ജിന്നുവാദം ശിർക്ക് കൊണ്ടുവന്ന വഴികൾ...| പുലാമന്തോൾ | SALISH VATANAPALLY

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ •

  • @muhamedziyad4166
    @muhamedziyad4166 4 дні тому +2

    എത്ര കൃത്യമായി, സ്ഫുടമായി, വ്യക്തമായി സാലിഷ് കാര്യങ്ങൾ പറഞ്ഞു തരുന്നു.. വിസ്ടം കാരേ നിങ്ങൾ വെറുതെ നേതാക്കൾക്ക് വേണ്ടി സ്വന്തം ബർസക്കും, പരലോകവും കളയരുത്, നിങ്ങളോട് സ്വന്തം സഹോദരന്മാരോടുള്ള നസീഹത് മാത്രമാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്...അല്ലാഹു വെളിച്ചം നൽകട്ടെ!!!

    • @shareefshah6997
      @shareefshah6997 3 дні тому +1

      Kaka wisdom mukkalidhukalk aarodekkeyo ulla virodham aanu avare kond pishaj pareepikkunath…ennu eath Oralkum manasilakum..😒

    • @abdulabdul9880
      @abdulabdul9880 20 годин тому

      @@muhamedziyad4166
      Aano
      ജിന്ന് സഹായിക്കുമെന്ന്‌ കരുതുന്നത്, മരിച്ച മൊഹിയുദീൻ ഷെയ്ക് സഹായിക്കുമെന്ന്‌ കരുതുന്നതുപോലെയാണ് എന്ന് സാലിഷ് തള്ളിമറിച്ചിരുന്നു." അപ്പോൾ KNM+Markz Dawa എന്ത്തെളിയിക്കും?
      1. ജീവനുള്ള ജിന്നും, മരിച്ച മൊഹിയുദീൻ ഷെയ്ക്കും സൃഷിട്ടികളുമായി ഇടപെടുന്ന കാര്യത്തിൽ ഒരേപോലെയാണ് എന്ന് തെളിയിക്കും.
      2. മരിച്ച മൊഹിയുദീൻ ശൈഖിന്‌ നമ്മെകാണാനോ, കേൾക്കാനോ, നമ്മുടെ കാര്യങ്ങളിൽ ഇടപെടാനോ കഴിയാത്തതുപോലെ "ജീവിച്ചിരിക്കുന്ന ജിന്നിന് നമ്മെകാണാനോ, കേൾക്കാനോ, നമ്മുടെ കാര്യങ്ങളിൽ ഇടപെടാനോ" കഴിയില്ല എന്നും നിങ്ങൾ [KNM +Markz Dawa] തെളിയിക്കും.
      തെളിയിക്കാൻ കഴിയുന്നില്ലെങ്കിൽ ഞഞ്ഞാ പിഞ്ഞാ വർത്തമാനം പറയാതെ കണ്ടംവഴി ഓട് KNM പൊട്ടന്മാരെ!!
      ഖിയാമത് നാളുവരെ നിങ്ങൾക്കതിന് കഴിയില്ല.

  • @raheemkp9825
    @raheemkp9825 3 дні тому +1

    കൃത്യം വ്യക്തം

  • @nappusbro9674
    @nappusbro9674 4 дні тому +4

    മാഷാ അള്ളാ പണ്ട് കാലത്ത് പണ്ടിതൻമാർ എഴുതിയ
    സൃഷ്ടി കഴിവ് മനുഷ്യ കഴിവ് ക്ലാരിറ്റി കിട്ടി🎉

    • @JaraVajara
      @JaraVajara 3 дні тому

      അതെ ഒരു കൊല്ലത്തിനു ഉള്ള ക്ലാരിറ്റി ആയി. പക്ഷേ ഇപ്പഴുംക്ലാരിറ്റി ഒട്ടും ഇല്ലാത്തത് തൗഹീദ് ൽ ആണ് 😀

  • @Abdulmajeed-y6k3x
    @Abdulmajeed-y6k3x 2 дні тому

    Engane sahayikkunnu ennariyatha nilayilulla sahaya thettam shirkkanu ennathinu qurraanil ninno hadeesil ninno thelivu parayoo......

