ഈ സിനിമയെടുക്കാൻ അനുഭവിക്കേണ്ടിവന്ന എല്ലാ കഷ്ടപ്പാടുകളും ബഹുമാനം അർഹിക്കുന്നവയാണ്... എന്നിരുന്നാലും നോവൽ നൽകിയ ഒരു ഫീൽ സിനിമയ്ക്ക് നൽകാൻ കഴിഞ്ഞില്ല.. ഒരുപക്ഷേ നോവൽ വായിക്കാതെ പോയി കണ്ടിരുന്നെങ്കിൽ കുറച്ചുകൂടി ഇഷ്ടപെടും ആയിരുന്നേനെ... ഫസ്റ്റ് ഹാഫ് ഒരുപാട് ലാഗ് ഉണ്ടായിരുന്നു, ഒരുപാട് ക്രിഞ്ച് elements... ആടുജീവിതം എന്ന പേരിനോട് ഒരു നൈതികത പുലർത്തിയതായി തോന്നിയില്ല.. മൃഗങ്ങളും നജീബ് മായുള്ള കണക്ഷൻ എസ്റ്റാബ്ലിഷ് ചെയ്യാൻ ഒട്ടും സാധിച്ചിട്ടില്ല... അമല പോളിന് പകരം ആടുകൾക്ക് കൂടുതൽ ഫോക്കസ് നൽകിയാൽ കൊള്ളാമായിരുന്നു എന്നാണ് എനിക്ക് തോന്നിയത്....
The Megastar Complete Actor Prithviraj Sukumaran is Najeeb in Aadujeevitham The Goat Life Releasing on 28th March 2024 SuperStar Prithviraj Sukumaran is the only Actor in Indian Cinema qualified to take a seat next to the Mammootty, Mohanlal, Kamala Hasan, Amithabh Bachan, etc in terms of Stardom and Performance 😇❤️
Arru paranju aa abhiprayam 1st half kandit ille alkar annu but padam full kandit ippo review varumbol motham positive and extraordinary reviews annu nee nokk ippo
സർക്കാർ ജോലിയും സിനിമയും ജീവിതവും ജോലിയും എല്ലാം ഒന്നായി കാണാമോ, കാണണോ, ഗോപുരം പോലെയാണ് സമൂഹ ഘടന. എല്ലാവരെയും തലപ്പത്തു വേണ്ട. ഓരോരുത്തർക്കും ഒരു സ്ഥാനമല്ല, ഓരോ സ്ഥാനം. അതു നേടുക, അമിത പ്രായത്നമൊന്നിനും നൽകേണ്ട. എല്ലാവരും ഒരിടത്തെത്തും. ഭയപ്പെട്ണ്ട, ഭയപ്പെടുത്തരുത്.
Jordan aadujeevitham crew covid timeil stuck aayapol, muralidharan minister ayirunnu avarku support flight india government arrange cheythathu aayirunu athakum thanks card il
നന്ദി പിണറായിക്ക് ok.. വിദേശകാര്യ മന്ത്രി ക്ക് എന്തിനാണെന്ന് മനസിലായില്ല.. അപ്പോൾ പിണറായിക്ക് എന്തിനാണെന്ന് മനസ്സിലായോ.. കഷ്ടം.. ഇത് വിദേശത്ത് കൂടുതൽ ചിത്രീകരിച്ച പടം ആണ്.. മാത്രമല്ല.. പല അറബ് രാജ്യങ്ങളും ഈ പടത്തിന് എതിരാണ്
“ഈ സിനിമ ലോകത്തെവിടെയും കൊണ്ടുപോയി കാണിക്കാം ” ഇത് ഞാൻ രാവിലെ ഇതിൽ പറഞ്ഞ ഡയലോഗ് ആണ്. വൈകിട്ട് കോക്കണ്ണനും ഇതേ ഡയലോഗ് പറഞ്ഞിട്ടുണ്ട്. ഇനി കോക്ക് എന്നെ അനുകരിക്കാണെന്ന് പറ 😂😂
ഡേയ് മുരളീധരനെ സംസ്ഥാന വിദേശകാര്യമന്ത്രി എന്നാണ് ടൈറ്റിലിൽ കാണിച്ചത്. അതാണ് പറഞ്ഞത് അല്ലാതെ മുരളീധരനോട് എന്തിന് നന്ദി പറഞ്ഞു എന്നല്ല.
Minister of State for External Affairs of India, ennaneda monne
മരുഭൂമിയിൽ ആട് മെയ്ക്കുന്നത് എന്തിനെന്ന് ആ നോവലിൽ പറയുന്നുണ്ട്. പറ്റുമെങ്കിൽ ആ പുസ്തകം ഒന്ന് വായിക്കാൻ ശ്രമിക്കു.
