റുമോ .. മുന്നേ പറ്റില്ലായിരുന്നു
വീഡിയോ എല്ലാം ഒരുപാട് ഉപകാരപ്രദം ആണ്
thanks
How to remove mada card from friendi mobile. Pls help.
സാദാരണ കൂടുതലും നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് ചെയ്യുന്നത് ഫ്രണ്ടി പേയിൽ നിങ്ങളുടെ വീഡിയോ വരാൻ താമസിച്ചത് കൊണ്ട് കുറച്ച് ഒന്ന് തപ്പിക്കളിക്കണ്ടി വന്നു
ലാസ്റ്റ് ഒപ്പിച്ചു
Ennalum oppichallo ath mathi
Bro i am send the mony for stc pay to frendy pay send the mony in stc pay but not received frendy pay then I calling stc pay customer care asking there is told your asking frendy pay then I call frendy pay line is busy sir now what I can do sir? Please tell me sir
wait bro, after 2 days you will get customer service
How to change limitations money transaction chetta
Bro oru divasam ethra transaction cheyyan pattum? Cash ayakkunna samayath vanna otp adichittum error kaanikkukayan.pls reply
1 month 2500 sar
ഞാൻ ഇന്നലെ രാത്രി നാട്ടിലേക്ക് പൈസ അയച്ചു നാട്ടിൽ പൈസ എത്തില കാസ്റ്റമ്മർ കായറിൽ വിളിച്ചിട്ട് കിട്ടുന്നില്ല എന്താ ചെയ്യുക താമസിച്ചാലും നാട്ടിൽ കിട്ടുമോ അങ്ങനെ ആർക്കെങ്കിലും കിട്ടിട്ടുണ്ടോ
kittum pedikkenda
കിട്ടും പേടിവേണ്ട അല്ലകിൽ റിട്ടൻ കയറും അനുഭവം 😁
@@nisamudheenakkarammal2934 എത്ര ദിവസം കൊണ്ട്?
Bro
Bro nattil pisa kittiyo
Thank u sir👍☺
SNB യിൽ ഓൺലൈൻ A/C എടുക്കുന്ന വീഡിയോയുടെ ലിങ്ക് അയച്ചു തരുമോ
Inactive. Kanikkanu ad pokunnilla
Ente valathe active aavunnilla 2days kaziju inactive ennaa ezutti kanikkunney
Hi entey friedly Appil ninnu monthly 500 hundred riyal mathramay ullum adhu koottikittuvan endha margham
സൂപ്പർ ആണ് ഞാൻ യൂസ് ചെയ്യുന്നുണ്ട് 👍
Visvasikkamo
@@AkbarMp0537176960 100%
Ethra time edukkum
Free transfer anno
Frendy pay വഴി ഇന്നലെ രാത്രി നാട്ടിലേക്ക് പൈസ അയച്ചു ഇപ്പോഴും trasit എന്നാണ് കാണിക്കുന്നത് എന്ത് ചെയ്യും
Wait cheyyuka
Paisa kittizo
2250 accountil undu but account not active iqama expeiar aayirunnu renewal cheythu 20 divasam ayi 3 vattam customer complaint cheythu ithuvare onnum ayilla 5 varking days wait cheyyan parangu
Cash engane kitty
@@anasalfi-dx8rd ende account update cheythu
ഞാൻ friendi pay എടുത്തിട്ട് ആദ്ധ്യം 60SR നാട്ടിലേക്ക് അയച്ചു അപ്പോ fee free ആരുന്നൂ
രണ്ടാമത് അയക്കാൻ നോക്കിയപ്പോ
10.SR+1.5 SR VAT
എന്നീ നിലയിൽ fees കാണിക്കുന്നുണ്ട്.
Friendi pay യിൽ ഒരു വട്ടമെ ഫ്രീ ആയിട്ട് cash aykan കഴിയുള്ളോ..?
അതോ ഒരു മാസം ഒരു വട്ടമെ free ആയിട്ട് അയ്ക്കൻ കഴിയുള്ളൂ..?
pls reply.
Eppol nattil credit aayii
Eppo nattil credit aayi
@@aneesazeez3883 adym aycha amount 20 mint ullil credit aayi.
ennale oru amount ayche 24 manikkor aayi idh vare credit aayilla
@@aneesazeez3883 adym aycha amount 20 mint ullil credit aayi.
ennale oru amount ayche 24 manikkor aayi idh vare credit aayilla
Njanum cash ayachu processing aanu kanikunnee
19 dayis ayii Enthe 2500 sr poyitte frindi pay illl addd ayillaaa😢
Cotmer care villichino
Bro nigale paisa kittiyo
Snb online account open cheythu. Atm print cheythu. 2um nigalude video kandittanu thank you bro
But beneficiary add cheyyan pattunilla. 3 process ullathil 2 ennam kazhiyumbol this system in active ennu msge varunnu.Bro plz help
Quick pay യിൽ poyi add cheyyoo
@@SaudiTips add cheythu now it's ok thanks
welcome
Tawheel alrajhiyude card kond money add cheyyan pattumo
Illa
How many howevers delivery to india ? Bro ...
