BENYAMIN EPI 01 | Charithram Enniloode 1470 | Safari TV

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 68

  • @Malayalam_news_Express
    @Malayalam_news_Express 5 років тому +69

    ബെന്യാമിൻ എന്റെ പ്രീയ എഴുത്തുകാരൻ ......പ്രവാസിയുടെ ജീവിതം വരച്ചെഴുതിയ പച്ചയായ മനുഷ്യൻ ....ഇഷ്ടം ഒരുപാട് .....❤️❤️💕💕

  • @Itsusz
    @Itsusz 5 років тому +57

    Safari.....എന്നൊരു ചാനൽ ഉള്ള കാര്യം ലോകം അറിയണം...അല്ലെങ്കിൽ വലിയൊരു നഷ്ടമാകും.....
    ബെന്യാമിൻ............ആടുജീവിതം😊

  • @jineeshmuthuvally8254
    @jineeshmuthuvally8254 5 років тому +29

    മഞ്ഞു വെയിൽ മരണങ്ങൾ ... അത് വല്ലാത്ത അനുഭൂതി ആണ്

  • @loki_glorious_purpose
    @loki_glorious_purpose 5 місяців тому +2

    എല്ലാവർക്കും ആടുജീവിതം ആയിരിക്കും. പക്ഷെ എനിക്ക് മഞ്ഞവെയിൽ മരണങ്ങൾ ആണ് 🥹

  • @125ajithcp9
    @125ajithcp9 4 роки тому +7

    എന്ത് വലിയ മനുഷ്യനായിട്ടും ആത്മപ്രശമ്സയോ അഹങ്കാരമൊ തൊട്ടുതീണ്ടാത്ത സംസാരം ❤️

  • @manjuarun54
    @manjuarun54 5 років тому +5

    The writer I want to meet. ആട് ജീവിതം വളരെ വേദനിപ്പിച്ചു. അമ്മായി അമ്മ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരായിരുന്നു. ഇത് വായിച്ചു കഴിഞ്ഞപ്പോൾ അമ്മക്ക് വളരെ ബുദ്ധി മുട്ടുണ്ടായി. ഇത് സിനിമ ആയി കാണാൻ ഞങൾ കാത്തിരിക്കുന്നു.

  • @k.n.sureshkumarkumar901
    @k.n.sureshkumarkumar901 5 років тому +6

    T v യിൽ കാണാൻ സാധിച്ചില്ല. ഇപ്പോൾ കണ്ടു , ഇഷ്ടമായി....... കാത്തിരിക്കാം അടുത്ത episodinayii.....

  • @srriya9190
    @srriya9190 7 місяців тому

    എഴുതുന്നതിന് അപാരമായ കഴിവ്... 🌹🌹🌹🙏🏻🙏🏻🙏🏻👍🏻👍🏻👍🏻

  • @fazilahameed8723
    @fazilahameed8723 7 місяців тому +1

    fiction വായന complete നിർത്തിയിരുന്ന എന്നേ വീണ്ടും നോവൽ വായനയിലേക്ക് വലിച്ചടുപ്പിച്ചു കൃതി ' ആടു ജീവിതം '. നന്ദി പ്രിയപ്പെട്ട കഥാകാരാ ❤

  • @redCORALTV
    @redCORALTV 5 років тому +11

    My favorite writer. Manjaveyil maranangal is my fav book.

  • @shabeerrahman3242
    @shabeerrahman3242 5 років тому +17

    ടാപ്പ്‌ തുറന്നാൽ വെള്ളം വരുന്നത്‌ പോലെ ഇടതടവില്ലാതെ വരുന്ന വാക്കുകൾ👍

  • @mayilpeelientertainment8634
    @mayilpeelientertainment8634 2 роки тому +2

    ബെന്യാമിൻ സാർ ഒരുനല്ല പച്ചയായ മനുഷ്യൻ. അദ്ദേഹത്തെ നേരിട്ട് കാണാൻ ഭാഗ്യം ലഭിച്ചതിൽ എനിക്ക് ഒരുപാട് അഭിമാനം തോന്നുന്നു.