  • @saithalaviaji7671
    @saithalaviaji7671 День тому

    കെ.എൻ എം CD ക്കാർക്കിതിൽ പ്രധാന പങ്കുണ്ടായിരുന്നു സക്കരിയ്യാ സ്വലാഹി ശംസുദ്ധീൻ പാലത്ത് മുതൽ അനേകം പണ്ടിതന്മാരെന്നവകാശപ്പെട്ടിരുന്നാരെത്താൻ മാർ കേരളത്തിൽ ഉടനീളം പ്രിപ്പിച്ചിരുന്നപ്പോൾ. CD ടവർ കാർ അവരെ സഹായിക്കുകയാണ് ചെയ്ത മർക്കസ്സുദ്ദ ഉപക്കാർ നിരന്തരം പോരാടിയപ്പോൾ 8 കൊല്ലത്തിന് ശേഷം അവർക്കെതിരെ നിവർത്തിയില്ലാതെ നടപടി എട്ടത്തു അതല്ലെ സത്ത്യം എന്ത് കൊണ്ട് അവരജീന്ദരികളെ തുടക്കത്തിലേ ഉപദേശിച്ചില്ല.മറിച്ച് അവരെ സഹായിയ്യ ന്യായീകരിച്ചു. തിരു രിൽ ഞാനും കേൾക്കാൻ പോയിരന്നു അബ്രാഹ്മാൻ സലഫി പ്രസംഗിക്കുമ്പോൾ ഇങ്ങനെ ജിന്ന് ഒരു ആയത്തില്ലേ. ജീനില്ലാ എന്ന് പറഞ്ഞാൽ അംഗീകരിക്കില്ല. ആറാജിന്നില്ലാ എന്ന് പറഞ്ഞത് ആരം പറഞ്ഞിട്ടില്ലാ എന്നിരിക്കേ ആ വാക്കിന്റെ ധ്വനി ജിന്നരികളെ വെളുപ്പിച്ച വാക്കല്ലെ. സംഘടന വിവർത്തി അധികാരത്തിന് വേണ്ടി മഹത്തായ മുജാഹിത് പ്രസ്ഥാനത്തെ ജനങ്ങളിൽ മോശമായവരായി ചിത്രീ കറിക്കാൻ കഴിഞ്ഞു. ജിന്നും സിഹ്ർ കണ്ണേർ മുതൽ സകല അന്തവിശ്വാസങ്ങൾക്കും എതിരെ പോരാടിയ ജാഹിതും ഇത്തെ ശിർക്കന്മാർ ല്ലാം അന്തവിശ്വാസമല്ലാ എന്നതിന് പലരു യും ക്കളിൽ കടത്തിക്കൂട്ടിയതൊക്കെ തെരയ പണിയിലാ ജിന്നരിക ഖുറാഫികമായി ചേർന്ന് കഷ്ടം.

  • @shoukathmt4272
    @shoukathmt4272 4 дні тому

    0:08

  • @ulladankk2629
    @ulladankk2629 4 дні тому +2

    05-06-2011 ന് ജിന്ന് അഭൗധികം എന്ന് അബ്ദുറഹ്മാൻ്റെ നേതൃത്വത്തിൽ അനസും ഹനീഫയും വാദം തുടങ്ങി. ജിന്ന് അഭൗധികമായാൽ ജിന്നിൻ്റെ സഹായവും അഭൗധികമാകുമല്ലോ?. 2012 വരേ അനസും കൂട്ടരും പറഞ്ഞത് ശിർക്കായിരുന്നു എന്ന് kju തിരൂത്തി ക്കൊടുതത്തിനാലാണ് അനസ് ജാ വെച്ച് തൗബ ചെയ്തതും കുംബസരിച്ചതും. 2012 വരേ ജിന്ന് വിഷയത്തിൽ knm പറഞ്ഞത് ശിർക്ക് ആണന്നല്ലെ അനസും കൂട്ടരും പറഞ്ഞത് , തൗബ ചെയ്തത്. അനസും കൂട്ടരും ഒരു ദീനി പ്രസ്ഥാനത്തെ ഇരുട്ടിൽ നിർത്തി.