?
@@SaudiTips friendi pay !!!
24
International transfer time ethra edukkum
injan Al rajhi bankil ninnum ATM card vazhi friendi pay IL paisa ittu but ath friendi payil credit ayittila ippi 8 days ayi money Al rajhi lotum vannitila
hello
Kittiyo bro
Kitty
Yesss,,,Cash account - ൽ credict ആകാൻ കുറച്ച് താമസം എടുത്താലും നല്ല Exchange Rate ആൺ 👍👍👍💯
yes 2 hour to 3 hour
Ethre time edukkum credit aavan?
@@fiyasbava.k616 2 hour allenkil 3 hour
Exchange rate oru keniyanu aarum friendi pay upayogikkatheyirikkuka cashe nashttamaku enthenkilum problem undayal customer service yathoru positive response undakoola endeth 2250riyal accountil und my account blocked no transfer no refund very cheetting frinendi pay
2 month no return money
ഫ്ലൈറ്റ് ടിക്കറ്റ് എടുക്കുന്ന ഒരു വീഡിയോ ചെയ്യാമോ 👍🏻👍🏻
lesham risk und
ശരിയാണ്
Free transfer anno
One time mathram alle Fredypayil free ayi cash ttansfer cheyyan pattu
Ippo nallath mobily pay aan, 35 cash back und video kanoo
Bro njn app account create cheythu cash ayachu . but back poyitt veedum kayarumbol again password chodhikkunnu iquma number date of birth chodhikkunnu athentha angane
Entho technical issue aaavum
Storage cleaner app undel ozhivakkuka
Bro cash nattilike ayikan limitkuttan ulla option parayamo
Namukk kottaan kazhiyilla
Ok
✅
While using add money, an error message is popping up
Friendy pay open avunnilla now I'm in india
3 days aaayi njaan panam add cheythit. ith vare ente accountil kayaritilla. ente bankil ninnum panam poyi, pinneed caustomer care il vilichit 24 hours busy kanikkunnu. athinidayil oru pravasyam avare kitti. avar paranju ath technical issue aaan. ithuvareyum cash credit aaayitilla. last samayil complaint register cheythu. enthu pollapaan. oro oru fraud aapum vechu nadakunnu. enik ith fisrt time alla pattunnath. beware please... cash thirich kittiyal mathiyayirunnu
Bro pisa kittiyo bro thirichu njan ithupole kudigi kidakkuva
15 dayis ayiii paisa add chaithitteee ithe vareee addd ayittillaaa
Paisa kittiyo
കിട്ടിയോ
ഇതിൽ monthly transaction limit 2500 ൽ നിന്നും കൂട്ടാൻ പറ്റുമോ ?
2500 kooduthal pattilla
@@shammasshams9255 ഇപ്പോൾ 1500 ആണ് കാണിക്കുന്നത് ..
@@rejinnath4146 ippo 1500 pattoo bro amount kurach njn nokki
Anas chettaa.... Njan stc yil ninnu cash aad cheythu pakshea frendiyil vannilla stc yil ninnu cash pooyi
I am same problem brother you money return
You money credit currently not credit
Friendi pay il ninn cash transfer cheyyan pattunnillaa lo error enn aan kaanikunne ntha reason??
Same to you
Cash ayachu iniyum accountikk keriyilla coustemer care vililichitt kittunnumilla
ക്യാഷ് കയറിയോ അക്കൗണ്ടിൽ?
Tym edkum-2 day okke edthitund
Normally 4-5 hr lan credit aakar
Friendi pay uninstall ആയി
രണ്ടാമത് install ചൈതു but മൊബൈൽ no registerd എന്നാണ് കാണിക്കുന്നത് ഓപ്പൺ ആകാൻ കഴിയുന്നില്ല
Angine ready akiyathu
Monthly limit egne mattam
ബ്രോ ഇന്ന് 2 /4/2024 ഞാൻ നാട്ടിലേക് പൈസ അയച്ചു ഇത് വരെ ആയിട്ടും നാട്ടിലെ അക്കൗണ്ട് പൈസ വന്നിട്ടില്ല എന്താ ചെയൂക 😢😢 pliz ഒരു റിപ്ലൈ തെരണം ബ്രോ
Bro pisa kittiyo nattil
Alinma pay mobile number change cheyan pattumo
yes
Fees എത്ര
Since 12 Dec 2022 I am unable to send money to home country. Please dont use friendi pay. customer care not support
Did you get your money?