ബുക്ക് വായിക്കാൻ ആണെങ്കിൽ സിനിമക്ക് പോണ്ട
സൂപ്പർ മൂവി രാജു പൊളിച്ചു സൂപ്പർ സോങ് ar റഹ്മാൻ അത്ഭുതം നമ്മുടെ അഭിമാനം 🙏👍👍🙏👍🙏🙏👍👍🙏🙏👍🙏🙏👍🙏🙏👍🙏🙏👍👍🙏🙏🙏🙏👍🙏🙏👍🙏🙏👍👍🙏👍👍🙏🙏👍👍🙏🙏🙏🙏🙏👍👍
മരുഭൂമിയിൽ ആട് മെയ്ക്കുന്നത് അതിൻ്റെ ആരോഗ്യം നിലനിർത്താൻ വേണ്ടി ആണ് ബ്രോ... അല്ലാതെ ഫുഡിന് വേണ്ടി അല്ല😂
Yes. അത് നോവലിൽ വ്യക്തമായി പറയുന്നുമുണ്ട്
എന്നിട്ടെന്തു കൊണ്ട് നജീബ് nt😂ആരോഗ്യം ക്ഷയിച്ചു?
@@immalikoshimochulandi8340 seriously?
@@muhammadthahakm 😁തമാശിച്ചതാ
@immalikoshimochulandi8340najeeb aaadu ano?
Oscar level😳😳💥💥💎💎
Oscar level njan kandu pinne ar rahman magic ✨😮
100,150 ആടുകൾ ഉണ്ട്, അതിനെ വെറുതെ നിർത്തിയാൽ കയ്യും കാലും അനങ്ങാതെ ആരോഗ്യ പ്രശ്നം ഉണ്ടാകും അതുകൊണ്ടാണ് നടത്തിക്കുന്നത്
ഈ സിനിമയെടുക്കാൻ അനുഭവിക്കേണ്ടിവന്ന എല്ലാ കഷ്ടപ്പാടുകളും ബഹുമാനം അർഹിക്കുന്നവയാണ്... എന്നിരുന്നാലും നോവൽ നൽകിയ ഒരു ഫീൽ സിനിമയ്ക്ക് നൽകാൻ കഴിഞ്ഞില്ല.. ഒരുപക്ഷേ നോവൽ വായിക്കാതെ പോയി കണ്ടിരുന്നെങ്കിൽ കുറച്ചുകൂടി ഇഷ്ടപെടും ആയിരുന്നേനെ... ഫസ്റ്റ് ഹാഫ് ഒരുപാട് ലാഗ് ഉണ്ടായിരുന്നു, ഒരുപാട് ക്രിഞ്ച് elements... ആടുജീവിതം എന്ന പേരിനോട് ഒരു നൈതികത പുലർത്തിയതായി തോന്നിയില്ല.. മൃഗങ്ങളും നജീബ് മായുള്ള കണക്ഷൻ എസ്റ്റാബ്ലിഷ് ചെയ്യാൻ ഒട്ടും സാധിച്ചിട്ടില്ല... അമല പോളിന് പകരം ആടുകൾക്ക് കൂടുതൽ ഫോക്കസ് നൽകിയാൽ കൊള്ളാമായിരുന്നു എന്നാണ് എനിക്ക് തോന്നിയത്....
Agree with u 💯 Amalapaulinte Konchalum Kuli Scene um Kooduthal Aarnnu first half, Aadukalumayi idapedunnathum, Aadukalde life, growth, health polulla Karyangal onnum kanichilla, Pinne Tentil Pambu Keriya Sambhavam novelil und, Aadu idicha Najeebinu Pacha Marunnu Arabab Kodukunund Athokke Vizhungi...
ഈ ആത്മാർത്ഥത ഈ വർഷത്തെ എൽഡിസി എഴുതിയെടുക്കാൻ കാണിക്കണം 😁😁
🔥🔥🔥
റാങ്ക് ലിസ്റ്റിൽ വന്നവരെ നിയമിക്കുന്നതിൽ സർക്കാരും ആത്മാർത്ഥ കാണിക്കണം.
🤣🤣🤣
@@Jo-duz98 padikkanam bro.. Enik vare joli kitty
@@sevenvijPadicha kore per secretariatil kedakkum und...joli kittan...padichillelum SFI aayal pinvathil niyamanam vazhi joli kittum
മിക്കവാറും അന്റെ കച്ചവടം പൂട്ടാൻ സാധ്യതയുണ്ട് സിനിമ ഇറങ്ങി 48 മണിക്കൂറിനു ശേഷമേ റിവ്യൂ പാടൂ എന്ന് നിയമം വന്നത് അങ്ങ് അറിഞ്ഞില്ല എന്നുണ്ടോ..😂
വന്നിട്ടില്ല
Niyamam onnum vannittilla bro. Chumma High court oru suggesion vachu enne ullu.