  • @nafidvabdul7882
    @nafidvabdul7882 5 днів тому +1

    🌹🌹ഈ പനിനീർ പൂവിന് ഒരു സുഗന്ധം ഉണ്ടായിരുന്നു.*
    സിഹ്റിനെയും, ജിന്നിനെയും ആനയിച്ചു.
    അന്തസ്സും അഭിമാനവും പണയം വെച്ചു. പണ്ഡിതസഭയെ മാനം കെടുത്തി. ജിന്ന് മനുഷ്യശരീരത്തിൽ കയറിക്കൂടി പ്രയാസം ഉണ്ടാക്കുമത്രേ. സിഹ്ർ മനുഷ്യനിൽ പ്രയാസം ഉണ്ടാക്കുമത്രേ.
    അല്ലാഹുവിൽ തവക്കുൽ ആക്കി നിർഭയത്തത്തോടെ ജീവിച്ച വിശ്വാസികളെ എങ്ങോട്ടാ കൊണ്ടു പോകുന്നത്. നാളുകൾ എടുത്ത് പിരിച്ചുണ്ടാക്കിയ ബലമായ കയർ പിരിയുടച്ചു തുണ്ടം തുണ്ടമാക്കരുത്. അല്ലാഹുവിനെ ഭയപ്പെടുക. വിശ്വാസിക്ക് സിഹ്ർ ഫലിക്കില്ല.

    • @JaraVajara
      @JaraVajara 3 дні тому

      ബല്ലാത്ത ജാതി മതയുക്തി വാദം സലാം സുല്ലമി നെ അപ്പടി ഒപ്പിഎടുത്ത മടവൂരി.
      തവക്കുൽ ബല്ലാത്ത ജാതി ആണ്.. ന്നാ അസുഖം വന്നാൽ ഡോക്യെരുടെ അടുത്ത് പോണ്ട മടവൂരി ജീ തവക്കുൽ ചെയ്ത് ഇരുന്നോ.
      ഹൗ ന്താ ഈമാൻ
      ഇബ്രാഹിം നബി അലൈഹി സലാം ന്റെ ഈമാൻ ആണ്..
      ന്താ മടവൂരി ഹദീസ് നിഷേധവും അതോടൊപ്പം യുക്തി വാദവും

  • @CHEPHYMASTER
    @CHEPHYMASTER 5 днів тому +3

    ഈ ശിർക്ക്‌ വരുന്ന വഴിക്കാണ്... വസീല ശിർക്ക്‌ എന്ന് പറയുന്നത് കോയ...
    ഈ വീഡിയോക്ക് കൊടുത്ത ടെക്സ്റ്റ്‌ തന്നെ വിസ്‌ഡം വാദം ശരി എന്ന് പറയുന്നു.
    ടെക്സ്റ്റ്‌ കൊടുത്തത് 👆😄

    • @muhamedziyad4166
      @muhamedziyad4166 5 днів тому

      വസീലത് ശിർക്ക്‌ ഫൈസലിനും, ജിന്നൂരികൾക്കും വീണ് കിട്ടിയ എല്ലിൻ കഷ്ണമാണ്, ഇസ്ലാമിക ചരിത്രത്തിലെ പണ്ഡിതന്മാർ ഒന്നാകെ വസീലത്ത് ശിർക്ക്‌ എന്നാൽ അത് ശിർക്കാണ് എന്നാണ് വിശദീകരിച്ചിട്ടുള്ളത്. പിന്നെ കഷ്ഫിന്റെ ചികിത്സ സലഫികളിൽ വ്യാപകമാക്കാൻ വേണ്ടി വസീലത് ശിർക്കാകുന്ന അടിത്തറ കെട്ടി ഇറങ്ങിയ ഫൈസലിന്റെ അരുമ ശിഷ്യൻ തന്നെ താൻ കഷ്ഫ് ചികിത്സ നടത്തുന്നയാളാണ് എന്ന് വിശദീകരിച്ചു പറഞ്ഞു... ഫൈസൽ അടക്കമുള്ള ജിന്ന് വാദികളുടെ നേതാക്കളുടെ വീട്ടിലും, ജാമിഅ അൽ ഹിന്ദിലും മന്ധ്രവാദങ്ങളും, ഹോമങ്ങളും ഒക്കെ നടന്നിരുന്നു, സ്ത്രീകൾ വരെ റാക്കികളായി പ്രവർത്തിക്കുന്നു എന്ന് വിസ്ടം ഗ്ലോബലിന്റെ hard core റാക്കിയായിരുന്ന സാജിദ് വെളിപ്പെടുത്തലുകളുമായി വരുന്നു.. മന്ധ്രവാദം പ്രൊമോട്ട് ചെയ്യുന്ന ഈ സംഘടനയെ പൊതുജന നന്മ ഉദ്ദേശിച്ച് സർക്കാർ നിരോധിക്കുന്ന അവസ്ഥയിലേക്കാണ് ഈ വിവര ദോഷികളായ നേതാക്കൾ കൊണ്ട് പോകുന്നത്..!!

