#TheGoatLife
Вставка
- Опубліковано 4 лют 2025
- #TheGoatLife "ഇത്രേം വലിയ ഓഡിയോ ലോഞ്ച് ഫങ്ഷനൊക്കെ നമ്മുടെ ഇൻഡസ്ട്രിയിലും ഉണ്ടെന്ന് നാലുപേരറിയട്ടെ." 😍
The Goat Life Music Launch AR Rahman Live || Asianet
#TheGoatLife #Aadujeevitham #AadujeevithamMusicLaunch #Blessy #ARRahman #PrithvirajSukumaran #Mohanlal
ടോവിനോ പൃഥ്വിരാജിനെ പറ്റി പറയുന്നത് കേൾക്കാൻ തന്നെ ഒരു സുഖമാണ്.... പിന്നിട്ട വഴികൾ മറക്കാത്ത ഒരാൾ...❤🎉
yes❤ prithviraj ഉം അങ്ങനെയാണ്.
ടോവിനെയോ സിനിമയിൽ കൊണ്ടുവന്നത് പ്രിത്വിരാജ് ആണ്
sincerely straight from Heart ❤️
എന്താ മക്കളെ എല്ലാരും ഭയങ്കര ഇമോഷണൽ ആണല്ലോ.. mmm.. മതി. എല്ലാരും പോയി കഞ്ഞി കുടിച്ചു ഇത്രയും വേഗം തന്നെ കിടക്കുക.. രാവിലെ എഴുന്നേറ്റ് പണിക്ക് പോകണ്ടതല്ലെ
എന്ത് രസമായിട്ടാണ് ടോവിനോയുടെ സ്പീച് ❤️
Adhyam onnu pathari 😂
എന്താടാ 😠@@alahzaar2669
tovi മുത്താണ് ❤
Oowww
Anchor ന്റെ ശബ്ദം കേൾപ്പിക്കാതെ ശ്രെദ്ധിച്ച editor ക്ക് Big Salute 🫡🫡🫡🫡🫡🫡🫡
😂😂
😂😂, 😂
😂
😂😂😂😂😂
😂😂
അളന്നു കുറിച്ചു സംസാരിക്കുക, അതിനും വേണം ഒരു കഴിവ്....... ടോവിനോ 👌👌👌
അസൂയയില്ലാത്ത
ഈഗോ ഇല്ലാത്ത
ടൊവിനോയുടെ
വാക്കുകൾ, ഹൃദയത്തിൽ നിന്നും വന്നത്!🎉🎉🎉🎉
ചക്രവർത്തിമാരുടെ മുന്നിൽ നിൽക്കുന്ന കൊച്ചുരാജകുമാരന്റെ ഭയം. എന്തിരുന്നാലും രാജകുമാരൻ എല്ലാം പറഞ്ഞു തീർത്തു. ❤
Yes.. Definitily.. Corectily prooved.....
Ithenda rajabharanakaalam aano?
@@AravindR-fi9cw😂😂😂
ടോവിനോ തോമസ് എത്ര വിനയത്തോടെ സംസാരിക്കുന്നത്. മലയാളത്തിൽ മികച്ച ചലച്ചിത്രനടനുള്ള അന്താരാഷ്ട്ര അവാർഡ് നേടിയ നടനാണ് ടോവിനോ 🙏🏾❤️🙏🏾
എന്ത് ഭംഗിയാണ് ടോവിയുടെ സംസാരം 😍
പ്രത്യേകിച്ചു രാജുവിനെ പറ്റി പറയുമ്പോ ഏറ്റവും പ്രിയപ്പെട്ട ജ്യേഷ്ഠനെ കുറിച്ച് പറയും പോലുണ്ട് 😍👍👍👍
അഭിനന്ദനങ്ങൾ
ഒരുപാട് വായിക്കുന്ന ആളാണ് ടോവി അതിന്റെ ഗുണമാണ് സംസാരത്തിൽ
ഈ movie ക്ക് national award ഉം ഇനിയിപ്പോ ഓസ്കാറും കിട്ടിയാൽ അത്ഭുതപ്പെടാനില്ല 🙌❣️
Tovino nte speech uff🔥🔥🔥 nte mwonee pwolichh
ടോവി ചേട്ടാ നിങ്ങൾ പറഞ്ഞത് സത്യാണ്,മലയാളം ചെറിയ industry thanne ആണ് bt നിങ്ങളെ പോലെ ഉള്ളവർ മലയാളത്തിൽ തുടർന്നാൽ, മലയാള ഇൻഡസ്ട്രി വേറെ ലെവൽ പോവും. മമ്മുക്ക കഴിഞ്ഞ എന്റെ മനസ്സിൽ കേറിയ മറ്റൊരു വെക്തി നിങ്ങൾ ആണ്
