ആരും ഇല്ലാത്ത സ്ഥലത്ത് എത്തിയാൽ എന്ത് ചെയ്യണം ? | Faisal Moulavi

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 121

  • @aboobackerareekal1866
    @aboobackerareekal1866 3 дні тому +10

    ശരിയാണ്., ആരുമില്ലെങ്കിലും, ഉണ്ടെങ്കിലും, മനുഷ്യരില്ലാത്ത ഒരു സ്ഥലത്ത് എത്തിയാൽ, നമ്മൾ ചോദിക്കേണ്ടത് അല്ലാഹുവിനോട് തന്നെയാണ്. മറ്റാരോട് ചോദിച്ചാലും അത് തികഞ്ഞ പ്രാർത്ഥനയാണ്. ശിർക്കുമാണ്.

  • @KhaleelIbrahimml
    @KhaleelIbrahimml День тому +1

    വ്യക്തമായ വിശദീകരണം..
    ചോദ്യകർത്താവ് ഉപചോദ്യങ്ങൾ ചോദിച്ചത് മറുപടി കൂടുതൽ വ്യക്തമാക്കാൻ ഉപകാരപ്പെട്ടു..
    ചോദ്യകർത്താവും പ്രാസംഗികനും ഒരുപോലെ പ്രശംസ അർഹിക്കുന്നു..
    ما شاء الله.. لا قوة الا بلله

  • @AhamedKoyaKoyaka
    @AhamedKoyaKoyaka 3 дні тому +8

    Masha Allha Thabarakallha 👍🏼💚🌹വളരെ നല്ല പ്രോഗ്രാം ആയിരുന്നു. നല്ല ചോദ്യങ്ങൾ നല്ല മറുവടികൾ 👍🏼🌹💚

  • @dosthityreskadappadi2217
    @dosthityreskadappadi2217 2 дні тому +1

    വീണ്ടും വീണ്ടും ചോദ്യംചോദിച്ചുകൊണ്ടിരിന്ന സഹോദരന് നന്ദി ,അദ്ദേഹത്തിനുള്ള ഉത്തരത്തിലൂടെ മറ്റുള്ളവർക്കും മനസ്സിലാകുന്നവർക്കും കാര്യം മനസ്സിലായി

  • @khalidmvmvhamzahaji5976
    @khalidmvmvhamzahaji5976 4 дні тому +15

    എത്ര കേട്ടാലും മതി വരാത്ത മറുപടി
    മാഷാ അല്ലാഹ് 👍🤲

  • @JishadPt
    @JishadPt 4 дні тому +29

    ഉറക്കം നടിക്കുന്നവരെ പോലും ഉണർത്തിയ മറുപടി അൽഹംദുലില്ലാഹ് ❤

    • @abdulkader1455
      @abdulkader1455 4 дні тому +2

      correct

    • @abiziyu-b5g
      @abiziyu-b5g День тому

      പിന്നെ എന്തിനായിരുന്നു കോഴിച്ചെന യിൽ സംവാദം 🤣🤣🤣🤣🤣🤣🤣🤣. അൻ ആം 124 ഒക്കെ ഓതിയത്

    • @SajeerKattayada
      @SajeerKattayada 4 години тому

      സമസ്ത തോറ്റു പോകും ഇവരുടെ മുന്നിൽ എത്ര പറഞ്ഞാലും ചോദിച്ചു കൊണ്ടേയിരിക്കുക കഷ്ട്ടം

  • @abdulgafooropabdulgafoorop2940
    @abdulgafooropabdulgafoorop2940 3 дні тому +6

    മാഷാഅല്ലാഹ്‌ മറുപടി കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു. അൽഹംദുലില്ലാഹ്