    • @muhamedziyad4166
      @muhamedziyad4166 5 днів тому

      വസീലത് ശിർക്ക്‌ ഫൈസലിനും, ജിന്നൂരികൾക്കും വീണ് കിട്ടിയ എല്ലിൻ കഷ്ണമാണ്, ഇസ്ലാമിക ചരിത്രത്തിലെ പണ്ഡിതന്മാർ ഒന്നാകെ വസീലത്ത് ശിർക്ക്‌ എന്നാൽ അത് ശിർക്കാണ് എന്നാണ് വിശദീകരിച്ചിട്ടുള്ളത്. പിന്നെ കഷ്ഫിന്റെ ചികിത്സ സലഫികളിൽ വ്യാപകമാക്കാൻ വേണ്ടി വസീലത് ശിർക്കാകുന്ന അടിത്തറ കെട്ടി ഇറങ്ങിയ ഫൈസലിന്റെ അരുമ ശിഷ്യൻ തന്നെ താൻ കഷ്ഫ് ചികിത്സ നടത്തുന്നയാളാണ് എന്ന് വിശദീകരിച്ചു പറഞ്ഞു... ഫൈസൽ അടക്കമുള്ള ജിന്ന് വാദികളുടെ നേതാക്കളുടെ വീട്ടിലും, ജാമിഅ അൽ ഹിന്ദിലും മന്ധ്രവാദങ്ങളും, ഹോമങ്ങളും ഒക്കെ നടന്നിരുന്നു, സ്ത്രീകൾ വരെ റാക്കികളായി പ്രവർത്തിക്കുന്നു എന്ന് വിസ്ടം ഗ്ലോബലിന്റെ hard core റാക്കിയായിരുന്ന സാജിദ് വെളിപ്പെടുത്തലുകളുമായി വരുന്നു.. മന്ധ്രവാദം പ്രൊമോട്ട് ചെയ്യുന്ന ഈ സംഘടനയെ പൊതുജന നന്മ ഉദ്ദേശിച്ച് സർക്കാർ നിരോധിക്കുന്ന അവസ്ഥയിലേക്കാണ് ഈ വിവര ദോഷികളായ നേതാക്കൾ കൊണ്ട് പോകുന്നത്..!!

    • @fayiskp2797
      @fayiskp2797 4 дні тому +1

      അപ്പൊ wisdom വസീലത്തു ശിർക്കിലാണല്ലേ ok😂

    • @CHEPHYMASTER
      @CHEPHYMASTER 4 дні тому

      കള്ള് കുടി ഹറാം എന്ന് നിങ്ങൾ പറഞ്ഞൽ... നിങ്ങൾ ഹറാമിലാണോ 😂😂
      Commonsense ഉണ്ടോ 😀​@@fayiskp2797

    • @JaraVajara
      @JaraVajara 3 дні тому

      😀 സകല ഓഹബികളും പിഴച്ചു പോയി. ശിർക് വാസീൽശിർക്.
      അപ്പോ ആരൊക്കെ ങ്ങളെ വാദ പ്രകാരം പുറത്ത് പോയി ഓഹബീകളെ ഇമാം നവവി അഹ്മദ് ഇബ്നു ഹമ്പൽ റളിയല്ലാഹു അൻഹുമാ പോലോത ഇമാമു സുന്നയുടെ ഇമാംറുമാരും പോയിലെ ഓഹാബി