  • @reethapavi9617
    @reethapavi9617 3 роки тому +2

    ആട് ജീവിതം - പല തവണ വായിച്ചു.ഓരോ വായനയും വ്യത്യസ്ത അനുഭവം

    • @muhammadnisar9904
      @muhammadnisar9904 7 місяців тому

      ഞാനത് വായിച്ചിട്ടില്ല അതിൽ ആടുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ഒരു സംഭവം വിവരിക്കുന്നുണ്ടോ

  • @Shuhadtheexplorer
    @Shuhadtheexplorer 5 років тому +8

    മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ വായിച്ചാൽ ഇദ്ദേഹത്തിന്റെ കുട്ടിക്കാലം ശെരിക്ക് മനസ്സിലാവും.

  • @bijuanthikad3157
    @bijuanthikad3157 5 років тому +9

    "മാന്തളിരിലെ ഇരുപതു കമ്യൂണിസ്റ്റ് വർഷങ്ങൾ" ഒന്നുകൂടെ വായിച്ചപോലെ

  • @pothensentertainment9075
    @pothensentertainment9075 5 років тому +5

    "ആടുജീവിതം" ഡയറി കുറിപ്പ് 01/01/ 2018
    “ആടുജീവിതം" ഒരുപാടു തവണ പുസ്തകരൂപത്തിൽ കൈ മറിഞ്ഞു പോയിരുന്നെങ്കിലും എനിക്കിന്നാണ് വായിച്ചു മുഴുവിക്കാൻ സാധിച്ചത്. 31/12/17 ൽ കൈയിൽ കിട്ടി രണ്ട് ദിവസം കൊണ്ട് കുത്തിയിരുന്ന് വായിച്ചു,അല്ല! കുത്തിയിരുന്നത് അല്ലാ പിടിച്ചിരുത്തിയതായിരുന്നു.അത്രക്കുണ്ടായിരുന്നു അതിലെ ആഴവും പരപ്പും.ഒരിക്കൽ പോലും വിരസത തോന്നാത്ത വിധം ആവിഷ്കരിക്കൻ ബെന്യാമൻ സാറിനു കഴിഞ്ഞിരിക്കുന്നു.അദ്ദേഹത്തോടും ബുക്ക് പുബ്ലിഷേഴ്സിനോടും ഒട്ടും നീതി പുലർത്താൻ കഴിയാത്ത വിധം ആയിരുന്നു എന്റെ വായന, വേറൊന്നുമല്ല,സബിൻ ഭായി തന്ന ബുക്ക് ആണ് വായിച്ചതു. സാധാരണ ഞാൻ ക്യാഷ് കൊടുത്തു വാങ്ങിയരുന്നു വായിക്കാറ്.സബിൻ ഭായിക്ക് നന്ദി.2008 ൽ പബ്ലിഷ് ചെയ്ത നോവൽ വായിക്കാൻ ഇത്രയും കാലം എടുത്തല്ലോന്നു ഓർത്തിട്ടു എനിക്ക് എന്തെന്നില്ലാത്ത വിരോധം എന്നോട് തന്നെ തോന്നി.ചിലപ്പോൾ അള്ളാ നിശ്ചയിച്ചത് ഇപ്പോളാവും, അള്ളാ അത് എന്നെ ഏല്പിക്കാനായി സബിൻ ഭായിയെ ഏല്പിച്ചതാവും അല്ലേ?