  • @kunchithangal7939
    @kunchithangal7939 5 годин тому

    ജിന്നിന്റെ കഴിവുവേറെ മനുഷകഴിവ് വേറെ ഇല്ല. എല്ലാകഴിവും അള്ളാഹു വിനു മാത്രം, മനുഷ്യനോട് ചോദിച്ചലും സൃട്ടിക്ക്‌ കഴിവു ണ്ടന്ന് മനസ്സിലാക്കി ചോദിച്ചാ ൽ മാത്രമേ സിർക്ക് ആവും.
    മുജ 😊നിങൾക്ക്‌ ഇനിയും വെക്തമായിട്ടില്ല 😊,

  • @31-mohammedshafeehe47
    @31-mohammedshafeehe47 2 дні тому

    Well Explained, JazakaAllah khairan💯

  • @nazzarnazz3648
    @nazzarnazz3648 4 дні тому +2

    ചോദിച്ചവൻ അവന്റെ പാർട്ടിയിൽ നിന്ന് തന്നെ മറുപടി കലക്കി

  • @muhammedfayiskk3280
    @muhammedfayiskk3280 4 дні тому +1

    al hamdullilla... clarity explanation

  • @Abdullah-s3f7m
    @Abdullah-s3f7m 4 дні тому +12

    ജിന്നിനെ വിളിച്ചു തേടാമെന്നാണ് മുജാഹിദ്കളുടെ വാദമെന്ന് മുജാഹിദ്കളുടെ നാവിൽ നിന്നും വീണു കിട്ടുന്നത് വരെ അനസ് മുസ്‌ലിയാർക്കും, കായക്കൊടികാരനും, അവരുടെ സിൽബന്ദികൾക്കും തൃപ്തിയാകുമെന്ന് തോന്നുന്നില്ല.
    ഒരു ജനതയുടെ മേൽ ഇത്രയും നാൾ ശിർക്ക് ആരോപണം നടത്തി പരലോകം നഷ്ടപ്പെടുത്താൻ സാഹസപ്പെടുന്ന പണ്ഡിതന്മാരെ അള്ളാഹു സുബ്ഹാനഹു തആലയുടെ തീരുമാനത്തിന് വിട്ടു കൊടുത്തു കൊണ്ട് ക്ഷമയോടെ, പ്രാർത്ഥനയോടെ നില കൊള്ളുകയല്ലാതെ വിശ്വാസികൾക്ക് മറ്റു വഴികളില്ല.

    • @HussainKodassery
      @HussainKodassery 4 дні тому

      അൻആം 128 - മറക്കണ്ട

    • @abiziyu-b5g
      @abiziyu-b5g День тому

      പിന്നെ എന്തിനാ യിരുന്നു കോഴിച്ചെന സംവാദം 🤣🤣🤣🤣🤣

  • @rasheedkk72
    @rasheedkk72 3 дні тому +7

    സത്യത്തിൽ നമ്മളൊക്കെ ആളില്ലാത്ത സ്ഥലത്തൊക്കെ എത്തിപ്പെടാറുണ്ട് എവിടുന്നെങ്കിലും ഒരു ശബ്ദം കേൾക്കുകയാണെങ്കിൽ തന്നെ നമുക്ക് ആർക്കും അത് ജിന്നാണ് എന്ന് തോന്നാറില്ല അതീ കെഎൻഎംകാർക്ക് മാത്രം തോന്നുന്ന ഒരു സംഭവമാണ്😂😂😂😂

    • @hassanvt5957
      @hassanvt5957 2 дні тому

      Wisdomkarkkum തോന്നിയിരുന്നു. മുൻ പ്രസംഗം കേട്ടാൽ മനസ്സിലാകും.

    • @salahmampattumoola6001
      @salahmampattumoola6001 2 дні тому

      😂😂😂 അതു ആദ്യം തോന്നിയത് wisdom കാർക്കാണ് സഹോദര.... അവരുടെ വാദത്തിന്റെ അടിസ്ഥാനം അതായിരുന്നല്ലോ