Bro, Payroll salary Account Friendi Pay'il work aavo??
illa
@@SaudiTips Ok
Oru divasam kayinchittane nattil account till cash kayarunnath
Chila samayam അതിലും വൈകും
Bro njn frendi pay paisa add cheythu but ithu vera paisa add ayittilla bankil ninnum paisa debite ayitundu pls rply
Same enikkum innale night 11:58 nu ningal ayachath eppol aanu?
kittiyo
Refund option undo
ഉണ്ട്
@@sadiqueali6538 enganayanenn paranch taruo
@@jabirp9532 നിങ്ങളുടെ വാലറ്റ് ഉള്ള പൈസ മാത്രമേ റീഫണ്ട് ചെയ്യാൻ പറ്റുകയുള്ളൂ നിങ്ങൾ ഹിസ്റ്ററി യിൽ പോയി ഇടത്തോട്ട് ഒന്ന് ക്ലിക്ക് ചെയ്താൽ അവിടെ റീഫണ്ട് എന്ന ബട്ടൺ കാണാം
@@sadiqueali6538 വാലറ്റ് ഉള്ള ക്യാഷ് ഞമ്മക്ക് തിരിച് അക്കൗണ്ട് തന്ന ട്രാൻസ്ഫർ ചെയ്യാൻ kayiyuo
@@jabirp9532 കഴിയും
Bro Details koduthath edit cheyyaanulla option undo
Nri accountilek ayachal Paisa Return verunnu
vere add cheyyam
ഞാൻ friendy pay download ചെയ്തു അതിലേക്ക് 50റിയാൽ add ചെയ്തു..എൻ്റെ main bank balance ൽ നിന്നും ക്യാഷ് cut ആയി.. എന്നാൽ friendy pay അക്കൗണ്ടിൽ കയറിയതുമില്ല..custumer care നമ്പറിൽ വിളിച്ചാൽ കിട്ടുന്നുമില്ല... എന്തേലും വഴി ഉണ്ടോ?? പ്ലീസ്
1. 2 divasam kazhijal kayarum
Kittiyo
njan yesterday morning send cheythu ithuvare nattil account credit ayittillaa......2daysinullil kittumo? illenkil evidae enquiry cheyyum? friendy pay customer care number? please reply anyone know?
2 days enkilum wait cheyyoo, kittum
Monthly limit increase cheyyan entha cheyyandath
Namukk onnum cheyyan pattilla
Delete cheythu puthiya account aa numberil thane thudagan pattumo
ath enthina
Friendi Innale muthal transaction nadakkunnilla
Friendi wallet cash add cheydhittundd
But server working illa
Cash pogunnilla
Ithu eppo shariyagum
Aarenghilum ithu pole undayittundo
Njan Thursday tudagi try cheyannu. Transaction pogunnilla. Users exceeds monthly limit. Error kanikkunnu.
Ethra days edukkum. Seri agan
@@jishaurumisesame problem എനിക്കും ....refund ചെയ്യാൻ നോക്കി നടക്കുന്നില്ല.... uninstall ചെയ്തു install ചെയ്തു നോ രക്ഷ
@@hamzakoya6903വേറെ ഏത് എങ്കിലും ഉപയോഗിക്കു, friendipay നല്ല സർവീസ് അല്ല
Friendi payൽ നിന്ന് ഡിലീറ്റ് ചെയ്ത ബനിഫിഷറി വീണ്ടും add ചെയ്യാൻ പറ്റുമോ
Error kaanikkunnund
Nattile account cash ayichu but 1 number kuravirinu but paid parange kanikune cash return kittan any option
Call customer care
@@SaudiTips broo 48 hours wait cheyian parangu
@@cincyjottychacko9277 enit ക്യാഷ് return vano
@@kunhimohamde4868 yes 👍
@@cincyjottychacko9277 എന്റേതും അങ്ങനെ നഷ്ടപ്പെട്ടു പക്ഷേ 48 hours ആയിട്ടും കിട്ടിയില്ല
അടിപൊളി
Thanks, share cheyyoo
ഞാൻ friendi app open ആക്കി but home പേജിൽ മുകളിൽ under review എന്നാണ് കാണുന്നത് അപ്പോ എന്ത് ചെയ്യും?