  • @sanketrawale8447
    @sanketrawale8447 7 місяців тому

    ബെന്യാമിൻ- പേര് കേട്ടാൽ മലയാളിയാണെന്ന് തോന്നില്ല😊 നല്ല നോവലി സ്റ്റാണെന്നറിഞ്ഞ് അത്ഭുതം, സന്തോഷം🙏 ഇതുവരെ ആടുജീവിതം വായിക്കാൻ പറ്റാത്തതിൽ ഖേദം തോന്നുന്നു😔

  • @pinky521
    @pinky521 2 роки тому +1

    പന്തളവും മാന്തുകയും 🥰എന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ. ഒരേ നാട്ടുകാർ ആയതിൽ അഭിമാനം 🥰

  • @ramsinisha9660
    @ramsinisha9660 5 років тому +12

    എന്തൊരു എളിമയുള്ള മനുഷ്യൻ !

  • @inferno5835
    @inferno5835 4 роки тому +2

    Njanishtapetta eyuthukaril mun nirayilulla oral....😍kanan ichiriii veikippoyiii🤗

  • @athirapradeep6728
    @athirapradeep6728 5 років тому +10

    ആട് ജീവിതം
    മഞ്ഞവെയിൽ മരണങ്ങൾ
    അബീശഗിൻ
    പ്രവാചകന്മാരുടെ രണ്ടാം പുസ്തകം

  • @joshyvjohn9807
    @joshyvjohn9807 4 роки тому +3

    മഞ്ഞവെയിൽ മരണങ്ങൾ ❤️❤️❤️❤️❤️

  • @jestinjoset4906
    @jestinjoset4906 5 років тому +5

    His writing is powerful & beautiful than words

  • @habibti_diaries9865
    @habibti_diaries9865 3 роки тому +2

    Anthrapper💖

  • @jayasreemadappallil2244
    @jayasreemadappallil2244 9 місяців тому

    Its good to hear your talks ♥️

  • @jaibinbaby8074
    @jaibinbaby8074 5 років тому +8

    Orupaadu aghrahicha oru episode

  • @normekkat
    @normekkat 3 роки тому +1

    Wah.....benyamin 🥰🥰🥰

  • @muhammedfaheemtv4254
    @muhammedfaheemtv4254 2 роки тому

    ആട് ജീവിതം
    അബീശഗിൻ
    മഞ്ഞവെയിൽ മരണങ്ങൾ
    മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ് വർഷങ്ങൾ
    മുല്ലപ്പൂ നിറമുള്ള പകലുകൾ
    അൽ അറേബ്യൻ നോവൽ ഫാക്ടറി
    തരകൻസ് ഗ്രന്ഥവരി ❤️💙

  • @maimoonanalakath8516
    @maimoonanalakath8516 5 років тому +3

    ലാള്യത്തോടൂകൂടിയുള്ള. സംസാരം

  • @fajarp6277
    @fajarp6277 Рік тому

    Ee programme nte Podcast available aano pls?

  • @mjohn8294
    @mjohn8294 3 роки тому

    Love you… Respect you
    Life is a story written by God

  • @zcreation24
    @zcreation24 5 років тому +4

    SGK.....ishtam....😘😘😘😘

  • @pokesp5520
    @pokesp5520 5 років тому +4

    ഇനിയും മരിക്കാത്ത ഭൂമി നിൻ
    ആസന്ന മ്യതിയിൽ നിനക്കാത്മശാന്തി....

  • @00badsha
    @00badsha 3 роки тому

    Thanks for sharing

  • @emaljohny812
    @emaljohny812 5 років тому +2

    മരുഭൂമികൾ ഉണ്ടാകുന്നത്💓

  • @ampadikarthi7344
    @ampadikarthi7344 Рік тому

    My fvrt writter❤

  • @playtime285
    @playtime285 2 роки тому

    My favourite writer ❣️

  • @Leyman06
    @Leyman06 Рік тому +1

    ഇദ്ദേഹത്തിന്റെ ആദ്യം വായിച്ച പുസ്തകം
    " മരീചികയാണ്

  • @ourworld96
    @ourworld96 4 роки тому

    Pandalam.... my moms home . And I remember eating sugarcane when I was young,

  • @sabii0007
    @sabii0007 5 років тому +2

    Welcome sir....