    • @Muhad491
      @Muhad491 День тому

      2012 വരെ ഒരേ സ്വരത്തിൽ സ്റ്റേജിലും പേജിലും പറഞ്ഞ കാര്യം
      പിന്നീട് മാറ്റി പറയാൻ
      അല്ലാഹുവിന്റെ ദീൻ ഇതെന്താ കുട്ടിക്കളിയോ
      ഇതിൽ ഇത്ര തർകിച്ചു
      സമയം തീർക്കുന്നത് എന്തിന്
      മാറ്റി പറയുന്നവർ ആരുടെ കൂടെയാണ് ഉള്ളത് എന്ന് നോക്കിയാൽ മതി
      അപ്പോൾ സത്യം മനസ്സിലാവും
      പിന്നെ ഏത് പണ്ഡിതമാരെയും അന്ധമായി പിൻപറ്റാത്തിരിക്കുക
      അല്ലാഹുവിനോട് ഹിദായത്തിന്ന് വേണ്ടി തേടി കൊണ്ടേ ഇരിക്കുക
      എല്ലായിപ്പോഴും ദുആ ചെയ്യുക
      اهدنا الصراط المستقيم.🤲🏻

  • @muhammedalik5634
    @muhammedalik5634 2 дні тому +1

    ജിന്നിനോടുള്ള സഹായ തേട്ടം ശിർക്കാകില്ലയെന്ന് , ഇസ്‌ലാഹിലെ ലേഖനത്തെ മുമ്പ് ,നൂറ് ശതമാനം ശരിയെന്ന് പറഞ്ഞ് ന്യായീകരിച്ച ഫൈസൽ മൗലവിക്ക് ഇപ്പോൾ കാര്യം തിരിഞ്ഞു വരുന്നുണ്ട്.
    തൗഹീദിലേക്കുള്ള മാറ്റം ഈ മാറ്റം നല്ലതാണ്, അല്ല അനിവാര്യമാണ്.
    നാഥൻ തുണക്കട്ടെ.

  • @flameoftruth5380
    @flameoftruth5380 3 дні тому +2

    സൂപ്പർ മറുപടി

  • @mafazmedia7688
    @mafazmedia7688 День тому

    ശബ്ദം കേൾക്കുമ്പോഴേക്കും അത് ജിന്നാണ് എന്ന് വിചാരിക്കുന്ന ഒരേ ഒരു ജനത കെഎൻ എംകാരാണ്

  • @jasirtgi
    @jasirtgi 3 дні тому +3

    ഫൈസൽ കുടുങ്ങി malik രക്ഷപ്പെടുത്താൻ നോക്കി... മാലിക്കും കുടുങ്ങി 😆... അവസാനം അനസിന്റെ ക്ലിപ്പ് ഇട്ടു രക്ഷപ്പെടാൻ നോക്കി... ചോദ്യ കർത്താവ് വിട്ടില്ല... ഏതു തേട്ടം ആണ് ശിർക്കാവുക ഏതാണ് ഹറാം ആവുക എന്ന് ചോദിച്ചിട്ട് മിണ്ടാട്ടമില്ല 😆😆

    • @dosthityreskadappadi2217
      @dosthityreskadappadi2217 2 дні тому +1

      ചോദ്യം ചോദിച്ച ആൾക് മുജാഹിദിന്റെ ആദർശം എന്തനെന്നു പോലും അറിയില്ല ,ആകെയുള്ളത് രണ്ട് കഷ്ണം ഇസ്ലാഹ് മസിക മാത്രമാണ്

    • @linotnow
      @linotnow День тому

      ചോദ്യം : ഏത് തരത്തിലുള്ള കള്ളുകുടിയാണ് ഹറാം?
      ഉത്തരം : കള്ളുകുടി തന്നെ ഹാറമാണ്.
      ചോദ്യകർത്താവ് : എന്റെ ചോദ്യം വ്യെകതമാണ് 😂