Wait cheyynam
Frindy pay സൂപ്പറാണ്
Very bad customer service aarum upayogikkatheyirikkuka cash nashttamakum
Ente friendi pay inactive aanu Kure parathi koduthu oru karyavumilla
whatsappil varoo nokkaam
@@SaudiTips link ayakkoo
0546853324
Bro ithu Orginal thane kuzhappam kannummo
ബ്രോ ഞാൻ 2മാസം കൊണ്ട് ഇത് വഴിയാണ് പൈസ അയക്കുന്നത് ഈ മാസം 20.54 പൈസ കിട്ടി ഒരു റിയാലിന് അയക്കുന്നത് ഫ്രീയും ആണ്
Broo oru help venam???
Contact me on WhatsApp: +966546853324
വീഡിയോ ചെയ്യാൻ കുറച്ചു വൈകി പോയോ ഞാൻ ഇതിൽ നിന്നും ഞാൻ ക്യാഷ് അയക്കാൻ തുടങ്ങിയിട്ട് മൂന്ന് മാസത്തോളമായി നല്ല റേറ്റ് കിട്ടുന്നുണ്ട് ഇനി ചെയ്യാത്തവർക്ക് നിങ്ങളുടെ വീഡിയോ കാണുമ്പോൾ വളരെ ഉപകാരപ്പെടും👍🏻👍🏻👍🏻❤❤❤
athalle athyam njan paranjath😜
ബ്രോ, ഞാന് friendi pay യിൽ പൈസ ആഡ് ചെയ്തു പക്ഷേ എനിക്ക് പൈസ നാട്ടിൽ അയക്കാനും കഴിയുന്നില്ല റീഫണ്ട് എടുക്കാനും പറ്റുന്നില്ല otp വരുന്നത് അടിക്കുമ്പോൾ ശരിയാകുന്നില്ല വല്ല വഴിയും ഉണ്ടോ
പ്ലീസ് help me
Enthayi kittiyo ellankil sama care complaint cheyyu pettannu shariyakum
stc pay ആദ്യം ആഡ് ചെയ്ത മൊബൈൽ നമ്പർ ക്യാൻസൽ ആയി..... new മൊബൈൽ നമ്പർ കൊടുക്കാൻ എന്താണ് വഴി...... എന്റെ ക്യാഷ് എടുക്കാൻ പറ്റണില്ല. കസ്റ്റമർ കെയർ വിളിച്ചപ്പോ അവര്ക് അറിയില്ലെന്ന്...... ഒരു സൊല്യൂഷൻ ഇല്ലാതെ ആണോ ഈ ആപ് ഇറക്കിയിരിക്കുന്നത്
puthiya stc sim edukkuka ennitt athilekk atc pay maatti tharaan parayuka
frendy number അല്ല 3rd steps absher thurann verification karangi മുന്നോട്ട് പോകുന്നില്ല why 🤔
oru karanavum illa, customer care il vilikkuka
Good msg
Verification call വരുമ്പോൾ അവര് പറയുന്ന നമ്പർ മനസ്സിലാകുന്നില്ല .ആക്ടിവേറ്റ് ചെയ്യാൻ 001?0 ഓ ഇടയ്ക്കുള്ള നമ്പർ മനസ്സിലാകുന്നില്ല
Stc no otp varunnilla
angane prashnam und
Bro ente sim mobily anu njan app register cheithu but home pageil inactive ennu anu kanikkunnath athengane anu active cheyyunnath
customer care il vilichu parathi register cheyyanam
Naattilekkayakkanulla transfer limit ethryanu
angne limit kandilla
Stc pay യുടെ വിസ കാർഡ് friendipay യിൽ ആഡ് ആവുന്നില്ല ( madacard)അല്ലെ
Mada mathram add avoo, digital ayaalum mathi
എൻറെ monthly limit 1500 ആണ് അത് എങ്ങനെ മാറ്റാം
I phone hotsport other ദിവേഴ്‌സിലേക് canect ആവാതെ പ്രശ്നം ആർകേക്കിലും ഉണ്ടോ ..? സൗദിയിൽ I phone apdate അങ്ങനെ എന്തെക്കിലും മാറ്റം സംഭവിച്ചിട്ടുണ്ടോ ...
enikk kuzhappam illallo
Yes iPhone illa bro
iphone new update vannittund
Bro friday paisa ayachu ithuvare kitty illa
കുറച്ചു സ്ലോ aan
Money credited ok bro
അക്കൗണ്ടിൽ നിന്നും പൈസ friendy pay il add ചെയ്തു. പൈസ അക്കൗണ്ടിൽ credit ആയില്ല. Bankil നിന്നും പൈസ deduct ആയി. കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചിട്ടു കിട്ടുന്നുമില്ല. ഇനി എന്തു ചെയ്യും??