  • @arabithoop7910
    @arabithoop7910 День тому

    തോട്ടിലേക്കിട്ട ആളല്ലേ

  • @AbdulKareem-i4w
    @AbdulKareem-i4w 5 днів тому +3

    Wisdom കാരേ! നിങ്ങൾ KNM നെ ഇങ്ങനെ നരഭോജി "ആദർശ" വിമർശനം നടത്തിനടത്തി നിങ്ങളിപ്പോൾ എത്തിയിരിക്കുന്നത് "വസീലത്തുൻ ഇലാ സമസ്ത"യിലാണെന്ന് നിങ്ങൾ പോലും അറിയാതെ പോകുന്നു. അതുകൊണ്ടാണ് സമസ്തയുമായി നിങ്ങൾ നടത്തുന്ന സംവാദത്തിൽ, "നിങ്ങളിനി ഇങ്ങോട്ട് പോരൂ, നമുക്കൊരുമിച്ച് ഇനി KNM നോട്‌ പോരാടാം" എന്ന് സമസ്തക്കാർ പറയുന്നത്, അത് പോലും നിങ്ങൾക്കിനിയും മനസ്സിലായിട്ടില്ല.

    • @mohammedkoya5258
      @mohammedkoya5258 3 дні тому

      അടിസ്ഥാന വിഷയമായ തൗഹീദിൽ പോലും ആദർശം ശരിയാകാതെ തൗബ ചെയ്തവർക്ക് KNM എന്ന പേര് വന്നത് തന്നെ മുജാഹിദ് പ്രസ്ഥാനത്തിന്ന് നാണക്കോടാ.

    • @JaraVajara
      @JaraVajara 3 дні тому

      സമസ്തകക്ക് എല്ലാ ഓഹബികളും കണക്കാണ്.. ഈ കൊല്ലം കൊല്ലം മാറി മറിയുന്ന പാലാ മരം നഷ്പെട്ട ജിനിന്റെ പോലെ ള്ള തട്ടി കൂട്ട് തൗഹീദ് അല്ലെ ങ്ങളെ കൈയിൽ ഉള്ളത്.
      മാത്രവുമല്ല കൂരാ കുരുട്ടിൽ അകപ്പട്ട മനുഷ്യൻവെളിച്ചം തരാൻ ജിന്നിനോട് പ്രാർത്ഥിച്ചാൽ (ങ്ങൾ ഓഹാബി വാദം ആണ് ട്ടോ ഇ പ്രാർത്ഥന പ്രായഗം അപ്പോ തിരിച്ചും ആവാലോ ) ശിർക് അല്ല എന്നാണ്..
      നഞ്ഞി ങ്ങൾ സുന്നികളെ നേരെ മുൻപ് ഓതിയ കുറച്ചു ആയത് കൾ അങ്ങോട്ട് തരാം.**അല്ലാഹ് ന്റെ അടിമക്കു അല്ലാഹ് പോരെ *** അത് ഇരുട്ടിൽ അകപെടുമ്പോ മാത്രം ജിന്നിനു വക വെച്ച് കൊടുത്ത ആ കോമഡി ങ്ങൾ ജിന്നൂരികൾ എത്ര വെളുപ്ലിച്ചാലും ജിനു തന്ന പെയിന്റ് പോരാതെ വരും തീർച്ച .. കുഞ്ജീദ് മദനി യും സകല ഓഹാബി കൾ അല്ല സാക്ഷാൽ മുജാഹിദ് നേതാവ് ആയി ഉമർ മൗൽവി അടക്കം ഉള്ള നേതാക്കൾക്കു മലയാളം പോലും തിരിയ്ത യഥാർത്ഥ മുജാഹിൽ ആണെന്ന് ജിന്നൂരി മുജാഹിദ് ബാലുശ്‌രി. എന്തെ അങ്ങ്നെ ഒരു അപ്ഡേഷൻ ന്റെ ആവശ്യം വനതു അത് മാത്രം പറഞ്ഞാൽ മതിമറ്റൊരു ജിന്നൂർ പറഞ്ഞത് പയേ കാല മുജാഹിദ് നേതാക്കൾക് തൗഹീദ് അത്ര തിരിഞ്ഞികില്ല ന്നാണ്.
      കുഞ്ഞിദ് മൗലവി അല്ല സാക്ഷാൽ ങ്ങളെ നേതാവ് ആയ ഇബ്‌ലീസ് വന്നാലും
      അകപ്പെട്ട കുഞ്ഞിറയിൻ കുടുക്കിൽ നിന്നും രക്ഷപെടുതൻ കയ്യെല .
      ഞ്ഞി സലിഷേ. ങ്ങളെ കാര്യം മറ്റൊലെക്കൾ കഷ്ടം ആണ്
      ഫൗസാനെ തന്നെ തള്ളിയ ങ്അന്റെ മുൻഗമികൾ ആയ അനസ് ഹനീഫ് ഒക്കെ
      മുശ്രിക് ആക്കിയ ങ്ങളെ ഇമാമുമാരെ പോലും ഉള്ള ആ സംവാദം മറന്നോ.
      മാത്രവുമല്ല പക്കാ ഹദീസ് നിഷേധികൾ ആയ മടവൂരി കളുമായ ജീ ഒക്കെ എത്ര ബഡായി പറഞ്ഞിട്ടു എന്താ കാര്യം
      സ്‌കാരിയാ സലാഹി പറഞ്ഞത് എത്ര സത്യം.
      തൗഹീദ് ശിർക്കും തീരുമാനിക്കുന്നത് ഭൂരിപക്ഷം നോക്കിയാണ്
      സദസ്സിൽ ഉള്ള ഓഹാബി പത്തിരികളുടെ അഭിപ്രായം നോക്കിയാണ് എന്നാണ്. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ ഖുർആൻ സുനാഥ് ഒക്കെ ങ്ങളെ നാവിൽ മേൽ മാത്രമേ ഉള്ള്ളു എന്നാണ്