  • @AslahAbdurahiman
    @AslahAbdurahiman 4 дні тому +2

    ❤بارك الله فيكم

  • @ashrafkuzhikantathil8503
    @ashrafkuzhikantathil8503 4 дні тому +1

    പണ്ട് പേ രോട് ഖസ്ത > ത് ചോദിച്ച പോലെഇയാൾ

  • @flameoftruth5380
    @flameoftruth5380 3 дні тому +5

    ഇതിലും നന്നായി ഒന്നും ഈ വിഷയം പഠിപ്പിക്കാൻ കഴിയില്ല.. ഇനിയും മനസ്സിലായില്ലെങ്കിൽ തഹജ്ജുദ് നമസ്കരിച്ച് അല്ലാഹുവിനോട് പ്രാർത്ഥിക്കുക.. സത്യത്തോടൊപ്പം നിർത്താൻ പ്രാർത്ഥിക്കുക

  • @MalabarCpy
    @MalabarCpy День тому

    ഇത്രയും വ്യക്തമായി മറുപടി പറഞ്ഞിട്ടും എന്താണ് കെ എൻ എം മടവൂരികൾക്ക് മനസ്സിലാവാത്തത് ❓

  • @thowfeekvellezham1159
    @thowfeekvellezham1159 4 дні тому +4

    അമ്പലകടവൻ്റെ ചോദ്യം ഇപ്പൊ കെഎൻഎം ഏറ്റെടുത്തു

  • @RinshaRafeeq-v7z
    @RinshaRafeeq-v7z 4 дні тому +5

    കൃതമായ മറുപടി

  • @hafsapattoth2598
    @hafsapattoth2598 4 дні тому +6

    അൽഹംദുലില്ലാഹ്. ഉചിതം 👍 വ്യക്തം 👍.

  • @mnlpk4692
    @mnlpk4692 4 дні тому +7

    Knm കാർക്ക് ഇനിയും വ്യക്തമാകണമെങ്കിൽ അവർ തന്നെ മനസ്സു തുറന്നു പഠനം നടത്തണം..അല്ലാത്തിടത്തോളം കാലം...അവർ ഇരുട്ടിലും വിജന പ്രദേശത്തുമൊക്കെ തന്നെയാകും😢

  • @rightislamchannel3030
    @rightislamchannel3030 3 дні тому +6

    ഫൈസൽ മൗലവി👍

  • @abdulazizshamsudeen
    @abdulazizshamsudeen 14 годин тому

    ആരും ഇല്ലാത്ത സ്ഥലം ഇല്ല. എവിടെയും റബ്ബ് ഉണ്ട്. റബ്ബിനോട് ചോദിക്കാം. അതുമതി. ജിന്നിനോട് ചോദിക്കരുത്. ശിർക്കാണ്.

  • @nisarmadappalli8086
    @nisarmadappalli8086 4 дні тому +4

    ഇനിയും ഒരുപാട് ദൂരെഈ സങ്കടനയെ الله ഉയർത്ത ട്ടെ

    • @moidunnigulam6706
      @moidunnigulam6706 16 годин тому

      ഈ കാളവണ്ടിയിൽ കേറിയാൽ ചന്ദ്രനിൽ പോകാമെന്ന് കരുതി സമാധാനിക്കുക.

  • @aboobackerakkarammal8769
    @aboobackerakkarammal8769 4 дні тому +1

    ഈ ചോദ്യ കർത്താവിന്റെ ചോദ്യം തന്നെ.... അദ്ദേഹത്തിന്റെ സംശയം.... ജിന്നാണെന്നു സങ്കല്പിക്കുക...... അതിൽ തന്നെ അർത്ഥം ഈ ചോദ്യകർത്താവിൽ പിശാച് ഉണ്ട് അതിനു.... ഉള്ള പ്രാർത്ഥന അദ്ദേഹം തന്നെ ചെയ്യുക......അല്ലാഹുവിനോട് അപ്പോൾ ആ പിശാച്... ഇറങ്ങി പോകും.....😊

  • @Ahmed-sg3et
    @Ahmed-sg3et День тому

    റബ്ബേ ഈ ഖൗമ് എന്ത് ചോദ്യമാണ് വീണ്ടും വീണ്ടും ചോദിക്കുന്നത്

  • @drashkarm
    @drashkarm 2 дні тому

    ജിന്നുകളെ ഒരിക്കലും വിശ്വസിക്കരുത്. അവർ ചതിക്കും. എനിക്ക് നേരിട്ട് പരിചയം ഉണ്ട് ചില ജിന്നുകളെ

  • @drnavaspakkada9453
    @drnavaspakkada9453 3 дні тому

    Super program

  • @PKJohn-mv8pv
    @PKJohn-mv8pv 3 дні тому

    Jin with lemonade is good.