Review eppol cheyyanam ennu parayan aarkkum avakasham illa.
മലയാളത്തിൽ വേറെ ഒരുത്തന്റെയും റിവ്യൂ കണ്ടില്ല അതുകൊണ്ട് ഞാൻ വിചാരിച്ചു സംഗതി നിയമമായെന്ന്..
@@vazhipokka അങ്ങനെ നിയമം വരാൻ ചാൻസ് കുറവാണ്
നിയമം വന്നോ 😄എപ്പ
Adipoli Padam ❤❤❤❤❤
പ്രിത്വിരാജ് നാഷണൽ അവാർഡ് കൊടുക്കണം 💥
രണ്ട് ദിവസം കഴിഞ്ഞിട്ട് മതിയോ
Pushapa 2 vinu kittum
Pushpa 2 irangunnund😂😂
അത് ബിജെപി അനുഭാവിയായ നടൻ മാർക്ക് മാത്രം 😂😂😂😂
Athu kittumayirikum..bcz last yr Allu Arjun inu aayirunnallo National award kitiyath..
The Megastar Complete Actor Prithviraj Sukumaran is Najeeb in Aadujeevitham The Goat Life Releasing on 28th March 2024
SuperStar Prithviraj Sukumaran is the only Actor in Indian Cinema qualified to take a seat next to the Mammootty, Mohanlal, Kamala Hasan, Amithabh Bachan, etc in terms of Stardom and Performance 😇❤️
Prithviraj complete actor oo..enthonnede ithu?? Complete actor inte meaning ningalk ariyille?
ആ പുസ്തകം ഒന്ന് വായിക്കു...
Reply
റീച്ചിന് വേണ്ടി വിവരക്കേട് വിളിച്ചു പറയരുത് മൊണ്ണേ 😝
ആടുജീവിതം നോവൽ hit ആയ പോലെ hit ആവാൻ സാധ്യത ഇല്ല., ആരുടെയും സംസാരം കേട്ടിട്ട്, എല്ലാവരും ഒരു സാധാരണ ഫിലിം ishtam പെറ്റ പോലെ പറയുന്നുള്ളു 👌🏽
Arru paranju aa abhiprayam 1st half kandit ille alkar annu but padam full kandit ippo review varumbol motham positive and extraordinary reviews annu nee nokk ippo
No
Angu mumbai vare house full show posditive reviews
Crrct aaan social media anganaaan ellam kanunnund
Second half hand Anu better @@martinsam8787
Pinunne കാണിച്ചത് എന്തിനായെന്ന് മനസ്സിലായോ 😂
കള്ളൻ മോങ്ങിയെ കാണിക്കണോ
😂😂😂😂😂
😂😂@@cdspoonjarthekekara8554
നിനക്കൊന്നും തീരെ വിവരം ഇല്ലേ
ആടിനെ മേയ്ക്കുന്നത് അതിൻ്റെ ആരോഗ്യത്തിന് വേണ്ടിയാണ്
ഇതൊക്കെ സിമ്പിൾ കാര്യങ്ങളല്ലേ
-
0:37 🥴 അവിടെ പോയി
ലാസ്റ്റ് ഡയലോഗ് ആണ് കലക്കിയത്... മരുഭൂമിയിലെ ആട് മെയ്ക്കൽ 😂😂
ഓഹ് ഭയങ്കര കോമഡി തന്നെ.. മരുഭൂമിയിൽ ആടിനെ മേക്കുന്നത് എന്തിനെന്ന് നോവൽ വായിച്ചവർക്ക് അറിയാം.
സർക്കാർ ജോലിയും സിനിമയും ജീവിതവും ജോലിയും എല്ലാം ഒന്നായി കാണാമോ, കാണണോ, ഗോപുരം പോലെയാണ് സമൂഹ ഘടന. എല്ലാവരെയും തലപ്പത്തു വേണ്ട. ഓരോരുത്തർക്കും ഒരു സ്ഥാനമല്ല, ഓരോ സ്ഥാനം. അതു നേടുക, അമിത പ്രായത്നമൊന്നിനും നൽകേണ്ട. എല്ലാവരും ഒരിടത്തെത്തും. ഭയപ്പെട്ണ്ട, ഭയപ്പെടുത്തരുത്.