  • @sandeepcholayil2348
    @sandeepcholayil2348 5 років тому +1

    Love ❤️

  • @Kannan--123
    @Kannan--123 2 роки тому

    Aadujeevitham..

  • @ibrahimkoyi6116
    @ibrahimkoyi6116 5 років тому +1

    Sports srarinu vendi njanum kathirikkumayirunnu veruthe photos nookkan vendi mathram

  • @zakzakffz5372
    @zakzakffz5372 5 років тому +1

    Good

  • @abeyphilip4058
    @abeyphilip4058 7 місяців тому

    👍

  • @deepamanoj1215
    @deepamanoj1215 Рік тому

    ❤️❤️❤️

  • @hayazzz4377
    @hayazzz4377 2 роки тому

    15:15 correct.

  • @helnacatherinethomas9407
    @helnacatherinethomas9407 5 років тому +2

    💕💕💕💕

  • @RamforDharma
    @RamforDharma 4 роки тому +6

    Reading മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ

    • @mjohn8294
      @mjohn8294 3 роки тому +2

      How’s that Novel? അക്കാദമി അവാർഡ് കിട്ടിയിരുന്നു. ആട് ജീവിതം ഒത്തിരി ഇഷ്ടായി

    • @krishnasagarsambasivan4466
      @krishnasagarsambasivan4466 7 місяців тому +1

      ഞാനും വായിക്കുന്നു.. പിടിച്ചിരുത്തുന്ന എഴുത്ത്‌.
      ആട് ജീവിതം വായിച്ചു 12 വർഷങ്ങൾക് ശേഷം പിന്നെയും വായനയിലേക് തിരികെ കൊണ്ടുവന്ന മനുഷ്യൻ ❤

  • @soumyamanuel
    @soumyamanuel Рік тому +1

    അക്കപോരിൻ്റെ 20 നസ്രാണി വർഷങ്ങൾ.. കുട്ടിക്കാലത്തെ ഓർമ്മ കുറിപ്പുകളിൽ നിന്നും ഉള്ള എഴുത്ത് ആണെന്ന് മനസ്സിലായി

  • @damaian1
    @damaian1 5 років тому +2

    Kadha parayanum agraganyan aaanallo 💙💚

  • @libinsunny8493
    @libinsunny8493 5 років тому +3

    ❤ 😍👍

  • @ashiqmajeed9311
    @ashiqmajeed9311 5 років тому +1

    ❤️

  • @abdulatheefk1158
    @abdulatheefk1158 Рік тому

    താങ്കൾ എഴുതിയ നോവലുകളെല്ലാം താങ്കളുടെ ജീവചരിത്രമാണെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം

  • @shajikn1645
    @shajikn1645 5 років тому +6

    മാന്തുകയിൽ കൂടി പണ്ട് ബസ്സിന്‌ പോകുമ്പോൾ കുട്ടി വായിച്ചു " കള്ള് മാന്തുക ". അപ്പൻ തിരുത്തി " കള്ള് മോന്തുക ". എന്ന് വായി്കേടാ...

  • @Day2DayRecipes
    @Day2DayRecipes 5 років тому

    👍🏽👍🏽

  • @Sivadaskr-o2v
    @Sivadaskr-o2v 5 років тому +1

    ലളിതമായ ഭാഷയിൽ നമ്മിലൊരാൾ പറയുന്ന പോലെ അനുഭവ സാക്ഷ്യം

  • @skumar-gh8tu
    @skumar-gh8tu 7 місяців тому

    മെനയിലേക്കുള്ള പാതയിൽ നിന്നും ദീപയടി നടത്തിയ ഭാഗങ്ങൾ നോവലിൽ നിന്നും ഒഴിവാക്കൂ..

  • @hareeshchandran7169
    @hareeshchandran7169 3 роки тому

    ❤️❤️