  • @shabeershabeerpk4986
    @shabeershabeerpk4986 4 дні тому +1

    മാഷാഅല്ലാഹ്‌

  • @aschettali6293
    @aschettali6293 2 дні тому

    ഇപ്പോള് ഫൈ സ ൽ മുസ്ലിയാരും ചില കാര്യങ്ങള് മനസ്സിലാക്കി എന്നു തോന്നുന്നു - പക്ഷേ ആ വ്യക്തി ചോദിച്ച ചോദ്യം ഫൈസല് മുസ്ലിയാര് പറഞ്ഞിട്ടില്ല എന്നാണ് ഇപ്പോള് പറയുന്നത്

  • @ark6035
    @ark6035 4 дні тому +2

    ജിന്നിനോട് സഹായം ചോദിക്കാൻ പാടില്ല എന്ന് ആരു പറഞ്ഞു അല്ലാഹുവോ റസൂലോ പറഞ്ഞോ അത് ശിർക്കാവുന്നത് എങ്ങിനെ മനുഷ്യന്ന് തിരിയുന്ന വിധത്തിൽ മറുപടി പറയുമോ

    • @abbaschanhal
      @abbaschanhal 4 дні тому

      ജിന്നിനോട് സഹായം ചോദിക്കാം എന്ന് ആരാ പറഞ്ഞത്

  • @najmudheenmupra9574
    @najmudheenmupra9574 День тому

    തലേലെ കെട്ട് എടുത്തു മാറ്റി നാടനാണ് എന്ന് അവരുടെ ജനങ്ങളെ ബോധ്യപ്പെടുത്താൻ വേഷം മാറി വന്ന മൗലവി 😅😅😅

  • @itk1983
    @itk1983 2 дні тому

    ഈ ചോദ്യം ലോകാവസാനം വരെ നിങ്ങൾ ചോദിക്കപ്പെട്ടു കൊണ്ടേയിരിക്കും ലേ

  • @abdulazeezntamlas6932
    @abdulazeezntamlas6932 День тому

    അൽഹംദുലില്ലാഹ്

  • @ashrafkuzhikantathil8503
    @ashrafkuzhikantathil8503 4 дні тому +1

    എന്റെ ഉമ്മത്ത് 73 ആണ് ഇത്തരം ന ആളുകൾ അത് തികക്കണം

  • @drnavaspakkada9453
    @drnavaspakkada9453 3 дні тому

    ഇനി എനിക്കൊന്നും പറയാനില്ല

  • @AbdulRasheedMK-pd7kd
    @AbdulRasheedMK-pd7kd 4 дні тому

    കുതിരവട്ടത്തുള്ള ഏതെങ്കിലും ഡോക്ടർമാരെ കണ്ട് ഈ സംശയം ചോദിക്കാവുന്നതാണ്

  • @abiziyu-b5g
    @abiziyu-b5g День тому

    22:00 😃😃വെങ്ങരയിൽ സഖാഫി ചെയ്തപോലെ ചോദ്യം ചോദിക്കാൻ വന്ന ആളോട് തന്നെ ചോദ്യം ചോദിക്കുന്നു