4:00 Finally wasted 😂
Read book n watch movie. Ur caption is misleading
എടാ പൊട്ട മരുഭൂമിയിൽ ആടിനെ മേക്കുന്നത് അതിനു ആരോഗ്യo കൂടാൻ ആണ്
Because Mr Muralidharan as a minister had helped them when they was in trouble
Missed Periyone Song ❤
Jordan aadujeevitham crew covid timeil stuck aayapol, muralidharan minister ayirunnu avarku support flight india government arrange cheythathu aayirunu athakum thanks card il
Samsthana videsha karya manthriyo 😂
@@thiruvanthoran വിദേശ കാര്യം ഉപമന്ത്രി ആയിരുന്നു, ചെലപ്പോൾ അവർക്കു mistake പറ്റിയതാകാം
@@aravindrajkr108 സംസ്ഥാനം.. സംസ്ഥാനം
@@thiruvanthoran Minister of State-External Affairs എന്നതാണ് സംസ്ഥാന വിദേശ കാര്യമന്ത്രി
പോച്ചക്കാരി സീൻ ഉണ്ടോ?🤔
Illa bro😂
No kure elements missing aanu
@@suriyasundaresan2049 ellam include cheythal padam theerilla ippa thanne 3hr ind
@@lil9846 പോച്ചക്കാരി സെൻസർ ബോർഡ് കട്ട് ആക്കിയതാണെന്ന് ബെന്യാമിൻ പറഞ്ഞു. അതെല്ലാം ഷൂട്ട് ചെയ്തതാണ് പോലും
Novelil parayunnund kore aadukale orumich idunnond athinu neenghan patilla so healthine affectcheyyathirikan nadathikumenn
Aniya as caption maatti ithoru Indian cinemakk abhimaanam ennaakkkuuu
അല്പ ജ്ഞാനം ആപത്ത് എന്ന് കേട്ടിട്ടുണ്ടോ?
കാര്യം അറിയില്ലെങ്കിൽ മണ്ടത്തരം വിളിച്ച് പറയാൻ നോക്കരുത്.
കാര്യം അറിയാമെങ്കിൽ പറഞ്ഞു കൊടുക്കണം മിസ്റ്റർ
Sri kalidas MPlex ill poyi kanenam veedinde aduttu tanne theater
neeyaara ente aparano? my dopleganger? 🤔🤔🤔🤔
Aadinte kayyum kalum okke onnu move cheyyaam. Milk production improve aakan ennanu novel il. Nammude nattile pole irakki kulippikal onnum illa lo. Eppolum athu masarakku ullil thanne alle. Athinum vende oru change
World Level Movie ❤
Aaadine nadatthaan aanu bro. Pullu thinnaan alla...
kananam❤
😍😍👌
Marubhoomiyil vannu nokk appo kanam mone
Filimine kurichu mosamayi onnum parangillallo pinne entha
നന്ദി പിണറായിക്ക് ok.. വിദേശകാര്യ മന്ത്രി ക്ക് എന്തിനാണെന്ന് മനസിലായില്ല.. അപ്പോൾ പിണറായിക്ക് എന്തിനാണെന്ന് മനസ്സിലായോ..
കഷ്ടം.. ഇത് വിദേശത്ത് കൂടുതൽ ചിത്രീകരിച്ച പടം ആണ്.. മാത്രമല്ല.. പല അറബ് രാജ്യങ്ങളും ഈ പടത്തിന് എതിരാണ്
Jordanil കോവിഡ് ആയി കുടുങ്ങിയപ്പോൾ സഹായിച്ചത് കൊണ്ടായിരിക്കും
കേരളാ അവാർഡ് ഉറപ്പു.. ഓസ്‌കർ എന്നു പറഞ്ഞു കുറെ ആളെകേറ്റം
Anna inne toilet veche kandathe enne aane 😀
Annachi Maryan repeat pole
❤❤❤❤
❤
Car kwid ano😂
I just watched, only the music was good,it is an average movie,Arabikadha is far better than this
Ordinary film... Makeup, camera good
Enth kashtam ado than
തള്ളിക്കോ
Awaard padam😂
നീ കണ്ടോ ഇനി ആറാട്ടെന്നാണ് rewiw വരട്ടെ 🤣🤣
അശ്വന്ത് കൊക്ക് അവധരണം....
ഈ പുള്ളിക്ക് ഇത് വരെ സ്വന്തമായിട്ട് ഒരു ഇത് വന്നില്ലേ?
“ഈ സിനിമ ലോകത്തെവിടെയും കൊണ്ടുപോയി കാണിക്കാം ” ഇത് ഞാൻ രാവിലെ ഇതിൽ പറഞ്ഞ ഡയലോഗ് ആണ്. വൈകിട്ട് കോക്കണ്ണനും ഇതേ ഡയലോഗ് പറഞ്ഞിട്ടുണ്ട്. ഇനി കോക്ക് എന്നെ അനുകരിക്കാണെന്ന് പറ 😂😂
survival thrillers എന്തുകൊണ്ട് ഹിറ്റാവുന്നു ua-cam.com/video/lY3XDQtJMio/v-deo.html