Tovino nalla matured talk
Hats off Dear Tovi❤
മലയാള സിനിമ വളരുന്നത് ഇങ്ങനെയാണ്
എങ്ങനെ 😂 ബോംബ് ഇടിട്ടോ
എങ്ങോട്ട് വളരാൻ
@@loveyouallbrossis6001 എവിടെ ബോംബ് 🙄
@@VK-vd8fg avanta kothil bomb potti
രായപ്പൻ ബോംബ് 😂ഒരു പാട് ഇല്ലേ അൽഫോൺസ് പടം ഇറങ്ങുന്ന മുൻപേ 50cr കടുവ pan indian ആക്കി ഇറക്കി നോക്കി മൂഞ്ചി പോയി salar പടം pan india എന്ന് പറഞ്ഞു നടക്കുന്നു തീർന്നില്ല അക്ഷയ് കുമാർ പടം വില്ലൻ hindi star യഥാർത്തിൽ ബോംബ് രായൻ അതു ആണ് ചേരുക ഇനി ആടുജീവിതം ഇറങ്ങിയാൽ ബോംബ് കാണാം
ആടുജീവീതം സിനിമയുടെ ഓഡിയോ ലോഞ്ച് ആന്റ് മറ്റു പ്രൊമോഷൻ ഈവന്റ്സ് ആന്റ് ആക്ടിവിറ്റീസിൽ ഒക്കെ ഈ സിനിമയുമായി ബന്ധപ്പെട്ട് സംസാരിച്ച ബ്ലെസി,പ്ര്വിത്വിരാജ്, ബെന്യാമിൻ തുടങ്ങി മറ്റാരേക്കാളും നന്നായി സംസാരിച്ചത് ടൊവിനൊയാണെന്നാണ് എന്റെ അഭിപ്രായം.
ടൊവിനോയുടെ ഓരോ വാചകവും അതിമനോൽരം.
ഈ പടം ഞാൻ എങ്ങനെ കാണും... ഇപ്പൊ തന്നെ കണ്ണു നിറയുന്നു. ...😢
എന്ന കാണണ്ട
02:48 രാജുവേട്ടന്റെ കണ്ണ് നിറയന്നു😢
Tovino സംസാരിക്കുന്നത് കണ്ടപ്പോ മമ്മൂക്കയോട് നല്ല സാമ്യം തോന്നി.. ☺️my most favorite actor is lalettan❤️❤️
Thenga annu
Aynu mammuttykku igane ssarikaaan ariyuo
@@Njaaan123 haha🤣🤣
Pulli edakk 10 challi okke adiche parayollu pinne odukathe head weight
@@Njaaan123 അങ്ങേര് സംസാരിക്കുന്നത് പോലെ മലയാളത്തിൽ ആരെങ്കിലും സംസാരിക്കാനറിയുമോ..?
കുരു പൊട്ടിയിട്ടു കാര്യമില്ല...
ടോവിനോ ഒരു അത്ഭുതത്തോടെയാണ് പറയുന്നത് പോലെ തോന്നുന്നു
Tovino ടെ speech സൂപ്പർ 🔥❤
ടോവിനോ വളരെ കണ്ട്രോൾ ചെയ്തു സംസാരിക്കുന്ന പോലെ ... പക്ഷെ വ്യക്തവും കൃത്യവും ... സിനിമയ്ക്കു എല്ലാ ആശംസകളും 🙏🏼
ബെസ്റ്റ് ഏഷ്യൻ ആക്ടർ അവാർഡ് വാങ്ങിയ മൊതലാണ് നിന്ന് പ്രസംഗിക്കുന്നത് tovi ❤😍😍😍😍
ആണോ. ഏതു മൂവി ക്കു
@@VishalaBenna 2018
2018
Malayalam Industry Make world History 🔥🔥🔥🔥🔥🔥🔥
Tension അടിച്ച് പ്രസ൦ഗിക്കുന്ന കുട്ടിയെപ്പോലെ ടൊവിനോ😂😂🖤
Eyy illado undengil thanne senior ayttu ullavaralle avide irikkunnavar ellam athaakum
🎉🎉🎉
@@Devil7-ts2gj ath thanneyelle paranje🙄 stage fear.