  • @JabJab-ls8vj
    @JabJab-ls8vj 3 дні тому +1

    അനസ് പറഞ്ഞതോ പറയാത്തദോ അല്ല അയാളുടെ സംശയത്തിന്റെ മറുപടി പറയൂ

  • @latheefmarthya5643
    @latheefmarthya5643 3 дні тому +1

    ജിന്നിനെ പറ്റി ചോദിച്ചാൽ ബബ്ബബ്ബ 🙆‍♂

  • @RinshaRafeeq-v7z
    @RinshaRafeeq-v7z 4 дні тому +1

    ഉറങ്ങിയവർ എല്ലാവരും ഉണർന്നു

  • @DonFleming-v2u
    @DonFleming-v2u 3 дні тому +4

    ഒരു സാങ്കൽപിക ചോദ്യം ഉണ്ടാക്കി പത്തു പതിനഞ്ചു വർഷമായി കേരളത്തിൽ ഒരു ഫിത്ന, ഒരു ആശയക്കുഴപ്പം പടച്ചു വിട്ടത്, സമയ നഷ്ടം ഉണ്ടാക്കിയത് ആരാണെങ്കിലും അവർ അങ്ങോട്ട് ചെന്നാൽ മതി ജിന്നാണോ ഇബ്‌ലീസാണോ എന്ന് അപ്പോൾ മനസ്സിലാവും.

  • @shameershameer5238
    @shameershameer5238 4 дні тому

    Ippo full video ittallo
    Malik salafiye kondduvannu nokki😂😂😂😂😂

  • @ashrafkuzhikantathil8503
    @ashrafkuzhikantathil8503 4 дні тому +1

    ഇത്തരoചോദ്യങ്ങൾ ചോദിക്കുന്ന വിവരം ഇല്ല >ത്ത ആളുകൾ

  • @shareefgallopgallop6370
    @shareefgallopgallop6370 4 дні тому +1

    ഉറക്കം നടിക്കുന്നവരെ പോലും ഉണർത്തിയ മറുപടി അൽഹംദുലില്ലാഹ്

  • @shameerheinz8838
    @shameerheinz8838 2 дні тому

    ഇത് വെറും രോഗമല്ല.. മാറാ രോഗമാണ്.... ജിന്നോകെഎന്നെമ്മോമടവൂരിയോമാനിയ എന്ന അപൂർവ രോഗം ആണ്... ഇത് പണ്ട് മടവൂരികൾക്ക് ഉണ്ടായിരുന്നത് 2012 മുതൽ നവ മടവൂരികളിൽ പടർന്നു...

  • @PokkarPp-l8e
    @PokkarPp-l8e 3 дні тому

    ആഫ് ആലിൽ ആണ് (പ്രവർത്തിയിൽ)

  • @subisubi4078
    @subisubi4078 День тому

    നിങ്ങൾ എല്ലാവരും കൂടി കുറേ തൗഹീദ് ഉള്ളവരെ വീണ്ടും ജിന്നൂരികളാക്കാൻ ശ്രമിക്കുന്നു

  • @Mim-b3h3h
    @Mim-b3h3h 4 дні тому

    Shirkum thauheedum mari mari varunnu faizal ed end paranjalum adan shari

  • @RinshaRafeeq-v7z
    @RinshaRafeeq-v7z 4 дні тому +2

    KNM സംഘടന തൊഴിലാളിക് മനസിൽ ആകില്ല

  • @nisarmadappalli8086
    @nisarmadappalli8086 4 дні тому

    ماشاءالله

  • @KoyaSuruma
    @KoyaSuruma 4 дні тому +1

    സമസ്തയും മഹാത്മകളോട് ചോദിക്കുന്നത് അല്ലാഹു എന്ന ഉദ്ശിച്ചുകൊണ്ടാല

    • @worldonwheelswow
      @worldonwheelswow 2 дні тому

      Direct allah node chothichha pore problem solved

  • @saidalavisaid6499
    @saidalavisaid6499 4 дні тому +3

    ഇയാളുടെ അസുഖം വേറെയാണ്
    ഫൈസൽ മൌലവിയുവായിൽ നിന്നും എന്തെങ്കിലും നാളെ കയക്കോടിക്കും അനസ് മൗലവിക്കും
    നാളെ വിളിച്ച് പറയാൻ കിട്ടാൻ😂