  • @Manalakath-w5d
    @Manalakath-w5d 5 днів тому +1

    saalishe....nee oru pandithanalla...pandenno oru chakkayittappol muyalinekittiyennapole...faisalumaayi oru samvaadamundaayi ennumaathram. sihrinte haqeekathum thaaseerum angeekarikkunnathode ahlussunna ithu vare paranja nilapadukale nirakarikkan kazhiyath avastha oru bhaagath,sihrineyum,ainneyumoke nishedikkunna muathasleee chindagathiyulla nethakkanmaarulla knm. ansarine thirutiya kju vinu husain madavoorine thiruthan kazhiyumo. deen makkayilekkum madeenayilekum churungumenna hadees vechu nokkumbol pramanikavum sookshmavumaya nilapaadilalla nammalullath. jeevichirikkunnavarum pouranikarumaya ahlussunna panditharokke vaseelathun ila shirk prathipathicittunde....thalkalam jayikkan enthenkilum kuyukthikal payatiyaal...falam nammlum namme viswasichavrum aasyakuzhappatilavuka ennathu maatramaayirikkum. sookshikkuka...!

    • @muhamedziyad4166
      @muhamedziyad4166 5 днів тому +2

      ജിന്നൂരി രോദനം 😂😂
      Wisdom നേതാക്കളെ പോലീസ് പൊക്കുന്ന കാലം വിദൂരമല്ല.. അന്ധ വിശ്വാസം, മന്ധ്രവാതം, സാമ്പത്തിക ചൂഷണം വകുപ്പുകളിൽ...

    • @mohammadaliv5633
      @mohammadaliv5633 4 дні тому

      ഈ പ്രസംഗം മുഴുവൻ ഒന്നു കേൾക്ക്.എന്നിട്ട് ശരിയല്ലാത്ത ആ ഭാഗം ഒന്ന് പറയൂ.വിസ്ഡം കാരാ ചൈനിലെ കണ്ണിയാകേണ്ട.