മുൻപ്പിലിരിക്കുന്നതെല്ലാം ലെജന്ഡ്സ് ആയോണ്ടാ😅
ഇതാണ് വിനയം 😊
Congrats Tovino for ur sincere meaningful but gracious speech ...hats off ..
U r really a man of virtues
ആടുജീവിതം കഥ ഒരു യഥാർത്ഥ കഥയാണെണ് വിശ്വസിക്കാൻ പറ്റുന്നില്ല മരുഭൂമിയിലെ കഷ്ടപ്പാടുകൾ മനുഷ്യ ജനതയെ അറിയിച്ച് സിനിമയാക്കി എടുത്ത ബ്ലസി സാറിന് ഒരായിരം നന്ദി o my God |
ടൊവിനോ ...... വെരി വെരി റിയൽ ...... സിംപ്ലി സിംപിൾ ...... സോ ഡൗൺ ടു എർത്ത് ...... ബെസ്റ്റ് ആന്റ് ദ വെരി ബെസ്റ്റ് ടീം ഗോട്ട് ലൈഫ് ...... ഗോട്ട് ലൈഫ്,ഗോയിംഗ് ടു ഗോ പ്ലൈസസ് ഫോൾക്സ് ...... . ഗോയിംഗ് ടു നോ വേർ ലെസ് ദാൻ ടു ദ ഓസ്കാർ ...... പിൻ മൈ വേർഡ്സ് ആന്റ് കീപ് യുവർ ഫിംഗേർസ് ക്രോസ്സ്ഡ് .......❤🎉🎉🎉🎉🎉 ദ വെയ്റ്റ് ഈസിന്റ് എനി ലോംങ്ർ ദാൻ ജസ്റ്റ് അനദർ ഫ്യൂ ഡെയ്സ് .....
Thangan pattunnilla😂
Tovino's words is simply wow
So honest
Tovi... Such a mature speech... Role model❤
Anchor അണ്ണാക്കിൽ കൊടുത്ത എഡിറ്റിംഗ് അതുകൊണ്ട് മുഴുവൻ കാണാൻ തോന്നി 👍👍
Tovi❤️ what a words 🙏🙏🙏🙏
Tovino de speech nalla soft and whelming
Vineeth nivin
Prithviraj tovino
Basil tovino
Prithviraj jayasurya kunchacko
These people are very good friends
Prthvi dq fahad bff❤
പ്രിത്വി & ബിജുമേനോൻ... 🩷 വിഷയം ആണ് രണ്ടും കൂടി ചേർന്നാൽ
രാജുവേട്ടന്റെ കണ്ണ് നിറഞ്ഞു 🥹❤
One of the beautiful matured speeches ever heard. Tovino❤
Tovi machaan pwoli❤
Tovino is always soft but critical ♥️♥️He is a decent guy❤
ടോവിനോ nice speech, എവിടെ ഒക്കെയോ മമ്മൂക്ക വന്നുപോകുന്നത് പോലെ
യഥാർത്ഥ നായകനെ കൂടെ ഉൾപെടുത്താമായിരുന്നു 😢
Benyamin sir nte novel njaanum 2012 il aaan vayichath..... orupaad heart touching novel aaaan...annu muthal inn vare najeebnte goat life manasilund😢
Njanum 2012 April 30th nu
Tovino talk real simply, humbly👌❤
my favourite actors Mammootty, prithviraj,tovino
ഈ സിനിമയിലൂടെ പൃഥ്വിരാജിന് ഓസ്കാർ കിട്ടുവാണെങ്കിൽ ഓസ്കാറിന്റെ വേദിയിൽ വെച്ച് ലോകം മുഴുവനും കാണുക നജീമിക്കായൂടെ കയ്യിൽ നിന്ന് പൃഥ്വിരാജ് അവാർഡ് വാങ്ങണം..
ഒന്ന് പയ്യെ തള്ളി മറിക് അണ്ണാ...ഓസ്കാർ ok നമുക്ക് ok തരുമോ
ആഗ്രഹം കൊള്ളാം മോനെ പക്ഷെ നമുക്ക് കിട്ടോ
@@rashida8223 അതിനുള്ള വകയൊക്കെ അതിനകത്ത് ഉണ്ടല്ലോ
@@shareefakm205അ തിനുള്ള വകയൊക്കെ അതിനകത്ത് ഉണ്ടല്ലോ
oscar kittunathinu oke oru naik und. 'No country for old men' kanditundo? aa range yil ethikkan koree color gradingum slow motionum detailed vfx um mathram pora. Athinu oru naiku und. ath ethvare njn Indiayile oru film industryilum kanditilla
Wow tovino speech good❤❤
ഇന്നത്തെ തലമുറ കണ്ടു പഠിക്കണം... ഇങ്ങനെ ഓരോ അനുഭവങ്ങളും പ്രവാസികൾ പലരും അനുഭവിച്ചു എന്ന്.....