    • @mnlpk4692
      @mnlpk4692 4 дні тому +1

      സത്യം

    • @abdulkader1455
      @abdulkader1455 4 дні тому +3

      ഈ ചോദ്യങ്ങളല്ലാം വരുന്നത് അനസ് കായകൊടി അബ്ദുറഹമിൻ സലഫി മൂവരുടെ പൈശാചിക ചിന്തയിൽ നിന്നും എഴുതി കൊടുത്ത് വിടുന്ന താവാം

  • @AbdulWahid-kf3wv
    @AbdulWahid-kf3wv 3 дні тому

    വക വെച്ചാലും വകവെച്ചില്ലെങ്കിലും ശ്രീർക്കല്ല എന്നാണ് ഫൈസൽ മുസ്ല്യാരുടെ വാദം ഈ വാദം ശരിയല്ല. എന്നാണ് എൻ്റെ അഭിപ്രായം

  • @MySelfEditor
    @MySelfEditor 4 дні тому

    Jinninod vellam chodikkamo😂

  • @MySelfEditor
    @MySelfEditor 4 дні тому

    Nale pinne yum matti parayumo 😂

  • @BasheerTopseat
    @BasheerTopseat 2 дні тому

    നിങ്ങളൊക്കെ വിധിയെ 😂

  • @Typing0....
    @Typing0.... 4 дні тому +3

    ഫൈസൽ മുസ്‌ലിയാർക്ക് നല്ല മാറ്റം ഉണ്ടല്ലോ
    😂

  • @ashrafkuzhikantathil8503
    @ashrafkuzhikantathil8503 4 дні тому +2

    ഇയാൾ ആളെ കളിയാക്ന്നു എന്ന് മനസിലായിലേ

  • @Nishad027
    @Nishad027 4 дні тому

    👍👍👍

  • @saithalaviaji7671
    @saithalaviaji7671 4 дні тому +1

    കാണാത്ത വരെ സൃഷ്ടികളെ സഹായതേടുന്ന ബ്രാന്തന്മാർക്കെ കഴിയിയുള്ള

    • @moidunnigulam6706
      @moidunnigulam6706 16 годин тому

      ഹദീസിൽ പറഞ്ഞത് ഭ്രാന്താണെന്നോ ?
      കഷ്ടം !

  • @Aniz797
    @Aniz797 3 дні тому

    മാഷാ അള്ളാ മാഷാ അള്ളാ മാഷാ അള്ളാ💯💯💯💯✅✅✅✅

  • @hopefully917
    @hopefully917 4 дні тому +7

    ജിന്നാണെന്ന് കരുതി എന്നെ സഹായിക്കണേ എന്ന് അഭ്യർത്ഥിച്ചാൽ അത് ശിർക്കാണോ? ഇതായിരുന്നു ലളിതമായ ചോദ്യം. ഫൈസൽ മൗലവി ഉരുണ്ട് കളിക്കുന്നത് വ്യക്തമല്ലെ?

    • @ahamadakbarp
      @ahamadakbarp 4 дні тому +4

      വളരെ ലളിതമായി മറുപടിയും പറഞ്ഞു. ആദ്യം സത്യം മനസ്സിലാക്കണം എന്ന മനസ്സോടെ കേൾക്കുക. അല്ലാത്ത ഒരു വിഭാഗത്തിനെ പ്രതിക്കൂട്ടിൽ നിർത്തി എന്തെങ്കിലും കുറ്റം കണ്ടെത്തണം എന്നാ ദുരുദ്ദേശത്തോടെ കേട്ടാൽ മനസ്സിലാവില്ല

    • @abbaschanhal
      @abbaschanhal 4 дні тому +1

      മനുഷ്യന് ജിന്നിനെ കാണാൻ കഴിയില്ല .പിന്നെ എങ്ങിനെയാണ് കരുതൽ ഇനി അങ്ങിനെ തോന്നുന്നുണ്ടെങ്കിൽ അതിനു ചികിത്സ വേണം