മാസ athymayath കൊണ്ടാണ്, wait cheyyoo kittum
Me same problem
@@aneesan7608 same problem bro
customer care il vilichal udan kittum
@@SaudiTips same problem also now i am facing..customor care number always bzy..
ഒമാനിൽ ഫ്രണ്ടി സിംമ്മിൽ പറ്റുമോ..
Avide undo ennariyilla
Ok.. Thanks
ഇതിൽ ഒരു ദിവസം
അല്ലെങ്കിൽ 1 മാസം എത്ര റിയാൽ വരെ അയക്കാം
Ippol limit kurachu
Saudi zain sim card passport proof നൽകി എയർപോർട്ടിൽ നിന്ന് എടുത്തു.. അത് iqama ആയി update cheyyanoo... അല്ലാത്ത പക്ഷം സിം കട്ട് ആവോ... 90 days aanu sim validity
ath iqamayilekk maattanam allathe onninum upyogikkan pattilla
10 rl ullu
അത് സൈൻ store ഇൽ അന്വേഷിച്ചപ്പോൾ അവര്ക് തന്നെ idea ഇല്ല
ഞാൻ അന്വേഷിച്ചു കട്ടാവില്ല മാറ്റണം എന്ന് നിർബന്ധം ഇല്ല എന്ന് അവർ പറഞ്ഞു... മാറ്റണമെങ്കിൽ 35 റിയാൽ വേണം എന്നു പറഞ്ഞു
Nice 👍
Account open ചെയ്തു പക്ഷെ ആക്റ്റീവിന് പകരം under review എന്നാണ് കാണിക്കുന്നത്
Appo wait cheyyanam
I phonil (IOS ) ee aapp work avilla only android devices
Official aayi varumbol ready aakum
@@SaudiTips iphonil എങ്ങനാ ശരിയാകാ
Automatic vannolum
Please upload video....Saudi census data how to register
Kure chodhyangal und
@@SaudiTips I'm now staying Saudi
i want to know some clarification
Cash ayachitt processing mathreme kanikkunnullu
ath vannolum
നടക്കുന്നില്ല
Enthanu ippolathe rate
20.52
@@SaudiTips service charge indo
ippol illa
Bro, Friendi Pay യിൽ amount add ചെയ്തു 3ദിവസം ആയിട്ടും അക്കൗണ്ടിൽ പണം എത്തിയില്ല. Customer care ൽ വിളിച്ച് യാതൊരു response ഉം ഇല്ല. എന്തെങ്കിലും contacts അല്ലെങ്കിൽ വല്ല ssolution ഉം പറഞ്ഞുതരും
Customer care vilichi kittanam
@@SaudiTips customer care il vilichitt kittunila
Kure try cheyyo
Hallo..paisa kittiyo
Bro cash kittyooo
അനസ് ബ്രോ ബൈ മിസ്റ്റാക്കിൽ കൂടുതൽ എമൗണ്ട് ആഡ് ചെയ്തു എങ്ങനെയാണ് എമൗണ്ട് friendypayil നിന്ന് withdraw ചെയ്യാൻ പറ്റുക . രണ്ടു ദിവസമായി കസ്റ്റമർ കയറുമായി contact ചെയ്യാൻ ശ്രമിക്കുന്നു always they are busy. so please help me.
Amountil ലെഫ്റ്റ് swipe ചെയ്യുക refund ഓപ്ഷൻ വരും
Sim നമ്മുടെ iqamayil എടുത്തത് ആവണോ
ആവണം
Maximum limit ethrayaa?
Max. 2500 SR Per month only
@@myown339 enik 1500 an kittiyath koooduthal kittan entha vazi 2500 kittan
Sawa no otp varunnilla 😔
illa
Enikkum Same
ഞാൻ നാട്ടിലേക്ക് പണം അയച്ചു ഇന്നലെ ഫ്രണ്ടിൽ വഴിയാണ് അയച്ചത് ഇന്ന് ഇതേവരെ ബാങ്കിൽ റിസീവ്ഡ് ആയിട്ടില്ല
5-8-2022 ഈ ഡേറ്റിലാണ് അയച്ചത് നാട്ടിലെ ഫോൺ നമ്പർ ഒരു നമ്പർ തെറ്റിയിട്ടുണ്ട് അത് കുഴപ്പമാകുമോ. കമൻറ് കാണുകയാണെങ്കിൽ മറുപടി തരാൻ മടിക്കരുത് പ്ലീസ്
Phone number prashnam illa