Wonderful speech by Tovino❤
പൃഥ്വി ചെയ്തില്ലെങ്കിൽ.... ഇത് ചെയുക... ടോവിനോ ആവും 👍
Fahadh
Ingerde vaakkk pwolii❤4 peru ariyatte ennu parayunnad🎉
ഞാൻ പിച്ച വെച്ച് തുടങ്ങിട്ടല്ലേ ഉള്ളു ഏട്ടാ.. ഏട്ടന്റെ അത്രേം ആവുമ്പോ ഞാൻ ഓസ്കാർ വാങ്ങിക്കും ഓസ്കാർ 🥳🥳🥳 രാജുവേട്ടാ,ഇങ്ങൾ മാസാണ് ❤❤
Blessy sir is a blessing🙏
Tovino has a charming and soothing voice❤️
Well spoken
Wow ❤
ഈ സിനിമയിലെ ഒരു വിഹിതം നജീബ് ഇക്കാക്ക് കൊടുക്കണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ
Tovi natural ആയിട്ട് സംസാരിച്ചു, ♥️♥️♥️
Great speech ❤❤
💯. I am waiting movie. Really good story 😘❤️
Tovino is a good speaker .ottum kooduthalumilla.kuravimilla.perfect
Can't wait for this movie😍
No words ... Hats off , can't wait to watch.
Ar റഹ്മാൻ 👌👌👌👌
Going to be the Game Changer of Malayalam Cinema... 🤎
#Aadujeevitham
Blessy is the great director 👏👏
My fav actors tovino prithvi fahad
Tovino, prithuvi, mammooka ❤
DQ
Tovino mammukka
What a speech by tovino thomas👏🏼👏🏼👏🏼
Tovino❤🔥🔥
Ellardem speech vere level❤❤❤❤
Oscar അടിച്ചാൽ മോനെ, ആ പോക്കിരിരാജ ഡയലോഗ് അങ്ങ് famous ആയേനെ. 🔥🔥🔥
Tovino- junior Mammooka❤
Parri .tovi is tovi
Silly fens
I personally Love the combo between Prithviraj Sukumaran and Tovino Thomas and I am waiting for a Pan Indian Movie together ❤️🔥🔥
Eyes are filling..heart is beating..
Everyone should make this movie a great success for their effort...don't judge it with our expectations....🥺
കട്ട waiting
Nice speech❤🎉
Very well spoken
Nammude industry 🥰❤️
ടോവിനോ❤
Such a humble speech by Tovino, love this guy
Humble city 😊😊😊
Sweet & Short..beyond all sensible
Enth nanayita samsarikane❤
ജയസൂര്യ അപ്പോത്തിക്കരിക്ക് വേണ്ടി ട്രാൻസ്‌ഫോർമേഷൻ നടത്തിയിട്ടുണ്ട് ✌🏻
Ys
ഇത്ര എഫ്ഫർട്ട് ഒന്നും എടുത്തിട്ടില്ല
കുഞ്ഞികൂനൻ
@@rashid4547 മായ മോഹിനി
പക്ഷെ ആട് ജീവിതം അങ്ങനെ അല്ല... ഒരാൾ അനുഭവിച്ച കഷ്ടപ്പാടും യാതനകളും .. അതെ രീതിയിൽ സ്‌ക്രീൻ ൽ കാണിക്കണമെങ്കിൽ കുറച്ചു എഫർട്ട് എടുക്കണം
Satyan anthikad speech❤️
Tovino and pritviraj are so down to earth people😊❤️
He learned to speak a lot❤❤
നജീബ് എന്ന വെക്തിയെ ഓർമിക്കുന്നു ഈ നിമിഷം.........
Tovi speech man hats off
Awa goosebumps ❤
The darkest ower of night is just before down 💫
Tovino🎉🎉
It hits different when Tovino speaks
TOvi something special💜💜
Raju❤❤
Super👍
Periyone rahmane song vedeo onn upload cheyyu ❤
Tovino 😍😍
Jithan ramdas speech kidukki❤
Waiting for next oscar, state and national award. ❤
Ento oru urappu pole thonunnu..
E cinema oru kalakk kalakkum urapp 🔥💥💯🚀
Tovino 🔥🔥🔥
ടോവിനോ ലവ് യു ഡാ 🥰🥰🥰
❤