    • @rafikdr007
      @rafikdr007 4 дні тому +3

      അല്ലാഹുവിനോട് മാത്രം ചോദിക്കണ്ടത് (പ്രാർത്ഥന പോലെ)ചോദിച്ചാൽ ശിർക്ക്, അല്ലാത്തത് (മനുഷ്യർ അന്നോന്യം ചോദിക്കുന്ന സഹായം പോലെ) ചോദിക്കൽ ഹറാം. എന്നാണ് എനിക്ക് മനസ്സിലായത്

    • @mnlpk4692
      @mnlpk4692 4 дні тому +1

      Knm കാർക്ക് വ്യക്തമാകണമെങ്കിൽ അവർ തന്നെ മനസ്സു തുറന്നു പഠനം നടത്തണം

    • @abdulvahidkm6692
      @abdulvahidkm6692 4 дні тому +2

      സഹോദരങ്ങളെ ഇത് ശരിയാംവിധം ഗ്രഹിക്കാൻ സാധിക്കുക എന്നുള്ളത് റബ്ബ് നൽകുന്ന വലിയ തൗഫീഖാണ്😢 അല്ലാഹുവിനെ എത്ര സ്തുതിച്ചാലും മതിവരില്ല.
      ഇപ്പോഴും ഇത് വെക്തമായി മനസ്സിലാക്കാൻ കഴിയാത്തവർ റബ്ബിനോട് കരഞ്ഞ് പ്രാർഥിക്കുക. സത്യം സത്യമായി മനസ്സിലാക്കി തരാൻ വേണ്ടി.

  • @MohammedPk-dn5gj
    @MohammedPk-dn5gj 3 дні тому +1

    അല്ലാഹുവിനെ മാത്രം വിളിച്ചാ പോരെ

    • @umayath
      @umayath 3 дні тому

      angane thanne alle paranjath

    • @moidunnigulam6706
      @moidunnigulam6706 16 годин тому

      അപ്പൊ ഈ വിഷയത്തിലുള്ള ഹദീസ് കണ്ടില്ലെന്ന് നടിക്കണം.

  • @MySelfEditor
    @MySelfEditor 4 дні тому

    Muttayill kalam varachall yendsambavikunnu😂

  • @Zayanmax6
    @Zayanmax6 4 дні тому

    KNM Markaz dawa crystal cleear islam

    • @ChennaiIslahiCentre
      @ChennaiIslahiCentre 4 дні тому

      😂😂

    • @sadiquem6692
      @sadiquem6692 4 дні тому

      😂

    • @nachinachi88
      @nachinachi88 4 дні тому

      Clear islamil misic undo ? Halalaano ?

    • @moidunnigulam6706
      @moidunnigulam6706 16 годин тому

      സംഘടനാ സെറ്റപ്പല്ല ഇസ്ലാം . KNMന്റെ തൗഹീദ് ഒന്ന് നിർവ്വചിക്കാമോ ?
      അപ്പഴറിയാം ശരിയും തെറ്റും.

  • @usmanm7773
    @usmanm7773 4 дні тому

    ജിന്നുവാദികളാണ് ഉറക്കം
    നടിക്കുന്നത്

    • @umayath
      @umayath 3 дні тому

      KNM enn paranjaal pore, KNM ine junnuvadhikal ennokke vilikkano

  • @RinshaRafeeq-v7z
    @RinshaRafeeq-v7z 4 дні тому

    KNM ട്ര സർ ഇട്ടവൻ

  • @seleempawaz1978
    @seleempawaz1978 7 годин тому

    22.01 salafi spoiled

  • @abdullahcholkkal4739
    @abdullahcholkkal4739 4 дні тому +1

    2025 ആയിട്ടും അള്ളാ നെ മനസ്സിലാകാത്ത ഖൗമ്

  • @shareefgallopgallop6370
    @shareefgallopgallop6370 4 дні тому +2

    എത്ര കേട്ടാലും മതി വരാത്ത മറുപടി
    മാഷാ അല്ലാഹ് 👍🤲

  • @AboobakerT-j8v
    @AboobakerT-j8v День тому

    Mashallah