    • @abdulabdul9880
      @abdulabdul9880 20 годин тому

      @mohammadaliv5633
      Learn ABCD first
      അപ്പോൾ KNM+Markz Dawa എന്ത്തെളിയിക്കും?
      1. ജീവനുള്ള ജിന്നും, മരിച്ച മൊഹിയുദീൻ ഷെയ്ക്കും സൃഷിട്ടികളുമായി ഇടപെടുന്ന കാര്യത്തിൽ ഒരേപോലെയാണ് എന്ന് തെളിയിക്കും.
      2. മരിച്ച മൊഹിയുദീൻ ശൈഖിന്‌ നമ്മെകാണാനോ, കേൾക്കാനോ, നമ്മുടെ കാര്യങ്ങളിൽ ഇടപെടാനോ കഴിയാത്തതുപോലെ "ജീവിച്ചിരിക്കുന്ന ജിന്നിന് നമ്മെകാണാനോ, കേൾക്കാനോ, നമ്മുടെ കാര്യങ്ങളിൽ ഇടപെടാനോ" കഴിയില്ല എന്നും നിങ്ങൾ [KNM +Markz Dawa] തെളിയിക്കും.
      തെളിയിക്കാൻ കഴിയുന്നില്ലെങ്കിൽ ഞഞ്ഞാ പിഞ്ഞാ വർത്തമാനം പറയാതെ കണ്ടംവഴി ഓട് KNM പൊട്ടന്മാരെ!!
      ഖിയാമത് നാളുവരെ നിങ്ങൾക്കതിന് കഴിയില്ല.

  • @അൻവർ.വികാപ്പുപറമ്പ്

    ബുഖരി തോട്ടിൽ ഇടാൻ പറഞ്ഞ ഇയാളെ ഇമാനുള്ള ആര് അങ്ങികരിക്കാൻ

    • @muhamedziyad4166
      @muhamedziyad4166 4 дні тому +3

      അൻവർ നുണ പറയരുത് : തെളിവ് തരൂ... ഇല്ലെങ്കിൽ അത് നിങ്ങളിലേക്ക് മടങ്ങും..

    • @shareefshah6997
      @shareefshah6997 3 дні тому

      @@muhamedziyad4166anvarnikkoy virodhom allthe theliv undayittano wisdom akeethayil thudarunath?

    • @JabJab-ls8vj
      @JabJab-ls8vj 3 дні тому

      അയാൾ എവിടെ പറഞ്ഞു ജിന്നൂരി നുണ പറയരുത്

    • @JabJab-ls8vj
      @JabJab-ls8vj 3 дні тому

      ജിന്നുരികൾ സ്ഥാപിച്ചത് തന്നെ കളവ് ലാണ് കുറെ ആളുകളെ തെറ്റി ധരിപ്പിച്ചു

    • @ansarimtpshaheeda2282
      @ansarimtpshaheeda2282 3 дні тому

      പചകളളം

  • @അൻവർ.വികാപ്പുപറമ്പ്

    2012 ന് മുമ്പ് പറഞ്ഞതാ ശരി
    2012 ന് ശേഷം പറഞ്ഞതാ ശരി CD കാർ പറയൂ.

  • @mohammedkoya5258
    @mohammedkoya5258 3 дні тому

    ഈ ജിന്നുവാദിക്ക് പ്രസംഗിക്കാൻ സ്റ്റേജ് കൊടുക്കുന്നവരുടെ അവസ്ഥ ഓർക്ക.

  • @saithalaviaji7671
    @saithalaviaji7671 День тому

    സിഹ്‌ർ ഫലിക്കുമോ: അത് പറയാത്തത് എന്താ CD. ക്കാരനാണോ എങ്കിൽ, കെ.എൻ എല്ലിൽ അതായത്.CD ക്കാർ സിസ്റ്ററിൽ വിശ്വസിക്കുന്ന വർ ഉണ്ട്. കണ്ണേർ തൂമോസിഹ്റിൽ വിശ്വസിച്ചാലും ശിർക്കാണ്. സിഹ്ർ ചെയ്ത് രോഗം ഉണ്ടാക്കിയാൽ രോഗം സിറ്റി ണ് കാരണമെന്ന് ഏത് ലാബിൽ പരിശോധിച്ച് മനസ്സിലാക്കും എന്ന് കൂടി വ്യക്തമാക്കണം പകല അന്തവിശ്വാസങ്ങളും ശിർക്കാണ്.